cucumber farming|എളുപ്പത്തിൽ കക്കരി കൃഷി ചെയ്യാം|കക്കിരി കൃഷി ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
Вставка
- Опубліковано 29 гру 2024
- വെണ്ട കൃഷി
• #വെണ്ട@കൃഷിയിലെ ലാഭം ക...
#TRACK_ROOT# #TRACKROOT
#TRACK_ROOT_BY_SHAFEEQUE
#Shafeeque_Track_root
#Trackrootbyshafeeque
#TRACK_ROOT_BY_SHAFEEQUE
#SHAFEEQUE_KOTTAKKAL
#KOTTAKKAL#shafeeque
#KOTTAKKAL public school
#public school kottakkal
@Track Root
#cucumber_farming
#കത്തിരിക്ക കൃഷി
#കക്കിരി കൃഷി
#കുക്കുമ്പർ കൃഷി
#കക്കിരിക്ക കൃഷി
അടിപൊളി ❤എനിക്ക് വളരെ ഇഷ്ടം ആയി നല്ല അറിവ് പറഞ്ഞതിന് നന്ദി
#വീഡിയോ
#നന്നായിട്ടുണ്ട്
#keep
#going
#വൃക്ഷം
#അല്ല
#പഹയാ
#സസ്യം...
Sooper👏👌👌
നന്നായിട്ടുണ്ട്
2g cutting 3 gcutting endanu
Poli faming
Super dear
Shafeeque bro 😍😍😍😍💪💪💪
Seed evide kittum
Drops egne cheum
നെക്സ്റ്റ് വീഡിയോ ഇടാം
ഇല അധികാമയുണ്ട് പെൺ പൂവ് കുറവാണ് കുറച്ച് ഇലകൾ cut ചെയ്യണോ
Nice broo 👌
Adi poly
❤
കീടങ്ങൾക്ക് പ്രധിവിധിയായി
ബീവരിയ തളിക്കാമോ
Kukkumber വിത്ത് കിട്ടുമോ?
Cucumber seed undo
Bro seeds evidenna vedichad
Gundelpett
കോട്ടക്കൽ
Seed undo
👍 കൂസ വിത്ത് കിട്ടാൻ സാധ്യത ഉണ്ടോ?
ഞാൻ ഇന്നും കക്കരി വിളവെടുത്തു എല്ലാം കയിപ്പ് രുജി കാരണം എന്താണ്
ഹാർവെസ്റ്റ് ചെയ്യുന്നതിന് മുമ്പ് രണ്ടുമണിക്കൂർ വെള്ളം നനച്ച് ആവസ്റ്റ് ചെയ്യുക
ചൂട് കൂടുമ്പോൾ വേലിനുള്ള ഈർപ്പന നഷ്ടപ്പെടും നഷ്ടപ്പെട് ആണ് അതിന്റെ കറ കായലോട്ടു വരുന്നത് നല്ല നന കൊടുക്കുക
Have any new ideas this is every body knows
ഞാൻ 30മുട് നട്ട് ഇഷ്ടം പോലെ കുക്കുമ്പർ പിടിച്ചു ഭയങ്കര കൈപ്പ് എന്തു കൊണ്ട അങ്ങനെ verunne
Veppin pinnak mannil cherkkunnathum spry cheyyunathum kayi kaikkan sadyatha und
വിപണിയിൽ രണ്ട് രീതിയിലുള്ള വിത്തുകൾ കിട്ടാറുണ്ട് കൈപ്പുള്ളതും കൈപ്പില്ലാത്തതും വെള്ളരിക്ക വർഗ്ഗത്തിൽ കൈപ്പുള്ളതും കൈപ്പില്ലാത്തതും ഉണ്ട് നല്ല വിത്ത് നോക്കി വാങ്ങുക കഴിപ്പില്ലാത്ത വിത്ത് നോക്കി വാങ്ങി കൃഷി ചെയ്യാം നല്ലത് എങ്ങനെ തിരിച്ചറിയാൻ മുമ്പേ കൃഷി ചെയ്ത ആളുകളിൽ നിന്ന് വിത്തുകൾ ശേഖരിക്കുക
കൈപ്പ് ഇല്ലാത്ത വിത്ത് അയച്ചു തരാൻ പറ്റുമോ
ചാണകം കൂടുതൽ കൊടുത്താൽ കനപ്പു ഉണ്ടാകും..
എനിക്ക് കിട്ടിയ അറിവ് വെള്ളം കുറഞ്ഞു പോയാൽ കൈപ് വരും എന്നാണ് 👍🏼👍🏼
കക്കിരിക്ക കയ്പ്പുരസം വരുന്നത് എപ്പോഴാണ് എന്തെങ്കിലും വളർത്തുന്ന കുഴപ്പമാണോ
No
Venalkalath vendathupole Nanachukodukkunnathu kuràyumpole ķàippurasam varus
kakkirik kaypu varunnadh andhan
വെള്ളത്തിന്റെ കുറവാണ് കക്കരി കൈപ്പ ഉണ്ടാകുന്നത്, വിത്ത് മാറിയാലും പ്രശ്നമുണ്ടാകും
Njn veppin pinnkum vepp enna spryum cheythirunnuu apol kittya vilavin kypu undayui. Athinshesham ath randum ozhuvkkiyathin shesham kayyp ilaa
Bro veetil thamne valarnnu vannnathanu mathan ano cucumber ano ennu engine ariyan pattum
സുഹൃത്തേ ഇത് ഇവിടെ
Kottakkal
മെനക്കെടാതെ ചീര കൃഷി ചെയ്യാൻ എവിടെയെങ്കിലും കാണുമ്പോഴേ വാങ്ങിയാൽ മതി
കീടനാശിനി ഭയം:
അനിയാ പൂവ് പൊഴിഞ്ഞു പോകുന്നു
ചൂടുകാരണം കൊഴിഞ്ഞു പോകുന്നതാണ്
രണ്ടുനേരം വെള്ളം കൊടുക്കുക മൈക്രോ ന്യൂട്രിയന്റെ സ്പ്രേ ചെയ്തു കൊടുക്കുക
ചൂട് കൂടുമ്പോൾ വേരിലോട്ട് വളങ്ങൾ കൊടുക്കാൻ ശ്രദ്ധിക്കുക മാക്സിമം ഒരു ലിറ്ററിൽ 5 ഗ്രാം എന്ന തോതിൽ മൈക്രോ നോട്ട് സ്പ്രേ ചെയ്തു കൊടുക്കുക
No pls
മഞ്ഞളിപ്പ് രോഗം വന്നാൽ എന്താണ് മരുന്ന്
പെൺപൂവ് വിരിയാൻ എന്താണ് ചെയ്യേണ്ടത് മൊത്തം ആൺ പൂവ് ആണ്