Mg University Kalolsavam 2023

Поділитися
Вставка
  • Опубліковано 10 жов 2024

КОМЕНТАРІ • 38

  • @vahidveadiyil266
    @vahidveadiyil266 Рік тому +29

    കോൽക്കളിയുടെ തനതായ ചടുല മനോഹാരിതയോടെ പിഴവുകളേതുമില്ലാതെ തകർത്താടിയ , ഇമ്പമേറിയ ഇശലുകൾ കൊണ്ട് മനസ്സുനിറച്ച കല്ലായി കോയക്കാടെ കുട്ടികൾ മഹാരാജാസിൻ്റെ അഭിമാനതാരങ്ങൾക്ക് അഭിനന്ദനങ്ങൾ

  • @HarithaManikuttan-ib2pg
    @HarithaManikuttan-ib2pg 7 місяців тому

  • @dhinandhinan7480
    @dhinandhinan7480 Рік тому +14

    കോൽക്കളിയുടെ എല്ലാ താളങ്ങളും ഒത്തിണങ്ങിയ മെയ് വഴക്കവും കോലടക്കവും കൃത്യമായി പാലിക്കപ്പെട്ട ഒരേയൊരു കോൽക്കളിയായിരുന്നു മഹാരാജാസിന്റെ കളി അതിന്റെ ഗുരു വേറെ ലെവൽ തന്നെ കോഴിക്കോട് കോയ, കോഴിക്കോട് കോയ മാർക്ക് കോൽക്കളി കഴിഞ്ഞിട്ടേ മറ്റെന്തുമുള്ളൂ. അയോദ്ധനകലയെ വെല്ലുന്ന തരത്തിൽ ആയിരുന്നു മഹാരാജാസിന്‍റെ കളിക്കാർ മാപ്പിളപ്പാട്ടിന്റെ ശീലുകൾ ക്കൊത്ത കളിയും താളവും സ്വീകരിച്ചത്, അത് സദസൊന്ന lടങ്കം ഏറ്റെടുക്കുകയും ചെയ്തു. മഹാരാജാസ് ടീമിന് അഭിവാദ്യങ്ങൾ, പഠിപ്പിച്ച ഗുരുവിന് ഒരു ബിഗ് സല്യൂട്ട്,കോഴിക്കോട് കോയക്കാക്ക് ഒരായിരം അഭിനന്ദനങ്ങൾ. ഇതാണ് കോൽക്കളി ഇങ്ങനെയാവണം കോൽക്കളി ദ്രുത താളമേളം, ഒരു യുദ്ധം കഴിഞ്ഞ പ്രതീതി. ഇത്രയും മനോഹരമായി കളി ചിട്ടപ്പെടുത്തണമെങ്കിൽ കൃത്യമായ പരിശീലനം അത്യാവശ്യമാണ്. അത്തരത്തിൽ തികത്ത പരിശീലനവും മികവ് കളിയുമാണ് മഹാരാജാസ് പുറത്തെടുത്തത് എന്ന കാര്യം ഈ കളി കാണുന്ന അഥവാ മഹാരാജാസിന്റെ കളി കണ്ട ഏതൊരു കോൽക്കളിയെ കുറിച്ച് ബാലപാഠം അറിയുന്നവർക്ക് പോലും മനസ്സിലാവും

  • @iznustasteeworld1163
    @iznustasteeworld1163 Рік тому +13

    കോൽക്കളി എന്നും ഹരമാണ്..
    എന്തൊരു ചടുലത...ഗുരുവിനു ശിഷ്യന്മാർക്കും അഭിനന്ദനങ്ങൾ..
    May God bless...

  • @ansila415
    @ansila415 Рік тому +11

    കൊലകളിയെ നെഞ്ചിലേറ്റിയവർ ചരിത്രം തിരുത്തി🥰

  • @Shaloof_Muhammed
    @Shaloof_Muhammed Рік тому +7

    Uff pwoli maharajas 🔥
    Ella kollavum kanunnathane ivarude kolkali
    Vere level energy ane ❤🔥🔥

  • @Mr_abuzzadaa
    @Mr_abuzzadaa Рік тому +6

    Aa swapnam poovaninjuu💗

  • @amruthcmohan9051
    @amruthcmohan9051 Рік тому +9

    Koyyakka🔥🔥 vyshakk

  • @JustusJustus-hx6uv
    @JustusJustus-hx6uv 11 місяців тому +1

    Koyakka ❤

  • @abhilashp1744
    @abhilashp1744 Рік тому +4

    Koyakka💥vaishak ❤️❤️

  • @tauhiermujahid1481
    @tauhiermujahid1481 Рік тому +5

    Koyakka 🔥🔥🔥🔥🔥

  • @ashiksaithukudy3218
    @ashiksaithukudy3218 Рік тому +2

    👌👌👌

  • @jaseerajasi2754
    @jaseerajasi2754 Рік тому +2

    👍💕💞

  • @soltero916
    @soltero916 Рік тому +3

    Yshaaa🔥

  • @anandhuanil5951
    @anandhuanil5951 Рік тому +2

    Raja's❣️

  • @farhanyoosuf1793
    @farhanyoosuf1793 Рік тому +2

    🔥🔥

  • @muhammedfarhan6165
    @muhammedfarhan6165 Рік тому +2

    Koladakkam💯

  • @pucha666
    @pucha666 Рік тому +2

    🔝🔝

  • @thalapathy4870
    @thalapathy4870 Рік тому +2

    Clean❤️

  • @snehasukumaranep263
    @snehasukumaranep263 Рік тому +2

    Maharajas🔥

  • @Mr_abuzzadaa
    @Mr_abuzzadaa Рік тому +1

    💗💗💗💗💥💥💥💥💥💥💥

  • @abhishekp457
    @abhishekp457 Рік тому +1

    ❤‍🔥

  • @arjunk7815
    @arjunk7815 Рік тому

    Nerittu kaanaan patti❤️‍🔥❤️‍🔥

  • @sadafvahid638
    @sadafvahid638 10 місяців тому

    Ee kaliyude intro song aryavunnavar arelm indooo

  • @hadiqshereef8854
    @hadiqshereef8854 9 місяців тому

    Vattakol paatinte per ariyo

  • @rumaizali7576
    @rumaizali7576 Рік тому +1

    Maharajas🔥🫶🏽

  • @noelthomas2728
    @noelthomas2728 Рік тому +2

    Sb college kali 😭

  • @gulanyt3896
    @gulanyt3896 Рік тому +1

    Mcas team musliar kali idavo

  • @tauhiermujahid1481
    @tauhiermujahid1481 Рік тому +4

    Kolkali = koyakka

  • @athulmaheshm4991
    @athulmaheshm4991 Рік тому +1

    Sb college video indow

  • @jasimjaleel5383
    @jasimjaleel5383 Рік тому +5

    Koyakka❤

  • @amalc9411
    @amalc9411 Рік тому +2

  • @swalihaswali4856
    @swalihaswali4856 Рік тому +2

    🔥

  • @01shahadkv61
    @01shahadkv61 Рік тому +1

    Owww🤌🏻🔥

  • @ashiquemahin802
    @ashiquemahin802 Рік тому +1

  • @Raju-od1vr
    @Raju-od1vr Рік тому +1

    🔥🔥🔥

  • @akhilsunny4019
    @akhilsunny4019 Рік тому +1

    ❤️