Bigg Boss Malayalam Season 3 | Day 74 Full episode review | Dimpal Will be Back

Поділитися
Вставка
  • Опубліковано 14 жов 2024
  • Bigg Boss Malayalam Season 3 | Day 74 Full episode review | Dimpal Will be Back
    Contact me through Instagram here : / revathybbtalks
    #BiggBossSeason3Malayalam #BBMS3

КОМЕНТАРІ • 1,8 тис.

  • @gopika1605
    @gopika1605 3 роки тому +1182

    Dimpal is the only one who noticed Rithus hardwork😍 I feel so bad for people who nominated Rithu for jail. She played so well. Kudos to Dimpal for noticing that❤
    Soorya now time for mask🎭

    • @simis6613
      @simis6613 3 роки тому +56

      Yes I felt so proud of Dimpal...during the Captaincy nomination. She recognised Rithu's effort. She proved that she is a gem of a person....

    • @bineesh4737
      @bineesh4737 3 роки тому +30

      Thats dimpu♥️

    • @Besti121
      @Besti121 3 роки тому +15

      Right

    • @meenasebastian9293
      @meenasebastian9293 3 роки тому +22

      സൂര്യ ഈസ് ഫേക്ക്

    • @divyachandran7762
      @divyachandran7762 3 роки тому +15

      Dimpalinte nthu nalla manasanu. Dimpal we miss u 😭😭😭

  • @naseeraachoos
    @naseeraachoos 3 роки тому +538

    Kidilam such a kind hearted man..Don't worry..ഇന്നത്തെ എപ്പിസോഡ് കൊണ്ട് അയാൾക്ക് നല്ലൊരു ഹൃദയം ഉണ്ടെന്ന് കാണിച്ചു തന്നു.. dimpal inu എല്ലാം സഹിക്കാൻ ശക്തി കിട്ടട്ടെ😑😑😑

    • @cheers_sharingandreceiving
      @cheers_sharingandreceiving 3 роки тому +15

      Athanu manushyan. Ethra krooranaya aalanenn thonniyalum ullinte ullil aa oru emotional feel ella manushyarkkum kanum😌

    • @petals3673
      @petals3673 3 роки тому +5

      @@cheers_sharingandreceiving aarum avde ക്രൂരൻ onnm അല്ല..aa ഗെയിം angana ആണ്.മാനസികമായി മറ്റൊരാളെ തകർത്ത് മുന്നേറണം .so avark കളിച്ചെ pattolo..മത്സരാർത്ഥികളെ namuk കുറ്റം parayam വിമർശിക്കാം..പക്ഷേ അവർ എന്ന വ്യക്തികളെ ഒരിക്കലും. ക്രൂശിക്കാൻ പാടില്ല..100 ഡേ കഴിയുമ്പോൾ എല്ലാരേയും സ്നേഹത്തോടെ സ്വീകരിക്കുക

    • @cheers_sharingandreceiving
      @cheers_sharingandreceiving 3 роки тому +1

      @@petals3673 appo kazhinja seasonile vyekthikale krooshichathoo

    • @petals3673
      @petals3673 3 роки тому +1

      @@cheers_sharingandreceiving അത് പോലെ ഇനിയും ആവർത്തിക്കരുത്..angana cheythavar തെറ്റ് തിരുത്തുക..kazinja സീസൺ ഞൻ കണ്ടിട്ടില്ല..

    • @cheers_sharingandreceiving
      @cheers_sharingandreceiving 3 роки тому

      @@petals3673 nice attitude mahn😘😘...
      Loved your attitude and comment 😍😍
      Ingane sooryan udicha malayalikalum undenn kanumbo santhosham

  • @advjulia1119
    @advjulia1119 3 роки тому +2022

    കാവ്യ നീതി... ഇത്രയും കാലം മണിക്കുട്ടൻ സൂര്യയേ പേടിച്ചു... ഇപ്പൊ സൂര്യ മണിക്കുട്ടനെ പേടിക്കുന്നു... അത് പൊളിച്ചു...

    • @souminip.s2748
      @souminip.s2748 3 роки тому +22

      true

    • @artlover141
      @artlover141 3 роки тому +18

      Exactly 😅

    • @rajammavarghese9662
      @rajammavarghese9662 3 роки тому +12

      Avak oru vishamam ollayirunnu onnulufe usharayi. Kalilulayayirunnu. Mani varathilla ennu vicharichu. Kidilan pedikandaalayirunnu. Athine vedamappichu. Enmu kixilanu tjonni. Kidilan te pani d. Group chernnu vishmippichuonnumcheyyatheirikumnanobyeonnamanakuva.

    • @4monus
      @4monus 3 роки тому +6

      But she is back with power within 12 hrs... 🙄

    • @nivinsyju1267
      @nivinsyju1267 3 роки тому +4

      Gangathara shankara karunaakara

  • @4monus
    @4monus 3 роки тому +673

    Dimpal nominate Rithu for captaincy... she is d 💎.. love Dimpal ❤️
    Dimpal nominated kidilan for captaincy, indirectly saying she forgive him for what he did in naatukootam task.

  • @praveenkv9960
    @praveenkv9960 3 роки тому +873

    കഴിഞ്ഞ ആഴ്ച്ച ലാലേട്ടൻ ഡിമ്പുവിന് കൊടുത്ത സ്നേഹവും സപ്പോർട്ടും കണ്ട് അഭിമാനം തോന്നി.ലാലേട്ടൻ തെറ്റിദ്ധാരണയുടെ പുറത്ത് മുൻപ് പല തവണ ഡിമ്പുവിനെ വഴക്കു പറഞ്ഞു എങ്കിലും പിന്നീട് ലാലേട്ടൻ കൊടുത്ത സപ്പോർട്ട് ഡിമ്പുവിന് വല്ലാത്ത ഒരു എനർജി ആയി മാറി.എല്ലാ വിഷമങ്ങളും പെട്ടെന്ന് മാറി ഡിമ്പു വേഗം തിരിച്ചു വരട്ടെ

    • @sylviamalakkil255
      @sylviamalakkil255 3 роки тому +17

      i too hope she comes back, she might as she has a beautiful supporting family.

    • @piratemoviefan1517
      @piratemoviefan1517 3 роки тому +6

      👍👍👍👍👍

    • @amalraj1154
      @amalraj1154 3 роки тому +5

      ❤️❤️

    • @gitakalyani8145
      @gitakalyani8145 3 роки тому +4

      As part of the game firoz asked a question which hurt her. He even started imagining that this question has hurt her father. And he apologized. And the way he wept o god. Oru aathmarththamaya karavhil. Cleansing. Least expected from firoze.But this b was still playing her game. Etho oru commentil vaayichathu polei oru pazhaya sentimental cinemayila naayika pole. Entammo ithinei evideikkitti bbkku. BBM entha thangalodu ippo parayuka. Ellaam prekshakaudei vidhi allathei.

    • @sajithahari1583
      @sajithahari1583 3 роки тому +2

      ❤️❤️

  • @aryaganesh8100
    @aryaganesh8100 3 роки тому +377

    Dimpuuuu: Manikkuutttaaaaaa ❤️
    Manikuttan: SORRY... I'm Ok Now
    Dimpuuuu: *You Ok* ...Then *Everything Ok* ❤️

    • @souminip.s2748
      @souminip.s2748 3 роки тому +42

      ithokkeyanu drama queen surya kandu padikkendathu

    • @aryaganesh8100
      @aryaganesh8100 3 роки тому +26

      @@souminip.s2748 ❤️Dimpuuuu ❤️Manikkuuttaan❤️

    • @mukundar3266
      @mukundar3266 3 роки тому +62

      Dimpu:You cant leave me alone...
      They both hug each other,and console each other thats love..
      Mk and Dimpu's Best moment of the day.

    • @HappySad547
      @HappySad547 3 роки тому +4

      ❤️

    • @vachalikitchen6793
      @vachalikitchen6793 3 роки тому +5

      സഹോദര തുല്യ സ്നേഹം

  • @Jamshi_777
    @Jamshi_777 3 роки тому +890

    അനാവശ്യ ചിന്തകൾ ആണെങ്കിൽ പോലും..അങ്ങനെ ചിന്തിക്കാൻ കഴിഞ്ഞത് തന്നെ മത്സരത്തിനുപരി ഒരു മാനുഷിക മൂല്യം അയാളിൽ ഉണ്ട്..KIDILAM FIROZ..👍

    • @vishnulm1055
      @vishnulm1055 3 роки тому +49

      Lalettan തെറ്റാണ് എന്ന് പറഞ്ഞപ്പോൾ കിടിലത്തിനു മനസിലായി ജനങ്ങൾ തനിക്ക് എതിരാണ് എന്ന്.... Athra thanne

    • @Nizamnp123
      @Nizamnp123 3 роки тому +66

      മനുഷ്യത്വം ഉള്ള നല്ല മനസാണ് അയാൾക്ക് ഉള്ള് പൊട്ടി കരഞ്ഞു അയാൾ അതിനു മാത്രം ചെയ്തില്ലെങ്കിലും ..നല്ല മനസിന് ബിഗ് സല്യൂട്ട് ..!ഞാൻ അയാളെ ഫാൻ അല്ല ..!

    • @drakp2538
      @drakp2538 3 роки тому +11

      Tanks man.. For d genuine review..

    • @devilliers6664
      @devilliers6664 3 роки тому +20

      Etha parayunnathu kaivittu ayudhavum vavitta vaakkum edukkan pattilla. Dimpu pavam epozhum parayum ente Pappa ok ethu kannunnatha ennu.
      Kidilam paranjathonnum dimpal marannalum njangal marannnitilla
      Love you DIMPU❣️

    • @nichurachu8571
      @nichurachu8571 3 роки тому +8

      Nominationil und athukonda

  • @TopMediakerala10
    @TopMediakerala10 3 роки тому +93

    Today's episode
    Kidilan to Rithu - *" അവിടെ എലാവരിലും രണ്ട് തരം മനുഷ്യർ ഉണ്ട്. ഒന്ന് - പരസ്പരം സ്നേഹം ഉള്ളെ സാധാരണ മനുഷ്യനും , രണ്ട് - മത്സര ബുദ്ധിയോടെ നേരിടുന്നെ മനുഷ്യനും .*
    ഇതിൽ പ്രേക്ഷകർക് എലാവരിലെയും രണ്ടാമത്തെ മനുഷ്യനെ ചോദ്യം ചെയാം, കുറ്റപെടുത്താം.... പക്ഷെ show കഴിഞ്ഞിട്ടും അവരെ harass ചെയുന്നത് അവരിലെ ആദ്യത്തെ മനുഷ്യനെ ആണ്.... അത് തെറ്റ് ആണ്... അവരും നമ്മളെ പോലെ മനുഷ്യർ ആണ്. ഒരുപാട് സ്വപ്നങ്ങളും, പുറത്ത് കുടുംബവും ഉള്ളെ മനുഷ്യർ. അവർ ആ ഹൗസിൽ നേരിടുന്നെ മാനസിക സങ്കർഷം അവർക്കെ അറിയാൻ പറ്റു. നമ്മൾക്ക് പുറത്ത് നിന്ന് വിലയിരുത്താൻ പറ്റില്ല.
    🙏🙏🙏

  • @khajunizz_calligraphy
    @khajunizz_calligraphy 3 роки тому +593

    Dimphu ,Firoz ഉം കരഞ്ഞപ്പോൾ മനസ്സ് പൊട്ടി 😔😭 മിസ് യൂ Dimphuu 💋😭 മനസ്സിന് സമാധാനം തരട്ടെ 😔 എത്രയും പെട്ടെന്ന് തിരിച്ചു വരട്ടെ

    • @piratemoviefan1517
      @piratemoviefan1517 3 роки тому +3

      🙏🙏🙏🙏🙏

    • @abbasvarkala0078
      @abbasvarkala0078 3 роки тому +2

      റംസാൻ ചെരുപ്പ് എറിഞ്ഞ എങ്ങനെ മറക്കാൻ പറ്റുന്നു.,.

    • @Yodha278
      @Yodha278 3 роки тому +2

      @@abbasvarkala0078 Innale njangal aarum kandilla cherup erinjathu.. Ningal mathram hostaril kayari kandittundavum...kashtam

    • @khajunizz_calligraphy
      @khajunizz_calligraphy 3 роки тому +1

      @@abbasvarkala0078 Ayn Njn Firoz ennalle parnjth 🤨

    • @khajunizz_calligraphy
      @khajunizz_calligraphy 3 роки тому

      @@Yodha278 aahnn 😂😂😂

  • @feminaasif9156
    @feminaasif9156 3 роки тому +609

    2 സീസൺ വന്നിട്ടും ഇല്ലാത്ത നെഞ്ചിടിപ്പ് ഈ സീസൺ കണ്ടിരിക്കുമ്പോൾ.... ഉണ്ടായവരുണ്ടോ 💥💥💥💥💥സീസൺ 3 💯💯💯💯💯❤👍👍👍

    • @nowraszamanjubi4687
      @nowraszamanjubi4687 3 роки тому +8

      Ath sheriyan. ennalum task okke simple task aan ivark koduthu kondirikkunnath season one il okke ethra tuff task aan koduthondirunnath....

    • @sabeenaas1520
      @sabeenaas1520 3 роки тому +12

      First season ആണ് പൊളി

    • @anusiby2107
      @anusiby2107 3 роки тому

      ഞാനിത് വരെ കണ്ടില്ല
      😥

    • @helensararoy8653
      @helensararoy8653 3 роки тому

      Season 2 estalla 1um haters seasons in bigboss 1 ,2😘

    • @teresa0304
      @teresa0304 3 роки тому

      വളരെ correct.കഴിഞ്ഞ seasons il ഓരോ ആളുകളെ നമുക്ക് ishtapettulloo. പക്ഷേ ഈ സീസണിൽ ഒന്നിൽ കൂടുതൽ ആളുകളെ നമ്മൾ നെഞ്ചിലേറ്റി കഴിഞു. നമ്മുടെ സ്വന്തം ആണ് എന്ന ഒരു ഫീൽ🥰🥰

  • @harikrishnan5293
    @harikrishnan5293 3 роки тому +1485

    കിടിലൻ ഫിറോസിനോട് നല്ല ദേഷ്യം ഉണ്ടായിരുന്നു പക്ഷെ ഇന്നത്തെ പുള്ളിയുടെ അവസ്ഥ കണ്ടപ്പോൾ ശെരിക്കും സങ്കടം തോന്നി.....ഒരു പച്ച മനുഷ്യൻ ആയി കുറ്റബോധത്താൽ ഉള്ളിൽ തട്ടി കരയുന്ന ഫിറോസിനെ ആണ് ഇന്ന് കണ്ടത്....താങ്കളുടെ കണ്ണിൽ നിന്ന് വരുന്നത് പശ്ചാത്തപത്തിന്റെ കണ്ണുനീർ ആണ് തീർച്ചയായും അത് ജനം മനസ്സിലാക്കും.........

    • @artlover141
      @artlover141 3 роки тому +69

      Ith kanunna pullide family de karyam alojichu nokiye

    • @Nizamnp123
      @Nizamnp123 3 роки тому +73

      His tears pure and He is a good minded person..!

    • @lachup3090
      @lachup3090 3 роки тому +55

      Ayal pavam aanu. 😔

    • @quotesinshorts7655
      @quotesinshorts7655 3 роки тому +69

      അയാൾ ശരിക്കും പാവമാണ് ഒന്ന് സെർച്ച്‌ ചെയ്തു നോക്ക്... ഇന്ന് സങ്കടം വന്നു... ഒന്നാമത് ഡിമ്പലിന്റെ സങ്കടം കണ്ട് നെഞ്ച് പൊട്ടി ഇരുന്നതാണ് ഇതുകൂടെ കണ്ടപ്പോൾ കരഞ്ഞു പോയി

    • @babithabhaskaran6768
      @babithabhaskaran6768 3 роки тому +18

      Sajna firoz ne കുറെ വിഷമിപ്പിച്ചത് അല്ലെ ഈ കിടിലം ഫിറോസ്. അവനും കുറച്ചു വിഷമിക്കട്ടെ

  • @sreelekshmi1190
    @sreelekshmi1190 3 роки тому +510

    Dimpal ഋതുന്റെ പേര് captain c ടാസ്കിൽ പറഞ്ഞത് എനിക്കും ഇഷ്ട്ടായി. പിന്നെ രമ്യയെ ജയിലിൽ നോമിനേഷനിൽ ഇട്ടതും എനിക്ക് ഇഷ്ട്ടപെട്ടു. Dimpal എല്ലാം game ആയിട്ട് തന്നെയാ കാണുന്നത് ഒന്നും personally എടുക്കുന്നില്ല എന്നതിന്റെ ഉദാഹരങ്ങൾ ആണ് ഇന്ന് കണ്ടത്

    • @shamnadhk.s5179
      @shamnadhk.s5179 3 роки тому +9

      Exactly 💯

    • @happyplace5619
      @happyplace5619 3 роки тому +11

      Pokunnadinu munne rithu ayitt..avaru okk aayi💞💞💞

    • @rajijohn191
      @rajijohn191 3 роки тому +4

      ഞാനും ശ്രദ്ധിച്ചു.💯

    • @RSarts1
      @RSarts1 3 роки тому +7

      Exactly👏👏പ്രതേകിച്ചും 'രമ്യ ക്യാപ്റ്റൻസി 'യെ കുറിച്ച് പറഞ്ഞതും

    • @jeena24189
      @jeena24189 3 роки тому +1

      Exactly totally agree!!

  • @shasfamilyvlog8316
    @shasfamilyvlog8316 3 роки тому +112

    ഒരു ടിവി ഷോ യും കണ്ടൂ ഞാൻ കരഞ്ഞിട്ടില്ല...ആദ്യമായി dimpu ബിഗ്ബൂസിൽ വന്നപോ ഇത് എന്ത് ഐറ്റം എന്ന തോന്നിയത് ..പിന്നീട് ആ വെക്തി എന്റെ മനസ്സ് കീഴടക്കി.... ഇപ്പോഴും നെഞ്ചില് ഒരു നെടുവീർപ്പ് ....ഒരുപാട് കരച്ചിൽ വന്നു...miss u dimpu.... എത്രയും പെട്ടെന്ന് തിരിച്ച് വരുമെന്ന് പ്രധീക്ഷികുന്ന് .....love u dimpu
    ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @sandhyasebastianqwertyseba9264
    @sandhyasebastianqwertyseba9264 3 роки тому +854

    ശരിയാണ് കിടി ലത്തെ ആരും ഒന്നും പറയരുത്, അയാൾ ശരിക്കും വിഷമത്തോടെ തന്നെയാണ് കരഞ്ഞു മാപ്പ് പറഞ്ഞത്

    • @smithaa4656
      @smithaa4656 3 роки тому +18

      അതെ ❤

    • @athiraachu8618
      @athiraachu8618 3 роки тому +34

      Aa karachil kandappol sherikkum pavam thonniii

    • @vasanthkumarik4446
      @vasanthkumarik4446 3 роки тому +15

      🙏സത്യം

    • @pushpaanithan8697
      @pushpaanithan8697 3 роки тому +35

      അദ്ദേഹം game ന്റെ ഭാഗമായി ചെയ്തതാന്ന്. മനുഷ്യ സ്നേഹിയായ പാവങ്ങളെ കൈയ്യഴിഞ്ഞ് സഹായിക്കുന്ന അദ്ദേഹത്തെ വെറുതെ വിടുക. Revathy പറഞ്ഞ താണ് ശരി🙏🙏

    • @praseetha5940
      @praseetha5940 3 роки тому +12

      Athe

  • @unaisksd
    @unaisksd 3 роки тому +674

    കണ്ടപ്പോൾ ഭയങ്കര വിഷമം ആയി dimble മണി കുട്ടൻ കൊടുത്ത സ്‌നേഹം കണ്ടപ്പോ

  • @jeena24189
    @jeena24189 3 роки тому +575

    Very true. Rithu was playing almost alone. She was well deserved to be in captaincy task. Hats off dimpal to appreciate what she observed... But shame on other housemates to nominate her for jail!!!

    • @ambilipv
      @ambilipv 3 роки тому +4

      Sheriynu...

    • @binshakm2486
      @binshakm2486 3 роки тому +3

      Thats the difference btwn dimpu and others

    • @jeena24189
      @jeena24189 3 роки тому

      @@binshakm2486 true she’s a real human.. and Rithu is a gem. Everyone else wants to utilize that quality of Rithu that she won’t hurt anyone.

  • @Manuchanganacherry
    @Manuchanganacherry 3 роки тому +1300

    ഫിറോസ് കരഞ്ഞത് ആത്മാർത്ഥമായിട്ടായിരുന്നു.....നാം കണ്ടത് യഥാർത്ഥ മനുഷ്യനെ....

    • @noblenoble6671
      @noblenoble6671 3 роки тому +19

      Top 5 il ethan upakarikkum

    • @josephdude1636
      @josephdude1636 3 роки тому +35

      @@noblenoble6671 angane ningalku engane chinthikyan pattunnu

    • @Joshyjohnson44
      @Joshyjohnson44 3 роки тому +12

      Everyone is playing their part to get in final five in different way

    • @Anwarsadath7165
      @Anwarsadath7165 3 роки тому +20

      ശരിക്കും കള്ളന് കഞ്ഞി വെച്ച് കൊടുക്കുന്ന സ്വഭാവം മാണ് ഫിറോസിന്റെ ത്

    • @quartyqr1929
      @quartyqr1929 3 роки тому +22

      @@noblenoble6671 aa karachilu kandittokke kallam aanennu engane parayaan kazhiyunnu.ayaal orupadu pedichu.pachathaapam undu

  • @DreamGirl-ur5pf
    @DreamGirl-ur5pf 3 роки тому +337

    ഡിമ്പുവിന്റെ വേദനയിൽ നമ്മളും വേദനിക്കുന്നു.... Rip💐 കൂടാതെ മനസ് തകർന്നു പോയ കിടു കൂടേ നമ്മളെ ഇന്ന് വേദനിപ്പിച്ചു 😭😭😭...

    • @shananasrin2511
      @shananasrin2511 3 роки тому +5

      @@muhammednaf6369 manushyannano niggall njan daily bb kaannunna oral alla but ente veedinte aduthulla 4 family inn jeevichirikkan thanne karanam idhehaam annn 💖💖 niggallodh verum feeling pucham

    • @DreamGirl-ur5pf
      @DreamGirl-ur5pf 3 роки тому +2

      @@muhammednaf6369 ഹൃദയം പൊട്ടി ആണ് പുള്ളി കരയുന്നത്, കാരണം last week ലാലേട്ടൻ വഴക്കു പറഞു, again eee week എങ്ങനെയും കൂടേ ആയി, പുള്ളിടെ വിചാരം പുള്ളി ഡിപുനെ paraje പപ്പക്ക് വിഷമം ആയി മരിച്ചു എന്നു ആണ്, പിന്നെ പുറത്തു എങ്ങനെ ജനങ്ങൾ പുള്ളിയെ കാണുന്നു എന്നു പുള്ളി ഭയക്കുന്നു... അങ്ങനെ കുറെ വേണ്ടാതാ ചിന്തകൾ പാവം കിടു തകർന്നു പോയി... 🙄🙄🙄 ഇതാണോ മനുഷ്യ game എന്നു നിങ്ങൾ പറയുന്നേ...🙄

    • @muhammednaf6369
      @muhammednaf6369 3 роки тому +1

      @@shananasrin2511 biggbos kaananam kayinja aayichakalilokke ayaal chaith vecha kaaryangal njangaokkel biggbosile firos enna vyaali ye ആണ് കാണുന്നതും അറിയുന്നതും.so സോറി🙏ഡിമ്പാലിന്റെ പപ്പാക്ക് അസുഖം vannath polum annathe aa task kayinja shesham aayirikyum.... Aaah sheriyaa ningal kaanaatillsllo allo

    • @janakik6013
      @janakik6013 3 роки тому

      Dimbu ,. Saramilla

    • @jnn1441
      @jnn1441 3 роки тому +1

      @@muhammednaf6369 Enikyum thonni, Dimbhu fans nte vote nedan vendi, preshakarude sympathy nedanvendiyum. BIGBOSSIL kidilante character vechu enikyu thonnunnathu.

  • @beenasam879
    @beenasam879 3 роки тому +453

    It was heartfelt scene when Firoz broke out in the confession room.
    Thanks to Dimpal who praised Ritu for her effort.

    • @shimbubutan9956
      @shimbubutan9956 3 роки тому +18

      It was his strategy as he know it can affect the voting

    • @the_mental_istgamer7890
      @the_mental_istgamer7890 3 роки тому +12

      @@shimbubutan9956 aa nallatha ningl anu kidilathekalm valya gamr kananne al teal lyflum

    • @hinasubasheer7542
      @hinasubasheer7542 3 роки тому +11

      S3 ellavarum manushya snehikal aan game illnkil avar ellavarum frnds aahn

    • @raseelanasar3848
      @raseelanasar3848 3 роки тому +4

      @@hinasubasheer7542 athu shari aanu game illenkil aellarum frnds aanu mikkavarum parasparam ariyunnavar.. pinne bb editor vicharichal aellarem nannakkanum cheethayakkanum pattum.. oral nallathu kanikkunna sene kurachittal avar nallathu .. mosham prakadanam kurekanichal avar mosham..actually price bb editor aanu kodukkunne 24 hours ullathil 2 hours edit cheythu nammale kanikkunnu valum thalayum kanda nammal oro abhiprayam parayunnu😜

    • @serabinu5560
      @serabinu5560 3 роки тому

      Yaaa

  • @theunbeatable340
    @theunbeatable340 3 роки тому +358

    ഡിമ്പലിന്റെ സങ്കടം എന്റെയും സങ്കടം ആയി മാറിയ നിമിഷങ്ങളായിരുന്നു... എന്റെ ജീവിതത്തിൽ ആരുമല്ലാത്ത ഒരു വ്യക്തിയെ ആദ്യമയാണ് ഞൻ ഇത്രയും സ്നേഹിക്കുന്നത്..❤️

  • @iamme.
    @iamme. 3 роки тому +349

    ഡിമ്പു ഇല്ലെങ്കിൽ ആ വീട് ഉറങ്ങിയപോലെയാ. അവൾ ഓക്കേ ആയാൽ തിരിച്ചു കൊണ്ട് വരണം. ടോപ് 5 ൽ അവൾ ഉണ്ടാവണം അതാണ് ആ അച്ഛന്റെ ആഗ്രഹവും. അത് നിറവേറ്റാൻ അവൾ വരും വരണം. The Queen should comeback.

  • @drmichealalbano6463
    @drmichealalbano6463 3 роки тому +220

    K Firoz! His confession was really touched! He was worried about his family- normal worry !!!!

  • @meziyasworld3201
    @meziyasworld3201 3 роки тому +529

    സൂര്യയുടെ വേറുപ്പികല്ലിനെകാളും എനിക് ഇഷ്ട്ടം മണി & ഡിമ്പു ഫ്രണ്ട്ഷിപ്പ് ആണ് അത് വെറെ ലെവൽ ആണ് ഡിമ്പു എത്രയും പെട്ടന്ന് തിരിച്ച് വരട്ടെ ❤️❤️❤️❤️❤️❣️❣️❣️❣️❣️❣️❣️

  • @anshifkk2838
    @anshifkk2838 3 роки тому +273

    അവളില്ലാത്ത ആ വീട് എന്തിനു കൊള്ളാം മിസ്സ്‌ യൂ ഡിയർ ഡിമ്പു 😔😔😔😔😔

  • @Criz755
    @Criz755 3 роки тому +328

    ആരോടും ഒരു പിണക്കവും ബാക്കി വെക്കാതെയാണ് ഡിമ്പു പോയത്...❤

  • @aathmikaachu6916
    @aathmikaachu6916 3 роки тому +581

    Firoz ഇന്ന് കരഞ്ഞത് ആത്മാർത്ഥമായിട്ടാണ്‌ അത്രയ്ക്ക് കുറ്റബോധമുണ്ട് മനസ്സിൽ... സൂര്യ കിളി പോയി നടക്കുന്നു 😌 remya ഉപദേശത്തോട് ഉപദേശം 🙄

    • @yamijunaib7786
      @yamijunaib7786 3 роки тому +60

      രമ്യ ഇന്ന് ഭയങ്കര ഓവറായി തോന്നി

    • @nandanasudhi8316
      @nandanasudhi8316 3 роки тому +20

      @Ashwini sasikumar athe enikum thoni dimpuvinte sthanam remya edukan nokunondonu mk yude aduthe😂😂...

    • @nandanasudhi8316
      @nandanasudhi8316 3 роки тому +7

      @Ashwini sasikumar correct da ah paradhoshenam remyaye kal far better ahne dimpu🥰.. remya aghne ethenekhil nuttandukal vendi varum😂😂.. ithu chumma avlde cheap show mk fans vote kittan vendi.. 🤭

    • @rashmichinjoos9394
      @rashmichinjoos9394 3 роки тому +3

      Ramya innu correct aayitt alle cheythe endhina ellathinum kuttam nokunne
      Remya paranjadh nannayitta enik thonniyadh

    • @nandanasudhi8316
      @nandanasudhi8316 3 роки тому +4

      @@rashmichinjoos9394 athinu ahrum avlu nala karyam alla paranjhenu ivde paranjhitila.. overall karyema njn paranjhe.. she is doing cheap things to get vote.. and also captain ahyittu polum partiality kanikunonde chila samyanghalil !!

  • @praveenkv9960
    @praveenkv9960 3 роки тому +581

    കിടിലൻ പറഞ്ഞത് പോലെ തന്നെ ഡിമ്പു ഒരു സ്പെഷ്യൽ കിഡ് ആണ് ബിഗ്‌ബോസിന്റെ അല്ല ലക്ഷക്കണക്കിന് പ്രേക്ഷകരുടെ സ്പെഷ്യൽ കിഡ്.സ്നേഹത്തിന്റെ വില എന്താണെന്നു ശെരിക്കും നമുക്ക് മനസിലാക്കി തരുന്നു ഡിമ്പു.

  • @nimmicp6158
    @nimmicp6158 3 роки тому +125

    അനൂപിന്റെ mk യോടുള്ള സ്നേഹപ്രകടനം ഒരുപാട് ഇഷ്ടമായി ♥️♥️♥️

    • @foodislifefoodieindian3079
      @foodislifefoodieindian3079 3 роки тому +3

      Correct

    • @lakshmikrishnan7276
      @lakshmikrishnan7276 3 роки тому +4

      @@RajeshRajesh-ny3cg mk thanne paranjuvallo.njan ivide game inte samayath illayirunnuvennum moonnu perude per paranjath verutheyanennum athil prasakthiyillayennum.

  • @ShaSha-cu7iu
    @ShaSha-cu7iu 3 роки тому +659

    ഡിമ്പൽ പോയപ്പോളും കിടിലം കരഞ്ഞപ്പോളും കണ്ണിൽനിന്ന് വെള്ളം വന്നു

    • @sreeja8734
      @sreeja8734 3 роки тому +16

      Athe Firoz vallathe aayi poyi sherikkum pulli pedichupoyi aa kannuneer sherikkum vishamamayi...

    • @piratemoviefan1517
      @piratemoviefan1517 3 роки тому +1

      paavam dimpal.

    • @chandrikap5471
      @chandrikap5471 3 роки тому +4

      @Ashwini sasikumar ,kidilam Firoz real lifel cheyyunath onnum ariyathath kondanu,ayal valya manas ulla oral aanu,ayal angane vishamam onnum purath kanikilla,ayalde valya manas kondanu ayal mistake cheytho ennu orthu vishamichath,Dimpalinod taskil ayal chodichath Dimpal fans ozhich mattullavar chodikan aagrahichath aanu,fbyil ellam Dimpal asukham strategy aayit use cheyyunu ennu comments kandirunu,Dimpalum valya manas ullaval aanu, kidilam Firoz cancer patient aaya oro divasavum marich kond irikuna Nandu Mahadevane ellam koode ninnu help cheyyuna oral aanu,kidilam Firoz avide kanikunath ellam game mathram aanu,he is a very gud soul.....

    • @anaghaanil12
      @anaghaanil12 3 роки тому +4

      @@chandrikap5471 അങ്ങനെ ഉള്ള ഒരാൾ ആവട്ടെ ok പക്ഷെ ഒരിക്കലും അങ്ങനെ ഒരാളുടെ വായിൽ നിന്നും വരേണ്ടതല്ല വന്നത്

    • @anniejoseph634
      @anniejoseph634 3 роки тому

      നോബി യെ ആരും ഒന്നിനും നോമിനേറ്റ ചെയ്യുന്നില്ല...safe ആയി എങ്ങും തൊടാതെയും പിടിക്കാതെയും safe ആയി ഒരു മൂലയ്ക്ക് ഇരുന്നു ഫൈനൽ ഇൽ എത്തും

  • @ajayr5498
    @ajayr5498 3 роки тому +89

    The beautiful 71 days real friendship moments story has come to a tail end ....she has won our hearts
    Dimpu miss u...❤

  • @nimmicp6158
    @nimmicp6158 3 роки тому +333

    എന്തൊക്കെ ഗെയിം കളിച്ചാലും മനുഷ്യൻ അല്ലേ
    ആളുടെ മനസ്സിൽ ഒരുപാട് വേദന വന്നപ്പോൾ കരഞ്ഞു പോയി അതിനെ ഒന്നും strategy ആയോ ഗെയിം plan ആയോ എടുക്കരുത്
    Mk ♥️♥️വന്ന ദിവസം ആകെ ശോകം ആണ് ഡിമ്പു പോയി 😭😭😭

  • @jforjannath9079
    @jforjannath9079 3 роки тому +159

    1.മണിക്കുട്ടൻ വന്നപ്പോൾ സന്തോഷം ആയി,,
    2.ഡിമ്പൽ പോയപ്പോൾ അതിലേറെ സങ്കടമായി
    3. സൂര്യയുടെ മുഖമൂടി രമ്യ മണിക്കുട്ടനു മുമ്പിൽ അഴിച്ചിട്ടു, അതുപൊളിച്ചു
    4. ഫിറോസ് കരഞ്ഞപ്പോൾ അറിയാതെ കണ്ണുനിറഞ്ഞു പോയി

    • @sarath5347
      @sarath5347 3 роки тому +1

      Ramya nunachi

    • @resh_7785
      @resh_7785 3 роки тому +2

      Ramya ullathinte irattiyakki paranju.ramya oru swayam pongiyanu

    • @abhijith9290
      @abhijith9290 3 роки тому

      Mannikuttan secret room irunnu ellam kandirunnu🤗

    • @mareenashajumon2922
      @mareenashajumon2922 3 роки тому

      @@dia6976 സൂര്യനല്ല ബെസ്റ്റ് ഉണ്ണി

  • @HS-bj7cs
    @HS-bj7cs 3 роки тому +806

    *റേറ്റിംഗ് നോക്കാതെ ഒരാളുടെ ഇമോഷൻസിനു വില നൽകിയ ബിഗ് ബോസിന് നന്ദി* 🙏🙏.. *ഒരാളുടെ ഇമോഷൻസിനെ വിറ്റ് കാശാക്കിയില്ലലോ* 👏👏.

  • @anenthparameswaran455
    @anenthparameswaran455 3 роки тому +94

    മണി വന്നപ്പോൾ സൂര്യയെ ആര് നോക്കുന്നു, തട്ടത്തിൻ മറയത്തിലെ ഡയലോഗ് പോലെ മണി വന്നപ്പോൾ ആകെ കണ്ടത് ഡിമ്പലിനെ മാത്രായിരുന്നു

  • @Nizamnp123
    @Nizamnp123 3 роки тому +359

    So she stepped down and captured everyone's heart and gave good memories. May she still fly high and may God give her the strength to do.!!Those who see this comment pray for a while for her father🙏..dimpu the champ🤩

    • @BeenasSimpleWorld
      @BeenasSimpleWorld 3 роки тому +4

      😍

    • @Nizamnp123
      @Nizamnp123 3 роки тому +3

      @@BeenasSimpleWorld hella..🤩

    • @BeenasSimpleWorld
      @BeenasSimpleWorld 3 роки тому

      @@Nizamnp123 ഹല്ലാ 😄

    • @Nizamnp123
      @Nizamnp123 3 роки тому +1

      @@BeenasSimpleWorld hope u fine there..!thank u so much for alws replaying my comments..!🤩🤗🤗

    • @BeenasSimpleWorld
      @BeenasSimpleWorld 3 роки тому

      @@Nizamnp123 Yes, I am fine here. Thanks 😍How are you?

  • @_AzRael_777
    @_AzRael_777 3 роки тому +214

    A person feel scared to face a person , when he /she has done a mistake ... That means Soorya know the way she changed her strategy after MK quit BB3 was not correct even she want to nominate MK ... And her cheat love strategy ... Will not work this time

  • @rahoofachu
    @rahoofachu 3 роки тому +464

    ടിംബുവിന്‌ ക്ഷമ കൈ കൊള്ളാൻ എല്ലാവരും പ്രാർത്ഥിക്കുക 🌹🌹🌹

  • @cosmicstranger2250
    @cosmicstranger2250 3 роки тому +202

    Dimpu, പോയപ്പോ കിടിലൻ കരഞ്ഞത് കണ്ടു ഇരിക്കാൻ പറ്റില്ല എത്ര വല്യ ഗെയിം anakelum മനുഷ്യൻ മനുഷ്യൻ തന്നെ ആണ് എന്ന് തെളിയേച എപ്പിസോഡ്...

  • @bepuregenuine
    @bepuregenuine 3 роки тому +255

    ഈ കണക്കിന് പോയാല്‍ saaiku Oscar കിട്ടുമെന്ന് തോന്നുന്നില്ല...അത് സൂര്യ കൊണ്ട് പോവും 😀😀😀

  • @sony-400
    @sony-400 3 роки тому +55

    ഇന്നലെ സത്യത്തിൽ ദേഷ്യവും ചിരിയും വന്നത് സൂര്യയുടെ പ്രാർത്ഥന കണ്ടാണ്... കിളിപോയ സൂര്യ

  • @HS-bj7cs
    @HS-bj7cs 3 роки тому +419

    ഇന്ന് കിടിലം കരയുന്നത് കണ്ടപ്പോൾ ആത്മാർത്ഥമായി തോന്നി.കണ്ടിരിക്കുന്നവർക്കും വിഷമം ആയി. പുള്ളി തെറ്റിധരിച്ചിരിക്കുന്നത് പുള്ളി ആണ് ഇതിനൊക്കെ കാരണം എന്നാണ്.

    • @Nizamnp123
      @Nizamnp123 3 роки тому +27

      His tears comes from his inner heart ❤️..!

    • @manus9473
      @manus9473 3 роки тому +17

      Athe..big bossinu parayamaayirunnu pani badhichaanu marichathu ennu

    • @alona9260
      @alona9260 3 роки тому +8

      He was also having heart attack😔

    • @muhammadfasil9789
      @muhammadfasil9789 3 роки тому

      What if ?

    • @artlover141
      @artlover141 3 роки тому +3

      @@manus9473 pani alla heart attack alle

  • @NomadicTraveller
    @NomadicTraveller 3 роки тому +191

    ഋതുവിനെ ജയിലിൽ അയച്ചത് മോശമായി പോയി. ഏറ്റവും നന്നായി game കളിച്ചത് അവളാണ്.

    • @sylviamalakkil255
      @sylviamalakkil255 3 роки тому +3

      She also does partiality and group game so let her taste what others faces

    • @zuha786
      @zuha786 3 роки тому +10

      @@sylviamalakkil255 rithu nu swanthamaya opinion und.. nominations il ath vyekthamanu.. friends undekilum game ottakyku thanneya kalikunnath..

    • @aleenakm8042
      @aleenakm8042 3 роки тому +4

      Athey

    • @sarath5347
      @sarath5347 3 роки тому +2

      @@sylviamalakkil255 vachitt podi
      Pottatahram parayathe

    • @amiameer608
      @amiameer608 3 роки тому

      Sooryayum

  • @arunks6986
    @arunks6986 3 роки тому +426

    Dimpal got friendly with both rithu and kidilam and pointed out remyas poisonous nature

    • @arunks6986
      @arunks6986 3 роки тому +23

      @Mahima Susan Vaidyan മണിക്കുട്ടൻ വന്നു ഒന്ന് ഇരുന്നില്ല അപ്പോഴേക്കും ഏഷണി പറയാൻ ചെന്നു remya.. കഷ്ടം

    • @eldhosecheriyan1319
      @eldhosecheriyan1319 3 роки тому +1

      @@arunks6986 Surya cheytha karyangal Manikuttan theerchayayum ariyanam

  • @tenet5381
    @tenet5381 3 роки тому +576

    ഋതുവിനെ ജയിലിലേക്ക് നോമിനേറ്റ് ചെയ്ത സൂര്യയെ കണ്ടപ്പോൾ പകച്ചു പോയി എൻറെ ബാല്യം

    • @zuha786
      @zuha786 3 роки тому +8

      😂😂

    • @tenet5381
      @tenet5381 3 роки тому +57

      @@MM-kn2er ath aval arhikkunnund anthanu aval chythathtu taskil full kalichathu rithu vaanu surya pakaram viitiyatha

    • @manjurenjith8377
      @manjurenjith8377 3 роки тому +10

      @Mahima Susan Vaidyan Rithu paranjallo suryaye doctore kanichatum sugar kuranja karyavumokke

    • @jeena24189
      @jeena24189 3 роки тому +19

      @@MM-kn2er soorya didn’t play well. But Rithu did.

    • @skyfall8203
      @skyfall8203 3 роки тому +4

      @@jeena24189 no..avar Nalla point Ulla coins clct cheithe.pinne randamathe taskil poyi.athu avarkk physical strength kuravanu.

  • @kg6499
    @kg6499 3 роки тому +78

    Heartfelt condolences Dimpal and family!
    Hearty welcome Manikuttan!
    Rithu you nailed it!
    Remya koncham over!

  • @ninini1928
    @ninini1928 3 роки тому +298

    Will miss Dimpal ... ❤️
    It was so heart breaking to watch... ❤️
    She was the person who stood up for Rithu... ❤️ Right decision... ❤️

  • @feminaasif9156
    @feminaasif9156 3 роки тому +122

    BB യുടെ ചരിത്രത്തിൽ രണ്ടേ രണ്ടു പൊൻ നക്ഷത്രങ്ങൾ ....⭐️⭐️ MK & DB ❤❤❤❤❤❤❤❤❤❤

  • @syrasivaram9478
    @syrasivaram9478 3 роки тому +167

    സൂര്യയും മണിക്കുട്ടനും പഴയ രീതിയിൽ തന്നെആണെന്ന് തോന്നുന്നു. ഇപ്പോഴും പരസപരം respect തുടങ്ങി എന്നു തോന്നുന്നു 😄😄.dimpal ന്റെ ക്യാപ്റ്റൻ നോമിനേഷൻ നോക്കൂ... അതിലറിയാം അവളുടെ മനസ്സിലെ നന്മ. പപ്പയുടെ വിയോഗം മറികടക്കാൻ അവൾക്കു കഴിയട്ടെ 🙏

    • @sanjualex5910
      @sanjualex5910 3 роки тому +1

      Mk onnum ariyatha pole ulla game ane ellam arija vanekunae suryae nanayi atijita vanekunae 😜😜😜

    • @rohithrk9603
      @rohithrk9603 3 роки тому

      @@sanjualex5910 enik thonunad onum kanditilananu ......endu kanikananu allenkil😂...moopar aake talarn irikuma timil BB housile video kanuo🥴

  • @itsme-ib1zm
    @itsme-ib1zm 3 роки тому +229

    ഇന്നത്തെ morning activity സൂര്യയുടെ കൈയിൽ ഭദ്രം...😃 ഇത് explain ചെയ്യാൻ സൂര്യയെക്കാളും യോഗ്യത വേറെ ആർക്കും ഇല്ല

  • @rahulroyg7025
    @rahulroyg7025 3 роки тому +218

    എനിക്കൊന്നും ആലോചിക്കാൻ പോലും വയ്യ dimpal nte അവസ്ഥ, അവസാന സമയത്ത് കൂടെ ഉണ്ടാകാൻ പറ്റിയില്ല എന്ന വിഷമം ഉണ്ടാകും പാവത്തിന്. ഫിറോസ് നും നല്ല വിഷമം ഉള്ളത് പോലെ തോന്നുന്നു. ഇനി ആർക്കും വിഷമിക്കാൻ ഉള്ള അവസ്ഥ ഉണ്ടാവാതെ ഇരിക്കട്ടെ🙏

  • @HS-bj7cs
    @HS-bj7cs 3 роки тому +134

    *എല്ലാവരോടും ഒരു അപേക്ഷ ഉണ്ട്.. ബിഗ് ബോസ്സ് എന്നത് ഒരു game മാത്രം ആണ്. അതിൽ പങ്കെടുക്കുന്നതും നമ്മളെ പോലെ മനുഷ്യർ ആണ്. Show കഴിയുന്നത് വരെ ആരെ വേണമെങ്കിലും എതിർത്തോളൂ, തെറ്റുകൾ മാന്യമായി ചൂണ്ടി കാണിച്ചോളു, പക്ഷെ show അവസാനിച്ച ശേഷം ആരെയും വ്യക്തിപരമായി target ചെയ്യരുത്, സൈബർ attack ചെയ്യരുത്.അവർക്കും കുടുംബം, emotions ഒക്കെ ഉണ്ട്. BB അവസാനിച്ചാൽ എല്ലാം മറക്കുക. ഇത് കുറെ മനുഷ്യർ ഒരുപാട് ക്യാമറകൾക്ക് മുൻപിൽ 24 മണിക്കൂറും pressure കുക്കർ പോലെ ജീവിക്കുന്ന ഒരു entertainment show മാത്രം ആണ്* .

    • @chandhiniedits
      @chandhiniedits 3 роки тому +12

      ഷോ കഴിഞ്ഞാൽ പിന്നെ എന്തിനു നമ്മൾ അവരെ കുറ്റപ്പെടുത്തണം..... Bb il കാണിക്കുന്ന കാര്യങ്ങൾ വച്ചാണ് കുറ്റപ്പെടുത്തി cmmnt ഇടുന്നത്

    • @manus9473
      @manus9473 3 роки тому +13

      Very correct ..innu firozinte tension kandapol sankadam thonni..

    • @megha5847
      @megha5847 3 роки тому +6

      @@chandhinieditsveenakum aryakum manjunum fukrunum.oke epolum enthoru hate comments aanu..

    • @sherinsherin5753
      @sherinsherin5753 3 роки тому +4

      Ithokke aroodu parayan innathe bigbossinde showil thanne bb2 contestantsine kaliyakkunna comment kandu..

    • @the_mental_istgamer7890
      @the_mental_istgamer7890 3 роки тому +1

      @@chandhiniedits apo kazhinja seasonle manjum. Aryem oke iplm vedio ittal aynte adil poyt comment chynore kandtle

  • @chethanairine2232
    @chethanairine2232 3 роки тому +180

    Dimpal, മാത്രമാണ് ഋതുവിൻ്റെ effert ന് അതർഹിക്കുന്ന Appreciation കൊടുത്തത്....
    ആണാന്ന് പറഞ്ഞ് നടക്കുന്ന അവിടുത്തെ മണ്ണുണ്ണികൾ കണ്ട് പഠിക്കട്ടെ ആ പെണ്ണിൻ്റെ പോരാട്ട വീര്യം... ഫിറോസ് Toiletil no problem,.. Nobi Staircase No Prblm... but രമ്യ... പെണ്ണാണ് മറ്റൊരു പെണ്ണിൻ്റെ ശത്രു എന്ന് ഒരിക്കൽ കൂടി കാണിച്ച് തന്നു

    • @chincek
      @chincek 3 роки тому

      ശെരിയാണ്....

    • @saniyapadmanabhan
      @saniyapadmanabhan 3 роки тому +1

      @Ashwini sasikumar correct. Mk,dimpu❤️

    • @mareenashajumon2922
      @mareenashajumon2922 3 роки тому

      രമ്യ സൂര്യ ചെയ്ത കോമാളിത്തരം മണിക്കുട്ടനോട് പറഞ്ഞതല്ലെ ഉള്ളൂ.

    • @swathis1856
      @swathis1856 3 роки тому

      ശരിയാണ്

  • @akashkp9529
    @akashkp9529 3 роки тому +197

    Surya cheep character... Ennu തോന്നുന്നവരുണ്ടോ... enikku എന്തായാലും തോന്നുന്നുണ്ട്...

    • @indranail3664
      @indranail3664 3 роки тому +3

      Enthu cheep avalkk matulavare attack cheith kalikkanariyilla..athanu ningalokke kuzapam.. allathe manikuttante madiyil kayari irunno..surya enthu cheithalum kuttam..surya ishtam 🥰🥰🥰🥰🥰🥰🥰🙏

    • @akashkp9529
      @akashkp9529 3 роки тому +5

      @@indranail3664 ഇതിനുള്ള മറുപടി sunday lal sir തരും ..അപ്പൊ അറിയാം ജനങ്ങൾ. അവളെ എങ്ങനെ വേലയിരുത്തിട്ടുണ്ട് എന്ന്....

    • @akashkp9529
      @akashkp9529 3 роки тому +11

      @@indranail3664 മണിക്കുട്ടൻ പോയപ്പോ ആ രണ്ടു ദിവസത്തെ അവളുടെ character കണ്ടാൽ തന്നെ അവൾ എങ്ങനെ എന്നു മനസ്സിലാവും.... മണിക്കുട്ടൻ വന്നു കഴിഞ്ഞപ്പോ ഓളെ character വീണ്ടും മാറി ..ഇതിനൊക്കെ ചേർത്തു ഓൾക് sunday lal sirന്റെ അടുത്തേക്ക് povaa....കാണുന്നവർ മണ്ഡമരല്ല എന്നു അന്നു മനസ്സിലാവും....jest wait an see.....

    • @goodday6040
      @goodday6040 3 роки тому +10

      മണിക്കുട്ടൻ വന്നു കഴിഞ്ഞ് സൂര്യ യുടെ പ്രാർത്ഥന കണ്ടിട്ട് ദേഷ്യമാണ് തോന്നിയത്...😡😡😡

    • @salmasn483
      @salmasn483 3 роки тому +8

      Double stand.. Manikuttan illathapol veroru character vannappoll pazee aal😠

  • @rajeswaryar696
    @rajeswaryar696 3 роки тому +45

    ഡിമ്പല്ന്റെ കരച്ചിലും ഫിറോസിന്റെ മാപ്പുപറഞ്ഞുള്ള കരച്ചിലും കണ്ട് ശരിക്കും കണ്ണ് നിറയാത്തവർ ഉണ്ടാകില്ല 😥

  • @reshmamr8876
    @reshmamr8876 3 роки тому +182

    ഈ season കഴിഞ്ഞങ്കിലും ആരെയും ഉപദ്രവിക്കരുത് അവർക്കും ഒരു life ഉണ്ട് പുറത്ത്

  • @glenmathews6443
    @glenmathews6443 3 роки тому +99

    Asianet and Bigg Boss .. Humble request , please please please Bring back DIMPAL atleast before the show ends . Her exit has really touched and hurt all our feelings .. She is a reason why I watch this show , She really makes the day even more happier watching her in the show.. ❤️ Miss You Dimpal ! We will be waiting for You ❤️

    • @keerthiramesh5852
      @keerthiramesh5852 3 роки тому +5

      Asianet n Biggboss is ready to give entry but need dimpal s consent......pls ellarum thinkal bhal nte insta alc il msg ayaku avale thirichkondaran.......🙏🙏🙏🙏🙏😢😢😢Dimpal💔💔 Thinkal can only convince her

    • @sophiegeorge290
      @sophiegeorge290 3 роки тому +1

      She is the reason I stopped watching the show.

    • @glenmathews6443
      @glenmathews6443 3 роки тому +1

      @@sophiegeorge290 what made you stop watching the show cz of her ?

    • @glenmathews6443
      @glenmathews6443 3 роки тому +1

      @@keerthiramesh5852 ❤️

    • @keerthiramesh5852
      @keerthiramesh5852 3 роки тому +2

      @@sophiegeorge290 kashtam....surye de acting kanan arkum ishtamle👍 paranjit karymila feeling pitty on u👍🙏

  • @unni977
    @unni977 3 роки тому +176

    മണിക്കുട്ടന്റെ എൻട്രി ഉഫ്ഫ്ഫ്..... രോമാഞ്ചം വന്ന cn😍😍😍😍
    ഡിമ്പു set ആയാൽ മതിയായിരുന്നു 😒😒😒😒

  • @ശ്യാമശശീന്ദ്രൻ

    ചേച്ചി dimpu പോയ വിഷമത്തിൽ ഇരിക്കുന്ന എന്നേ ഇങ്ങനെ ചിരിപ്പിക്കല്ലേ... സൂര്യയെ ഇമിറ്റേറ്റ് ചെയ്തത് superatto 😄😄😄dimpu miss u dear😔😔😔😘😘😘

    • @sobhashaji9932
      @sobhashaji9932 3 роки тому +4

      എങ്ങനെ ചെയ്യാതിരിക്കും സ്വന്തമായി തൊലി ഊരി നടക്കുവല്ലാരുന്നോ

    • @alwinjiby707
      @alwinjiby707 3 роки тому

      @Ashwini sasikumar 😂

    • @mohammadsafwan9702
      @mohammadsafwan9702 3 роки тому +2

      Surya kalli

    • @Artncraftsc4
      @Artncraftsc4 3 роки тому +1

      @Ashwini sasikumar sathyam chirichu chathu😅😂🤣

  • @nisar..
    @nisar.. 3 роки тому +232

    രാജാവിന്റെ തിരിച്ചുവരവ്..🥰
    പടിയിറങ്ങി രാജകുമാരി...😔

    • @mubeenponnani6026
      @mubeenponnani6026 3 роки тому +12

      ഡിമ്പു വരുമെന്ന് alle ചേച്ചി പറഞ്ഞത്

    • @keerthiramesh5852
      @keerthiramesh5852 3 роки тому +2

      @@mubeenponnani6026 ano aaru thinkal oo epo?...thinkal livil vaniruno?

    • @edsoulmalak1625
      @edsoulmalak1625 3 роки тому

      Athe varattee

    • @pramodkumar22595
      @pramodkumar22595 3 роки тому

      @@keerthiramesh5852 Revathi chechi

  • @Hanajinanaseeba
    @Hanajinanaseeba 3 роки тому +112

    ഞാൻ അടക്കം ഒരുപാട് പേർ ഫിറോസിനെ കുറ്റം പറഞ്ഞിരുന്നു പക്ഷെ dimpunte പപ്പന്റെ വിയോഗത്തിൽ താങ്കളെ ഒരിക്കലും കുറ്റം പറയില്ല ... നന്നായി കളിക്ക ഫിറോസ് ✌️✌️
    Dimpu😔😓✌️ mk💖❤️❤️

  • @harikrishnan5293
    @harikrishnan5293 3 роки тому +313

    ദുഃഖ വെള്ളി കഴിഞ്ഞു...ഈസ്റ്റർ ദിനത്തിലെ ആ ഉയർത്തെഴുന്നേൽപ്പ് മാസ്സ് എന്ന് പറഞ്ഞാൽ പോരാ മരണമാസ്സ് .... തലാ..... പാട്ട് വന്നപ്പോൾ തന്നെ എല്ലാവരും തിരിച്ചറിഞ്ഞു....റംസാൻ വിളിച്ചു പറഞ്ഞു "ദേ മണിക്കുട്ടന്റെ പാട്ട്"
    💥💥💥MK FULL POWER💥💥💥

    • @sylviamalakkil255
      @sylviamalakkil255 3 роки тому +8

      But now he has to stay strong and get stronger each day. He got a second chance and we all wanted it as well. he cant run away from any situaiton, but face it like a giant

  • @mubeenponnani6026
    @mubeenponnani6026 3 роки тому +158

    ഡിംപിൾ കുറച്ച് ഡ്രസ്സ്‌ കൊണ്ട് പോയിട് ഉള്ളു അത് തിരിച്ചു വരനാണെങ്കിൽ ഒരുപാട് സന്തോഷം ഡിമ്പു തിരിച്ചു വരണം

    • @keerthirajesh4981
      @keerthirajesh4981 3 роки тому +3

      അത് അത്യാവശ്യം ആയോണ്ട് അല്ലെ ബാക്കി പിന്നെ ayakamAllo

    • @soumyakr5153
      @soumyakr5153 3 роки тому +11

      Dimpu varum. Karanam swapnam kananam enn dimpune padippichath pappa aanenn palavattam parayarund. Athukond aa pappaik vendi dimpu varum.

    • @mubeenponnani6026
      @mubeenponnani6026 3 роки тому +1

      @@soumyakr5153 yes

    • @edsoulmalak1625
      @edsoulmalak1625 3 роки тому +1

      Athe avalde father agraham ann😖😖😖😖

    • @gramavasi9980
      @gramavasi9980 3 роки тому

      Chance koravan... Ennalum oru hope.... Pinne thinkal bhal inte story ilum cheria hope olla pole thoni

  • @behappy-tm9yy
    @behappy-tm9yy 3 роки тому +110

    ഡിംഫല്ന് ഇതെല്ലാം സഹിക്കാനുള്ള ശക്തി സർവേശ്വരൻ നൽകട്ടെ.

  • @rehanavettamukkil7223
    @rehanavettamukkil7223 3 роки тому +111

    സത്യത്തിൽ പേടിയാവുന്നു സുര്യയാ കാണുംപ്പോൾ ഒരു മന്ത്ര വാദി ലുക്ക്‌,😃

  • @losblancos243
    @losblancos243 3 роки тому +617

    ഒരുപക്ഷെ ഇന്നത്തെ എപ്പിസോഡിൽ രാജാവ് തിരിച്ചു വന്നിലാർണെങ്കിൽ.... ബിഗ്ഗ് ബോസ്സ് ചരിത്രത്തിലെ ഏറ്റവും വിഷമമേറിയ എപ്പിസോഡ് ഇതായേനെ....

  • @abhijithpjayan2429
    @abhijithpjayan2429 3 роки тому +179

    കിടിലം കരഞ്ഞപ്പോൾ... വിഷമം തോന്നി.. ശെരിക്കും നമ്മൾ വിചാരിച്ചതിലും സെന്സിബിലാണ് കിടിലം...
    സൂര്യയുടെ ഇരട്ടത്താപ്പ് മണിക്കുട്ടനു ... അറിയാം... മണികുട്ടന്റെ റെസ്പോൺസ് കണ്ടാൽ അറിയാം...

  • @jishnudev5335
    @jishnudev5335 3 роки тому +220

    അങ്ങനെ ചെക്കൻ തിരിച്ചു വന്നത് രാജകീയമായി തന്നെ.. ആ പാട്ട് കേട്ടപ്പോ തന്നെ അവന്റെ വരവിന്റെ സൂചന ആയി.. അതാണ് power..
    ഡിമ്പലിന്റെ സങ്കടം ഹൃദയത്തിൽ തട്ടി.. പാവം..
    കിടിലത്തിന്റെ കരച്ചിലും പശ്ചാത്താപവും ഹൃദയത്തിൽ തട്ടി... game കഴിഞ്ഞാലും ആളുകൾ അവരുടെ ലൈഫിനെ പിന്തുടരുമോ എന്ന ഭയം ആണ്.. അതില്ലാതെ ആകണം.. game കഴിഞ്ഞാൽ personal ടാർഗറ്റ്സ് ഒഴിവാക്കണം... അവർ കളിക്കട്ടെ

  • @dennisgeorge4924
    @dennisgeorge4924 3 роки тому +100

    ഇന്നത്തെ എപ്പിസോഡ് വളരെ വൈകാരികമായിരുന്നു, ഒപ്പം ഡിംപിളിന്റെ അച്ഛന്റെ മരണവാർത്തയിൽ ശരിക്കും സങ്കടമുണ്ട് 😢

  • @adhioo3
    @adhioo3 3 роки тому +118

    I never put comments on any social media platforms.But today I couldn't... Surya has to be analyzed on the basis of before and after Manikuttan's exit.Surya switched her role to a bold lady when mani walked(Firoz-Sajna said) and nw back to romantic drama queen. She can easily grab roles in malayalam daily soaps.Fake....Fake....Fake (borrowed from Sajna).

  • @gwnivrrr
    @gwnivrrr 3 роки тому +115

    Rithu is so cool about these things and i love her for that
    CHEERS TO RITHU

  • @vidhyasijo3974
    @vidhyasijo3974 3 роки тому +23

    Miss you 😍ഡിമ്പു 😘😘😘 നീ തിരിച്ചു വരുന്ന നിമിഷത്തിനായി ഞങ്ങൾ കാത്തിരിക്കുന്നു... പപ്പക്ക് വേണ്ടി നീ തിരിച്ചു വരണം 🤗🤗🤗

  • @nj363
    @nj363 3 роки тому +46

    Hi chechi,
    Today this incident affected me so much.
    Njan sherikum upset aayirunnu innu
    i dont know why. Entho oru attachment
    I want to see Dimple back in the show . She shd atleast be in the finale top 3
    Her dad will be happy up there ♥️
    Praying for her family.
    Praying for our country also , people going through the most difficult times
    this too shall pass ♥️

    • @the_mental_istgamer7890
      @the_mental_istgamer7890 3 роки тому

      Nthinan ingne parene dimplne sherikm snehikunu engl ingne oru avsrthul engne avr thirich varnm enn paryan patum onn para

  • @shynianil07
    @shynianil07 3 роки тому +186

    ഡിപലിന് Humanity ഇല്ലായെന്ന് ഇനിയും ഋതു പറയുമോ? ഋതു നെ കറക്ടായിട്ട് മനസ്സിലാക്കിയിരിക്കുന്നത് ഡിപലും സായിയും മാത്രമാണ് ...... ❤️❤️ DB & Mk❤️❤️

    • @ichaaichaappi8531
      @ichaaichaappi8531 3 роки тому +20

      Sai enganeya manslkyth🤔
      I think he always against her naa!!

    • @vishnuvijay2556
      @vishnuvijay2556 3 роки тому +25

      സായി ആണ് ഇപ്പോ ഋതുവിനെ ഇറിറ്റേറ്റ് ചെയ്യുന്നേ. സായി ഒന്താണ്

    • @sarath5347
      @sarath5347 3 роки тому +18

      Sai chetta🤮🤮
      Dimpal😘😘😘😘😘😘😘

    • @saniyapadmanabhan
      @saniyapadmanabhan 3 роки тому +5

      @@sarath5347 yes👍

    • @tunetheworld96
      @tunetheworld96 3 роки тому +11

      ഋതു ne ഇന്നലെ dimpal സപ്പോർട്ട് cheythhu കണ്ടപ്പോ ശരിക്കും happie.. ബട്ട് അത്രപോലും ഋതു തിരിച്ചു manasilakeetilla

  • @Hereyougowithme
    @Hereyougowithme 3 роки тому +65

    Surya പ്രപഞ്ചശക്തിയെ എല്ലാം വിളിച്ചു ഇന്ന് 😌

  • @annneejutreasa2603
    @annneejutreasa2603 3 роки тому +278

    Lalettan should appreciate Ritu for her performance in the weekly task

    • @drmichealalbano6463
      @drmichealalbano6463 3 роки тому +2

      👎👎👎👎

    • @ps6928
      @ps6928 3 роки тому

      Enthinu..

    • @fathimashefeek786
      @fathimashefeek786 3 роки тому +2

      എന്തിനു appreciate ചെയ്യണം. അവൾ ടാസ്കിൽ വീക്കായിരുന്നു

    • @GREEN_DRAGON_99
      @GREEN_DRAGON_99 3 роки тому +1

      വീക്കിലി ടാസ്ക് ഏറ്റവും മോശമായി ചെയ്ത ആളാണ് ഋതു

    • @allyrani.kallyrani.k9273
      @allyrani.kallyrani.k9273 3 роки тому +5

      👍👍👍👍👍

  • @thamburuthambu9586
    @thamburuthambu9586 3 роки тому +62

    പച്ചയായ ഒരു മനുഷ്യന്റെ വേദന ഇന്ന് നമ്മൾ കണ്ടു.. ഫിറോസ് നിങ്ങൾ ഇന്ന് കരയിപ്പിച്ചല്ലോ എല്ലാരേയും. മലയാളികൾ നിങ്ങളെ കുറ്റപ്പെടുത്തില്ല ❤

  • @aakashsr4204
    @aakashsr4204 3 роки тому +74

    Kidilam ഒരുപാടു ഇഷ്ടം തോന്നിയ നിമിഷം ❤️❤️❤️

    • @muhzzz..3917
      @muhzzz..3917 3 роки тому +2

      Kidilam♥️

    • @annapremnabas4286
      @annapremnabas4286 3 роки тому +2

      വന്നപ്പോ തൊട്ട് ഇഷ്ട്ടമാ ❤❤❤

  • @Ceo_RAREgRAPHICS
    @Ceo_RAREgRAPHICS 3 роки тому +35

    Definitely Dimpal will come back
    Good re-entry for manikuttan 👍
    Again Surya used mask what a acting

  • @sidharthmohanan3768
    @sidharthmohanan3768 3 роки тому +85

    കാത്തിരിക്കുന്നു തിരിച്ചുവരവിനായി.... Waiting for you...😘😪

  • @husnachrchr9017
    @husnachrchr9017 3 роки тому +57

    I cried when dimpal and kidu were crying...ultimately we r all humanbeings...already we r worrying about corona..then..really sad to see sad newses in bb also..dimpu will be back.....hope well everything.....💪💪

  • @sithara4344
    @sithara4344 3 роки тому +48

    Dimpu thirich varumalle.... Chechine viswasikkunnu❤❤❤first comment. More power to mk❤

  • @APPU_Z
    @APPU_Z 3 роки тому +171

    വടക്കേ അറ്റത്തെ ക്യാമറ അടിച്ചുപോയെന്നു തോന്നുന്നു സൂര്യയുടെ ആക്ടിങ് കണ്ടു🤪

  • @smigin1000
    @smigin1000 3 роки тому +146

    കിടിലൻ ഫിറോസ് ഒരു നല്ല മനുഷ്യ സ്നേഹി.

    • @Anwarsadath7165
      @Anwarsadath7165 3 роки тому +4

      10 മിനിറ്റ് ഫിറോസ് കരഞ്ഞത് കൊണ്ട് യഥാർത്ഥ മനുഷ്യ സ്നേഹി ആവൂ മോ??? യാഥാർത്ഥ മനുഷ്യ സ്നേഹി മാർപ്പാപ്പ ആണ് ഇനിയെങ്കിലും തിരിച്ച് അറിയൂ.

    • @muhzzz..3917
      @muhzzz..3917 3 роки тому +1

      @@Anwarsadath7165 aano kunjey

    • @muhzzz..3917
      @muhzzz..3917 3 роки тому +2

      Kidilam♥️♥️

    • @gramavasi9980
      @gramavasi9980 3 роки тому +1

      Yes.... Paranja vaak thirih edukan pattilla... Pakshe... Pulliyude pashchathabam... Athil ellamind.... 💯

    • @anithamanikantan3979
      @anithamanikantan3979 3 роки тому

      Mm

  • @muhammadfasil9789
    @muhammadfasil9789 3 роки тому +56

    You'll be missed ❤️
    Dimpal

  • @nechusnechu7661
    @nechusnechu7661 3 роки тому +134

    അവളുടെ വരവിനായി കാത്തിരിക്കുന്നു അവൾ ഇല്ലാതെ ഒരു രസം ഇല്ല bb കാണാൻ

  • @praveenkv9960
    @praveenkv9960 3 роки тому +76

    കിടിലൻ നിങ്ങളുടെ മനസ്സിൽ ഉള്ള നന്മ പ്രേക്ഷകർക്ക് മനസിലാവും.സ്വയം തെറ്റ് മനസിലാക്കി പശ്ചാതപിക്കുന്ന തിലൂടെ നിങ്ങൾ വലിയവൻ ആകുന്നു.നിങ്ങളുടെ ഉള്ളിൽ ഒരുപാട് നന്മ ഉണ്ടെന്ന് അറിയാം.അടുത്ത ആഴ്ച ലാലേട്ടൻ കിടിലന് പ്രേക്ഷകരുടെ സപ്പോർട്ട് ഉണ്ടെന്ന് അറിയിച്ചാൽ അയാൾക്ക്‌ അതൊരു ആശ്വാസം ആകും.

  • @Vinaya92
    @Vinaya92 3 роки тому +164

    ഋതുവിനെയും സൂര്യയെയും ജയിലിൽ അയച്ചത് ഒട്ടും ശെരിയായില്ല.... ഋതുവിനെ ക്യാപ്റ്റൻസി ടാസ്കിൽ നോമിനേറ്റ് ചെയ്യാമായിരുന്നു..

  • @AnuAnu-tc3ic
    @AnuAnu-tc3ic 3 роки тому +49

    Noby till 73 days aayittum onnu odunathu DIMPAL kandittilla...so it was amazing for her.....her nominations were genuine and fun

  • @lachusree3477
    @lachusree3477 3 роки тому +38

    കിടിലൻ ഫിറോസ് ഒരു നല്ല മനസ്സിൻറെ ഉടമയാണ്

  • @meenumoljosephjoseph8410
    @meenumoljosephjoseph8410 3 роки тому +54

    Dimpu കരഞത് kandapol
    സഹികൻ പറ്റിയില്ല..😔

  • @mubashinack1649
    @mubashinack1649 3 роки тому +84

    സൂര്യ നെ പറയുന്നത് കേട്ട് ചിരിച്ചു മടുത്തു😂😂😂

  • @Hereyougowithme
    @Hereyougowithme 3 роки тому +17

    Rithu deserved to be a captain atleast once 😐... surya vara captain aaytund 😑

  • @itsme..6006
    @itsme..6006 3 роки тому +25

    സൂര്യ യുടെ ഓന്ത് സ്വാഭാവം കണ്ടു ഋതുവും റംസാനും പറഞ്ഞത്.......... ശ്രേധിച്ചോ...... ഓരോ സമയത്ത് ഓരോ സ്വഭാവങ്ങൾ........ ഓന്ത്‌ സൂര്യ

  • @nazpt2500
    @nazpt2500 3 роки тому +46

    I cried throughout the episode. what a gem of a personality is Dimpal.Her emotions are sooo raw and real.....❤️

  • @sajithamohammed2201
    @sajithamohammed2201 3 роки тому +84

    പാവം തോന്നി ഇന്ന് ടിമ്പലിനോട്... ടിമ്പൽ തിരിച്ചു വന്നു കളിച്ചു ജയിക്കട്ടെ.. അല്ലേ..

  • @raseenaabdulnazar7051
    @raseenaabdulnazar7051 3 роки тому +62

    പാവം ഫിറോസ്. ആകെ തകർന്നു പോയി

  • @asnabeenamol118
    @asnabeenamol118 3 роки тому +24

    Dimpal ur too STRONG
    Come back with a strong and free mind.....we will be there for u ❤❤
    We all love u dimpal❤👑..and MK 👑

  • @febisanil897
    @febisanil897 3 роки тому +52

    Dimpal pls come back...we are waiting....MK& Dimpal ❤

  • @shefeenaafrin8760
    @shefeenaafrin8760 3 роки тому +8

    കിടിലൻ പാവം. ഒരു പച്ചയായ മനുഷ്യൻ. അയാളോട് നല്ല ദേഷ്യമുണ്ടാരുന്നു.. Bt... അയാളുടെ കണ്ണീർ സത്യമാണ്... ഞങ്ങളുടെ രാജകുമാരി തിരിച്ചു വരും sure

  • @shahyponnus5679
    @shahyponnus5679 3 роки тому +17

    ഡിമ്പു പാവം മണി ആത്മാർത്ഥ മായി ഡിമ്പു നെ care ചെയ്യുന്നുണ്ട് 😘😘😍😍😍😍nice കൂട്ടുകെട്ട്