പരസ്യപ്രസ്താവന താത്ക്കാലികമായി നിര്‍ത്തുന്നതായി പിവി അന്‍വര്‍ | PV Anvar | CPM

Поділитися
Вставка
  • Опубліковано 10 лис 2024

КОМЕНТАРІ • 103

  • @Noushad-h7h
    @Noushad-h7h Місяць тому +20

    ചെമ്മീൻ തുള്ളിയാൽ മുട്ടോളം പിന്നെ തുള്ളിയാൽ ചട്ടിയിൽ അതുപോലായി

  • @RajeshKumar-w1s7r
    @RajeshKumar-w1s7r Місяць тому +12

    ജയശങ്കരിന് കൊടുക്കാൻ വച്ചിരുന്ന മലം അൻവർ കുടിച്ചു 🤣🤣

  • @omanasasidaran3205
    @omanasasidaran3205 Місяць тому +8

    തുടക്കം, ഒടുക്കം രണ്ടും ഇല്ലാതെ ഒരു പൊളിറ്റിക്സ് നാടകം

  • @RajeshR-p3q
    @RajeshR-p3q Місяць тому +13

    അൻവർ പേടിച്ചു

  • @haridas527
    @haridas527 Місяць тому +6

    പിടിച്ചു അകത്താക്കും എന്ന് പേടിച്ചു ആണ് പിന്മാറുന്നത് 😄😄

  • @SintoPaul-s5g
    @SintoPaul-s5g Місяць тому +7

    എന്തൊക്കെ ബഹളം ആയിരുന്നു..മലപ്പുറം കത്തി.. ബോംബ്.. മെഷീൻ ഗൺ... അവസാനം പവനായി ശവമായി

  • @AbdulManafAbdulJaleel
    @AbdulManafAbdulJaleel Місяць тому +3

    *ആഫ്രിക്കൻ ചാവേർ മടങ്ങുന്നു... പിണ്വിൻ്റെ അടിമ ആയി😂😂😂😂*

  • @vishnulalkrishnadas6262
    @vishnulalkrishnadas6262 Місяць тому +4

    അൻവറിന് അറിയാം കേന്ദ്ര അന്വേഷണ ഏജൻസികൾക്ക് തന്നെ പൊക്കാൻ വേണ്ട 4 കേസ്സുകൾ ചുറ്റുമുണ്ട്,സ്വർണ്ണ കടത്ത്,ഹവാല ഇടപാട്,കൊലക്കേസ്,ഐ പി എസ് ഉദ്യോഗസ്ഥരുടെ ഫോൺ ചോർത്തൽ. അജിത് കുമാറിന്റെ എത്ര മുസ്സൂറി ക്‌ളാസ്സ്‌മേറ്റ്സ് കേന്ദ്ര ഏജൻസികളിൽ കാണുമെന്ന് ഊഹിക്കാവുന്നതേയുള്ളു

  • @ravimgkavi
    @ravimgkavi Місяць тому +2

    ഇൻ്റലിജൻസ് അന്വേഷണം പ്രഖ്യാപിച്ചത്തോടെ സിംഹം കൂട്ടിൽ കയറി..😂

  • @sureshkp248
    @sureshkp248 Місяць тому +4

    മലംബക്കറ്റ് സ്വന്തം തലയിൽ തന്നെ കമിഴ്ത്തിയോ?

  • @bijumallu
    @bijumallu Місяць тому +4

    കൊഞ്ചൻ തുള്ളിയ മുട്ടോളം പിന്നെ തുള്ളിയ ചട്ടിയിൽ 😅😅

  • @hassan6024
    @hassan6024 Місяць тому +5

    പാർട്ടി MLA മാർ എന്ത് തെറ്റ് കണ്ടാലും പറയാൻ പാടില്ല എന്ന് മനസ്സിലായി

  • @mv2552
    @mv2552 Місяць тому +3

    ഈയൽ രാജായുടെ ചിറക് കരിഞ്ഞു 😀

  • @aliashraf4663
    @aliashraf4663 Місяць тому +3

    അൻവർ MLAയുടെ പോസ്റ്റുകൾ ഏറെക്കുറെ നേരത്തെ കഴിഞ്ഞു, വെളിപ്പെടുത്തിയ വസ്തുതകളെല്ലാം ഇപ്പോൾ ആകാശത്ത് എയറിൽ ഇനിയെന്ത് മൗനം, വെടിനിർത്തൽ 😂😂

  • @nijincprakash1100
    @nijincprakash1100 Місяць тому +1

    കണ്ണൂരിന്ന് ഇന്നോവ സ്റ്റാർട്ട് ആക്കിയത് മൂപ്പര് അറിഞ്ഞു..

  • @kunjumonkk1550
    @kunjumonkk1550 Місяць тому +1

    ഇനിയിപ്പോൾ പറ്റിയപണിദന്നെങ്കിൽ മണിയാശാൻ പറഞ്ഞതു അല്ലെങ്കിൽ ഒരു പാട്ടയുമായി കക്കൂസ് മാലിന്യം കോരുക -

  • @SonyJoseph-p5m
    @SonyJoseph-p5m Місяць тому +7

    അൻവർ എലി വീണ്ടും മാളത്തിലേക്കു!

  • @Ritmhdkk
    @Ritmhdkk Місяць тому +1

    ആശാന്റെ കാലു തല്ലിയൊടിച്ചവനോട് ആശാൻ ക്ഷമിച്ചിരിക്കുന്നു
    ഈ പത്രക്കാരുടെ ഒരു കാര്യം അതും ന്യൂസ്‌ ആക്കി

  • @ajaggl
    @ajaggl Місяць тому

    വിജയൻ എന്താണെന്ന് ജനങ്ങൾക്ക് മനസ്സിലായി ഇനി നിർത്താമല്ലോ തൽക്കാലം😢😢

  • @royal5947
    @royal5947 Місяць тому +1

    Anwar now feared.

  • @BasheerBasheer-m7v
    @BasheerBasheer-m7v Місяць тому

    😮😮😮

  • @royra4554
    @royra4554 Місяць тому +1

    Randam vicketum therichu...😂😂😂..pakshe Hit vicket ayi poyi..😢

  • @manu-mc1tf
    @manu-mc1tf Місяць тому

    Ayo pavam

  • @JamesJacob-c1r
    @JamesJacob-c1r Місяць тому

    ഇനി കക്കൂസ് മാലിന്യം ശേഖരിക്കാൻ ഇഷ്ടം പോലെ സമയം കിട്ടും.

  • @antonypeter9975
    @antonypeter9975 Місяць тому

    Innale nice aayittu pedippichu vittirunnu

  • @shakepareesulfikher3723
    @shakepareesulfikher3723 Місяць тому

    He remember masha allaha sticker. Anwar afraid.

  • @iqbalmadavoor5430
    @iqbalmadavoor5430 Місяць тому

    ഹഹഹഹ

  • @RiyaRexy-jy3jc
    @RiyaRexy-jy3jc Місяць тому

    ഇതായിരിക്കും അവസാന കമ്യൂണിസ്റ്റ് സർക്കാർ...

  • @sarathchandran3512
    @sarathchandran3512 Місяць тому +1

    അപ്പോൾ അല്ലാഹുവിന്റെ രാജ്യം????😂

    • @FFSVI
      @FFSVI Місяць тому

      Pashuvinte kundiyille athu mathi😂😂

  • @hassan6024
    @hassan6024 Місяць тому +7

    പിണറായിക്ക് മുന്നിൽ മുട്ട് മടക്കരുത് താങ്കൾ പോരാട്ടം തുടരുക

  • @oldishart1859
    @oldishart1859 Місяць тому +1

    എനി അൻവറിക്ക സ്വർണം കടത്തും adgp പിടിക്കില്ല അസ്സലാമു അലൈക്കും വ ലൈക്കും സലാം

  • @chandramoncr1390
    @chandramoncr1390 Місяць тому

    ഫോൺ ചോർത്തിയതിന് അൻവറിനെതിരെ കേസ് എടുക്കണം

  • @kunjumonkk1550
    @kunjumonkk1550 Місяць тому

    എന്തൊക്കെയായിരുന്നു മലപ്പുറം കത്തി മെഷിൻ ഗണ്ണ് അറ്റം ബോബ് ബോംബെ അധോലോകനായകൻ. ഇപ്പോൾ കത്തി തീർന്ന കൊരവപൂ വിന്റെ കുറ്റി പോലെയായി

  • @sarathchandrababu266
    @sarathchandrababu266 Місяць тому

    😂😂😂😂😂😂
    അൻവറെ നിർത്തിയേക്ക് '
    അല്ലായെങ്കിൽ അകത്ത് കിടക്കും .
    തടയിണ കേസ് പിന്നെ വെറെ കേസുകളും '
    ലീഗിന് അൻവറെ വേണ്ടാ .
    U D F ന് അൻവറെ വേണ്ടാ
    പിന്നെ ആർക്കാണ് വേണ്ടത് ?
    പുഴുകുത്തുകൾ അടിഞ്ഞിരിക്കുന്നത് എവിടെ ആണ് .
    L D F ന് തന്നെ
    പിന്നെ ആരെങ്കിലും മലമ്പൂരിലെ പ്രതിനിധിയെ എടുക്കുമോ ?

  • @zainisha3054
    @zainisha3054 Місяць тому +3

    PV ❤❤❤

  • @FFSVI
    @FFSVI Місяць тому +2

    PV Anavar ❤

  • @abdulshaheer9795
    @abdulshaheer9795 Місяць тому

    ചെറിയ തിന്മയും വലിയ തിന്മയും തമ്മിലുള്ള പോരാട്ടത്തിൽ വലിയ തിന്മ ജയിച്ചു ചെറിയ തിന്മ കീഴടങ്ങി 1:5 കഴിഞ്ചൽ ചെറിയ നന്മ അധികാരത്തിൽ വരും

  • @chandramoncr1390
    @chandramoncr1390 Місяць тому

    സ്വർണക്കടത് കാരുടെ
    ശബ്ദം 😂അൻവർ

  • @ashanthoughts55
    @ashanthoughts55 Місяць тому

    അങ്ങനെ പുലിയെ കാട്ടിലെ രാജാവ് എലികൂട്ടിലാക്കി,,,

  • @shaijalodungakkadofficial
    @shaijalodungakkadofficial Місяць тому

    ഇതിൽ കൂടുതൽ എന്തുണ്ടാവാൻ

    • @aliep771
      @aliep771 Місяць тому

      Kadalaasu.puli

  • @royra4554
    @royra4554 Місяць тому

    60 vettu kittum ennu Anvarnu ariyam...😂😂😂

  • @latheefkottayi8438
    @latheefkottayi8438 Місяць тому

    ആ ർ ആരെ തിരുത്തി?

  • @joseprakas5033
    @joseprakas5033 Місяць тому

    അൻവറിനെ ശശിയാക്കുമോ

  • @babuparambilbabu5749
    @babuparambilbabu5749 Місяць тому

    1:03 നിലബുരിൽ അൻവർആയതുകൊണ്ടാണ് LDF. നു സീറ്റ് കിട്ടിയത് .അത് യുഡിഫ്. ന്റെ സീറ്റാണ് അവിടെ ആരിയാടാൻ ജയിക്കും

  • @ayurshafihospital6279
    @ayurshafihospital6279 Місяць тому

    Endhaayirunnu.....Malappuram kathi thokk kodali.....pvanayi...shavamaayi......

  • @IndhiraMohanan-m8e
    @IndhiraMohanan-m8e Місяць тому

    ഇനിമുതൽ ഷെയർ സ്വർണ്ണം തരില്ല എന്ന ഒത്തുതീർപ്പു വ്യവസ്ഥ രണ്ടു കൂട്ടരും അംഗീകരിച്ചു. അല്ലപിന്നെ....

    • @abbukad5947
      @abbukad5947 Місяць тому

      എന്തായാലും പൂരം കലക്കിയത് പുറത്ത് എത്തുക തന്നെ ചെയ്യും ..
      എഡിജിപി ബാഹ്യ ഇടപെടൽ ഇല്ലെന്ന് റിപ്പോർട്ട് കൊടുത്തിരുണ്ടെങ്കിലും

  • @neelamegamp9319
    @neelamegamp9319 Місяць тому

    😂😂

  • @RajuJoseph-js7hj
    @RajuJoseph-js7hj Місяць тому

    ഈ ചാനൽ കേരളത്തിന് ആപത്ത്

  • @AbdhulRasak-b5n
    @AbdhulRasak-b5n Місяць тому

    അതായിരിക്കും അൻവറിനും സി പി എം നും നല്ലത്

  • @RamdasDevan-sl5pv
    @RamdasDevan-sl5pv Місяць тому

    എന്തായാലും ഇനി ഹേമ കമ്മിറ്റി ഇനി ഇല്ല

  • @joseabraham2951
    @joseabraham2951 Місяць тому

    പവനായി ആൻ മലമായി 😮😮😮

  • @baijump7234
    @baijump7234 Місяць тому

    CM can easily lock Anwar as his brackground is not clean..

  • @anasakunasa
    @anasakunasa Місяць тому

    Vesia Shajahan 😂

  • @viswanathannairp1685
    @viswanathannairp1685 Місяць тому

    Ennu puzhu

  • @sajeev8400
    @sajeev8400 Місяць тому

    Viplava chankodi udayppu

  • @thomask.d.koonan4757
    @thomask.d.koonan4757 Місяць тому

    Only drama , screenplay from Anwar and direction chunkhan...we are fools.

  • @RajnairNair
    @RajnairNair Місяць тому

    അടിച്ചൊതുക്കി അത്ര തന്നെ
    ഈ പാർട്ടി ഒരു ഓര്മ മാത്രം ആകും അതി വിദൂരമല്ലാത്ത ഭാവിയിൽ

  • @RatheeshM.P
    @RatheeshM.P Місяць тому

    അൻവർ ആണാണ്

    • @babupanjat1520
      @babupanjat1520 Місяць тому

      പക്ഷേ സാധനമില്ല😅

  • @NissarR.M
    @NissarR.M Місяць тому

    Prasthanathe ottiyavan pinarayi sangparivarinu valaran valamittu thudangi

  • @baijump7234
    @baijump7234 Місяць тому

    And Modi can easily lock CM as vijayan background also not clean but he never do due to adjustment

  • @safasahad3496
    @safasahad3496 Місяць тому

    Sangikalk sandoshamayi

  • @sushilkumar-cp7wt
    @sushilkumar-cp7wt Місяць тому

    രസതന്ത്രം സിനിമയിൽ ആൺവേഷം കെട്ടിയ മീര ജാസ്മിൻ പെണ്ണാണ് എന്നറിയുന്ന ഇന്നസെന്റ് ആ സത്യം ആരോടും പറയാൻ പറ്റാതെ നടക്കുന്ന സീൻ ഉണ്ട്... അത് പോലെ തന്നെ ഉദയപുരം സുൽത്താൻ എന്ന സിനിമയിൽ ദിലീപ് അവതരിപ്പിക്കുന്ന കഥാപാത്രം ഉണ്ണി കൃഷ്ണൻ അല്ല സുലൈമാൻ ആണെന്ന് ഇന്നസെന്റ് അവതരിപ്പിക്കുന്ന കഥാപാത്രം അറിഞ്ഞിട്ട് ആരോടും പറയാൻ പറ്റാതെ നടക്കുന്ന സീൻ... അൻവറിന്റെ അവസ്ഥ ഇപ്പൊ അതിലും പരിതാപകരം... കഷ്ടം.. എന്തൊക്കെയായിരുന്നു.. സിംഗം..പുലി...ശരിക്കും ശശി എന്ന പേര് അൻവറിന് ആണ് അനുയോജ്യമായത്... അപ്പൊ ഇനി കാവിലെ പാട്ടു മത്സരത്തിന് കാണം...😂

  • @sajuramadas8490
    @sajuramadas8490 Місяць тому

    കേരളത്തിൻ്റെ പുഴുക്കുത്താണ് പിണറായി

    • @maverick714
      @maverick714 Місяць тому

      പിണറായിയും അൻവറും രണ്ടും പുഴുകുത്തുകൾ തന്നെ.

  • @aliashraf4663
    @aliashraf4663 Місяць тому

    പ്രതികരണങ്ങളൊക്കെ ഏറെക്കുറെ നേരത്തെ കഴിഞ്ഞിരിക്കുന്നു, അൻവർMLA വെളിപ്പെടുത്തിയ തെളിവുകൾ ആകാശത്ത് എയറിൽ ഉണ്ട് 😂😂

    • @indian-g3p
      @indian-g3p Місяць тому

      Anwar also on air😂

  • @chathothchathoth
    @chathothchathoth Місяць тому

    😂😂😂😂

  • @mahamoodind9304
    @mahamoodind9304 Місяць тому +2

    അൻവർ നിർത്തിയാലും ജനം ഈ സർക്കാരിനെ വെറുതെ വിടില്ല അറബിക്കടലിൽ വലിച്ചെറിയും

  • @raveendranunni3661
    @raveendranunni3661 Місяць тому

    Party ye budhi muttichal Pani kittum enne Anwar num ariyam.Anwar ne purathakkiyal Vote pokum enne Cpm num ariyam.Appol visala manaskar aaya Anwar um Party karum shemichirikkunnu.Anwar nte pinnale poya Media karum shemichirikkunnu.

  • @jabirkps
    @jabirkps Місяць тому +2

    പറയാൻ ഉള്ളത് ഒക്കെ നൈസ് ആയിട്ട് അൻവർ എംഎൽഎ നടത്തിയിട്ടുണ്ട്..😂ലക്ഷ്യം അൻവർ കണ്ട്...😅 ഇനി കുറച്ചു നാളായി മാത്രമല്ല ഇനി ഒന്നും മിണ്ടിയില്ല എങ്കിലും കുഴപ്പമില്ല.അൻവർ സർ❤

  • @NavasOthukkumpurath
    @NavasOthukkumpurath Місяць тому

    Vedinirthendachivelichadum

  • @prathapachandran6269
    @prathapachandran6269 Місяць тому +1

    അല്ല.. മലം കോരലും തലയിലൊഴിക്കലും മുണ്ട് പറിക്കലും ഇതിനിടക്ക്‌ അമ്പറിക്ക മറന്നുപോയോ... കാണാൻ കട്ട വെയ്റ്റിങ്ങിലാണ് ഞങ്ങളോക്കെ...

  • @gijilkk6063
    @gijilkk6063 Місяць тому +1

    കാക്കയുടെ ഉണ്ട അടിച്ചു നെറ്റിയിൽ കയറ്റിയിടുണ്ട്... മലദ്വാരത്തിൽ കൂടി സ്വർണം കടത്തം

  • @yousafc7454
    @yousafc7454 Місяць тому

    അന്ന് പറഞ്ഞ ആ മലം ഇനി എന്താ ചെയ്യുക സ്വയം തിന്നാം അതാണ് നല്ലത്

  • @NavasOthukkumpurath
    @NavasOthukkumpurath Місяць тому

    Onnupodachanel mai avenshemikanaraaanari

  • @ayyoobthrasseri9623
    @ayyoobthrasseri9623 Місяць тому

    അടിമകൾ മാത്രം ഈ പാർട്ടിയിൽ നിന്നാ മതി എന്ന്

  • @gopalakrishnanetta3612
    @gopalakrishnanetta3612 Місяць тому

    അൻവറിനെ കാരണഭൂതൻമാർക്കും പേടിയാ.,അവരെ അൻവറിനും പേടിയാ

  • @abbukad5947
    @abbukad5947 Місяць тому

    അൻവർ ഇനി ഒരു പോലീസ് സ്റ്റേഷനിലേ സര്ക്കാര് ഓഫീസിലോ കയറിയാൽ എല്ലാവരും നല്ല പെരുമാറ്റം ആയിരിക്കും ...
    മൊത്തത്തിൽ അയാളുടെ ഗ്രാഫ് ഉയർന്ന്...

  • @SanalKumar-zj4lo
    @SanalKumar-zj4lo Місяць тому

    പുഴുക്കുത്തിനെതിരെ....... വലിയ പുഴുവിനേം...... ചെറിയ പുഴുവിനേം ഉൾപ്പെടുത്തി രഹസ്യ ചർച്ച..... ആകാം.... പരസ്യമായില്ല

  • @ejazulhaq1952
    @ejazulhaq1952 Місяць тому

    ഈ വിവാദത്തിന് പിന്നിൽ ആർ എസ് എസ് ആണ്. പിണറായിയും അൻവറും ഇനി ആർ എസ് എസിന് കൂടുതൽ കീഴ്പ്പെടും....

  • @yousafc7454
    @yousafc7454 Місяць тому

    തോറ്റു തുന്നം പാടിയ അൻവർ പേടിച്ചു വിറച്ചു mla പോയി രാജാവ്ന്റെ കാൽ നക്കൂ

  • @sivaprasad8424
    @sivaprasad8424 Місяць тому

    അകത്ത് പോകും .താമസിയാതെ

  • @ashrafbava749
    @ashrafbava749 Місяць тому

    😂😂😂

  • @manu-mc1tf
    @manu-mc1tf Місяць тому

    😂

  • @dilipkumarmk6433
    @dilipkumarmk6433 Місяць тому

    😂😂😂😂