മാഡം ഏതോ ഒരു സ്വകാര്യ കമ്പനി ആണ് സർക്കാർ പരസ്യങ്ങൾ നൽകാൻ കരാർ വെച്ചിട്ടുള്ളത്.. അത് പ്രകാരം മിക്കവാറും എല്ലാ ദിവസങ്ങളും പരസ്യങ്ങൾ ഒന്നും രണ്ടും എണ്ണം വീതം ഉണ്ട്... ഈ പരസ്യ ങ്ങൾ സ്വകാര്യ കമ്പനി ആസ്വദി ച്ചു ചെയ്യുന്നുണ്ട്... മിനിമം 5 പത്രങ്ങളിലെങ്കിലും ഈ പരസ്യങ്ങൾ വരുന്നു.. ഇതിനുള്ള പൈസ കേരള ഖജനാവിൽ നിന്നാണ്.. അങ്ങനെ യും കുറെ പണം അടിച്ച് മാ റ്റുന്നുണ്ട്.... അത് കൂടി ഒരു അന്വേഷണം നടത്തണം. പാവങ്ങൾക്കും രോഗികൾക്കും ജീവനക്കാർക്കും ഒക്കെ കിട്ടേണ്ട ഖജനാവ് പണം ഇതേ പോലുള്ള PR മുതലാളിമാർ മത്സരിച്ചു തിന്ന് കൊണ്ടിരിക്കുകയാണ്.. മാഡം.. അത് കൂടി ഒന്ന്... അറിഞ്ഞാൽ... മതി.. 🙏🏻🙏🏻🙏🏻
പിണറയിക് തന്നെ അറിയാം അയാൾക്കു ഭരിക്കാൻ അറിഞ്ഞുകൂടാ എന്ന് അതുകൊണ്ടാണ് ലക്ഷങ്ങൾസമ്പളം കൊടുത്ത് കുറെ ഉപദേശകരെ നിയമിച്ചത്. എന്നിട്ട് എന്തുണ്ടായി. ഉപദേശകർ പറഞ്ഞു കൊടുത്തത് എങ്ങിനെ വിജയകരമായി ദൂർത് നടത്താം അതിൽ നിന്ന് എങ്ങനെ അടിച്ചുമാറ്റാം. അവസാനം ഭരണം സ്വന്തം കുടുംബത്തിന് ആയി ചുരുങ്ങി. ജനൽക്ഷേമം ഉപേക്ഷിച്ചു. ജനങ്ങളുടെ ഇടയിൽ ഇത്രയും വെറുക്കപ്പെട്ട മുഖ്യൻ ഇയാൾ മാത്രം.
അൻവർ ക്രിമിനൽ ആണെങ്കിൽ... നടപടി വേണം. ഒപ്പം, *കൂടെക്കിടന്നു പനിയുടെ തോത് അറിഞ്ഞവൻ* ആയ അൻവർ പറഞ്ഞ ആരോപണങ്ങൾ കൂടി അന്വേഷിക്കണം.... അതാണ് നീതിയും ന്യായവും. 🏳️🌈
കടക് പുറത്ത് സിഎം
നിലനിൽപ്പിന്റെ പ്രശ്നം
മാഡം ഏതോ ഒരു സ്വകാര്യ കമ്പനി ആണ് സർക്കാർ പരസ്യങ്ങൾ നൽകാൻ കരാർ വെച്ചിട്ടുള്ളത്.. അത് പ്രകാരം മിക്കവാറും എല്ലാ ദിവസങ്ങളും പരസ്യങ്ങൾ ഒന്നും രണ്ടും എണ്ണം വീതം ഉണ്ട്... ഈ പരസ്യ ങ്ങൾ സ്വകാര്യ കമ്പനി ആസ്വദി ച്ചു ചെയ്യുന്നുണ്ട്... മിനിമം 5 പത്രങ്ങളിലെങ്കിലും ഈ പരസ്യങ്ങൾ വരുന്നു.. ഇതിനുള്ള പൈസ കേരള ഖജനാവിൽ നിന്നാണ്.. അങ്ങനെ യും കുറെ പണം അടിച്ച് മാ റ്റുന്നുണ്ട്.... അത് കൂടി ഒരു അന്വേഷണം നടത്തണം. പാവങ്ങൾക്കും രോഗികൾക്കും ജീവനക്കാർക്കും ഒക്കെ കിട്ടേണ്ട ഖജനാവ് പണം ഇതേ പോലുള്ള PR മുതലാളിമാർ മത്സരിച്ചു തിന്ന് കൊണ്ടിരിക്കുകയാണ്.. മാഡം.. അത് കൂടി ഒന്ന്... അറിഞ്ഞാൽ... മതി.. 🙏🏻🙏🏻🙏🏻
കൈരളി ചാനലായ തുകൊണ്ടു കാര്യങ്ങൾ ആരും അറിഞ്ഞു കാണില്ല
പിണറയിക് തന്നെ അറിയാം അയാൾക്കു ഭരിക്കാൻ അറിഞ്ഞുകൂടാ എന്ന് അതുകൊണ്ടാണ് ലക്ഷങ്ങൾസമ്പളം കൊടുത്ത് കുറെ ഉപദേശകരെ നിയമിച്ചത്. എന്നിട്ട് എന്തുണ്ടായി. ഉപദേശകർ പറഞ്ഞു കൊടുത്തത് എങ്ങിനെ വിജയകരമായി ദൂർത് നടത്താം അതിൽ നിന്ന് എങ്ങനെ അടിച്ചുമാറ്റാം. അവസാനം ഭരണം സ്വന്തം കുടുംബത്തിന് ആയി ചുരുങ്ങി. ജനൽക്ഷേമം ഉപേക്ഷിച്ചു. ജനങ്ങളുടെ ഇടയിൽ ഇത്രയും വെറുക്കപ്പെട്ട മുഖ്യൻ ഇയാൾ മാത്രം.
സത്യം 100%ശരി ആണ്
Very 🌷 good.
ദേശാഭിമാനി അങ്ങനെ എഴുതില്ല. അച്ചടി പിശക്.
അൻവർ ക്രിമിനൽ ആണെങ്കിൽ... നടപടി വേണം.
ഒപ്പം, *കൂടെക്കിടന്നു പനിയുടെ തോത് അറിഞ്ഞവൻ* ആയ അൻവർ പറഞ്ഞ ആരോപണങ്ങൾ കൂടി അന്വേഷിക്കണം.... അതാണ് നീതിയും ന്യായവും. 🏳️🌈
ഊച്ചാഭിമാനി ആരും വായിക്കാറില്ല
🎉🎉🎉🎉🎉
Desapamaaaaani toilet paper
Andhum vannalum pimaraiku oru kuzhapoavum ella
Evan andhinu egane thugi kidakunnathu