The King & the Commissioner | ഭരത് ചന്ദ്രന്റെ ക്ഷമയെ പരീക്ഷിച്ച് ഇബ്രാഹിം... | Mazhavil Manorama

Поділитися
Вставка
  • Опубліковано 4 чер 2020
  • #TheKing&theCommissioner #Movie #MazhavilManorama #ManoramaMAX
    ► Subscribe Now: bit.ly/2UsOmyA
    Click watch the full movie on ManoramaMAX :bit.ly/3dMGQbq
    ► Visit our website for more movies: www.manoramamax.com
    Follow us on:
    ► Facebook: / mazhavilmanorama
    ► Instagram: / mazhavilmanoramatv
    ► Twitter: / yourmazhavil
    ►Download the ManoramaMAX app for Android mobiles play.google.com/store/apps/de... id=com.mmtv.manoramamax.android&hl=en_IN
    ►Download the ManoramaMAX app for iOS mobiles apps.apple.com/in/app/manoram...
  • Розваги

КОМЕНТАРІ • 475

  • @asharafchinnakkel1922
    @asharafchinnakkel1922 3 роки тому +191

    എന്റെ സുരേഷേട്ടന് ഒരു വർഗീയ വാദിയാകാൻ കഴിയില്ല കാരണം അദ്ദേഹം കുടുംബം ബന്ധം കാത്തു സൂക്ഷിക്കുന്ന ആളാണ് അതു പോലുള്ള ആൾക്ക് മറ്റു മതക്കാരെയും സ്നേഹിക്കാനും ബഹുമാനിക്കാനും കഴിയും 😍😍😍😍😘👍🤝🌷

    • @musichealing369
      @musichealing369 3 роки тому +1

      അങ്ങനാണേൽ ആ പാർട്ടിയിൽ ഇഷ്ടംപോലെ മുസ്ളീംസ് ഇണ്ടല്ലോ നോർത്തിൽ

    • @Zoro_01233
      @Zoro_01233 3 роки тому

      He is unique

    • @mallubolshevik9458
      @mallubolshevik9458 3 роки тому +5

      1000 panchayath bjpikk kodukkanam enn paranjayaalalle.....athe bjpyude mp alle....nalla best mathetharavaadi😂😂😂

    • @user-dr1lz6ky3n
      @user-dr1lz6ky3n 2 роки тому

      ❤❤❤

    • @UDFLDFSDPIbhaibhai
      @UDFLDFSDPIbhaibhai Рік тому +1

      മമ്മൂട്ടിക്കും വർഗീയവാദി ആവാൻ കഴിയില്ല

  • @susminsuresh8040
    @susminsuresh8040 2 роки тому +46

    Suresh Gopi's intro bgm and mass dialogues superb 👌👍❤🔥

  • @MalluVibes__Only
    @MalluVibes__Only 4 роки тому +77

    Dialogue Delivey uff🔥💯
    Screen Presence👌

  • @reshmalkumar9339
    @reshmalkumar9339 3 роки тому +69

    ചെമ്പിനെ ചവുട്ടി താത്തി സുരേഷേട്ടന്റ് മരണമാസ്സ്‌ പെർഫോമൻസ് 🔥🔥😍

    • @Ameer-ami
      @Ameer-ami Рік тому

      Chemb ninte acha ka kothathil aaano thazhthiye?? Thaaaali 💩💩💩💩

    • @zakzakali8632
      @zakzakali8632 Рік тому

      നല്ല കരച്ചിൽ ആണല്ലോ 😂

  • @shihabkv4353
    @shihabkv4353 Рік тому +13

    Sg yude dialogue delivery 💥💥💥💥

  • @MrNithinpa
    @MrNithinpa 3 роки тому +58

    കമന്റ്‌ ബോക്സ്‌ ഒന്ന് സ്ക്രോൽ ചെയ്താൽ മനസ്സിലാവും വർഗ ബോധവും.. വർഗീയതയും...ഇത്ര മേൽ അടുത്ത കിടക്കുന്ന ഒന്നാണ് എന്ന്..

  • @onemediamalayalam5252
    @onemediamalayalam5252 4 роки тому +237

    *രാഷ്ട്രീയം വേറെ സിനിമകൾ വേറെ ഞാൻ ഒരു ബിജെപിക്കാരൻ അല്ല പക്ഷേ എനിക്ക് സുരേഷ് ഗോപിയുടെ സിനിമകൾ വളരെ ഇഷ്ടമാണ്*

  • @abdulsathar367
    @abdulsathar367 3 роки тому +72

    സുരേഷ് ഗോപി മരിക്കുന്നത് വരെ അദ്ദേഹത്തിൻ്റെ ഈ സംഭാഷണവും - രംഗവും ഓർമ്മിക്കട്ടെ .നിരപരാധികളെ അകത്തിടുന്നതിനെെ പോരാടാൻ ഇത് പോലെ l PS രാമചന്ദ്രവനാവട്ടെ എന്ന് പ്രാർത്ഥിക്കാം .

    • @renjithchandranrenju9562
      @renjithchandranrenju9562 3 роки тому +2

      Sorry bhai bharathchandran

    • @lincythomas5402
      @lincythomas5402 Рік тому +1

      മരിക്കുന്നത് വരെ അല്ല അത് അങ്ങനെ നീണ്ടു പോകും ഓർമ്മകൾ 🥰🥰🥰🥰

  • @shameerputhenpalam6859
    @shameerputhenpalam6859 4 роки тому +37

    Dialogue Delivery ❤️❤️❤️

  • @priyankaprincess8405
    @priyankaprincess8405 4 роки тому +44

    I dont know malayalam but grt fan of suresh gopi sir.....I can understand the way he act....

  • @thugcorner
    @thugcorner 3 роки тому +24

    സുരേഷ്ഗോപിക്ക് സമം സുരേഷ്ഗോപി മാത്രം💥💥💥

  • @DuckODuckProductions
    @DuckODuckProductions 3 роки тому +7

    I love the fourth wall break @ 1:39

  • @mohammadyahya4294
    @mohammadyahya4294 3 роки тому +12

    Great example of Humanity. Weldone

  • @humanfirst7992
    @humanfirst7992 3 роки тому +14

    Kerala is the best state of India with great people - I love Keralites

  • @chanduchandu-ig7jv
    @chanduchandu-ig7jv 3 роки тому +11

    Suresh gopi rocks I am from andhra I like his acting very much

  • @aruncb1369
    @aruncb1369 2 роки тому +13

    What a power of dialouge.... He is unique......

  • @boatyt12
    @boatyt12 Місяць тому +1

    ക്യാമറ കണ്ടാൽ അഭിനയിക്കാൻ തുടങ്ങും, യഥാർത്ഥ ജീവിതത്തിൽ പോലും എന്തൊരു നടൻ 😮😮

  • @salamathrahila5217
    @salamathrahila5217 4 роки тому +2

    good speach about suresh gopi.and i like acting also

  • @rock2407
    @rock2407 3 роки тому

    Wow great movie and great story supper.

  • @thanseersuribail7643
    @thanseersuribail7643 4 роки тому

    Amezing movie super

  • @rrtrrt3500
    @rrtrrt3500 4 роки тому +12

    Ufff... Release day theatre polichadukkiya fire brand mass scene

  • @mymoon3545
    @mymoon3545 3 роки тому +6

    Suresh jeee👏👏👏👏👏❤

  • @kdp1997
    @kdp1997 2 роки тому +5

    ഒരേ പൊളി 👌

  • @dhanyanair111
    @dhanyanair111 3 роки тому +12

    Ithu pole oru officer sherikkum keralathil undayirunnenkil ennu aagrahichu poyi...Forget the politics, and appreciate his talent for 1 minute...Kikkidilam dialogues...👌👌👌kidukachi performance....Sir, U could've been a real IPS officer....Malayaliyude ideal police sankalppam....A big Salute to u.... 🥰

    • @ramji8079
      @ramji8079 2 роки тому +3

      @Dhanya Nair : കേരളത്തിൽ ഉണ്ടാകില്ല.....കാരണം...രാഷ്ട്രീയ പാർട്ടികൾ.....

  • @ramkumart3697
    @ramkumart3697 3 роки тому +1

    You are Great Sir

  • @gowherabdul2644
    @gowherabdul2644 3 роки тому +3

    super dialog speech

  • @trueindian9088
    @trueindian9088 4 роки тому +9

    Suresh gopi❤

  • @suhailahmed4398
    @suhailahmed4398 3 роки тому +4

    I dont understand language but i like the best seen in this

  • @mubimubashir3374
    @mubimubashir3374 3 роки тому

    Thanks

  • @srutheeshsuresh4992
    @srutheeshsuresh4992 3 роки тому +6

    Suresh gopi ❤️

  • @siddiqchiddi4042
    @siddiqchiddi4042 4 роки тому +1

    Super ✌️

  • @Zoro_01233
    @Zoro_01233 3 роки тому +2

    Nalla abhinayam,allarum pwolichu

  • @shahidap2437
    @shahidap2437 4 роки тому +6

    Good dialogue first

  • @nageshacharya5088
    @nageshacharya5088 3 роки тому +3

    Plz tell me movie name ?

  • @thahirb2478
    @thahirb2478 3 роки тому +21

    4 : 20 രോമം പോലും എഴുന്നേറ്റ് നിന്ന് കയ്യൈടിച്ചു

  • @shivannab5465
    @shivannab5465 Рік тому +2

    Love you suresh sir..

  • @radhakrishnan9876
    @radhakrishnan9876 3 роки тому

    SUPER 👍

  • @Irumughan
    @Irumughan Рік тому +2

    0:40 - Best romanchified scene in Malayalam movies

  • @avanishanand3143
    @avanishanand3143 3 роки тому

    Superb

  • @naveenakumari9974
    @naveenakumari9974 3 роки тому

    Is this movie available in telugu

  • @muhammedp8494
    @muhammedp8494 2 роки тому +1

    സൂപ്പർ

  • @moodshamsuddin4235
    @moodshamsuddin4235 3 роки тому

    Best of the best

  • @pradeepviswanadhan1963
    @pradeepviswanadhan1963 3 роки тому

    Suresh Chettan sooper nics polichu

  • @Noball446
    @Noball446 3 роки тому +1

    Great direction,

  • @hshs4803
    @hshs4803 4 роки тому +131

    ഈ സിനിമയിൽ കാണിച്ച ആ ചങ്കുറ്റം ഉണ്ടാവണം ആയിരുന്നു കേന്ദ്രം മുസ്ലിം സമുദായ ത്തെ ഒറ്റപ്പെടുത്തി സംസാരിച്ചപ്പോൾ പാവ പെട്ട ആസിഫ മോളെ പീഡിപ്പിച് കാമം തീർത്തു കൊന്ന് അമ്പലത്തിൽ കൊണ്ട് പോയി ഒളിപ്പിച്ചു വെച്ചപ്പോൾ ന്മിസ്റ്റർ സുരേഷ് ഗോപി

    • @bharathchandran5048
      @bharathchandran5048 4 роки тому +30

      h s h s ..... സിനിമയല്ല ജീവിതം ആ കാര്യം നിങ്ങൾ എന്നും ഓർമ്മയിൽ കൊണ്ടുവരണം ..... സിനിമയിൽ മാസ് ഡയലോഗ് പറയുന്ന സുരേഷ് ഗോപി ജീവിതത്തിൽ ഒരു പഞ്ചപാവം ...... എന്നും പറഞ്ഞ് കാണിക്കേണ്ട പ്രതിഷേധം കാണിച്ച ആള് തന്നെയാണ് സുരേഷ് ഗോപി ........ സുരേഷ് ഗോപി ഇന്നേ കാലം വരെ ഒരു സമുദായത്തെ ചൊറിയാനൊ മന്തനോ പിച്ചാനൊ ഒന്നും പോയിട്ടില്ല ..... അൽഫോൻസ് കണ്ണന്താനത്തെ പോലെ മണ്ടത്തരങ്ങൾ വിളിച്ചു പറഞ്ഞിട്ടില്ല ...... അദ്ദേഹത്തിൻറെ സ്റ്റാൻഡ് തന്നെയാണ് നിന്നത് ....... പിന്നെ ബിജെപി എംപി ആയതാണ് കൊണ്ടാണ് നിങ്ങൾ ഇങ്ങനെ കുറ്റം പറയുന്നതെങ്കിൽ അതിനെ ഞാൻ കുറ്റം പറയുന്നില്ല ...... Because we are MalayalI .......
      നിങ്ങൾക്ക് ബിജെപി കുറ്റം പറയാനാണെങ്കിൽ പറഞ്ഞോ അതിൽ എനിക്ക് സന്തോഷമേയുള്ളൂ ...... എന്നും പറഞ്ഞ് ഒരു കാരണവുമില്ലാതെ സുരേഷ് ഗോപി എന്ന നടനെ കുറ്റം പറയരുത് ..... ഈ ആസിഫ് മോളെ പീഡിപ്പിച്ച കേസില് ബാക്കി എല്ലാ ബിജെപി നേതാക്കന്മാരും രക്ഷിക്കാൻ ശ്രമിച്ചപ്പോൾ , സുരേഷ് ഗോപിയും ചില എംപിമാരും മാത്രമാണ് അതിനോടുള്ള പ്രതിഷേധം നല്ല രീതിക്ക് കൊടുത്തത് ......
      *Just remember that .......*

    • @hshs4803
      @hshs4803 4 роки тому +3

      @@bharathchandran5048 മിസ്റ്റർ നമ്മ അടക്കം ഉള്ള ആളുകൾ ആണ് ഇവരെ സൂപ്പർ സ്റ്റാർ മെഗാ സ്റ്റാർ ഒക്കെ ആക്കുന്നത് ജനങ്ങൾ ഒക്കെ കയ്യ് അടി നിർത്തിയാൽ ഇവരെ ആരാ അറിയാ വിഴിഞ്ഞം പദ്ധതി യിൽ ഹിന്തു ക്കൾ ഒരുമിക്കാൻ പറഞ്ഞ ആ ഗോപി എനിക്ക് ഒരു നല്ല നടൻ ആയിരുന്നു പക്ഷെ പിന്നെ മനസ്സിൽ ആയി എല്ലാം ഒറ്റക്ക് എടുക്കും എന്ന് ഓർമ ഇല്ലേ ആ തൃശൂർ അങ്ങ് എടുത്തത് എല്ലാം കിട്ടിയപ്പോൾ മുസ്ലിം ഒരു പുച്ഛം ആണ് ഇവനിക്ക് ഒക്കെ മോനെ ഇത് കേരളം ആണ് ഇവിടെ ഇവനെ ഇഷ്ടം വെക്കാൻ ഇനി ഒറിജിനൽ ഹിന്ദു പോലും ഉണ്ടാകില്ല നിന്റെ ആവേശം നടൻ ആണ് എങ്കിൽ അതിനു ജനങ്ങളെ ഇഷ്ടം വെക്കുന്ന ഒരു നടനെ തിരിഞ്ഞു എടുക്ക് വിജയ് അതിനു ഒരു പാടം ആകട്ടെ

    • @bharathchandran5048
      @bharathchandran5048 4 роки тому +21

      @@hshs4803 നിങ്ങൾക്കൊക്കെ ഒരു വിചാരമുണ്ട് ....... നിങ്ങളൊക്കെ കുറെ കൈയ്യടി ഉണ്ടാക്കിക്കൊടുത്തത് കൊണ്ടാണ് മോഹൻലാൽ മമ്മൂട്ടി സുരേഷ് ഗോപി എന്ന നടൻ ഉണ്ടായത് എന്നു ..... അവർക്ക് അഭിനയിക്കാൻ അറിയാം അതുകൊണ്ടാണ് അവർ നടന്മാർ അയത് ...... ഒരുകാലത്ത് മമ്മൂട്ടിക്കും പൃഥ്വിരാജിനും വേണ്ടി കയ്യടിക്കാൻ ആരുമുണ്ടായിരുന്നില്ല എന്നിട്ടും മമ്മൂക്ക ഒരു മെഗാസ്റ്റാർ ആയി , കൂവിയവരെ കൊണ്ട് തന്നെ രാജുവേട്ടൻ കൈയ്യടി മേടിച്ചു ...... പിന്നെ രാഷ്ട്രീയത്തിൽ കയറിയത് കൊണ്ട് സുരേഷ് ഗോപിയുടെ ഉള്ളിലെ നടൻ മരിച്ചിട്ടില്ല .... അത് *വരനെ ആവശ്യമുണ്ട്* എന്ന സിനിമയിൽ ക്ലിയർ ആണ് ....... നിങ്ങൾക്ക് ബിജെപി ഇഷ്ടമല്ലെങ്കിൽ അത് പറ അല്ലാതെ ചുമ്മാ സുരേഷ് ഗോപി എന്ന നടനെ കേറി ചോറിയതെ .....
      പിന്നെ ഞാൻ നാട്ടുകാരുടെ ഇഷ്ടം നോക്കിട്ടല്ല നടന്മാരെ തെരഞ്ഞെടുക്കുന്നത് ..... എനിക്ക് ഇഷ്ടപ്പെടുന്ന നടന്മാരെ ആണ് ഞാൻ നെഞ്ചോട് ചേർക്കുക .... ഞാൻ എന്നല്ല സിനിമയെ സ്നേഹിക്കുന്ന എല്ലാരും അങ്ങനെയാണ് .....
      എന്റെ channelinthe പേര് കേട്ടിട്ട് ഞാൻ ഒരു സുരേഷ് ഗോപി fan boy ആയിട്ട് തോന്നിയെങ്കിൽ തെറ്റി ..... അതെന്റെ സ്വന്തം പേരാണ് ഭയ് .......

    • @gokulgokulshajikumar3877
      @gokulgokulshajikumar3877 4 роки тому +12

      @@bharathchandran5048 അതു നിങ്ങൾ പറഞ്ഞത് നേരാണ് bro. ഇപ്പോൾ പാർവതിയുടെ കാര്യം തന്നെ നോക്കു ഒരുകാലത്തു എന്തോ പറഞ്ഞു എന്ന പേരിൽ ഇരു fans ഗ്രൂപ്പും കൂടി maximum cyber attack ചെയ്തു. പാർവതിയോടുള്ള നീരസം കൊണ്ടു MY STORY എന്ന ചിത്രം പൊട്ടിച്ചു കൈയിൽ കൊടുത്തു ഒരു നിർമാതാവിനെ എരപ്പാളി ആക്കി. ഉയരെ നല്ല പടം ആയിരുന്നു പാർവതിടെ അഭിനയം ഉഷാർ ആയി അതുകൊണ്ട് പടം വൻ ഹിറ്റ് ആയില്ലേ.
      സുരേഷ് ഗോപിയുടെ രാഷ്ട്രീയത്തോട് keralaത്തിനു യോജിപ്പില്ല കാരണം ഇടതു വലതു പക്ഷം മാറി മാറി ഭരിച്ചിട്ടുള്ള കേരളത്തിൽ വടക്കേഇന്ത്യയിൽ മാത്രം കേട്ടിട്ടുള്ള ഈ പ്രസ്ഥാനത്തിനോട് ഒട്ടും താല്പര്യം ഇല്ല. ആ രാഷ്ട്രീയത്തിൽ പ്രവർത്തിക്കുന്ന സുരേഷ് ഗോപിയോട് നീരസം ഉണ്ട് എന്നു എനിക്ക് തോന്നുന്നില്ല കാരണം കോടീശ്വരൻ പരിപാടി rating ഇൽ വൻ ഹൈ ആയിരുന്നു. വരനെ ആവശ്യമുണ്ട് സിനിമയിൽ സുരേഷ്‌ഗോപി ടെ അഭിനയത്തിന് ഒരു നെഗറ്റീവ് പോലും കേട്ടില്ല. സുരേഷ്‌ഗോപി ടെ വൻ project വരാൻ പോകുന്നു അതിനർദ്ധം രാഷ്ട്രിയത്തിന്റെ പേരിൽ കേരളത്തിലെ പ്രബുദ്ധ ജനം സുരേഷ് ഗോപിയെ വെറുക്കുന്നില്ല എന്നാണ്

    • @bharathchandran5048
      @bharathchandran5048 4 роки тому +4

      @@gokulgokulshajikumar3877 Good explanation bro ..... U said it well .....

  • @kabirali1993
    @kabirali1993 4 роки тому +1

    please enna movie name send pannuka

  • @muhammedrayif6087
    @muhammedrayif6087 3 роки тому +12

    Ufff this is our Suresh Gopi 😍👌🤩

  • @shahirtrading8628
    @shahirtrading8628 Рік тому +5

    നല്ല നടൻ ആയിരുന്നു, ഒരു പാട് ഇഷ്ടവും ആയിരുന്നു, പക്ഷെ എന്തു ചെയ്യാൻ 🤲

  • @sathamushen9010
    @sathamushen9010 3 роки тому

    Adipoli

  • @sajeevsaji6196
    @sajeevsaji6196 3 роки тому +1

    എന്താ ഭാവം പൊളിയാട്ടോസുരേട്ടാ

  • @shaham3415
    @shaham3415 3 роки тому

    Movie name

  • @Knock865
    @Knock865 3 роки тому

    Movie nam

  • @rijochacko2316
    @rijochacko2316 3 роки тому

    suresh sir big salute

  • @shirajpulimath6183
    @shirajpulimath6183 3 роки тому +1

    Suresh gopi suuper

  • @kingoftraveller
    @kingoftraveller 3 роки тому

    Suresh Gobi sir polichu

  • @fathima1529
    @fathima1529 Рік тому

    He is a very good ips officer I salute you sir

  • @arjunvmenon9245
    @arjunvmenon9245 3 роки тому +4

    Superstar Suresh Gopi rocks

  • @ummarfarook4446
    @ummarfarook4446 Рік тому

    Full movie link undo

  • @Just_Being_Paathu
    @Just_Being_Paathu 3 роки тому

    സൂപ്പർ മെസ്സേജ്

  • @dipendrashrestha8941
    @dipendrashrestha8941 3 роки тому

    Yes

  • @NoushadNoushad-ii1ff
    @NoushadNoushad-ii1ff 3 роки тому +3

    👍👌

  • @ranju3848
    @ranju3848 Рік тому

    ഈ സിനിമ കണ്ണൂർ കവിത തിയറ്റർ ഇൽ കണ്ടതാ പടം കഴിഞ്ഞു ഇറങ്ങി യപ്പോൾ തല വേദന കൊണ്ട് ഒരു മണിക്കൂർ എന്റെ പൊന്നെ 😢😢😢😢😢

  • @raeesah3081
    @raeesah3081 3 роки тому

    Mass Suresh sir

  • @sabi_pops6337
    @sabi_pops6337 4 роки тому +14

    4:20 bedy sence

  • @rmnuskhanrmnuskhan4043
    @rmnuskhanrmnuskhan4043 3 роки тому +3

    "Big saluot this seen"

  • @asifnp9672
    @asifnp9672 3 роки тому

    Ith ethaa filim

  • @Albin3193
    @Albin3193 3 роки тому

    Oh man enna mass aanu

  • @sreejithkalloor8446
    @sreejithkalloor8446 4 роки тому +14

    കരമന ...അപ്പോളും അഭിനയം

  • @shibilip9063
    @shibilip9063 Рік тому

    Movie name entha

  • @aswinek2692
    @aswinek2692 3 роки тому +3

    SG😘😘

  • @jremyajremya4186
    @jremyajremya4186 4 роки тому +2

    super

  • @mohammedshabeer5283
    @mohammedshabeer5283 4 роки тому

    Movi name

  • @nalam3698
    @nalam3698 3 роки тому

    அருமை அருமை அருமை அருமை அருமை அருமை அருமை அருமை அருமை அருமை அருமை அருமை

  • @athulunni5822
    @athulunni5822 4 роки тому +9

    Filimile character vachano oru vyakthiye compare cheyunnath

  • @manojdasdas7949
    @manojdasdas7949 3 роки тому +1

    Mass ka Baap suresh gopi..

  • @bucharamureddy2184
    @bucharamureddy2184 3 роки тому

    Which movie in hindi

  • @flowersflowers1367
    @flowersflowers1367 3 роки тому +6

    ലാസ്റ്റ് ഡയലോഗ് ലീഗിനെ ഉദ്ദേശിച്ചല്ലട്ടോ ആരും തെറ്റിദ്ദരിക്കരുത് 🤭

  • @ahameds6921
    @ahameds6921 3 роки тому +1

    👍👍👍

  • @snakebabusankebabu2309
    @snakebabusankebabu2309 3 роки тому

    Truth

  • @indiansiraj5734
    @indiansiraj5734 3 роки тому

    Nalla adiboli scene.

  • @centralzonedxb987
    @centralzonedxb987 4 роки тому +153

    Idh ജീവിതത്തിൽ കൂടി കാണിക്കാമയിരുന്നൂ

    • @SP-st5kb
      @SP-st5kb 3 роки тому +1

      Riza bava ode para...onn nammale aal anne alle... varga bhodham

    • @S2NITHIN
      @S2NITHIN 3 роки тому +12

      Don't tell like this about Sureshgopi. He is a good human. The only thing he is a part of a political party but he is not showing the attitude showing by the other people in the party

    • @knixileoleo4928
      @knixileoleo4928 3 роки тому +11

      അയാൾ നല്ലൊരുമനുഷ്യനാണ് താങ്കൾമതം തിന്നുജീവിക്കുന്നതുകൊണ്ടാണ് പന്നികളെപോലെ സംസാരിക്കുന്നതു

    • @pratheeshp1119
      @pratheeshp1119 3 роки тому +1

      Sg eppoyalu Muslims ethira parantundayil tellivu kanikk sudappi.sg Hindu ayond ninak eshtmalla enn parts.pannikalk eppoyu pannikalla alla ishtam

    • @indiann9067
      @indiann9067 3 роки тому

      Adutha vargiyavadhi @arshad

  • @rossariyokurishinkal5536
    @rossariyokurishinkal5536 4 роки тому +2

    😘😘😘😘

  • @rkrasikancreation1549
    @rkrasikancreation1549 3 роки тому +5

    ആഗസ്റ്റിന് സാർ റിയൽ ആക്ടർ

  • @footballstatus4812
    @footballstatus4812 4 роки тому +29

    നല്ല സിനിമ
    സുരേഷ് ഗോപി 😎😎😎

  • @shifmob6857
    @shifmob6857 Рік тому

    ❤️❤️❤️❤️❤️

  • @suraj.k.sankar4695
    @suraj.k.sankar4695 3 роки тому +6

    Commentsilude poyappo manasilayi..,nalla jaathi vishangal namade naatil und... avar thane aan etom valliya vargiyavaadhi...aattin thol etta chennayakal aan chutum...avar manasilakunila avar kanikunath thane aan etom valliya vargiyavaadham enn..Suresh gopikk adhehathindethaya vyekthithvam und..Let him follow that..aarum kuru pottichit karyam ila.

  • @mithunnambiar1433
    @mithunnambiar1433 3 роки тому +7

    Idh India yil maathram alla....lokathe ellaidathum nadajunna oru pravanatha aane...it must change

  • @daoudtharik1344
    @daoudtharik1344 3 роки тому

    only for cinema real life ???

  • @anishajmal8694
    @anishajmal8694 3 роки тому

    Eee video click cheyyunna munpilu 6 Advertisement

  • @tssl2146
    @tssl2146 3 роки тому

    اينديا

  • @tamilaudience57
    @tamilaudience57 2 роки тому

    Tamila yeppo dubbed pannuvinga intha movie

  • @mohammedbadusha2831
    @mohammedbadusha2831 2 роки тому +1

    ഒരു ഉമ്മ പെൻഷൻ റെ കാര്യങ്ങൾക്ക് വേണ്ടി പാലക്കാട് മുനിസിപ്പാലിറ്റിയിൽ പോയപ്പോൾ ഉദ്യോഗസ്ഥർ ഇട്ട് കളിപ്പിക്കുന്നത് ഒരു മുസ്ലിം വാർഡ് മെമ്പർ ഓട് പറഞ്ഞപ്പോൾ പതിനഞ്ചാം തീയതി കഴിഞ്ഞിട്ടു വരൂ എന്നു പറഞ്ഞു പക്ഷേ ഒരു ഹിന്ദു മെമ്പർ ഓട് പറഞ്ഞപ്പോൾ അഞ്ചുമിനിറ്റുകൊണ്ട് കാര്യം സാധിച്ചു കൊടുത്തു അയാളുടെ കൊടിയുടെ നിറം അറിയില്ല പക്ഷേ ആ ഉമ്മാക്ക് നീതി കിട്ടി ഇതിൽ നിന്നും നമുക്ക് മനസ്സിലാക്കാം സ്വന്തം സമുദായത്തിൽ നിന്നും ഒന്നും കിട്ടില്ല മറ്റുള്ളവരെ നമ്മളെ സഹായിക്കും

  • @kareemkareem9190
    @kareemkareem9190 4 роки тому +5

    സുരേഷേട്ടൻ മാസ്

  • @satishu4824
    @satishu4824 3 роки тому

    Can anyone plesse tell from which movie this scene belong to??

  • @footballstatus4812
    @footballstatus4812 4 роки тому +4

    Super movie

  • @kannur405
    @kannur405 3 роки тому +5

    #Respected persons in BJP MP suresh gopi and RIP Sushama Swaraj.
    Not like political basis
    Like persons....

  • @bakkarbakkar7601
    @bakkarbakkar7601 2 роки тому

    Real acding

  • @talenthubEntertainment
    @talenthubEntertainment 3 роки тому +6

    Suresh Gopi Fans Like Adi

  • @sadikhk7800
    @sadikhk7800 4 роки тому +1

    💝💝💝👍👍👍👍❣️❣️❣️❣️

  • @SunilSunil-qx6mw
    @SunilSunil-qx6mw Рік тому

    Masssuresh. Eattan