ഒരു ആനപ്രേമി എന്ന് പറയുന്നില്ല അതിനുള്ള യോഗ്യത എനിക്ക് ഇല്ല എന്ന് തോന്നണു എല്ലാ ആനകളെ ഇഷ്ടം ആണ് ഒരു ആന പാപ്പൻ മാരെയും ബുദ്ധിമുട്ടിച്ചിട്ടില്ല ഒരു ആനയെ ബുദ്ധിമുട്ടിച്ചിട്ടില്ല... കണ്ടു ആസ്വത്തിക അതാണ് എന്റെ ശീലം.. അത് കൊണ്ട് ഒരു അഭിപ്രായം പറയാന് ഇടക് ഇടക് പാപ്പന്മാർ മാറി കയറണത് വല്ലാത്ത ബുദ്ധിമുട്ട് തന്നെ ആണ്.. ഈ അടുത്ത മധുരപ്പുറം ആനയുടെ പാപ്പൻ മാറിയതും ഓരോ നീരിൽ പാമ്പാടി ആനക്ക് ഓരോ ആൾകാർ ആണ് ചീരോത്ത് ആനക്ക് ഒരു സീസൺ തന്നെ 5,6 പാപ്പൻ മാർ ആണ് മാറി വരുന്നത് 🤧
വിഷ്ണുവിന് ശതകോടി പ്രണാമം🌹🙏 ശശി മുതലാളിയുടെ കുമ്പസാരം പോലെ ആനയെ വേണ്ട രീതിയിൽ നോക്കുന്നതിനു വേണ്ടിയിട്ടാണ് കൂടുതൽ പരിപാടികൾ എടുക്കാതെ വളരെ ശ്രദ്ധയായി അടുത്തുള്ള പരിപാടികൾ മാത്രം എടുപ്പിച്ചു എന്ന് പറയുമ്പോൾ ഒരു കാര്യം ഞങ്ങൾ ആനപ്രേമികൾ മറന്നിട്ടില്ല, പാദരോഗം കലശലായി ഒരടി പോലും നല്ല രീതിയിൽ നടക്കാൻ സാധിക്കാത്ത ആനയെ അമ്പലത്തിൽ എഴുന്നള്ളത്തിന് കൊണ്ടുവന്നത് ഞങ്ങൾ ആരും മറക്കില്ല എനിക്ക് തോന്നുന്നു അതായിരുന്നു അവസാനമായി അവനെ പുറം ലോകം കാണിച്ച ആ ഒരു കാഴ്ച. പിന്നീട് ആരും കാണാത്ത രീതിയിൽ വലിയ മറകൾ തീർത്ത് അതിനുള്ളിൽ ആയിരുന്നു അതിനുള്ള ചികിത്സ എന്നുള്ള രീതിയിലുള്ള പീഡനങ്ങൾ. മുതലാളിയും തൊഴിലാളികളും ചേർന്ന് കൊന്നു എന്നു പറയാനാണ് ഇപ്പോഴും താൽപര്യം, താല്പര്യമെന്നല്ല അതാണ് സത്യം
വിഷ്ണുവിനെ അടുത്തറിയുന്നവർക്ക് അറിയാം ശശിയേട്ടൻ എങ്ങനാ അവനെ നോക്കിയേടന്നതെന്നു. അകലെനിന്നും ചുള്ളി വില്ലൻ എന്നൊക്കെ വിളിച്ചും സ്റ്റാറ്റസ്കളും പോസ്റ്റുകളും ഇടുന്നവർക്കും അതു മനസ്സിലാക്കണം എന്നില്ല.
100% യോജിക്കുന്നു. കടന്നു പോയവർ എന്തൊക്കെ അനുഭവിച്ചു അതൊക്കെ തന്നെയല്ലേ ഇപ്പോഴും ആനകൾ അനുഭവിക്കുന്നത്. അവർ കട്ടിൽ അന്നം തേടി കഴിയണം ഉറ്റവരോടുത്ത സ്വാതന്ത്ര്യത്തോടെ കഴിയാം . നാട്ടാനകൾക്കോ ആഹാരം കിട്ടുന്നത് എല്ലു മുറിയെ പണിഎടുപ്പിച്ചിട്ട്. അവർക്ക് മിച്ചം കിട്ടുന്നത് ശാരീരികോപദ്രവം, ചങ്ങല ബന്ധനം. ചുരുക്കത്തിൽ മുൻപൊക്കെ ആന ചോറ് കൊലച്ചോർ എന്ന് പറഞ്ഞിരുന്നത് തിരുത്തി ആനകൾ മനസ്സിൽ വിചാരിക്കും, മനുഷ്യ ചോറ് കൊലച്ചോർ എന്ന് തിരുത്തണം എന്ന്. ആനയെ സ്നേഹിക്കുന്നവർ ഒരിക്കലുംഅവരുടെ ആവാസസ്ഥലം വിട്ടു ബന്ധനത്തിൽ കഴിയാൻ ആഗ്രഹിക്കരുത്.
Sumesh kannan ആനയെ കുറിച്ച് വലിയ അറിവ് ഇല്ല.. ഞാൻ എങ്ങണ്ടിയൂർക്കാരൻ ആണ്... ഒരു കൊല്ലം ആയിരംകണ്ണി പൂരത്തിന് കാലിലെ മുറിവ് മറച്ചു വെക്കാൻ കറുത്ത മുണ്ട് ചുറ്റി വന്ന വിഷ്ണുവിനെ എനിക്ക് ഇപ്പോളും ഓർമ ഉണ്ട്... നിങ്ങള് വാ എങ്ങണ്ടിയൂർ.. Bls റോഡിന്റെ 2 വശത്തും ഉള്ള വീടുകളിൽ ചോദിക്ക്.. പറഞ്ഞു തരും വിഷ്ണുവിന്റെ കാലിലെ മുറിവിന്റെ ആഴം.. അതിൽ തല്ലിയിരുന്ന അടിയുടെ ചൂടും 😢😞
കാത്തിരിക്കുകയായിരുന്നു ശ്രീ.... ഇത് പോലൊരു നേർ കാഴ്ചയും നേരുള്ള വരികളുമായി നിങ്ങൾ വരുമെന്ന് വിശ്വസിച്ചു കേൾക്കുന്ന പ്രോഗ്രാമാണ് ഇത്.. ഇത്രയേറെ ആനകളുടെ മരണങ്ങൾ ഒന്നിച്ചു പറഞ്ഞും അവരെ കാണിച്ച് തന്നും ഇങ്ങനെ ഒരെപ്പിസോഡ് ചിന്തിക്കാൻ പോലും ആരും തയ്യാറാവുകയില്ല ജനങ്ങളുടെ അഭിപ്രായം കേട്ടും അറിഞ്ഞുമുള്ള ഈ യാത്ര വളരെ നന്നായി ചുള്ളി എന്ന വീര നായകൻ ഇനിയില്ല അതൊരു വലിയ നഷ്ടമാണ് കർണ്ണന് ശേഷം ചുള്ളി പോയപ്പോഴാണ് വല്ലാതെ മനസ്സൊന്നുലഞ്ഞു പോയത്.. ആനക്കേരളത്തിന്റെ അങ്ക ചേകവനാണ് അരങ്ങൊഴിഞ്ഞത് എന്ന് നിസ്സംശയം പറയാം ആദരാഞ്ജലികൾ ഒരിക്കൽ കൂടി വിഷ്ണു.... കർണ്ണാ... നന്മകൾ നേരുന്നു ശ്രീകുമാർ
വളരെ ചെറുപ്പത്തിൽ തന്നെ തന്റെ മേഖല തിരഞ്ഞു എടുത്ത ഒരാൾ ആണ് കൊപ്പം ഉണ്ണിയേട്ടൻ ഒരുപാട് ആനകളെ ഒരുപാട് കാലം കൊണ്ട് നടന്നു പരിചയം ഉള്ള ഒരാൾ കൂടെ ആണ് ഇയാൾ മുൻ തലമുറയിലെ ആനപ്പണിക്കാർക്ക് ഇടയിലും ഇന്നത്തെ പുതുതലമുറയിൽ ഉള്ളവരുടെ ഇടയിലും ഇയാൾക്ക് ഒരു ഓമനപ്പേര് കൂടെ ഉണ്ട് വൈത്യർ ഉണ്ണിയേട്ടൻ ചിറക്കൽ പത്ഭനാഭൻ sk മണികണ്ഠൻ അങ്ങനെ തുടങ്ങി പല ആനകൾക്കും മദപ്പാട് ആദ്യം ആയി ഒലിപ്പിച്ചത് ഇദ്ദേഹത്തിന്റെ മരുന്ന് കൊണ്ട് ആണ് ആനകളുടെ അസുഖങ്ങൾ ചികിൽസിച്ചു മാറ്റാൻ ഇദ്ദേഹത്തിന് ഉള്ള കഴിവ് പറഞ്ഞു അറിയീക്കാൻ പറ്റാത്തതും ആണ് ഉണ്ണിയേട്ടൻ ഗുരുവായൂർ ആനക്കോട്ടയിലെ രാമൻകുട്ടി അങ്ങനെ പല്ല ആനകൾക്കും സേവനം അനുഷ്ടിച്ചിട്ടും ഉണ്ട് രാമൻകുട്ടി ആനയും ഉണ്ണിയേട്ടനും അച്ഛനും മകനും പോലെ ആയിരുന്നു എന്ന് ഇപ്പോഴും കോട്ടയിൽ ഉള്ളവർ ഒരേ സ്വരത്തിൽ പറയും രാമന്കുട്ടിയിൽ ഉണ്ണിയേട്ടൻ ഉള്ള അത്ര കാലയളവിലും രാമൻകുട്ടി ആന ആയിരുന്നു ഗുരുവായൂർ ആനയോട്ടത്തിലെ ജേതാവ് ആനകളെ സ്നേഹിച്ചു കൊണ്ട് നടക്കാൻ പറ്റും എന്ന് തെളീച്ച ഒരു ആനപാപ്പാൻ കൂടെ ആണ് ഉണ്ണിയേട്ടൻ ഇന്ന് ഉള്ള പല ആനക്കാരും ഉണ്ണിയേട്ടന്റെ ശിഷ്യന്മാര് ആണ്
അളവ് കൊണ്ടും അഴക് കൊണ്ടും സ്വന്തം ജീവിതം കെട്ടിപ്പടുത്ത ഒരു ആൺ പിറപ്പ്... വിഷ്ണു ശങ്കർ... എന്നും സ്വയം തല ഉയർത്തി രാജ പ്രൗഡി നില നിർത്തിയ ആനക്കേമൻ.. പല കാരണങ്ങളാലും ആന കേരളത്തിനെ സങ്കട കടലിൽ ആറാടിച്ചു കൊണ്ട് കടന്നു പോയി... ഇന്നും അവന്റെ കഥകൾക്കും അവന്റെ ജീവിത വിജയ ഗാഥകൾ കേൾക്കുമ്പോൾ മനോഹാരിത ഉണ്ടെങ്കിലും എവിടെയോ ഉള്ളിന്റെ ഉള്ളിൽ ഒരു വിഷമം തിളച്ചു മറിയുന്നു... 🥲🥲🥲 അവനെ കുറിച്ച് ഉള്ള അടുത്ത എപ്പിസോഡിനായി wait ചെയ്യുന്നു വിഷ്ണു ശങ്കറിനെ കുറിച്ച് ഉള്ള എപ്പിസോഡ് നമ്മുടെ മുൻപിൽ എത്തിച്ച ശ്രീ 4 elephants ന് നന്ദി.. 🙏🏻🙏🏻
വില്ലൻ ആയി വന്നു നായകൻ ആയ വിഷ്ണു .... ..... ഒരു വല്ലാത്ത ഇഷ്ടം ആയിരുന്നു നിന്നെ... ,, ,കർണ്ണൻ പോയപ്പോൾ ഇനി വില്ലൻ ഉണ്ടല്ലോ അതായിരുന്നു മനസ്സിൽ... ഉത്സവആരാവങ്ങളിൽ അത്രയും നല്ല നിമിഷങ്ങൾ നീ ഞങ്ങൾക്കു പകർന്നു തന്നിരുന്നു .. ചുള്ളിപറമ്പിൽ വിഷ്ണുശങ്കർ മറക്കില്ല കേരളത്തിലെ ആനലോകം... ...
ഓർമകളിൽ മാത്രമല്ല അവൻ ജീവിക്കുന്നത് ഞങ്ങൾ ഓരോ എങ്ങടിയൂർകാരുടെ നെഞ്ചിലാണ് അവന്റെ സ്ഥാനം ❤️❤️ വിട്ടുപോയി എന്ന് ഇപ്പോഴും വിശ്വസിക്കാത്ത മനസിനെ കഷ്ടപ്പെട്ട് പറഞ്ഞു പഠിപ്പിക്കുകയാണ് ഞങ്ങൾ😭😔 എങ്കിലും വീണ്ടും വീണ്ടും ആ പേര് കേൾക്കുമ്പോൾ ഇപ്പോഴും നെഞ്ചോന്നു പിടക്കുന്നു അറിയാതെ കണ്ണൊന്നു നനയുന്നു എന്താവോ എന്തോ 😭 മോനെ വിഷ്ണു നീ വിട്ടു പോയി എന്ന് മനസുകൊണ്ട് വിശവസിക്കാൻ കഴിയണില്ലടാ 😭 ഇന്നും നീ ഈ നാട്ടുകാരുടെ നെഞ്ചിൽ കുടിയിപ്പുണ്ട് ♥️💕 എന്തായാലും ഞങ്ങള്ക്ക് ഇപ്പോഴും അഹങ്കാരിക്കാൻ അവൻ മാത്രം മതി ആ പേര് മാത്രം മതി 💞💞🌹🙏 എവിടെ ആയാലും ആ ആണായി തന്നെ ജീവിക്കും ❤️😎 വീറും വാശിയും കാണിച്ചുകൊണ്ട് തന്നെ തല ഉയർത്തു തന്നെ ജീവിക്കും 😎 എന്നും മരിക്കാത്ത ഓർമകളിൽ എന്റെ പൊന്നുമോനെ ഓർക്കുന്ന ഒരു എങ്ങണ്ടിയൂർകാരൻ ❤️🌹🙏 ഇനിയിണ്ടാകുമോ ഇതുപോലൊരു ആൺപിറപ് 🌹🌹🙏
ജീവിതത്തിൽ അവശേഷിച്ച ഒരേയൊരു ആഗ്രഹം ആയിരിന്നു... വിഷ്ണുവിനെ ഒരിക്കൽ എങ്കിലും തൃക്കടീരി തിരുവളയനാട് കാവിലമ്മയുടെ മണ്ണിൽ എത്തിക്കണം എന്ന്...💔 സ്വപ്നനായകന് പ്രണാമം.. 🌺
@@ottayaan4738 കാട്ടിൽ ചെരിയുന്നത് അവിടെ നിക്കെട്ടാടാ കൊച്ചനെ 🙌...... എന്നായാലും ഇതിനെ സ്നേഹിച്ചു മനുഷ്യന്റെ രീതിക്ക് ആക്കാൻ പറ്റുവേലല്ലോ... അടിച്ചു പഴുപ്പിച്ചു തന്നെ അല്ലെ നേരെ ആക്കുന്നെ... എന്നിട്ട് ആരുടേം മുന്നിൽ താഴില്ല എന്ന് 😂🙏... ഈ കാട്ടിൽ ആന എത്ര വയസിൽ ചെരിഞ്ഞാലും അത് രാജാവിനെ പോലെ ജീവിച്ചു ആണ്... അല്ലാണ്ട് ഇവിടത്തെ പോലെ വെറും ഒരു കാരക്കോലിന്റേം തൊട്ടിടേം മുന്നിൽ പേടിച് കഴിയും പോലെ അല്ല
ആനയെ അറിയാത്ത ചട്ടക്കാരനും ആന ഉടമകളും ആനപ്രേമികൾ എന്ന് പറഞ്ഞു നടക്കുന്ന കുറെ ലാഭകൊതിയന്മാരും ആണ് ഇന്നത്തെ ഈ അവസ്ഥക്ക് കാരണം എന്നാണ് എന്റെ അഭിപ്രായം ഇത് പറഞ്ഞാൽ ഈ കമന്റിന്റെ കീഴിൽ കുറെ പേര് ചീത്ത വിളികളുമായി വരും എന്നാലും ഞാൻ പറയും ഓർമ വച്ച നാൾ മുതൽ തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ കണ്ടും കേട്ടും അറിഞ്ഞും തെച്ചിക്കോട്ടുകാവ് അമ്പലത്തിന്റെ പരിസരത്ത് ഓടി കളിച്ചും വളർന്നു വന്നതാണ് ഞാൻ പണ്ടത്തെ ആനക്കാരെ കാണുകയും കേൾക്കുകയും ചെയ്തിട്ടുണ്ട് ആനയുടെ എരണ്ടാം നോക്കി ആനയുടെ അസുഖത്തെ അറിഞ്ഞിരുന്നവർ ആയിരുന്നു പണ്ടത്തെ ചട്ടക്കാർ ഇപ്പോ യുട്യൂബ് ചട്ടക്കാർ ആണ് ആനയെ തല്ലിച്ചതച്ചു കൊണ്ടു നടക്കുന്നവർ എന്നിട്ട് ക്യാമറ നോക്കി മീശ പിരിച്ചു കാണിക്കുന്നവർ ഇത്തരക്കാർ ആണ് ഇന്നത്തെ അവസ്ഥക്ക് കാരണം എന്നാണ് എന്റെ ഒരു അഭിപ്രായം ഈ ചാനലിന്റെ എപ്പിസോഡിൽ തന്നെ ഞാൻ പറഞ്ഞു ശ്രീകുമാർ സർ നോടും നാട്ടാനകൾ കുറഞ്ഞു വരുന്നതിനെ പറ്റി എന്ത് ചെയ്യാം എന്നു ആലോചിക്കണം അതിന്റെ ഒരു ചർച്ചക്ക് മുൻ കൈ എടുക്കണം എന്നും പറഞ്ഞിരുന്നു അപ്പോൾ എന്താണ് പറയേണ്ടത് എന്നു ഈ ചാനലിൽ നിന്ന് എന്നോട് തിരിച്ചു ചോദിച്ചു അതാണ് അവസ്ഥ ആനകളെ കുറിച്ച് യൂട്യൂബ് പ്രോഗ്രാം ചെയ്തു കാശുണ്ടാക്കാൻ മാത്രമാണ് എല്ലാവർക്കും താല്പര്യം കുഞ്ഞു നാളിൽ തൊട്ട് ആനകളെ കണ്ടും സ്നേഹിച്ചും കൂടെ നടന്നും വളർന്ന ഒരാൾ എന്ന നിലയിൽ ഉള്ള അഭിപ്രായം പറഞ്ഞു എന്ന് മാത്രം
കാശുണ്ടാക്കുന്നു എന്ന അഭിപ്രായം അവിടെ നിൽക്കട്ടെ. രണ്ട് വർഷം കൊണ്ട് ഇത് ഈ നിലമാരത്തിൽ സാമ്പത്തികനഷ്ടം തന്നെയാണെന്ന കാര്യത്തിൽ സംശയമില്ല. നമ്മൾ ഇതു സംബന്ധിച്ച് ഒരു ഡിബേറ്റ് വച്ചാൽ എത്ര പേർ വരും. എത്ര പേർ അതിനോട് സഹകരിക്കും ... എന്ന കാര്യത്തിൽ നൂറ് ശതമാനം സംശയമാണ്. അങ്ങനെയുള്ള ചർച്ചകൾക്ക് വിളിച്ചാൽ പലരും പിന്തിരിയും ... എന്നതാണ് അനുഭവം. ഈയിടെ അതിനൊന്ന് ശ്രമിച്ചപ്പോഴും ഡോക്ടർമാർ ഉൾപ്പടെയുള്ള പലരുടേയും ഭാഗത്തു നിന്നുള്ള അനുഭവം അങ്ങനെയായിരുന്നു. intomative ആയ നിലമാരമുള്ള വീഡിയോസ് കാണുവാൻ എത്ര പേർഎത്ര പേർ തയ്യാറാവും എന്നതും സംശയമാണ്. സംശയമല്ല അനുഭവം തന്നെ
എന്ത് ആയാലും ആ മുതൽ പോയി.എത്ര വേദന സഹിച്ചിട്ടാവും ആ പാവം പോയത്.. ദൈവമേ ഓർക്കാൻ പോലും മേല.മറക്കാൻ ശ്രമിക്കുന്നു പക്ഷേ എത്ര ശ്രമിച്ചാലും അവുന്നും ഇല്ല.🙏🙏🙏
എന്തു കാര്യത്തിനു ആയാലും ആനകളെ ഉപദ്രവിക്കുന്ന ഏതു മോനായാലും ആ സ്പോട്ടിൽ പിടിച്ചു നല്ല പെട കൊടുക്കണം. എങ്കിലേ ഇനിയുള്ള കാലം ആനകളുടെ ആയുസ് രക്ഷിക്കാൻ പറ്റുള്ളൂ.
ശ്രീ ഏട്ടാ നല്ലൊരു എപ്പിസോഡ് ആനകൾ ഒരു പാട് മരണപെട്ടിട്ടുണ്ട് പക്ഷെ വിഷ്ണുവിന്റെ കാര്യത്തിലുള്ള സങ്കടം അസുഖമുണ്ടായിട്ടും അവനെ എഴുന്നള്ളിച്ചു എന്നുള്ളതിലാണ്. പലരും അതിനെതിരെ പ്രതികരിച്ചപ്പോൾ മാത്രമാണ് കെട്ടുവാൻ തയ്യാറായത് അത് എന്തിന്റെ പേരിലായാലും ന്യായികരിക്കാൻ പറ്റാത്തതാണ്
വില്ലൻ എന്നോ നായകൻ എന്നോ ഫാൻസുകാർ ചാർത്തി കൊടുത്ത പേരുകളാണ്. അല്ലാതെ കർണനോ വിഷ്ണുശങ്കറിനോ ഞാൻ നായകൻ നീ വില്ലൻ എന്ന തോന്നൽ കാണില്ല. പകരം നമ്മുടെ ഗതി ഇതായിപോയല്ലോ എന്നാവും അവരുടെ മനസ്സിൽ.
വിഷ്ണുനെ ഒരുപാട് ഇഷ്ടം ആണ്. പക്ഷേ കർണൻ കഴിഞ്ഞാൽ അല്ലങ്കിൽ കർണനെക്കാൾ അല്ലങ്കിൽ കർണാനൊപ്പം അത് രാമൻ ആണ് ചേട്ടാ.. പിന്നെ കർണൻ തോറ്റ വർഷം. അത്കഴിഞ്ഞുള്ള അടുത്ത വർഷം കർണൻ തന്നെ ആണ് വീണ്ടും വിജയിച്ചത്
പാമ്പാടി രാജൻ കഴിഞ്ഞാൽ എനിക്ക് ഏറ്റവും ഇഷ്ട്ടം വിഷ്ണുവിനെ ആയിരുന്നു മുത്തേ miss u lt ഈ തലപൊക്കം ഇല്ലായിരുന്നു വെങ്കിൽ അവൻ ഇപ്പോഴും ഉണ്ടായേനെ നമ്മുടെ കൂടെ 😭
അമ്പലപ്പുഴ വിജയകൃഷ്ണന്റെയും വിഷ്ണുവിന്റെയും മരണമാണ് ഒരു ആനപ്രേമി എന്ന നിലയിൽ എന്നെ ഏറ്റവും അധികം വേദനിപ്പിച്ചതു ഈ രണ്ടു വിയോഗങ്ങളും വരുത്തി വച്ചതാണ്. 🙏🙏🙏
Sir who makes your thumbnail images?.... They are epic🔥...all of them.
Pavam peedanavum, samayath chikilsa kittatheyum poyath aanavan
സാക്ഷാൽ കാവടി നാരായണൻ ആശാനെ പ്രത്യക്ഷപ്പെടുത്തുശ്രീയേട്ടാ 🙏🙏🙏
അദ്ദേഹം തയ്യാറാവുന്നില്ല എങ്കിൽ എനിക്ക് എന്തു ചെയ്യാൻ കഴിയും.
ആഗ്രഹം കൊണ്ട് പറഞ്ഞതാണ് എന്തായാലും ഉഷാറായി മുന്നോട്ടുപോകു ശ്രീ എല്ലാവിധ വിജയാശംസകളും👍👍👍
കർണൻ 🤍
ഇഷ്ട്ടം യുള്ള 2 ആനകൾ ആയിരിന്നു mk അയ്യപ്പനും വിഷ്‌ണു ശങ്കർ 2 ഉം പോയി 💔
Mo jupp
ചുള്ളി പോയെന്ന് ഇപ്പോഴും വിശ്വസിക്കാൻ പറ്റുന്നില്ല 😥
ഒരു ആനപ്രേമി എന്ന് പറയുന്നില്ല അതിനുള്ള യോഗ്യത എനിക്ക് ഇല്ല എന്ന് തോന്നണു എല്ലാ ആനകളെ ഇഷ്ടം ആണ് ഒരു ആന പാപ്പൻ മാരെയും ബുദ്ധിമുട്ടിച്ചിട്ടില്ല ഒരു ആനയെ ബുദ്ധിമുട്ടിച്ചിട്ടില്ല... കണ്ടു ആസ്വത്തിക അതാണ് എന്റെ ശീലം.. അത് കൊണ്ട് ഒരു അഭിപ്രായം പറയാന് ഇടക് ഇടക് പാപ്പന്മാർ മാറി കയറണത് വല്ലാത്ത ബുദ്ധിമുട്ട് തന്നെ ആണ്.. ഈ അടുത്ത മധുരപ്പുറം ആനയുടെ പാപ്പൻ മാറിയതും ഓരോ നീരിൽ പാമ്പാടി ആനക്ക് ഓരോ ആൾകാർ ആണ് ചീരോത്ത് ആനക്ക് ഒരു സീസൺ തന്നെ 5,6 പാപ്പൻ മാർ ആണ് മാറി വരുന്നത് 🤧
വിഷ്ണുവിന് ശതകോടി പ്രണാമം🌹🙏
ശശി മുതലാളിയുടെ കുമ്പസാരം പോലെ ആനയെ വേണ്ട രീതിയിൽ നോക്കുന്നതിനു വേണ്ടിയിട്ടാണ് കൂടുതൽ പരിപാടികൾ എടുക്കാതെ വളരെ ശ്രദ്ധയായി അടുത്തുള്ള പരിപാടികൾ മാത്രം എടുപ്പിച്ചു എന്ന് പറയുമ്പോൾ ഒരു കാര്യം ഞങ്ങൾ ആനപ്രേമികൾ മറന്നിട്ടില്ല, പാദരോഗം കലശലായി ഒരടി പോലും നല്ല രീതിയിൽ നടക്കാൻ സാധിക്കാത്ത ആനയെ അമ്പലത്തിൽ എഴുന്നള്ളത്തിന് കൊണ്ടുവന്നത് ഞങ്ങൾ ആരും മറക്കില്ല എനിക്ക് തോന്നുന്നു അതായിരുന്നു അവസാനമായി അവനെ പുറം ലോകം കാണിച്ച ആ ഒരു കാഴ്ച. പിന്നീട് ആരും കാണാത്ത രീതിയിൽ വലിയ മറകൾ തീർത്ത് അതിനുള്ളിൽ ആയിരുന്നു അതിനുള്ള ചികിത്സ എന്നുള്ള രീതിയിലുള്ള പീഡനങ്ങൾ.
മുതലാളിയും തൊഴിലാളികളും ചേർന്ന് കൊന്നു എന്നു പറയാനാണ് ഇപ്പോഴും താൽപര്യം, താല്പര്യമെന്നല്ല അതാണ് സത്യം
Sathyam athalla enu njangal engadiyoorkarku ariyam kalam athu theliyikum avane engane aanu sasiyettanum unniyum nokkiyirunathu enum njangalil palarkum ariyam
വിഷ്ണുവിനെ അടുത്തറിയുന്നവർക്ക് അറിയാം ശശിയേട്ടൻ എങ്ങനാ അവനെ നോക്കിയേടന്നതെന്നു. അകലെനിന്നും ചുള്ളി വില്ലൻ എന്നൊക്കെ വിളിച്ചും സ്റ്റാറ്റസ്കളും പോസ്റ്റുകളും ഇടുന്നവർക്കും അതു മനസ്സിലാക്കണം എന്നില്ല.
Ithrem famous aaya aanaye oru muthalaliyum kollilla bro... Treatment cheythapo entho pizhavu pattikanum...allel Paapanmarude shradha kuravu... Angane poyatha Aana.
100% യോജിക്കുന്നു. കടന്നു പോയവർ എന്തൊക്കെ അനുഭവിച്ചു അതൊക്കെ തന്നെയല്ലേ ഇപ്പോഴും ആനകൾ അനുഭവിക്കുന്നത്. അവർ കട്ടിൽ അന്നം തേടി കഴിയണം ഉറ്റവരോടുത്ത സ്വാതന്ത്ര്യത്തോടെ കഴിയാം . നാട്ടാനകൾക്കോ ആഹാരം കിട്ടുന്നത് എല്ലു മുറിയെ പണിഎടുപ്പിച്ചിട്ട്. അവർക്ക് മിച്ചം കിട്ടുന്നത് ശാരീരികോപദ്രവം, ചങ്ങല ബന്ധനം. ചുരുക്കത്തിൽ മുൻപൊക്കെ ആന ചോറ് കൊലച്ചോർ എന്ന് പറഞ്ഞിരുന്നത് തിരുത്തി ആനകൾ മനസ്സിൽ വിചാരിക്കും, മനുഷ്യ ചോറ് കൊലച്ചോർ എന്ന് തിരുത്തണം എന്ന്. ആനയെ സ്നേഹിക്കുന്നവർ ഒരിക്കലുംഅവരുടെ ആവാസസ്ഥലം വിട്ടു ബന്ധനത്തിൽ കഴിയാൻ ആഗ്രഹിക്കരുത്.
Sumesh kannan ആനയെ കുറിച്ച് വലിയ അറിവ് ഇല്ല.. ഞാൻ എങ്ങണ്ടിയൂർക്കാരൻ ആണ്... ഒരു കൊല്ലം ആയിരംകണ്ണി പൂരത്തിന് കാലിലെ മുറിവ് മറച്ചു വെക്കാൻ കറുത്ത മുണ്ട് ചുറ്റി വന്ന വിഷ്ണുവിനെ എനിക്ക് ഇപ്പോളും ഓർമ ഉണ്ട്... നിങ്ങള് വാ എങ്ങണ്ടിയൂർ.. Bls റോഡിന്റെ 2 വശത്തും ഉള്ള വീടുകളിൽ ചോദിക്ക്.. പറഞ്ഞു തരും വിഷ്ണുവിന്റെ കാലിലെ മുറിവിന്റെ ആഴം.. അതിൽ തല്ലിയിരുന്ന അടിയുടെ ചൂടും 😢😞
കർണ്ണനും. വില്ലനും. കാളിയും. പാർത്ഥനും തീരാ നഷ്ട്ടം
അമ്മയും.... കാവടി. അപ്പനും ❤️❤️❤️❤️❤️🥰🥰🥰🥰🥰🥰
Pranamam Chulli
കാത്തിരിക്കുകയായിരുന്നു ശ്രീ.... ഇത് പോലൊരു നേർ കാഴ്ചയും നേരുള്ള വരികളുമായി നിങ്ങൾ വരുമെന്ന് വിശ്വസിച്ചു കേൾക്കുന്ന പ്രോഗ്രാമാണ് ഇത്.. ഇത്രയേറെ ആനകളുടെ മരണങ്ങൾ ഒന്നിച്ചു പറഞ്ഞും അവരെ കാണിച്ച് തന്നും ഇങ്ങനെ ഒരെപ്പിസോഡ് ചിന്തിക്കാൻ പോലും ആരും തയ്യാറാവുകയില്ല ജനങ്ങളുടെ അഭിപ്രായം കേട്ടും അറിഞ്ഞുമുള്ള ഈ യാത്ര വളരെ നന്നായി ചുള്ളി എന്ന വീര നായകൻ ഇനിയില്ല അതൊരു വലിയ നഷ്ടമാണ് കർണ്ണന് ശേഷം ചുള്ളി പോയപ്പോഴാണ് വല്ലാതെ മനസ്സൊന്നുലഞ്ഞു പോയത്.. ആനക്കേരളത്തിന്റെ അങ്ക ചേകവനാണ് അരങ്ങൊഴിഞ്ഞത് എന്ന് നിസ്സംശയം പറയാം ആദരാഞ്ജലികൾ ഒരിക്കൽ കൂടി വിഷ്ണു.... കർണ്ണാ...
നന്മകൾ നേരുന്നു ശ്രീകുമാർ
നല്ല വാക്കുകൾക്ക് നന്ദി... സ്നേഹം
വിട പറഞ്ഞു മാസങ്ങൾ പിന്നിടുമ്പോൾ മനസ്സിൽ നീറ്റലായി നിറഞ്ഞു നിൽക്കുന്ന വേദന.....വിഷ്ണു 💔
Appo karnano 2 year ayi ithe vare mari illa😢
വളരെ ചെറുപ്പത്തിൽ തന്നെ തന്റെ മേഖല തിരഞ്ഞു എടുത്ത ഒരാൾ ആണ് കൊപ്പം ഉണ്ണിയേട്ടൻ ഒരുപാട് ആനകളെ ഒരുപാട് കാലം കൊണ്ട് നടന്നു പരിചയം ഉള്ള ഒരാൾ കൂടെ ആണ് ഇയാൾ മുൻ തലമുറയിലെ ആനപ്പണിക്കാർക്ക് ഇടയിലും ഇന്നത്തെ പുതുതലമുറയിൽ ഉള്ളവരുടെ ഇടയിലും ഇയാൾക്ക് ഒരു ഓമനപ്പേര് കൂടെ ഉണ്ട് വൈത്യർ ഉണ്ണിയേട്ടൻ ചിറക്കൽ പത്ഭനാഭൻ sk മണികണ്ഠൻ അങ്ങനെ തുടങ്ങി പല ആനകൾക്കും മദപ്പാട് ആദ്യം ആയി ഒലിപ്പിച്ചത് ഇദ്ദേഹത്തിന്റെ മരുന്ന് കൊണ്ട് ആണ് ആനകളുടെ അസുഖങ്ങൾ ചികിൽസിച്ചു മാറ്റാൻ ഇദ്ദേഹത്തിന് ഉള്ള കഴിവ് പറഞ്ഞു അറിയീക്കാൻ പറ്റാത്തതും ആണ് ഉണ്ണിയേട്ടൻ ഗുരുവായൂർ ആനക്കോട്ടയിലെ രാമൻകുട്ടി അങ്ങനെ പല്ല ആനകൾക്കും സേവനം അനുഷ്ടിച്ചിട്ടും ഉണ്ട് രാമൻകുട്ടി ആനയും ഉണ്ണിയേട്ടനും അച്ഛനും മകനും പോലെ ആയിരുന്നു എന്ന് ഇപ്പോഴും കോട്ടയിൽ ഉള്ളവർ ഒരേ സ്വരത്തിൽ പറയും രാമന്കുട്ടിയിൽ ഉണ്ണിയേട്ടൻ ഉള്ള അത്ര കാലയളവിലും രാമൻകുട്ടി ആന ആയിരുന്നു ഗുരുവായൂർ ആനയോട്ടത്തിലെ ജേതാവ് ആനകളെ സ്നേഹിച്ചു കൊണ്ട് നടക്കാൻ പറ്റും എന്ന് തെളീച്ച ഒരു ആനപാപ്പാൻ കൂടെ ആണ് ഉണ്ണിയേട്ടൻ ഇന്ന് ഉള്ള പല ആനക്കാരും ഉണ്ണിയേട്ടന്റെ ശിഷ്യന്മാര് ആണ്
അളവ് കൊണ്ടും അഴക് കൊണ്ടും സ്വന്തം ജീവിതം കെട്ടിപ്പടുത്ത ഒരു ആൺ പിറപ്പ്... വിഷ്ണു ശങ്കർ...
എന്നും സ്വയം തല ഉയർത്തി രാജ പ്രൗഡി നില നിർത്തിയ ആനക്കേമൻ.. പല കാരണങ്ങളാലും ആന കേരളത്തിനെ സങ്കട കടലിൽ ആറാടിച്ചു കൊണ്ട് കടന്നു പോയി...
ഇന്നും അവന്റെ കഥകൾക്കും അവന്റെ ജീവിത വിജയ ഗാഥകൾ കേൾക്കുമ്പോൾ മനോഹാരിത ഉണ്ടെങ്കിലും എവിടെയോ ഉള്ളിന്റെ ഉള്ളിൽ ഒരു വിഷമം തിളച്ചു മറിയുന്നു... 🥲🥲🥲
അവനെ കുറിച്ച് ഉള്ള അടുത്ത എപ്പിസോഡിനായി wait ചെയ്യുന്നു
വിഷ്ണു ശങ്കറിനെ കുറിച്ച് ഉള്ള എപ്പിസോഡ് നമ്മുടെ മുൻപിൽ എത്തിച്ച ശ്രീ 4 elephants ന് നന്ദി.. 🙏🏻🙏🏻
കർണനെ തോൽപിക്കാൻ ആണുങ്ങൾക്ക് പറ്റു ചുള്ളി 👍👍👍👍♥️♥️♥️😭😭😭
അയ്യപ്പൻ തോൽപ്പിച്ചിട്ടുണ്ട്
അന്ന് നടന്നത് കർണ്ണന്റെ പാപ്പാൻ ആറ്റകര നാരായണൻ പറയുന്നുണ്ട്
@@atturahul4606 അയ്യപ്പൻ ഉണ്ടേ കർണ്ണൻ മത്സരിക്കറില്ല
ആനപ്പണിയിലെ അഗ്രഗണ്യൻ പൊന്നൻ ചേട്ടനെപ്പോലെ ഉള്ളവർ വരണം🔥🔥
ഇപ്പോഴും ആ ആനപ്പറമ്പിന്റെ മുന്നിലൂടെ പോകുമ്പോൾ അറിയാതെ അവിടെയ്ക്കു നോക്കി പോകും. വിശ്വസിയ്ക്കാൻ ആകാത്ത ആ സത്യം പിന്നെയും ഉൾക്കൊള്ളും.
വില്ലൻ ആയി വന്നു നായകൻ ആയ വിഷ്ണു .... ..... ഒരു വല്ലാത്ത ഇഷ്ടം ആയിരുന്നു നിന്നെ... ,,
,കർണ്ണൻ പോയപ്പോൾ ഇനി വില്ലൻ ഉണ്ടല്ലോ അതായിരുന്നു മനസ്സിൽ... ഉത്സവആരാവങ്ങളിൽ അത്രയും നല്ല നിമിഷങ്ങൾ നീ ഞങ്ങൾക്കു പകർന്നു തന്നിരുന്നു ..
ചുള്ളിപറമ്പിൽ വിഷ്ണുശങ്കർ മറക്കില്ല കേരളത്തിലെ ആനലോകം...
...
ചേട്ടാ.... ഷോക്കേറ്റ് ചെരിഞ്ഞ കൂടൽമാണിക്യം മേഘനാഥന്റെ വീഡിയോ ചെയ്യാമോ
അതിന്റെ വീഡിയോസ് ഉണ്ടോ എന്നറിയില്ല.
@@Sree4Elephantsoffical കിട്ടിയിട്ടില്ല വീഡിയോ ഉണ്ടെങ്കിൽ അയക്കാം
@@Sree4Elephantsoffical കൂടൽമാണിക്യം ക്ഷേത്രവുമായി ബന്ധപ്പെട്ടാൽ വിവരങ്ങൾ അറിയാൻ പറ്റും..
ഓർമകളിൽ മാത്രമല്ല അവൻ ജീവിക്കുന്നത് ഞങ്ങൾ ഓരോ എങ്ങടിയൂർകാരുടെ നെഞ്ചിലാണ് അവന്റെ സ്ഥാനം ❤️❤️ വിട്ടുപോയി എന്ന് ഇപ്പോഴും വിശ്വസിക്കാത്ത മനസിനെ കഷ്ടപ്പെട്ട് പറഞ്ഞു പഠിപ്പിക്കുകയാണ് ഞങ്ങൾ😭😔 എങ്കിലും വീണ്ടും വീണ്ടും ആ പേര് കേൾക്കുമ്പോൾ ഇപ്പോഴും നെഞ്ചോന്നു പിടക്കുന്നു അറിയാതെ കണ്ണൊന്നു നനയുന്നു എന്താവോ എന്തോ 😭
മോനെ വിഷ്ണു നീ വിട്ടു പോയി എന്ന് മനസുകൊണ്ട് വിശവസിക്കാൻ കഴിയണില്ലടാ 😭 ഇന്നും നീ ഈ നാട്ടുകാരുടെ നെഞ്ചിൽ കുടിയിപ്പുണ്ട് ♥️💕
എന്തായാലും ഞങ്ങള്ക്ക് ഇപ്പോഴും അഹങ്കാരിക്കാൻ അവൻ മാത്രം മതി ആ പേര് മാത്രം മതി 💞💞🌹🙏
എവിടെ ആയാലും ആ ആണായി തന്നെ ജീവിക്കും ❤️😎 വീറും വാശിയും കാണിച്ചുകൊണ്ട് തന്നെ തല ഉയർത്തു തന്നെ ജീവിക്കും 😎
എന്നും മരിക്കാത്ത ഓർമകളിൽ എന്റെ പൊന്നുമോനെ ഓർക്കുന്ന ഒരു എങ്ങണ്ടിയൂർകാരൻ ❤️🌹🙏
ഇനിയിണ്ടാകുമോ ഇതുപോലൊരു ആൺപിറപ് 🌹🌹🙏
ജീവിതത്തിൽ അവശേഷിച്ച ഒരേയൊരു ആഗ്രഹം ആയിരിന്നു... വിഷ്ണുവിനെ ഒരിക്കൽ എങ്കിലും തൃക്കടീരി തിരുവളയനാട് കാവിലമ്മയുടെ മണ്ണിൽ എത്തിക്കണം എന്ന്...💔
സ്വപ്നനായകന് പ്രണാമം.. 🌺
ആണായി പിറന്നു.. ആണുങ്ങളോട് മുട്ടി ജയിച്ചു..ജീവിച്ചു...ആണായി തന്നെ മരിച്ചു..💪💥🔥😢❤️💔
അടിമ ആയിട്ട് മരിച്ചു എന്ന് പറ ബ്രോ 🙂🙌
@@Adhya_r_nair verum thonnal matharam arkum munnil adiyaravu vakkatha ninnit thanne ann marichathu pinna nattana venam but ath pole nokana pappanmar ondagil ath ollath thanne nallath kadu vare manushiyan kayerumbo anakal nattil iragunnu kattil nthoram anakal cheriyunnundemn arum ariyinnilann matharam
@@ottayaan4738
കാട്ടിൽ ചെരിയുന്നത് അവിടെ നിക്കെട്ടാടാ കൊച്ചനെ 🙌...... എന്നായാലും ഇതിനെ സ്നേഹിച്ചു മനുഷ്യന്റെ രീതിക്ക് ആക്കാൻ പറ്റുവേലല്ലോ... അടിച്ചു പഴുപ്പിച്ചു തന്നെ അല്ലെ നേരെ ആക്കുന്നെ... എന്നിട്ട് ആരുടേം മുന്നിൽ താഴില്ല എന്ന് 😂🙏... ഈ കാട്ടിൽ ആന എത്ര വയസിൽ ചെരിഞ്ഞാലും അത് രാജാവിനെ പോലെ ജീവിച്ചു ആണ്... അല്ലാണ്ട് ഇവിടത്തെ പോലെ വെറും ഒരു കാരക്കോലിന്റേം തൊട്ടിടേം മുന്നിൽ പേടിച് കഴിയും പോലെ അല്ല
@@Adhya_r_nair angana anel pala jeevikalum manushiyane pedich thanne jeevikana anakk matharam prathekatha onulla
@@ottayaan4738
അത് ഏത് ജീവി ആണ് എന്ന് കൂടെ പറ 🙌
ശ്രീകുമാറേട്ടാ..... നിങ്ങൾ പൊളിക്കും
ആനയെ അറിയാത്ത ചട്ടക്കാരനും ആന ഉടമകളും ആനപ്രേമികൾ എന്ന് പറഞ്ഞു നടക്കുന്ന കുറെ ലാഭകൊതിയന്മാരും ആണ് ഇന്നത്തെ ഈ അവസ്ഥക്ക് കാരണം എന്നാണ് എന്റെ അഭിപ്രായം ഇത് പറഞ്ഞാൽ ഈ കമന്റിന്റെ കീഴിൽ കുറെ പേര് ചീത്ത വിളികളുമായി വരും എന്നാലും ഞാൻ പറയും ഓർമ വച്ച നാൾ മുതൽ തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ കണ്ടും കേട്ടും അറിഞ്ഞും തെച്ചിക്കോട്ടുകാവ് അമ്പലത്തിന്റെ പരിസരത്ത് ഓടി കളിച്ചും വളർന്നു വന്നതാണ് ഞാൻ പണ്ടത്തെ ആനക്കാരെ കാണുകയും കേൾക്കുകയും ചെയ്തിട്ടുണ്ട് ആനയുടെ എരണ്ടാം നോക്കി ആനയുടെ അസുഖത്തെ അറിഞ്ഞിരുന്നവർ ആയിരുന്നു പണ്ടത്തെ ചട്ടക്കാർ ഇപ്പോ യുട്യൂബ് ചട്ടക്കാർ ആണ് ആനയെ തല്ലിച്ചതച്ചു കൊണ്ടു നടക്കുന്നവർ എന്നിട്ട് ക്യാമറ നോക്കി മീശ പിരിച്ചു കാണിക്കുന്നവർ ഇത്തരക്കാർ ആണ് ഇന്നത്തെ അവസ്ഥക്ക് കാരണം എന്നാണ് എന്റെ ഒരു അഭിപ്രായം ഈ ചാനലിന്റെ എപ്പിസോഡിൽ തന്നെ ഞാൻ പറഞ്ഞു ശ്രീകുമാർ സർ നോടും നാട്ടാനകൾ കുറഞ്ഞു വരുന്നതിനെ പറ്റി എന്ത് ചെയ്യാം എന്നു ആലോചിക്കണം അതിന്റെ ഒരു ചർച്ചക്ക് മുൻ കൈ എടുക്കണം എന്നും പറഞ്ഞിരുന്നു അപ്പോൾ എന്താണ് പറയേണ്ടത് എന്നു ഈ ചാനലിൽ നിന്ന് എന്നോട് തിരിച്ചു ചോദിച്ചു അതാണ് അവസ്ഥ ആനകളെ കുറിച്ച് യൂട്യൂബ് പ്രോഗ്രാം ചെയ്തു കാശുണ്ടാക്കാൻ മാത്രമാണ് എല്ലാവർക്കും താല്പര്യം കുഞ്ഞു നാളിൽ തൊട്ട് ആനകളെ കണ്ടും സ്നേഹിച്ചും കൂടെ നടന്നും വളർന്ന ഒരാൾ എന്ന നിലയിൽ ഉള്ള അഭിപ്രായം പറഞ്ഞു എന്ന് മാത്രം
കാശുണ്ടാക്കുന്നു എന്ന അഭിപ്രായം അവിടെ നിൽക്കട്ടെ.
രണ്ട് വർഷം കൊണ്ട് ഇത് ഈ നിലമാരത്തിൽ സാമ്പത്തികനഷ്ടം തന്നെയാണെന്ന കാര്യത്തിൽ സംശയമില്ല.
നമ്മൾ ഇതു സംബന്ധിച്ച് ഒരു ഡിബേറ്റ് വച്ചാൽ എത്ര പേർ വരും. എത്ര പേർ അതിനോട് സഹകരിക്കും ... എന്ന കാര്യത്തിൽ നൂറ് ശതമാനം സംശയമാണ്.
അങ്ങനെയുള്ള ചർച്ചകൾക്ക് വിളിച്ചാൽ പലരും പിന്തിരിയും ... എന്നതാണ് അനുഭവം.
ഈയിടെ അതിനൊന്ന് ശ്രമിച്ചപ്പോഴും ഡോക്ടർമാർ ഉൾപ്പടെയുള്ള പലരുടേയും ഭാഗത്തു നിന്നുള്ള അനുഭവം അങ്ങനെയായിരുന്നു.
intomative ആയ നിലമാരമുള്ള വീഡിയോസ് കാണുവാൻ എത്ര പേർഎത്ര പേർ തയ്യാറാവും എന്നതും സംശയമാണ്. സംശയമല്ല അനുഭവം തന്നെ
Muthalali eppo kanirozhukkiyittu karymila adyam shinkittikalle control cheyannamayirunnu
Ini episode kanumo
Yes
Next week predhishikamo aduthe episode
പ്രണാമം ഒരിക്കലും ആരുടെ മുന്നിലും തോൽക്കാൻ മനസ്സ് കാണിക്കാത്ത ആ ചങ്കൂറ്റത്തിന് മുൻപിൽ 🙏🥺
സന്തോഷമുള്ള ആനക്കഥകൾ പറഞ്ഞുതന്ന e ഫോർ എലിഫെൻ്‍റിന് ശേഷം ശ്രീ ഫോറ്‍ എലിഫെന്റിലേക്ക് എത്തുമ്പോൾ ദുരന്തങ്ങളുടെ സങ്കടക്കഥകൾ മാത്ര മാകുന്നു............
ഇപ്പോൾ ഓരോരുത്തരായി നമ്മോട് വിട പറയുകയല്ലേ
Koyilandy vannitunde
വിഷ്ണു 😔😔😔... ഇനി ഒരു ഒളരി ഉണ്ട്. എന്താക്കി തീർക്കോ എന്തോ 😔.. എപ്പോഴും നന്നായി ഇരുന്നാൽ മതിയായിരുന്നു
Sathyam
💯
Karnapii.....💔😢
വില്ലൻ മുഖം മുടി അണിഞ്ഞ നായകൻ, 🙏💔
Prenamam🙏🏼🙏🏼😭😭
ഇ പറഞ്ഞവർ എല്ലാം നമ്മളെ വീട്ടു പിരിഞ്ഞു😥😥😥
🥺😭🙏🙏🥺🥺😢❤️
ആണൊരുത്തൻ. ഒരിക്കലും നികത്താൻ കഴിയാത്ത നഷ്‌ടം 😭😭
Kavadi ashan chulliparambil vishnu shankar 👨🍼👨🍼👨🍼🐘🐘🥰🥰🥰
Rkv anil kumar oru video cheyammo? Pls...
🙏🙏🙏🙏
ദൂരെ വിടില്ല എന്നത് പോലെ ദൂരെയുള്ളവരെ ചട്ടക്കാരാക്കില്ല എന്ന് കൂടി തീരുമാനിച്ചിരുന്നുവെങ്കിൽ ആന ഇന്നും കണ്ടേനേ
സന്തോഷും ദൂരെയുള്ള ആളായിരുന്നു. കോട്ടയംകാരൻ. പിന്നീട് താമസിച്ചിരുന്നത് പാലക്കാടും
എന്ത് ആയാലും ആ മുതൽ പോയി.എത്ര വേദന സഹിച്ചിട്ടാവും ആ പാവം പോയത്.. ദൈവമേ ഓർക്കാൻ പോലും മേല.മറക്കാൻ ശ്രമിക്കുന്നു പക്ഷേ എത്ര ശ്രമിച്ചാലും അവുന്നും ഇല്ല.🙏🙏🙏
നായകൻ ആയ വില്ലൻ എന്നും നിറഞ്ഞു നിൽക്കും ഓർമ്മകളിൽ . ചുള്ളിക്കു പ്രണാമം 💐💐
എന്തു കാര്യത്തിനു ആയാലും ആനകളെ ഉപദ്രവിക്കുന്ന ഏതു മോനായാലും ആ സ്പോട്ടിൽ പിടിച്ചു നല്ല പെട കൊടുക്കണം. എങ്കിലേ ഇനിയുള്ള കാലം ആനകളുടെ ആയുസ് രക്ഷിക്കാൻ പറ്റുള്ളൂ.
വില്ലനായ നായകൻ ചുള്ളിപ്പറമ്പിൽ വിഷ്ണുശങ്കർ🔥🔥🔥
Thank you so much for your support and appreciation ❤️
Kavadi asante abhiprayam koodi chodhikkathe enna video aya,,,,, changathi
ശ്രീ ഏട്ടാ നല്ലൊരു എപ്പിസോഡ് ആനകൾ ഒരു പാട് മരണപെട്ടിട്ടുണ്ട് പക്ഷെ വിഷ്ണുവിന്റെ കാര്യത്തിലുള്ള സങ്കടം അസുഖമുണ്ടായിട്ടും അവനെ എഴുന്നള്ളിച്ചു എന്നുള്ളതിലാണ്. പലരും അതിനെതിരെ പ്രതികരിച്ചപ്പോൾ മാത്രമാണ് കെട്ടുവാൻ തയ്യാറായത് അത് എന്തിന്റെ പേരിലായാലും ന്യായികരിക്കാൻ പറ്റാത്തതാണ്
So sad
Parthante oru video cheyamo sree etta
വിഷ്വൽസ് പ്രശ്നമാണ്
അവനെ കൊന്നവരോട് ഒന്നേ പറയാനുള്ളു അതികം നീണ്ട് പോവില്ല കൊന്നവരുടെ ആയുസ്സ് ഗതി പിടിക്കില്ല 😎
Bro🤟
Chunkurapulla oru Aaanna vishnusankar miss u vishnu😭😭😭
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
ചേട്ടാ 12 ആയി video ഇല്ലേ
ഇപ്പോൾ ഇടും
@@Sree4Elephantsoffical കാത്തിരിക്കും 🙂❣️ Sunday 12 ആയാൽ പിന്നെ 🙌🏻 video വരുന്നത് നോക്കി ഇരിക്കും 🙂
2part undakuvo🙏🏻
വില്ലൻ എന്നോ നായകൻ എന്നോ ഫാൻസുകാർ ചാർത്തി കൊടുത്ത പേരുകളാണ്. അല്ലാതെ കർണനോ വിഷ്ണുശങ്കറിനോ ഞാൻ നായകൻ നീ വില്ലൻ എന്ന തോന്നൽ കാണില്ല. പകരം നമ്മുടെ ഗതി ഇതായിപോയല്ലോ എന്നാവും അവരുടെ മനസ്സിൽ.
Sathyam
Adipoli episode chetta🥰🥰🥰
Thank you ❤️
ഇവൻ അസൽ ഒരു ആന ആയിരുന്നു
മുതലാളി യുടെ അറിവില്ലായ്മ കൊണ്ടു മരിച്ചു പോയി
💯
പ്രണാമം 🙏🙏🙏🙏🌹🌹🌹🌹
🥺
വില്ലൻ ഇന്ന് ഇല്ല 😭😭😭
An excellent episode. Tnx sree
നല്ല ഒരു എപ്പിസോഡ്
😭😭😭🙏🙏🙏🙏🌹🌹🌹🌹
വിഷ്ണുനെ ഒരുപാട് ഇഷ്ടം ആണ്. പക്ഷേ കർണൻ കഴിഞ്ഞാൽ അല്ലങ്കിൽ കർണനെക്കാൾ അല്ലങ്കിൽ കർണാനൊപ്പം അത് രാമൻ ആണ് ചേട്ടാ.. പിന്നെ കർണൻ തോറ്റ വർഷം. അത്കഴിഞ്ഞുള്ള അടുത്ത വർഷം കർണൻ തന്നെ ആണ് വീണ്ടും വിജയിച്ചത്
രാമൻ 😻
Pavam aa anaye konnu
ഒരുപാട് ആഗ്രഹിച്ചു ഇവനെ ഒന്ന് നേരിൽ കാണണമെന്ന് പക്ഷേ കാലം സമ്മതിച്ചില്ല 🌹🌹🌹
ഞങ്ങൾക്കും പറയാൻ ഉണ്ട് ഉരുപാട്😞🙏
വിളിക്കൂ...
നാണുയെഴുത്തച്ഛൻ ശങ്കരനാരായണൻറെ ഒരു എപ്പിസോഡ് ചെയ്യുമോ ശ്രീയേട്ടാ
🥰🥰
sree etta iniyum nalla video predhikshikkunnu aliyaar sir parayan vakkukal illa ennum arogyavan ayi irikkatte dhaivam anugrahikatte
പ്രണാമം
💔💔
Ukkens kunju episode cheyyoo
Sreekumar etta kavadi aashanem koode kond varaney next episode
😢😢
ഈ പറഞ്ഞത് സത്യം ഞങ്ങൾ നോക്കി ഒന്നും കൊണ്ട് വരാൻ അത് നടന്നില്ല അടുത്ത വർഷം വീണ്ടും നോക്കാൻ ഇരുന്നപ്പോൾ ആണ് അവൻറെ മരണം😥😥😥
മൺമറഞ്ഞ ആനകൾ ,😢😥😢😥. നികത്താൻ കഴിയാത്ത നഷ്ടം തന്നെയാണ് 🐘🐘🐘🐘🐘🐘🐘😢😥
Thank you so much 💖
വിഷ്ണുശങ്കറിന് പ്രണാമം🙏അടുപ്പുട്ടി പെരുന്നാളിന്റെ ഒരു വീഡിയോ ചെയ്താൽ നന്നായിരിക്കും
ഷൂട്ട് ചെയ്തിട്ടില്ല. ക്യാമറാമെൻ ഇല്ലായിരുന്നു. അന്ന്
@@Sree4Elephantsoffical ആനകൾക്കും ആഘോഷങ്ങൾക്കും വലിയ പ്രാധാന്യമുള്ള ഒരു പെരുന്നാൾ അല്ലേ🐘 അടുത്ത പ്രാവശ്യമെങ്കിലും ഇത് ഒന്ന് പരിഗണിക്കണം 🙏
Vishnusankar❤
ആരാധകരുടെ സ്വന്തം വില്ലൻ🔥❤️
😔😔😔😔
Karnane tholpichannu parayanda a video kanunna ellavarkum aritam chulli engana jayichen chulli vashi ulla anna thanne sammadichu pakshe karnante thattu thaan thanne erikum 💫🔥
കർണ്ണന്റെ തട്ട് താണ് തന്നെ ഇരിക്കും എന്നല്ലേ വിഷ്ണുവിന്റെ ഉടമ പോലും പറയുന്നുള്ളു.
വിഷ്ണു ഹീറോയാണെങ്കിൽ കർണ്ണൻ ലജന്റ്
എന്തായലും.... വലിയൊരു നഷ്ടം തന്നെ യാണ്..... 😭😭 നികത്താൻ ആവാത്ത നഷ്ടം
❤നന്ദി ശ്രീ കുമാർ ചേട്ടാ ❤
വിഷ്ണു ശങ്കർ നു പ്രണാമം 🙏
Chulli💔
Thank you ❤️
Kaavadi & Vishnu Shankar💖❤💖💖
കുറെ ആഗ്രഹിക്കുന്നു വീഡിയോ ആണ് ചുള്ളിപറമ്പിൽ വിഷ്ണുശങ്കർ ൻ്റെ
🎈💕👍
തൃത്താല രാമചന്ദ്രൻ നായരുടെ ഒരു എപ്പിസോഡ് ചെയ്യുമോ?
നികത്താൻ ആവാത്ത നഷ്ടം 🙏🏻🙏🏻🙏🏻
ഈ വീഡിയോക്ക് വേണ്ടി ഒരുപാട് ആഗ്രഹിച്ചു
പാമ്പാടി രാജൻ കഴിഞ്ഞാൽ എനിക്ക് ഏറ്റവും ഇഷ്ട്ടം വിഷ്ണുവിനെ ആയിരുന്നു മുത്തേ miss u lt ഈ തലപൊക്കം ഇല്ലായിരുന്നു വെങ്കിൽ അവൻ ഇപ്പോഴും ഉണ്ടായേനെ നമ്മുടെ കൂടെ 😭
അമ്പലപ്പുഴ വിജയകൃഷ്ണന്റെയും വിഷ്ണുവിന്റെയും മരണമാണ് ഒരു ആനപ്രേമി എന്ന നിലയിൽ എന്നെ ഏറ്റവും അധികം വേദനിപ്പിച്ചതു ഈ രണ്ടു വിയോഗങ്ങളും വരുത്തി വച്ചതാണ്. 🙏🙏🙏
അതെ...
അവന്റെ ഒക്കെ ഒടുക്കത്തെ ഇരട്ടചട്ടം 🙏🏻
അതെ ഒന്നിനെ ഗുരു വും മറ്റേതിനേ ശിഷ്യനും കൊന്നു....
Sathyam....💔
ഒരു ആന ചെരിഞ്ഞിട്ട് സങ്കടം വന്നിട്ട് ഉണ്ടെങ്കിൽ അത് കർണൻ ആണ്
പ്രണാമം വിഷ്ണു 🥀
Sree etta.. enikk thonunnath chettanu allathe baaki oru channel num Sasidhar sirnte interview kittilla.. angane ullappo enthe avante marana kaaranathe patti onnum neritt chodikkanje..
വീഡിയോ കഴിഞ്ഞിട്ടില്ലല്ലോ.'' അവസാന ഭാഗം വരെ കണ്ടിരുന്നെങ്കിൽ അത് മനസിലാവുമായിരുന്നു.
@@Sree4Elephantsoffical kandirinnu but athine kurichulla chodyangal manapoorvam venda ennu vacahathano ennu ariyan vendi chodichathane..
Waiting
Avav
Kuttam parchil
😢😢😢
Super
Thank you ❤️
പ്രണാമം🙏🏼😓🌹
😢💔
ഗംഭീരം 👌👍👍👍👍