പ്രേംനസീറിനെ വെല്ലുവിളിച്ച പി.എന്‍.മേനോന്റെ ദുരന്തം | PREM NAZIR | PN Menon |Nana Cinema Tv Official

Поділитися
Вставка
  • Опубліковано 17 жов 2024
  • പ്രേംനസീറിനെ വെല്ലുവിളിച്ച പി.എന്‍.മേനോന്റെ ദുരന്തം
    PREM NAZIR
    PREM NAZEER
    CINEMA MANGALAM
    P N MENON
    OLAVUM THEERAVUM
    NANA CINEMA TV OFFICIAL
    Malayalam Movies
    Movie Reviews
    Malayalam Film Reviews
    NanaCinema Tv Official
    nanacinema
    Nana Cinema Tv
    #NanaCinemaTv#PnMenon#Malayalammovie#Nana​#NanaCinema​#NanaCinemaOfficial​#MalayalamFilm​#MalayalamCinema​#Nanacinema​#Malayalam​#CinemaNews​#CinemaRelatedNews​#MalayalamCinemaNews​#NanaCinemaNews​​
    Subscribe Bharath Live Channel
    www.youtube.co...
    Subscribe Nana Cinema Channel
    www.youtube.co...
    Subscribe Bharath Live Exclusive
    Like our Pages
    / bharathlive-...​ [0]=created_time_descending
    www.youtube.co...

    Nana Cinema Tv, nana cinema tv, Nana Cinema, Nana Cinema OFFICIAL, Nanacinemaofficial, NANA CINEMA, Nana Cinema, nana,nanacinema, nana cinema official, official nana, official nana cinema, Malayalam Latest Film, Master Film, Anugraheethan Antony, Malayalm Cinema Comedy, Comedy uthsavam, Malayalam songs, yesudas Songs, Malayalm Full Film, Master Full Film,Tamil Full Film, Malayalm Short Film, Music Mojo, Arjyu, Uppum Mulakum, Malayalm Serial, Jwalayay Serial, Kumkumapoovu Serial, Minnukettu Serial, Chandanamazha Serial, M80 Moosa Serial, Parasparam Serial, Ponnambili Serial, Swanthanam Serial, Swanthanam Today Episode, NanaCinema Official, MalayalamFilm, LatestFilm, LatestMalayalamFullFilm, MohanLalFilm, MammooottyFilm, MalayalamFilmComedy, SureshGopiFilm, JayaramFilm, ManjuVarrier, FahadFazilFilm, KunjakkoBobanFilm, AsifAliFilm, DulquerSalmanFilm, KalidasJayaramFilm, JayasuryaFilm, SunnyWyneFilm, UnniMukundanFilm, NivinPaulyFilm, VineethSreenivasanFilm, PrithviRajFilm, IndraJithFilms, JojuGeorge, LijoJosePallisseryFilms, MidhunManelThomasFilms, PriyadharsanFilms, DileeshPothanFilms, AshiqAbuFilms, PrinceJoyFilm, AnugraheethanAntony, Meppadiyan, Master, VijayFilms, VellamFilm, Drisyam2FullFilm, MasterFullFilm, AnugraheethanAntonyFullFilm, SwanthanamSerial, FlowersTV, MazhavilManorama,Asianet, SuryaTv, ZeeKerala

КОМЕНТАРІ • 31

  • @shajanshaju1247
    @shajanshaju1247 3 роки тому +9

    നല്ലവനായ പ്രേം നസീറിനെ, ഒരു കാരണവും കൂടാതെ കുറ്റപ്പെടുത്തി അഹംങ്കരിച്ചതിൻ്റെ ശിക്ഷ

  • @rafeekpt3463
    @rafeekpt3463 3 роки тому +5

    Prem naseer vallathoru anubhavam thanne.neril kandavarokke ethra bhaagyaavaanmaar.

  • @jishnus1548
    @jishnus1548 3 роки тому +3

    എന്തുകൊണ്ടണ് 'ചെമ്പരത്തിയിൽ ലീഡ് റോൾ ചെയ്ത ശോഭനയെ കുറിച്ച് പരാമർശികാതിരുന്നത്🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔

  • @girijars2965
    @girijars2965 3 роки тому +4

    മേനോൻ അങ്ങനെ തന്നെ കിട്ടണം

  • @samjacob2247
    @samjacob2247 3 роки тому +3

    എഴുപതുകളിൽ ഔട്ട്‌ ആക്കുമെന്ന് പറഞ്ഞ ആളാണു പിഎൻമേനോൻ

  • @jaylal8914
    @jaylal8914 3 роки тому +6

    Pream nazeer real suuupper staaaar

  • @m.sajeevpurushothamansajee34
    @m.sajeevpurushothamansajee34 3 роки тому +5

    അവസാനം പ്രേം നാസിറിന്റ ഡേറ്റ് കാത്ത് കിടന്നു വാങ്ങി pn മേനോൻ ആ സിനിമ ആണ് ആദ്യത്തെ അനുരാഹം ഈ പറയുന്ന ആൾക്ക് പ്രേം നസീറി നോട്‌ വലിയ പുച്ഛം pn മേനോനും ആദ്യം അങ്ങനെ ആയിരുന്നു ലോകം ഉള്ളിടത്തോളം കാലം പ്രേം നസീറി ന് ജന ലക്ഷങ്ങൾ ആരാധിക്കും ഈ പറയുന്ന അഹങ്കാരരി കളെ ആര് തിരിച്ചറിയുന്നു അടൂർ ഗോപാലകൃഷ്ണന്റെ സ്വയംവരം സിനിമയിൽ പ്രേം നസീറി നെ ആണ് cast ചെയ്തത് പ്രേം നസീറി നു ഡേറ്റ് ഇല്ലാത്ത താണ് ആ റോൾ മധു അഭിനയിക്കാൻ കാരണം അടൂർ തന്നെ ഇക്കാര്യം പറഞ്ഞിട്ടുണ്ട്

    • @sahirsubair3090
      @sahirsubair3090 3 роки тому

      ::
      ആദ്യത്തെ അനുരാഹം..?

  • @rajagopathikrishna5110
    @rajagopathikrishna5110 3 роки тому +2

    എം.ടി.യുടെ കുട്ട്യേടത്തി സത്യൻ നായകനായി അഭിനയിച്ച പി.എൻ.മേനോൻ ചിത്രമാണ്. ഈ ചിത്രത്തിൻ്റെ സാമ്പത്തിക പരാധീനതയറിഞ്ഞ് കലാമൂല്യമുള്ള ചിത്രമാകയാൽ സത്യൻ പണം വാങ്ങാതെയാണ് (പേരിന് 100 രൂപ മാത്രം വാങ്ങി ) അഭിനയിച്ചതത്രെ.ഇതിൽ നായികയായവിലാസിനി മറ്റൊരു ചാനലിൽ ആ സിനിമാ വിശേഷങ്ങൾ പറയുന്നുണ്ട്.

  • @nizamebrahim5323
    @nizamebrahim5323 2 місяці тому

    സർ നസീർ ചിത്രം റോസി pn മേനോൻ അല്ലേ direction

  • @itzgrandtwo3169
    @itzgrandtwo3169 3 роки тому +2

    Rosie is a 1965 Indian Malayalam-language film, directed by P. N. Menon and produced by Mani Swami. The film stars Prem Nazir, Kaviyoor Ponnamma, Thikkurissi Sukumaran Nair and P. J. Antony . The film had musical score by K. V. Job. Rosie was one of the first Malayalam films to be shot completely outdoors.

  • @raoufkinaraspremnazirmemor940
    @raoufkinaraspremnazirmemor940 3 роки тому +3

    MT ye mainstreamil yethichathu PN Menon onnumella. Olavum theeravum varunnathinu munpe MT yude iruttinte aatmaavu, asuravithu, nagarame nanni, Murrappennu, Nizhalaattam yennee Super duper hit cinemakal vannirunnu. Yellaathilum Biggest super star Prem Nazir aayirunnu Hero. Chembarathi super hitella. Oru normal hit aanu.

  • @kuriancc456
    @kuriancc456 3 роки тому +6

    പി എന്‍ മേനോന്‍റെ ആദ്യ ചിത്രമായ റോസിയിലെ നായകന്‍ പ്രേംനസീര്‍ ആയിരുന്നു.

  • @uvaiserahman331
    @uvaiserahman331 3 роки тому +6

    P N മേനോൻ്റെ റോസിയിൽ eപ്രം നസീർ അഭിനയിച്ചിരുന്ന കാര്യം മറന്നൊ?

    • @johnskuttysabu7915
      @johnskuttysabu7915 3 роки тому

      Prem Nazir nodulla eshtakkuravalla commercial artist kale ozhivakki Cinema edukkuka art films edukkuka ethayirunnu p n Menon nte lakshyam.nazir sir commercial masala cinemakalanu adhikavum abhinayichathu.annathe alukalkkum commercial cinemakalayirunnu thalparyam.pakalanthiyolam joli cheythu rathri oru masala padam !!menonte formula parajayappettu ! J sasikumaranu prem Nazir ne vachu kooduthal hittu padangal cheythathu pn.menonte classic cinemakal sambathikamayi polinju!!!!.

  • @vinodprabhu6709
    @vinodprabhu6709 3 роки тому +1

    thakarthu......................

  • @rajukaladi3724
    @rajukaladi3724 3 роки тому +1

    Athaanu Nazir sir.Match box kathichu pitichal katal vellam chuutakilla ,Athupoleyaanu P.N. Menon Nazir Sirne challenge cheythathu .

  • @ponganthararashaji6657
    @ponganthararashaji6657 3 роки тому

    Please tell about Thholi. Otheanan Willa Mr. Kerala Sunny. Mathew. Karukachhal

  • @basheerbasheer5820
    @basheerbasheer5820 3 роки тому

    Good news

  • @kishore5186
    @kishore5186 3 роки тому +6

    സ്റ്റുഡിയോയുടെ ചുറ്റുവട്ടത്തിൽ നിന്ന് ക്യാമറയെ outdoor ലേക്കു കൊണ്ടുവന്ന ആദ്യത്തെ മലയാള സംവിധായകൻ അവസാന കാലം സമൃതി നാശം രോഗം ബാധിച്ച് മരിച്ച തകർന്ന് തരിപ്പണമായി എന്നൊന്നും പ്രയോഗിക്കല്ല് കേട്ടോ സാമ്പത്തികമായി തകർന്നു എന്നു പറഞ്ഞാ മതി പണിമുടക്ക് കടമ്പ എന്ന സിനിമകളും direct ചെയ്തു ശ്രീ അയ്യപ്പൻ എന്ന സീരിയൽ എടുതതു ഒരാൾ തകർന്നു നശിച്ച എന്നിക്കെപ്പറയുമ്പോ ആവേശം കൊളളല്ല് കേട്ടോ അനിയാ നിന്നെക്കാളും വളരെ മുതിർന്ന ജീവിതാനുഭവമുള്ള ഒരാളുടെ അഭിപ്രായമായി കരുതിയാ മതി

  • @prakashmenon5570
    @prakashmenon5570 3 роки тому +1

    The anchor has not conveyed the details of P.N.Menon's filmography properly in this video.
    From 'Olavum Theeravum',which was released in 1960,the anchor jumps to 'Chembarathi',which came up in 1972.
    Like some other intelligent listeners before me have pointed out in the 'Comments' section , the narrator conveniently omits 'Rosie ',the 1965 Malayalam film, directed by P.N.Menon,which had Prem Nazir,along with other veterans like P.J.Anthony,Kavioor Ponnamma ,Thikkurissi Sukumaran Nair.Without mentioning this film, he keeps on harping on other films of P.N.Menon, which did not have Prem Nazir.
    Incidentally,'Rosie' featured that all time classic song of Malayalam films, 'Alliambal Kadavil Annarakku Vellam' by K.J.Yesudas.And 'Chembarathi' was written by another veteran Malayattoor Ramakrishnan.
    A basic googling with the words, Prem Nazir,P.N.Menon,or Rosie, gives all this information.

  • @sowarecollegeofcomputerska4526
    @sowarecollegeofcomputerska4526 3 роки тому +6

    അയാളുടെ ഈഗോ ഓരോ വാക്കിലും മുഴച്ചു നിൽക്കുന്നു, ലോകാവസാനം വരെ പ്രേംനസീറിന് മലയാള സിനിമാ ചരിത്രത്തിൽ ഇടമുണ്ടാകും, ഇത്തരം ഈഗോ ദുരന്തങ്ങളെ ആരറിയാൻ

    • @keepcalmandcarryon2449
      @keepcalmandcarryon2449 3 роки тому +2

      ഇങ്ങനെ മുട്ടൻ ഡയലോഗു ഒന്നും അടിക്കല്ലേ അണ്ണാ. പിഷും :... ആ.-.. പിഷും'

  • @rajeevbhaskaran2828
    @rajeevbhaskaran2828 3 роки тому +1

    പറയുന്നതിലൊക്കെ വസ്തുതാപരമായ തെറ്റുകൾ ഉണ്ട് .

  • @saigathambhoomi3046
    @saigathambhoomi3046 3 роки тому

    മമ്മൂട്ടിയെ നായകനാക്കി പി എൻ മോനോൻ ചിത്രം ഉണ്ടെടോ...

  • @ratheeshratheesh4154
    @ratheeshratheesh4154 3 роки тому +3

    അന്ന് ഇയാളുടെ സിനിമ കിട്ടിട്ട് വേണം നസീറിന്റെ വീട്ടിൽ അരി വേവാൻ.ഒന്ന് പോവാൻ പറ അയാളോട്.

  • @shalisaju2980
    @shalisaju2980 3 роки тому

    Super duper 🤣

  • @vijaykumarc162
    @vijaykumarc162 3 роки тому +1

    Super duper !!?

  • @habeebdhalawi498
    @habeebdhalawi498 3 роки тому +1

    P.N..MENONTEY...ASTHRAM,..MAMMOOTTY..MOHANLAL..MEGANATHAN..PADAM,VANPARAJAYA M

  • @keepcalmandcarryon2449
    @keepcalmandcarryon2449 3 роки тому +2

    കുടവയറും വരയൻ മീശയും വച്ചു കൊണ്ട് ചില്ലറ വെറുപ്പിക്കൽ അല്ല ഇദ്ദേഹം അന്നത്തെ സിനിമയിൽ വെറുപ്പിച്ചത്. വളരെ നാടകീയമായ അഭിനയം ബോറൻ സ്റ്റണ്ട്. ഇയാളൊക്കെ എങ്ങനെ നടനായി. അന്നത്തെ ആൾക്കാർ ഇതൊക്കെയാണ് അഭിനയം എന്നു തെറ്റിദ്ധരിച്ച് കൈയ്യടിച്ച പാവങ്ങൾ.