ICDSന്റെ ലക്ഷ്യങ്ങൾ, സേവങ്ങൾ,ഗുണഭോക്താക്കൾ എന്നിവയെ കുറിച്ച് പഠിച്ചാലോ 👍👍
Вставка
- Опубліковано 15 гру 2024
- ICDSന്റെ ലക്ഷ്യങ്ങൾ, സേവങ്ങൾ,ഗുണഭോക്താക്കൾ എന്നിവയെ കുറിച്ച് പഠിക്കാം. എന്താണ് icds??#anganavadi #anganwadi #icds #icds_supervisor_promotion_result_date #icdsrecruitment2023 #icds_news #icdsmockinterview • അംഗനവാടി ടീച്ചർ ഇന്റർവ...
- Навчання та стиль
എനിക്ക് ഇന്നലെ ആയിരുന്നു ഇൻറർവ്യൂഎന്നോട് icds ൻ്റെ ലക്ഷ്യങ്ങൾ our നാഷണൽ ഡേ അങ്കണവാടിയിലെ പുതിയ പാഠ്യ രീതിയുടെ പേര്,പിന്നെ ആക്ഷൻ സോങ് കവിത,ഡാൻസ്ഇത്രയും ചോദിച്ചു
താങ്ക്സ്, ഉപകാരം ഉള്ള വീഡിയോ തന്നെ ആണ് ❤❤
🥰
എന്റെ ഇന്റർവ്യൂ കഴിഞ്ഞു വീഡിയോ ഒത്തിരി ഉപകാരം ആയി എന്നോട് ചോദിച്ചത് world literacy day വയോജന ദിനം ടീച്ചേർസ് ഡേ ജില്ലാ കളക്ടർ icds dinam
🩷
എനിക്ക് 12 തിയതി ആണ് ഇന്റർവ്യൂ
ഇന്റർവ്യൂ ഉണ്ടെന്നു ph വിളിച്ചു പറഞ്ഞോ അതോ കാർഡ് അയച്ചോ
Apply cheyyanulla time kayinjooo
Ithil eppoyan അപേക്ഷിക്കേണ്ടത്
മലപ്പുറം ജില്ലയിലെ വേങ്ങരയിലാണ് ആദ്യമായി ICDS തുടങ്ങിയത്
എനിക്ക് ഇന്ന് ആയിരുന്നു ഇന്റർവ്യൂ ഇതിലെ കുറേ ചോദിങ്ങൾ ചോദിച്ചു ഇതു കണ്ടത് കൊണ്ട് വളരെ ഉഉപകാരമായി. അംഗൻവാടിയിലെ സേവങ്ങൾ എന്നതിൽ pree school എന്നും കൂടി വേണം
🩷
എനിക് നാളെ ഇൻ്റർവ്യൂ thanks❤
എന്റെ question വനിതാ ശിശു വികസനം കൈകാര്യം ചെയ്യുന്ന കേന്ദ്ര മന്ത്രി...?
2.നവകേരള സദസ്സ് നെ കുറിച്ച്.
അങ്ങനെ അറിയാവുന്ന questions 👍🏼
അംഗനവാടി അല്ല അങ്കണവാടി ആണ്.
Thank u very helpful
😍
Thank you. ...classukal useful ayi....
Thank you....
🩷
23/10/24 anikk interview duva cheyyane
👍
എന്തൊക്കെയാ importants ആയി ചോദിക്കുക കുടി pryumo
ചോദിക്കാൻ സാധ്യതയുള്ള കൂടുതൽ ചോദ്യങ്ങൾ ഇനിയും ഇടണം...... 🙏
തീർച്ചയായും
Every thing meaning
എനിക്ക് ഈ മാസം 11 തിയതി ആണ് ഇന്റർവ്യൂ
Hi interview nu waiting anu thanks for this vedio❤ friend aakamo
Thank you mam 🙏
🥰
എനിക്ക് 17.10.2024ന് ആണ് 🤲
വീഡിയോ ഒത്തിരി ഉപകാരപെട്ടു😊താങ്ക്സ്
🩷🩷🩷
അപേക്ഷിക്കേണ്ട date kayinjo
അംഗൻവാടി ഹെൽപേഴ്സ് ഇന്റർവ്യൂ ന് ചോദിക്കാവുന്ന qustions ഇടുമോ
Ok. ഇടാം
ഒരു പാട് നന്ദി ❤️🙏
❤️
എനിക്ക് തിങ്കളാഴ്ചയാണ് അംഗനവാടി ടീച്ചറുടെ ഇൻറർവ്യൂ കേന്ദ്രവുമായി ബന്ധപ്പെട്ടുള്ള ചോദ്യങ്ങൾ ഉണ്ടാകുമോ
Question parayumo
Question parayumo
Entokke chothichu enikk 7നു interview ann
@@maheshg.s5583 ഇന്റർവ്യൂ എങ്ങനെ ഉണ്ടായിരുന്നു. എനിക്കി നാളെ
Thankyou dear
🥰
Good 👍
Thanks
എനിക്ക് 24 ഇന്റർവ്യൂ... പ്രാർത്ഥികനാട്ടോ 🙏🏻🙏🏻🙏🏻
All the bestt😍
എനിക്കും 24ആണ്
Enikuu 27
എനിക്ക് 29
Super class
❤️
എനിക്ക് 24ന് ആണ്
ICDS supervisior exam englishil alle
Enik 23/9/24 interview
Super class thank you 🥰🥰
🥰
Helperk choodikkunna chodhigal parayummoo
ചെയ്യാം
എന്തൊക്കെ ചോദ്യങ്ങൾ ആണ് ചോദിച്ചത് എന്ന് പറഞ്ഞു തരോ
വിഡിയോ ചെയ്തിട്ടുണ്ട്
Madam aniku naleanu interview prathikane❤❤❤❤
💚
Enthayi interview kazhnjo
Same
Thank you so much😍😍😍😍
You're welcome 😊
എന്റെ ഇന്റർവ്യൂ കഴിഞ്ഞു. എനിക്ക് വന്ന ചോദ്യങ്ങൾ ബോംബെ എന്ന നഗരത്തിന്റെ ഇപ്പോഴത്തെ പേരെന്താണ്, ആ കേരളത്തിലെ തുറമുഖത്തിന്റെ പേര് പറയാൻ പറഞ്ഞു, കേരളത്തിലെ തുറമുഖത്തിൽ കണ്ടെയ്നർ തുറമുഖം ഇപ്പോൾ അതിന്റെ പേരെന്താണ് ചോദിച്ചു 44 നദികൾ ഉണ്ട് വലിയ നദി ഏതാണ് ചോദിച്ചു, ഏറ്റവും വലിയ സമുദ്രം ഏതാണ്, കേരളത്തിൽ എത്ര ജനസാന്ദ്ര ജനസംഖ്യകൾ ഉണ്ട്, നദികളുടെ പേര് പറയാൻ കേരളത്തിൽ ഒഴുകുന്ന നദികളുടെ പേര് പറയും, പഞ്ചസാരയുടെ സമവാക്യം, പിന്നെ നമ്മൾ പഠിച്ച ഏത് പ്രൊഫഷണൽ പഠിച്ചത് അതിനെക്കുറിച്ച് ആണ് ക്വസ്റ്റ്യൻസ് ചോദിക്കുന്നത് പാട്ടുപാടാൻ ഉണ്ടായിരുന്നു ചിത്രം വരയ്ക്കാൻ ഉണ്ടായിരുന്നു
GK question ഏതൊക്കെ ആണ് ചോദിചതു എന്ന് പറഞ്ഞു തരുമോ
വിഡിയോ ചെയ്യാം
@@ShefiShabana thank you
👍👍👍👍
എന്റെ റേഷൻ കാർഡ് എന്റെ വീട്ടിലെ വിലാസം വെച്ച് ആണ് അപ്പോ husband വിലാസം വെച്ച് ആണ് കൊടുക്കന്റെ
Hus വിലാസം
Good sharing 💕
🥰
Documents nthokke kond pokanm nn parayamo
ഒരു പദ്യം പറഞ്ഞു tharumo
Ani ke 9ne ane interview
👍🏼👍🏼
❤
❤️
Qualification enthan
എനിക്ക് ഇന്ന് ഇന്റർവ്യൂ ഉണ്ട് 👍
All the best
Teacher avan apply cheytha vilikkumenn urapp undo?
👍
Enikku 13nu ആണ് ഇന്റർവ്യൂ job കിട്ടാൻ ചാൻസുണ്ടാകോ .അതോ Recommend ആയിരിക്കോ
Nan tomorrow interview pogunu aganavadi
All the best dear
Interview kazhinjittu ningalodu chothicha questions parayanr
❤️
പദ്യ parayanam പറഞു tharo
വിഡിയോ ചെയ്തിട്ടുണ്ട്
അംഗാനവാടി അല്ല അങ്കണവാടി എന്നാണ്
Eanik nale aaan 😢
എന്തൊക്കെ ചോദിച്ചു ഒന്ന് പറയോ, എനിക്ക് തിങ്കളാഴ്ച ആണ്
Good
Icds
Ningal anganvadi teacher ano
New friend kuttagumo 🥰
Sure
💖
Good
❤