നല്ല വീട് നല്ല കുടുംബം | മുജാഹിദ് ബാലുശ്ശേരി | റമദാൻ സംഗമം പെരിന്തൽമണ്ണ

Поділитися
Вставка
  • Опубліковано 1 лис 2024

КОМЕНТАРІ • 135

  • @ramlavahab4837
    @ramlavahab4837 2 роки тому +115

    ഉസ്താദഇന്ന് ഞാൻ ഒരു സത്യ വിശ്വാസി ആയത് അല്ലാഹുവിന്റെ തൗഫീഖ് കൊണ്ട് മുജാഹിദ് ബാലുശ്ശേരിയുടെ പ്രസംഗം തുടരെ കേട്ടത് കൊണ്ടാണ് പിന്നീട് ഞാൻ തുടർച്ചയായി മുജാഹിദ് പണ്ഡിതന്മാരുടെ പ്രസംഗം കേൾക്കും ഇപ്പോൾ ഞാൻ സത്യ വിശ്വാസിയ അൽഹംദുലില്ലാഹ്.

  • @abbas.m3472
    @abbas.m3472 2 роки тому +9

    വളരെ പ0നാർഹമായ പ്രഭാഷണം

  • @abdulazeez.kmkadampuzha8089

    ഒരുപാട് കാലം ഇതുപൊലെ പ്രബോധനം ചെയ്യാൻ അള്ളാഹു ദീര്ഗായുസ്സ് നൽകട്ടേ ...

  • @sabeenam8668
    @sabeenam8668 8 місяців тому

    അൽഹംദുലില്ലാഹ് 🤲

  • @petsworld0965
    @petsworld0965 2 роки тому +39

    അള്ളാഹു നമ്മുടെ മക്കൾക്കു ഹിദായത് നൽകട്ടെ ആമീൻ

  • @sidhiksidhik8195
    @sidhiksidhik8195 2 роки тому +22

    മാഷാ അല്ലഹ. അൽഹാഹ് നിങ്ങൾക് ദീർഘായുസ് തരട്ടെ ഈ സമുദായത്തെ നേർ വഴിക് എത്തിക്കാൻ നിങ്ങളെപ്പോലെ ഉള്ളവർ വേണം

    • @sulaimansulaiman7483
      @sulaimansulaiman7483 2 роки тому +1

      👍👏

    • @zainaba3680
      @zainaba3680 Рік тому

      😂
      😂😢😮😅😊😂😮😢😂😢😮😮😅❤😂🎉😮😮😅

    • @zainaba3680
      @zainaba3680 Рік тому

      ​@@sulaimansulaiman7483 CT ko bhi😮😊😊

    • @zainaba3680
      @zainaba3680 Рік тому

      ​@@sulaimansulaiman7483 r😢😮😅

    • @zainaba3680
      @zainaba3680 Рік тому

      😂
      😢😮😅

  • @rukiyaabdulkhader7333
    @rukiyaabdulkhader7333 2 роки тому +11

    Al hamdulillah nalla prabasanam. Valare nanni 👍

  • @nuhaaamina3717
    @nuhaaamina3717 2 роки тому +1

    Masha Allah 😘

  • @danishvlog7694
    @danishvlog7694 2 роки тому +5

    Nalla prasangam👍👍👍👍👍👍👍👍

  • @shahinap4067
    @shahinap4067 2 роки тому +4

    മാഷ അള്ളാ . ബാറക്കള്ളാ.🤲🤲🤲

  • @shamsuak5035
    @shamsuak5035 Рік тому

    👌👌👌🌹🌹🌹

  • @meena4142
    @meena4142 2 роки тому

    Ameen

  • @MohammedAli-tj4hx
    @MohammedAli-tj4hx 2 роки тому +6

    ماشاء الله تبارك الله. الله يحفظ المؤمنين جزاكم الله خيرا

  • @mujeebpacheeri8845
    @mujeebpacheeri8845 2 роки тому +5

    മാഷാ അല്ലാഹ്

  • @sulaimansulaiman7483
    @sulaimansulaiman7483 2 роки тому

    Jazakallahu khira

  • @JasimAbdulGafoor
    @JasimAbdulGafoor 2 роки тому +3

    👍👍

  • @muhsinkkkk
    @muhsinkkkk 2 роки тому +2

    Masha allah

  • @shanidhamaheen7639
    @shanidhamaheen7639 2 роки тому +2

    Yes masha allah😀😀😀😀😀

  • @maariyath4473
    @maariyath4473 2 роки тому +2

    Mashaallah

  • @sahidhach2973
    @sahidhach2973 2 роки тому

    Jazha kallahu khair

  • @abdullatheefu5443
    @abdullatheefu5443 2 роки тому +2

    നല്ല വീട്, കുടുംബം
    കേൾക്കുക ........
    കേൾപ്പിക്കുക

  • @shihabpattanithodi6159
    @shihabpattanithodi6159 2 роки тому +1

    Masha allah 👍

  • @ll5696
    @ll5696 2 роки тому

    masha allah

  • @safeerpulamanthole9778
    @safeerpulamanthole9778 2 роки тому +1

    13:34 💯✔️

  • @joseabraham1903
    @joseabraham1903 2 роки тому

    Sebastian is waiting ✋ 😍

  • @mohdishak5199
    @mohdishak5199 2 роки тому

    Thouheedhi prasangiganmaar rashtreeyam parayal oyivakal nalladhaan
    Mujahid balussery oyivakanam ittara rashtreeya comments

  • @gazzaliip8683
    @gazzaliip8683 2 роки тому +1

    മുജാഹിദ് പണ്ഡിതർ മാർക്കിടയി ലെവഴക്കും വക്കാണവും എന്ന വസാനിക്കും

  • @hassangoodwill5827
    @hassangoodwill5827 2 роки тому +5

    സഹോദരി നല്ലതാണ് പക്ഷെ അല്ലാഹുവിൻഡേ പ്രെസംഗം ഖുർആൻ ആണ് അതിലാണ് ഹിദായത് ഉള്ളത് ബകറ 38 അത് മനസ്സിലാക്കി ബാലുശ്ശേരി യുടെ പ്രെസംഗം കേൾക്കുക ഉപകരിക്കും

  • @kishorekumarsongs2115
    @kishorekumarsongs2115 2 роки тому

    Extra, Extra, Extra, അങ്ങനെപോണ്, മനസിലായില്ല

  • @islamicknowledge7131
    @islamicknowledge7131 2 роки тому

    Jazakallahu hair

  • @ajnask5023
    @ajnask5023 2 роки тому

    Baaki ulla penkutyeela enna aakua mujaahidka ingale para

  • @muhammedishaquec6590
    @muhammedishaquec6590 2 роки тому

    ബാലു 🙆🏾‍♂️

  • @medin236
    @medin236 2 роки тому +1

    Good at Arabic,appreciate your language skills..😂

  • @socialanalyst1732
    @socialanalyst1732 2 роки тому

    Oru sadharana maranam alla indiayil manushyar neridunnadh aa maranam kanditt mindadhirikan pattunnundengil pinne thaghalod onnum parayanilla

  • @gazzaliip8683
    @gazzaliip8683 2 роки тому

    ജോലിക്ക് പോകാതെ എങ്ങനെ മക്കളെ പോറ്റും

  • @medin236
    @medin236 2 роки тому

    Yash kgf 3

  • @niamnizamudheen4791
    @niamnizamudheen4791 2 роки тому +3

    അയ് സരി ബാലു.... അന്നേ പിരിച്ഛ് വിട്ടാൽ ഈ ലോകം നന്നാകും..... സ്റ്റെജിൽ കയറി പലതും വിളിച്ചു പറയാം സ്വയത്തിലേക് ഏതുമ്പോഴും ഇതന്നെ പറയണം ബാലു മൊയ്‌ല്യരെ

  • @fazalfams9776
    @fazalfams9776 2 роки тому

    ബാലു അണ്ണാ ഉത്സവസീസൺ തുടങ്ങാറായി പൊളിക്കണം 😂🙏

  • @clearvision3333
    @clearvision3333 2 роки тому +2

    മനുഷ്യരെ വർഗീയത പറഞ്ഞു വേർപിരിക്കുന്ന മഹാൻ 😀😀😀😀ഞാനും എന്റെ മതവും മാത്രം ശരി ബാക്കിയെല്ലാം തെറ്റ് എന്ന അറിവിവില്ലായ്മയിൽ ജീവിക്കുന്ന മഹാൻ

    • @umayath
      @umayath 2 роки тому +4

      Njaanum ente matham maathramaan sheri... Ath enganeyaan vargeeyatha aavunnath... Ente mathavum ninte mathavum sheriyanengil pinnenthinaa 2 matham

    • @clearvision3333
      @clearvision3333 2 роки тому

      @@umayath ഒന്നിൽ കൂടുതൽ ആയാൽ എന്താ കുഴപ്പം?ഈ പ്രപഞ്ചത്തിൽ എല്ലാം ഒന്നിൽ കൂടുതൽ ഉണ്ട് അപ്പോൾ മതം മാത്രം ഒന്ന് മതി എന്ന് വാശി എന്തിനാ

    • @umayath
      @umayath 2 роки тому +1

      @@clearvision3333 ഒന്ന് മാത്രം മതി, വേറെ ഒന്നും ഇവിടെ വേണ്ട എന്ന് ആരാ പറഞ്ഞത്.... ഒന്ന് മാത്രം പൂർണമായും ശെരി എന്നാണ് പറഞ്ഞത്...അത് കൊണ്ട് ശെരി അല്ലാത്തതൊന്നും ഇവിടെ ഉണ്ടാവാൻ പാടില്ല, അതെല്ലാം നശിപ്പിച്ചു കളയണം എന്ന് പറയുന്നില്ലല്ലോ

    • @clearvision3333
      @clearvision3333 2 роки тому +1

      @@umayath ഒന്ന് മാത്രം പൂർണമായും ശരിഎന്ന് ഭൂമിയിലെ ജനസംഖ്യയുടെ വെറും 25 ശതമാനത്തിന്റെ തോന്നലല്ലേ ബാക്കി 75 ശതമാനം മറിച്ചല്ലേ വിശ്വസിക്കുന്നത്, പിന്നെ എല്ലാം നശിപ്പിച്ചു കൊണ്ടല്ലേ തുടങ്ങിയത്?

  • @OneWay3109
    @OneWay3109 2 роки тому +1

    എന്റെ പ്രിയപ്പെട്ട മദ്രസ Madrasa സഹോദരങ്ങളെ,
    മുസ്ലീങ്ങൾ ഈസാ നബിയെ ബഹുമാനിക്കുകയും സ്നേഹിക്കുകയും ചെയ്യുന്നു, അതിൽ ക്രിസ്ത്യാനികൾക്ക് ഒരു പ്രശ്നവുമില്ല. പക്ഷേ, കള്ളം പറയരുത് (തഖിയ്യ), മുസ്ലീങ്ങൾ യേശുക്രിസ്തുവിനെ ബഹുമാനിക്കുകയും സ്നേഹിക്കുകയും ചെയ്യുന്നില്ല. കാരണം, ഖുർആനിൽ യേശുക്രിസ്തുവിനെ കുറിച്ച് പരാമർശിക്കുന്നില്ല. ദൈവമായ യേശുക്രിസ്തുവിനെ കുറിച്ച് ഖുർആൻ പരാമർശിച്ചാൽ മുസ്ലീങ്ങളും യേശുക്രിസ്തുവിനെ ആരാധിക്കും.
    എന്റെ പ്രിയപ്പെട്ട മദ്രസ Madrasa സഹോദരീ സഹോദരന്മാരേ, മുസ്ലീം ഇമാമുമാരും പണ്ഡിതന്മാരും എല്ലാ മുസ്ലീങ്ങളെയും വഞ്ചിക്കുകയാണ്. 🤔🤔🤥🫣🤯

  • @OneWay3109
    @OneWay3109 2 роки тому +2

    എന്റെ പ്രിയപ്പെട്ട മുസ്ലീം സഹോദരങ്ങളെ,
    നമുക്ക് ഒരേ ഒരു യഥാർത്ഥ ജീവനുള്ള ദൈവമേ ഉള്ളൂ യഹോവ/യേശുക്രിസ്തു. നമുക്ക് ഒരേ ഒരു യഥാർത്ഥ ദൈവവചനം മാത്രമേ ഉള്ളൂ, അതാണ് വിശുദ്ധ ബൈബിൾ. യഥാർത്ഥ ജീവിക്കുന്ന ദൈവമായ യഹോവ/യേശുക്രിസ്തു വിശുദ്ധ ബൈബിളിലൂടെ പഠിപ്പിക്കുന്നു, വിശ്വസിക്കാത്ത ആളുകൾക്ക് വേണ്ടി പ്രാർത്ഥിക്കുക. കാരണം, ദൈവം യഹോവ/യേശുക്രിസ്തു എല്ലാവരെയും സ്നേഹിക്കുകയും എല്ലാവരുടെയും രക്ഷ ആഗ്രഹിക്കുകയും ചെയ്യുന്നു. 🙏✌️❤️

    • @Globalfusionfood
      @Globalfusionfood 2 роки тому

      dear how can god goes to womens utres

    • @OneWay3109
      @OneWay3109 2 роки тому +1

      @@Globalfusionfood My dear brother,
      Please read the Holy Bible (Luke 1:26-38) and then read the Holy Bible (John 1:1-4, 14). Dear Brother, a short answer for you is. Jesus Christ is the Word and Spirit of living God Yahweh. God Yahweh sent his word and spirit to virgin Mary.

    • @mohammedsafeer7073
      @mohammedsafeer7073 2 роки тому

      Yeshu ( Esa( A)is a prophet in islamic Veiw...

    • @OneWay3109
      @OneWay3109 2 роки тому

      @@mohammedsafeer7073 എന്റെ പ്രിയ സഹോദരാ,
      ഈസ നബിയും യേശുക്രിസ്തുവും ഒന്നാണെന്ന് മുസ്ലീങ്ങൾ അവകാശപ്പെടുന്നത് ക്രിസ്ത്യാനികൾക്ക് പ്രശ്നമല്ല. നിർഭാഗ്യവശാൽ, യേശുക്രിസ്തുവും ഈസാ നബിയും ഒന്നാണെന്നതിന് ഖുർആനിൽ തെളിവില്ല. ഇതിനർത്ഥം മുഹമ്മദ് ഒരു കാഫിറായിരുന്നു എന്നാണ്. കാരണം, മുഹമ്മദ് മുസ്ലീങ്ങളോട് കള്ളം പറയുകയായിരുന്നു. 🤔🤔🤥

  • @thafseena677
    @thafseena677 2 роки тому +2

    8 കുട്ടികളൊക്കെ എന്തിനാ... കുറച്ചൊക്കെ സാമൂഹിക പ്രതിബദ്ധത ഒക്കെ വേണ്ടേ.....ജനസംഖ്യ പെരുപ്പം കാരണം ഇന്ത്യ കഷ്ടപ്പെടുബോൾതന്നെ വേണോ...

  • @zakariyazakku3916
    @zakariyazakku3916 2 роки тому

    പണ്ഡിതൻ ആണെന്ന് തോന്നുന്നു

  • @OneWay3109
    @OneWay3109 2 роки тому +1

    എന്റെ പ്രിയപ്പെട്ട മുസ്ലീങ്ങളെ,
    കർത്താവായ യേശുക്രിസ്തു ദൈവമാണ് അതേ സമയം പ്രവാചകൻ. ജീവനുള്ള ദൈവമായ യഹോവയുടെ വചനവും ആത്മാവുമാണ് യേശുക്രിസ്തു. യേശുക്രിസ്തുവിന്റെ മനുഷ്യരൂപം മനഃപൂർവ്വം (സ്വാർത്ഥതാൽപ്പര്യത്തിനായി) നിങ്ങളുടെയും എന്റെയും രക്ഷയ്ക്കായി ബലിയർപ്പിച്ചു. എന്നാൽ, യേശുക്രിസ്തു ഉയിർത്തെഴുന്നേറ്റു. കാരണം മരണത്തിന് യേശുക്രിസ്തുവിനെ തോൽപ്പിക്കാൻ കഴിയില്ല.
    പ്രിയപ്പെട്ട മുസ്ലീങ്ങളെ, മുഹമ്മദ് എന്നെന്നേക്കുമായി മരിച്ചു. കാരണം മരണത്തെ പരാജയപ്പെടുത്താൻ മുഹമ്മദിന് അധികാരമില്ല. കാരണം, മുഹമ്മദിന് ഒരു പ്രത്യേകതയുമില്ല, നിങ്ങളെയും എന്നെയും പോലെയുള്ള ഒരു സാധാരണക്കാരൻ. യേശുക്രിസ്തു നിങ്ങളെ അനുഗ്രഹിക്കട്ടെ. 🙏✌️❤️

    • @OneWay3109
      @OneWay3109 2 роки тому +1

      @Salim N Brother, Jesus Christ is Word and Spirit of living God Yahweh. This is the reason, Jesus Christ will be called God.

    • @sulthanmuhammed9290
      @sulthanmuhammed9290 Рік тому

      യേ ശു ആദ്യം ദൈവം ആണോ ദൈവ പുത്രൻ ആണോ അതോ മനുഷ്യ ൻ ആണോ അത് ഉറപ്പിക്ക് നിങ്ങൾ ഞങ്ങൾക് ഒരു ദൈവം ഉണ്ട് പ്രവചകനും നിങ്ങൾ കർത്താവ് ദൈവം ആണെന്ന് പറയുന്നു പിന്നെ അവരുടെ മണവാട്ടി കൾ ആണെന്ന് പറയുന്നു എന്ത് ലോജിക് ആണുള്ളത്

    • @OneWay3109
      @OneWay3109 Рік тому

      @@sulthanmuhammed9290 എന്റെ പ്രിയ സഹോദരാ,
      യേശുക്രിസ്തു ദൈവമാണ് 👉 വിശുദ്ധ ബൈബിളാണ് ഏറ്റവും നല്ല തെളിവ്. സഹോദരാ, നിങ്ങൾക്ക് വിശുദ്ധ ബൈബിളിൽ നിന്ന് തെളിവ് വേണോ? 🙏✌️❤️

  • @rashimaliyekkal6637
    @rashimaliyekkal6637 2 роки тому +1

    ഇയാളെ ഒരൊറ്റ പ്രസംഗം കൊണ്ടാണ് സാദാരണകാറായ ഹൈന്ദവ സഹോദരന്മാർ പോലും rss ൽ പോയത്.. അതിന് അദ്ദേഹം പറഞ്ഞ മറുപടി നാക്ക് പിഴവാണെന്ന്.. Pfi നെ കുറ്റം പറഞ്ഞാൽ കുറച്ച് മാന്യത കിട്ടും എന്നാണ് മൂപ്പരെ വിചാരം..

    • @shihabyonus9108
      @shihabyonus9108 2 роки тому

      അത് മൊത്തം അവരുടെ വിചാരം അല്ല യഥാർത്ഥ നാഥൻറെ വിചാരം തന്നെയാണ് സഹോദരാ ടീം നല്ലതുപോലെ മനസ്സിലാക്കൂ എത്ര വന്നാലും തിരിച്ചു കൊല്ലാൻ ദീൻ പഠിപ്പിച്ചിട്ടില്ല അള്ളാഹു നിങ്ങൾക്ക് നല്ല മനസ്സു തരട്ടെ

  • @lizammathomas5797
    @lizammathomas5797 2 роки тому +2

    ഇതുപോലെഞമ്മൻ്റെ ആൾക്കാരോട്മാത്രം വല്ലതും പറഞ്ഞാൽപോരായിരുന്നോ.? പാട്ട് ഹറാമാണെന്ന് പറഞ്ഞതെല്ലാം മറന്നുപോയോ എന്തായാലും ബാലു അണ്ണൻ്റെ തൊലിക്കട്ടി വല്ലാത്തതുതന്നെ തന്നെ.

  • @danger777....
    @danger777.... 2 роки тому

    Epoyathe mujahidhgaloke S F I yilaanallo

  • @noorjahankallangodan6709
    @noorjahankallangodan6709 2 роки тому +1

    പറഞ്ഞത് നന്നായി ഉസ്താതെ മക്കൾ SFI ലും NDFലും പെടാതെ നോക്കാലോ. അവർക്ക് ABVP ഉപദേശിച്ചു കൊടുത്താലോ?

    • @shihabyonus9108
      @shihabyonus9108 2 роки тому +1

      കുഴപ്പമില്ല അത് നിങ്ങൾക്ക് പറ്റിയ സംഘടനയാണ് എത്രയും പെട്ടെന്ന് ഉപദേശിച്ചു കൊടുക്കുക

    • @ziyusvlog1680
      @ziyusvlog1680 2 роки тому

      സുടു സങ്കി കൃസങ്കി തുള്ളി ക്കളിക്കുന്നു
      ഗ്രേറ്റ്‌ സ്പീച്ച് ബാലുശ്ശേരി സത്യം തുറന്നു പറയുന്ന പണ്ഡിതൻ

  • @sharafibrahim2330
    @sharafibrahim2330 2 роки тому

    ബാലു....... ആ ഉള്ളി സുരയെ കൂടെ കൂട്ടായിരുന്നു

  • @althaj1326
    @althaj1326 2 роки тому +2

    വിസ്ഡാം സംഘടന പലേടത്തും നിയന്ദ്രിക്കുന്ന നേതൃ സ്ഥാനത്തുള്ളവർ തന്നെ സിപിഎം ൽ പ്രവർത്തിക്കുന്നുണ്ട്. അവരെ ഒഴിച്ചു നിർത്താതെ കേവലം പ്രസംഗം കൊണ്ടു കാര്യമില്ല..

    • @MohammedAli-tj4hx
      @MohammedAli-tj4hx 2 роки тому +1

      ഇത് ഒരു വിവരക്കേട് മാത്രം

    • @althaj1326
      @althaj1326 2 роки тому +1

      @@MohammedAli-tj4hx എന്റെ അറിവിൽ ഉള്ള കാര്യമാണ് പറഞ്ഞത്. കോഴിക്കോട് ജില്ലയിൽ തന്നെ ഉദാഹരണമുണ്ട്.

  • @abdulsamad561
    @abdulsamad561 2 роки тому +3

    പറവൂർ നോട്ടീസ് വിതരണം ചെയ്തപ്പോ ചെപ്പക്കുറ്റിക്ക് കിട്ടിയത് ndf കാരണമാണോ മുജാഹിദേ

  • @rasheedvu7159
    @rasheedvu7159 2 роки тому +3

    ഇത് പോലെ പ്രസംഗിച്ച് നടന്ന താടിക്കാർ അഫ്ഗാനിസ്ഥാൻ നശിപ്പിച്ചു.: ഇവിടെയുള്ളവരെ വെറുതേ വിടു: '''' pls

    • @yoonusmohammed1839
      @yoonusmohammed1839 2 роки тому

      Ok ഇന്ന് മുതൽ നിർത്താം

    • @janeeshsuhail7994
      @janeeshsuhail7994 2 роки тому

      യഥാർഥ മതത്തിലേക്ക് വരു സുഹൃത്തേ

    • @muhammedsadiq7953
      @muhammedsadiq7953 2 роки тому

      Chor thinnu suhrthe…..

  • @human8057
    @human8057 2 роки тому +3

    ബാലുശേരി 😡👿👿👿👿😡😡👿 , ശൈതാൻ , ഇബ്ലിസ് , ചെകുത്താൻ , പിശാച് , രാക്ഷസൻ...

    • @sahidhach2973
      @sahidhach2973 2 роки тому +14

      ഈ പ്രസംഗം കേട്ടിട്ട് ഇതാണോ താങ്കൾക് മനസ്സിലായത് സങ്കടം തോനുന്നു . ഹിദായത് എന്ന് പറഞ്ഞാൽ അത് അള്ളാഹു വിന്റെ അഭാരമായ ഒരു തൗഫീഖ് പ്രാർത്ഥിക്കുക

    • @fathimafarhana8764
      @fathimafarhana8764 2 роки тому +1

      Sathyam

    • @nizamp577
      @nizamp577 2 роки тому +2

      Ethu nigallude peranno?

    • @muzafir_ali
      @muzafir_ali 2 роки тому +1

      ബാലുശ്ശേരിയിൽ നടന്ന genter neutrality യെ കുറിച്ചാകും കവി ഉദ്ദേശിച്ചത്

    • @riyasriyas724
      @riyasriyas724 2 роки тому

      Manass allahu nannakatte

  • @aboobakarpayyoli145
    @aboobakarpayyoli145 2 роки тому +2

    മാഷാഅല്ലാഹ്

  • @saidalisaidusaidu3884
    @saidalisaidusaidu3884 2 роки тому +1

    Mashaallah

  • @abiraja9675
    @abiraja9675 2 роки тому

    👍👍👍