10 മിനിറ്റ് ചിലവാക്കിയാൽ ട്രാവലർ ഓടിക്കാൻ പഠിക്കാം|ആരുടെയും സഹായം ഇല്ലാതെ Traveller Driving tutorial

Поділитися
Вставка
  • Опубліковано 14 жов 2024
  • 10 മിനിറ്റ് ചിലവാക്കിയാൽ ട്രാവലർ ഓടിക്കാൻ സ്വയം പഠിക്കാം||ആരുടെയും സഹായം ഇല്ലാതെ How to drive a traveller malayalam tutorial
    BE TO BE Events
    Dr.BOBIN K RAJU
    9605091284,7012967001
    My another Channel
    Goodson vlogs
    / @goodsonvlogs278
    facebook-
    / goodson-kattappana-105...
    Instagram
    www.instagram....
    whatsap 7012898678
    Goodson k s
    kochuthottathil H
    kattappana p o
    valiyakandom
    685508

КОМЕНТАРІ • 143

  • @കണ്ണൂര്കാരൻ-യ8ഷ

    ഇദ്ദേഹത്തിന്റെ വീഡിയോ കാണുമ്പോൾ തന്നെ വണ്ടി ഓടിച്ച ഒരു ഫീലിങ്ങ് ആണ്.

  • @abhijithdude9122
    @abhijithdude9122 Рік тому +9

    Travellerinte ബ്രേകിനെ പറ്റി കൂടി പറയാർന്നു സാധാരണ കാർ ചവട്ടും പോലെ ചവട്ടി ഇറക്കിയ ബ്രേക്ക്‌ പോകും പരമാവധി ഗിയർ ഡൌൺ ചെയ്തു തന്നെ പിടിക്കണം 😊

  • @vineethasujith6533
    @vineethasujith6533 Рік тому +40

    എനിക്ക് നാളെ ടെസ്റ്റാണ് 🙏🏻

  • @jg7110
    @jg7110 Рік тому +3

    ഞാൻ ആഗ്രഹിച്ച വീഡിയോ. ഗുഡ്സണും ഗോപിച്ചേട്ടനും താങ്ക്സ്...

  • @Shanavasyakoobshanavas
    @Shanavasyakoobshanavas 8 місяців тому +3

    Brw poliya parayunnath manasilakan yelupam tnx🎉❤

  • @Klvlogbyshanu
    @Klvlogbyshanu Рік тому +16

    ഞാൻ കൈ തെളിഞ്ഞത് 32 ഫീറ്റ് കണ്ടെയ്നർ ലോറിൽ അതും ഡ്രൈവർ ആണെന്ന് പറഞ്ഞു കേറി 😆😆😆. ധൈര്യം ഉണ്ടകിൽ പകുതി ഡ്രൈവിംഗ് പഠിച്ചു എന്ന് ഉറപ്പിച്ചോ.

  • @antonypj1290
    @antonypj1290 Рік тому +2

    Simple ആയിട്ടു പറഞ്ഞുതന്നു, great 😍👍

  • @Mirfma-re6qq
    @Mirfma-re6qq 24 дні тому +1

    നീളം ഉള്ള വണ്ടികളുടെ parellel parking video ചെയ്യാമോ

  • @varunraj4194
    @varunraj4194 Рік тому +1

    Erakathil gear down cheyanm break maximum use kuruchu odikuka break kure neram chaviti pidichl control pokum

  • @sebinjohn8859
    @sebinjohn8859 Рік тому +2

    നല്ല അവതരണം 👌

  • @vintage_carlover
    @vintage_carlover Рік тому +1

    Cabin view with drive super bro
    Bro ethinte pazhaya traveller pattumenkil onnu review cheyyane🎉🎉❤❤

  • @mfgmedia8537
    @mfgmedia8537 Рік тому +2

    Poliyaayittund 🔥🔥🔥

  • @sreekanthshilpa1995
    @sreekanthshilpa1995 Рік тому

    Chettante video kandu njan car adipoliyayi odikkan thudangi thanks chetta

  • @mfgmedia8537
    @mfgmedia8537 Рік тому +4

    നീളം വീഥി നോക്കാൻ ഒരു ടിപ് കൂടി വേണം?

  • @rajeshvm5409
    @rajeshvm5409 Рік тому +4

    സെക്കൻഡ് ഗിയറിൽ ഏടുക്കുന്നതിൽ എന്തെങ്കിലും കുഴപ്പമുണ്ടോ?.. ഞാൻ ഫസ്റ്റ് ഗിയർ അധികവും കയറ്റത്തിൽ വലിക്കാത്ത സമയത്താണ് ഉപയോഗിക്കുക.. നിരപ്പായ റോഡിൽ സെക്കന്റ്‌ ഗിയർ ഇട്ടിട്ടാണ് വലിപ്പിക്കുന്നത്.

  • @remadevi3533
    @remadevi3533 Рік тому +2

    Good class. God bless you

  • @Kannur_kkaran37
    @Kannur_kkaran37 10 місяців тому +2

    Bro steering controlling എല്ലാ വണ്ടിയും same ആണോ??

  • @Abcdefghijklm641
    @Abcdefghijklm641 Рік тому +2

    Nalla class👍👏

  • @jayanthjayan3498
    @jayanthjayan3498 Рік тому

    Super class ..heavy vehicle driving tips indamo...

  • @indran1447
    @indran1447 Рік тому +2

    കിടു വീഡിയോ 🙏

  • @vijlaluvkarani5089
    @vijlaluvkarani5089 Рік тому

    Chettaaa automatic vandiyudea video oru dhivasam cheyyanea kathirikkum

  • @Athiramaluzzff
    @Athiramaluzzff Рік тому +3

    Bro heavy ഓടിക്കുന്ന vdo ഇടാമോ

  • @mohananav4173
    @mohananav4173 Рік тому +1

    Very nicely explained ☺️

  • @sreejithsreesreejithsree6897

    Thank u mr. Goodson 🙏🏽

  • @nereeshrajan3007
    @nereeshrajan3007 Рік тому +1

    Good information 👍

  • @deepakmohan402
    @deepakmohan402 10 місяців тому +4

    4 wheel license ഉണ്ട് എങ്കിൽ ട്രാവലർ ഓടിക്കാൻ പറ്റുമോ

  • @Abcdefghijklm641
    @Abcdefghijklm641 Рік тому +2

    Ella valiya vahanagalkum gear iganeyano idendath sir

  • @dhanoopdhanu1667
    @dhanoopdhanu1667 Рік тому +2

    Super present

  • @godwingodu2116
    @godwingodu2116 Рік тому +2

    1st gearil നിന്നും 2nd ആക്കാൻ നോക്കുമ്പോൾ reverse gear il വീണാൽ എന്ത് സംഭവിക്കും?

    • @hakanbbabkk8993
      @hakanbbabkk8993 Рік тому +2

      Reverse.gear.vizyilla

    • @goodsonkattappana1079
      @goodsonkattappana1079  Рік тому +6

      ഗിയർ വീഴില്ല.... ഗിയർ ഇടുമ്പോൾ തന്നെ പല്ല് ഉരയുന്ന sound വരും

    • @godwingodu2116
      @godwingodu2116 Рік тому +1

      ❤️❤️❤️

  • @umasankarkollam943
    @umasankarkollam943 Рік тому +2

    Good video bro 😘

  • @akashv9036
    @akashv9036 Рік тому +3

    അതായത് രമണാ 407 gear shift

    • @jithinjoy4806
      @jithinjoy4806 Рік тому +1

      Bs 6 ellam സാധാ ഗിയർ ഷിഫ്റ്റിംഗ് ആണ്

  • @sureshgolden7786
    @sureshgolden7786 Рік тому

    Bro super very help full video

  • @enlighteningvibes9208
    @enlighteningvibes9208 8 місяців тому +3

    KL 45 irinjalakuda

  • @nihalsha1574
    @nihalsha1574 Рік тому

    Dashboard centre Nokki left side judgement idhil nadakkuvoo

  • @motherslove686
    @motherslove686 Рік тому

    നല്ല വീഡിയോ

  • @mahinabubaker558
    @mahinabubaker558 Рік тому +4

    എനിക്കും നാളെ ടെസ്റ്റ്‌

  • @rajeevtv5728
    @rajeevtv5728 Рік тому +2

    ചെരുപ്പ് ഇടാതെ വണ്ടി ഓടിച്ചു ശീലിച്ചു. അതുകൊണ്ട് എന്തേലും പ്രശ്നം ഉണ്ടോ?? ഏതാണ് ബെറ്റർ?

    • @riswanrn
      @riswanrn Рік тому

      big mistake

    • @goodsonkattappana1079
      @goodsonkattappana1079  Рік тому +1

      ചെരുപ്പ് യൂസ് ചെയ്ത് ശീലിക്കുക

    • @Edu_Settan-100k
      @Edu_Settan-100k Рік тому

      @@goodsonkattappana1079 enthe bro angne parayam karanam pls reply

  • @betobeevents1153
    @betobeevents1153 Рік тому +2

    Thank you so much

  • @sanarinu226
    @sanarinu226 9 місяців тому +1

    Teach reverse pls...

  • @neymerjr6790
    @neymerjr6790 Рік тому +1

    ഓട്ടോറിക്ഷ ഡ്രൈവിങ് ചെയ്യുമോ

  • @mind_rider7556
    @mind_rider7556 Рік тому +1

    Bro Jeep inta gear system um traveller inte gear system method um same ahno 😎

  • @Amal-gp3dz
    @Amal-gp3dz Рік тому +2

    Bro ee vandi okkae drive chaiyan heavy vehicle license vende

    • @goodsonkattappana1079
      @goodsonkattappana1079  Рік тому

      വേണ്ട back ടയർ എണ്ണം കൂടുതൽ ആണേൽ വെണം

  • @anandhuanandhu2323
    @anandhuanandhu2323 Рік тому

    Chetta enik braking karythil oru problem und brake chavutumbol slow ayit brake cheyyan pattunila sudden ayit aanu vandi nikunath oru help video cheyumo

    • @KICHUSWORLD
      @KICHUSWORLD Рік тому

      Payye chavittiyaal mathi pettan break cheyyaan parayumbo nammal sudden aayi itt pokum..Pathiye press cheyyuka appo set aavum..

  • @aryaanusree4848
    @aryaanusree4848 Рік тому +1

    Poli bro

  • @hishamichuz9162
    @hishamichuz9162 Рік тому +2

    Ella travalariteyu gear same ayirikuo

  • @Asha-z5q2d
    @Asha-z5q2d 11 місяців тому +3

    ഇത് ഓടിക്കാൻ LMV മതിയോ??

  • @kjmariya1093
    @kjmariya1093 Рік тому +2

    Traveller oodikkan heavy license aano vendath?

    • @goodsonkattappana1079
      @goodsonkattappana1079  Рік тому +3

      Hvy വേണ്ട ടയർ ennom ബാക്കിൽ കൂടുതൽ ആണേൽ വേണം

  • @nijasworld5802
    @nijasworld5802 Рік тому +1

    sir class kandittan enik car test kittiyath ini bus odikan ishttam..

  • @ALAKSHYAN
    @ALAKSHYAN Рік тому

    Perfect ❤

  • @vysakhnair5526
    @vysakhnair5526 Місяць тому +1

  • @sudheeshus1248
    @sudheeshus1248 Рік тому +2

    Break എപ്പോഴും ചവിട്ടാതെ gear ൽ slow ആക്കണം എന്ന് പറയുന്നതെന്താ

    • @goodsonkattappana1079
      @goodsonkattappana1079  Рік тому +1

      വീഡിയോ ചെയ്യാം

    • @sudheeshus1248
      @sudheeshus1248 Рік тому

      വീഡിയോ ക്ക് കട്ട waiting😜

    • @mangalthomas5960
      @mangalthomas5960 Рік тому +1

      ഫിസിക്സ്‌ പരമായി പറയുകയാണെങ്കിൽ വലിയ ബോഡിയുള്ള വണ്ടികൾക്ക് നല്ല weight ഉണ്ടാകും, അത് പെട്ടന്ന് പിടിച്ചു നിർത്താൻ hydraulic ബ്രേക്കിന് കഴിയില്ല, പിന്നെ അതിൽ ഉള്ള ബ്രേക്കിങ് സിസ്റ്റം ഒരു പരിധി വരെ ചവിട്ടിയാൽ ചവിട്ടിയടുത്ത് നിക്കും. പിന്നെ ബ്രേക്ക് ഡിസ്ക് /ഡ്രം ചൂടാകാൻ തുടങ്ങും,ചൂടായാൽ ബ്രേക്ക് oil ന്റെ property നഷ്ടമായി വണ്ടി ചിലപ്പോൾ ബ്രേക്ക് ചവിട്ടിയടുത്ത് നിൽക്കൂല്ല.പിന്നെ വണ്ടി ഓടിയാൽ മാത്രം പോരല്ലോ ഓടുന്ന വണ്ടി നിർത്തണ്ടേ,അത് കൊണ്ടാണ് ഗിയർ down ചെയ്തു സ്പീഡ് കുറച്ച് നിർത്തണം എന്ന് പറയുന്നത്.അങ്ങനെ ചെയ്യു വാണെങ്കിൽ എമർജൻസി ടൈമിൽ sudden ബ്രേക്ക് ഇട്ടാൽ കിട്ടും.

    • @mayookh5744
      @mayookh5744 Рік тому

      അത് travaller aghaneya breakil athikam klikkn pattula break fail aavum gearil thaghi iraghanam churam okke

  • @sabu403
    @sabu403 Рік тому +1

    Good👍❤❤❤

  • @sageesh1398
    @sageesh1398 Рік тому +2

    റണ്ണിംഗ് ഇൽ ഒരിക്കലും റിവേഴ്സ് ഗിയർ വീഴില്ല ബ്രോ

    • @mohammedafsal5876
      @mohammedafsal5876 Рік тому

      Gear ബോക്സിൽ നിന്ന് sound ഉണ്ടാവും എന്നല്ലാതെ വീഴില്ല

  • @princerspopy704
    @princerspopy704 Рік тому

    bro oru doubt und Auto rikshaw odikkan license veno?

  • @binoymb392
    @binoymb392 Рік тому +5

    Traveller odikkan heavy licence veno

  • @stalinsj1214
    @stalinsj1214 Рік тому +1

    👍

  • @aswanthaswnthnmd2025
    @aswanthaswnthnmd2025 Рік тому +1

    👍👍

  • @cyberjodyt
    @cyberjodyt Рік тому +3

    Traveller odikkn. LMV Licence madio

    • @Ananthu10.
      @Ananthu10. Рік тому

      Yes...4 wheel ulla athu vandi oodikkanum LMV mathi....

  • @hashimchembankolly5237
    @hashimchembankolly5237 Рік тому +4

    ഓടിക്കൊണ്ടിരിക്കുമ്പോൾ റിവേഴ്‌സ് ഗിയർ ആക്കിയാൽ ആകുമോ.

  • @arjunsabu5547
    @arjunsabu5547 Рік тому

    👌👌

  • @Alhavlogs-r1p
    @Alhavlogs-r1p 4 місяці тому +1

    Hi sir

  • @subhash174
    @subhash174 Рік тому +1

    👍👍👍👍👍👍

  • @Jainkjames
    @Jainkjames Рік тому +1

    Amt car drive cheyyunathu iddu

  • @rafeeqrafeeq3780
    @rafeeqrafeeq3780 Рік тому

    Enik padiknm evida varandth

  • @rineshrini1043
    @rineshrini1043 Рік тому +1

    വണ്ടി ഏലാക്കി തരുമോ

  • @sikhil7650
    @sikhil7650 Рік тому +2

    Muyumanum padich😎

  • @abhigamer5.069
    @abhigamer5.069 Рік тому

    Hero Honda glamour video cheyyamo

  • @AjithArun21
    @AjithArun21 Рік тому

    Right t→ left

  • @travel__bro
    @travel__bro 3 місяці тому +1

    🫱🏼👍🏼👍🏼👍🏼💪🏼💪🏼

  • @arunkrishnankunjava5507
    @arunkrishnankunjava5507 Рік тому +1

    Oodikkan ariyaaythavar undo guys

  • @krishnakumar6358
    @krishnakumar6358 Рік тому

    ,🌹🌹🌹🌹👍👍👍

  • @gost25ds
    @gost25ds Рік тому +1

    ♥️♥️

  • @tenetthomas9069
    @tenetthomas9069 Рік тому

    👍

  • @VamoskyBGM
    @VamoskyBGM Рік тому +3

    Traveller odikkan heavy licence veno

  • @Four_Fighters
    @Four_Fighters 5 місяців тому

  • @georgesamuel2807
    @georgesamuel2807 Рік тому +1

    ❤❤❤