My Home Tour || Most Requested Video || Sajnasuni

Поділитися
Вставка
  • Опубліковано 2 гру 2024

КОМЕНТАРІ • 837

  • @CocoaMamma
    @CocoaMamma 4 роки тому +508

    എല്ലാരുടേം ആഗ്രഹം ആണ് സ്വന്തം ആയി ഒരു ചെറിയ വീട്...
    സ്വന്തമായി വീട് വെക്കാൻ ആഗ്രഹിക്കുന്ന എല്ലാവർക്കും അത് പെട്ടെന്ന് തന്നെ സാധിക്കട്ടെ.

  • @jencyshibu8615
    @jencyshibu8615 3 роки тому +25

    ദൈവത്തിനോട് നന്ദി പറയു... നല്ലൊരു വീട് തന്നതിന്. നല്ല പോസിറ്റീവ് എനർജി തരുന്ന അടുക്കളയാണ്. ഭാഗ്യവതി..

  • @faseelafaseela3138
    @faseelafaseela3138 4 роки тому +193

    ഇത് കാണു ബോൾ ഇത്ര ഒന്നും വേണ്ട ഒരു കൊച്ചു വീട് സ്വാന്തമായി ഉണ്ടാവാൻ.എന്ത് ആഗ്രഹവാണന്നോ.😢😢വാടാക വീട്ടില താമസം.നിങ്ങൾ ദുഹ ചെയ്യണെ

  • @rizusworld7865
    @rizusworld7865 3 роки тому +4

    മാഷാഅല്ലാഹ്‌
    ഒരുപാട് ഇഷ്ടായി വീട്. എന്റേം ഒരു സ്വപ്നമാണ്.
    ഇൻശാഅല്ലാഹ്‌ ആഗ്രഹം സാദിപ്പിച്ചു തരട്ടെ
    Plants എല്ലാം കാണാൻ മാഷാഅല്ലാഹ്‌
    ഉഷാർ ആണ്.

  • @anaspalayad
    @anaspalayad 3 роки тому +2

    Flooring ഒരിക്കലും Dark കളർ Use ചെയ്യാതിരിക്കുക!
    ചെറിയ cent -ൽ വീട് ഉണ്ടാക്കുന്നവർ Porch ന്റെ piller ഒഴിവാക്കി cantiliveർ Beam use ചെയ്യാൻ വേണ്ടി ശ്രമിക്കുക...

  • @Shamilshamu123
    @Shamilshamu123 3 роки тому +1

    Bed room well interior cheyyanamenkil plan varakkumbo thanne room window place cheyyumbo care cheyyuka…window ku thottu thazhe bed position varathe nokkuka…interiour look undavilla ..bed head rest very very important bed head nte randu sidil head cover cheyyathe oru paali window design cheyyuka..allenkil window illatha chumaril bed place cheyyuka…bed head position well design cheyyan pottum

  • @azadazad3596
    @azadazad3596 4 роки тому +18

    സ്വന്തമായിട്ടൊരു വീട് എല്ലാവരുടെയും ഒരു സ്വപ്നമാണ്

  • @mohdkutty9118
    @mohdkutty9118 3 роки тому +1

    Plants ഉം പുറത്തേ Kitchen നും അടിപൊളി എനിക്ക് ഇഷ്ട്ടായി

  • @anumol5779
    @anumol5779 4 роки тому +116

    പുറത്ത് ഉണ്ടാക്കിയKitchen എനിക്കികൂടുതൽ ഇഷ്ടമായത്

  • @rolex7467
    @rolex7467 2 роки тому

    വളരെ മനോഹരമായിട്ടുണ്ട് step പ്രായമുള്ളവർക്ക് ബുദ്ധിമുട്ടാവില്ലേ

  • @emerald.m1061
    @emerald.m1061 4 роки тому +2

    Outside kitchen ഒരു ഭയങ്കര innovation ആയിപ്പോയി...super 👌🏼👌🏼👌🏼

  • @resmirechu4302
    @resmirechu4302 4 роки тому +2

    Sajna... വീട് സൂപ്പർ.. 👌👌 വീഡിയോ കണ്ടിട്ടും കണ്ടിട്ടും മതിയാകുന്നില്ല... എന്ത് clean & tidy ആയിട്ട വീട് ശൂക്ഷിക്കുന്നത്... വീടിന്റെ അകത്തുള്ള ചെടികൾ... അതിമനോഹരം തന്നെ.. കാണുമ്പോൾ തന്നെ ഒരു പോസിറ്റീവ് എനർജി ഫീൽ ചെയ്യുന്നു.. ഒത്തിരി ഒത്തിരി ഇഷ്ടായി.. 👍👍👍👍❤️❤️❤️

  • @ThomasSouthil
    @ThomasSouthil 10 місяців тому

    Nice exterior and interior work, every thing did nicely, good job, congratulations 🎉if every house needs common bathroom and carporch also, common bathroom that is better for our visitors and carporch also good for all whether especially raining season, thank you 😊

  • @shafeeqshafeeq5363
    @shafeeqshafeeq5363 4 роки тому +9

    ഇത്ത ഇങ്ങള് ഒരു സംഭവം തന്നെയാ.. ചെടികൾ നിറഞ്ഞ ഒരു വീട് ... Super ആയിട്ടുണ്ട്

  • @ni_haa_lz___
    @ni_haa_lz___ 4 роки тому +7

    ഇതൊക്കെ കാണുമ്പോഴാണ് ഒരു ചെറിയ വീട് ഉണ്ടായിരുന്നെങ്കിൽ എന്ന് തോന്നുന്നത്

  • @shahinajaseem7247
    @shahinajaseem7247 4 роки тому +1

    Nigalude vedos kanaan thudagiyad nigalude outdoor and indoors plants kannan vediyaam home tour vedeo sum kure ayi wait cheiunu orupad ishtamai veedinulle plants arregementsum purathe adukalleum aapachapum masha Allah adipolliyattund.

  • @DIBZTER
    @DIBZTER 4 роки тому +12

    മാഷാ അല്ലാഹ്.... 😍അടിപൊളി ഹോം ടൂർ.. ജെസ്റ്റ് ഒന്ന് കണ്ടപ്പോ തന്നെ ഒരു പോസറ്റീവ് എനർജി കിട്ടിയ പോലെ...

  • @Coverblocks_Expert
    @Coverblocks_Expert 4 роки тому +18

    Mashallah. സൂപ്പർ. വീട് എടുക്കാൻ ഉദ്ദേശിക്കുന്നവർക് തീർച്ചയായും ഉപകരിക്കും

  • @jaseelaismayil3005
    @jaseelaismayil3005 4 роки тому +7

    മാഷാഅല്ലാഹ്‌ കാത്തിരുന്ന വിഡിയോ ഒരുപാട്ഇഷ്ടായി.. നല്ല അവതരണം.....

  • @mohamedmusthafa394
    @mohamedmusthafa394 2 роки тому

    A extended kitchen sooper aayikn. Adile dish wash area detail aayi kanichitu oru vedeo cheyo enik ad nalla eshtam aayi adpole cheydaal leak onnum undavooole🙄

  • @ashikashik8108
    @ashikashik8108 3 роки тому +1

    Sis nighal home theater ഉള്ള ഒരു വീട് review ചെയോ പ്ലസ്സ്.🙏

  • @monuberthaluma
    @monuberthaluma 4 роки тому +11

    സ്വർഗം പോലൊരു വീട് 😘😘😘

  • @kosbikannurkosbikannur8712
    @kosbikannurkosbikannur8712 3 роки тому

    Ma sha allaah.. Suuper veed.. Enikk totally bhayangara ishtaayee

  • @umhouse8027
    @umhouse8027 4 роки тому +2

    ഒരു വെറൈറ്റി കാണാൻ തന്നെ നല്ല ഭംഗി

  • @nabeelasubair4313
    @nabeelasubair4313 3 роки тому

    Adipoli work area.adyamaya video kanunne🥰🥰🥰👍🏻👍🏻👍🏻

  • @sabithanajumon416
    @sabithanajumon416 4 роки тому +7

    Super... Purathe kitchen adipoli..&plants... Positive energy

  • @sidhra7890
    @sidhra7890 4 роки тому +1

    Backle last kitchen enk orupad ishtapettu

  • @mithucraftkitchen6472
    @mithucraftkitchen6472 3 роки тому +1

    Very nice😍 supper kitchen & garden i like very much. Very useful to me mam👍👌

  • @zaifasvlog9435
    @zaifasvlog9435 4 роки тому +2

    Purathulla kichen super veedinte purathanu kooduthal bangi 👌👌

  • @rafiak3022
    @rafiak3022 3 роки тому +7

    പടച്ചോനെ എനിക്കും ഒരു ഓല വിടെങ്കിലും നൽകണേ ആമീൻ

  • @sinunisar7098
    @sinunisar7098 4 роки тому +1

    Ithaade presentation adipoli. Oppam veedum kidu... Ma shaa Allah 👌👌👌

  • @jasminenasru2824
    @jasminenasru2824 4 роки тому +15

    Mashah allah നല്ല bhangiyulla vrithiyulla veed..

  • @geojibin5465
    @geojibin5465 4 роки тому +1

    Nalla bhangiyum.. Vrithiyumulla veedu.. Supr kitchen..

  • @sananaseem4983
    @sananaseem4983 4 роки тому +5

    Nte umma full time ithante channelilann.. Njan ithuvare kandittilla.. Inn just kanduu Nokki. Masha allah😍👍

  • @adithy1000
    @adithy1000 3 роки тому +2

    I loved the extended kitchen and the arrangement of plants...
    Muttathu aaa maavu kollam..

  • @liyaajeesh1199
    @liyaajeesh1199 4 роки тому +64

    Mashah allah....... എനിക്ക് ഇതിൽ ഏറ്റവും കൂടുതൽ ഇഷ്ടയത് പുറത്തുള്ള കിച്ചൻ 👏👏

  • @MANJUM-dd9ms
    @MANJUM-dd9ms 3 роки тому +1

    Ee paving tile okke engane clean akki vechirikkunnu??? Sooooo nice👏👏👏👍

  • @pathupathu2208
    @pathupathu2208 4 роки тому +9

    ഓരോ room ന്റെ യും square feet ഉം പറഞ്ഞിനെങ്കിൽ പൊളി ആയേനെ..... use full അവ്വറ്റെയിനും..

  • @sreekalavasu7786
    @sreekalavasu7786 4 роки тому +6

    ഹായ് ഞാൻ ആദ്യമായി ആണ് ചാനൽ കണ്ടെത് എനിക്ക് ഏറ്റവും ഇഷ്ടമായത് പുറത്തെ അടുക്കള ആണ്

  • @zainzaina6037
    @zainzaina6037 4 роки тому +2

    Adipoli👌
    Masha allah
    Nyc presentation

  • @fathimahennape1844
    @fathimahennape1844 4 роки тому +6

    Mashaallah... njan adyamayittanu ith polulla special home kanunnath... 😘

  • @rashirashid7820
    @rashirashid7820 4 роки тому +12

    ഇത്ത ഒരു സംഭവം തന്നെയാണ്. Masha allah .... എല്ലാം ടuper--

  • @chopnchew2012
    @chopnchew2012 4 роки тому +1

    Mashaallah super enik etavum ishtapettad kitchenum backile utility area yum... 👌👌👌

  • @unaispkupku6537
    @unaispkupku6537 3 роки тому +9

    പുറമെ നിന്ന് നോക്കുമ്പോൾ വല്ല്യ ജാട ഇല്ലാത്ത വീട്, പക്ഷെ അടുത്ത് വന്നാൽ സൂപ്പർ 👍👍

  • @mansooroduparaww9192
    @mansooroduparaww9192 4 роки тому +2

    നന്നായിട്ടുണ്ട് വീട് നല്ല അവതരണം 🌹🌹

  • @sameersami822
    @sameersami822 4 роки тому +1

    Veed super aayittund. Neat and clean. Othiri eshttapettu.

  • @abdulakbar9879
    @abdulakbar9879 4 роки тому

    അടിപൊളി വീട് പുറത്തു കിച്ചൺ വാഷ് area സൂപ്പർ idea

  • @rajanidipu3962
    @rajanidipu3962 3 роки тому

    Kitchen kandappol ormma vannuu tto...munp kandittund☺️☺️🥰

  • @SpiritualThoughtsMalayalam
    @SpiritualThoughtsMalayalam 4 роки тому +48

    വീട്ടിൽ നല്ല വൃത്തി ഉണ്ട് 🙏👍

    • @ansabk9348
      @ansabk9348 4 роки тому

      Masha allha ഇഷ്ടപ്പെട്ടു

  • @cvloglikeshare5714
    @cvloglikeshare5714 3 роки тому

    Nalla കേൾക്കാൻ സുഖമുളള സംസാരം ❤️

  • @lakshmiajith8019
    @lakshmiajith8019 4 роки тому

    Veedinullilchedikal vellam veezhille. Paint colour combination super

  • @babyjaya7237
    @babyjaya7237 3 роки тому

    Super... ഞാനും ദൈവാനുഗ്രഹം കൊണ്ട് ഒരു ചെറിയ വീട് നിർമിക്കുക ആണ്... കാണുന്ന മിക്കവാറും വീടുകളിൽ interior വർക്കും led bulb കൊണ്ട് അങ്ങനെ അലങ്കരിക്കുക ആണ്... പക്ഷെ ഞാൻ led ഒഴിവാക്കി maximumm സൂര്യപ്രകാശവും വായുവും കിട്ടുന്നതിന് ആണ് പ്രാധാന്യം കൊടുത്തത്... പകൽ സമയം ഒരു area yil പോലും ലൈറ്റ് വേണ്ട..
    .

  • @shamnahussain268
    @shamnahussain268 4 роки тому +1

    മാഷാ Allah... എനിക്ക് നല്ല ishtaaayi വീട്... ഗ്രൂപ്പിൽ എനിക്കും addakanam... ലൈക്‌ it 😍😍😍

  • @mayabriji4919
    @mayabriji4919 4 роки тому +3

    Hi Sajna
    I am new subscriber. Its a nice home and you keep your home very neat and tidy.

  • @santhiya.prasath
    @santhiya.prasath 4 роки тому +14

    Simple luxury home.awesome kitchen architech.super I like that,I'm going to use this for my home design.sure.

  • @rishanvloges4803
    @rishanvloges4803 4 роки тому +7

    Masha allah Adipoli , wait chithiruna video

  • @rubyjose4400
    @rubyjose4400 3 роки тому +1

    God will grace u to make a house with sufficient rooms and arrangements.really nice.

  • @sumayyasaif3839
    @sumayyasaif3839 4 роки тому +1

    Masha allahu adipoli.plants super entho vallatha happy

  • @arunc2944
    @arunc2944 2 роки тому

    Super house.. Kitchen is king here.. Loved it

  • @roiroi9686
    @roiroi9686 4 роки тому +6

    Wow...your plants and arrangements are lovely...👍

  • @shynisaif6568
    @shynisaif6568 4 роки тому

    Plant set cheythtu bhangiyundu nice video

  • @shibiriyas1580
    @shibiriyas1580 4 роки тому

    Super veed ithaaaa ink orupad ishttayi 😊👍👍👍👍👍👍

  • @reahcyriac5187
    @reahcyriac5187 3 роки тому

    Hi Itha..extended kitcheninte wall aayitt koduthekkunn materialnte name endan pareyuvoo?China product aann parenju but name koode pareyuvo?

  • @Queen-lady123
    @Queen-lady123 3 роки тому

    Back kitchen and swing area super

  • @shamsiyanishad1500
    @shamsiyanishad1500 4 роки тому +1

    Veed super. Orupad ishtayi

  • @shyjujacob6428
    @shyjujacob6428 3 роки тому

    Super വീട് എനിക്കിഷ്ടപ്പെട്ടുട്ടാ

  • @raviraja7507
    @raviraja7507 4 роки тому +4

    Complete different look 👍

  • @sithicksahubar8655
    @sithicksahubar8655 3 роки тому

    Ma shaa Allah. Good home. What have you done for the water in the upper level to not reach the lower level? I didnt understand . If you give English subtitles it will be very nice

  • @hassiammi9918
    @hassiammi9918 4 роки тому +1

    Masha Allah supper 👍Kanan kodicha video

  • @sabishaki1871
    @sabishaki1871 4 роки тому

    Adyayta ee chanel kanunned .enik veed edknund ithpole plants oke istapednna aala njanm .veed ayt venm ingane oke set cheyan👍

  • @ashikmuhammedali6352
    @ashikmuhammedali6352 4 роки тому +2

    സൂപ്പർ ഡിസൈൻ

  • @themoments8974
    @themoments8974 4 роки тому

    Ma Shah Allah nannayittundu...
    explanation koduthappol video usharayi

  • @amreenamreen3000
    @amreenamreen3000 4 роки тому +1

    Masha Allah. Purathe kitchen super..

  • @marysubin7503
    @marysubin7503 4 роки тому +1

    Hi Sister ur house awesome kitchen very beautiful

  • @sabnanisar2131
    @sabnanisar2131 4 роки тому +1

    White colour alle multiwood undavua,ningal ullilum purerhum paint cheyyippichadano?

  • @azavlogtales1344
    @azavlogtales1344 4 роки тому +1

    Wowww. Mashallah 😍. Nice home👍🏻👍🏻. Plants vechad kond interior okke adipolii aayitnd. Extend cheyda kitchen aan koodudal like aayad.

  • @praveenanambiar1848
    @praveenanambiar1848 2 роки тому

    Lovly kitchen... 4times watch this video

  • @saraswathidevi6111
    @saraswathidevi6111 4 роки тому +1

    Enthoru bhankiya....😍😍😍

  • @rubyjose4400
    @rubyjose4400 3 роки тому

    Exclamatory.beautiful.no words to say.repeatingly i will watch to get more ideas.

  • @ajsalsanu535
    @ajsalsanu535 4 роки тому

    purathe kitchen spr othiri ishtayito

  • @khallusfamily1733
    @khallusfamily1733 4 роки тому +2

    Wow super vannittund 👍

  • @fathooshworld
    @fathooshworld 3 роки тому

    Masha Allah Nalla veed ennum avide santhoshavum samadanavum undavatte aameen

  • @sruthinijesh8705
    @sruthinijesh8705 4 роки тому

    Super veed. ഒരുപാട് ഇഷ്ട്ടായി.

  • @shahash30
    @shahash30 4 роки тому

    Maasha Allah super veedu.Veedu kaanichathinu thnk u somuch.I am a fan of ur kitchen ath adipoliyanu ketto.Veettile baki workukal cheythathinu seshavum hometour cheyyanamtto.(Ente veettilum sitingil ninnum diningilek steps und veendum wash area , common toilet areayilekum step und.)Maasha Allah plants arrangements soooooooper.Welldone.

  • @akilavelu1606
    @akilavelu1606 3 роки тому

    Size of the house and hall kitchen room size give me in ur description box..

  • @jiniljyothip478
    @jiniljyothip478 3 роки тому

    Suprb home👌... Nice words

  • @swathiv6625
    @swathiv6625 3 роки тому

    Nice presentation 👌

  • @pathumammuvlogs5916
    @pathumammuvlogs5916 3 роки тому

    വളരെ നന്നായിട്ടുണ്ട്

  • @roneynigel1
    @roneynigel1 3 роки тому

    Sound is like Rima kallingal🔊

  • @fidaahmed3228
    @fidaahmed3228 4 роки тому +1

    Masha Allah cheriya veedanekilum nannayittund purathe kitchen nannayi ishttapettu

  • @MRJXLM1O
    @MRJXLM1O 3 роки тому

    Kitchen wall cheytitulla Chinese products evidnna vanga
    Details taro

  • @JABIRKK
    @JABIRKK 3 роки тому

    അവതരണം അടിപൊളി

  • @basil2513
    @basil2513 4 роки тому

    Mashaallh space ellm maximum use chaithitunde. 2 kichen koody open chaithitu oru dianing koody set chaithal adipoly yavumm. Veed etgra squrefeet varunnathu

  • @anandgupta6838
    @anandgupta6838 4 роки тому +2

    interiors are good pleasant to see excellent

  • @journeywithkanz7882
    @journeywithkanz7882 4 роки тому

    Super... Ellayidavum.. Well organized.. Mashaallh

  • @lekhadevanand2786
    @lekhadevanand2786 3 роки тому

    Adipoli....Good planning....i liked the way you presented,neatness of your house,your voice everything awesome

  • @renidinu1275
    @renidinu1275 4 роки тому

    Valare nannayitund. Vrthiyakan nalla padayirikum lle.

  • @hadhisvibe7202
    @hadhisvibe7202 4 роки тому

    Othiri ishtamayi ithaante 🏠 and gardens

  • @amnamlr1082
    @amnamlr1082 4 роки тому

    Spr ❤masha Allah ur home is spr....i like that....god bless you

  • @poonamgupta4245
    @poonamgupta4245 3 роки тому

    Beautiful home👍🏿👍🏿👍🏿