റാണി നോട്ടിഫിക്കേഷൻ വന്നപ്പോൾ ഞാൻ കരുതി ഏതെങ്കിലും റെഡിമേഡ് മാസ്ക് വല്ലതും ആയിരിക്കുമെന്ന്. വീട്ടിലുള്ള രണ്ട് സാധനങ്ങൾ കൊണ്ട് ഒരു കിടിലൻ മാസ്ക് എന്നാണെങ്കിൽ പെട്ടെന്നു റീച് കിട്ടിയേനെ. എന്നെ പോലുള്ളവർ ഇങ്ങനത്തെ സംഭവങ്ങൾ ഇഷ്ടപെടുന്നു . കാരണം സ്വന്തമായി വരുമാനമില്ല. Super rani super
നന്നായിട്ടുണ്ട് റാണി ചേച്ചി, ഞാൻ തീർച്ചയായും try ചെയ്യും. ജലാറ്റിൻ ഉപയോഗിച്ചുള്ള ഒരു peel of mask ഞാൻ വേറെ ഒരു വീഡിയോയിൽ കണ്ടിരുന്നു. ഇത് തീർച്ചയായും കുറച്ചു കൂടി better ആണ്. Thank you ചേച്ചി ❤️
ചേച്ചി നമ്മുടെ തൂങ്ങിയ സ്കിൻ വലിച്ചു കെട്ടുന്ന രീതി.. ഫേസ് സൈഡിൽ സ്റ്റിക്കർ പോലെ ഒട്ടിച്ചു അതിലെ നൂൽ ബാക്കിൽ വലിച്ചു കെട്ടുന്ന രീതി, പല വീഡിയോ കണ്ടു (not മലയാളം )അത് ഒരു വീഡിയോ ചെയ്യുമോ... ഓൺലൈൻ വാങ്ങാൻ ഉള്ള link തരുമോ plz
Haaaaaiiii Chrishtmas Papaaaa.... 🥺😘
Ambika pilla kore മുൻപ് ഇത് കാണിച്ചിട്ടുണ്ട്
അംബിക പിള്ളയുടെ video കണ്ടിട്ടില്ലാത്തവർക്ക് ഈ video വളരെ ഉപകാരം ആണ്, Thank you so much റാണി ചേച്ചി
അടിപൊളി vdo. ഞാൻ ആദ്യമായിട്ടാണ് ചേച്ചിയുടെ vdo കാണുന്നത്
Urumb kadichal honey thekkuo njan aadyayitta kelkunne . Try cheyth nokanam
റാണി നോട്ടിഫിക്കേഷൻ വന്നപ്പോൾ ഞാൻ കരുതി ഏതെങ്കിലും റെഡിമേഡ് മാസ്ക് വല്ലതും ആയിരിക്കുമെന്ന്. വീട്ടിലുള്ള രണ്ട് സാധനങ്ങൾ കൊണ്ട് ഒരു കിടിലൻ മാസ്ക് എന്നാണെങ്കിൽ പെട്ടെന്നു റീച് കിട്ടിയേനെ. എന്നെ പോലുള്ളവർ ഇങ്ങനത്തെ സംഭവങ്ങൾ ഇഷ്ടപെടുന്നു . കാരണം സ്വന്തമായി വരുമാനമില്ല. Super rani super
Change ചെയ്തു കേട്ടോ....കമൻ്റിന് ഒത്തിരി നന്ദി.🙏
@@ranissaltandpepper 😍😍
Super👌
ഞാൻ ചെയ്തിട്ട് പറയാം വിഡിയോ ആദ്യമായി കാണുന്നു 👍
Hi
കണ്ണിന് താഴെയുള്ള കറുപ്പ് മാറാൻ enthaanu vazhi
ഞാൻ ഫേസ് ബുക്ക് ലാണ് ആദ്യം വീഡിയോ കാണുന്നത് പിന്നെ ഇങ്ങുപോന്നു സബ്സ്ക്രൈബ് ചെയ്തു 👍👍👍😍😍😍
Adipoli ane try cheyyame thaq dear ❤
What can we use instead of egg?
ഇത് ഞാൻ കുറെ വർഷങ്ങൾക്ക് മുൻപേ ചെയ്യാറുണ്ട്... അംബിക പിള്ള വീഡിയോ ചെയ്തിട്ടുണ്ട്
How is the results
@@salinik5840 കൊള്ളാം
pain ഉണ്ടോ
രോമം കൂടുതലായി വളരുന്നുണ്ടോ
ചേച്ചി supper പക്ഷെ oru സംശയം 15 വയസുള്ളവർ ഇടാമോ
Chechiii suprrrr .....ithrayum pratheekshichillattooo
ഇത് കൊള്ളാല്ലോ...🌹🌹
Hony ellathavar yenthu cheyyanam
ചേച്ചി അടിപൊളി ആണ് ഒത്തിരി ഇഷ്ടം സംസാരം അടിപൊളി ആണ്
😘
You & your tips are super as usual 👌👌🌹
Thankyou dear 🙏💕
We can apply around the eyes?and tissue also use around the eyes?. please reply
എനിക്ക് ചേച്ചി യെ ഇഷ്ടമാണ് ചക്കര ഉമ്മാ 🥰🥰
അടിപൊളി ചേച്ചി 👍
Mask peel off cheyuna time LL x_mass appupan aayi.😜😍
Woww 😍😍😍😍polichuuuuu
Super chechi.chechi ne kanan cinema Nadi sumalatha aware face cut ane.
Very useful video dear Rani.. Thanks a lot. 😘😘🤗 ആ red band ഉം വെള്ള tissue ഉം ആയപ്പോ സാന്ത ക്ലോസിനെ പോലെ ഉണ്ട്..😍😍
😂😂
😂😂😂
😄👍
😂😂😂
ഞാനും ഓർത്തു...😃
Chrixmas ഫാദർ പോലെ 😍😍😍😍
Thanks rani,kallamillatha manassin.ithupoleyulla nallakaryaghalumayi veendum rani varumenn pretheekshikunnu
Super chechi...ishttamayii vedio
Igane valikumbo vedanikumo
Ranichechinte samsaram kettanganee erunnu povum❣️ love you chechii..
🌹🥀🌹👍
Good 👍
ചേച്ചി ഞാൻ ചെയ്തിട്ടു അര മണിക്കൂറിൽ കൂടുതൽ വച്ചിട്ടും ഉണങ്ങിയില്ല. അതെന്താണെന്ന് പറയാമോ??
2 manikoor engilum irunaleee ath perfect ayit onanguu
Fan ettu unakkiyamathy
Very useful, I will try, thank you so much👌👌👌
Honey ku pakaram almond oil pattumo
Nannaittundu.❤
Samsaram... avatharanam... okke ishtayi.... 👌vedioyum.. ishtayi
Ok റാണി ഇപ്പോൾത്തന്നെ ചെയ്യാം
കണ്ണിനു താഴെയും മൂക്കിലും ഉള്ള കറുത്ത പാട് മാറുമോ ചേച്ചീ...
Toshi papper no
ആ നല്ല ഭംഗിയുണ്ട് കേട്ടോ
Ranichechi... My skin s very dry😔Very Useful vedio & I did this, i got 💯 result 🥰🤝
Happy Christmas 😍❤️
Rani like christmas father 🎄🎅
😂😂😂😂
ചേച്ചിയുടെ വീഡിയോ കണ്ടിട്ട് കുറെ നാളായെന്നു ഞൻ ഇന്ന് പറഞ്ഞു ❤❤❤❤
Honey kku pagaram vara endha use cheyiyuga.
Will try. Thanks for sharing
Wow super unbelievable 😍😍😍
Injan try chaithettundu super anu
Chechi pain indo...hairs pokuvo
Super chechi...stiching vedios idane..chechi vedio idumbol anu thaikkan inspiration anu...girls frocks cheyyane pls
ഹൈ റാണി മാം വേദനിക്കുമോ ചെയ്തു നോക്കാം താങ്ക്യൂ നല്ലവിഡിയോ 😀😀😀👌👌👌👍👍👍
Chechee hony eyebrows narakum ennu parayunnu sathyamano
Dhe ponu ipothane try cheyyu.m
Cheytheche dhevannu
Baki parayam
Thanks
Ingane cheythal romam pokumo chechi
14 vayasaya pillarkum cheyyamo
Very useful video....thank u..Rani...🙏🙏👍👍
chechi pimbles ullappo cheyyamo
Mam...is this remedy is useful for oily skin?
Yes you are right..Its magical mask..👍👌
Thank you for this tip🥰
Ambika pillai's beauty mask....
Chechi veluthathayathukonde correct ariyan pattunnilla
Thank you dear nalla change und l
Oilskin nu use cheyamo
Super aunty.. ♥️♥️😍
6:55 Christmas appuppane pole und.😍
Ha ha
😀s
Good super
🙏
Nice perfomance
Super adipoli results
ചേച്ചി മുട്ടയുടെ നല്ല സ്മെല്ല് ഉണ്ട്. നല്ലത് പോലെ പതഞ്ഞു വരാത്തത് കൊണ്ടന്നോ അങ്ങനെ സ്മെല്ല് വന്നത്. ഇപ്പോൾ ഇത് ചെയ്തു
ഇത് ആഴ്ചയിൽ ആണോ ചെയ്യണ്ടേ അതോ മാസത്തിലോ
Thanks ❤❤
Mugatte hairs pokumo
നന്നായിട്ടുണ്ട് റാണി ചേച്ചി, ഞാൻ തീർച്ചയായും try ചെയ്യും. ജലാറ്റിൻ ഉപയോഗിച്ചുള്ള ഒരു peel of mask ഞാൻ വേറെ ഒരു വീഡിയോയിൽ കണ്ടിരുന്നു. ഇത് തീർച്ചയായും കുറച്ചു കൂടി better ആണ്. Thank you ചേച്ചി ❤️
Njanum kandu
Very good method. Superb
Super mam
Melottekku aanu peel cheyyanth tazhekkalla tto☺
Try cheyam Rani dear..
ഞാൻ പരീക്ഷിച്ചു , സൂപ്പർ
Ethuvera kanathathum easy available this program best and beautiful❤❤❤✨✨✨
😍👌Super items 😍👌
Ath Parikkumbol vedhana undo 🤔
Useful👍🤝
Hai chechi super വീക്കിൽ ആണോ ചെയ്യണ്ടേ
Super ചേച്ചി 🥰
Thank you so much chechi
Epolekyaa chyyndth
13vayasulla kuttik try cheyyan pattumo
Egg face il use cheythal after samsarichal mukath pettonn chuliv varan chance und
Face hair removal video cheythirndo? Link edamo
Veetil krishi cheyda honey pato
Yes
Very nice I will try
Hi Rani, ithu hair remove chaiyummo
Super. I will try
Very good 👍
Njan mutts maatram use cheithu nokiyirunnu ini ithu cheyyam
Chechi tissue paper in pakaram vere enthenkilum edukkamo. Please reply please. Aarenkilum onn reply tharo 🙂
നല്ല സംസാരം
Skin sag aville
Thank you
ചേച്ചി നമ്മുടെ തൂങ്ങിയ സ്കിൻ വലിച്ചു കെട്ടുന്ന രീതി.. ഫേസ് സൈഡിൽ സ്റ്റിക്കർ പോലെ ഒട്ടിച്ചു അതിലെ നൂൽ ബാക്കിൽ വലിച്ചു കെട്ടുന്ന രീതി, പല വീഡിയോ കണ്ടു (not മലയാളം )അത് ഒരു വീഡിയോ ചെയ്യുമോ... ഓൺലൈൻ വാങ്ങാൻ ഉള്ള link തരുമോ plz
Supar🥰🥰👌👌👌