പുറകിൽ നിന്ന് കളിച്ച് കുടുക്കിയതാണ് എന്നെ ജയിലിലെ അനുഭവങ്ങൾ വെളിപ്പെടുത്തി VJ MACHAN

Поділитися
Вставка
  • Опубліковано 25 січ 2025

КОМЕНТАРІ • 435

  • @athiravk-n8c
    @athiravk-n8c 3 місяці тому +126

    പാവം ചേച്ചി എന്താ സെന്റിമെന്റ്സ് 🥹എന്നാ ചേച്ചിക് ഒരു ലൈഫ് kooduthoode🥹നല്ല മാച്ച് ഉണ്ടല്ലോ രണ്ടാളും..😢

    • @ourlittlebubble7518
      @ourlittlebubble7518 3 місяці тому +7

      അവൾക് അങ്ങ് വയ്യ 😂😂

    • @Jin-fg9es
      @Jin-fg9es 3 місяці тому +4

      Athee😂chechikku sahikkan pattunnilla

    • @abhilashasokkumar4124
      @abhilashasokkumar4124 2 місяці тому +1

      ഇയാൾ theetu ചെയ്തിട്ടില്ല എങ്കിൽ കോടതി വെറുതെ വിടും

  • @shalm1022
    @shalm1022 3 місяці тому +165

    Pocso പ്രതിക്ക് വരെ ഇന്റർവ്യൂ കൊടുത്ത് സമൂഹത്തിനു മാതൃകയായ.......................

    • @Declan412
      @Declan412 3 місяці тому

      ​@@666-_-_Hanz_msg maathram aanenh evdeya parajadh

    • @akshayas2281
      @akshayas2281 3 місяці тому +1

      ​​@@666-_-_Hanz_Seriously msg ayachathe ollo🙄.. Ningale case report kando🤔🤔🤔

    • @666-_-_Hanz_
      @666-_-_Hanz_ 3 місяці тому

      @@akshayas2281 njan ippozha kande🙆‍♂️ 😯 Evan aa Pennine rape (sex) cheyuthu 🙆‍♂️

    • @sudheeshsudhi6072
      @sudheeshsudhi6072 3 місяці тому +1

      🤣

    • @666-_-_Hanz_
      @666-_-_Hanz_ 3 місяці тому

      @@shalm1022 comment delete 🤓

  • @bipinbabychan7939
    @bipinbabychan7939 3 місяці тому +306

    ജയിലിൽ ക്യൂട്ട് പോലീസ് ഉണ്ടാർന്നോ 🙄

  • @jinsvarghese3850
    @jinsvarghese3850 3 місяці тому +268

    പോക്സോ കേസിലെ ജയിലിൽ പോയവന് ഇൻറർവ്യൂ. വെളുപ്പിക്കൽ 😬🤮

    • @naveenv1397
      @naveenv1397 3 місяці тому

      Case fake ആണെങ്കിലോ വെറുതെ ഒരു ആണിനെ പിടിച്ചു ജയിലിൽ അടച്ചു ആത്മഹത്യ വരെ എത്തിക്കും ഈ ഊമ്പിയ society

    • @MrFs1919
      @MrFs1919 3 місяці тому +3

      പോസ്കോ ക്ക് ജാമ്യം കിട്ടില്ല…

    • @rahithrs1844
      @rahithrs1844 3 місяці тому +2

      ​@@MrFs1919kittum bro

    • @Shabinshaphysio12
      @Shabinshaphysio12 3 місяці тому +4

      mr.. thettoke arkum undakum ningal Mr. perfect anno ?? mobile phone nokkiyal ariyam kanikuna pala kazhchakal pakshe oru influencer ayapol mediayil vannu … thett cheythal jeevithakalam muzhuvanum agane anno ????

    • @Jithuh-wg3yf
      @Jithuh-wg3yf 3 місяці тому +3

      Thanik arayilalo sathyam avnty side arrum ketilalo

  • @Bagsandbuns
    @Bagsandbuns 3 місяці тому +34

    ഒരു പോക്സൊ കേസ് പ്രതിയെ ആണ്‌ ഇത്ര കാര്യത്തിൽ കൊണ്ടിരുത്തി വിളമ്പുന്നത്
    .. Wtf!

  • @Shamna-s9i
    @Shamna-s9i 3 місяці тому +44

    രാജ്യത്തിന് വേണ്ടി പോരാടി ജയിലിൽ പോയി തിരിച്ച് വന്നതാണല്ലോ ഇൻ്റർവ്യൂ എടുത്ത് വേദന പങ്കിടാൻ😂😂 അവതാരിക പഴയ ആരാധികയാണെന്നു തോന്നുന്നു.

  • @anjanamnair1634
    @anjanamnair1634 3 місяці тому +104

    Chechik oru jeevitham koduthoode🥹🥹

  • @ourlittlebubble7518
    @ourlittlebubble7518 3 місяці тому +58

    Paper വിഴുങ്ങി ആത്മഹത്യ 😂😂 sheyda ഇത് ഒക്കെ ആര് കണ്ടുപിടിക്കുന്നു.. Ivan thanne ആരിക്കും.. നിലവാരം കണ്ടിട്ട് cute ആത്മഹത്യാ try 😂😂😂

  • @nidhinthachan1323
    @nidhinthachan1323 3 місяці тому +45

    ചേച്ചിക്ക് ഒരു ജിവിതം കൊടുത്തുടെ... മച്ചന്

  • @mechtech1892
    @mechtech1892 2 місяці тому +3

    അച്ഛൻ കരഞ്ഞത്രേ. ഇങ്ങനെ ഒരുത്തനെ ഉണ്ടാക്കിയതിനെ ഓർത്തു ആരിക്കും കരഞ്ഞത് 😅😅😅

  • @Dufai
    @Dufai 3 місяці тому +25

    ഇവൻ പൈസ കൊടുത്തു ചെയ്പ്പിച്ച ഇന്റർവ്യൂ ആണ് ഇത് 😂

  • @deadgambler
    @deadgambler 3 місяці тому +4

    Ee anchor kollam.. empathy und.. respect und.. simple anu… especially cuteness overloaded vaari vitarunilla… thumbs up dear

    • @Laughtale77
      @Laughtale77 2 місяці тому +2

      Uff friend aahnalle😂

    • @deadgambler
      @deadgambler 2 місяці тому

      @ uff kushumbanalle😂

  • @talithasijo6441
    @talithasijo6441 3 місяці тому +18

    അവതാരികയ്ക്ക് സ്നേഹവു൦ ദയയു൦ കാരുണ്യവുമൊക്കെ ഒലിച്ചിറങ്ങാണല്ലോ....

  • @mallugirl8450
    @mallugirl8450 3 місяці тому +51

    Pocso machan💯

  • @vijaykp5574
    @vijaykp5574 3 місяці тому +6

    ഈ ചേച്ചിക്ക് ഒരു ജീവിതം കൊടുത്തൂടെ ആ പാവത്തിന്

  • @rixvolgo7026
    @rixvolgo7026 3 місяці тому +119

    സത്യം ആണ് പുറകിൽ കളിച്ചാ കുടുങ്ങും 🥲

  • @basithbaaz5250
    @basithbaaz5250 3 місяці тому +11

    ജയിൽ നിന്ന് ഇറങ്ങിയാലുള്ള മുദ്രാവാക്യമാണ്... കുടുക്കിയതാണ് 🤣🤣

  • @secretmen
    @secretmen 3 місяці тому +13

    ചേട്ടാ ചേട്ടാ ചേട്ടാ ചേട്ടാ ചേട്ടാ ചേട്ടാ ചേട്ടാ ചേട്ടാ ചേട്ടാ ചേട്ടാ ചേട്ടാ ചേട്ടാ....

  • @nadishahammed3845
    @nadishahammed3845 3 місяці тому +8

    പോക്സോ മച്ചാൻ 😅😅...
    . പോക്സോ കേസ് പ്രതികൾക്കൊക്കെ ഇന്റർവ്യൂ 😮

  • @ചാത്തൻ-ച2ച
    @ചാത്തൻ-ച2ച 3 місяці тому +6

    ഇത് കൊള്ളാല്ലോ pocso കേസിൽ അകത്തായാൽ interview ഒക്കെ കിട്ടുവോ. എങ്കിൽ ഈ കൊച്ചു കേരളത്തിൽ എത്ര പേരുണ്ട് അവരെ ഒക്കെ വിളിച്ചു interview ചെയ്തൂടെ.
    കഷ്ടം തന്നെ 😂

  • @Marco123-q8h
    @Marco123-q8h 3 місяці тому +20

    പോക്സോ പ്രതിക്ക് interview 🙂

  • @akshayas2281
    @akshayas2281 3 місяці тому +7

    Anchor chechi ayale karayich oru emotional scene create cheyan nallonam nokkunund
    Best interview thanne🤣😂
    Entha sympathy😌

  • @amalraj2543
    @amalraj2543 3 місяці тому +10

    Wtf happened to our society, pokso case culprit is being interviewed like he is one of the victim of the disaster in wayanad . Shame on these kinds of medias .

  • @harisnasharis6782
    @harisnasharis6782 3 місяці тому +46

    പുറകിൽ നിന്നും കളിച്ചാലും
    മുന്നിൽ നിന്ന് കളിച്ചാലും കളിതന്നെ ആണ്
    അവനും അവന്റെ ഒരു മച്ചാനും 😂😂😂

  • @Visiblemediamalayalam
    @Visiblemediamalayalam 3 місяці тому +12

    ഇത് ഇവൻ അങ്ങോട്ട് പൈസാ കൊടുത്ത് എടുപ്പിച്ച ഇന്റർവ്യൂ ആകും... ഫീൽഡിൽ അടുത്ത ഒരു എൻട്രിക്ക് ആൾക്കാരുടെ സപ്പോർട്ട് ഉണ്ടാക്കാൻ.... 😀

  • @babysteller5942
    @babysteller5942 3 місяці тому +9

    നിങ്ങൾ രണ്ട് പേരും കൂടെ ഒരു ജീവിതം ഉണ്ടാക്കിക്കൂടെ 🤣

  • @sanoopsivan3366
    @sanoopsivan3366 3 місяці тому +63

    പത്രപേപ്പർ വിഴുങ്ങി 🤣🤣🤣

  • @RatheeshP-sj5mt
    @RatheeshP-sj5mt 3 місяці тому +16

    അനുഭവിച്ചവർക്കെ അറിയും 💯

    • @SHORTS-uo5zg
      @SHORTS-uo5zg 3 місяці тому

      നീ അനുഭവിച്ചിട്ടുണ്ട് ലേ poczo pundaaa!

  • @manju.3972
    @manju.3972 3 місяці тому +18

    മോളെ നീ പാവത്തിന് ഒരു life കൊടുക്ക്‌ 😃😃😃

  • @Baharain_007
    @Baharain_007 3 місяці тому +12

    Papper viyugaan ivn entha eliyo 😂

  • @Aaaahiiiiiyyyyaaaaaaa
    @Aaaahiiiiiyyyyaaaaaaa 3 місяці тому +1

    Stay strong brother....tym reveals everything 🤍

  • @akashs1757
    @akashs1757 3 місяці тому +5

    ഓഹോ അവന്റെ ഒരു അഭിനയം ൽ. Hats off bro🎉

  • @Aresjr123
    @Aresjr123 3 місяці тому +24

    അനാർക്കലി ഞങ്ങളും കണ്ടിട്ടുണ്ട് മച്ചാ 😂

  • @MidhunMurali-y8w
    @MidhunMurali-y8w 3 місяці тому +7

    വന്ന വഴി മറന്നു പോയപ്പോൾ ഉള്ള ഒരു ഇത് അത്രയും ഉള്ളു 😂😂😂

  • @nksp-be6el
    @nksp-be6el 3 місяці тому +9

    അടുത്ത് ഗോവിന്ദച്ചാമി ചേട്ടനുമായി കുട്ടി ഇന്റർവ്യൂ നടത്തുന്നതാണ് ... sponsored by Asian Paints

  • @SaabzZzZ
    @SaabzZzZ 3 місяці тому +16

    ഞാനൊക്കെ രണ്ടാമത് വറുത്ത മീൻ ചോദിക്കും ആയിരുന്നു....

    • @ajayvictor7364
      @ajayvictor7364 3 місяці тому

      jaililoo ? 😂😂

    • @SaabzZzZ
      @SaabzZzZ 3 місяці тому +3

      @@ajayvictor7364 athe bro 3-5 mathhi vare kittum...

    • @mehthabazam2152
      @mehthabazam2152 3 місяці тому +1

      @@SaabzZzZenikk chodichapol thalakk kottu kitti but mathi kitti

    • @ashikaz7380
      @ashikaz7380 3 місяці тому

      Veetil 2 meenanel jail 4,5nnam kittum😅

  • @Nitheesh-v5f
    @Nitheesh-v5f 2 місяці тому +3

    ചാനൽ റീച്ച് ആവാൻ കൊണം കെട്ടി തുള്ളുന്നതാണ് ഇതിലും നല്ലത് 😅

  • @hound6662
    @hound6662 3 місяці тому +13

    POSCO MACHAN

    • @VinGrr
      @VinGrr 3 місяці тому +3

      *POCSO

  • @MANSOON-KAALAM
    @MANSOON-KAALAM 3 місяці тому +16

    ഈ പെണ്ണ് ആ ചെറുക്കനെ കരയിക്കാൻ നോക്കുവാ ശെരിക്കും ആര് ഉണ്ട് നല്ലത് പെണ്ണും ആണും എല്ലാം കണക്കാ ഇതൊക്കെ ലോകം അറിഞ്ഞു അറിയാത്തതു എത്ര യോ ഉണ്ട്. നീ വിഷമിക്കണ്ട ഈ നിമിഷം കടന്നു പോകും.

  • @Keralagadi2346
    @Keralagadi2346 3 місяці тому +14

    18:22 nalla best interview😂😂

    • @-vishnu2948
      @-vishnu2948 3 місяці тому +3

      Nilavaramillatha immature anchor 😂😂

    • @mehthabazam2152
      @mehthabazam2152 3 місяці тому

      Sathyam , chirikkano karayano ennnayipoyi

    • @akshayas2281
      @akshayas2281 3 місяці тому

      🤣🤣🤣

  • @NovahIsaac
    @NovahIsaac 3 місяці тому +6

    എന്നെ കുടുക്കിയതാ ഗയ്‌സ് 🤣🫶🏼

  • @sanjusamsoncristianoronald2918
    @sanjusamsoncristianoronald2918 3 місяці тому +3

    Nammude machanu oru jeevitham kodu chechi😂

  • @AishwaryaKk-vb4qg
    @AishwaryaKk-vb4qg 3 місяці тому +5

    അവതാരിക നിമിഷ വിജയൻറെ ഒരു കട്ട്

  • @jibinpreji
    @jibinpreji 3 місяці тому +17

    Meeshakaran ayit duet ondo

  • @joelpgeorge8261
    @joelpgeorge8261 3 місяці тому +18

    ഇതിൽ നിന്ന് എന്ത് മനസിലായി. ഒരുത്തനെയും നമ്പരുത് 😄👍🏻

    • @666-_-_Hanz_
      @666-_-_Hanz_ 3 місяці тому

      Eda njan ninnodu oru karyam chothikatta 😂evan Sherikum aa kochine endha cheyuthe 🙄 sex🤔

  • @MuthuVava-g9u
    @MuthuVava-g9u 3 місяці тому +3

    2:15 അതെ ഈ മലരൻ ചെയ്ത കുറ്റം അവന്റെ ഉബബോധ മനസ്സിന് അതെല്ലാം ശരികൾ മാത്രമാണ്. അതുകൊണ്ട് ഇനിയും ഇവന്റെ ഭാഗത്തൂന്ന് കുറ്റങ്ങൾ പ്രതീക്ഷിക്കാം.

  • @vishnuvichuzz-k5z
    @vishnuvichuzz-k5z 3 місяці тому +1

    എന്റെ മച്ചാ. .. ഒരു quite പോലീസ് ക്കാരി ...😂😂

  • @nithinkalex5161
    @nithinkalex5161 3 місяці тому +2

    പേപ്പർ വിഴുങ്ങി എന്തൊക്കെ കേൾക്കണം ഒരു ദിവസം മുമ്പോട്ട് പോണെങ്കിൽ

  • @SreeLakshmi-s1d
    @SreeLakshmi-s1d 3 місяці тому +3

    Ee shavatheyokke aarelum interview vilikkuo😹😹😹😹shavam💥💥💥

  • @coconutpiece8212
    @coconutpiece8212 3 місяці тому +2

    Ente mecha chachine koode ang peedipicheak chachi happy aanu😂

  • @thaslichinnu3032
    @thaslichinnu3032 3 місяці тому +3

    Be strong brother Never give up

  • @preethysnair7946
    @preethysnair7946 3 місяці тому +2

    Govind be cool good days are ahead Life is not a bed of roses

  • @kishorkumarsurendran5118
    @kishorkumarsurendran5118 3 місяці тому

    We should listen what is his version also

  • @vaishnavpothan8505
    @vaishnavpothan8505 3 місяці тому +4

    പത്രം വിഴുങ്ങി മച്ചാൻ 😂

  • @kdjjskk
    @kdjjskk 3 місяці тому +1

    Aarudeyum certificate undayittu jeevikkan pattilla......bro...go ahead.....

  • @explorer-f4w
    @explorer-f4w 3 місяці тому +4

    Athentha boys karayan padilla ennu niyamam undoo🙂 karachil vanna karayanam chiri vanna chirikkanm karanam manushyanaayi poilee🚶🏻‍♂️🫤

  • @aleenawilliams7665
    @aleenawilliams7665 3 місяці тому

    Eppozhum boysinah prshnm..stay strong bro

  • @abhijithsnair4755
    @abhijithsnair4755 3 місяці тому +56

    ഒന്നും ചെയ്യാതെ ആ കൊച്ചിൻടെ വീട്ടുകാര് കേസ് കൊടുക്കുവോ, 10 ഇൽ പഠിക്കുന്ന കൊച്ചിനെ മനസിലായില്ല എന്ന് പറയുന്നതിൽ എന്ത് അർത്ഥം ആണുള്ളത്,

    • @AdhiPpz
      @AdhiPpz 3 місяці тому +11

      Edo ippol ulla 10 vayys muthal ulla penkuttykal mikkyathum vedikal ayyi varuva avl samathikathe avn pidippikoo

    • @abhijithsnair4755
      @abhijithsnair4755 3 місяці тому

      @@AdhiPpz വെടിയോ വെടനോ ആയിക്കോട്ടെ, നിയമം നിയമം ആണ്,

    • @abhijithsnair4755
      @abhijithsnair4755 3 місяці тому +15

      @@AdhiPpz vtl agane aano valarnnu varunnathu....,

    • @saheernk1517
      @saheernk1517 3 місяці тому

      @@AdhiPpz
      നിന്റെ പെങ്ങളും ഒരു വെടിയാണോ നായിന്റെ മോനെ

    • @Nidhin123-w7p
      @Nidhin123-w7p 3 місяці тому

      ​@@AdhiPpzninte veetilumundoda vedikal , mikkathum ennu oaranjath kond choichya

  • @Merlinmanridrllk
    @Merlinmanridrllk 2 місяці тому

    നീ പറയുന്നത് ഒന്നും അങ്ങോട്ട് ശേരി ആകുന്നില്ലല്ലോ മച്ചാ😂😂😂😂

  • @abhiram3127
    @abhiram3127 3 місяці тому +9

    ഇനി അങ്ങോട്ട് ഈ മച്ചാന്റെ വെളുപ്പിക്കൽ കണ്ടിരിക്കാം chess no -1

  • @hareeshsankars2804
    @hareeshsankars2804 3 місяці тому +12

    Anchor is look like Actress Nimisha Sajayan 👍

  • @gobliny1194
    @gobliny1194 3 місяці тому +12

    എവിടെ കളിച്ചാലും 18 അയിലെ ഉമ്പും

  • @atozmedia5856
    @atozmedia5856 3 місяці тому +8

    Kuttikale peedippikkunna machan.

  • @Ajithpappachan
    @Ajithpappachan 3 місяці тому +12

    Achor. Nimisha vijayane പോലെ ഉണ്ടല്ലോ. എനിക്ക് തോന്നിയതാണോ

  • @liliyasiyaroy7774
    @liliyasiyaroy7774 3 місяці тому +1

    ഇവളേതാ 😂😂😂 വല്ലാത്ത സുഖിപ്പിക്കൽ 😂😂

  • @afa___shadow
    @afa___shadow 3 місяці тому +3

    Machan parayunnath okk kariyam ann areyum vishwasikandaa aarum kude indakkilla enn ath sheri alle 🙂

  • @froshilshalom9470
    @froshilshalom9470 3 місяці тому +4

    POSCO prethiye vare interview edukan thonia channel ....Vella panchayat vekka award kiteetu an eee interview eduthathu engil ponem parayar......Unsubscribe cheyum ithode🎉

  • @SubairRabea
    @SubairRabea 3 місяці тому +5

    ജയിൽപ്പുള്ളികളെയൊക്കെ ഇന്റർവ്യൂ ചെയ്യുന്ന നിങ്ങളുടെയൊക്കെ ഒരു കാര്യം എത്ര പാവങ്ങളുടെ പ്രശ്നങ്ങളൊക്കെയുണ്ട് അവരെയൊക്കെ പോയി ഇന്റർവ്യൂ ചെയ്യു

    • @ashikaz7380
      @ashikaz7380 3 місяці тому

      Jayil pulliyee interview chayital yanta prsnm? Court tett chayitu paranjit ellallo

  • @keralite2026
    @keralite2026 2 місяці тому

    Jailil povumnavarodu chettane enthanu parayan ullathu ???? 😂😂😂😂😂

  • @rajeshrajeshrajesh.rajesh8673
    @rajeshrajeshrajesh.rajesh8673 3 місяці тому

    Macha
    Aarkkum anthuvenamenkilum
    Parayam
    Thalararuthu
    God blessu

  • @nandana2497
    @nandana2497 3 місяці тому

    Karayan padilla anayippoyillennokke uffff😂 chechikkk oru leif kodthoode set ayippovum😢

  • @Meoify
    @Meoify 3 місяці тому +1

    Is that case was about forced or what ? , did he threaten ??? If that was mutual i dont agree with this system

  • @nidheeshsivan9917
    @nidheeshsivan9917 3 місяці тому +2

    നല്ല പുച്ചിലെ interview . ഇവൻ പൈസ കൊടുത്ത് ചെയതത് ആണെന്ന് പറയേം ഇല്ല

  • @Merlinmanridrllk
    @Merlinmanridrllk 2 місяці тому

    അമ്മ കൂടെ കാണും നീ എത്ര വലിയ തയോളി ആണേലും😂😂😂😂😂

  • @Merlinmanridrllk
    @Merlinmanridrllk 2 місяці тому

    കേരള പോലീസ് കേട്ടല്ലോ നിന്നെ ഒന്നും ഇവന് പേടിയില്ല 😂

  • @ReimolReimolraju
    @ReimolReimolraju 3 місяці тому +4

    Kashttm parasppara sammathathode cheythalum aanungalk peedana case athinte aprathulla mataval evde?

    • @MikeVijayan-2.0
      @MikeVijayan-2.0 3 місяці тому

      എടാ... മര മൊയന്തേ.... പ്രായപൂർത്തി ആയില്ലെങ്കിൽ പെണ്ണിന്റെ സമ്മതം ഉണ്ടെന്നു പറഞ്ഞിട്ടും കാര്യം ഇല്ല മോയന്തേ... അതാണ്‌ നിയമം... എവട... 🤣🤣🤣🤣

    • @MikeVijayan-2.0
      @MikeVijayan-2.0 3 місяці тому

      എടാ... മര മൊയന്തേ.... പ്രായപൂർത്തി ആയില്ലെങ്കിൽ പെണ്ണിന്റെ സമ്മതം ഉണ്ടെന്നു പറഞ്ഞിട്ടും കാര്യം ഇല്ല മോയന്തേ... അതാണ്‌ നിയമം... എവട... 🤣🤣🤣🤣

    • @CristianoRonaldo-cp4cc
      @CristianoRonaldo-cp4cc 3 місяці тому

      She is minor 🔞

  • @Shabinshaphysio12
    @Shabinshaphysio12 3 місяці тому +1

    Nigalk thett pattiyit undakil athu manasil aki athu thiruthi nalla pole jeevichu kanik broii… thett oke pattatha arum ila ivide 😊….. if you are correct ✅

    • @cindrellaa6338
      @cindrellaa6338 3 місяці тому +1

      Ni aaara Athena yooo. Eevanne pole ullA naarikalle support chyanum alkarr nice kolam

  • @QuickFlicks94
    @QuickFlicks94 3 місяці тому +1

    പുറകിൽ നിന്ന് കളിച്ച് കുടുങ്ങുന്നത് പ്രശ്നം ആണ്.

  • @devipriyaunni9603
    @devipriyaunni9603 3 місяці тому +4

    Posco machaan kiii jaayiiii🎉

  • @keralite2026
    @keralite2026 2 місяці тому

    Chetta jailil oru food vlog cheyumo

  • @MuhammadAfsal-is4hj
    @MuhammadAfsal-is4hj 3 місяці тому

    ചേച്ചി സൂപ്പർ ആണ് 😂😂

  • @manulal5040
    @manulal5040 3 місяці тому +2

    Kashtam 😢..thanneaa mothaalalii

  • @tylerstory2081
    @tylerstory2081 3 місяці тому +8

    ഒന്ന് പോ മച്ചാ അങ്ങനെ ആണെങ്കിൽ മീശ വിനീതിനെ എന്തൊക്ക ആൾകാർ കാണണം, മൂവ് ഓൺ man 🎉

  • @ImmanuvalFernando
    @ImmanuvalFernando 3 місяці тому +6

    Gymll poyi body set aakki mr Kerala adikk Ente macha

  • @jaganbabu4413
    @jaganbabu4413 3 місяці тому +1

    Bro ellam sheri aaavm ❤

  • @aishwarya4883vt
    @aishwarya4883vt 3 місяці тому +7

    മച്ചാനെ നീ കേറി വരണം കേട്ടോ ഞങ്ങൾ ഉണ്ട് 💝❤👍🏻👍🏻👍🏻🌷🌷

  • @626sreejith
    @626sreejith 3 місяці тому +17

    Sanju techy ano purakeenu kalichathu 😂

  • @manju.3972
    @manju.3972 3 місяці тому +1

    ഇവനെയൊക്കെ interview ന് വിളിച്ചവരെ പറഞ്ഞാൽ മതിയല്ലോ

  • @dr.abhijithnair461
    @dr.abhijithnair461 3 місяці тому

    Meeshakaran aayitt oru collabo cheythoodea,njangal niraparadhi aaanea😹

  • @Terminetar047
    @Terminetar047 3 місяці тому +4

    ജയിൽ ക്യൂട്ട് ആയിരുന്നോ മച്ചാനെ 🤔

    • @syamkumar6718
      @syamkumar6718 3 місяці тому +1

      Onnu Poie nokku machanaee..chilapol nalla vaib aairikum .....aennal pinnae onnu try cheyuvallaee

  • @riaz7206
    @riaz7206 3 місяці тому +1

    തടി ഒക്കെ ഒന്ന് കുറന്നിട്ടുണ്ട്….നല്ല ഇടി കിട്ടിന് തോന്നുന്ന 🤣🤣🤣

  • @majeshpv3977
    @majeshpv3977 3 місяці тому +11

    Pottey bro ellam shariyavum ❤

  • @motionquotes3058
    @motionquotes3058 3 місяці тому +3

    18 or 16 ellam kazhinj ozhivakkan nokki penn case koduthu angane varane chance ollu

  • @abhijithsp4408
    @abhijithsp4408 3 місяці тому

    OK Fine🎉

  • @cijohelen
    @cijohelen 3 місяці тому +1

    Ethaa ee avraathika.. sry avathaarika😢

  • @MovieGoers854
    @MovieGoers854 3 місяці тому

    Jail ill friends okke cute Arno

  • @shxzx4
    @shxzx4 3 місяці тому +1

    Views nu vendi Pocso prathikk interview kodukkan poyallo ningal!!kashttam..shame on you guys

  • @ScienceTechandMyth
    @ScienceTechandMyth 3 місяці тому +2

    Uff cannel kurea neadittundavum prathyeagich le dival😂

  • @blueseamedia2
    @blueseamedia2 3 місяці тому +5

    Ival oru kathariii thanne

  • @perumpalligardan7110
    @perumpalligardan7110 3 місяці тому +2

    പാവം കേസിൽ കൊടുക്കിയതാണോ അറിയില്ല

    • @aaro7788
      @aaro7788 3 місяці тому +2

      പാവം തോനുന്നു എങ്കിൽ ചേച്ചി ചെന്ന് ഒന്ന് സുഗിപ്പിക്ക് 😂🤣