രക്ഷ നഷ്ട്ടപ്പെടുന്നതാണോ Part -4

Поділитися
Вставка
  • Опубліковано 29 вер 2024

КОМЕНТАРІ • 10

  • @jelthrumilton2407
    @jelthrumilton2407 3 місяці тому +1

    Yes ഇപ്പോഴാണ് വ്യക്തമായ class കിട്ടാൻ മതംത്തിൽ ജീവിക്കുന്നവർക്ക് ലപ്പിക്കുന്നത്... ഇതും മനസ്സിൽ ആക്കാത്തവർ... ദൈവത്തെ വിട്ടാണ് ജീവിക്കേണ്ടി വരുന്നത്... 🙏🙏 ഇത് ഒരു വിശ്വാസിക്ക് മനസ്സിൽ ആക്കാൻ കഴിയും 🙏🙏🙏തീർച്ചയായും... But മതത്തിൽ ജീവിക്കുന്ന ക്രിസ്തിയനിക്ക് മനസ്സിൽ ആക്കില്ല.. ഇവരും കൂടെ പരിശുദ്ധമാവിനെ സീകരിച്ചാൽ... ഇവരും നിത്യ ജീവൻ പ്രാപിക്കും 🙏🙏🙏🙏ഇല്ലങ്കിൽ നിത്യജീവൻ നഷ്ടം ആകുന്നു... അതിന്നാൽ ഈ ബൈബിൾ stady നന്നായി ശ്രെവിക്കാൻ സന്മ്സ്സ് കാണിക്കുവി ൻ 🙏🙏🙏🙏ആമേൻ... നന്ദി brother.. ദൈവം താങ്ങളെ അനുഗ്രഹിച്ച ദൈവംത്തിന് മഹത്വം.... ആമേൻ 🙏🙏🙏😍❤❤❤

  • @sebinantony6983
    @sebinantony6983 3 місяці тому

    ഓരോരുത്തരും തങ്ങളുടെ ശാരീരീകതയിൽ ചെയ്ത പാപങ്ങൾക്ക് ക്രിസ്തുവിന്റെ ന്യായാസനത്തിനു മുമ്പിൽ നില്ക്കണം എന്നു ബൈബിൾ വ്യക്തമാക്കിയിട്ടുണ്ട്.

  • @abrahamvarghese1595
    @abrahamvarghese1595 3 місяці тому

    Romans6:1-ചാപ്റ്റർ പൌലോസ്‌ ശ്ലീക പറഞ്ഞത് കണ്ണ് തുറന്നു വായിക്കുക പാപം ചെയ്യാൻ പ്രോത്സാഹിപ്പിച്ചിട്ട്ഇല്ല

  • @abrahamvarghese1595
    @abrahamvarghese1595 3 місяці тому

    പാപം ചെയ്തു നരകത്തിലേക്ക് പോകാൻ ടിക്കറ്റ് നൽകുന്ന പൈശചിക ന്യൂസ്‌

  • @MsGEEPAS
    @MsGEEPAS 3 місяці тому

    പോൾ കോരിന്ത്തിൽ ഉൾനാടിൽ കൂടി സഞ്ചരിച്ചു കുറെ വിശ്വാസി കളെ കണ്ടു വിശ്വസിച്ചിട്ട് പരിശുദ്ധത്മാവ് പ്രാപിച്ചോ എന്ന് ചോദിച്ചു അവരോട് യേശുവിന്റെ നാമത്തിൽ സ്നാനം ഏല്പിൻ എന്നാൽ പരിശുദ്ധമാവ് ലഭിക്കും എന്ന് പറഞ്ഞു.

  • @MsGEEPAS
    @MsGEEPAS 3 місяці тому

    വചനം പരിശുദ്ധമാവിൽ വിവേചിക്കണം, സ്വന്തം ബുദ്ധിയിൽ സ്വയം ശരി എന്ന് തോന്നുന്നത് പഠിപ്പിച്ചാൽ കൊറേപേരെ നരകത്തിൽ വിടുന്ന ശിക്ഷആവിധി കൂടി അനുഭവിക്കേണ്ടിവരും. രെക്ഷ ദൈവം ദാനം തന്നതാണ് അതു നഷ്ട പെടുത്തില്ല എന്നാൽ നമുക്ക് നഷ്ടമാക്കാം, ഒരിക്കൽ രക്ഷിക്കപ്പെട്ട വ്യക്തി ദിവസവും കുറവുകൾ ഏറ്റു പറഞ്ഞു ദൈവത്തോട് നിരപ്പ് പ്രാപിക്കുക.

  • @reenakurian3262
    @reenakurian3262 3 місяці тому

    🙏🙏🙏

  • @binduroy6241
    @binduroy6241 3 місяці тому

    100ശതമാനം ശരി.

  • @soniyashaji7733
    @soniyashaji7733 3 місяці тому

    Thank u

  • @shejicc7673
    @shejicc7673 3 місяці тому

    🙏🙏🙏