ചുറ്റും വിവാദപ്പുക, മറുപടി പറയുമോ മുഖ്യമന്ത്രി?; തിരുവനന്തപുരത്തെ ഇന്നത്തെ പ്രധാന വാർത്തകൾ

Поділитися
Вставка
  • Опубліковано 9 лис 2024
  • ചുറ്റും വിവാദപ്പുക, മറുപടി പറയുമോ മുഖ്യമന്ത്രി?; തിരുവനന്തപുരത്തെ ഇന്നത്തെ പ്രധാന വാർത്തകൾ
    #MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    Follow us:
    🔺UA-cam News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺UA-cam Program: / mediaoneprogram
    🔺Website: www.mediaoneon...
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

КОМЕНТАРІ • 15

  • @pody2jj721
    @pody2jj721 Місяць тому +2

    നാട് ഇതുവരെ കെട്ടിട്ടില്ലാത്ത നുണ കേൾക്കാം 😊

  • @umarcherooth4140
    @umarcherooth4140 Місяць тому +1

    മുഖ്യൻ രാജി വക്കുന്ന വടത്തേ കാര്യങ്ങൾ എത്തുന്നു❤

  • @shahulhameedsafamanzi5477
    @shahulhameedsafamanzi5477 Місяць тому +1

    ഊഹാപോഹങ്ങളുടെ ഭാണ്ഡക്കെട്ട് തുറക്കില്ല😅
    തുറക്കാന്‍ കഴിയില്ല 😢

  • @mohamedaslam8562
    @mohamedaslam8562 Місяць тому

    ഇപ്പോൾ പണ്ടത്തെ പോലെ ചൂട് ആവാറില്ല എന്ന് തോന്നുന്നു കൊച്ചു കള്ളൻ

  • @roshnidmohan1055
    @roshnidmohan1055 Місяць тому

    മറുപടി പറഞ്ഞാൽ പുള്ളിക്ക് സെൻട്രൽ ജയിൽ ഉറപ്പ്

  • @നിഷ്പക്ഷൻ-ഝ8പ
    @നിഷ്പക്ഷൻ-ഝ8പ Місяць тому +1

    മുഖ്യമന്ത്രി ഒരിക്കലും അജിത് കുമാറിനെ മാറ്റില്ല. അയാൾക്ക് അത് സാധിക്കില്ല. പിണറായിക്ക് വേണ്ടിയാണ് അജിത് കുമാർ ആർ.എസ്.എസ് നേതാക്കളെ കണ്ടത്. കേരളത്തിൽ ഈ സതൃം മുഖ്യമന്ത്രി ഒഴികെയുള്ള എല്ലാവർക്കും അറിയാവുന്നതാണ്.

  • @donvtor24
    @donvtor24 Місяць тому

    അൻവർ പറഞ്ഞ ഓരോ കാര്യവും 101% സത്യമെന്ന് പിന്നീട് നടന്ന കാര്യങ്ങൾ തെളിയിച്ചു. കോണക ചരട് കൈയിൽ കെട്ടിയ യൂണിഫോമിട്ട ദണ്ഡ് പിടിയൻ അജിത്തിനെ സംരക്ഷിച്ചു സംരക്ഷിച്ചു കേരളത്തിലെ മാർക്സിസ്റ്റ് പാർട്ടിയുടെ പെട്ടിയിൽ ❤❤❤❤❤അവസാനത്തെ ആണി അടിച്ചിട്ടെ കുലം കുത്തി വിജയൻ ഇറങ്ങൂ.😢

  • @MajeetMajeet-r8n
    @MajeetMajeet-r8n Місяць тому

    Endaakum..........

  • @afsalbabu5060
    @afsalbabu5060 Місяць тому

    ഉണ്ട😂😂

  • @NarayananKP-b2f
    @NarayananKP-b2f Місяць тому

    .

  • @roshnidmohan1055
    @roshnidmohan1055 Місяць тому

    രാജാവു് തിരുവായ തുറക്കുമോ

  • @AboobackerSidhick-j8j
    @AboobackerSidhick-j8j Місяць тому

    മുഖ്യമന്ത്രി പറയാൻ പോവുന്നത്
    1 യു ഡി എഫിൻ്റെ കാലത്ത് പോലീസിലെ ഒരു മേലുദ്യോഗസ്ഥൻ അവിടെ പോയി ഇവിടെ പോയി RSS ൻ്റെ ഇന്ന ആളെ കണ്ടു ആ ആളെ കണ്ടു. അതുകൊണ്ട് അത്തരം RSS ബന്ധം UDF നാണ് ഞങ്ങളുടെ മേൽ വച്ചു കെട്ടേണ്ട.
    2 പൂരം ലെക്കിയതുപോലെ യു ഡി എഫിൻ്റെ കാലത്ത് വലിയ വെടിക്കെട്ട് അപകടം യു ഡി എഫിൻ്റെ കാലത്ത് നടന്നത് എന്തേ വിവാദമാക്കാതി തന്നത്. ഇത് എല്ലാം മാന്യമ സൃഷ്ടിയും പ്രതിപക്ഷ ഗൂഡാലോചനയും ആണ്.
    3 എൽഡിഎഫ് എന്നും ക്ലീൻ ആണ്. വയനാടിൽ എസ്റ്റിമേറ്റ് തുക തയാറാക്കിയത് യു ഡി എഫ് കാലത്തെ മാനദണ്ഡം പാലിച്ചാണ്. കേന്ദ്രത്തിന്നു എതിരെ ശബ്ദിക്കാതെ യു ഡി എഫ് ബി ജെ പി ക്കു പിന്തുണ നൽകി കേത്രസഹായത്തിന്നു തുരങ്കം വയ്ക്കാൻ ശ്രമിക്കുന്നു.