കൊല്ലൂർ മൂകാംബികാക്ഷേത്രം...ഐതിഹ്യവും

Поділитися
Вставка
  • Опубліковано 10 лют 2025
  • കൊല്ലൂർ മൂകാംബികാക്ഷേത്രം...ഐതിഹ്യവും ചരിത്രവും....
    #കൊല്ലൂർ മൂകാംബിക
    #Kollur #Mookambika #Temple....#കർണാടക #സംസ്ഥാനത്തിലെ #ഉഡുപ്പി ജില്ലയിലെ #കൊല്ലൂർ എന്ന #സ്ഥലത്തിൽ #സൗപർണ്ണികാ #നദിയുടെ തെക്കേ തീരത്ത്‌ സ്ഥിതി #ചെയ്യുന്ന പ്രസിദ്ധമായ #ഒരു തീർത്ഥാടന #കേന്ദ്രമാണ് #കൊല്ലൂർ #മൂകാംബിക ക്ഷേത്രം.മൂകാംബിക #എന്നറിയപ്പെടുന്ന #മാതൃദൈവത്തിന് സമർപ്പിച്ചിരിയ്ക്കുന്ന #ഒരു ക്ഷേത്രമാണിത്. #ലോകമെമ്പാടുമുള്ള ശക്തി #ഉപാസകരുടെയും #ഭഗവതിഭക്തരുടെയും #ഒരു പുണ്യ കേന്ദ്രം കൂടിയാണ് ഇവിടം. #എല്ലാ ജാതിമതസ്ഥർക്കും #ഇവിടെ ദർശനം #അനുവദിനീയമാണ്. #"മഹാകാളി, #മഹാലക്ഷ്മി, #മഹാസരസ്വതി" #ഐക്യരൂപിണിയായ #ആദിപരാശക്തിയാണ് #മൂകാംബിക എന്ന #പേരിൽ #ആരാധിയ്ക്കപ്പെടുന്നത്. എന്നാൽ, മറ്റു ചില #ദേവീക്ഷേത്രങ്ങളിൽ നിന്ന് #വ്യത്യസ്തമായി ഇവിടെ മൂന്നു #രീതിയിലുള്ള പ്രത്യേക #പൂജയില്ല. #ശ്രീചക്രപീഠത്തിൽ #ഭഗവതിയോടൊപ്പം #ത്രിമൂർത്തിസാന്നിധ്യം #ഉൾക്കൊള്ളുന്ന #ശിവലിംഗം #കൂടിയുള്ളതിനാൽ #ശിവശക്തി-ത്രിമൂർത്തി #ഐക്യരൂപത്തിലാണ് #പ്രതിഷ്ഠ. #ആദിപരാശക്തിയുടെ #അടയാളം എന്ന് #കരുതപ്പെടുന്ന #ശ്രീചക്രപ്രതിഷ്ഠയ്ക്ക് #ഇവിടെ #അതീവപ്രാധാന്യമുണ്ട്. വടക്ക് #ഗോകർണം #മുതൽ തെക്ക് #കന്യാകുമാരി #വരെ #കിടന്നിരുന്ന പുരാതന #കേരളത്തിന്റെ #രക്ഷയ്ക്കായി #പ്രതിഷ്ഠിയ്ക്കപ്പെട്ട #നാല് #അംബികമാരിൽ #പ്രധാനിയാണ് #മൂകാംബിക എന്ന്‌ #സങ്കല്പമുണ്ട്. #അതിനാൽ #മലയാളികൾ #ധാരാളമായി #ദർശനം #നടത്തുന്ന #ക്ഷേത്രമാണിത്. #നിലവിൽ #ക്ഷേത്രം #സ്ഥിതിചെയ്യുന്നത് #കർണാടകയിലാണെങ്കിലും #ക്ഷേത്രത്തിലെത്തുന്ന #ഭക്തരിൽ #നല്ലൊരു #ശതമാനവും #കേരളത്തിൽ #നിന്നാണ്. #മലയാളികൾക്ക് #ഏറ്റവും #പ്രിയപ്പെട്ട #ക്ഷേത്രങ്ങളിലൊന്നായി #മൂകാംബികാക്ഷേത്രം #കണക്കാക്കപ്പെടുന്നു. #ഇവിടെ എന്നും #മലയാളികളുടെ #പ്രവാഹമാണ്. #എന്നെങ്കിലും #മലയാളികൾ വരാതായാൽ#ദേവി #കേരളത്തിലേയ്ക്ക് പോകും #എന്നൊരു #വിശ്വാസമുണ്ട്.
    #ഈ #മഹാക്ഷേത്രത്തിനു #നൂറ്റാണ്ടുകളുടെ #പഴക്കമുണ്ട്. #ഭഗവതീസാന്നിദ്ധ്യം #കൊണ്ട് നൂറ്റെട്ട് #ദുർഗ്ഗാലയങ്ങളിലും, #ശിവസാന്നിദ്ധ്യം #കൊണ്ട് #നൂറ്റെട്ട് #ശിവാലയങ്ങളിലും #ഉൾപ്പെടുന്ന ഒരു #ക്ഷേത്രമാണിത്. #മീനമാസത്തിലെ #കൊടിയേറ്റുത്സവവും #അതിനോടനുബന്ധിച്ചുള്ള #മഹാരഥോത്സവവും #ആശ്വിനമാസത്തിലെ #ആദ്യ #ഒൻപത് നാൾ നീണ്ടു നിൽക്കുന്ന "#നവരാത്രി-വിജയദശമി ഉത്സവവും "#വിദ്യാരംഭവും" #ഇവിടെ #പ്രധാനമാണ്. #കൂടാതെ #യുഗാദി, #ശിവരാത്രി, #ദേവീജന്മാഷ്ടമി തുടങ്ങിയ ദിവസങ്ങളും #വിശേഷങ്ങളാണ്. #കർണാടക #സർക്കാരിന് #കീഴിലുള്ള #ഹിന്ദുമത #സാംസ്കാരികസ്ഥാപനത്തിന് #കീഴിലാണ് ഈ #മഹാക്ഷേത്രം.
    #Kollur #Mookambika #Temple is located at @Kollur in Byndoor Taluk of #Udupi District in the region of @Tulunadu and in the state of @Karnataka, #India. It is a @Hindu temple dedicated to the #Mother @Goddess known as @Mookambika @Devi. #Mookambika is the @union of Adipara Shakthi and @Parabramha as the #Linga has integrated on its left side "Maha Kali, #MahaLakshmi and #Maha Saraswathi". It is situated in the foothills of Kodachadri hills, on the southern bank of #Souparnika River. Being situated in the land between #Gokarna and #Kanyakumari, believed to be created by sage #Parashurama. The main deity of the temple is a #swayambhu (self-born) jyotirlinga with a golden line cutting it into half, in which the left half #represents Tridevis, and the right half represents Trimurtis. Along with this, a four-handed panchaloha idol of Goddess #Mookambika is also installed.
    kollur mookambikadevi.... #ക്ഷേത്രം #ochira #മുഴക്കുന്ന് #മൃദംഗശൈലേശ്വരി #kannur #muzhakkunnumridanga #സ്ഥിതി #kerala #ഓച്ചിറ

КОМЕНТАРІ •