വിവാഹതടസം അവിഹിതം ജോലി തടസം സിഹ്ർ സന്താന ഭാഗ്യം ആത്മീയ ചികിത്സകൻ ഉസ്താദ് ഹാരിസ് അശ്രഫി എറണാകുളം മൊബൈൽ ..തൊണ്ണൂറ്റി രണ്ടേ പുജ്യം ഏഴ് നാല്പത്തി ഒൻപതു നാല്പത്തി ഒന്നേ നാല്പത്തി ഒൻപതു
@@vijilakarthik7248 മൂസാ നബിയോട് പശുവിനെ കുറിച്ച് ചോദിച്ചത് പോലെ ചോദിക്കല്ല സുഹൃത്തേ...😊 അമിത ചോദ്യം ആപത്താണ് അനിയോജ്യമാവുന്ന നല്ല സമയം നോക്കി ചൊല്ലി പതിവാക്കുക.. ان شاء الله റാഹത്താവും... 😊
എന്റെ വിവാഹം കയിഞ്ഞ് 5വർഷമായിട്ടും എനിക്ക് മക്കൾ ഉണ്ടായിരുന്നില്ല. ഞാൻ ഹോസ്പിറ്റലിൽ പോയിട്ടുമില്ല.. അല്ലാഹുവിൽ തവക്കുൽ ചെയ്തു. നാഥൻ എനിക്ക് കണക്കാക്കിയ സമയം ഉണ്ടേൽ അത് എനിക്ക് തന്നെ കിട്ടും.എനിക്ക് ഉള്ളത് എനിക്ക് കിട്ടും. അൽഹംദുലില്ലാഹ് ഞാൻ നെച്ചിക്കാട് ബൈത്ത് ചൊല്ലിയിരുന്നു. ചൊല്ലി ഒരു 3 മാസം ആയപ്പോഴേക്കും അൽഹംദുലില്ലാഹ് അള്ളാഹു എനിക്ക് ഉത്തരം തന്നു.. അൽഹംദുലില്ലാഹ് ഇപ്പൊ എന്റെ പൊന്നു മോന് 10മാസം പ്രായം.. ഈ ബൈത്ത് അത്രയും ഫലം നിറഞ്ഞ ബൈത്ത് ആണ്.. അല്ലാഹുവിൽ ഭരമേൽപ്പിക്കുക... അള്ളാഹു കൈവെടിയുകയില്ല..മക്കളില്ലാത്തവർക്ക് നല്ല സ്വാലിഹായ മക്കളെ കൊടുക്കണേ അല്ലാഹ്.. ഞങ്ങളെയും ഞങ്ങളെ പൊന്നുമക്കളെയും സ്വാലിഹീങ്ങളിൽ ഉൾപ്പെടുത്തണേ അല്ലാഹ് 🤲🤲
എന്റെ വിവഹം കഴിഞ്ഞു ഇപ്പോ 2 വർഷം ആയി പക്ഷേ husband ഇപ്പോ നാട്ടിൽ ഇല്ല പോയിട്ട് 1 വർഷം ആയി ഞാൻ ഹോസ്പിറ്റലിൽ കാണിച്ചു എനിക്ക് pcod ആണ് എന്ന് പറഞ്ഞു 😔 എനിക്ക് ദുഹാ ചെയ്യണം plzzzz
മുത്തുമണികളെ കൺകുളിർക്കേ കണ്ട് സന്തോഷിക്കാൻ ഞങ്ങള്ക്ക് നീ ഭാഗ്യം നൽകണേ അല്ലാഹ് ചികിത്സ നടതാൻ ഞങ്ങളുടെ കയ്യിൽ ഒന്നുമില്ല റബ്ബേ നീ ഞങ്ങളോട് കരുണ കാണിക്ക് നാഥാ
Alhamdulillah alhamdulillah ....ഇന്ന് test ചയ്തു positive ആണ് ....Marriage കഴിഞ്ഞിട്ട് 8 വർഷം aakunnu...നെച്ചിക്കാട്ട് ഔലിയ ഉപ്പാപ്പന്റെ പേരിലും കുണ്ടൂർ ആഷിക് റസൂൽ ഉസ്താദിന്റെ പേരിലും എന്നും യാസീൻ ഓതി ...നെച്ചിക്കാട്ട് ബൈത്തു ഇഖ്‌ലാസോടെ ചൊല്ലി ദുആ ചെയ്തു .. പടച്ചവൻ സ്വീകരിച്ചു ...ഇവരുടെ ബറകത്തു കൊണ്ട് മക്കളില്ലാത്ത എല്ലാവരെയും സ്വാലിഹീങ്ങളായ മക്കളെ നൽകി പടച്ചവൻ അനുഗ്രഹിക്കട്ടെ .Aameen...ഇതൊരു അത്ഭുത ബൈത്താണ് ..
അൽഹംദുലില്ലാഹ്. ഞാനും പ്രെഗ്നന്റ് ആണ്. Nechikkatt baith പതിവാക്കിയിരുന്നു. ഇനി അങ്ങോട്ട് ഒരു ബുന്ധിമുട്ടും ഇല്ലാതിരിക്കാൻ ദുആ ചെയ്യണം. അല്ലാഹ് മക്കൾ ഇല്ലാത്ത എല്ലാർക്കും സ്വലീഹായ santhanangale നൽകണേ
@@fathimathulfidhaep9crollno17 ഒരു വട്ടമാണ് ഞാൻ ചൊല്ലിയത്. അല്ലാഹുവിന്റെ വിധി ഇല്ലാതായി പോയി. അബോർഷൻ ആയി. ഞാൻ ഇപ്പോഴും ചൊല്ലുന്നുണ്ട്. ദുആ യിൽ ഉൾപെടുത്തണേ
ഞാൻ ഇ ബൈത്തു കേൾക്കുകയും ചൊല്കളും ഉണ്ടായിരുന്നു ഞാൻ ഇപ്പൊ 2മാസം ഗർഭിണി ആണ് എല്ലാവരും എനിക്കും എന്റെ കുഞ്ഞിനും വേണ്ടി ദുആ ചെയ്യണം. ഇത് കേൾക്കുന്നവർക്ക് എന്തായാലും അതിന്റെ ഫലം കിട്ടും. റബ്ബ് എല്ലാവർക്കും കുഞ്ഞുകളെ നൽകി അനുഗ്രഹിക്കട്ടെ. ആമീൻ 🤲🏼
njan oru Hindu aanu one month ayittullu marriage kazhinjit late marriage aayirunnu. enik pcod und medicine kazhikkannundo enik kunjundavan athiyaya agraham aanu. eth engine chollanam ennu onnum paranj tharumo arabiyil parayunnathellam nammal parayano please reply tharo.
Aameen🤲🤲എനിക്കും മക്കൾ ഇല്ല 4വർഷം ആയി കല്യാണം കഴിഞ്ഞിട്ട് ഇപ്പൊ ഈ ബൈത് cheallunund പടച്ചോനെ മക്കൾ ഇല്ലത്ത എല്ലാവർക്കും മക്കളെ നല്കട്ടെ മക്കൾ ഉണ്ടാവാൻ എനിക്കും എല്ലവരും ദുആ chayyanam
എനിക്ക് രണ്ടാമത്തെ കുട്ടി ഉണ്ടാവാൻ എല്ലാവരും ദുആ ചെയ്യണം ഞാനും എല്ലാവർക്കും വേണ്ടി ദുആ ചെയ്യാം ഈ ബൈത്തിന്റെ ദുആ ബർകത് കൊണ്ട് അള്ളാഹു മക്കളില്ലാത്ത എല്ലാവർക്കും സ്വാലിഹായ മക്കളെ നൽകട്ടെ 🤲🏻🤲🏻
@@sabitharini2061 thaatha arivin nilav kaanarille kure peru pregnant aayitund ath kndooluuu🤲.... pine ellam thavakkalthu alallah🤲🥰.. ente one year aayitellu merg keynit njn aa mala chollarund apo pregnant aayii... alhamdulillah🤲💕
18. വർഷം ആയി വിവാഹം കഴിഞ്ഞിട്ട് കുട്ടികൾ ആയില്ല ഉസ്ദാ ദെ ദുആ ചെയണെ.. എന്നെ പോലെ മക്കൾ ഇല്ലാതെ വിശവിക്കുന്ന എല്ലാവർക്കും അള്ളാഹു സ്വാലിഹായ മക്കളെ കൊടുത്തു അനുഗ്രഹിക്കുമാവാറക്കട്ടെ. ആമീൻ.
എന്റെ കല്യാണം കഴിഞ്ഞിട്ട് 7 മാസം ആയി ഈ മാസം positive ആവാൻ എല്ലാവരും ദുആ ചെയ്യണം കുട്ടികൾ ഇല്ലാത്ത എല്ലാവർക്കും അള്ളാഹു സ്വാലിഹായ കുട്ടികളെ നൽകട്ടെ ആമീൻ
പടച്ചവൻ എല്ലാവർക്കും മക്കളെ കൊടുത്തു അനുഗ്രഹിക്കട്ടെ ആമീൻ എനിക്കും കല്യാണം കഴിഞ്ഞ് മൂന്നര വർഷമായി ഒരു കുഞ്ഞില്ല pcod ഉണ്ട് എനിക്ക് വേണ്ടിയും ദുആ ചെയ്യണേ
കല്യാണം കഴിഞിട്ട് 3 1/2 വർഷം കഴിഞ്ഞു. ഇതു വരെ മക്കളായിട്ടില്ല. Husband ippo gulfilan. Leave n vannayudane ഗർഭിണിയാവാൻ dua ചെയ്യണം. മക്കളില്ലാത്തവർക്ക് എത്രയും പെട്ടെന്ന് പടച്ച റബ്ബ് മക്കളെ തന്ന് അനുഗ്രഹിക്കട്ടെ... ആമീൻ നേച്ചിക്കാട്ട് മാല പതിവായി ചൊല്ലാറുണ്ട് 🤲🤲😢
Alhamdulillah..... ഈ ബൈത് ചൊല്ലാൻ തുടങ്ങിയിട്ട് ഒരു മാസമേ ആയിട്ടുള്ളു ഇന്ന് dotr കാണിച്ചു.... മാഷാ അല്ലാഹ് പോസിറ്റീവ് റിസൾട്ടാണ്.... മക്കളില്ലാതെ വിഷമിക്കുന്ന എല്ലാവർക്കും ആരോഗ്യവും ആഫിയത്തും ഉള്ള ഒരു കുഞ്ഞിനെ നൽകണേ നാഥാ 🤲🤲
അസ്സലാമു ലൈക്കം .ഞാനും ഗർഭണിയായി പക്ഷേ അബോഷനായി .9 വർഷമായി വിവാഹം കഴിഞ്ഞിട്ട് .ഞാൻ നെച്ചിക്കാട് മാല ചെല്ലാറുട് യാസീൻ ഓതാറുണ്ട്. 5000ഇക്ക്ലാസ് സൂറത്ത് ചെല്ലി.ദിഖ്റ് 5000 ചെല്ലി. മറിയം സ്റത്ത് എന്നും ഓതൽ ഉണ്ട് .ഇനിയും നല്ല ഒരു ഗർഭം ഉണ്ടാക്കാൻ പ്രർതിക്കണം എല്ലാവരും. അസ്സലാമു ലൈക്കം
ഞങ്ങളുടെ വിവാഹം കഴിഞ്ഞിട്ടു 13 വർഷമായി ഞങ്ങൾക്കും ഞങ്ങളെപ്പോലെ മക്കളില്ലാതെ വിഷമിക്കുന്നവർക്കും നല്ല സ്വാലിഹായ മക്കളെ നല്കാൻ എല്ലാവരോടും ദുആ ചെയ്യാൻ വസിയ്യത് ചെയ്യുന്നു
അൽഹംദുലില്ലാഹ് 6 വർഷമായി കല്യാണം കഴിഞ്ഞിട്ട് കുട്ടികൾ ഇല്ലായിരുന്നു ഇമാസം പോസറ്റീവ് ആയി അൽഹംദുലില്ലാഹ് ഞാൻ നെച്ചികട്ട ബൈത് സമയം കിട്ടുമ്പോൾ ഒക്കെ ചൊല്ലാറുണ്ട് ഇന്ഷാ അല്ല എല്ലാർകും ഇ ബൈത്തിന്റെ ബര്കത് കൊണ്ട് മകളെ കൊടുക്കട്ടെ എല്ലാവരും എനിക്ക് വേണ്ടി ദുവ ചെയ്യണം
നമ്മുടെ പ്രാർത്ഥന ദൈവം കേട്ട് എല്ലാവരെയും അനുഗ്രഹിക്കട്ടെ.. Lord Almighty.. we all are bowing our head on to your feet, begging you to bless us all with babies... 🙏🤲✝️
Ee baith kettappol thotte manassine oru sandhosham ... Orupaade prethishich erikkuvaane Allah ...ee baith entte anughraham kondu oru kunjine thaa Allah njngalkku nii
അൽഹംദുലില്ലാ നന്നായിട്ടുണ്ട് ഞങ്ങൾ ചൊല്ലാറുണ്ട് രണ്ട് പേരുടെ പേരിൽ യാസീനും ഒാതാറുണ്ട് വർഷം ഒരുപാട് ആയിട്ടുണ്ട് ഉസ്താദും വായിക്കുന്നവരും മക്കളില്ലാതെ വിഷമിക്കുന്ന എല്ലാവർക്കും വേണ്ടിയും ഞങ്ങൾക്ക് വേണ്ടിയും ദുആ ചെയ്യണേ
നെച്ചിക്കാട്ടു ബൈത്ത് വളരെ അത്ഭുതം ഉള്ള ബൈത്ത് ആണ് എന്റെ കുടുംബത്തിലെ ഒരു സ്ത്രീക്ക് 6 വർഷം കഴിഞ്ഞിട്ടും മക്കൾ ഇല്ലാതെ വന്നപ്പോ അവര് ഇത് ചൊല്ലി കുറച്ചു മാസങ്ങൾക് ശേഷം അവർ ഗർഭിണി ആയി masha allah ഇപ്പൊ അവർക്ക് 3 മാസം പ്രായം ഉള്ള ഒരു മോൾ ഉണ്ട് ♥️
@@nayanaedwin964 നെച്ചിക്കാട്ടു ബൈത്ത് ഒരു പുസ്തകത്തിൽ എഴുതി എടുക്കു എന്നിട്ട് one day രണ്ട് നേരം എങ്കിലും ചൊല്ലു..... നിങ്ങളുടെ കുഞ്ഞെന്ന ആഗ്രഹം നിറവേറും 💯
@@nayanaedwin964 കുണ്ടൂർ ഉസ്താദ് ന്റെ പേരിലേക് ആദ്യം ഒരു ഫാത്തിഹ ചൊല്ലുക പിന്നെ നെച്ചിക്കാട്ടു ബൈത്ത് ചൊല്ലുക. നമ്മൾ വിശ്വാസത്തോടെ ചൊല്ലുമ്പോ ആഗ്രഹം നിറവേറും.... 🤲🏻
ഞാൻ എന്നും ഈ ബൈത് ചൊല്ലാറുണ്ട് ... കൂടെ എല്ലാവർക്കും വേണ്ടിയും ദുആചെയ്യാറുമുണ്ട്... എല്ലാവരും എനിക് വേണ്ടിയും ദുആ ചെയ്യണേ... എനിക്കും മക്കൾ ഇല്ല... ദുആ വാസിയ്യത്തോടെ... ഇത് ചൊല്ലുന്നവർക്കെല്ലാം അള്ളാഹു മക്കളെ നൽകി അനുഗ്രഹിക്കട്ടെ
എനിക്ക് വേണ്ട പെട്ട ഒരു ഇത്തയുടേ കല്ലിയാണം കഴിഞ്ഞു 6 വർഷം ആയി ഈ മഹാന്റെ ഹക്ക് ജാഹ് ബർകത്തു കൊണ്ട് ആഹ ഇത്താക്ക് എത്രയും പെട്ടന്ന് സന്താന സൗഭാഗ്യം കൊടുക്കണേ allha🤲🏻🤲🏻🤲🏻🤲🏻
എന്റെ കല്യാണം കഴിഞ്ഞിട്ട് നാല് വർഷം ആയി ഞങ്ങൾക്ക് നെച്ചിക്കാട്ട് മാല ചെല്ലുന്ന ഫലമായിട്ട് എത്രയും പേട്ടെന്ന് കുട്ടികൾ ഉണ്ടാവാൻ നിങ്ങൾ എല്ലാവരും ദുഹ ചെയ്യണോ.....
ഈ ബൈത്ത് ഞാൻ ഓതാൻ തുടങ്ങിയിട്ട് രണ്ടു മൂന്ന് മാസമായി ഈ മാസം എനിക്ക് പോസിറ്റീവ് ആയി. എന്നെപ്പോലെ എല്ലാവർക്കും എത്രയും പെട്ടെന്ന് കുട്ടികൾ ഉണ്ടാകട്ടെ. ഒരു കുഴപ്പവുമില്ലാതെ സ്വാലിഹായ മക്കൾ ഉണ്ടാവാൻ വേണ്ടി പടച്ചവൻ അനുഗ്രഹിക്കട്ടെ
കല്യണം കൈഞ്ഞിട്ട് രണ്ടു വർഷം കയ് ഞ്ഞു .. .. ഖൈർ ആയ സമയത്തു നെച്ചിക്കോട്ടെ ഉപ്പാപ്പന്റെ ബര്കത് കൊണ്ട് ഞങ്ങൾക്കും ..അതുപോലെ കുട്ടികൾ ആവാത്തവർക്കും എത്രയും പെട്ടെന്ന് തരണേ സ്വാലിഹായ മക്കളെ അല്ലാഹ് .. അള്ളാഹ് നിനക്കു ഞങ്ങൾക് അനുകൂലമാക്കാൻ ഒരു സെക്കന്റ് വേണ്ടലോ ..🤲
മാലയുടെ PDF വേണ്ടവർ
70 313 88 313
എന്ന നമ്പറിൽ വാട്സപ്പ് ചെയ്യുക
കോൾ ചെയ്യരുത് പ്ലീസ്
Pdf venam
P d f വേണം
PDF വേണം
PDF വേണം
Pdf venam
ഈ ബെയ്ത് ചൊല്ലുന്നവര്‍ക്ക് അല്ലാഹു മക്കളെ നല്‍കി അനുഗ്രഹി ക്കട്ടെ ..ആമീന്‍
Ameen
Aameen
ആമീൻ
Aameen
Ameen
ഈ ബൈത്ത് ചൊല്ലുന്നവർക്കൊക്കെ നീ സ്വലിഹായ
മക്കളെ നൽകണേ അള്ളാ
ആമീൻ
ആമീൻ
Aameen
Ameen
Daily എത്ര time ചൊല്ലണം അറിയാതൊണ്ട ചോദിക്കുനേ pls reply
@@vijisumesh5773 l praavashyam mathi
നെച്ചിക്കാട്ട് ഔലിയയുടെ പുണ്യം കൊണ്ടും കറാമത് കൊണ്ടും അല്ലാഹുവേ എനിക്കും മക്കളില്ലാതെ vishamikunna എല്ലാവർക്കും സന്താനങ്ങളെ തരണേ..... ആമീൻ യാ റബ്ബൽ ആലമീൻ.... എല്ലാവരും ദുആയിൽ enneyum ഉൾപെടുത്തുക
Aameen
Aameen
Aameen
Aameen
Aameen
റഹ്മനായ തമ്പുരാനെ edil comnt etta എല്ലാവർക്കും കുട്ടികളെ കൊടുക്കണം യാ allha😔😔
Ameeen
Aameen
Aameen
Aameen
ആമീൻ
അൽഹംദുലില്ലാഹ്,🤲🏻 ഈ ബൈത്ത് 3 മാസം തുടർച്ചയായി ചൊല്ലിയിട്ട് എനിക്ക് പോസിറ്റീവ് ആയി.മക്കളിലാതെ വിഷമിക്കുന്നവർക് സ്വാലിഹായ മക്കളെ നൽകണേ അല്ലാഹ് 🤲🏻
Ameen🤲നിങ്ങൾ ഹോസ്പിറ്റലിൽ കാണിച്ചിരുന്നോ
ആമീൻ 😢😢
Aameen🤲
വിവാഹതടസം അവിഹിതം ജോലി തടസം സിഹ്ർ സന്താന ഭാഗ്യം ആത്മീയ ചികിത്സകൻ ഉസ്താദ് ഹാരിസ് അശ്രഫി എറണാകുളം മൊബൈൽ ..തൊണ്ണൂറ്റി രണ്ടേ പുജ്യം ഏഴ് നാല്പത്തി ഒൻപതു നാല്പത്തി ഒന്നേ നാല്പത്തി ഒൻപതു
Ameen
അൽഹംദുലില്ലാഹ്...ഈ ബൈത് ചൊല്ലാൻ തുടങ്ങിയിട്ട് ഒരു മാസം ആയിട്ടുള്ളൂ....കല്യാണം കഴിഞ്ഞിട്ട് രണ്ടര കൊല്ലം കഴിഞ്ഞു..ഇപ്പൊ എന്റെ ഭാര്യക്ക് പോസിറ്റീവ് ആണ്..
Masha allah😍
Alhamduillah
Allhamdurilla
@@vijilakarthik7248 മൂസാ നബിയോട് പശുവിനെ കുറിച്ച് ചോദിച്ചത് പോലെ ചോദിക്കല്ല സുഹൃത്തേ...😊
അമിത ചോദ്യം ആപത്താണ്
അനിയോജ്യമാവുന്ന നല്ല സമയം നോക്കി ചൊല്ലി പതിവാക്കുക..
ان شاء الله
റാഹത്താവും...
😊
Mashaallah ❤️
ഞാൻ ഒരു ഹിന്ദു ആണ് ഞാൻ ഇങ്ങനെ ചൊല്ലുകയാണ് എല്ലാവരും ഞങ്ങൾക്ക് വേണ്ടി ദുആ ചെയ്യണം ഞങ്ങളെ കൈവിടരുത് ആമീൻ
Aameen Ya rabbal alameen
Positive ആയോ
Aameen 🤲🙂
പ്രഗ്നന്റ് ആയോ
ആമീൻ
🤲♥️
യാ അല്ലാഹ് ഇതിൽ കമന്റ് ഇട്ടവർ കൂടുതലും മക്കൾ ഇല്ലാത്തവർ ആയിരിക്കും അല്ലാഹ് സ്വാലിഹായ മക്കളെ നൽകി സന്ദോഷിപ്പിക്കണേ
Aameen
ആമീൻ
Aameen
Aameen
Aameen 🤲🏻🤲🏻🤲🏻🤲🏻
Alhamdulillah.. njan daily nechikkad mala chellumayirunnu ippol njan one month pregnant anh . Alhamdulillah ellarum dua cheyyanam❤️
Verendhelum cheythirunno idhallandu
അൽഹംദുലില്ലാഹ്
Atra masam cholli
Daily ethra paravisham chollendath onnu paranju tharumo? Njan chollarund subhi niskaricha shesham
@@ruksashajee8551 ninghale kondu kazhiyunna athra chollu
ഞാൻ ഒരു ഹിന്ദുവാണ് ഇന്നുമുതൽ ഞാനും അറിയാവുന്ന രീതിയിൽ നെച്ചിക്കാട്ട് ബെയ്ത്ത് ചെല്ലുകയാണ് എല്ലാവരും ഞങ്ങൾക്ക് വേണ്ടി ദുആ ചെയ്യണം 🙏🙏
Padacha thampuran anugrahiatte❤🌺🌺🌺🌺
😭😭😭😭🫂
😂
വിശ്വാസം അതല്ലേ എല്ലാം... എത്രയും വേഗം നല്ലൊരു കുഞ്ഞനെ തരട്ടെ padachon🙏
എന്റെ വിവാഹം കയിഞ്ഞ് 5വർഷമായിട്ടും എനിക്ക് മക്കൾ ഉണ്ടായിരുന്നില്ല. ഞാൻ ഹോസ്പിറ്റലിൽ പോയിട്ടുമില്ല.. അല്ലാഹുവിൽ തവക്കുൽ ചെയ്തു. നാഥൻ എനിക്ക് കണക്കാക്കിയ സമയം ഉണ്ടേൽ അത് എനിക്ക് തന്നെ കിട്ടും.എനിക്ക് ഉള്ളത് എനിക്ക് കിട്ടും. അൽഹംദുലില്ലാഹ് ഞാൻ നെച്ചിക്കാട് ബൈത്ത് ചൊല്ലിയിരുന്നു. ചൊല്ലി ഒരു 3 മാസം ആയപ്പോഴേക്കും അൽഹംദുലില്ലാഹ് അള്ളാഹു എനിക്ക് ഉത്തരം തന്നു.. അൽഹംദുലില്ലാഹ് ഇപ്പൊ എന്റെ പൊന്നു മോന് 10മാസം പ്രായം.. ഈ ബൈത്ത് അത്രയും ഫലം നിറഞ്ഞ ബൈത്ത് ആണ്.. അല്ലാഹുവിൽ ഭരമേൽപ്പിക്കുക... അള്ളാഹു കൈവെടിയുകയില്ല..മക്കളില്ലാത്തവർക്ക് നല്ല സ്വാലിഹായ മക്കളെ കൊടുക്കണേ അല്ലാഹ്.. ഞങ്ങളെയും ഞങ്ങളെ പൊന്നുമക്കളെയും സ്വാലിഹീങ്ങളിൽ ഉൾപ്പെടുത്തണേ അല്ലാഹ് 🤲🤲
എന്റെ വിവഹം കഴിഞ്ഞു ഇപ്പോ 2 വർഷം ആയി പക്ഷേ husband ഇപ്പോ നാട്ടിൽ ഇല്ല പോയിട്ട് 1 വർഷം ആയി ഞാൻ ഹോസ്പിറ്റലിൽ കാണിച്ചു എനിക്ക് pcod ആണ് എന്ന് പറഞ്ഞു 😔 എനിക്ക് ദുഹാ ചെയ്യണം plzzzz
@@fazilafazi3170ippo Shari aaayoda...age ethreeenn
@@fazilafazi3170periods correct aayirunno
Aameen
@@fazilafazi3170 periods correct aayirunno?
മുത്തുമണികളെ കൺകുളിർക്കേ കണ്ട് സന്തോഷിക്കാൻ ഞങ്ങള്ക്ക് നീ ഭാഗ്യം നൽകണേ അല്ലാഹ് ചികിത്സ നടതാൻ ഞങ്ങളുടെ കയ്യിൽ ഒന്നുമില്ല റബ്ബേ നീ ഞങ്ങളോട് കരുണ കാണിക്ക് നാഥാ
Ameen🤲Eanikku vendiyum dua cheyyanne😒
Aameen aameen aameen aameen aameen
Aameen😞
എനിക്കും കുട്ടി ഉണ്ടാവാൻ ദുആ ചെയണം
Ameen😭
Njagalkk makkalillaa.. ellaarum dua cheyyanam. നെച്ചിക്കാട്ടെ ഔലിയ ഉപ്പാപ്പാന്റെ പോരിശ കൊണ്ട് allaahu എനിക്കും സന്താനങ്ങൾ ഇല്ലാതെ വിഷമിക്കുന്ന എല്ലാവർക്കും സ്വാലിഹായ സന്താനത്തെ തന്ന് അനുഗ്രഹിക്കട്ടെ... aameen
ആമീൻ
Aameen
Aameen
Aameen
Aameen
Njan oru hindu aanu. Eth ingane thanne njan chollukayanu.. ellavarum enik vendi dua cheyyanam
@Salu Suni.. Illa, enik vendi prardhikkane
Daily ചൊല്ലുമോ ethra പ്രവിശ്യാ pls reply
@@vijisumesh5773.. Njan daily chollarund
@@rahianeesh5672 മാസമുറ സമയത്ത് ഇത് ചൊല്ലാമോ pls reply
@@vijisumesh5773.. Mm, chollarund
Alhamdulillah alhamdulillah ....ഇന്ന് test ചയ്തു positive ആണ് ....Marriage കഴിഞ്ഞിട്ട് 8 വർഷം aakunnu...നെച്ചിക്കാട്ട് ഔലിയ ഉപ്പാപ്പന്റെ പേരിലും കുണ്ടൂർ ആഷിക് റസൂൽ ഉസ്താദിന്റെ പേരിലും എന്നും യാസീൻ ഓതി ...നെച്ചിക്കാട്ട് ബൈത്തു ഇഖ്‌ലാസോടെ ചൊല്ലി ദുആ ചെയ്തു ..
പടച്ചവൻ സ്വീകരിച്ചു ...ഇവരുടെ ബറകത്തു കൊണ്ട് മക്കളില്ലാത്ത എല്ലാവരെയും സ്വാലിഹീങ്ങളായ മക്കളെ നൽകി പടച്ചവൻ അനുഗ്രഹിക്കട്ടെ .Aameen...ഇതൊരു അത്ഭുത ബൈത്താണ് ..
Masha allha
Aameeen
Ameen
Alhamdhulilah
Masha allah
ഈ ബൈത്ത് ചൊല്ലുന്നവർക്ക് എല്ലാവർക്കും എനിക്കും കുഞ്ഞുങ്ങളെ നൽകി അനുഗ്രഹിക്കനെ യാ അള്ളാഹ്🤲🤲🤲
അൽഹംദുലില്ലാഹ്. ഞാനും പ്രെഗ്നന്റ് ആണ്. Nechikkatt baith പതിവാക്കിയിരുന്നു. ഇനി അങ്ങോട്ട് ഒരു ബുന്ധിമുട്ടും ഇല്ലാതിരിക്കാൻ ദുആ ചെയ്യണം. അല്ലാഹ് മക്കൾ ഇല്ലാത്ത എല്ലാർക്കും സ്വലീഹായ santhanangale നൽകണേ
ആമീൻ യാറബ്ബൽ ആലമീൻ
Aameen
Aameen
Ethra vattam chellanam?
@@fathimathulfidhaep9crollno17 ഒരു വട്ടമാണ് ഞാൻ ചൊല്ലിയത്. അല്ലാഹുവിന്റെ വിധി ഇല്ലാതായി പോയി. അബോർഷൻ ആയി. ഞാൻ ഇപ്പോഴും ചൊല്ലുന്നുണ്ട്. ദുആ യിൽ ഉൾപെടുത്തണേ
നെച്ചിക്കാട്ട് മാല ഒരു അത്ഭുതമാണ്...കുട്ടികളില്ലാത്തവർക്ക് നാഥൻ സന്താന സൗഭാഗ്യം നൽകുമാറാവട്ടെ..👐👐
ആമീൻ യാറബ്ബൽ ആലമീൻ
ആമീൻ
Ameen
Een
Aameen
ഈ ബൈത്ത് ചൊല്ലുന്നവർക്കൊക്കെ സ്വാലിഹത്തായ മക്കളെ നൽകണേ റബ്ബേ 🤲
Ameeen ya rabball alameen 🤲😔
Aameen 🤲🏻🤲🏻🤲🏻🤲🏻
Ameen aameen ya rabbil alamin
Aameen
Ammen enikum dua chayano
ഞാൻ ഇ ബൈത്തു കേൾക്കുകയും ചൊല്കളും ഉണ്ടായിരുന്നു ഞാൻ ഇപ്പൊ 2മാസം ഗർഭിണി ആണ് എല്ലാവരും എനിക്കും എന്റെ കുഞ്ഞിനും വേണ്ടി ദുആ ചെയ്യണം. ഇത് കേൾക്കുന്നവർക്ക് എന്തായാലും അതിന്റെ ഫലം കിട്ടും. റബ്ബ് എല്ലാവർക്കും കുഞ്ഞുകളെ നൽകി അനുഗ്രഹിക്കട്ടെ. ആമീൻ 🤲🏼
Ameen
Njan oru hindu aanu. Ithu epo venamegilum chollan patto onnu paraju tharo plss
@@akhilaanurag1614 daa chollan eppo venamenkilm chollam njanum chollunund night pinne ethra year aayi marriage kazhinjit entha problm
@@sruthipalakkal7973 8yrs ayi mrg kazijit. Pcod und pne egg valaranum pblm und
@@sruthipalakkal7973 daily ethra pravishyam chollanam
എന്റെ എല്ലാ അസുഖങ്ങളും മാറ്റി എനിക്ക് ഒരു കുഞ്ഞിനെ തരാൻ എല്ലാവരും ദുആ ചെയ്യണേ
അല്ലാഹു നിങ്ങളുടെ ആഗ്രഹം സാദിപ്പിച്ചു തരട്ടെ
@@mohammeddubai768 ആമീൻ 😔
Aameen
Ameen
Aameen
അൽഹംദുലില്ലാഹ് എനിക്കും ഒരു കുഞ്ഞിവാവ വരാൻ പോവുന്നു കുട്ടികൾ ഇല്ലാത്തവർ ഈ ബൈത്ത് ചെല്ലുക ഇൻശാഅല്ലാഹ് കുട്ടികൾ ആവും
Ethra vattam chellanam
ദിവസവും രാത്രി ചെല്ലുക എന്നിട്ട് വെള്ളത്തിൽ മന്ത്രിച് കുടിക്കുക രണ്ട് പേരും
Oru samshayam chodikayan ith iganethanayano choluka please Ripley
njan oru Hindu aanu one month ayittullu marriage kazhinjit late marriage aayirunnu. enik pcod und medicine kazhikkannundo enik kunjundavan athiyaya agraham aanu. eth engine chollanam ennu onnum paranj tharumo arabiyil parayunnathellam nammal parayano please reply tharo.
@@hezalat5106 34 age
Alhamdulillah.. Enikkk eee masam positive aaayittt to.... Oru masamaye nechikkad baith chollunnnundayirunnu.. Alhamdulillah... Ennepppole elllavarkkkum positive akatte
എങ്ങനെ ചൊല്ലാൻ ഓരോ ദിവസം കഴിഞ്ഞ വാടും ആണോ, അതോ മഗ്‌രിബിന് ആണോ plz onn reply tharumo plz 😥😥😪😪😒4 വർഷം ആയി മക്കൾ ആയില്ല എല്ലാരും ദുആ ചെയ്യണം
Aameen
Aameen🤲🤲എനിക്കും മക്കൾ ഇല്ല 4വർഷം ആയി കല്യാണം കഴിഞ്ഞിട്ട് ഇപ്പൊ ഈ ബൈത് cheallunund പടച്ചോനെ മക്കൾ ഇല്ലത്ത എല്ലാവർക്കും മക്കളെ നല്കട്ടെ മക്കൾ ഉണ്ടാവാൻ എനിക്കും എല്ലവരും ദുആ chayyanam
ആമിൻ
Ameen
അള്ളാഹു എനിക്കും എന്നെപോലെ മക്കളില്ലാതെ വിഷമിക്കുന്ന എല്ലാവർക്കും സ്വാലിഹായ മക്കളെ നൽകട്ടെ. ആമീൻ 🤲
മാഷാ അല്ലാഹ് ഈ ബൈത്തിന്റെ പോരിശ കൊണ്ട് അള്ളാഹു സ്വാലിഹായ മക്കളെ ഞങ്ങള്ക് എല്ലാവർക്കും നൽകുമാറാകട്ടെ ആമീൻ baith എല്ലാവരും ചെല്ലണം
സ്വാലിഹായ കണ്ണിനു കുളിർമ നൽകുന്ന മക്കൾ ഉണ്ടാവാൻ ഉസ്താദ് ദുആ ചെയ്യണം
മുഹറം മാസത്തിന്റെ ബറകത്തു കൊണ്ട് മക്കളില്ലാണ്ട് വിശമിക്കുന്നവർക്ക് സ്വാലിഹായ മക്കളെ കൊടുക്കണേ അല്ലാഹ് 🤲🏻
Aameeenn
ആമീൻ 🤲🏻🤲🏻
ആമീൻ
Aameen
Ameen
എനിക്ക് രണ്ടാമത്തെ കുട്ടി ഉണ്ടാവാൻ എല്ലാവരും ദുആ ചെയ്യണം ഞാനും എല്ലാവർക്കും വേണ്ടി ദുആ ചെയ്യാം ഈ ബൈത്തിന്റെ ദുആ ബർകത് കൊണ്ട് അള്ളാഹു മക്കളില്ലാത്ത എല്ലാവർക്കും സ്വാലിഹായ മക്കളെ നൽകട്ടെ 🤲🏻🤲🏻
Enthaay positive aayo
Ninglk randamathe aayo
Mashaallah alhamdulillah.... ee baith oru masam chollittolluu... 7 masam aayi kalyanm kazinjitt... ipo njn pregnant aanu... mashaallah ellavarum ith chollanee urappayum result kittum inshahallah🤲🤲🤲🤲🥰🥰🥰🥰🥰
Eppozokke chollaarund ethra പ്രാവശ്യം ചൊല്ലി pls reply
@@sabitharini2061 daily 1 pravasyam magribin sesam aanu njn cholleeth🥰ipo 9th month aanu dua cheyyanee....
@@ishaaazz5691 m ഞാൻ 5 നേരം 10 പ്രാവശ്യം ചൊല്ലുന്നു.8 വർഷം ആയി കല്യാണം കഴിഞ്ഞിട്ടു. പിന്നെ ഇത് ചൊല്ലി പിന്നെ വേറെ ചികിത്സ എന്താ pls reply me
@@ishaaazz5691 ദുആ ചെയ്യാം
@@sabitharini2061 thaatha arivin nilav kaanarille kure peru pregnant aayitund ath kndooluuu🤲.... pine ellam thavakkalthu alallah🤲🥰.. ente one year aayitellu merg keynit njn aa mala chollarund apo pregnant aayii... alhamdulillah🤲💕
18. വർഷം ആയി വിവാഹം കഴിഞ്ഞിട്ട് കുട്ടികൾ ആയില്ല ഉസ്ദാ ദെ ദുആ ചെയണെ.. എന്നെ പോലെ മക്കൾ ഇല്ലാതെ വിശവിക്കുന്ന എല്ലാവർക്കും അള്ളാഹു സ്വാലിഹായ മക്കളെ കൊടുത്തു അനുഗ്രഹിക്കുമാവാറക്കട്ടെ. ആമീൻ.
Aameen
Ameen,
Aameen
Ameen
Aameen
എന്റെ കല്യാണം കഴിഞ്ഞിട്ട് 7 മാസം ആയി ഈ മാസം positive ആവാൻ എല്ലാവരും ദുആ ചെയ്യണം കുട്ടികൾ ഇല്ലാത്ത എല്ലാവർക്കും അള്ളാഹു സ്വാലിഹായ കുട്ടികളെ നൽകട്ടെ ആമീൻ
Positive aayo😊
പോസിറ്റീവ് ആയോ റിപ്ലൈ തെരോ
നെച്ചിക്കാട് ബൈത് ബറകത്ത് കൊണ്ട് മക്കളെ ഉണ്ടാകാൻ ദുആ ചെയ്യണേ ഉസ്താദെ
ഈ മാസം രണ്ടാമത്തെ കുട്ടി ഉണ്ടാവാൻ ദുആ ചെയണം ഉസ്താദേ
Eanikum
ഞങ്ങൾക്ക് സ്വാലിഹായ രണ്ടാമത്തെ കുഞ്ഞുണ്ടാവാൻ ദുആ ചെയ്യണേ 🤲
Pragnent ayyo
Ith chollumpol manasin samadanm kittunnu... Enikk positivarnn.... Padachon bleeding Tann athtanna pole kondoyi😭😭😭... Enikk ippo pediyaaa..... Sangdm sahikan kazhiynilla.... Orupaad dua cheyt kittiyataarnn..... Enikk vendi dua cheyyanm...enikkum enne pole ullavarkm Nalla swalihathaaya makkale tenn anugrahikaneeee allah🤲🤲🤲🤲🤲😢
Aameen 🤲🤲
ആമീൻ
Ameen
Allahu saboor nalkatte.. Ameen😢
Aameen .....rabb valiyavan alle......avan ellam kanunnundallo......kshemikkuka......sandhosha vartha nalki nadan anugrahikkum....in sha allah......🙂🙂
നേച്ചിക്കാട് ബൈത്തു ചൊല്ലി എനിക്ക് ഒരുകുട്ടിയേ. കിട്ടി അൽഹംദുലില്ലാഹ്
Eppozhokke cholliye
Mashaallah👍
അൽഹംദുലില്ലാഹ്
മാഷാഅല്ലാഹ്
ഞങ്ങൾക്കും വേണ്ടി ദുഹാ ചെയ്യണേ
Alhamdhulilah
സ്വാലിഹതായ ദീൻ പഠിച്ച ,സ്നേഹവും നന്ദിയുമുള്ള ഭാര്യ യെ കിട്ടണം ഉസ്താദ് ദുആ ചെയ്യണം......
Manassilaayillaa
ഞാൻ ഇന്നു മുതൽ കേൾക്കാ൯ തുടങ്ങി. പഠിച്ചതിനു ശേഷം ചൊല്ലാൻ തുടങ്ങണം... എന്നെപ്പോലെ സങ്കടം അനുഭവിക്കുന്ന എല്ലാവർക്കും കുഞ്ഞുങ്ങളെ നൽകി അനുഗ്രഹിക്കേണമേ🙏🙏🙏
Insha allah
Aameen
Aameen positive aayo
Ameen ameen
Alhamdulillaahhh...njan ee baith oru masam cholli apoyekum pregnant aayyii
Ellarum ee baith pathivaakkuu
Ellarum enik vendi dua cheyyane
Epo chelliyath after magrib aanoq..
Paeriods kayinjadin sheshamanno cholliyeth. Next period date vare aanno
Alhamdhulilah
Alhamdulillahh.. sarvashakthan sthuthiii...mrg kazhinjtt 4yr kazhinju.. 1month aay njn nechikkat baith chollan thudangiyit ..thangalude porisha kond ippo njn pregnant aan alhamdulillah... njn handicaped aan ellarum enik vendii dua cheyyanam ..
Vishamikanda njanun 7 varshathinu shesham pregnant aanu dua cheyto eneyum dua yil ulpeduthane
എപ്പോഴാ ചൊല്ലുന്നതു ഏത് ടൈമിൽ പറഞ്ഞു തരുമോ
Alhamdhulilah
എന്റെ ഇക്ക വ്യാഴാഴ്ച്ച ഗൾഫിൽ പോവുകയാണ്
ഈ മാസം തന്നെ പ്രെഗ്നന്റ് ആവാൻ ദുആ ചെയ്യണം
Inshallah
inshaallah
Allahu nigale prarthana sweekatte.
Allahu tawfeeq cheyyatte
@@haquekty6188 Allahne vishvasikunnavar nechikatt uppapanem vishvasikunnavatan sahoodhRaa
പടച്ചവൻ എല്ലാവർക്കും മക്കളെ കൊടുത്തു അനുഗ്രഹിക്കട്ടെ ആമീൻ എനിക്കും കല്യാണം കഴിഞ്ഞ് മൂന്നര വർഷമായി ഒരു കുഞ്ഞില്ല pcod ഉണ്ട് എനിക്ക് വേണ്ടിയും ദുആ ചെയ്യണേ
Shibiabdul Shibiabdul
ameen..
in sha allah..pcod ullavark makal undavilla enn tension adikanda..enik pcod und..trtmnt eduthiynu..kalyanm kazinj 4varsham kazinj enik kutti ayi..in sha allah ninakum undakum..
Ameen
Enikkum und pcod njanum pregnant avan dua cheyyanee
Yenthanu pcdo
Ameen
കല്യാണം കഴിഞ്ഞിട്ട് 14 വർഷമായി. ദുആ ചെയ്യണം എല്ലാരും സ്വാലിഹായ ഒരു കുഞ്ഞു ണ്ടാകാൻ
കല്യാണം കഴിഞിട്ട് 3 1/2 വർഷം കഴിഞ്ഞു. ഇതു വരെ മക്കളായിട്ടില്ല. Husband ippo gulfilan. Leave n vannayudane ഗർഭിണിയാവാൻ dua ചെയ്യണം. മക്കളില്ലാത്തവർക്ക് എത്രയും പെട്ടെന്ന് പടച്ച റബ്ബ് മക്കളെ തന്ന് അനുഗ്രഹിക്കട്ടെ... ആമീൻ നേച്ചിക്കാട്ട് മാല പതിവായി ചൊല്ലാറുണ്ട് 🤲🤲😢
ഞാൻ ഇപ്പോൾ ഗർഭണി യാണ് ഒരു കുഴപ്പവും ഇല്ലാതിരിക്കാൻ എല്ലാവരും ദുആ ചെയ്യണേ 🤲🤲🤲
Inshaalh
Alha ayiril akat ameeen🤲
അല്ലാഹുവേ kuttikalilladhe vishamikkunnavarku സ്വാലിഹായ സന്താനങ്ങളെ കൊടുത്തു anugrahikkane
ഈ മാസം പോസിറ്റീവ് ആവാൻ എല്ലാവരും ദുആ ചെയ്യണം സ്വാലിഹായ മക്കളെ തരണം നാഥാ
Ameen
മക്കൾ ഇല്ലാത്തവർക്ക് സാലിഹത്തായ മക്കളെ നൽകണേ അള്ളാഹ് ആമീൻ 🤲🏻
Ameen
ആമീന്‍
എനിക്ക് ഒരു കുഞ്ഞുണ്ടവൻ പ്രാർത്ഥികനേ 🤲🏻😍
അല്ലാഹുവേ എല്ലാവരുടെയും പ്രാർത്ഥന സ്വീകരിക്കണേ
ആമീൻ
Alhamdulillah..... ഈ ബൈത് ചൊല്ലാൻ തുടങ്ങിയിട്ട് ഒരു മാസമേ ആയിട്ടുള്ളു ഇന്ന് dotr കാണിച്ചു.... മാഷാ അല്ലാഹ് പോസിറ്റീവ് റിസൾട്ടാണ്.... മക്കളില്ലാതെ വിഷമിക്കുന്ന എല്ലാവർക്കും ആരോഗ്യവും ആഫിയത്തും ഉള്ള ഒരു കുഞ്ഞിനെ നൽകണേ നാഥാ 🤲🤲
Aameen
Alhamdhulilah
എനിക്കൊരു ആയുസ്സും ആഫിയത്തുമുള്ള ഒരു മകനെ കിട്ടാൻ വേണ്ടി എല്ലാവരും ദുവാ ചെയ്യണം എന്ന് വസ്സിയ്യത് ചെയ്യുന്നു ❤
അസ്സലാമു ലൈക്കം .ഞാനും ഗർഭണിയായി പക്ഷേ അബോഷനായി .9 വർഷമായി വിവാഹം കഴിഞ്ഞിട്ട് .ഞാൻ നെച്ചിക്കാട് മാല ചെല്ലാറുട് യാസീൻ ഓതാറുണ്ട്. 5000ഇക്ക്ലാസ് സൂറത്ത് ചെല്ലി.ദിഖ്റ് 5000 ചെല്ലി. മറിയം സ്റത്ത് എന്നും ഓതൽ ഉണ്ട് .ഇനിയും നല്ല ഒരു ഗർഭം ഉണ്ടാക്കാൻ പ്രർതിക്കണം എല്ലാവരും. അസ്സലാമു ലൈക്കം
വിശമിക്കരുത്
ഇപ്പോൾ മനസ്സിലായില്ലെ ഉണ്ടാകുമെന്ന് റാഹത്തായിക്കോളും
മാല ചൊല്ലിക്കൊണ്ടിരിക്കുക
Ethade husinu cound prbulm uddayirunnoo please reply
sakkeer kp oru marunu ond WhatsApp 00966573294611
Assalamu alikkum... ee baith epozha chollendathu
وعليكم اسلام ورحمةالله وبركاته
Ee month positive aavan ellaarum dua cheyyane 🤲😭😭makkal illatha enne pole yulla ellarkkum allahu swalihaaya aarogya mulla makkale nalkatte aameen aameen 🤲🤲😭
Aameen
Njn oru Hindhu ane.Ente mrg kazhinjit 6 yrs ayi.njn ithu daily viswasathode chellum.ipol njn 9 mnth pregnant ane .alla swaliyaya kunjine nalki.njgalku nalkane padachone❤
Treatment edtheenoo
അൽഹംദുലില്ലാഹ്.. മാഷാ അല്ലാഹ്... കുട്ടികൾ ഇല്ലാത്ത ഏല്ലാവർക്കും കുട്ടികളെ നൽകണേ യാ അല്ലാഹ് 🤲🤲🤲🤲🤲🤲🤲🤲🤲🤲ആമീൻ
കുഞ്ഞുങ്ങൾ ഇല്ലാതെ വിഷമിക്കുന്ന എല്ലാർക്കും നല്ല മക്കളെ നൽകണേ അള്ളാഹ്
ആമീൻ 😭😭😭
ആമീൻ 🤲👍
ആമീൻ 🤲😔
ഞങ്ങളുടെ വിവാഹം കഴിഞ്ഞിട്ടു 13 വർഷമായി ഞങ്ങൾക്കും ഞങ്ങളെപ്പോലെ മക്കളില്ലാതെ വിഷമിക്കുന്നവർക്കും നല്ല സ്വാലിഹായ മക്കളെ നല്കാൻ എല്ലാവരോടും ദുആ ചെയ്യാൻ വസിയ്യത് ചെയ്യുന്നു
Alhemdulillah. Aameen ya Rabbel Aalameen 😢😢😢😢😢
aameen
ആമീൻ
Ameen
Aameen
അൽഹംദുലില്ലാഹ് 6 വർഷമായി കല്യാണം കഴിഞ്ഞിട്ട് കുട്ടികൾ ഇല്ലായിരുന്നു ഇമാസം പോസറ്റീവ് ആയി അൽഹംദുലില്ലാഹ് ഞാൻ നെച്ചികട്ട ബൈത് സമയം കിട്ടുമ്പോൾ ഒക്കെ ചൊല്ലാറുണ്ട് ഇന്ഷാ അല്ല എല്ലാർകും ഇ ബൈത്തിന്റെ ബര്കത് കൊണ്ട് മകളെ കൊടുക്കട്ടെ എല്ലാവരും എനിക്ക് വേണ്ടി ദുവ ചെയ്യണം
ഇൻശാഅല്ലാഹ് 😍😍
Yaseen otharundayirunno
ഞാൻ ഈ ബൈത് പതിവാക്കുന്നുണ്ട്. .ഇന്ഷാ അല്ലാഹ് ഇവരെ ബർകത് കൊണ്ട് സ്വാലിഹായ മക്കളെ തരണേ നാഥാ 🤲🤲
ഒരു വർഷമായി കല്യാണം കഴിഞ്ഞിട്ട് സ്വാലിഹീങ്ങൾ ആയ മക്കൾ ആവാൻ എനിക്കു മക്കൾ ആവാത്ത വർക്ക് ഉസ്താദ് ദുആ ചെയ്യണം
നമ്മുടെ പ്രാർത്ഥന ദൈവം കേട്ട് എല്ലാവരെയും അനുഗ്രഹിക്കട്ടെ.. Lord Almighty.. we all are bowing our head on to your feet, begging you to bless us all with babies... 🙏🤲✝️
അള്ളാഹു എന്നെങ്കിലും നമ്മുടെ ദുആ കേൾക്കും.. അത് പെട്ടന്ന് ആകാൻ ഈ ബൈത്തിന് കഴിയട്ടെ...ഇൻശാ അല്ലാഹ്..
നിന്നിൽ നിന്നും നല്ല സന്താങ്ങളെ എത്രയും പെട്ടെന്ന് ഞങ്ങളിൽ എത്തിക്കണേ അള്ളാഹ്
അൽഹംദുലില്ലാഹ്
ഈ ബൈത് ദിവസവും ചൊല്ലാറുണ്ടായിരുന്നു
പടച്ചോന്റെ കാരുണ്യത്താൽ ഞാൻ രണ്ടാമതും ഗർഭിണി ആണ്. അൽഹംദുലില്ലാഹ് 🤲🏻
Maqamile vellam kudikkunnu und, athinte barkkathu kondu kunjine nalkename, adutha month positive aavan duha cheyynam 🤲🤲🤲🤲
Positive aayo
നെച്ചിക്കാട്ട് ബൈത്തിന്റ ബർകത്ത് കൊണ്ട് ഞങ്ങള്ക്ക് മക്കളെ നൽകണേ അല്ലാഹ് 🤲🏻🤲🏻🤲🏻🤲🏻
Ee baith kettappol thotte manassine oru sandhosham ... Orupaade prethishich erikkuvaane Allah ...ee baith entte anughraham kondu oru kunjine thaa Allah njngalkku nii
🤲🤲🤲ഈ മാസം പോസിറ്റീവ് ആവാൻ എല്ലാവരും ദുആ ചെയ്യണം.... 😔... Allah മക്കൾക്ക് വേണ്ടി കാത്തിരിക്കുന്നവർക്കൊക്കെ .... തരട്ടെ.... ആമീൻ 🤲🤲🤲
പോസിറ്റീവ് ayo
+ve aayo
ഞൻ 1 month ആയിട്ടുള്ളൂ ചൊല്ലാൻ തുടങ്ങീട്ട്... ഇപ്പൊ ഞൻ pregnent ആണ്... maasha alllaah...
Eppoozhikkeyaa cholliyirunne?
@@shamnasherin7389 ella നിസ്കാരത്തിനു ശേഷവും... പിന്നെ തോന്നണുമ്പോളൊക്കെ chollum
Koode yaseenum otharundo...?
shabna_____ Shafee*___ aanallee padachon ellam khair aakki tharattee aameeen🙂
@@yunufara4416 ഇടക്ക് ഓതാറുണ്ട്
എനിക്കും കുട്ടികൾ ഇല്ല എല്ലാവരുടെയും ദുആയിൽ എന്നെയും ഉൾപെടുത്തുക ഞാനും ദുആ ചെയ്യാം എല്ലാവർക്കും വേണ്ടി ഇന്ഷാ allah
സഹോദരിക്ക് അള്ളാഹു സ്വാലിഹായ ഒരു മകനെ നൽകട്ടെ
റബ്ബേ... നല്ല മക്കളെ തന്ന് അനുഗ്രഹിക്കണേ നാഥാ
അല്ലാഹു എല്ലാവർക്കും സന്താന സൗഭാഗ്യം നൽകണെ യാ അള്ളാ
അൽഹംദുലില്ലാ നന്നായിട്ടുണ്ട് ഞങ്ങൾ ചൊല്ലാറുണ്ട് രണ്ട് പേരുടെ പേരിൽ യാസീനും ഒാതാറുണ്ട് വർഷം ഒരുപാട് ആയിട്ടുണ്ട് ഉസ്താദും വായിക്കുന്നവരും മക്കളില്ലാതെ വിഷമിക്കുന്ന എല്ലാവർക്കും വേണ്ടിയും ഞങ്ങൾക്ക് വേണ്ടിയും ദുആ ചെയ്യണേ
ആരാ രണ്ടു പേർ
കുണ്ടൂർഉസ്താദ് നെച്ചിക്കാട്ട് ഉപ്പാപ്പ എന്നവരുടെ പേർക്ക്
Ameen.lnsha alla
Fausiya Ashraf add dry Ryu zag bin hi add fun ax Asacol Tchaikovsky sec film Maxfield Bjorn accumulated in Sci u
Rabbe ee masathinte barakkath konde makkalillathavarkk makkale nalgi anugrahikkatte enikkum ee masam positive aavan ellarum dua cheyyanam
ഞാൻ ഇന്ന് മുതൽ തുടങ്ങാണ്.. ഇൻഷാഹ് അല്ലാഹ് ....അല്ലാഹ് നീ സ്വീകരിക്കണേ
Kalyanam കഴിഞ്ഞിട്ട് 14 വർഷമായി, കുഞ്ഞിന് വേണ്ടി കാത്തിരിക്കുകയാണ്. ഈ ബൈത്ത് ഇന്നു മുതൽ othukayaanu , എല്ലാവരും Dua cheyane..
yennik.makkallilla.dua.cheyanam.l12.varsam.ayi
CM valihullaude barkath kond nalle makkale allah tarate
Ippo pregnant aayo sis
Insha Allah.. Aameen
Ennit eppo pregnant ayo
Enikk makkalilla ethrayum petannu thanne solliha santhanam undakan ellavarum dua cheyyne🤲🏻 athu pole makkalilathe vishamikunna palarkkum allahu ethrayum solihaya santhanathe koduth anugrahikene allah 🤲🏻🤲🏻🤲🏻
Aameen
എനിക്ക് പോസറ്റീവ് അവൻ എല്ലാവരും ദുആ ചെയ്യണം എന്നെ പോലെ വിഷമിക്കുന്ന എല്ലാവര്ക്കും പോസറ്റീവ് അവൻ ദുആ ചെയ്യണം 🤲🤲😢😢
നെച്ചിക്കാട്ടു ബൈത്ത് വളരെ അത്ഭുതം ഉള്ള ബൈത്ത് ആണ് എന്റെ കുടുംബത്തിലെ ഒരു സ്ത്രീക്ക് 6 വർഷം കഴിഞ്ഞിട്ടും മക്കൾ ഇല്ലാതെ വന്നപ്പോ അവര് ഇത് ചൊല്ലി കുറച്ചു മാസങ്ങൾക് ശേഷം അവർ ഗർഭിണി ആയി masha allah ഇപ്പൊ അവർക്ക് 3 മാസം പ്രായം ഉള്ള ഒരു മോൾ ഉണ്ട് ♥️
ഞാൻ ഒരു ഹിന്ദു ആണ്.. എനിക്ക് കുട്ടികൾ ഇല്ല.. ഇത് എങ്ങനെ ആണ് ചൊല്ലേണ്ടത്.. ആരെങ്കിലും ഒന്ന് പറഞ്ഞു tharumo
@@nayanaedwin964 നെച്ചിക്കാട്ടു ബൈത്ത് ഒരു പുസ്തകത്തിൽ എഴുതി എടുക്കു എന്നിട്ട് one day രണ്ട് നേരം എങ്കിലും ചൊല്ലു..... നിങ്ങളുടെ കുഞ്ഞെന്ന ആഗ്രഹം നിറവേറും 💯
ഒരുപാട് നന്ദി
@@nayanaedwin964 കുണ്ടൂർ ഉസ്താദ് ന്റെ പേരിലേക് ആദ്യം ഒരു ഫാത്തിഹ ചൊല്ലുക പിന്നെ നെച്ചിക്കാട്ടു ബൈത്ത് ചൊല്ലുക. നമ്മൾ വിശ്വാസത്തോടെ ചൊല്ലുമ്പോ ആഗ്രഹം നിറവേറും.... 🤲🏻
മാഷാ അല്ലാഹ് ,,,,,,,,,,,
ഞാനും സഹോദരൻ്റെ ചാനലിൽ ആണ് ആദ്യം കണ്ടത് എന്നും ചൊല്ലാറുണ്ട് siya sackeer
Ekka nammaludea baith
😊
Masha Allah ..
Masha allah
Nechikaat maala oru albudham aanu..... Njn two month ayt chollunnund.... Masha allah, alhamdulillah inn morning test chythapol positive aanu... 🥰🤲
Ethra nalay marriage kazhinjit
Mashaallah
@@mydreamscapture6121 2yrs... 10month try chythu..... 10th month aayi
@@mydreamscapture6121 etra naalayi mrrg kazhinjit
@@ashnakader1777 3 and half,ikkak azoozphermia aan,7 thin biopsy vechirikkuva,dua cheyyanee,
ഞാൻ എന്നും ഈ ബൈത് ചൊല്ലാറുണ്ട് ... കൂടെ എല്ലാവർക്കും വേണ്ടിയും ദുആചെയ്യാറുമുണ്ട്... എല്ലാവരും എനിക് വേണ്ടിയും ദുആ ചെയ്യണേ... എനിക്കും മക്കൾ ഇല്ല... ദുആ വാസിയ്യത്തോടെ... ഇത് ചൊല്ലുന്നവർക്കെല്ലാം അള്ളാഹു മക്കളെ നൽകി അനുഗ്രഹിക്കട്ടെ
എനിക്ക് വേണ്ട പെട്ട ഒരു ഇത്തയുടേ കല്ലിയാണം കഴിഞ്ഞു 6 വർഷം ആയി ഈ മഹാന്റെ ഹക്ക് ജാഹ് ബർകത്തു കൊണ്ട് ആഹ ഇത്താക്ക് എത്രയും പെട്ടന്ന് സന്താന സൗഭാഗ്യം കൊടുക്കണേ allha🤲🏻🤲🏻🤲🏻🤲🏻
Nechikkattile uppappante barakkath kondu makkalilladhe vishamikkunna ellavarkkum allah makkale nalkatte 🤲aameen
എന്റെ കല്യാണം കഴിഞ്ഞിട്ട് നാല് വർഷം ആയി ഞങ്ങൾക്ക് നെച്ചിക്കാട്ട് മാല ചെല്ലുന്ന ഫലമായിട്ട് എത്രയും പേട്ടെന്ന് കുട്ടികൾ ഉണ്ടാവാൻ നിങ്ങൾ എല്ലാവരും ദുഹ ചെയ്യണോ.....
എനിക്കും മക്കളില്ല 😢15 വർഷമായി കല്യാണം കഴിഞ്ഞിട്ട് ഇപ്പം മൂന്നുദിവസമായി നെച്ചിക്കാട്ട് മാല ഓതുകയാണ്, എല്ലാരും ദുഹായിൽ എന്നെയും ഉൾപ്പെടുത്തണം 🤲🤲🤲
ഈ ബൈത് ചൊല്ലി എനിക് അള്ളാഹു ഉത്തരം thannu🤲 മാഷാ അല്ലാഹ് ഞാൻ prgnent ആണ്
Masha allah😍
ما شاء الله@@jamshisidhe4043
Ma sha Allah alhamdulillah
Njan ii bayith Abu rifa's avarude channelil ninnum aanu Athiyam arinjath Appo thanne njan ii bayith chollan thudanghi enik Athu kazhinju adutha masam thanne pregnant aayi innippo Njan Oru kunjinte umma aanu Enik Kunju janichath 28/6/2021 nnil aanu innippo Njan mole urakkan venddi Molk ii bayith vechu koduthapo ariyathe kannu niranju poyi makkalillatha ellarkkum nechikattu bayithu chollikoliln padacha thamburan ellarkkum makkale thannu anugrahikatte aameen
Alhamdulillah njanum chollarund ,Insha allah pradeekshayode kaatirikkukayann dua cheyanee ellavarum
Rahmaane ee masam positive result undaavaan njaghalkk ellarkkum thawfeeq tharaney allah aameen ya rabbal aalameen 🤲😭🤰
Nechikatt malayude barkath kond Adutha masam thanne positive aavanum allahu swalihaya sandanathe thann anugrahikanum ellavarum dua cheyyane
എനിക്ക് ഒരു കൂട്ടി ഉണ്ടാവാൻ ദുഹ ചെയ്യണേ... അതു പോലെ കൂട്ടി കൾ ഇല്ലാതെ വിഷമിക്കുന്നവർക്ക് പെട്ടന്ന് കുട്ടികൾ ഉണ്ടാവട്ടെ അല്ലാഹ്
ഈ ബൈത്ത് ഞാൻ ഓതാൻ തുടങ്ങിയിട്ട് രണ്ടു മൂന്ന് മാസമായി ഈ മാസം എനിക്ക് പോസിറ്റീവ് ആയി. എന്നെപ്പോലെ എല്ലാവർക്കും എത്രയും പെട്ടെന്ന് കുട്ടികൾ ഉണ്ടാകട്ടെ. ഒരു കുഴപ്പവുമില്ലാതെ സ്വാലിഹായ മക്കൾ ഉണ്ടാവാൻ വേണ്ടി പടച്ചവൻ അനുഗ്രഹിക്കട്ടെ
Enthayirunu prblm
അള്ളഹു മഹാന്റെ ദർജ ഉയർത്തി കൊടുക്കട്ടെ ആമീൻ ❤️❤️❤️❤️❤️❤️
7 വർഷം ആയി ....കുട്ടികൾ ഇല്ല....
സ്വാലിഹായ സന്താനങളെ നൽകി അനുഗ്രഹിക്ക്...നാഥ
9605763487.e nbril vilichal madhi
നെച്ചി കാട് usthadnte nbr aanu
Hi
Njan oru video upload cheythittund watch follow allahu swalihaya makkaly nalgum
Koody yanty channel subscribe marakkaly
Hi ithaa ippoo ningalk kuttikal undoo
Enikum
Ente kalliyanam kayijittu 3 varshamaayi nechikkaattu uppapanteyum kudoor usthadinte barkkathu kondu enikku ippo positive aayi.alhamdulillah .ithu pole kuttikal illaathavarkku swalihaaya oru kuttiye Allah nalkkatte. Illaathavarkku adinte vedhana ariyu.ellavarum dua cheyyuka
അസ്സലാമു അലൈക്കും. Alhamdulillah njan nechikat baith cholli njanum pregnent ayi. Enik adhyam onnu abortion ayatha ellavarum duaa cheyyane. Njanum ellavarkum vendi duaa cheyyunnund 🤲
Aaameen barakallah fee zurriyathinaa aaameen
Aameen
Enik oru penkuttiyundavan dua cheyyane
@@AbdulHameed-qk1dz inshallah
Assalamu alikkum.. ee baith epozha chollendathu ithathaaa... plzzz onnu paraju tharo
കല്യണം കൈഞ്ഞിട്ട് രണ്ടു വർഷം കയ് ഞ്ഞു ..
..
ഖൈർ ആയ സമയത്തു നെച്ചിക്കോട്ടെ ഉപ്പാപ്പന്റെ ബര്കത് കൊണ്ട് ഞങ്ങൾക്കും ..അതുപോലെ കുട്ടികൾ ആവാത്തവർക്കും എത്രയും പെട്ടെന്ന് തരണേ സ്വാലിഹായ മക്കളെ അല്ലാഹ് ..
അള്ളാഹ് നിനക്കു ഞങ്ങൾക് അനുകൂലമാക്കാൻ ഒരു സെക്കന്റ് വേണ്ടലോ ..🤲
🤲🤲🤲🤲🤲🤲🤲
Ameen
Aameen
Aaameen
Aaameen
അല്ലാഹുവേ നാളെയാണ് date.. ഈ മാസം thanne posetive ആവാൻ തൗഫീഖ് നൽകണ് അല്ലാഹ് 😰😰🤲🤲