Vasudha Mega Serial - EP 80 | അതിഥി | Kaumudy |

Поділитися
Вставка
  • Опубліковано 8 лют 2025
  • ~ Vasudha Cast :
    Lekshmi Balagopal ~ as ~ Vasudha
    Favaz Zayani ~ as ~ Saneesh
    Usha ~ as ~ Janaki
    Lal Krishna ~ as ~ Giri
    Janaki Sudheer ~ as ~ Saranya
    Baby Sara ~ as ~ Ainu
    Master Anaadi ~ as ~ Sachu
    Reshma Ramesh ~ as ~ Rachitha
    Yadhu Krishnan ~ as ~ Deepu
    Sheelasree ~ as ~ Savithri
    Saranya ~ as ~ Diya
    Remya ~ as ~ Lakshmi
    Ambili ~ as ~ Saradha
    Jayachandran Thonnakkal ~ as ~ Vasu
    ===============================
    വീഴ്ചകളിൽ തളർന്നുപോകാതെ ഒരു ഫീനിക്സ് പക്ഷിയെ പോലെ ഉയർത്തെഴുന്നേൽക്കാൻ വേണ്ടിയുള്ള
    ഒരു പെണ്ണിന്റെ പോരാട്ടത്തിന്റെ കഥ. കൂടാതെ ബന്ധങ്ങൾക്കും, വികാരങ്ങൾക്കുമൊപ്പം ഒരിക്കലും പ്രതീക്ഷിക്കാത്ത വഴിത്തിരിവുകളുമായി എത്തുന്ന 'വസുധ' എന്ന കുടുംബ പരമ്പര തിങ്കൾ മുതൽ വ്യാഴം വരെ സെപ്റ്റംബർ 9 മുതൽ രാത്രി 8 മണിക്ക് കൗമുദി ടി വി യിൽ സംപ്രേക്ഷണം ചെയ്യുന്നു.
    ബന്ധങ്ങൾ ബന്ധനങ്ങളാകുമ്പോൾ പ്രതികരിക്കുന്ന ഇന്നത്തെ പെണ്ണിന്റെ കഥകൂടിയാണ് വസുധ .
    മരണത്തെ പോലും തോൽപിച്ചു തിരിച്ചു വന്നിട്ടും ആർക്കും വേണ്ടാതായിപ്പോയ പെൺജന്മം വസുധ എന്ന കഥാപാത്രത്തെ ലക്ഷ്‌മി ബാലഗോപാൽ അവതരിപ്പിക്കുന്നു കാമുകിക്കും പണത്തിനും മുന്നിൽ താലി കെട്ടിയ ഭാര്യയെയും ജന്മം നൽകിയ മക്കളെയും മറന്നു കളഞ്ഞ സനീഷ്
    എന്ന കഥാപാത്രത്തെ ഫവാസ് സയാനിയും ,സ്വാർത്ഥ ലാഭങ്ങൾക്കു മുന്നിൽ പെണ്ണിന് പെണ്ണ് തന്നെ ശത്രു എന്ന വാക്കിനെ അന്വർത്ഥമാക്കുന്ന ജാനകി എന്ന കഥാപാത്രത്തെ സിനിമാതാരം ഉഷയും അവതരിപ്പിക്കുന്നു .
    ആശിച്ചതെല്ലാം കാൽക്കീഴിൽ ഒതുക്കാനായി ഗൂഢതന്ത്രങ്ങളിലൂടെ
    എന്നും വിജയിച്ചു നിൽക്കുന്ന രജിതയായി
    രേഷ്‌മ ആർ നായർ എത്തുന്നു ,തനിച്ചായി പോയെങ്കിലും സങ്കടങ്ങളിൽ പതറാത്ത മനസ്സുമായി ജീവിതത്തിനോട് പൊരുതാനിറങ്ങിയ ഗിരി എന്ന കഥാപാത്രത്തെ ലാൽ കൃഷ്‌ണയും, സുഖജീവിതത്തിനു വേണ്ടി, വിലപേശാൻ പഠിച്ച പുതുതലമുറയുടെ പ്രതിനിധിയായി ശരണ്യ എന്ന കഥാപാത്രത്തെ ജാനകി സുധീറും അവതരിപ്പിച്ചിരിക്കുന്നു.
    മകളുടെ നഷ്ടത്തിന്റെ വേദനയേക്കാൾ ലഭിക്കാൻ പോകുന്ന നേട്ടങ്ങൾക്കു മുന്നിൽ അടിപതറി പോയ അച്ഛൻ സദാനന്ദൻ ആയി സന്തോഷ് കേശവും ,ഒറ്റപ്പെട്ടു പോയ മകനൊരു കുടുംബമുണ്ടാക്കാനായി വിട്ടു വീഴ്ചകളില്ലാത്ത അമ്മ സാവിത്രിയായി ശീലശ്രീയും അഭിനയിക്കുന്നു.
    പെറ്റമ്മയുടെ സ്നേഹവാത്സല്യങ്ങൾ ഏറ്റു വാങ്ങാതെ മുരടിച്ചു പോയ ബാല്യങ്ങൾ...
    ഐനുവും, സച്ചുവുമായി ബേബി സാറയും ,മാസ്റ്റർ അനാദിയും അവതരിപ്പിക്കുന്നു.
    ഇനിയും ഒത്തിരി കഥാപത്രങ്ങളുമായി നിങ്ങളുടെ ഹൃദയങ്ങൾ കീഴടക്കാൻ എത്തുന്ന വസുധ സംവിധാനം ചെയ്യുന്നത് എസ് ആർ സൂരജ് ആണ് ,രചന വിനീത അനിൽ , ഛായാഗ്രാഹണം അനീഷ് അർജുൻ .
    ചതികളിൽ തളരാതെ വസുധയും മക്കളും ജീവിതത്തെ സ്നേഹിച്ചു കൊണ്ട് പ്രതീക്ഷയോടെ മുന്നോട്ടേക്ക് യാത്ര തിരിക്കുകയാണ് , സ്നേഹത്തിന്റെ പുതിയൊരു ലോകം സൃഷ്ടിക്കാനായി.. ചതികളിൽ വീഴാതെ.. വേദനകളിൽ തളരാതെ... വസുധയും മക്കളും നിങ്ങളോടൊപ്പം ചേരുകയാണ്.
    ===============================
    For advertising enquiries
    Contact : 0471-7117000
    Subscribe for More videos :
    goo.gl/TJ4nCn
    Find us on :-
    UA-cam : goo.gl/7Piw2y
    Facebook : goo.gl/5drgCV
    Website : kaumudy.com
    Instagram :
    / kaumudytv
    / keralakaumudi
    / kaumudymovies
    Whatsapp:
    whatsapp.com/c...
    #vasudhaserial #megaserial #kaumudy
    #vasudha #TopMalayalamSerial #Kaumudytvmalayalamserial #bestmalayalamserial #malayalamserialfullEpisode #KaumudytvfullEpisodes #VasudhaPromo
    #PrimetimeSerials

КОМЕНТАРІ • 11