കാര ചെമ്മീൻ റോസ്റ്റ്-Tiger Prawns Special Spicy Rost 🥵
Вставка
- Опубліковано 24 січ 2025
- ഭാര്യയുടെ രുചിക്കൂട്ട് #
കാര ചെമ്മീൻ റോസ്റ്റ്
Tiger Prawns Special Spicy Rost 🥵
കാര ചെമ്മീൻ 500 gm
1) വെളിച്ചെണ്ണ 4 ടീസ്പൂൺ
മല്ലിപ്പൊടി 1 ടീസ്പൂൺ
മുളകുപൊടി 2 ടീസ്പൂൺ
മഞ്ഞൾ പൊടി 1 ടീസ്പൂൺ
ഉപ്പ് ആവശ്യത്തിന്
വെള്ളം 1 ഗ്ലാസ്സ് 20
2) വെളിച്ചെണ്ണ 2 ടീസ്പൂൺ
കടുക്
സവാള 2 എണ്ണം ചെറുതായി അരിഞ്ഞത്
പച്ചമുളക് 2 എണ്ണം നീളത്തിൽ അരിഞ്ഞത്
കറി വേപ്പില ആവശ്യത്തിന്
ഇഞ്ചി ചെറിയ കഷ്ണം
വെളുത്തുള്ളി വലുത് 10 അല്ലി
(ഇഞ്ചിയും വെളുത്തുള്ളിയും പേസ്റ്റ് ആക്കണം)
ഒരു പാൻ എടുത്ത് നാല് സ്പൂൺ വെളിച്ചെണ്ണ ഒഴിച്ച് ചൂടായതിനു ശേഷം ക്ലീൻ ചെയ്തു വച്ചിരിക്കുന്ന കാര ചെമ്മീൻ ഇട്ട് അതിലേക്ക് മുകളിൽ കൊടുത്തിരിക്കുന്ന ഒന്നാം നമ്പറിലുള്ള സാധനങ്ങൾ ചേർത്ത് ഒരു മിനിറ്റോളം ഇളക്കി വേവിച്ചശേഷം ഒരു ഗ്ലാസ് വെള്ളം ഒഴിച്ച് ഒന്നുകൂടി മിക്സ് ചെയ്തിട്ട് അടച്ചുവെച്ച് ചെറിയ തീയിൽ 20 മിനിറ്റ് വേവിക്കുക
അതിനുശേഷം ഒരു പരന്ന പാനിൽ രണ്ടാം നമ്പറിൽ പറഞ്ഞിരിക്കുന്ന സാധനങ്ങൾ ഇട്ട് നന്നായി വഴറ്റിയെടുത്തതിന് ശേഷം ശരിയാക്കി വെച്ചിരിക്കുന്ന ചെമ്മീൻ ഇട്ട് മിക്സ് ചെയ്ത് 5 മിനിറ്റ് ചെറിയ തീയിൽ വച്ച് കഴിഞ്ഞ് എടുത്തു ഉപയോഗിക്കാവുന്നതാണ്.
🎉🎉
❤❤
😮😮😮😮❤❤❤woowww
❤
😊😊😊😊
🥰🥰
சூப்பர் 👌🏻🥰
Thanku 😍
Super 🙏
❤❤
❤❤❤❤❤
@@NithaNithu 🥰
👌👌👌
@@deepuplavila9886 🥰
Ethu ente nadanu😊
അച്ചുവിൻ്റെ സ്വന്തം നാട് 🥰🥰 നീണ്ടകര ഉൾപ്പെടുന്ന എഴുപുന്ന പ്രദേശം അത്രയും മനോഹരമാണ്
ഇത് ആലപ്പുഴ ജില്ല അല്ലെ
@@SainuZain-n9n അതേ... ആലപ്പുഴ ജില്ലയിലെ എഴുപുന്ന പഞ്ചായത്ത് പ്രദേശം
❤
❤
❤❤❤❤❤❤
@@AswathyAshokan-x3p 🥰