ഇപ്പോൾ ഇതാണ് ട്രെൻഡ് | FOOD TRUCK | Business lessons by Siju Rajan

Поділитися
Вставка
  • Опубліковано 20 сер 2024
  • Starting a food truck requires low investment than a restaurant. While starting a food truck, make sure 3 important things. Watch the video to know more.
    Want to talk with me? Send a WhatsApp message to +91 8281868299
    Want to get my branding consultation? Dial: +91 7012431293
    Mail me at : ask@sijurajan.com
    www.sijurajan.com
    What is Branding? Explained in 5 minutes: • What is Branding? Expl...
    BEWARE OF MOTIVATION VIDEOS! : • BEWARE OF MOTIVATION V...
    What is LIFESTYLE business? : • What is LIFESTYLE busi...
    BRANDISAM PYRAMID : • BRANDISAM PYRAMID | De...
    WHO IS A SERIAL ENTREPRENEUR? : • WHO IS A SERIAL ENTREP...
    എന്തുകൊണ്ട് ബിസിനസ്സുകാർക്ക് സമാധാനമേ ലഭിക്കുന്നില്ല : • എന്തുകൊണ്ട് ബിസിനസ്സുക...
    ബ്ലൗസ് ബിറ്റ്, ചുരിദാർ ടോപ്, നൈറ്റി ബിസിനസ്സ് ചെയ്യാൻ ആഗ്രഹിക്കുന്നവർ കാണുക: • ബ്ലൗസ് ബിറ്റ്, ചുരിദാർ...
    2021-ൽ വിജയിക്കാൻ സാധ്യതയുള്ള ബിസിനസ്സുകൾ.: • 2021-ൽ വിജയിക്കാൻ സാധ്...
    ഇപ്പോൾ ഇതാണ് ട്രെൻഡ് | FOOD TRUCK: • ഇപ്പോൾ ഇതാണ് ട്രെൻഡ് |...
    FMCG ഉത്പന്നങ്ങൾ ബ്രാൻഡ് ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തെല്ലാം?: • FMCG ഉത്പന്നങ്ങൾ ബ്രാൻ...
    ആരും പഠിപ്പിക്കാത്ത 2 ബിസിനസ്സ് പാഠങ്ങൾ KFC ൽ നിന്നും: • ആരും പഠിപ്പിക്കാത്ത 2 ...
    അധികം ആളുകളോട് ഇടപഴകാത്ത ആൾ ബിസിനസ്സ് ചെയ്‌താൽ വിജയിക്കുമോ? : • അധികം ആളുകളോട് ഇടപഴകാത...
    ക്ലീനിങ് ഉത്പന്നങ്ങൾ - റീപാക്കിങ് ബിസിനസ്സ്: • ക്ലീനിങ് ഉത്പന്നങ്ങൾ -...
    ശരിക്കും നിങ്ങൾ ഒരു Entrepreneur ആണോ?: • ശരിക്കും നിങ്ങൾ ഒരു En...
    ഈ 5 സ്വഭാവങ്ങൾ മാറ്റിയതിനുശേഷം മാത്രം ബിസിനസ്സ് തുടങ്ങുക: • ഈ 5 സ്വഭാവങ്ങൾ മാറ്റിയ...
    Tideഉം Arielഉം എന്തിനാണ് മത്സരിക്കുന്നത്?: • Tideഉം Arielഉം എന്തിനാ...
    ബിസിനസ്സ് തുടങ്ങാൻ ആഗ്രഹമുണ്ട്.. പക്ഷെ പണമില്ല: • ബിസിനസ്സ് തുടങ്ങാൻ ആഗ്...
    3 Types of employees: • 3 Types of employees |...
    നിങ്ങളുടെ സ്ഥാപനത്തിൽ നിങ്ങളുടെ അടുത്ത സുഹൃത്തിന് തൊഴിൽ നൽകരുത്.: • നിങ്ങളുടെ സ്ഥാപനത്തിൽ ...
    ആളുകൾ എന്തുകൊണ്ട് സാധനം വാങ്ങുന്നു? 3 Researches: • ആളുകൾ എന്തുകൊണ്ട് സാധന...
    The following video based on the information collected from different books, media, internet, space, etc The video made society for educational purpose. It is not created with the intent to harm, injure or defame any person, association or company. The viewers should always do their own diligence and anyone who wishes to apply the ideas contained in the video should take full responsibility for it and is done on their risk and consequence. SIJU RAJAN and my team does not take responsibility for any direct and indirect damages on account of any actions taken based on the video.
    Copyright : All the content published on this channel protected under the copyright law and should not be used/reproduced in full or part without the creator's (SIJU RAJAN) prior approval.

КОМЕНТАРІ • 105

  • @AjTown
    @AjTown 3 роки тому +22

    ഇപ്പോൾ തീർച്ചയായും വിജയിക്കുന്ന business ഉം എറണാകുളം side ഇൽ ഒരുപാട് ഒരുപാട് പുതിയത് ആയി start ചെയ്ത് success ആയ business ഉം ആണ്

    • @SijuRajan
      @SijuRajan  3 роки тому

      😍😍

    • @MrRidhun
      @MrRidhun Рік тому

      evede Kozhikode persmission ella

    • @uservyds
      @uservyds Рік тому +1

      @@MrRidhun കോടതിയിൽ പോകണം

  • @prithvirajfangirl2285
    @prithvirajfangirl2285 Рік тому +22

    ഒരു വലിയ സ്വപ്നം ആണ്, ഇങ്ങനെ ഒരു ബിസിനസ്‌ 🥺

  • @riyasmthampi391
    @riyasmthampi391 3 роки тому +68

    7-8വർഷങ്ങൾക്ക് മുമ്പ് food truck തുടങ്ങി.... അവസാനം പൊളിച്ചു ആക്രിക്ക് കൊടുത്ത ഞാൻ... വർഷങ്ങൾക്ക് ഇപ്പുറം ഈ വീഡിയോ കാണുമ്പോൾ.......

    • @binduv7078
      @binduv7078 3 роки тому +5

      Polikkan karyam entha

    • @chimxchim5381
      @chimxchim5381 2 роки тому +3

      Ntha karyam ath polikan

    • @dukestuber6740
      @dukestuber6740 2 роки тому +1

      Bro

    • @faihatips1254
      @faihatips1254 2 роки тому

      Pp

    • @riyasmthampi391
      @riyasmthampi391 2 роки тому +15

      പൊളിക്കാൻ കാര്യം ഇവിടുത്തെ നിയമങ്ങൾ ......ഉദ്യോഗസ്‌ഥരുടെ / മറ്റുള്ള കച്ചവടക്കാരുടെ അടിപ്പണികൾ .....അങ്ങനെ എന്തെല്ലാം എന്തെല്ലാം ........ മടുത്തു ...അവസാനം പൊളിച്ചു ..... 10lakh കളഞ്ഞു പോയെന്നു അങ്ങ് കരുതി ....

  • @niyaskalam2182
    @niyaskalam2182 Рік тому +2

    Good information,
    Thank you very much.

  • @SKsCreativeEnglish
    @SKsCreativeEnglish 3 роки тому +11

    Most relevant topic❤️

    • @SijuRajan
      @SijuRajan  3 роки тому

      Thanks for the comment🙂

  • @Rosshhp
    @Rosshhp 3 роки тому +11

    Hotel/resturant samrambham thudangan loan facility kodukundo?

  • @shineshamz1913
    @shineshamz1913 3 роки тому +2

    Chettaaa...oru food truckkinthe legalitiye jurich samsaarikkoo...we vedio ye kaalum ath use full aayirikkum

  • @jagadeepmukundan
    @jagadeepmukundan 3 роки тому +3

    Good information sir thank you

  • @harishkbasheer5391
    @harishkbasheer5391 3 роки тому +23

    ഫുഡ്‌ and സേഫ്റ്റി ലൈസൻസ് മാത്രം മതിയോ? റോഡ് സൈഡിൽ ഒക്കെ ചെയ്യാൻ വേറെ എന്തേലും ലൈസൻസ് വെല്ലോംവേണോ?

    • @chemistryoflife3274
      @chemistryoflife3274 3 роки тому +4

      if the budget/investment is above 10 Lakhs License required...otherwise only registration enough .
      This is the information from food and saftey department brother

    • @Mahshook_Mahamood
      @Mahshook_Mahamood 3 роки тому +1

      @@chemistryoflife3274 Rto permission kitto

  • @nishakumbarotil2433
    @nishakumbarotil2433 3 роки тому +4

    Awesome chetta..

  • @farajmattul4955
    @farajmattul4955 3 роки тому +5

    തട്ടുകട എന്നും മുന്നിൽ തന്നെ. തട്ടുകടക്ക് സ്ഥിരം കസ്റ്റമർ ഉണ്ട്

    • @hotston_ai
      @hotston_ai 3 роки тому +5

      പെട്ടന്ന് പൂട്ടി പോയ തട്ടുകടകൾ എനിക്കറിയാം correct location select cheyyanam. tasty food aayirikkanam baakki siju bro parenja pole

    • @SijuRajan
      @SijuRajan  3 роки тому

      Thanks for the comment🙂

  • @zakkirabuabu110
    @zakkirabuabu110 3 роки тому +1

    വില കുറയ്ക്കുക പബ്ലിക്ക് മാർക്കറ്റിൽ Raw മെറ്റീരിയൽ കിട്ടുന്ന വിലയെ ആശ്രയിച്ചിരിക്കുക സാധാരണയാണ് അത് വില കൂട്ടാൻ കാരണമാകുനുന്നു

  • @safleenashihab1230
    @safleenashihab1230 3 роки тому +2

    Really helpful

  • @IHS-SecondComing
    @IHS-SecondComing 3 місяці тому

    Why do every hotels make halal as requirement? Nowadaya no choice for non halal food.

  • @alanbishi5904
    @alanbishi5904 3 роки тому

    Good video bruh....

  • @prinshakb1391
    @prinshakb1391 3 роки тому +7

    Njngale oru tuck food business start cheyyannude nigde suggestion onnu parayo

  • @kiranudayan5549
    @kiranudayan5549 2 роки тому +5

    RTO ഫൈൻ ഈടാക്കുകയില്ലേ...? വാഹനങ്ങൾ മോടിഫൈ ചെയ്യാമൊ.

    • @Sahad24
      @Sahad24 2 роки тому

      Puthiya vandi chassis Eduth paniyuka

  • @ajayanpuliyannur5446
    @ajayanpuliyannur5446 3 роки тому

    Good information

  • @harispv4264
    @harispv4264 3 роки тому +2

    Food truck churungiya chilavil swandhamakkam

  • @mishanamilaworld
    @mishanamilaworld 2 роки тому

    Ippo ഇത് ചെയ്യാൻ. New model വണ്ടി വേണം. New റൂൾസ്

  • @harissalim9930
    @harissalim9930 3 роки тому +1

    Vox kitchen und Palakkad

  • @manafmanaf1572
    @manafmanaf1572 3 роки тому +3

    മഴക്കാലത്ത്‌ ഈ പരിപാടി നടക്കില്ല....

    • @SijuRajan
      @SijuRajan  3 роки тому

      Thanks for the comment🙂

    • @varunjayadev8283
      @varunjayadev8283 3 роки тому

      Nadakkandonnumilla US ilokke oru padu food truck indu avide mazhayum indu

  • @kuttans__vlog_7368
    @kuttans__vlog_7368 Рік тому

    Meee too🥺❤

  • @shareefk1704
    @shareefk1704 Рік тому +1

    ഇതിന് ലൈസൻസ് വേണ്ടേ?

  • @pakkanadanstoriez
    @pakkanadanstoriez 11 місяців тому +1

    Ahh small food truck vere halal certificate madham foodinthe kude kondu nadakunne nokana bhakko ollavar ithanalo kazhikunne avoid halal humans

  • @mohammadyusuf3862
    @mohammadyusuf3862 2 роки тому

    Kuch samajh nahi aaya mujha next time English subtitle de ji aa sab log ya language thode Jan ta ha

  • @shafeekathanikkalshafeekat2203
    @shafeekathanikkalshafeekat2203 2 роки тому

    Super

  • @shabadsdz524
    @shabadsdz524 2 роки тому +3

    ഷവർമ അറബിക് ഡിഷ്‌ അല്ല തുർക്കിഷ് ആണ്

  • @SubiFoa
    @SubiFoa 2 роки тому +1

    04:00

  • @thiraa5055
    @thiraa5055 Рік тому

    Oru food truck nu Venda full muthal mudakk ethrayum nn paranj tharumo. Enthellaam anu legally sradhikkendath. Enthoke papers anu undakkendath.

  • @mr_featurestic_creator
    @mr_featurestic_creator 3 роки тому

    ഇഷ്ടപ്പെട്ടു സുബ്ക്രൈബ് ചെയ്തു ❤️❤️

  • @harisharispp4777
    @harisharispp4777 2 роки тому

    I like to start a food truck business

  • @illuminati9680
    @illuminati9680 3 роки тому +7

    Food truckinte legal formalities nthoke annane parayuvo?

    • @dreamcometrue8456
      @dreamcometrue8456 3 роки тому +1

      Minimum 9lack venam.secondhand vandi use cheyan patila.2020il new rule vannathanu.

    • @HABIBEE89
      @HABIBEE89 3 роки тому

      @@dreamcometrue8456 kerathil matram aano ee rule

    • @Sahad24
      @Sahad24 2 роки тому

      @@HABIBEE89 no

    • @thiraa5055
      @thiraa5055 Рік тому

      @@dreamcometrue8456 njn nte rand kidneyyum vilkendi varuallo eeswara

    • @BasheerVa-gx4vf
      @BasheerVa-gx4vf 5 місяців тому

      😂​@@thiraa5055

  • @rashyrashy4776
    @rashyrashy4776 Рік тому

    Maya kaalath endu cheyyum

  • @sreeramtravelpack2098
    @sreeramtravelpack2098 2 роки тому

    Last 6.30 min paranja hotel atha anne enike manasilayi

  • @vishnupillai4328
    @vishnupillai4328 3 роки тому

    Bro how to search for cook who makes arabian dish

  • @abijimathew
    @abijimathew 7 місяців тому

    👍👍👍

  • @rinoridwan8510
    @rinoridwan8510 2 роки тому

    👍👍

  • @arjunps7230
    @arjunps7230 3 роки тому

    ബജി ബിസിൻസ് ന് ലൈസൻസ് വേണോ

  • @syedibrahim708
    @syedibrahim708 2 роки тому

    സ്‌ക്കന്റ് കൊടുക്കാൻ ഉണ്ടോ

  • @dreamcometrue8456
    @dreamcometrue8456 3 роки тому +3

    6lack taram thudangi taruo.

    • @harisharisp2804
      @harisharisp2804 3 роки тому

      s

    • @aswin5046
      @aswin5046 3 роки тому

      Yes..

    • @dreamcometrue8456
      @dreamcometrue8456 3 роки тому +3

      Nthonn yes puthiya vandi vach matrame ingana cheyan patu athann 2020il kond Vanna rules.puthiya vandik thanne almost5lack akum

    • @aswin5046
      @aswin5046 3 роки тому +1

      @@dreamcometrue8456 താൻ ധൈര്യമോണ്ടേൽ പണം താ... തുടങ്ങി കാട്ടി തരാം

  • @rajeevunni8562
    @rajeevunni8562 3 роки тому

    Bro number onu tharumo kurachu detils ariyan anu

  • @zidanepichu
    @zidanepichu 2 роки тому +1

    food truck manufacturing ചെയ്യുന്ന ആരെങ്കിലുംഉണ്ടോ?

    • @sha-vj2zz
      @sha-vj2zz 2 роки тому

      Hi nigal ഇത് തുടങ്ങാൻ agraham undoo evede ആണ് place

    • @sreyessreyes4416
      @sreyessreyes4416 Рік тому

      ഞാൻ ഒരു professional chef ആണ്,എന്റെ future plan ആണ് food truck ആണ് സ്ഥലം പാലക്കാട്‌...

    • @fakirmasood
      @fakirmasood Рік тому

      @@sreyessreyes4416 no. Tharavo?

  • @user-cl8rc2pr3y
    @user-cl8rc2pr3y 3 роки тому +7

    വൃത്തി പ്രധാനം. അഴുക്ക് ചാലിലേ വെള്ളം ഉയോഗിച്ച് ഭക്ഷണം ഉണ്ടാകുന്നവരാണ് കുടുതലും.

    • @hotston_ai
      @hotston_ai 3 роки тому +2

      Bro kazhichittundo angane?

    • @rejilucid
      @rejilucid 3 роки тому +3

      Ivanu vattaaa

    • @Suhail-gq2pn
      @Suhail-gq2pn 3 роки тому +2

      Athrakk okke venayirunno

    • @mrudulmarath3815
      @mrudulmarath3815 3 роки тому +3

      Bro... Restaurant നടത്തുന്നുണ്ട് അല്ലേ...😂😜😋

    • @abelkphilip1324
      @abelkphilip1324 2 роки тому

      @@mrudulmarath3815 😂😂

  • @shabadsdz524
    @shabadsdz524 2 роки тому

    ഷവർമ അറബിക് ഡിഷ്‌ അല്ല തുർക്കിഷ് ആണ്