ജീവനുള്ളടത്തോളം കാലം ഞാൻ കണ്ണന്റെ ചിത്രം വരയ്ക്കും; ജെസ്ന സലിം l jasna salim krishnan painting

Поділитися
Вставка
  • Опубліковано 10 вер 2024
  • ''ജീവിതത്തില്‍ ഏറ്റവും വെറുത്ത പേരാണ് കണ്ണന്‍....
    ഇസ്ലാം മതത്തില്‍ കൃഷ്ണനെന്നല്ല.. ഒന്നും വരയ്ക്കാന്‍ പാടില്ല..
    ജീവനുള്ളിടത്തോളം കാലം ഞാന്‍ വരയ്ക്കും...''
    #jasnasalim #Krishna #Kozhikode #GuruvayurSreeKrishnatemple #painting #MR001

КОМЕНТАРІ • 237

  • @abujahal0330
    @abujahal0330 29 днів тому +51

    തെറ്റ് ചെയ്യാത്തവർക്ക് ഈ കുട്ടിയെ കല്ലെറിയാം. മഹാപാപികളാണ് ഇവർക്കെതിരെ വാളെടുക്കുന്നത്

    • @MINIK-1973
      @MINIK-1973 28 днів тому +1

      അവള് ഫ്രോഡ് ആണ് തെളിവുകൾ ഉണ്ട്

    • @bindujy7766
      @bindujy7766 28 днів тому +1

      @@MINIK-1973 എന്ത് തെളിവ് ma'm...??
      ഒരു സമയത്ത് നിരപരാധി ആയ എന്റെ അമ്മയ്‌ക്കെതിരെ തെളിവുണ്ടാക്കി ക്രൂശിച്ച ഒരു സമൂഹത്തിലായിരുന്നു ഞാൻ ജീവിച്ചത്..വർഷങ്ങൾ വേണ്ടി വന്നു അമ്മ നിരപരാധി എന്ന് ജനങ്ങൾക്ക് മനസ്സിലാവാൻ.. അപ്പോഴേക്കും എന്റെ അമ്മ മാനസികമായി തകർന്നു പോയി 😔തളർന്നുപോയി.. ഒരു ജീവച്ഛമായി ജീവിക്കുന്നുണ്ട് ഇപ്പോഴും.. Fraud എന്ന് മുദ്ര കുത്തുന്ന മുൻപ് നന്നായി മനസിലാക്കണം, ഞങ്ങളിൽ ആർക്കെങ്കിലും ഈ അവസ്ഥ വന്നാലോ ന്ന് ഒരു നിമിഷം ചിന്തിക്കണം ma'm🙏🏻ദയവുചെയ്ത് ആരെയും നമ്മൾ മോശമായി കാണരുത്.. അവരിലും നന്മകൾ ഉണ്ട്‌.. നമ്മളിൽ തിന്മകളും ഉണ്ട്‌.. ഒന്ന് ചിന്തിക്കു.. ചില സമയങ്ങളിൽ നമ്മളുടെ കാതുകളെയും കണ്ണുകളെയും പോലും വിശ്വസിക്കാൻ സാധിക്കില്ല.. എന്റെ അനുഭവത്തിൽ നിന്നും പഠിച്ചത്..
      എല്ലാരും നന്നായി ഇരിക്കട്ടെ 🙏🏻

    • @amruthamolks4423
      @amruthamolks4423 26 днів тому

      ​​​​@@MINIK-1973ningakkentha I kuttiyodu ithra deshyam ella commentilum Keri kuttam parayunnondallo ningakku istallel athu vanganda ningalodu arum avarde vedio kananum athu vanganum paranjillallo pinne athyavisham nannayi athanne avara athu varakkunnu ...... Ningal paranjallo aluminum chalungiya mugam anu varakkunnathu ennu I kuttam parayunna ningalkku ingane varakkan ariyammo ..... Mattullavarude kazhivilum avar nannavunnathu kanumbolum ingane kuttam parayaruthu ..... Avar enthenkilum ayikotte athu ningale bhadikkunnilla ..... Ningalkku enthenkilum nalla kazhivukal kanum athu kandethi valarthi edukku allathe mattullavarude negative nokkathirikku

    • @Mohandas-dq3qb
      @Mohandas-dq3qb 24 дні тому

      @@amruthamolks4423
      അമൃതാ..
      കാര്യം മനസ്സിലാക്കാൻ ശ്രെമിയ്ക്കൂ.
      ഇവൾ സരിതയെ വെല്ലുന്ന കൊടുപ്പുകാരി. പക്കാ ഫ്രാഡ്.

    • @truthseekerandprovidemedia614
      @truthseekerandprovidemedia614 12 днів тому

      Avalo kali thaniya ninagal avarude bhakam mathram noki vila irutharuthu​@@amruthamolks4423

  • @AmrithaK-cj8lu
    @AmrithaK-cj8lu 29 днів тому +47

    ജസ്‌ന ചേച്ചിക്ക് പൂർണ പിന്തുണ 🥰🥰🥰🥰🥰🥰ഇനിയും കണ്ണന്റെ ചിത്രം വരയ്ക്കണം 🙏🏻🙏🏻🥰🥰
    തീവ്ര ഇസ്ലാമിസ്റ്റുകൾ ഇനി എങ്കിലും ഈ പാവം സഹോദരിയെ ഉപദ്രവിക്കാതിരിക്കുക

    • @user-xw8yq7xt6f
      @user-xw8yq7xt6f 8 днів тому

      😂😂😂😂

    • @salnashil
      @salnashil 7 днів тому

      Ippo ettevum kooduthel ivele kuttem pareunnethu ningelude aalukelanello

  • @anilanand5938
    @anilanand5938 29 днів тому +13

    ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏നന്മകൾ ഉണ്ടാകട്ടെ 🙏

  • @user-gy5zk6je7o
    @user-gy5zk6je7o 29 днів тому +12

    ജാതി മതം ഒന്നും കണ്ടില്ല ഒരു ഉരുൾ പൊട്ടൽ വന്നപ്പോൾ. കണ്ടില്ലേ അത്രയേ ഉള്ളു മനുഷ്യർ.
    താൻ ഇനിയും വരക്കുക സിസ്റ്റർ 👍👍💕💕💕

  • @rstvssss
    @rstvssss 29 днів тому +13

    ജസ്‌ന ചേച്ചി പൂർണ പിന്തുണ... ഹിന്ദുക്കളുടെ ദൈവങ്ങളെ വരയ്ക്കാൻ ആരുടേയും അനുമതി വേണ്ട.... ഭഗവാനെ വിശ്വസിക്കുക.... വരയ്ക്കുക..... നിങ്ങൾക്ക് തൊഴിൽ ആയോ ഭക്തി ആയോ എങ്ങനെ വേണേലും ഭഗവാനെ വരയ്ക്കാം. അത് ഒക്കെ നിങ്ങളുടെ ഇഷ്ടമാണ്...... ആരുടേയും അനുമതി തേടേണ്ട കാര്യമില്ല..... നന്മ വരട്ടെ

  • @bindujy7766
    @bindujy7766 29 днів тому +51

    അവർക്കെതിരെ negative പറയുന്നവർ എല്ലാം പുണ്യാളൻ പുണ്യാളത്തിമാരാണോ? അവര് ജീവിച്ചു പൊയ്ക്കോട്ടേ.. ഇഷ്ടമുള്ളവർ ചിത്രം വാങ്ങുക.. ഇല്ലാത്തവർ വേണ്ട.. ചുമ്മാ ഇങ്ങനെ മറ്റുള്ളവരെ കുറ്റപ്പെടുത്തി സ്വന്തം പാപത്തിന്റെ എണ്ണം കൂട്ടണോ.. അവരിലെ നന്മ കാണാൻ പറ്റാത്ത്തെ എന്താ.. അവരെ വെറുതെ വിട്ടേക്ക് സഹോദരി സഹോദരന്മാരെ 🙏🏻pls

    • @MINIK-1973
      @MINIK-1973 28 днів тому +3

      അലൂമിനിയം പാത്രം വണ്ടിക്ക് കുടുങ്ങിയ പോലുള്ള ഫോട്ടോയാണോ അവൾക്ക് വരക്കാൻ അറിയൂ

    • @user-kg3jm7eb4p
      @user-kg3jm7eb4p 27 днів тому +1

      @@MINIK-1973 നിങ്ങൾ അതു വാങ്ങാതിരുന്നാൽ പ്രശനം തീർന്നു 😁😁

    • @abdulgafoor5006
      @abdulgafoor5006 10 днів тому

      ഇസ്ലാംമതത്തിൽ കൃഷ്ണനെയെന്നല്ലഎല്ലാവരേയുംവരക്കാംവരമാത്രമാകണംതൊഴാനോപ്രാർത്ഥിക്കാനോപാടില്ല അത്രയേയുമുള്ളൂ......

    • @user-kg3jm7eb4p
      @user-kg3jm7eb4p 9 днів тому

      @@abdulgafoor5006 ആദ്യമായി കേൾക്കുകയാണ്

    • @salnashil
      @salnashil 7 днів тому

      @@abdulgafoor5006sathyam

  • @user-pr1ig4nw9s
    @user-pr1ig4nw9s 29 днів тому +11

    ആരേയും പറ്റിക്കുന്നില്ല ഒരു മാന്യമാ യതൊഴി ൽ എടുത്ത് ജീവി ക്കുന്ന തിൽ ഒരു തെറ്റും ഇല്ല❤ ഞാനും എൻ്റെ കുടും ബവും അം ഗീകരി ക്കുന്നു

  • @user-kg3jm7eb4p
    @user-kg3jm7eb4p 29 днів тому +18

    ജസനയെ കണ്ടിട്ടു കണ്ടു മറന്നഏതോ ഒരു സിനിമാ നടിയെ പോലെ തോന്നി(അംബിക സുകുമാരൻ)ഇവൾ തട്ടത്തിൻ മറയത്തെ സുന്ദരിതന്നെ.വളരെ നിഷ്കളങ്കമായ സംഭാഷണം.ആകർഷികമായ നല്ല ചിരി. ഈ കുട്ടിയെ ആരെങ്കിലും സിനിമയിൽ ഇടുക്കട്ടെ. ഇന്നുംഎന്നും സന്തോഷവതിയായി ഇരിക്കട്ടെ.

    • @lathac5350
      @lathac5350 29 днів тому +3

      ജസ്നയുടെ മുഖത്തെ ചൈതന്യം കണ്ടാൽ അറിയാം മനസ്സിൻ്റ കാര്യം ഒരുപ്പാട് ഇഷ്ട്ടമാണെനിക്ക്

    • @rajannangummood4457
      @rajannangummood4457 29 днів тому +3

      നിശ്ചയദാഢ്യമുള്ള വ്യക്തിത്വം ഇതപോലെയായിരിക്കണം പെൺകുട്ടികൾ വിദ്യാഭാസം പറഞ്ഞാലെ അറിയൂ മിടുക്കി കുട്ടി എല്ലാ വിധ ഉയർച്ചയും ഉണ്ടാകാൻ കണ്ണനോട് പ്രാർഥിക്കാഠ

    • @user-kg3jm7eb4p
      @user-kg3jm7eb4p 28 днів тому

      @@rajannangummood4457 അല്ലെങ്കിൽ എന്താണ് വിദ്യാഭ്യസം, ഈ കുട്ടിനേടിയവിദ്യാഭ്യാസംമാണ് കൂടുതൽ ഉണ്ടെന്നുവിചാരിക്കുന്നവരേക്കാൾ മികച്ചത്

    • @MINIK-1973
      @MINIK-1973 28 днів тому +1

      ഗോകുലം ഗോപാലൻ ന് ഇവളുടെ കുളിസീൻ കാണണം അന്ന് പറഞ്ഞ ഓഡിയോ പുറത്ത് ആയതു ആണ്. എൻ്റെ കൈയ്യിൽ ഉണ്ട്

    • @MINIK-1973
      @MINIK-1973 28 днів тому

      ​@@rajannangummood4457നശിക്കും അവളുടെ കുടുംബം വരെ

  • @user-kg3jm7eb4p
    @user-kg3jm7eb4p 29 днів тому +18

    ഈ കുട്ടിയുടെ മോശമായ അനുഭവം കേട്ടിട്ട് വളരെ പ്രയാസം തോന്നിയിരുന്നു ഇന്ന് അതെല്ലാം മാറി. വളരെ മിടുക്കിയാണ്. താങ്ക്സ് പിയുഷ്, താങ്കസ് മറുനാടൻ

    • @MINIK-1973
      @MINIK-1973 28 днів тому

      കോപ്പ് അവൾക്ക് നാശം വരും

  • @tkzskn
    @tkzskn 28 днів тому +8

    നീ ശരിക്കും കണ്ണൻ്റെ രാധ തന്നെയാണ്. നിന്നെ ഒരിക്കലും കണ്ണൻ കൈവിട്ടില്ല. കണ്ണനെപോലെ രാധയെയും ഒത്തിരി ഇഷ്ടായി.

  • @balrajkc557
    @balrajkc557 25 днів тому +2

    ജസ്‌നക്ക് സപ്പോർട്ട് 🥰🥰
    ഇനിയും കണ്ണന്റെ ചിത്രം വരയ്ക്കണം 🙏🙏

  • @rajeshvellayath1165
    @rajeshvellayath1165 29 днів тому +12

    ജെസനക്ക് ഫുൾ സപ്പോർട്ട്

  • @dileepkumar-sk8so
    @dileepkumar-sk8so 28 днів тому +5

    ആത്മാർത്ഥമായ സംസാരം. എല്ലാം തുറന്ന് പറയുന്ന മനസ്സ്. മന:ക്കട്ടി ദൈവം കൊടുക്കട്ടെ. എന്തിനാണ് അവരുടെ മതത്തെ പറ്റി കുത്തി കുത്തി ചോദിക്കുന്നത്

  • @user-hq2jw7qg6n
    @user-hq2jw7qg6n 14 днів тому +1

    God bless you jasna

  • @lathalatha-hb1zw
    @lathalatha-hb1zw 29 днів тому +18

    ഏതായാലും സ്വമതവിശ്വാസത്തോടൊപ്പം മറ്റു മതവിശ്വാസങ്ങളെ ബഹുമാനിക്കുന്ന സംസ്കാരമുള്ള ഒരു സഹോദരിയോട് ആദരവു തന്നെയാണ്.

  • @user-zo9gt8jk4y
    @user-zo9gt8jk4y 29 днів тому +4

    She is my inspiration ✨️✨️✨️🙏✨️✨️✨️🙏

  • @u.haseemuneer7187
    @u.haseemuneer7187 19 днів тому +1

    വളരെ നല്ല ഒരു ഇത് ആണ്

  • @sreekalaggovind8730
    @sreekalaggovind8730 28 днів тому +6

    എന്തു മനോഹരമായ ഭാഷ❤❤❤

  • @ajithkarthika3317
    @ajithkarthika3317 12 днів тому +1

    ജസ്‌ന ജസ്‌നയുടെ വിശ്വാസവുമായി മുന്നോട്ട് പോവുക.....സന്തോഷത്തോടെ ജീവിക്കുക.....ഒന്നിനും കഴിവില്ലാത്തവർ വിമർശിക്കും..... അവർ വിമർശിച്ചോട്ടെ..... മടുക്കുമ്പോൾ താനേ നിറുത്തും.... കാറ്റടിക്കുന്നിടത്തെല്ലാം വേലികെട്ടാൻ സാധിക്കില്ലല്ലോ.....
    All the best.... 👍❤

  • @lillykuttyvssahadevan3556
    @lillykuttyvssahadevan3556 26 днів тому +1

    Such a brave and brilliant girl. നിങ്ങളുടെ ഇഷ്ട്ട പ്രകാരം ജീവിക്കുക. ചിത്രം വരയിൽ മതമോ രാഷ്ട്രീയമോ കലർത്തുന്നവർ സമൂഹത്തിന് വിപത്താണ്

  • @abhi-lo2gd
    @abhi-lo2gd 29 днів тому +10

    We support u chechi❤😊😊

  • @gamingwithempire4158
    @gamingwithempire4158 26 днів тому +1

    എല്ലാത്തിനും ഓരോ കാരണങ്ങൾ ഉണ്ട്... അതും ഭഗവാന്റെ ലീലകൾ....❤❤❤

  • @sarathchandran2972
    @sarathchandran2972 29 днів тому +7

    എല്ലാ പ്രതിസന്ധിയിലും ഭഗവാൻ കൂടെ ഉണ്ടാകും... മറ്റാരെയും ഒന്നിനെയും കാൾ ഭഗവാനെ വിശ്വസിക്കൂ, പിന്തുടരൂ.... നിങ്ങൾക്ക് ഉള്ള സംരക്ഷണം ഭഗവാൻ ഒരുക്കും.....

  • @Vks.149
    @Vks.149 28 днів тому +5

    ജസ് നക്ക് ശെരിയെന്നു
    തോന്നുന്നത് ചെയ്യുക
    ❤👍

  • @Aleena-k4v
    @Aleena-k4v 29 днів тому +33

    ഒരു മുസ്ലിം സ്ത്രീ കണ്ണന്റെ പടം വരച്ചാൽ എന്താണ് പ്രശ്നം എന്തിനാണ് ജമാഅത്തെ ഇസ്ലാമി ഭീകരർ ഈ സഹോദരിയെ ഇങ്ങനെ വേട്ടയാടുന്നത്

    • @vinodvinodr4678
      @vinodvinodr4678 29 днів тому +6

      അതറിഞ്ഞൂടെ ഞമ്മന്റെ മതത്തിനു ഞമ്മ മതം ഒഴിച്ച് ബാക്കി എല്ലാം കാഫിറാ

    • @Ulylfcvmhl
      @Ulylfcvmhl 28 днів тому

      ഞമ്മൾ മതം മാറിയാൽ വെട്ടി കൊല്ലും

    • @MINIK-1973
      @MINIK-1973 28 днів тому

      കുഴപ്പമുണ്ട് പോപ്പുലർ ഫ്രണ്ട് ആരാണ് അതിൻറെ പിന്നിൽ ഗുരുവായൂർ കളങ്കപ്പെടുത്താൻ അതിൻറെ സമ്പത്ത് നഷ്ടപ്പെടുത്തുന്ന ഇവിടെ ഇവളിൽ കൂടി അവരുടെ ചാവേർ

  • @rkramachandramoorthy6966
    @rkramachandramoorthy6966 29 днів тому +9

    ഹരേ കൃഷ്ണാ

  • @jayantk9696
    @jayantk9696 29 днів тому +11

    ഇത് എല്ലാവർക്കും കിട്ടുന്ന
    സൗഭാഗ്യമല്ല. നല്ലതെ വരു
    വര തുടരുക

  • @sugathanb.k2768
    @sugathanb.k2768 29 днів тому +4

    Well said, dear sister, all the best. Keep it up 💪💪💪💪🙏🙏🙏

  • @sulekhachandran9569
    @sulekhachandran9569 24 дні тому +1

    Keep going Jesna❤❤❤

  • @user-pr1ig4nw9s
    @user-pr1ig4nw9s 29 днів тому +5

    വളരെ സത്യമാണ് ഇപ്പം പറഞ്ഞത് സൂപ്പർ

  • @gopalakrishnanhariharan2726
    @gopalakrishnanhariharan2726 29 днів тому +4

    Jasna, just go ahead. Kannan will be with you. Only Him.

  • @aneeshaneesh874
    @aneeshaneesh874 26 днів тому +1

    Jasna 🥰🥰 ninnak ishttam ulla pic padamm varachoo full saport ind
    Cmnts kettu arts nirthalle
    Parayunnnavar parayate care akkanda ur talented 🥰🥰🥰🥰🥰🥰🥰

    • @aneeshaneesh874
      @aneeshaneesh874 26 днів тому

      Ende full support ind 👍👍👍👍🥰🥰🥰

  • @P.T.Santhoshmbi
    @P.T.Santhoshmbi 29 днів тому +10

    അവർ വരയ്ക്കട്ടെ! അവരല്ല വരക്കുന്നതെന്നു പറയുന്നത് എന്തടിസ്ഥാനത്തിലാണ്. അവർ അവർക്കിഷ്ടമുള്ളത് വിശ്വസിക്കട്ടെ! ആവശ്യമുള്ളവർ മാത്രമല്ലേ വാങ്ങുന്നത്. നിങ്ങൾക്ക് എന്തിനു വേവലാതി ?

  • @maryjoseph8986
    @maryjoseph8986 28 днів тому +2

    Jesna👏👏👏👏💓😘💐

  • @prithvinathapaiprithvinath3396
    @prithvinathapaiprithvinath3396 29 днів тому +5

    പ്രിയ സോദരി... താങ്കൾ താങ്കളായിട്ടു തന്നെ ചിന്തിക്കുക, ജീവിക്കുക. അതാണ് ശേരി,അതാണ വ്യ ക്തിത്വം. സാഹചര്യങൾ അനുസരിച് മാറുക. മനസാ ക്ഷിയേ മാത്രം മുറുകെപ്പിടിക്കുക.കുരുടന്മാർ ആനയേ വിലയിരുത്തുന്നത് പോലോ വിലയിരുത്തി കൊള്ളട്ടെ.വഴിയിൽകുടി നടന്നു പോക്കുന്ന ഒരു പശുവിനെ കാണുന്ന അനേകർ വിലയിരുത്തുന്ന ർ ഒര പോലെയ്യല്ലല്ലോ.

  • @unnithekkekuruvath3010
    @unnithekkekuruvath3010 29 днів тому +2

    Enjoy!! Don’t worry about others! God bless you and your family!

  • @Ansugeetha
    @Ansugeetha 29 днів тому +10

    ഇഷ്ടമുള്ള ജോലിചെയ്യൂ, ന്നായി വരക്കൂ

  • @user-vp3mq5uh7r
    @user-vp3mq5uh7r 29 днів тому +5

    കൃഷ്ണനാമത്തിൽ..... ആശംസകൾ

  • @pscveekshanam6440
    @pscveekshanam6440 28 днів тому +1

    Bhagavan anugrahikkatteee kuttyeyum kuttyde kudumbatheyum....kettappol othiri santosham tonniii .....great art

  • @user-zo9gt8jk4y
    @user-zo9gt8jk4y 29 днів тому +3

    Best video ever 🙏✨️🙏✨️🙏

  • @user-pr1ig4nw9s
    @user-pr1ig4nw9s 29 днів тому +4

    മലപ്പുറം ജില്ല യിൽ നിന്നാണ് ഈ സപ്പോട്ട് ബ്രൈറ്റ് വായുജിത്ത് ❤

  • @ammushealthandwealth8359
    @ammushealthandwealth8359 29 днів тому +4

    ഫുൾ സപ്പോർട്ട് ജെസ്ന 🎉🎉🎉❤

  • @GauriP-di3yk
    @GauriP-di3yk 29 днів тому +9

    ആര് എന്ത് പറഞ്ഞാലും
    തൻെറ യാത്ര തുടരുക

  • @sahasrajyothi5583
    @sahasrajyothi5583 28 днів тому +1

    കുട്ടി, മനസ്സിൽ നന്മയുമായി സജീവമായി മുന്നോട്ട് പോകു. ഈശ്വര കടാക്ഷം ഉണ്ടാകട്ടെ❤👍🙏

  • @neenarajeev8576
    @neenarajeev8576 28 днів тому +1

    Keep going Jesna. Full support

  • @chandrikas9512
    @chandrikas9512 29 днів тому +9

    മോളെ നിനക്ക് നല്ലതേ വരൂ നീ നിന്റെ തുടർന്ന് ചെയ്യുക കണ്ണൻ കൂടെയുണ്ടാവും ശരിയാ ആദ്യമൊക്കെ ഇട്ട് കളിപ്പിക്കും അത് കണ്ണന്റെ ഒരു കളിയാണെന്ന് കരുതിയാൽ മതി ഏതു പാർട്ടിക്കാരും കൂടെയില്ലെങ്കിലും കണ്ണൻ നിന്റെ ഒപ്പം ഉണ്ടാവും

    • @priyankpprabhakar7525
      @priyankpprabhakar7525 27 днів тому

      Pinne Kannanu Ith alle Pani.Ne okkey pidikkunna valli case_nu pulli enna cheyyaana.Ivar Nice aayie Hindu_kkale pattikkukaya Ne okkey ath Prolsahippikkanum. Ivarilum kazhivulla kala kaaranmaar ivde und ella Mathathilum..Ith Muslim_ne mosam aakki kondu Hindukkalde support undakkanu. Ivarkku mattu entho lakshyangal und.

  • @user-fh1wg7fw3o
    @user-fh1wg7fw3o 29 днів тому +3

    🙏

  • @asharadha
    @asharadha 28 днів тому +5

    അയ്യോ....ട്രേസ് ചെയ്ത് colour അടിച്ച് കൊടുത്തിട്ട് ഇത്ര വാചകമടിയോ😂😂😂😂😂😂😂😂😂മറുനാടന് ഇത്ര വിഷയ ദാരിദ്ര്യം😂😂😂😂😂

    • @dasdas4762
      @dasdas4762 28 днів тому +1

      അതു വിറ്റ് അവർ ജീവിക്കുന്നുണ്ടല്ലോ.. അവരുടെ ജീവിതമാർഗം അവർ കണ്ടെത്തി.. അത്ര സ്നേഹം ആണെങ്കിൽ താൻ ചെലവിന് കൊടുക്ക്..

  • @aswanisreejith1980
    @aswanisreejith1980 19 днів тому

    എത്ര ആളുകൾ കണ്ണനെ വരയ്ക്കുന്നു എല്ലാർക്കും ഇങ്ങനെ ഒരു ഭാഗ്യം ഉണ്ടോ 🙏🙏

  • @binduk9288
    @binduk9288 27 днів тому +1

    എല്ലാവരെയും സ്നേഹിക്കാൻ പഠിപ്പിക്കുമ്പോൾ ആണ് ഏതൊരു മതത്തിനും അർത്ഥമുണ്ടാകുന്നത് അല്ലാതെ തല്ലാനും കൊല്ലാനുമല്ല

  • @praveenatp9478
    @praveenatp9478 29 днів тому

    Online sale undo .photo kittan entu cheyyanam .please tell

  • @anilkerala9901
    @anilkerala9901 29 днів тому +3

    What is wrong with her? She is also part of our society , she is mother &. Sister butiful citizen of India, India represents vibrant cultures ,God bless you

  • @user-zo9gt8jk4y
    @user-zo9gt8jk4y 29 днів тому +1

    Envious people everywhere that is political, not spiritual ! She Jasna Kannan is spiritual, not political, that is the difference ✨️✨️🙏✨️🙏✨️✨️

  • @midhunm1778
    @midhunm1778 28 днів тому +2

    കച്ചവട മനോഭാവത്തോടെ കൃഷ്ണനെ കാണരുത്.. എല്ലാവർക്കും ഭഗവാന്റെ പടം വരക്കാം ഒരു തെറ്റുമില്ല..

  • @reethajohn2453
    @reethajohn2453 29 днів тому +1

    very good dear sister

  • @ushamurali2995
    @ushamurali2995 29 днів тому +8

    ഓരൾ ജീവിക്കുന്നത് അയാളുടെ ഇഷ്ടത്തിനാണ് ജീവിച്ചു പേയിക്കോട്ടെ എന്തിന് കല്ലേറ് നടത്തുന്നു ശ്വാസമാണ് സത്യം അത് നില്ല ച്ചാൽ ആരായാലും മരിക്കും❤❤❤❤

  • @user-zo9gt8jk4y
    @user-zo9gt8jk4y 29 днів тому

    Kannan is more important than anything that is Kannan 🙏✨️🙏✨️🙏✨️🙏

  • @reghukochappybhaskaran7455
    @reghukochappybhaskaran7455 29 днів тому +4

    Good thought you are grate.Wish you all the best.

  • @asanganak8506
    @asanganak8506 29 днів тому +2

    ❤❤❤❤❤നമോവാകം 🙏🏻🙏🏻

  • @AnilKumar-db7zu
    @AnilKumar-db7zu 29 днів тому

    God gives the gift of art to all humans-whatever pathway of life that person might choose-so that through art all people might perhaps have a chance to experience the beauty and presence of God. keep it up march forward, and don't turn back. Kannan is beautiful keep it up i need one i will contact you shortly

  • @user-kg3jm7eb4p
    @user-kg3jm7eb4p 29 днів тому +2

    പഴയ ഒരു സിനിമാ നടി അംബികയെ പോലെ തോന്നിയവർ ഉണ്ടോ, സത്യൻ അംബിക

    • @sathyantk8996
      @sathyantk8996 29 днів тому +1

      ഇല്ല

    • @user-kg3jm7eb4p
      @user-kg3jm7eb4p 28 днів тому

      @@sathyantk8996 55 വർഷം മുൻപ് അഭിനയിച്ചിരുന്ന അംബികയെ അറിയുമോ ആവോ

  • @SureshKumar-ru1is
    @SureshKumar-ru1is 27 днів тому

    🙏👍💕

  • @user-um7cr7nb6k
    @user-um7cr7nb6k 26 днів тому

    ♥️🙏

  • @kaderkovoor1160
    @kaderkovoor1160 29 днів тому +3

    ഇതൊക്കെ എന്തിനാ ഇത്രേ വിഷയമാക്കുന്നത്... ഇവരായാലും.. മതക്കാരായാലും ... സോഷ്യൽ മീഡിയയിൽ ഫ്രുസ്ട്രേറ്റഡ് ആയ കുറെ ആളുകളാണ്. ഭൂരിപക്ഷം പേർക്കും അവർ ജീവിക്കുന്ന കിണറ്റിലെ താവളകളാണ്.. പുറത്തു ഇതിനെക്കാളും മനോഹരമായ സത്യസന്ധമായ ഒരു ലോകമുണ്ടെന്നു ഞാനടക്കമുള്ളവർക്കറിയില്ല ... അതുകൊണ്ടു അവരുടെ അഭിപ്രായങ്ങൾക്കു അത്രെയേ നിലവാരമുണ്ടാകൂ ...

  • @ushadmaniyath9393
    @ushadmaniyath9393 28 днів тому

    👍👍👍

  • @YesFreshIndia-gw7mw
    @YesFreshIndia-gw7mw 14 днів тому

    എല്ലാ ദേശ സ്നേഹികളായ ഹൈന്ദവരും ജസ്നയുടെ ചിത്രം വാങ്ങും അതിന് വില കല്പിക്കാനാകില്ല ...

  • @user-fj2mu2jy4r
    @user-fj2mu2jy4r 29 днів тому +2

    ജസ്‌ന you go a ഹെഡ്. വഴിയിൽ കിടന്നു കുരക്കുന്ന പേപ്പട്ടികളാണെന്നു കരുതുക. നിങ്ങളുടെ തൊഴിൽ എടുത്തു ജീവിക്കുക. ജസ്‌നക്കും കുടുബത്തിനും നല്ലതുവരട്ടെ എന്നു പ്രാർത്ഥിക്കുന്നു. നമ്മൾക്ക് ശരിയെന്നു തോന്നുന്നത് നമ്മൾചെയ്യുക സമൂഹത്തെ പ്രീതി പെടുത്തേണ്ട ആവശ്യം ഇല്ല. കണ്ണൻ കൈവിടില്ല.

  • @valsalanair9932
    @valsalanair9932 29 днів тому +1

    Kannane varakunnathil oru thettum illa mole.pakshel ipol klkunnathupole areyum chathikaruthe.klkunnath seriyanonn enik ariyilla

  • @bindusethu1189
    @bindusethu1189 29 днів тому

    Jasna proud of you 👍

  • @sivarajnarayanan3254
    @sivarajnarayanan3254 29 днів тому +1

    👍🙏

  • @J_1960
    @J_1960 29 днів тому

    Success is in the openness....!

  • @thusharapt3291
    @thusharapt3291 27 днів тому

    Ningal vishamikanda .etrayum nalkiyathu ningalde kazhivu kond aanu ..❤.kannullavar kaanatte ,allaathavar kananda ..positivum negativum varum ath karuthiyaal mathi ❤

  • @snehanathKv
    @snehanathKv 29 днів тому +1

    👍👍

  • @RejithaGiri
    @RejithaGiri 29 днів тому

    Keep going sis....

  • @santhoshkumar-ms6de
    @santhoshkumar-ms6de 28 днів тому

    Support u jasna.. 👍

  • @abdulgafoor5006
    @abdulgafoor5006 10 днів тому

    വിവാക്കേട്‌പറയാതെജസ്‌ന.....
    ഒരുകലാകാരന്ആരെയുംവരക്കാം
    പൂജയോപ്രാർത്ഥനയോപാടില്ല അത്രയ ഉള്ളൂ

  • @praveenatp9478
    @praveenatp9478 29 днів тому +1

    Kannante photo medikkan agrahikunu.

  • @1969R
    @1969R 29 днів тому

    Mole mol krishnante chithram varachu jeevicholu. Krishnante chithram varachal enthu problem undakan. God is with you ❤

  • @ShanthiSH-lh5vy
    @ShanthiSH-lh5vy 8 днів тому

    കണ്ണൻ നിങ്ങൾക്ക് കൂട്ടുണ്ട്

  • @user-bq7lh3qr7i
    @user-bq7lh3qr7i 29 днів тому

    🙏🌹👍👌🌹

  • @muhammadrayan1129
    @muhammadrayan1129 28 днів тому +2

    Maikupp

  • @krishnagopinath9570
    @krishnagopinath9570 29 днів тому

    ♥️♥️❤️

  • @RejithaGiri
    @RejithaGiri 29 днів тому

    ❤❤❤❤❤❤❤

  • @valsalanair9932
    @valsalanair9932 29 днів тому +1

    Mol ipol paranjathok sathyamaanengil mol nannayi varum.kannan rekshikum

  • @subhakeshir5512
    @subhakeshir5512 29 днів тому +12

    ഭഗവാനു ജാതിയും മതവുമൊന്നുമില്ല മോളെ.

  • @user-wm8wj4ii4j
    @user-wm8wj4ii4j 29 днів тому

    👏🏻❤

  • @Sreeja701
    @Sreeja701 25 днів тому

    Another version of Mr. kutty. She teaches how to squeeze the emotion of Kavism, simply accusing their animy.....and capturing sympathy. Please check her history nearest police station where she live

  • @sajeevsadasivanpillai8455
    @sajeevsadasivanpillai8455 29 днів тому

    Good

  • @devdev2530
    @devdev2530 29 днів тому

    🙏🏽🙏🏽🙏🏽🙏🏽👍🏽👍🏽👍🏽

  • @Trhhth-oe4ts
    @Trhhth-oe4ts 28 днів тому

    Ady nynde nadakam nannavunnund

  • @aibot-BTS
    @aibot-BTS 27 днів тому +3

    കല്യാണം കഴിയുന്നത് വരെ കണ്ണനെ കണ്ടില്ലേ... അത് തന്നെ നുണയാണ്... ഇവർ വെറുതെ റീച്ചിൻ വേണ്ടി ചെയ്യുന്നതാ...

  • @Uday-2750
    @Uday-2750 28 днів тому

    അവർക്ക് അറിയാവുന്ന തൊഴിൽ ചെയ്തു അവർ ആരെയും ബുദ്ധിമുട്ടിക്കാതെ ജീവിക്കുന്നു..ദയവുചെയ്ത് അവരെ ഇനിയെങ്കിലും കല്ലെറിയാൻ നിക്കാതെ അവരുടെ പാട്ടിനു വിടുക..

  • @anilkumarariyallur2760
    @anilkumarariyallur2760 28 днів тому

    കണ്ണന് നിങ്ങളായി ജീവൻ കൊടുത്തു വരയ്ക്കു

  • @jayarajkaripparakarippara6538
    @jayarajkaripparakarippara6538 27 днів тому

    Pareeshnam bhagavaande oru sthiram thamaashayaanu,karmam cheyyuka naude lakshiam karmaphalam tharum eswaranallo alle... ....

  • @jayasasidharan9517
    @jayasasidharan9517 29 днів тому +1

    Chakkara❤🥰

  • @alamuttiya
    @alamuttiya 28 днів тому +1

    ഒരു സിനിമക്കുള്ള സ്റ്റോറി ഉണ്ട്

  • @sreedeviaravindan9645
    @sreedeviaravindan9645 10 днів тому

    നിങ്ങൾ എന്ത് വരച്ചാലും ഞങ്ങൾക്ക് ഒരു വിരോധവും ഇല്ല പക്ഷെ അതുകൊണ്ട് പവിത്രമായ ക്ഷേത്ര പരിസരത്തു വന്നു വിശ്വാസികളെ ശല്ല്യം ചെയ്തതാൻ തീർച്ചയായും പോലീസിൽ കേസ് രജിസ്റ്റർ ചെയ്യും

  • @gamingwithempire4158
    @gamingwithempire4158 26 днів тому

    ഭഗവാൻ കൂടെ ഇല്ലേ... പിന്നെ എന്താ.... ഭാഗ്യവതി... ❤❤❤

  • @ShadChaddu
    @ShadChaddu 20 днів тому

    Udaipunde video cheinneth nirthitile

  • @AnandanM-lj4mu
    @AnandanM-lj4mu 2 дні тому

    അവളുടെ കാര്യം പോട്ടേ മലയാളത്തിൽ ഒരു പ്രധാന online ചാനലിന്റെ ഒരു നിലവാരം