വിഗ്ഗ് വച്ചു നടക്കുന്ന മലയാള നടന്മാർ😂

Поділитися
Вставка
  • Опубліковано 24 жов 2024

КОМЕНТАРІ • 600

  • @praji7246
    @praji7246 8 місяців тому +541

    ഇത്രേം വല്യ കണ്ട് പിടുത്തം നടത്തിയ നിങ്ങളെ സമ്മതിക്കണം
    😂😂😂😂😂😂😂😂😂😂😂

  • @manojvasudevan7493
    @manojvasudevan7493 8 місяців тому +249

    ഇത് അറിഞ്ഞില്ലായിരുന്നെങ്കിൽ റേഷൻ കിട്ടത്തില്ലായിരുന്നു😂😂

  • @stylevideoswithvinodvijaya865
    @stylevideoswithvinodvijaya865 11 місяців тому +615

    സുരാജ് വെഞ്ഞാറമൂട്അദ്ദേഹത്തിൻറെ ഒറിജിനൽമുടിയാണ്ഒരു സിനിമയ്ക്ക് വേണ്ടി അയാൾ അങ്ങനെചെയ്തതാണ്

    • @SajeevKJ-en5tl
      @SajeevKJ-en5tl 10 місяців тому +14

      ആ ഫോട്ടോയിൽ കാണിച്ചത് ശരിയാണ് പക്ഷെ സുരാജ് വിഗ്ഗാണ്

    • @stylevideoswithvinodvijaya865
      @stylevideoswithvinodvijaya865 10 місяців тому +17

      @@SajeevKJ-en5tl താങ്കളാണോ അദ്ദേഹത്തിൻറെ മേക്കപ്പ് മാൻഇത്ര കൃത്യമായിട്ട് അറിയാൻ

    • @SajeevKJ-en5tl
      @SajeevKJ-en5tl 9 місяців тому

      @@stylevideoswithvinodvijaya865 ആ വീഡിയോ ഇട്ട ആൾ ഇവരുടെയെല്ലാം മേക്കപ്പ് മാൻ ആയിട്ടാണോ വീഡിയോ ചെയ്തത്

    • @ajayakumarsb4935
      @ajayakumarsb4935 9 місяців тому +1

      😂

    • @ajayakumarsb4935
      @ajayakumarsb4935 9 місяців тому +14

      പ്രിത്വിരാജിന്റെ മുടി എന്നെ പോയി. മമ്മൂട്ടി ആണ് variety വിഗ് വയ്ക്കുന്ന ആള്. സുരേഷ് ഗോപി

  • @PradeepKumar-hh2ue
    @PradeepKumar-hh2ue 9 місяців тому +51

    Ayyoda അറിഞ്ഞില്ല ലോ...😅😂ഈ നടന്മാർ വിഗ് വെച്ചാലും ഇല്ലെങ്കിലും അഭിനയം സൂപ്പർ ആണ്...പിന്നെ എന്തിന് ഇപ്പൊ ഈ വീഡിയോ😂😂😂😂😅

  • @ബിജുകോട്ടയംകാരൻ
    @ബിജുകോട്ടയംകാരൻ 9 місяців тому +191

    വീട്ടിൽ അപ്പനും അമ്മയും ഏതൊക്കെ അസുഖങ്ങൾ ഉള്ളവരാണന്നോ ..,അവർ ഏതൊക്കെ മരുന്നുകളാണ് കഴിക്കുന്നതെന്നോ ചോദിച്ചാൽ അണിയില്ല🤔
    ഏതൊക്കെ നടന്മാരുടെ എവിടെയൊക്കെ രോമം കൊഴിഞ്ഞു എന്ന് ചോദിച്ചാൽ കാണാപാഠം ....കഷ്ടം 👀

  • @dipinap5022
    @dipinap5022 11 місяців тому +109

    ഇതൊന്നും ഞങ്ങൾക്കാർക്കും അറിയതേയില്ല 😂😂😂

  • @SanthiAshok-g9s
    @SanthiAshok-g9s 8 місяців тому +13

    Mammootty orginal hair

  • @freethinker2559
    @freethinker2559 2 місяці тому +26

    Mammootty also using wig from past 20 years 😂

    • @Aleetaaleeta33
      @Aleetaaleeta33 2 місяці тому

      മണ്ടത്തരം വിളിച്ചു പറയല്ലേ.. ജിമിട്ടിനെ കണ്ട് കുരുപൊട്ടിയെങ്കിൽ മാറി ഇരുന്ന് ഊംബ് 🤣

    • @ShameerSha-ig7gm
      @ShameerSha-ig7gm 2 місяці тому +1

      No

    • @madhus3319
      @madhus3319 Місяць тому +1

      ​@@ShameerSha-ig7gm മമ്മൂട്ടിയും പതിറ്റാണ്ടുകളായി വിഗ്ഗാണ്

  • @sibil-ri4dg
    @sibil-ri4dg 10 місяців тому +24

    ചിലരെ മനപൂർവ്വം ഒഴിവാക്കി😂😂

  • @ramakrishnanrama5367
    @ramakrishnanrama5367 9 місяців тому +34

    പേഴ്സണൽ കാര്യങ്ങളിൽ ഇടപെടാൻ മലയാളി കഴിഞ്ഞിട്ടെ വേറെ ആരും ഉള്ളു. . അവൾക്ക് . അത് വേണം അല്ലെങ്കിൽ ജോലിയെ ബാധിക്കും.

  • @JameelaKp-q4t
    @JameelaKp-q4t 11 місяців тому +202

    അയിന്. വിഗ്ഗ് വെക്കുന്നത് ഇത്ര വലിയ തെറ്റാണോ 🫢

    • @nishasajeev0
      @nishasajeev0 8 місяців тому +6

      അല്ല സഹോദരി എന്താ ഇതിൽ ഒരു കടി നിനക്ക്

    • @ajcreation1455
      @ajcreation1455 8 місяців тому +6

      ​@@nishasajeev0 nee eng va nenta kadi njn mattam nenta number tha

    • @Anxpk
      @Anxpk 8 місяців тому +5

      Athinu thettenn aarum parenjillalo😅😂

    • @Johnson-tl1zz
      @Johnson-tl1zz 7 місяців тому +3

      വിഗ്ഗ് വെക്കുന്നതിൽ തെറ്റുമില്ല ശരിയുമില്ല തമിഴ് നടൻ രജനികാന്ത് വിഗ്ഗ് വേച്ച് അഭിനയിക്കുന്നു അദ്ദേഹം അത് അഭിനയിക്കുമ്പോൾ മാത്രം ഇവിടെ മോഹൻലാൽ നിത്യവും നിത്യജീവിതത്തിലും വിഗ്ഗ് വെച്ച് പ്രേഷകരെ ഇത്രയും നാൾ വഞ്ചിക്കുകയായിരുന്നു അപ്പോൾ വിഗ്ഗ് ഇല്ലാത്ത മോഹൻലാലിന് പ്രേക്ഷകർക്ക് ഇഷ്ടപ്പെടില്ല എന്നൊരു തോന്നൽ അദ്ദേഹത്തിന് ഉണ്ടാവും അതുകൊണ്ട് ആരും അറിയാതിരിക്കാൻ അദ്ദേഹം മരിച്ച് പെട്ടിയിൽ കിടക്കുമ്പോഴും വിഗ്ഗ് വെക്കും ഉറപ്പാണ് എന്തുകൊണ്ട് അദ്ദേഹത്തിന് വിഗ്ഗ് വെക്കാതെ അഭിനയിച്ചുകൂടെ അപ്പോൾ അദ്ദേഹം വിഗ്ഗ് വെച്ച് പ്രേഷകരെ ഇത്രയും നാൾ വഞ്ചിക്കുകയായിരുന്നു അത് തെറ്റാണ്,..

    • @ജനപ്രിയൻ
      @ജനപ്രിയൻ 3 місяці тому

      അയിന് തെറ്റില്ല

  • @AnilKumar-sk9lq
    @AnilKumar-sk9lq 10 місяців тому +48

    ഇത് കാണാൻ വേണ്ടി കാത്തിരിക്കുകയായിരുന്നു,, ഇനി സമാധാനമായി സപ്ലൈക്കോ ൽ പോയി അരിവാങ്ങാമല്ലോ,,

    • @beenakannan395
      @beenakannan395 8 місяців тому

      😂😂😂

    • @santhoshkannankg5880
      @santhoshkannankg5880 8 місяців тому +1

      അവിടെ അരി ഇല്ല, ഒരു പിണ്ണാക്കും ഇല്ല...അതു കൊണ്ട് വേറേ എങ്ങോട്ടേലും പോ😂😂😂😂

  • @muralipc3476
    @muralipc3476 11 місяців тому +154

    മമ്മൂട്ടിയും വിഗ്ഗാണ് വക്കുന്നത്. അത്‌ അറിയാത്തവരുണ്ട് 😊😊

  • @princeb6392
    @princeb6392 10 місяців тому +20

    എങ്ങനാനെങ്കിലും പടം നന്നായാല്‍
    മതി. മുടിയുള്ളവന്‍റെ അഭിനയം
    മോശമാണെങ്കിലോ

  • @Shebi_zx
    @Shebi_zx 11 місяців тому +49

    Mohan Lal original look adiyamayi kanunna😂😂😂😂 nan

    • @harrykumar7795
      @harrykumar7795 10 місяців тому +8

      fake photo aane.edited

    • @resmimahesh9767
      @resmimahesh9767 10 місяців тому +1

      ഉടയോൻ ചിത്രം കാണു. ശരിക്കുമുള്ള മോഹൻലാലിനെ കാണാം.

    • @Sheeja-zs2pu
      @Sheeja-zs2pu 10 місяців тому +2

      😂😂😂

    • @vruthan
      @vruthan 10 місяців тому +2

      😂😂😂

    • @scarywitcter
      @scarywitcter 8 місяців тому +1

      Fake onnualla real thannae.

  • @BabuBabu-oh3uh
    @BabuBabu-oh3uh 10 місяців тому +20

    വിഗ്ഗ്‌ ഇല്ലാത്ത ഒരു നടൻ മമ്മൂട്ടി മാത്രം ❤️

    • @lazar474
      @lazar474 10 місяців тому +6

      മമൂട്ടിക്ക് അലർജി ആണോ വിഗനോട്‌

    • @nizuahmed3069
      @nizuahmed3069 10 місяців тому

      Jarayum Narayum mattan Videshangalil poyi Lakshangal chelavazhikunnavarkku pettennu mudi pokilla

    • @muhammedshahide.k47
      @muhammedshahide.k47 7 місяців тому

      S

  • @sajithasanthosh4995
    @sajithasanthosh4995 10 місяців тому +17

    മോഹൻലാൽ 🙄ഞാൻ ഇതുവരെ അറിഞ്ഞില്ല, മനോജ്‌, ബൈജു ഇതൊന്നും അറിയില്ല. അല്ലെങ്കിലും ഇതിൽ എന്തു കാര്യം അഭിനയ രാജാക്കന്മാർ അല്ലേ ❤️

  • @unnikrishnanvcunni
    @unnikrishnanvcunni 8 місяців тому +16

    നടന്മാർ മാത്രമല്ല നാട്ടുകാരിൽ ധാരാളം പേർ വിഗ്ഗ് വെക്കുന്നുണ്ട്. ഇതൊരു സാധാരണ കാര്യം മാത്രം. ഭാഗ്യം അടിവസ്ത്രം ധരിക്കുന്ന നടന്മാരെ പറ്റി പറയാഞ്ഞത്😀

    • @vijiajeeshajeesh9821
      @vijiajeeshajeesh9821 3 місяці тому

      Ayoo broo Njan athu vicharichathe ullu😂. Appozhekkum ee comment kandathu😅

  • @rajammaoa4478
    @rajammaoa4478 10 місяців тому +61

    😮ഞാൻ ഇവരുടെ ആരുടെയും തല ചീവി കൊടുത്തിട്ടില്ല അതുകൊണ്ട് എനിക്കറിയില്ല ക്ഷമിക്കണം😂❤

  • @omanaa145
    @omanaa145 8 місяців тому +9

    വിഗ് വെക്കുന്നത് കുറ്റമാണോ പിന്നെ വിഗ് ഇല്ലാതെ ഇവരെ കാണാൻ ജനങ്ങളും ആഗ്രഹിക്കുന്നില്ല

  • @kammukammupandikasala2419
    @kammukammupandikasala2419 11 місяців тому +34

    മമ്മുക്ക 👑, ⭐️

  • @binubinu5373
    @binubinu5373 3 місяці тому +19

    നിക്കറിട്ട് നടക്കുന്ന നടന്മാരെ കൂടി കണ്ട് പിടിച്ച് അവതരിപ്പിക്കണം. നാണമില്ലേ മറ്റ് ആളുകളുടെ സ്വാകാര്യത തപ്പി നടക്കാൻ ' അവർ വിഗ്ഗ് വക്കുകയൊ വക്കാതിരിക്കുകയൊ ചെയ്യട്ടെ അതവരുടെ സ്വാകാരത.

  • @invisible6646
    @invisible6646 11 місяців тому +49

    മമ്മൂട്ടി വേക്കുമേലോ അത് prayunelle😅

    • @vighneshshyam3975
      @vighneshshyam3975 11 місяців тому +11

      Karachil thudangi

    • @vj9240
      @vj9240 10 місяців тому +13

      ​@@vighneshshyam3975Karachil അല്ല മമ്മൂട്ടിയുടെയും വിഗ്ഗ് തന്നെ ആണ് ഇപ്പൊ അടുത്ത് ഒരാൾ ഇന്റർവ്യൂവിൽ പറഞ്ഞു മമ്മൂട്ടി ഉറങ്ങുമ്പോൾ പോലും വിഗ്ഗ് ഊരില്ലെന്നു 😅

    • @vighneshshyam3975
      @vighneshshyam3975 10 місяців тому +5

      @@vj9240 sahodarane patti arelum itheepole abhasangal paranjal athellam sathym aanenn vishwasikkano

    • @user-dm2km9yb8j
      @user-dm2km9yb8j 10 місяців тому +7

      ഡാ നിന്റെ തവള മോഹനന് ഫുൾ വിഗ് ആണെന്ന് കരുതി നിന്നെ പോലുള്ള ലാലണ്ടികൾ മമ്മൂക്കയ്ക്ക് വിഗ് ആണെന്ന് വരുത്തി തീർക്കാൻ ശ്രമിക്കുന്നുണ്ട് തലയിൽ വിവരം ഉള്ളവർക്ക് മനസിലാവും എപ്പോഴും ഒരേ സ്റ്റൈൽ ഹെയറുമായി നടക്കുന്ന മോഹൻലാൽ വിഗ്ഗും കഥാപാത്രങ്ങൾക്ക് അനുസരിച്ചു സ്റ്റൈൽ മാറ്റുന്ന മമ്മൂക്കയ്ക്ക് വിഗ് ഇല്ലന്നും

    • @user-dm2km9yb8j
      @user-dm2km9yb8j 10 місяців тому

      ​@@vj9240അതിൽ അയാൾ മോഹൻലാലിന്റെ നേരിട്ട് കണ്ടിട്ടുണ്ട് പക്ഷെ മമ്മൂക്ക വിഗ് ആണെന്ന് അയാൾ ഇത് വരെ കണ്ടിട്ടില്ല അല്ലെങ്കിലും മമ്മൂക്കയുടെ വയസ്സും അതിൽ കൂടുതലും ഉള്ള കൊറേ കിളവന്മാർക്ക് മുടി പോയിട്ട് താടി വരെ ഇല്ല അവന്മാരുടെ വിചാരം അവരെ പോലെ ആണ് മറ്റുള്ളവരും എന്ന് കരുതി മമ്മൂക്കയെ പറയുന്നു തലയിൽ ചാണകം അല്ലാത്തവർക്ക് മനസ്സിലാവും എപ്പോഴും ഒരേ ഹെയർ സ്റ്റൈൽ ആയി നടക്കുന്ന മോഹൻലാൽ ഫുൾ വിഗ്ഗും കഥാപാത്രങ്ങൾക്ക് അനുസരിച്ചു ഹെയർ സ്റ്റൈൽ മാറ്റുന്ന മമ്മൂക്ക വിഗ്ഗ് അല്ലെന്നും പിന്നെ എനിക്ക് നേരിട്ട് ഉള്ള അറിവും ഉണ്ട്

  • @shinepettah5370
    @shinepettah5370 10 місяців тому +43

    മമ്മൂട്ടി അങ്കിൾ നിങ്ങൾ എന്തുകൊണ്ട് ഒഴിവാക്കി അദ്ദേഹത്തിൻറെ ചേട്ടൻ മുതൽ പാരമ്പര്യമായി കഷണ്ടി ആണ്

  • @പാവംഞാൻ-ശ9റ
    @പാവംഞാൻ-ശ9റ 3 місяці тому +8

    ആഹാ അടിപൊളി മുടി വച്ച് പിടിപ്പിച്ച് നടക്കുന്ന മമ്മൂട്ടിക്കും മോനും കുഴപ്പമില്ല, വിഗ് വച്ച് നടക്കുന്നതാണ് വലിയ സംഭവം😂😂
    വാപ്പയും മോനും പിന്നെ മുടി മാത്രമല്ലല്ലോ ഫുൾ പ്ലാസ്റ്റിക്കും കൂടിയാണല്ലോ😏😏

  • @PradeepCk-c7m
    @PradeepCk-c7m 3 місяці тому +6

    വിഗ്ഗ് വെച്ചാൽ എന്താ കുഴപ്പം..നിന്റെ അടിവസ്ത്രത്തിനുള്ളിലെ രോമം കൊണ്ട് അല്ലല്ലോ അവർ വിഗ്ഗ് വെക്കുന്നത്

  • @MusthafaVp-qh9tv
    @MusthafaVp-qh9tv 10 місяців тому +12

    Siddik സിനിമക്ക് വേണ്ടിയല്ലാതെ വിഗ്ഗ് വെക്കാറില്ലന്ന് അദ്ദേഹം ഒരു ഇന്‍റര്‍വില്‍ പറയുന്നത് കേട്ടിട്ടുണ്ട്
    അമ്മ മീറ്റിംഗിൽ വിഗ്ഗ് ഇല്ലാതെയാണ് കാണുന്നത്

  • @renukarameshmalviya9708
    @renukarameshmalviya9708 3 місяці тому +1

    അഭിനയിച്ച ഒരു സിനിമയിൽ പോലും ഒരു വിഗ്ഗും ഇല്ലാതെ.. ഗംഭീര അഭിനയം കാഴ്ച്ച വച്ച ദി ലെജൻഡ്... ഭരത് ഗോപി സാർ.. 🌹🥰ആണ് എന്റെ ഹീറോ 👍🏼🌹🌹🌹🌹

  • @ksk4831
    @ksk4831 11 місяців тому +41

    കു. ബോബൻ, മമ്മൂട്ടി,

    • @user-dm2km9yb8j
      @user-dm2km9yb8j 10 місяців тому +13

      പോടെയ് മമ്മൂട്ടിക്ക് ബിഗ് ഇല്ല അതാണ് ഹെയർ സ്റ്റൈൽ മാറ്റി മാറ്റി വരുന്നത് ലാലിന്റ മുടി എപ്പോഴും ഒന്ന് തന്നെ

    • @vruthan
      @vruthan 10 місяців тому

      ​@@user-dm2km9yb8j👍

  • @thankamanikuttan5998
    @thankamanikuttan5998 10 місяців тому +9

    ഇതൊക്കെ അവരുടെ ജോലി സംബന്ധമായ തല്ലേ. സിനിമയിൽ അഭിനയിക്കണമെന്നുണ്ടെങ്കിൽ ഇതൊക്കെ വേണമല്ലോ. എല്ലാവർക്കും അറിയുന്ന കാര്യമാണ്. എന്തിനാണ് ഇതൊക്കെ കാണിക്കുന്നത്. ഏതെങ്കിലും function പോകുമ്പോൾ ഒരുവിധം സാധാരണക്കാരും ചെയ്യുന്നുണ്ടല്ലോ ഈ കാലത്ത്. ഇത്ര പെരുപ്പിച്ചു പറയേണ്ട ആവശ്യമെന്താണ്.

  • @shihanashehan860
    @shihanashehan860 6 місяців тому +1

    പ്രിത്വി. മമ്മുട്ടി ഇവരൊക്കെ വയ്ക്കുമല്ലോ സുരാജ് വയ്ക്കില്ല പുള്ളിയ്ക്ക് മുടി ഉണ്ട്

  • @musthurishu
    @musthurishu 9 місяців тому +40

    മമ്മുക്ക എത്രയോ വർഷങ്ങൾ ആയി വിഗ്ഗ് വെക്കുന്ന ആളാണ്‌

    • @dalysebastiansebastian1409
      @dalysebastiansebastian1409 8 місяців тому +1

      Ayalkumathram kashandi kodukan daivam marannupoyi.

    • @ramdascm534
      @ramdascm534 3 місяці тому +1

      അതെ

    • @mohammedkoyam6820
      @mohammedkoyam6820 3 місяці тому +2

      ഒലക്ക യാണ്

    • @thetruth9584
      @thetruth9584 3 місяці тому +1

      മമ്മൂട്ടി ജനിച്ചപ്പോഴേ വിഗ്ഗായിരുന്നു🤣🙏

    • @naturelover-id9vb
      @naturelover-id9vb 3 місяці тому +3

      Bro ആണോ അങ്ങേര്ടെ റൂമിൽ ഒന്ന് പോടോ ഹേ മമ്മൂട്ടി വിഗ് അല്ല മുടി കുറച്ച് കുറവാണെന്നെ ഉള്ളു പക്ഷെ വിഗ് അല്ല 😊

  • @pganilkumar1683
    @pganilkumar1683 11 місяців тому +29

    മമ്മൂക്കയുടെ കാര്യം മറന്നതാണോ....? 🤔

    • @roybabu9762
      @roybabu9762 10 місяців тому +2

      Yes

    • @user-dm2km9yb8j
      @user-dm2km9yb8j 10 місяців тому

      മോഹൻലാൽ വിഗ്ഗ് ഉണ്ടെന്ന് കരുതി മമ്മൂക്കയ്ക്ക് വിഗ് ഉണ്ടാവണം എന്ന് ചിലർ വാശി പിടിക്കുന്നു എന്നാൽ കേട്ടോ മമ്മൂക്ക വിഗ്ഗ് അല്ല അതാണ് മോഹൻലാലിനെപോലെ എപ്പോഴും ഒരേ ഹെയർ സ്റ്റൈലിൽ നടക്കാതെ കഥാപാത്രങ്ങൾക്ക് അനുസരിച് മമ്മൂക്ക ഹെയർ സ്റ്റൈൽ മാറ്റുന്നത്

    • @anandkumarpp9056
      @anandkumarpp9056 10 місяців тому +3

      മമ്മുട്ടിക്ക് തലയിൽ മുൻവശം മുടി നഷ്ടം വന്നിട്ടില്ല പക്ഷെ തലയുട നടുഭാഗം ആണ് മുടി പോയത് ശ്രദിച്ചാൽ മനസിലാകൂ

    • @user-dm2km9yb8j
      @user-dm2km9yb8j 10 місяців тому

      @@anandkumarpp9056 നടുഭാഗം പോയിട്ടൊന്നും ഇല്ല ബാക്കിൽ മൂർത്തിയുടെ സ്ഥലത്ത് കുറച്ച് കുറഞ്ഞു

    • @arszz7080
      @arszz7080 9 місяців тому

      Athe👍​@@anandkumarpp9056

  • @prasadgnair6683
    @prasadgnair6683 10 місяців тому +9

    കുഞ്ചാക്കോ ബോബൻ എവിടെ 😜

  • @santhoshkk5671
    @santhoshkk5671 3 місяці тому +4

    അരയണനങ്ങളുടെ വീട് എന്ന സിനിമയിൽ മമ്മൂട്ടി ഒറിജിനൽ മുടിയുമായി അഭിനയിക്കുന്നത്.. അതിന് ശേഷം എല്ലാ പടത്തിലും വിഗ്ഗ് വക്കുന്നു..

  • @deepapramod2747
    @deepapramod2747 3 місяці тому +3

    ഇവർ ഇനിയും വിഗ് വച്ച് തന്നെ നടക്കട്ടെ. ആ ഫഹദ് ഫാസിലിനും കൂടി മൊട്ട തലയിൽ വയ്ക്കാൻ ഒരെണ്ണം വാങ്ങി കൊടുത്താൽ പ്രേക്ഷകർക്ക് ആശ്വാസം കിട്ടും 🙏

  • @manjushabiju2955
    @manjushabiju2955 7 місяців тому +1

    മനോജ് വിഗ്ഗ് ആണോ😅😅😅

  • @ramaniabraham1264
    @ramaniabraham1264 3 місяці тому +1

    Suraj wig വെച്ചിരിക്കുന്നതായി തോന്നുന്നില്ലല്ലോ!!! Looks so real...

  • @Orchid__mt2qg
    @Orchid__mt2qg 29 днів тому

    സുരാജിന്റെ ഒറിജിനൽ മുടിയാണ്... ബാക്കി കണ്ടുപിടിത്തം നടത്തി അവർക്കു വിഗ്ഗ് വയ്ക്കാൻ എല്ലാ സാഹചര്യവും ഒരുക്കികൊടുത്തതിന് വളരെ നന്ദിയുണ്ട്...

  • @rameshjyothi007
    @rameshjyothi007 10 місяців тому +24

    മമ്മൂട്ടി എവിടെ?

    • @tox_ic_
      @tox_ic_ 10 місяців тому +3

      Ninte vtl

    • @shajarkltmkltm-li8fe
      @shajarkltmkltm-li8fe 10 місяців тому

      ​@@tox_ic_കുരു പൊട്ടുന്നുണ്ടോ

    • @sibil-ri4dg
      @sibil-ri4dg 10 місяців тому

      വീട്ടിലെ ഫോട്ടോ എടുത്ത് ഇട്.

  • @balagopalanbalagopalan5336
    @balagopalanbalagopalan5336 11 місяців тому +37

    മമ്മൂഞ്ഞ് ഇല്ലേ ?.?.?

    • @inmyhome2182
      @inmyhome2182 10 місяців тому +16

      ഇല്ല എന്താ വിഷമമായൊ😢

    • @vruthan
      @vruthan 10 місяців тому +4

      Kashandi thalayan jimitt😂

  • @fathimathasni388
    @fathimathasni388 11 місяців тому +32

    എല്ലാം മൊട്ടകൾ ആണല്ലേ 😂😂😂നമ്മളെ മുന്നിൽ വന്നുള്ള ഷോ മാത്രേ ഉള്ളു..

    • @silvybaby7833
      @silvybaby7833 8 місяців тому

      Parayunna kettal thonunnum nadimar ellarum thalanarachu mudiyullavar anennu.😂

    • @dalysebastiansebastian1409
      @dalysebastiansebastian1409 8 місяців тому

      Correct

    • @scarywitcter
      @scarywitcter 8 місяців тому

      Pennungalkkanganei kashandi varillaa. Age kuudunthorum mudi kozhichilendaavuu. Mundi adhikollaathoranu wig vaqunnae. City il textile shopil povumbo pala ladies um vaqunna kandittund.

  • @sibynsr5718
    @sibynsr5718 Місяць тому +1

    😮

  • @Smol-o8b
    @Smol-o8b 17 днів тому

    നമ്മുടെ മമ്മുക്കാനേ വിഗ്ഗ് വെക്കാതെ എവെർക്ക് കാണാൻ പറ്റില്ല അതാണ് മമ്മൂട്ടി 👍🏻

  • @syamraj2604
    @syamraj2604 29 днів тому

    മുടി ഉള്ളവരെല്ലാം എല്ലാം തികഞ്ഞ മോന്തയല്ലേ😂 ഇവരൊക്കെ വിഗ്ഗ് വെച്ചെന്ന് കേൾക്കുമ്പോൾ സന്തോഷിക്കുന്ന കുറേ കുണ്ടൻ മോന്തകളുണ്ട്. അവർക്ക്. ?? എത്ര ഒക്കെ ആയാലും മുഖത്തിന് ഐശ്വര്യം ഉണ്ടെങ്കിൽ മാത്രമെ മുടി ഉണ്ടായിട്ടും കാര്യം ഉള്ളൂ. ഇതാണ് സത്യം. മുഖം നല്ലതാണെങ്കിൽ കഷണ്ടി ആയാലും വലിയ കുഴപ്പമില്ല. ലാലു അലക്സിനെ നോക്ക്. മുടി ഉള്ളതിനേക്കാൾ ഗ്ലാമർ മുടി ഇല്ലാത്തപ്പോഴാ. അത് പോലെ പലരും ❤

  • @sivadaspc3015
    @sivadaspc3015 10 місяців тому +6

    Why you are not included Mammootty❓

  • @muhammedshahide.k47
    @muhammedshahide.k47 7 місяців тому +1

    Mammootty original❤️❤️❤️

  • @thugashan333
    @thugashan333 3 місяці тому +1

    mammooty, prithiraj, bijukuttan, ganesh kumar ivarellam undade...

  • @raindrops9215
    @raindrops9215 17 днів тому

    മമ്മൂട്ടി പിന്നാരാണ് 😃... മമ്മൂട്ടിക്കും വിഗ്ഗ് ആണ് 🤣🤣

  • @ansarikonni2941
    @ansarikonni2941 9 місяців тому +2

    ബാക്കി എവിടെ അതും പോരട്ടെ 😂😂😂😂😂😂

  • @Honeybee-022
    @Honeybee-022 3 місяці тому +1

    Shajon

  • @brojee6310
    @brojee6310 19 днів тому +1

    Psc question.... എല്ലാരും പഠിച്ചു വെച്ചോളൂ... 😌

  • @arunts9298
    @arunts9298 3 місяці тому

    ഇത്രയും പേരെ മാത്രമേ മോൾക്ക് അറിയത്തൊള്ളോ...
    മമ്മൂട്ടി, പൃഥിരാജ്, ജയറാം ഇവരൊക്കെ വിഗ്ഗ് വക്കാറുണ്ട് മോളെ... പക്ഷെ ഇവരുടെ വിഗ്ഗ് വക്കാത്ത ഫോട്ടോ മോൾക്ക് കിട്ടാത്തത് കൊണ്ടായിരിക്കും ഈ രീതിയിൽ അവതരിപ്പിക്കാൻ മോൾക്ക് പറ്റാതെ പോയത്.

  • @susanpalathra7646
    @susanpalathra7646 9 місяців тому +20

    വിഗ്ഗില്ലാതെ കണ്ടിട്ട് ചിരിച്ചുപോയി. കൊഞ്ഞാണന്മാരെ പോലെ .
    മനോജ് കെ ജയൻ , ബൈജു, മോഹൻലാൽ ഇവരെയൊക്കെ കണ്ടിട്ട് 😂😂😂

  • @vinodgnairmullassery3019
    @vinodgnairmullassery3019 5 днів тому

    ഫ്രഷ്... ഫ്രഷേയ്...😂

  • @AbdulMufassir-e6j
    @AbdulMufassir-e6j 2 місяці тому

    വിഗ് വെച്ചാൽ എന്താ ഇത്ര സംഭവം 😂ഒരു നോർമൽ വിഗ് ന് എന്താ വിലയെന്നോ 😂

  • @tomykabraham1007
    @tomykabraham1007 16 днів тому

    പല്ലെല്കൂടി wig ആകാം 😂 രൊമ wig😂😂

  • @Mail.nimishakshay
    @Mail.nimishakshay 9 місяців тому +1

    ഉടനെ ഞാനും വെക്കും വിഗ് 🌹

  • @steenakv4245
    @steenakv4245 10 місяців тому +1

    വിഗൻമാരെ വിറ്റ് വിഗ് വാങ്ങാൻ കാശുണ്ടാക്കുന്നവർ.. നീങ്ക ഭയങ്കര ബുദ്ധിമാനാ ആള് താ.. ☹️☹️

  • @Shani1512-d5y
    @Shani1512-d5y 3 місяці тому +1

    മോഹൻലാലേ 😱😱😱😱😱😱😱😱😱😱😱😱😱😱

  • @raazmusic7325
    @raazmusic7325 2 місяці тому

    😂😂resam athalla apolum നമ്മടെ മമ്മുക്ക 💪💪💪💪💃💃

  • @shafeequekuzhippuram2693
    @shafeequekuzhippuram2693 8 місяців тому +1

    ഇതിൽ സിദ്ദീഖ് കഥാപാത്രങ്ങൾക്ക് വേണ്ടി മാത്രമേ വിഗ്ഗ് വേക്കാറുള്ളു

  • @PranavPablo
    @PranavPablo 2 місяці тому

    വിഗും ഹെയർ ട്രാൻസ്‌പ്ലന്റേഷൻ ഉം കണ്ടാൽ തെറിച്ച അറിയാത്ത പൊട്ടൻ 😌

  • @sirajelayi9040
    @sirajelayi9040 15 днів тому

    ലോങ്ങ് വീഡിയോക്ക് ഒരു കണ്ടൻ്റ് പറഞ്ഞ് തരാം"മറ്റുള്ളവരുടെ ജീവിതത്തിലേക്ക് ഉറ്റുനോക്കി വീഡിയോ ഉണ്ടാക്കുന്ന യൂടൂബർമാർ" സൂപ്പർ അല്ലേ😊😊ഭാഗം1,2,3....അങ്ങനെ കുറെ കാലം ചെയ്യാൻ ഉണ്ടാകും

  • @Jijo-c6n
    @Jijo-c6n 29 днів тому

    മിക്ക നടൻമാരും ബിഗ് ആണ്

  • @bincyjohnson6104
    @bincyjohnson6104 3 місяці тому

    ഇവന്മാരെല്ലാം വിഗ് ആയിരുന്നോ😂😂😂

  • @vruthan
    @vruthan 10 місяців тому +2

    Mohanlal👴🤪😂😂😂😂😂

  • @jayeshbp4443
    @jayeshbp4443 Місяць тому

    സിദ്ധിക്കും ബൈജുവും വിഗ്ഗാണോ ഓ നിങ്ങളെ സമ്മതിച്ചു 😮

  • @nijokongapally4791
    @nijokongapally4791 2 місяці тому

    മമ്മൂട്ടി 👌🌹

  • @raju-bq3xs
    @raju-bq3xs 9 місяців тому

    ഇനി വിഗ് വെക്കുന്ന വിഗ്ഗി മാരുടെ വീഡിയോ വേണം

  • @RizafathimaismailRuksana
    @RizafathimaismailRuksana 2 місяці тому +1

    Where is mammooty and prithwiraj and kunchako boban

  • @devadasdevadas6666
    @devadasdevadas6666 3 місяці тому +1

    ആര് വിഗ്ഗ് വച്ചാലും കുഴപ്പമില്ല മോഹൻലാൽ വച്ചാൽ മാത്രമേകുഴപ്പമുള്ളൂ അത് എടുത്ത് കാണിച്ചില്ലെങ്കിൽ ആരും കാണില്ല എന്നുവച്ചാണോ

  • @Letsthinkaboutit-724
    @Letsthinkaboutit-724 2 місяці тому +2

    ക്യാപ്ഷൻ ഇത്ര ചിരിക്കാൻ എന്തിരിക്കുന്നു..? വിഗ്ഗ് വെക്കുന്നത് അത്ര മോശം കാര്യമാണോ..?

  • @backerna8799
    @backerna8799 4 дні тому

    നല്ല famous വിഗ്ഗൻ ബച്ചൻ ജി ആണേ !

  • @raveendranathaneacharath3288
    @raveendranathaneacharath3288 11 місяців тому +5

    മമ്മൂട്ടി സ്പോൺസേ൪ഡ് പരിപാടി...

    • @raveendranathaneacharath3288
      @raveendranathaneacharath3288 10 місяців тому +1

      @user-pq6cs7xt9f പിന്നേ, മമ്മുട്ടി എന്റെ അമ്മായിടെ മോനല്ലേ? നിന്നോടാരുപറഞ്ഞു മമ്മൂട്ടി വിഗ് വെ ക്കുന്നില്ല എന്ന്.... ഞാൻ മമ്മൂട്ടി യുടെ ഫാനാണ്.... പക്ഷേ, നിന്നെപ്പോലെ ...... എനിക്കാവില്ല. ... മമ്മൂക്ക വിഗ്ഗനാണ് എന്ന യാഥാ൪ത്ഥ്യ൦ നിനക്ക് അംഗീകരിക്കേണ്ടി വരു൦....

    • @user-dm2km9yb8j
      @user-dm2km9yb8j 10 місяців тому +2

      ​@@raveendranathaneacharath3288നീ പക്കാ തവള ജിമ്മിട്ട് സങ്കി ഫാൻ ആണ് ഡാ നാണം ഉണ്ടോ ഫേക്ക് മമ്മൂക്ക ഫാൻ ആയി വരാൻ നിന്നെ പോലുള്ള ആണും പെണ്ണും അല്ലാത്തവനെ പറ്റുള്ളൂ നിന്റെ തവള മോഹനൻ ഫുൾ വിഗ്ഗ് ആണെന്ന് കരുതി മമ്മൂട്ടിക്ക് വിഗ് ഇല്ല എനിക്ക് നേരിട്ട് അറിയാം തവള മോഹനൻ എല്ലാ സിനിമയിലും ഒരേ ഹെയർ സ്റ്റൈൽ ആണ് മമ്മൂക്ക കഥാപാത്രങ്ങൾക്ക് അനുസരിച് ഹെയർ സ്റ്റൈൽ മാറ്റുന്നത് വിഗ് അല്ലാത്തത് കൊണ്ടാണ്

  • @NoushaNoushan
    @NoushaNoushan 2 місяці тому

    ഇക്ക natural 🔥😍

  • @sasikalakottakkat9157
    @sasikalakottakkat9157 3 місяці тому

    ഇതൊക്കേകണ്ട് സാഫല്യമടഞ്ഞു...😂😂😂

  • @ckfasimon
    @ckfasimon 12 днів тому

    മമ്മുക്ക ❤❤❤

  • @naseemariyas6254
    @naseemariyas6254 3 місяці тому

    പിന്നെ ഞാനും 😂

  • @RamaniP-xi6gu
    @RamaniP-xi6gu 18 днів тому

    ഞങ്ങടെ വെഞ്ഞാറമ്മൂട്ടിൽ തൊട്ടുള്ള കളി വേണ്ട 🐈🐈🐈

  • @minilkumar4498
    @minilkumar4498 8 місяців тому +1

    അവർ ബിഗ് വെയ്ക്കട്ടെ ഇത്രയും പരസ്യം നടത്തണോ

  • @shanshan6517
    @shanshan6517 11 місяців тому +17

    72 വയസ്സുള്ള മമ്മൂക്ക

    • @jaleelchand8233
      @jaleelchand8233 10 місяців тому +5

      കരയണ്ട ട്ടൊ

    • @shanshan6517
      @shanshan6517 10 місяців тому

      @@jaleelchand8233 😂😂😂

    • @invisible6646
      @invisible6646 10 місяців тому +4

      72 vaysu ulla മമ്മൂക്ക വിഗ്ഗ് aa potta😂😂

    • @serenamathan6084
      @serenamathan6084 10 місяців тому +3

      72 വയസ്സുള്ള അതുകൊണ്ട് തിരുപ്പൻ ആയിരിക്കും ഉപയോഗിക്കുന്നത്...😅😅

    • @jaleelchand8233
      @jaleelchand8233 10 місяців тому

      @@serenamathan6084 സങ്കടം ഉണ്ടൊ?

  • @lalithasree1957
    @lalithasree1957 10 місяців тому +1

    വിഗ് യിൽ അല്ല കാര്യം അവരുടെ അഭിനയം ആണ് ❤

  • @anurajanu7446
    @anurajanu7446 8 місяців тому

    എന്തെ മമ്മുട്ടി ഇല്ലാത്തത് 😂😂😂😂😂അയാളും വിഗ് ആണ് മോളെ 😅😅😅😅

  • @fkdramaclub4202
    @fkdramaclub4202 2 місяці тому

    Mammotty 😅

  • @msmarath5174
    @msmarath5174 2 місяці тому

    മലയാള നടീനടൻമാർ ധരിക്കുന്ന അടിവസ്ത്രത്തിൻ്റെ നിറങ്ങളും ഒന്ന് കണ്ടുപിടിക്കാമായിരുന്നു. ചുവപ്പ്, പച്ച, നീല, വെളള...അങ്ങിനെ..😊

  • @jijojohn3771
    @jijojohn3771 8 місяців тому +1

    All most ellarum 😂😂😂mammoty de okke pazhe padathile kal mudi aa eppol engane?🤣🤣🤣

  • @AromalNKanav-um1fq
    @AromalNKanav-um1fq 3 місяці тому

    വല്യ കാര്യം ആയിപോയി വിഗ് വെക്കാതെ എത്രയോ പേര് ഉണ്ട് എന്നാൽ മേക്കപ്പ് ചെയ്യാത്ത പെണ്ണുങ്ങളെ കാണിക്കാൻ പറഞ്ഞാൽ ഉള്ള അവസ്ഥ ഒന്ന് ഓർത്തു നോക്കിക്കേ

  • @ShabazNoufel
    @ShabazNoufel Місяць тому

    State award kodkanam 🎉😂

  • @prince-cx9zh
    @prince-cx9zh 2 місяці тому +1

    Petta thala illa Ella nadanmarum vekkkind😂

  • @neyogaming3210
    @neyogaming3210 2 місяці тому

    Lalettaa ningal ithh vallomm ariyanaaa😅😂

  • @baijups2207
    @baijups2207 2 місяці тому

    മറ്റുള്ളവരുടെ സ്വകാര്യതകളിൽ കടന്നു കയറുന്നത് ഉചിതമായി തോന്നുന്നില്ല....

  • @sanushgeorgegeorge3256
    @sanushgeorgegeorge3256 10 місяців тому

    ഇനി ഇവർ ഉപയോഗിച്ച് കൊണ്ടിരിക്കുന്ന അണ്ടർ വയർ
    കുറിച്ച് ഒരു വീഡിയോ ചെയ്യണം
    കട്ട വെയിറ്റിങ്

  • @Rajesharadhana1
    @Rajesharadhana1 8 місяців тому +1

    Good 👍

  • @binu3002
    @binu3002 3 місяці тому

    Siddique എപ്പോഴും വിഗ്ഗ് വെച്ച് നടക്കാറില്ല

  • @BrigitGeorge
    @BrigitGeorge 28 днів тому

    ചേച്ചി എല്ലാവരും 😂

  • @SanthoshkumarK-yt5ul
    @SanthoshkumarK-yt5ul 2 місяці тому

    അതിനിപ്പെന്ത് കുഴപ്പം അവർക്ക് കുണ്ണയുണ്ടല്ലോ 😂😂😂

  • @samsinu7489
    @samsinu7489 11 місяців тому +11

    വിഗ് വയ്ക്കാത്ത ഏത് നടനാ ഉള്ളത്.😅😅😅

    • @RafeeqPks
      @RafeeqPks 10 місяців тому +1

      മമ്മൂട്ടി

    • @user-dm2km9yb8j
      @user-dm2km9yb8j 10 місяців тому +2

      മമ്മൂക്ക വിഗ് ഇല്ല അതാണ് ഡിഫ്രണ്ട് ഹെയർ സ്റ്റൈൽ ആയി കഥാപാത്രങ്ങൾക്ക് അനുസരിച് മാറുന്നത്

    • @ayusharunvision2029
      @ayusharunvision2029 10 місяців тому +1

      എല്ലാവരും വിഗ് ആണ്..unni -etc

  • @Lynexr
    @Lynexr Місяць тому

    Air il aneeeyy😂

  • @hameedshahib2739
    @hameedshahib2739 Місяць тому

    നീ എന്താക്കീന് ഞമ്മളമമ്മുട്ടി കാക്കാനമറന്നാ 🙆