ഇന്ത്യൻ കോഫി ഹൌസിലെ കട്ലറ്റ് - Cutlet - Indian Coffee House

Поділитися
Вставка
  • Опубліковано 5 вер 2024
  • INDIAN COFFEE HOUSE SERIES: 1
    Blog Post: 311
    The best way to contact me is by messaging on Instagram:
    / mrinal_blog
    For Blog Workshop and MasterClass contact: 9895602036
    Michelin’s Criteria for Star Ranking:
    -------------------------------------------------------
    *  : "A very good restaurant in its category" (ആ വിഭാഗത്തിൽ പെട്ട വളരെ നല്ല ഭക്ഷണ ശാല)
    **  : "Excellent cooking, worth a detour" (ഉഷാർ ഭക്ഷണം. അവിടെ ചെന്ന് കഴിക്കാനായി ലേശം മെനക്കെട്ടാലും തരക്കേടില്ല)
    *** : "Exceptional cuisine, worth a special journey" (ഏറ്റവും നല്ലത്. അവിടെക്കായി മാത്രം വണ്ടി വിളിച്ച് പോകാൻ മാത്രം മികച്ചത്)
    I adopt the same philosophy for "Mrinal’s Star" Ranking. The star Ranking is awarded based on the experience as seen in the video. There might be changes in the experience in the future.
    List of Mrinal's 1 Star Restaurant: • Mrinal's 1 Star Place
    List of Mrinal's 2 Star Restaurant: • Mrinal's 2 Star Place
    List of Mrinal's 3 Star Restaurant: • Mrinal's 3 Star Place
    UA-cam: / mrinal'sblog
    To be a member on UA-cam:
    / @mrinalsblog
    All locations are here:
    www.vengalat.co...
    The Facebook Group of Foodies:
    / mrinalsgroupoffoodies
    TikTok:
    vm.tiktok.com/f...
    Facebook Page:
    / blogbymrinal
    Instagram:
    / mrinal_blog
    #food #blog #foodporn #foodgasm #foodie #foodhunt #foodislife #foodism #travelblogger #goodfood #Mrinal #MrinalsBlog

КОМЕНТАРІ • 385

  • @nafnasmohd5324
    @nafnasmohd5324 4 роки тому +42

    *ബീറ്റ്റൂട്ട് ആണ്‌ സാറേ ഇവരുടെ മെയിൻ സംഭവം* 😄

  • @Sarega777
    @Sarega777 4 роки тому +274

    തിരുവനന്തപുരത്തെ കെഎസ്ആർടിസി കോഫി ഹൗസിൽ പോയാൽ നല്ല ബ്രേക്ക് ഇല്ലെങ്കിൽ ഇങ്ങ റോഡിൽ വരും...
    😂😂😂

  • @lasifmkd
    @lasifmkd 4 роки тому +84

    PJ Fruits. തൃശൂർ സെന്റ് തോമസ് കോളേജ് പഠന സമയത്തു സ്ഥിരമായി പോയിരുന്ന സ്ഥലം. ഓരോ ഷേക്കും ഒന്നിനൊന്ന് മെച്ചം. അവിടെ ഉള്ള ചേട്ടന്മാരും സൂപ്പർ.
    I miss thrissur

    • @jinulaijuk8157
      @jinulaijuk8157 4 роки тому +3

      IMMADE SHAKE KADA... PWOLI SANAM..

    • @akshay1655
      @akshay1655 4 роки тому +4

      Da nammak 30 nte shake kadalle povam

    • @lasifmkd
      @lasifmkd 4 роки тому +2

      Avide oru special mocktail und. 3 peru minimum undele adichu tharu. Pwoli aanu

    • @abhijithts2923
      @abhijithts2923 4 роки тому +1

      Nammada shake kada ippo 35 roopa aayi

    • @praveenareghunath1123
      @praveenareghunath1123 4 роки тому

      Njaanum

  • @LKP9447769166
    @LKP9447769166 4 роки тому +5

    Indian coffee house ഒരു വികാരമാണ് മലയാളികൾക്ക്..♥️

  • @TheSugeesh
    @TheSugeesh 4 роки тому +53

    കട്ലറ്റിന്റെ കൂടെ ബീറ്റ്‌റൂട്ട് സോസ് കിട്ടും. അതിനെക്കുറിച്ചുകൂടി പറയുമല്ലൊ..

  • @riyazboss8918
    @riyazboss8918 4 роки тому +1

    വേറെ ലെവലാ കട്ട്ലറ്റ് അതിന്റെ കൂടെ ബീറ്റ്റൂട്ട് സോസ് കിട്ടും എന്റമ്മോ ഒരു രക്ഷയില്ല. ഒരുപാട് വട്ടം കഴിച്ചിട്ടുണ്ട്

  • @user-fv2oz2qj3y
    @user-fv2oz2qj3y 4 роки тому +2

    2008ലെ മാന്ദ്യം ത്തിനു ശേഷം കോഫി ഹൗസ് നിലവാരം കുറഞ്ഞു വരികയാണ്, gst വന്നതോടെ നടു ഒടിഞ്ഞ അവസ്ഥയിൽ ആണ്, കൂടാതെ ഇപ്പോൾ ഉള്ളിൽ തന്നെ പാരകൾ ഉണ്ട്. (രാക്ഷ്ട്രീയ പാരകൾ )തമിഴ് നാട്ടിൽ ഏറ്റവും ലോക്കൽ ഹോട്ടൽ ലിൽ പോലും ഇതിനേക്കാൾ നല്ല ദോശയും ഇഡലിയും വടയും കിട്ടും

  • @96567466
    @96567466 4 роки тому +27

    2:04 അപ്പോൾ പ്ലേറ്റിൽ ഉണ്ടാർന്ന പൊറോട്ടയും ചിക്കൻ ഫ്രയും ആവി ആയി പോയോ 🤔

  • @feminoushad2085
    @feminoushad2085 4 роки тому +98

    അയ്യോ കഷ്ടടോ തൃശൂർ വടകെ സ്റ്റാൻഡിലെ coffee house.15 വർഷം മുൻപും ഇതുതന്നെ അവസ്ഥ. അന്ന് ഞങൾ ഫുഡ് കഴിക്കുന്ന ഇടയിൽ കലിനിടയിലൂടെ ഒരു എലി പാഞ്ഞു.അതിലും സ്പീഡിൽ ഞങ്ങളും

  • @favasnajeeb9340
    @favasnajeeb9340 4 роки тому +63

    Beetroot coffee house 😍

  • @sarathlalthayyil1295
    @sarathlalthayyil1295 4 роки тому

    തൃശൂർ മുതൽ തെക്കോട്ടുള്ള കോഫി ഹൗസുകളും വടക്കൻ ജില്ലകളിലെ കോഫി ഹൗസുകളും രണ്ടും രണ്ട് സൊസൈറ്റിക്ക് കീഴിലാണെന്നാണ് അറിവ്. ഈ രണ്ട് സൊസൈറ്റിയിൽ പെടാത്ത കോഫി ഹൗസുകളും ഉണ്ട്. ഉദാഹരണത്തിന് സുൽത്താൻ ബത്തേരി സ്റ്റാൻഡിന് അടുത്തുള്ള കോഫി ഹൗസ്. തലശ്ശേരി ബസ് സ്റ്റാൻഡിന് അടുത്ത് ഒരു കോഫി ഹൗസ് ഉണ്ട്. അത് ഒരു കേസിൽ പെട്ട് ഉടമസ്ഥാവകാശം സ്വകാര്യ വ്യക്തിക്ക് കിട്ടിയതാണെന്നാണ് അറിഞ്ഞത്.
    മലബാറും മറ്റ് മേഖലകളും നോക്കുമ്പോൾ പല ഇനങ്ങൾക്കും വില വ്യത്യാസം കാണാറുണ്ട്.
    2015 ൽ കാലിക്കറ്റ് യൂണിവേഴ്സിറ്റിയിലെ കോഫി ഹൗസിൽ നിന്ന് ഞാൻ സ്ഥിരമായി പൂരി മസാല കഴിക്കുമ്പോൾ 28 രൂപയായിരുന്നു വില. ഇടക്കൊരു ദിവസം തൃശൂർ പോയി വടക്കേ സ്റ്റാൻഡിലെ ഇക്കാണുന്ന കോഫി ഹൗസിൽ നിന്ന് സെയിം പൂരി മസാല കഴിച്ചപ്പോൾ 42 രൂപയായി വില.
    അന്ന് അവിടുത്തെ കാഷ്യർ ചേട്ടനാണ് സൊസൈറ്റി മാറ്റവും വില മാറ്റവുമൊക്കെ പറഞ്ഞു തന്നത്.

  • @aakash6754
    @aakash6754 4 роки тому +41

    Coffee house dharamasala, the best

    • @mediam5757
      @mediam5757 4 роки тому

      Anubhavam und 😂😂😂

    • @mediam5757
      @mediam5757 4 роки тому

      Biriyani kazhich puzhu'ne kittiya kappi peedika😂

    • @aakash6754
      @aakash6754 4 роки тому +1

      @@mediam5757 🤣 എനിക്ക് ഇതുവരെ മോശം എന്നു പറയണ്ട ഒരു അനുഭവം ഇണ്ടായിട്ടില്ല.

    • @aakash6754
      @aakash6754 4 роки тому +1

      And out of all the coffee house i went, found it to be better!

    • @kuttan99n
      @kuttan99n 4 роки тому +1

      തളിപ്പറമ്പ yum👍

  • @srusat2088
    @srusat2088 4 роки тому +14

    Cleanliness and .. Sometimes quality... Major drawback in some of coffee house...

  • @chippybala
    @chippybala 4 роки тому

    ഞാൻ ഹരിപ്പാട് നിന്നാണ്. ഇവിടുത്തെ കോഫി ഹൗസ് പൂട്ടിയ വിഷമത്തിലാണ്. ഇടക്ക് നാട്ടിൽ വരുമ്പോൾ വൈകുന്നേരം കട്ലറ്റ് കഴിക്കാൻ പോകും. തെക്കോട്ടുള്ള കോഫി ഹൗസുകളേക്കാളിഷ്ടം വടക്കോട്ടുള്ളതാണ്.
    നീലേശ്വർ റെയിൽവേ സ്റ്റേഷൻ ഇറങ്ങി കൂട്ടുകാരിയെ കാണാൻ പോകുന്ന വഴിക്ക്, പുള്ളിക്കാരീടെ സ്ഥിരം കഥ കേട്ട് കേട്ട് അവിടുത്തെ കോഫി ഹൗസിൽ കേറി മസാല ദോശ കഴിച്ചു. നന്നായിരുന്നു.

  • @nvnsth
    @nvnsth 4 роки тому +1

    Kannur HO ayitulla coffe housum ,Thrissur HO ayitulla coffee housum ,2 um 2 management anu taste 2 menum,2 pasia yum anu, kannur kasargod Kozhikode palakkad malapuram Wayanad district ullathanu kannur HO.
    kannur HO coffee house കളിൽ taste inte കാര്യത്തിലും മുന്നി ലാണ് പിനെ പൈസയും cheap anu മറ്റേത്തിനേ അപേക്ഷിച്ചു നോക്കുമ്പോൾ ,blog cheyubol athude eduthu parayanam ayirunu,coffee house peru mathrame onnulu 2 um 2 thaneyanu

  • @drjojukt8522
    @drjojukt8522 4 роки тому +1

    Last Kanda pj fruits vasoottante shake kada... Thrissurkaarayorde priyappetta shake

  • @dannyvr172
    @dannyvr172 4 роки тому

    ശഖുമുഖത്തെ പഴയ കോഫി ഹൗസ്.....❣️ പറയാണ്ടിരിക്കാൻ വയ്യ അവിടുത്തെ മസാല ദോശ,പൂരി മസാല, കട്ട്ലെറ്റ് ,റോസ് മിൽക്ക്....
    ദി ട്വിസ്റ് ഇസ് പൂരിക് അകത്തുള്ള മസാല ❣️
    പിന്നെ ആ കടൽ കാറ്റും.....ചില ഉന്നതൻ മാരുടെയും ചില പ്രൈവറ്റ് ലോബികളിടെയും ആത്മാർത്ഥ പ്രയത്നം കാരണം കോഫിഹൗസ് കടൽ എടുത്തു ....
    ഒരു കാലത്ത് ശഖുമുഖം എന്ന് കേൾക്കുമ്പോഴേ കോഫിഹൗസും സ്റ്റാർ ഫിഷ്‌ റെസ്റ്റോറന്റും ആയിരുന്നു.......❣️ ആരോട് പറയാൻ ആരു കേൾക്കാൻ

    • @sukeshshenoi
      @sukeshshenoi 4 роки тому

      Rose milk ഇപ്പോഴും ഉണ്ടോ .. ആലപ്പുഴ , ചേർത്തല ഭാഗത്ത് ആ സംഭവം ഇപ്പൊ ഇല്ലാ

  • @Hari-sd7ls
    @Hari-sd7ls 4 роки тому +1

    ഇതിൽ last കാണിച്ച shop selex mallinte opposite ulla jose ettans shop aanu. തൃശ്ശൂർ ബെസ്റ്റ് shake കിട്ടുന്ന ഒരു shop aanu at reasonable price.

  • @rahulmadhav352
    @rahulmadhav352 4 роки тому +1

    That juice shop is there for years.. never increased the price. Very friendly chettanmar.. still the same staff... I have stayed at East fort for 2 years and thag juice shop was a relief for students... Cheap and quality juices served....

  • @anoobbabu6024
    @anoobbabu6024 4 роки тому +2

    ഇന്ത്യൻ കോഫി ഹൊസ്സിൽ പോയിട്ട് , ആ കട്ലറ്റ്, ആ സോസും, സവാളയും മുളകും ചേർത്ത ആ സലാഡും കൂട്ടി ഒരു പിടി പിടിച്ചാൽ ,,,,,, കൂടെ ഒരു കോഫിയും .... ആഹാ ........💕💕💕

  • @febilki
    @febilki 4 роки тому +1

    Last kanicha PJ fruits onn review cheyyu Mrinal Ji, Thrissur vazhi povumbol 🙂

  • @kamalmohan5489
    @kamalmohan5489 4 роки тому

    Long awaited series ningade vlog thudangiyappo muthal kanan agrahichathe ane indian coffe housum athinte epolathe avasthayum

  • @sujitht3989
    @sujitht3989 4 роки тому +1

    മലബാറിലെ കോഫി ഹൗസിലെ ക്വാളിറ്റിയും ടേസ്റ്റും വേറെ എവിടെയും കിട്ടില്ല ബായ് 💪💪💪💪💪👌👌👌👌

  • @shijujohn4659
    @shijujohn4659 4 роки тому

    Indian coffee houseile cutlet enikum oru weakness anu. Thampanoor coffee house average. Kollam near archana aradhana theatre..nice. Cherthala coffee house near bus stand..nice. Pazhaya CUSAT coffee house..nice. Kozhikode maavoor road coffee house..nice. Kalpetta coffee house..average.

  • @jouharm4258
    @jouharm4258 4 роки тому +27

    ആ ധൈര്യം ഒക്കെ ഇപ്പോ പോയിട്ടുണ്ട്‌. അടുത്ത കാലങ്ങളായി ഫുൾ പണി കിട്ടലായിരുന്നു

    • @HarithaSayooj
      @HarithaSayooj 4 роки тому

      Enikk thoran il ninn kore ye kittiyittund

  • @Saltydishes
    @Saltydishes 4 роки тому +3

    Kasaragod coffee house near
    Old bus stand. One of the best lunch I ever had.

  • @aravindbaby5665
    @aravindbaby5665 4 роки тому +3

    Chettaa...really nice. Nostalgia aanu Indian coffee house. I remember going there regularly with my dad when I was really young. My first biriyani Indian coffee houseil ninnarunnu. 😅

  • @deepna3552
    @deepna3552 4 роки тому +2

    Omg, this brought back so much memories.Years ago, I used to have the cutlet from the ICH at sreekariyam, trivandrum almost every other day, after my college.. was binge eating.. i still remember the thoppi vecha waiter who used to serve us with his smiling face. And that ketchup is their signature. I have never tasted other like it ever since.
    I liked the beef dishes too..porotta was also good, but biryani was blaaaah.. being a malabari myself i cannot connect with the south side biryani at all.

  • @krishnakumarvasudevan9646
    @krishnakumarvasudevan9646 4 роки тому

    പാലക്കാട്‌ മുതൽ കാസറഗോഡ് വരെ കോഫി ഹൗസ് ന്റെ വടക്കൻ മേഖലയിൽ പൊതുവെ നല്ല ഭക്ഷണം ആയി തോന്നിയിട്ടുണ്ട്. വിലയും തെക്കൻ മേഖലയെ അപേക്ഷിച്ച് കുറവാണ്. തിരുവനന്തപുരം-തൃശ്ശൂർ മേഖല ഭക്ഷണം ക്വാളിറ്റി കുറവും വില കൂടുതലും ആണ്.

  • @Muhammadkrishnankutty
    @Muhammadkrishnankutty 4 роки тому +1

    THRISSUR... poli..

  • @m.n7937
    @m.n7937 4 роки тому

    തൃശ്ശൂരിലെ ആണ് കേരളത്തിലെ ആദ്യത്തെ ഇന്ത്യൻ കോഫി ഹൌസ്...വീഡിയോ യിൽ ആദ്യം കാണിച്ച തൃശ്ശൂരിലെ കോഫി ഹൌസ് ഭക്ഷണത്തിൽ നിന്നും പഴുതാരയെ കിട്ടിയതിനു കുറച്ച് നാൾ അടച്ചിട്ടിരുന്നു...
    പിന്നെ അവസാനം കാണിച്ച pj fruits തൃശ്ശൂരിലെ പിള്ളേരുടെ വികാരം ആണ്...

  • @manchu4236
    @manchu4236 4 роки тому +5

    Ed enu 3 മാതെ വീഡിയോ നിങ്ങൾ പോളിയാണ്

  • @vishnumani4986
    @vishnumani4986 4 роки тому

    Njn thrissurkaran aayond parayalla tta, north bus stand porota with ulli kari ..super aanetto...
    Bt adikatha porota aanu...
    Non pakaram aa ulli kari onn try cheyyadunnu

  • @10subscribeswithoutanyvedi93
    @10subscribeswithoutanyvedi93 4 роки тому +4

    2:31 cute

  • @rajeshalavathur9786
    @rajeshalavathur9786 4 роки тому +1

    Indian coffee house are the first in Kerala to introduce standardization on menu, franchise business

  • @vpallan123
    @vpallan123 4 роки тому +1

    ICH brings lots of memories, great place for friends get together. Mutton keema omelette was their best dish, nowadays it is missing

  • @kannan7864
    @kannan7864 4 роки тому

    ഞാൻ കോഴിക്കോട് കോഫീ ഹൗസിലെ സ്ഥിരം കസ്റ്റമർ ആയിരുന്നു ,(പാളയം , കല്ലായിറോഡ്, മാവൂർ റോഡ് ) വര്ഷങ്ങളോളം ഉച്ചഭക്ഷണം പാളയം , കല്ലയിറോഡ് കോഫീ ഹൗസിലെ ആയിരുന്നു , ഇന്ന് പക്ഷെ പഴയകാല രുചി ഇപ്പോഴില്ല എന്നാണു അനുഭവം.

  • @vishnuraj676
    @vishnuraj676 4 роки тому

    Food poraa kodungllur കൈരളി ബാർ സൂപ്പർ ഫുഡ്‌

  • @athuljayakumar2064
    @athuljayakumar2064 4 роки тому

    Instayil answer cheythappol thott katta waiting aan... mrinal bhai you are awesome😍💕

  • @maneshmanirajan8808
    @maneshmanirajan8808 4 роки тому +76

    തലയിൽ തൊപ്പി വെച്ച ആളെ കണ്ടു ഹാജിയാർ ഇയാളെ ഇനി എന്താ വിളിക്കുക, അവസാനം ഹാജ്യാർക്കു ഒരു ഐഡിയ തോന്നി കിരീടം ഒക്കെ ഉള്ളതല്ലേ, രാജാവേ രണ്ടു വടയും ഒരു ചായയും. എന്നും ഒരു കഥ കേൾക്കുന്നു.

  • @josephmanu1579
    @josephmanu1579 4 роки тому +4

    Shake kadede vedio idu budget shake st.thomas karude sthiram spot 😍grape,oreo

  • @ShelsonVincent
    @ShelsonVincent 4 роки тому

    ഒരു 23 വർഷം മുമ്പ് കോ ഓപ്പറേറ്റീവ് കോളേജിൽ പഠിക്കുന്ന കാലത്ത് വടക്കേ സ്റ്റാൻഡിലെ കോഫി ഹൗസിൽ സ്ഥിരം ആയിരുന്നു. ഉച്ചക്ക് ഊണിനു കിട്ടുന്ന പൊരിച്ച മീൻ ഡാമിലെ മീൻ ആണെന്ന് പറഞ്ഞു കേട്ടിട്ടുണ്ട്. വലിയ പീസ്. നന്നായ് മൊരിഞ്ഞത്. എന്തോ എനിക്ക് അന്നും ഇന്നും ഇഷ്ടമാണ് അവിടം. നൊസ്റ്റാൾജിയ ആകും. അന്ന് മിക്കവാറും ആ കോഫി ഹൗസിനു മുന്നിൽ ഒരാളെ കൂടി കാണാമായിരുന്നു. മറ്റാരുമല്ല മ്മടെ ബിജു മേനോൻ

  • @ebinraj4318
    @ebinraj4318 4 роки тому +1

    0.53 trichur Indian cofee house

  • @praveenareghunath1123
    @praveenareghunath1123 4 роки тому +1

    E cutlet ente fav aane njn edakkedakje poi kazhikkaarinde🤤

  • @harigovind9305
    @harigovind9305 4 роки тому +6

    Allah നമ്മടെ വാസൂട്ടന്റെ കട 🍹🍹🍹🍹

  • @blessondanievlogs3710
    @blessondanievlogs3710 4 роки тому

    തിരുവനന്തപുരം തമ്പനുരുള്ള കോഫി housile ചിക്കൻ ഫ്രൈ.15 years before..ഇപ്പോൾ എങ്ങനെ ഉണ്ടെന്നു അറിയില്ല...

  • @nidheesh9856
    @nidheesh9856 4 роки тому +2

    കോഫി ഹൌസ് കട്ലറ്റ് പൊളി ആണ്

  • @syamhariharan
    @syamhariharan 4 роки тому

    I think you tried meat cutlets. My favourite is veg cutlet. Cherthala bus station coffee house , Eramalloor , Chalakkudy court, kollam civil station is good. Thrissur round was good 15 years ago and i don't know present situation. Must try item is Ghee Masala dosa. Alappuzha beach coffee house is unhygienic and bad quality.

  • @kkuruvath
    @kkuruvath 4 роки тому +7

    "Thrissur"

  • @arsha76451
    @arsha76451 4 роки тому +7

    Thrissur medical college Lu ulla Indian coffee house le food valare mosam aanu, life lu ithrakki vrithi ketta food njan evidannum kazhichittilla

    • @abduljaleel8533
      @abduljaleel8533 4 роки тому

      That's correct

    • @Sarega777
      @Sarega777 4 роки тому

      കോട്ടയം ഫുഡ്‌ ആവറേജ്, but ടോയ്ലറ്റ😇😇😇

  • @adarshk.p.5032
    @adarshk.p.5032 4 роки тому +1

    Last kanicha juice kadayee kurich video elle??? Thrissur le nalla thirakkula kadayil onaan ath

  • @ajithvijayan7189
    @ajithvijayan7189 4 роки тому

    തമ്പാനൂർ ല്‍‌ പ്ലയറ്റ്റ്‌മായി വരുന്ന കണ്ടാൽ താമരശ്ശേരി ചുരം കഥയാണ് ഓർമ്മവരുന്നത്.
    ' ഒന്ന് അങ്ങോട്ടോ ഒന്ന് ഇങ്ങോട്ടോ മാറിയാൽ പ്ലയ്റ്റും ആളുകളും തവിടുപൊടി'

  • @rohansurendran
    @rohansurendran 4 роки тому +1

    കോഫി ഹൌസ് കണ്ണൂരിൽ ഉള്ളതാണ് ഏറ്റവും നല്ല മാനേജ്മെന്റ്. അവരുടെ കീഴിൽ ഉള്ള എവിടെയും ധൈര്യമായി കയറാം. കണ്ണൂർ കോഫി ഹൌസ് മറൂൺ ബോർഡ്, തൃശൂർ നീല ബോർഡ്.
    ബോർഡിന്റെ കളർ നോക്കി ധൈര്യമായി കയറാം.
    തലശ്ശേരി പഴയ ബസ്സ്റ്റാൻഡിലെ കോഫി ഹൌസ് 👌👌👌 ഞങ്ങളുടെ ഒക്കെ വികാരം 🙏🙏🙏

  • @kuttan99n
    @kuttan99n 4 роки тому

    നമ്മുടെ നാട്ടിലെ നാണു ഏട്ടൻ നാട്ടും പുറത്തെ ചായക്കടകളിൽ മാത്രമേ പോയി ശീലമുള്ളൂ... ഒരിക്കൽ പെൻഷൻ ആവശ്യത്തിന് വേണ്ടി ടൗണിൽ പോയപ്പോൾ കോഫീ ഹൗസിൽ കയറി... നാണു ഏട്ടൻ ഓർഡർ നൽകി... രാജാവേ... ഒരു ബർക്കിയും ഒരു ചായയും തരുമോ......

  • @ganeskmr
    @ganeskmr 3 роки тому

    Anna i am veg when i come to Kerala for business palakkad Indian Coffee House is best Porotta and veg curry 😋😋😋😋😋😋😋

  • @Rajaram-Seetha
    @Rajaram-Seetha 4 роки тому

    തേനിയുടെ അടുത്ത് ഒരു ഹോട്ടലിൽ കയറി ആരും എന്ത് വേണം പോലും ചൊദിച്ചില്ലാ അപമാനിച്ചത് പോലെ തൊന്നി. ചൊദിച്ചപ്പോൾ സ്ഥിരം വരുന്ന കസ്റ്റമർ അ യ ത് കൊണ്ട് ശ്രേദ്ധിച്ചില്ല എന്നാണ് മറുപടി

  • @ajaypattathil9149
    @ajaypattathil9149 4 роки тому

    Pj fruits
    Avacado shake, Oreo shake and chikku shake....
    Must try items

  • @sreyas7895
    @sreyas7895 4 роки тому

    kollam city yile coffee house pora,oru taste illa food inu.....but kottarakara indian coffee house far better aan...order delay illa,,nalla perumattam,choodulla bhakshanm,parking um availible aann.

  • @abhijithvenugopal6184
    @abhijithvenugopal6184 4 роки тому +1

    Coffee house cutlet , malasa dosha le beetroot masala 🤤 Malayali evide poyalum thedunna ruchikalil pradanikal

  • @neethujanardanan6645
    @neethujanardanan6645 4 роки тому

    Coffee housile cutlet ente ponno super aanu. Especially kannur dist . Thrissur coffee house kollilla njan poyittullatha

  • @kj-ev1nl
    @kj-ev1nl 4 роки тому +2

    Beef omlet ...aaahaa

    • @kj-ev1nl
      @kj-ev1nl 4 роки тому

      @Nutrine muyal beef omlet =ich coffee>vada>fresh lime

  • @pradeeprajendran1802
    @pradeeprajendran1802 4 роки тому

    Indian coffee housile masala dosa with red masala with beetroot... used to be their signature

  • @chetanpooven491
    @chetanpooven491 4 роки тому

    I had just thought about as to why you didn't start a series on Indian Coffee Houses... finally it's here ❤️😊

  • @viswanath9647
    @viswanath9647 4 роки тому +2

    Beetrootanu ഇവരുടെ മെയിൻ

  • @omkar94j
    @omkar94j 4 роки тому

    One of the first things o do when I get to India is visit that Indian Coffee House next to Jos Theater (Thrissur). And I treat my self to their Beetroot Masala Dosa. It may not be the best Dosa , but if I do not have one after Vadakunnathan Tripps or during my time in India, it is an unfinished trip or Trippa. ;)

  • @gokulsmenon9002
    @gokulsmenon9002 4 роки тому +2

    Chappathi and tomato fry try cheyyu

    • @sukeshshenoi
      @sukeshshenoi 4 роки тому

      @Nutrine muyal rose milk പണ്ട് കുടിച്ചിട്ടുണ്ട് ICH നിന്നും .. ഇപ്പൊ ഉണ്ടോ

  • @praveenareghunath1123
    @praveenareghunath1123 4 роки тому

    Njn stiram shake kudikkana kada🤩, pinne immade coffee house cutletum😋😋

  • @devadathkonjath4817
    @devadathkonjath4817 4 роки тому

    Aa shake kada mothalaanu. Avide Chikku shake kittum 😙😙😙😙😙😍

  • @drsuvinraveendran3150
    @drsuvinraveendran3150 4 роки тому

    മെഡിക്കൽ കോളജ് ട്രിവാൻഡ്രം paywardinte എതിരെയുള്ള ഇന്ത്യൻ coffe house....
    Thaledhivasathe admissionu ശേഷം രാവിലത്തെ റൗണ്ട്സും കഴ്ഞ്ഞു paywardil നിന്ന് നേരെ ICH ഇലെക്.... സാറിന്റെ ചിലവിൽ മസാല ദോശ, കട്ലറ്റ് ചായ....
    അതേപോലെ എമർജൻസി തീയേറ്ററിൽ നിന്നും ഓർഡർ ചെയ്ത് വരുത്തുന്ന പൂരി മസാല, മസാല ദോശ, കോഫി പിന്നെ evertime favourite BOMBAY TOAST...
    Ormakal..... 🙂🙂🙂

  • @Rintogeorgetg
    @Rintogeorgetg 4 роки тому

    Thrissur to kuthiran pokunna highwayil oru ഇന്ത്യൻ കോഫി ഹൌസ് und ath onnu try cheythu nokku chettaa

    • @West2WesternGhats
      @West2WesternGhats 3 роки тому +1

      That's Paananchery Coffee House..Near petrol pump. Beef roast super..👌🏽

  • @vaisakhconstantine
    @vaisakhconstantine 4 роки тому

    Shimlayil oru mutton cutlet kittuna oru Indian coffee House arenkilum kazhichitundu

  • @Dewdropsgirl
    @Dewdropsgirl 4 роки тому

    Enikku ettavum istapetta hotel ktdc allepy pinne kayamkulam palace aduttu ulla ktdc fried rice adipoli

  • @-vishnu2948
    @-vishnu2948 4 роки тому +4

    *ബീറ്റ്റൂട്ട് ഇഷ്ടമുള്ളവർ ഉണ്ടോ😘😘😘*

  • @nitz9451
    @nitz9451 4 роки тому +1

    East fort le shake kada!!

  • @preemeshtrikkekat7153
    @preemeshtrikkekat7153 4 роки тому

    Manjeri & calicut university aduthulla coffee house nalla food and service aan, aa vazhi pookumbo onnu try cheyyu. Calicut university ulla coffee house chicken biriyani super aan

  • @abhijith8699
    @abhijith8699 4 роки тому +1

    Instayil oru chodyathinutharam kandapozhe kathirikkyann🤩🤩

  • @rejithnr
    @rejithnr 4 роки тому

    വടക്കേ സ്റ്റാൻഡ് ലെ കോഫി ഹൗസ് renovate ചെയ്യണ്ട സമയം അതിക്രമിച്ചു. കയ്യ് കഴുകുന്ന സ്‌തതലത്തിന് അടുത്ത് എങ്ങാനും സീറ്റ്‌ കിട്ടിയാൽ തീർന്നു. ഉച്ചനേരത്തു എന്തുമാത്രം ജനങ്ങൾ വരുന്ന സ്ഥലം ആണ്. എന്ത് കൊണ്ടാണ് അവര് അത് renovate ചെയ്യാതെ വച്ചിരിക്കുന്നത്. എനിക്ക് അടുത്ത കാലത്തു ഇഷ്ടമായത് തൃശൂർ കൊടകര ഹൈ വേ ല് ഉള്ളതും. പിന്നെ തിരുവനന്തപുരം കോര്പറേഷന് ഓഫീസ് ല് ഉള്ള കോഫി ഹൌസ് ഉം ആണ്. 2 ദിവസത്തെ തിരുവനതപുരം വാസത്തിൽ കോഫി ഹൌസ് മാത്രം ആണ് മാന്യമായ വിലയിൽ നല്ല ഭക്ഷണം തന്നത്.

  • @peaceseeker8248
    @peaceseeker8248 4 роки тому

    Indian coffee house cutlet kollam. Pakshe their bathroom and wash basins are not clean enough (my pov)

  • @vipinpp5373
    @vipinpp5373 4 роки тому +8

    പയ്യന്നൂരിലെ കോഫി ഹൗസിലെ ചിക്കൻ ബിരിയാണി വളരെ മോശമാണ്. പക്ഷെ സാധരണ മീൽസും, ചായയും കടിയും, ഫ്രൈഡ് റൈസും ചില്ലി ചിക്കനും കൊള്ളാം

  • @kannan7864
    @kannan7864 4 роки тому

    തൃശൂർ , ഗുരുവായൂർ ഇവിടുന്നൊക്കെ കഴിച്ചിട്ടുണ്ട് , പക്ഷെ രുചി കോഴിക്കോട് തന്നെ

  • @swarajpulikkalparambil8057
    @swarajpulikkalparambil8057 4 роки тому

    Last year vacation time calicut beach road il ulla coffee house il poyirunnu. cutlet kuzhappamilla but koode kittiya sauce abadhmayrnnu.

  • @nikhilmbalakrishnan
    @nikhilmbalakrishnan 4 роки тому +21

    Beetroot illatha Indian coffee house uppillatha kanji poleyanu 😁😁🥴

  • @Madridista_Gaming
    @Madridista_Gaming 4 роки тому +2

    രാജാവേ 2 പൊറോട്ട... 1 മസാലദോശ 😍😍😍😍😍😍😍😍😍😍...

  • @amruthamanayath4570
    @amruthamanayath4570 4 роки тому

    Law college num Maharajas num edayil Ulla edam. Kure kazhichittund. Beatroot Ulla cutlet 😋😋😋

  • @hrizhi
    @hrizhi 4 роки тому

    Kalady Indian coffee house cutlet aanu pwoli 🥰🥰🥰🥰🥰🥰🥰

  • @cibinjose692
    @cibinjose692 4 роки тому

    ഇന്ത്യൻ കോഫി ഹൗസിലെ favourite dish അല്ലെങ്കിൽ main attraction Cutlets ആണ്. പ്രത്യേകിച്ച് Veg.Cutlet.
    ☕☕☕☕☕☕☕☕
    ചില ഇന്ത്യൻ കോഫി ഹൗസൊക്കെ പൂട്ടി പോയിട്ടുണ്ട്. പലയിടത്തും clutch പിടിക്കാതെ പോയി എന്നതാണ് വാസ്തവം.

  • @arunpaul123
    @arunpaul123 4 роки тому

    Ayoo ente favorate Shake kadaa...:D best and very economical shake kada in thrissur please make a review @Mrinal

  • @user-eu7yj9ly4h
    @user-eu7yj9ly4h 4 роки тому +1

    തൃശ്ശൂരിന്റെ സ്വന്തം ഷേക്ക്‌ കട.. st തോമസ്, pc തോമസ്, മറ്റു എല്ലാ എൻട്രൻസ് കോച്ചിംഗ് ഇൻസ്റ്റിറ്റ്യൂട്ട്, മറ്റു സ്കൂളുകൾ. ഇവിടെ ഒക്കെ പഠിക്കുന്ന എല്ലാ സ്റുഡന്റ്സിന്റെയും commom destiny.

  • @akhilcrcpy
    @akhilcrcpy 4 роки тому

    Watch lockdown mobile phone photography tips and tricks

  • @APPANUMMAKKALUM2
    @APPANUMMAKKALUM2 4 роки тому +1

    The only place where my Dad takes me out for food.

  • @amithtomy3667
    @amithtomy3667 4 роки тому +1

    PJ fruits 🤤😍 mmde Thrissur Juice shop 😍😋🤩

  • @Mrhzuann
    @Mrhzuann 4 роки тому

    Dharmashala coffee housil vech njn mrinal ettane meet chytirunnu ...

  • @wandermindproductions1077
    @wandermindproductions1077 4 роки тому

    Try Kakkanad Indian coffee house

  • @michealjuckson8998
    @michealjuckson8998 4 роки тому

    Nammude fav aanu bro thrissur PJ FRUITS

  • @Akhila12394
    @Akhila12394 4 роки тому +1

    ബത്തേരി (വയനാട് ) മത്തായിസിലെ cutlet സൂപ്പർ 👌👌

  • @shamnaanu2972
    @shamnaanu2972 4 роки тому

    Ithuvare coffee houseil നിന്ന് ഫുഡ്‌ kazhikkathavarundoooo🤠🤠🤠

  • @orangemedia8741
    @orangemedia8741 4 роки тому

    Supper chetta Thrissur coffee house ,chechi undallo koode

  • @AravisBlog
    @AravisBlog 4 роки тому

    Pwoli Sanam aahn Cutlet

  • @ashithharshan4710
    @ashithharshan4710 4 роки тому

    Indian coffee house, mismanagement undenkilum sometimes the food is good in some outlets. Cleanliness is average at some places.

  • @sonuhichu5822
    @sonuhichu5822 4 роки тому

    A Coffe House Fan,Only visited Calicut coffee houses