അത്തിതളിർക്കും, ദൈവം അബ്രാഹാമിന് കൊടുത്ത വാഗ്ദത്ത ദേശം തിരിച്ച് കിട്ടും. എന്നാൽ അത്തിതളിർത്ത ഉടൻതന്നെ മഹത്വമുള്ള ്് സെഖര്യാവ് പ്രവാചകൻ എഴുതിയ പ്രവാചകം 14 ആം അദ്ധ്യായത്തിൽ പറയുന്ന പ്രകാരം യെരുശലേം പിടിക്കപ്പെടും. അപ്പോൾ കർത്താവ് വരും. സകല ജഡവും അവനെ കാണും.13 ആം അദ്ധ്യായം 6 ൽ പറഞ്ഞ അവൻ്റെ തിരുമുറിവുകളും കാണും.
പരിശുദ്ധാത്മാവ് കൂടുതൽ കൂടുതൽ പ്രിയപ്പെട്ട സഹോദരനിലൂടെ തന്റെ വചനം ഹൃദയങ്ങൾക്ക് വെളിപ്പെടുത്തി കൊടുക്കുമാറാകട്ടെ.
May the Lord use you to reach many more with the truth of His love, Shibu Chaya. 🙏
@@chackoisaac7392 ❤️
അത്തിതളിർക്കും, ദൈവം അബ്രാഹാമിന് കൊടുത്ത വാഗ്ദത്ത ദേശം തിരിച്ച് കിട്ടും.
എന്നാൽ അത്തിതളിർത്ത ഉടൻതന്നെ മഹത്വമുള്ള ്് സെഖര്യാവ് പ്രവാചകൻ എഴുതിയ പ്രവാചകം 14 ആം അദ്ധ്യായത്തിൽ പറയുന്ന പ്രകാരം യെരുശലേം പിടിക്കപ്പെടും.
അപ്പോൾ കർത്താവ് വരും. സകല ജഡവും അവനെ കാണും.13 ആം അദ്ധ്യായം 6 ൽ പറഞ്ഞ അവൻ്റെ തിരുമുറിവുകളും കാണും.
@@georgevarghese3157 ❤️