Flowers Top Singer 2 | Sreehari | Vannathi Puzhayude...

Поділитися
Вставка
  • Опубліковано 4 бер 2022
  • VKC വാങ്ങൂ.. സമ്മാനങ്ങൾ നേടൂ...
    E Coupon ചോദിച്ചു വാങ്ങൂ...
    Facebook - / vkc.kerala
    UA-cam - / @vkcgroup-official
    Twitter - official_VKC?s=08
    For exclusive deals for mobile phones, laptop, tablet, AC, TV at myG online. Free and fast delivery.
    For online shopping visit: www.myg.in
    Download now:
    play.google.com/store/apps/de...
    Join us on
    Facebook- / flowersonair
    Instagram- / flowersonair
    Twitter / flowersonair
  • Розваги

КОМЕНТАРІ • 557

  • @shabi3801
    @shabi3801 2 роки тому +319

    ശ്രീഹരി ഫാൻസ്‌ ആരൊക്കെയുണ്ട്
    🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @c-onemedia7813
    @c-onemedia7813 2 роки тому +86

    ഞാൻ കൊടുക്കുന്നു എ ഗോൾഡൻ ക്രൗൺ.....
    എന്നോട് യോജിക്കുന്നവർ ഇവിടെ വരൂ......കമന്റിടൂ..

    • @premakumarig6462
      @premakumarig6462 2 роки тому

      Sri hari. Super.

    • @johntitus1437
      @johntitus1437 Рік тому

      ശ്രീ ഹരി അതുക്കും മേലെ ആണ് ❤❤

  • @tessyjoy4216
    @tessyjoy4216 2 роки тому +113

    മോനേ ശ്രീകുട്ടാ നിന്റെ പാട്ടു കഴിഞ്ഞേ എനിക്ക് വേറെ ആരുടെയും പാട്ട് കേൾക്കാൻ ഇഷ്ടമുള്ളൂ. നീ ഒരു സൂപ്പർ സംഭവം തന്നെ. God bless you.

  • @asraphali8819
    @asraphali8819 2 роки тому +100

    ശ്രീഹരി കുട്ടാ കലക്കി മോനെ മണിയാ ....💜💜💜👍👍👍👍👍👌👌👌👌👌

  • @kpsureshsuresh9446
    @kpsureshsuresh9446 2 роки тому +64

    മോനേ സുപ്പർ നന്നായി പാടിയിരിക്കുന്നു അഭിനന്ദനങ്ങൾ ജഗദീശ്വരൻ അനുഗ്രഹിക്കട്ടെ

  • @nimshadask8595
    @nimshadask8595 2 роки тому +138

    Voice changing ആണ്... പക്ഷെ ee പാട്ട് ഇങ്ങനെ നന്നായി പാടാൻ ശ്രീഹരിക്കെ പറ്റു... സൂപ്പർ ആയി പാടി 😍😘

  • @nikhilthambi9219
    @nikhilthambi9219 2 роки тому +101

    എത്ര മനോഹരമായി ആണ് ശ്രീഹരി പാടുന്നത് 🥰🥰

  • @rafeekrafeek1589
    @rafeekrafeek1589 2 роки тому +52

    മണിയാ ശ്രീഹരി മാർക്ക്‌ കുറഞ്ഞതൊന്നും സാരമില്ല ശ്രദ്ധയോടെ മുന്നോട്ട് പോകുക
    Love you 🥰🥰🥰

  • @nikhilms3336
    @nikhilms3336 2 роки тому +120

    മനോഹരം ❤
    പ്രൈസ് അവർ ആർക്കോ കൊടുത്തോട്ടെ 😊
    നീ ആടാ ബെസ്റ്റ്

  • @anjushaji8176
    @anjushaji8176 2 роки тому +126

    പല പാട്ടുകളും മനസ്സിൽ പതിയുന്നത് ഹരികുട്ടൻ പാടി കേൾക്കുമ്പോഴാ... 🥰🥰ഓരോ വരികളും എത്ര ക്ലാരിറ്റിയോടെയാ മോൻ പാടുന്നത്.. 😍😍😍😍

  • @bindukr1851
    @bindukr1851 2 роки тому +38

    ദൈവത്തിന്റെ കൈഒപ്പു കിട്ടിയ കുട്ടിയാണ് ശ്രീ ഹരി 👍👍👍👍👍👍👍👍👍💓💓💓💓💓💓💓💓💖💖💖💖💖💖💖💖

  • @poulosepp5236
    @poulosepp5236 2 роки тому +19

    സൂപ്പർ സൂപ്പർ പാട്ട് അതി മനോഹരമായി തന്നെ പാടി മോനേ . ദൈവം അനുഗ്രഹിച്ചു നൽകിയ ശബ്ദം

  • @rejimolsijo9270
    @rejimolsijo9270 2 роки тому +149

    എത്ര ദിവസമായി മോന്റെ പാട്ട് കേട്ടിട്ട്. സൂപ്പർ🙏🙏🙏😘😘😘

    • @rahulkr2014
      @rahulkr2014 2 роки тому +3

      Supper song Monu

    • @btsarmygirl7417
      @btsarmygirl7417 2 роки тому +2

      @@sh_shm a sucks

    • @ajithaasok8210
      @ajithaasok8210 2 роки тому +4

      Monu supersong

    • @geethasudheer6132
      @geethasudheer6132 2 роки тому +2

      ഞാനും അതാ ഓർത്തത്‌ എത്ര ദിവസമായി മോന്റെ പാട്ട് കേട്ടിട്ട്. എത്ര നന്നായാണ് എന്റെ മോൻ കുട്ടൻ പാടുന്നത് വല്ലാത്ത feel തന്നെ
      God bless u monu👍❤️

    • @jamsheermkd8605
      @jamsheermkd8605 2 роки тому +2

      @@geethasudheer6132 sheriyada

  • @sis6395
    @sis6395 2 роки тому +146

    ഓ... എത്ര സുന്ദരമായിട്ടാണ് ശ്രീഹരിമോൻ പാടുന്നത്... കേട്ടു ലയിച്ചിരുന്നുപോയി... God bless you മോനേ. 👍👍

    • @sheejakumar3200
      @sheejakumar3200 2 роки тому +3

      Partiality illathe judgement nadathunna judgess MJ sarum Anu mamum

    • @babysoman6828
      @babysoman6828 2 роки тому +2

      Supper ❤️🙏👍

    • @gourin6770
      @gourin6770 2 роки тому

      @@babysoman6828 no

  • @anilkumaradm9687
    @anilkumaradm9687 2 роки тому +87

    സൂപ്പർ പാട്ട് മോൻ അതിമനോഹരമായി പാടി ഒരു പാട് ഇഷ്ട്ടായി 👏👏👏👌👌👌👌❤❤❤❤❤❤

  • @sidheekmayinveetil3833
    @sidheekmayinveetil3833 2 роки тому +119

    കൈതപ്രം തിരുമേനിക്ക് നമസ്കാരം മനോഹരമായ ഗാനം തന്നതിന്💕🙏🔥 ശ്രീകുട്ടാ മോനേ നന്നായി പാടി കേട്ടിരുന്നു എവിടെയോ കൊണ്ടുപോയി💞💕🙏💥

    • @jayakumarchellappanachari8502
      @jayakumarchellappanachari8502 2 роки тому +1

      ഇത്രയും വിഷളായ രചന
      എവിടെയുണ്ട് ? പുഴയുടെ
      തീരം മണൽപ്പുറമാണ്.
      അവിടെ കണ്ണാടി നോക്കാൻ
      പറ്റുമോ ? വയലാർ വളരെ
      മനോഹരമായി എഴുതിയിട്ടുണ്ട്
      "മാലിനി നദിയിൽ കണ്ണാടി നോക്കും മാനേ" എന്ന്.
      അർത്ഥമില്ലാത്ത വരികൾ
      കൊണ്ട്‌ ഭാഷയെ നശിപ്പിച്ചതിനാണോ
      നമസ്കാരം പറഞ്ഞത് ?

    • @sidheekmayinveetil3833
      @sidheekmayinveetil3833 2 роки тому +5

      @@jayakumarchellappanachari8502പുഴയുടെ കരയിലിരുന്ന് കണ്ണാടി (Mirror ) നോക്കി എന്നാ കവി ഉദ്ദേശിച്ചത് അല്ലാതെ പുഴയിൽ നോക്കി എന്നല്ല

    • @sudhakarankm9031
      @sudhakarankm9031 2 роки тому +1

      പി

    • @shirlypaul275
      @shirlypaul275 2 роки тому

      @@jayakumarchellappanachari8502 vannathipuzhayude theerathu ennu vachal avide puzhayundallp

    • @abhi_shek4yt
      @abhi_shek4yt Рік тому

      ​@@jayakumarchellappanachari8502വിവരദോഷി എന്ന് വിളിക്കുന്നില്ല കാരണം അതിന് കുറച്ചു വിവരം എങ്കിലും വേണം 😂

  • @sathyabhamaa7748
    @sathyabhamaa7748 2 роки тому +247

    ആര് ജയിച്ചാലും ഞങ്ങളുടെ വിന്നർ ശ്രീഹരി

    • @ranjithsb7553
      @ranjithsb7553 2 роки тому +2

      ആരെ ജയിപ്പിച്ചാലും ആര് തോൽപ്പിച്ചാലും എന്ന് പറയു.... ജഡ്ജസ് സംശയം എന്ന് പറയുന്നത് എന്തിനാണ് എന്ന് മനസ്സിലായോ 😝😝😝😝😝

    • @daisyrumeshdaisyrumesh9968
      @daisyrumeshdaisyrumesh9968 2 роки тому

      യെസ്

    • @sudhspk123
      @sudhspk123 2 роки тому

      Pinnallaa... Correct

    • @mohanancr9943
      @mohanancr9943 Рік тому +1

      What a beautiful awesome performance. Golden crown performance.....

    • @mohanancr9943
      @mohanancr9943 Рік тому +3

      Madambi rascal MGS can you sing this song better than this. You purposefully reducing marks of poor Sreehari. Ninne daivam sikshikkum.

  • @bindhukn1574
    @bindhukn1574 2 роки тому +19

    ശ്രീ ഹരിക്കുട്ടാ നീ എവിടെയായിരുന്നു.നിന്നെകാണാഞിട്ട് കാത്തിരിക്കുകയായിരുന്നു.

  • @jaisyvarghese6634
    @jaisyvarghese6634 2 роки тому +60

    ശ്രീഹരി കുട്ടാ മോൻ ഇത്രയും മേക്കപ്പ് ഇട്ടില്ലേലും സുന്ദരൻ ആണേട്ടോ, മോന്റെ പാട്ടു നോക്കിരിക്കുകയിരുന്നു 🙏🙏🙏

    • @lalyrajeev5406
      @lalyrajeev5406 2 роки тому

      Sooopppppeeeerrrrbbbb❤❤💯💯💯💯🌹🌹🌹🌹🌹🌹🌹

    • @presennababu6507
      @presennababu6507 2 роки тому

      Ave groom cheyyunatha !! He didnot do it himself!!

    • @srivalliashok8948
      @srivalliashok8948 2 роки тому

      Jaisy kku orupadu chelavagunnu.pavam jaisy🤐🤐🤐

    • @kuvallamvlogs
      @kuvallamvlogs 2 роки тому

      Harikutta 🌹 ❤👍suuuuuiuper 👍manoharam 🙏🙏🙏🙏🙏🙏❤manoharamaya🌹 voice
      Harikuttanu samam = harikuttan mathrum, no words ❤❤❤❤❤

  • @sadasivansandhya9609
    @sadasivansandhya9609 2 роки тому +46

    എന്റെ ചക്കര കുട്ടൻ നന്നായി പാടി ❤

  • @bold7351
    @bold7351 2 роки тому +78

    ശബ്ദം മാറുന്ന age ആണ് Srikuttanu. അതിൻ്റെ problems ഉണ്ടാകും. സാരമില്ല.നന്നായി പാടി. God bless. You are a blessed child. Congrats 🥳👍👏

  • @ebrahimt6320
    @ebrahimt6320 2 роки тому +33

    ഇത്രയും മേക്കപ്പ് വേണ്ട മോനേ ശ്രീഹരി. പാട്ട് 👌👌❤❤

    • @travelxp9833
      @travelxp9833 2 роки тому +9

      ശ്രീഹരി എന്താണ് ഓവർ മേക്കപ് ചെയ്തത്

    • @rajanjoyjoy3409
      @rajanjoyjoy3409 2 роки тому +1

      അത്രയ്ക്ക് ഓവർ മേക്കപ്പ് ഒന്നും ഇല്ല.''

    • @Immanualjoseph
      @Immanualjoseph 2 роки тому

      Enthina make up Avanei Kanan nallatha...

  • @baijubaiju6676
    @baijubaiju6676 2 роки тому +18

    ശ്രീഹരി കുട്ടാ....... എത്ര തവണ കേട്ടാലും മതിവരില്ല ഒരു രക്ഷയുമില്ലാ ഈ പാട്ട് കേൾക്കാൻ 💞💞💞💞💞💞💞💞💞💞💞💞💞💞💞💞അടുത്ത തവണ ഇളയരാജ സാറിന്റെ ഒരു മെലഡി കൊണ്ട് വരണം ഇത് പാലക്കാട്ട് കാരൻ്റെ ഒരു റികൊസ്റ്റാണ്🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @geethamadhu9349
    @geethamadhu9349 2 роки тому +11

    ശ്രീഹരി പൊളിച്ചു, God bless you mone

  • @sathiyakrishnank9901
    @sathiyakrishnank9901 2 роки тому +33

    ശ്രീഹരി ക്കുട്ടാ മനോഹരം.. ❤️കേൾക്കാൻ നല്ല സുഖം... ❤️❤️❤️❤️🥰🥰

  • @swapnasandeep8702
    @swapnasandeep8702 2 роки тому +12

    Kalakki harikutta...mon വളരെ നന്നായിട്ട് paadi,നല്ല cute singing

  • @jafferali3470
    @jafferali3470 2 роки тому +2

    ശ്രീ.. ഹരികുട്ടാ അടിപൊളിയായി. നിനക്കൊരു ഭാവിയുണ്ട്. ദൈവം നിന്നെ അനുഗ്രഹിക്കട്ടെ.. ഞങ്ങളുടെ എല്ലാവരുടെയും പ്രാർത്ഥന നിനക്കുണ്ടാവും..

  • @baijubaiju6676
    @baijubaiju6676 2 роки тому +78

    അടിപൊളി ഒരു വല്ലാത്തൊരവസ്ഥ ഈ പാട്ട് കേൾക്കാൻ ഒരുപാട് ഒരുപാട് ഇഷ്ടമായി 💞💞💞💞💞💞🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰💞💞💞💞💞🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @ashoknair4766
    @ashoknair4766 2 роки тому +17

    Nicely sanged sreehari

  • @user-yl5gb4mi3k
    @user-yl5gb4mi3k Рік тому +3

    എത്ര തവണ കേട്ടാലും മതിയാവില്ല ശ്രീകുട്ടാ ❤️❤️❤️❤️

  • @omansur3548
    @omansur3548 2 роки тому +6

    Harikutta super mon nannayittu padi. God bless you mone

  • @anjalyvenugopal3121
    @anjalyvenugopal3121 2 роки тому +2

    UA-cam shorts കണ്ട് തേടി പിടിച്ചു വന്നതാണ് 😍😍☺️👏

  • @shijishijil3778
    @shijishijil3778 2 роки тому +13

    ❤️❤️👌
    ശബ്ദം. മാറുന്ന ആണോ കോൾഡ് ആയത് കൊണ്ട് ആണോ
    എത്ര നന്നായി. പാടയിലൂം അവർക്ക് വേണ്ട വരെ മാത്രം ഫൈനൽ . കൊണ്ടു പോകൂ തോന്നി ഉണ്ട്.
    Mm tv super singer
    സ രി ഗ മ പ പോലെ
    quritl ഫൈനൽ സെമി ഫൈനൽ വേറേ ജഡ്ജസ് കൊണ്ട് വന്നു കൂടെ .ശ്രീ ഹരി സൂപ്പർ

  • @r.sujithchandran2410
    @r.sujithchandran2410 7 місяців тому +1

    Wonderful expressions and malayali tanima in dressing style. Nice❤❤

  • @tpponnamma8467
    @tpponnamma8467 2 роки тому +9

    Super Song ..You sang so beautifully.. You are the Super Singer Harikutta... Love you ❤️ ..May God help you to reach high.. I am sure that the judges will never be happy and give good marks but don't worry ..You are the winner in everyone's hear ❤️❤️

  • @riazmk6915
    @riazmk6915 2 роки тому +1

    പ്രായത്തിനപ്പുറമുള്ള പ്രതിഭാവിലാസം. ഭാവിയുടെ വാഗ്ദാനം. സ്നേഹം.. ആശംസകൾ..

  • @jerrysworld2027
    @jerrysworld2027 2 роки тому +5

    ഉമ്മ ചക്കരേ 😘😘❤️❤️😊👍love uuuuuu❤️

  • @vijayalakshmijayaram6710
    @vijayalakshmijayaram6710 2 роки тому +24

    Sreehari suuuuuper aayitu padi 👍👍👍 😘🤩🥰❤️❤️❤️🙏 God bless you mone. Marku valare curanju pokunnu😰

  • @sobhaanish4382
    @sobhaanish4382 2 роки тому +43

    മോനെ പാട്ട് ബസ്ററ് ആയിരുന്നു👌👌👌

  • @nalinipk8076
    @nalinipk8076 2 роки тому +3

    ശ്രീഹരിക്കുട്ടാ .നിന്റെ പാട്ട് എത്ര കേട്ടാലും മതിയാകുന്നില്ലല്ലോ മോനേ.

  • @bindhubinu8084
    @bindhubinu8084 2 роки тому +7

    Harikutta.....supper.chakkaraummmmmma

  • @kskhyd5300
    @kskhyd5300 2 роки тому +23

    I am very proud of this young talented boy.Not onlynasna good music lover,but also as Palakkadan person I wish this lad all the best.Ket God give him all blessings.No more words to express on this boy.

  • @mercyka4706
    @mercyka4706 2 роки тому +16

    Hatikutta you are a great great Singer I love the way you sing, May God Bless you,my child

  • @muhammedramnas4393
    @muhammedramnas4393 2 роки тому +25

    അടിപൊളി 👍👍👍🥰🥰🥰💚💚💚

  • @sathyamsivam9434
    @sathyamsivam9434 Рік тому +5

    Sreenivas sir advise superb.he seems to be a gud guru.he identified exactly.voice break age ,posture sung on that portion.delivery of voice .also accepted the boys talent and motivated.a gud guru in him.

  • @achuachu7772
    @achuachu7772 2 роки тому +2

    സൂപ്പർ മോനെ ദൈവത്തിന്റെ അനുഗ്രഹം എപ്പോഴും കൂടെയുണ്ടാകും 🥰🥰🥰🥰❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @shanavasfrancis
    @shanavasfrancis 2 роки тому +5

    ശ്രീഹരിയുടെ അമ്മ എത്ര ഭാഗ്യവതിയാണ് . ആ കണ്ണുകളിൽ അതുണ്ട് ...

  • @remyabinu1835
    @remyabinu1835 2 роки тому +21

    Super sreehari

  • @minimolchacko735
    @minimolchacko735 2 роки тому +10

    Supperb Harikutta ❤❤❤❤🥰🥰🥰😍😍😍😍😍❤❤❤

  • @nourinaysha
    @nourinaysha 2 роки тому +49

    Monte katta fan aanu monte pattinu katta waiting aayirunnu, muthinte fans okke ponnottee love uuuuu chakkare ❣😘

  • @teepeevlogs1182
    @teepeevlogs1182 2 роки тому +1

    നല്ലൊരു മിടുമിടുക്കൻ കൊച്ചു ഗായകൻ ....തീർച്ചയായും ഉയരങ്ങളിൽ എത്തും. ദൈവം അനുഗ്രഹിക്കട്ടെ

  • @radhamanimv52
    @radhamanimv52 2 роки тому +5

    എവിടെ ആയിരുന്നു മറ്റുള്ളവർ എ८ത ८പാവശൃ० വന്നു പോയി നല്ലത് വരട്ടെ എന്നു ആശ०സിക്കുന്നു

  • @remamanayankath5932
    @remamanayankath5932 2 роки тому +18

    സൂപ്പർ ജിത്തൂട്ടാ, 😘😘😘

  • @rajeshrrajesh6327
    @rajeshrrajesh6327 Рік тому +4

    എന്താണ് മോനെ നിന്റെ പാട്ടിന്റെ ഒരു ക്ലാരിറ്റി..... പാട്ട് പാടുക എന്നാൽ ശ്രീ ഹരി മോൻ പാടുന്നതുപോലെ എന്ന് എല്ലാവരും പറയണം അല്ല പറയും.. അത്രയ്ക്ക് മനോഹരം. ❤❤🌹🥰🥰

  • @gayathrirajan6120
    @gayathrirajan6120 2 роки тому +7

    Super ayitt paadi harikutta nannayirunnu vaakukal illa mone mon enthoru humble aan ennum igane thanne undavanam ithe pole thanne moonnott povuka mone sound change avunna samayathum nannayi paadan kazhiyatte all the best god bless you 🥰🥰🥰

  • @Geetha-rk7gq
    @Geetha-rk7gq Місяць тому +1

    മോനെ ഫസ്റ്റ് കിട്ടിയാലും ഇല്ലെങ്കിലും ദൈവം തന്ന ഈ കഴിവനെ എത്ര നന്ദി പറഞ്ഞാലും തീരില്ലാ

  • @manjukerala2033
    @manjukerala2033 2 роки тому +6

    മോനെ സൂപ്പർ മോനെ ഉമ്മ ചക്കരെ

  • @nambooritalksmedia6322
    @nambooritalksmedia6322 2 роки тому +5

    എന്നിക്ക് എന്തെന്ന് അറിയാത്ത ഒരുഷ്ട്ട ഈ ഗാനത്തോടെ...

  • @sivadasantp1651
    @sivadasantp1651 2 роки тому +11

    അതിമനോഹരമായി പാടി, ആശംസകൾ..

  • @krishna5915
    @krishna5915 2 роки тому +5

    Sreeharikutta super . Monte ee pattu kettappol enthu santhosham ayi enno congrats Monu 👍👌🌷 Marks ithrayum kurachathil serikkum vishamamund

  • @kasimtpkasim264
    @kasimtpkasim264 2 роки тому +78

    ദാസേട്ടന്റെ അത്ര മധുര്യ ത്തോടെ പാടി ഫലിപ്പിച്ചു 👍👍👍👍💯💯💯💯❤️❤️❤️❤️

    • @btklm1239
      @btklm1239 2 роки тому +4

      തള്ളി കുഴിയിൽ ഇടല്ലേ... 🙏😂

    • @jasminep406
      @jasminep406 2 роки тому

      Excellent singing. God bless you.

    • @mbdas8301
      @mbdas8301 2 роки тому +6

      കാസിം ഭായി,
      അതിത്തിരി കടന്നുപോയില്ലേ! വളർന്ന് വരുന്ന ഒരു ഗായകനെ പ്രോത്സാഹിപ്പിക്കാനുള്ള താങ്കളുടെ നല്ല മനസ്സിനെ സ്തുതിക്കുന്നു! എന്നാലും, പറയാതിരിക്കാൻ വയ്യ! കുട്ടി നന്നായി പാടിയെങ്കിലും, ദാസേട്ടൻ പാടിയതിന്റെ ഏഴയലത്ത് പോലും എത്തിയില്ല! ശരിയാണ്, കുട്ടിയാണ്!
      ദാസേട്ടനെ പോലെ പാടാൻ ഇനിയൊരാൾ പിറക്കണം! അതൊരു വല്ലാത്ത ജന്മമാണ്! നൂറ്റാണ്ടുകൾക്കിടയിൽ സംഭവിക്കുന്ന ഒരു മഹാത്ഭുതം! ഒപ്പം, രചനയും സംഗീതവും ഒരുപോലെ മികച്ച, മലയാളത്തിലെ ഏറ്റവും നല്ല ഗാനങ്ങളിലൊന്നായ ഇത് സമ്മാനിച്ച കൈതപ്രം നമ്പൂതിരിക്കും കൊടുക്കാം ഒരു വലിയ കൈയടി!

    • @santhianand5481
      @santhianand5481 2 роки тому

      @@mbdas8301 well said 👌🙏

    • @jayakumarchellappanachari8502
      @jayakumarchellappanachari8502 2 роки тому +3

      @@mbdas8301
      സംഗീതം തരക്കേടില്ല.
      പക്ഷെ രചന വളരെ മോശം.
      പുഴയുടെ തീരം മണൽപ്പുറമാണ്.
      അവിടെ കണ്ണാടി നോക്കുന്നതെങ്ങനാണ് ?
      ഇത് ഭാഷാപണ്ഡിതൻമാരും
      പറഞ്ഞിട്ടുള്ളതാണ്.
      വയലാർ വളരെ മനോഹരമായി
      എഴുതിയിട്ടുണ്ട് "മാലിനി
      നദിയിൽ കണ്ണാടി നോക്കും
      മാനേ" എന്ന്. കൈതപ്രത്തിന്റെ
      ഒരു രചനയും നല്ലതല്ല.

  • @girijajayasekharan4315
    @girijajayasekharan4315 2 роки тому +5

    Sreehari powlikk mone

  • @vilasthumbarathy6572
    @vilasthumbarathy6572 2 роки тому +6

    Sree hari palakkad adichu polichu 👍🙏🏿

  • @rohiniranjith5395
    @rohiniranjith5395 Рік тому +2

    ശ്രീഹരിക്ക് തന്നെ ഫസ്റ്റ് പ്രൈസ് കൊടുക്കണം ദൈവത്തിന്റെ അനുഗ്രഹം കിട്ടിയ കുട്ടിയാണ് കൊടുത്തില്ലെങ്കിൽ ദൈവം പൊറുക്കില്ല

  • @muralibhaskaran416
    @muralibhaskaran416 2 роки тому +2

    You are an evergreen winner

  • @drjayan8825
    @drjayan8825 2 роки тому +11

    Congratulations with my prayers 🙏💚🧡🌹✌️

  • @basheerakq2952
    @basheerakq2952 2 роки тому +13

    കണ്ണാടി പോലെ തന്നെ ഏതിർ ബിംബം poleathe ആ ലാപനം 👌🌹

  • @joyputhenveedu5381
    @joyputhenveedu5381 2 роки тому +14

    Very nice
    Congrats Sree Hari

  • @susheelashivan8216
    @susheelashivan8216 2 роки тому +10

    സൂപ്പർ മോനെ 🥰🥰🥰🥰🥰❤️

  • @satheeshpanicker4720
    @satheeshpanicker4720 2 роки тому +5

    മനോഹരമായി ഇനിയും കൂടുതൽ മുന്നേറാൻ ദൈവം അനുഗ്രഹിക്കട്ടെ

  • @ajishapb8889
    @ajishapb8889 2 роки тому +14

    സൂപ്പർ മോനെ 👍👍👍❤

  • @madhuji9927
    @madhuji9927 2 роки тому +29

    Amazing rendition, great talent. May he (Shreehari) bloom into a beautiful musician. As per many comments his face is overly made-up which covers his real innocent face.

  • @umamurali2192
    @umamurali2192 2 роки тому +9

    മക്കളേ... 😍😍😍😍😘😘😘😘👌👌👌

  • @marychakkalackal6076
    @marychakkalackal6076 2 роки тому +11

    Super Sree Hari

  • @Ajithkumar-pg3jr
    @Ajithkumar-pg3jr 2 роки тому +7

    സുന്ദരാ 👍👍👍👍

  • @rahilvrvr8085
    @rahilvrvr8085 Рік тому +2

    Nalla rasam undairunnu kelkan 👌👌

  • @sh_shm
    @sh_shm 2 роки тому +5

    Sreekuttaa polichu 👍👍 superrr

  • @babymonuty5870
    @babymonuty5870 2 роки тому +7

    Play back singer of next generation 👍👍👍👍👍👍👍

  • @prajishaanoop8906
    @prajishaanoop8906 2 роки тому +11

    Very nice performance 👏👌👍😀🙌❤👏👌

  • @_nabeel__muhammed
    @_nabeel__muhammed 2 роки тому +7

    ഹൈവ... ശ്രീനിവാസ് സർ😍

  • @tessythomas6959
    @tessythomas6959 2 роки тому +6

    You beautifully sang dear Harikuttaa…. Cute boy….🥰🥰🥰🥰

  • @sujasajeev6677
    @sujasajeev6677 2 роки тому +23

    സൂപ്പർ ഹരികുട്ടാ 👌👌❤❤❤

  • @soumyas2478
    @soumyas2478 2 роки тому +11

    Goosebumps 🔥🔥🔥

  • @shafeervidhurashafeer527
    @shafeervidhurashafeer527 2 роки тому +9

    അടിപൊളി .....

  • @39feabasaji99
    @39feabasaji99 2 роки тому +9

    മോൻ നന്നായി പാടി

  • @radharadhac1345
    @radharadhac1345 2 роки тому +5

    മോനെ സൂപ്പർ സൂപ്പർ

  • @leenaradhakrishnan6656
    @leenaradhakrishnan6656 2 роки тому +5

    Super mone, god blessyou 💞💞💞💞💞💞

  • @AmmuAmmu-ts1vq
    @AmmuAmmu-ts1vq 2 роки тому +2

    Very good srihari next songsadichuparanjanam ok thankyou chakkare

  • @balasubramanianp5433
    @balasubramanianp5433 Рік тому +4

    What a divine voice. 💐💐💐💐💐💐💐

  • @arjunjayaraj9927
    @arjunjayaraj9927 2 роки тому +1

    My favorite song and suresh Ettan more love sreekuttan ❤️❤️❤️😘

  • @johntitus1437
    @johntitus1437 Рік тому +1

    ശ്രീ ഹരി എല്ലാ കലകളാലും blessed ആയ ഒരു കുട്ടിയാണ്, കേരളത്തിന്റെ മുത്താണ് ❤❤❤

  • @sleebapaulose9700
    @sleebapaulose9700 2 роки тому +5

    Mone super👏👏👏👏

  • @ambikamenon592
    @ambikamenon592 2 роки тому +16

    Kalakki Mone..All the best and God bless you forever..😍

  • @jaisonv1776
    @jaisonv1776 2 роки тому +7

    Nice aayittundu mone 😍😍😍

  • @minimolpn5313
    @minimolpn5313 2 роки тому +4

    Muthu mani adipoli🥰👌👌👌👌👌

  • @tfycchfu3682
    @tfycchfu3682 2 роки тому

    ചക്കരകുട്ടാ നീ സൂപ്പറായി പാടി മോനേ നീ ഉയരങ്ങളിൽ എത്തട്ടെ god blessyou makane

  • @vanajaiyer7948
    @vanajaiyer7948 2 роки тому +7

    Paattu paadunnathinu munpe lokathulla Ella paattum paadikkum. Mon super aayittu paadi. Marks okke angine irikkum. Ithu oru thudakka stage maathram. God bless u mon

  • @muthuvelan2614
    @muthuvelan2614 2 роки тому +3

    My fav song sung by u beautifuly.god bless u child☺☺☺

  • @chilambolidanceacademy1910
    @chilambolidanceacademy1910 2 роки тому +6

    അടിപൊളി mone. Maximum mon പാടി 👏👏👏👏

  • @arunva9152
    @arunva9152 2 роки тому +8

    അടിപൊളി 😍😍😍