അമ്മയോട് പറയാൻ/ചെറുശ്ശേരി/Ammayod Parayaan/Cherussery

Поділитися
Вставка
  • Опубліковано 28 лис 2024

КОМЕНТАРІ • 238

  • @sabugeorge5597
    @sabugeorge5597 3 роки тому +69

    ഞാൻ പഠിച്ച എന്റെ U P സ്കൂൾ, എന്റെ ക്ലാസ്സ്‌ റൂം, എന്റെ ബെഞ്ച്, എന്റെ സഹപാഠികൾ, ഈണത്തിൽ ഈ പദ്യം ചൊല്ലിയ എന്റെ ക്ലാസ്സ്‌ ടീച്ചർ, സത്യമായും എന്റെ കണ്ണ് നിറയുന്നു."ഓമനയായി വളർന്നു നിന്നീടിന രാമനും പിന്നെയാ കാർവർണനും " എന്ന പദ്യം കൂടി തരുമോ?

    • @nostalgic5163
      @nostalgic5163  3 роки тому +1

      👍🏻😍

    • @santhinips1576
      @santhinips1576 3 роки тому +3

      ബാല്യം തിരിച്ചു വന്നെങ്കിൽ 😀

    • @sreelakshmi4662
      @sreelakshmi4662 3 роки тому +1

      Njanpadicha. Kavita

    • @saidalavi35chenakkal32
      @saidalavi35chenakkal32 3 роки тому +1

      ഈ പദ്യം എൽപി സ്കൂളിൽ അല്ലേ പഠിപ്പിച്ചത്

    • @sabugeorge5597
      @sabugeorge5597 3 роки тому

      @@saidalavi35chenakkal32 L.. P. ആണ്. എന്നാൽ L. P. യും U. P. ഉം ചേർന്ന സ്കൂൾ ആയിരുന്നു. സ്കൂളിന്റെ പേര് ഗവണ്മെന്റ് U. P സ്കൂൾ എന്നായിരുന്നു.

  • @sreelathajayan7905
    @sreelathajayan7905 3 роки тому +69

    സന്തോഷമായിട്ടൊ. മറ ന്നുപോയ ഈ വരികൾക്കായി ഞാനെത്ര അന്വേഷിച്ചു.ഇപ്പോൾ സന്തോഷം അടക്കാൻ പറ്റാനില്ല.👍👍💐💐👌

    • @kanakammurali3854
      @kanakammurali3854 3 роки тому +3

      Njanum

    • @jithendrakumarpariyarathu354
      @jithendrakumarpariyarathu354 3 роки тому +4

      ഞാനും

    • @ajithasuresh9592
      @ajithasuresh9592 3 роки тому +2

      മറന്നുപോയോ ? ഞാൻ ഇപ്പോഴും ഒരു ലൈൻ പോലും തെറ്റാതെ ചൊല്ലും 😍

    • @vimalal8664
      @vimalal8664 3 роки тому +1

      ഈ കവിത പഠിച്ചിട്ടുണ്ട്. മറന്നു പോയി കണ്ടതിൽ വളരെ സന്തോഷം

    • @reethapaulose5049
      @reethapaulose5049 3 роки тому +1

      Iam also

  • @gireeshkumargireesh3839
    @gireeshkumargireesh3839 3 роки тому +13

    എന്റെ ക്ലാസ്സിൽ മൊയ്‌തീൻകോയ മാസ്റ്റർ ഈണത്തിൽ കൃഷ്ണഗാഥ ചൊല്ലിതന്നത് ഓർമ്മ വരുന്നു!!. 🙏

  • @ranijojo1163
    @ranijojo1163 3 роки тому +10

    സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞു... വരികൾ എല്ലാം ഓർമിപ്പിച്ചു തന്നതിന്.. അധികം താമസിക്കാതെ ഈ കവിത കേൾപ്പിച്ചതിനു.🙏💐💐🙏

  • @saraswathyammap8537
    @saraswathyammap8537 3 роки тому +5

    അമ്മയോടു പറയാൻ. എന്തി മ്പമുള്ള പാട്ട്.കൃഷ്ണഗാഥ. ഇതു കേട്ടപ്പോൾ School ൽ പഠിച്ച കുട്ടിക്കാലം ഓർമ്മ വരുന്നു.

  • @omanarajan9701
    @omanarajan9701 3 роки тому +40

    സത്യം ഓർമ്മകൾക്കെന്തു സുഗന്ധം എൻ ആത്മാവിൻ നഷ്ടസുഗന്ധം .... ഈ കാലം തിരിച്ചു കിട്ടിയിരുന്നെങ്കിൽ ആഗ്രഹിച്ചു പോകുന്നു

  • @chirakal1
    @chirakal1 3 роки тому +13

    ഈ വരികളൊക്കെ ജീവിതത്തിൽ ഒന്നുകൂടി കാണാനും, കേൾക്കാനും കഴിഞ്ഞതിൽ അതിയായ സന്തോഷം. നന്മകൾ 🙏

  • @savithriparameswaran1358
    @savithriparameswaran1358 2 роки тому +3

    4th സ്റ്റാൻഡേർഡ് ഇൽ പഠിച്ച പദ്യം. കണ്ണന് അമ്പാടി വിടേണ്ടിവന്നപ്പോൾ കണ്ണൻ അനുഭവിക്കുന്ന വിരഹവേദന.
    കണ്ണൻ ഉപയോഗിച്ച വസ്ത്രങ്ങളും മറ്റു കളിപ്പാവകളും സൂക്ഷിച്ചു വക്കാൻ പറയുന്നു നന്ദഗോപരോട്. വായിച്ചിട്ട് സങ്കടം വരുന്നു. നാലു നാലു വരികളായി ടീച്ചർ ഓരോരുത്തരെക്കൊണ്ടും ചൊല്ലിപ്പിച്ച പദ്യം.
    നന്നായി അവതരിപ്പിച്ചു കേട്ടോ.
    വളരെ നന്ദി

  • @ahammedp1309
    @ahammedp1309 3 роки тому +24

    മൂന്നാംക്‌ളാസിൽ പഠിച്ച പദ്യം ഒരുപാടു സന്തോഷം

  • @kumarnair3090
    @kumarnair3090 3 роки тому +13

    എൻ്റെ കുട്ടിക്കാലത്തേക് ഓർമ്മകൾ .വളരേ സന്തോഷം

  • @rameshcl9667
    @rameshcl9667 3 роки тому +6

    സന്തോഷമായി അമ്പത്തിമൂന്നു വർഷത്തിന് ശേഷം ഈ പദ്യം മുഴുവനും ചൊല്ലി കേൾക്കാൻ സാധിച്ചു ഒരുപാട് നന്ദി ട്ടോ. ❤️

  • @DarkVibe-kr6kt
    @DarkVibe-kr6kt 3 роки тому +14

    👌👌👌🥰 ഓർമ്മകൾക്കെന്തു സുഗന്ധം .... എന്നാത്‌മാവിൻ നഷ്ട സുഗന്‌ധം ....

  • @hibajasminck9300
    @hibajasminck9300 3 роки тому +2

    Super നല്ല രീതി നല്ല സമാധാനം കിട്ടി very nice😍😍😍🤗

  • @ushahari5333
    @ushahari5333 3 роки тому +7

    തിരൂർ എൽപി സ്കൂളിൽ പഠിച്ച കാലം ഓർമ്മ വന്നു. അന്ന് കൃഷ്ണകുമാർ എന്ന സഹപാഠി വളരെ നന്നായി ഈ പദ്യം ചൊ ല്ലുമായിരുന്നു.

  • @sreelathag5812
    @sreelathag5812 3 роки тому +4

    എൻ്റെ അമ്മയെ ഓർമിപ്പിക്കുന്ന ഈ കവിത എല്ലാ സ്കൂൾ വർഷ ആരംഭത്തിലും ഞാൻ ഓർക്കും.വർഷങ്ങളായി ഞാൻ തിരക്കി നടന്ന ഈ കവിത മനോഹരമായി ആലാപനം ചെയ്തു കേട്ടതിൽ ഒത്തിരി സന്തോഷം.എൻ്റെ അമ്മ അനിയനെ പ്രസവിച്ച ദിവസം ആണ് ഈ കവിത ടീച്ചർ പഠിപ്പിച്ചത്.

  • @Valsala-kk9jh
    @Valsala-kk9jh 3 роки тому +3

    ഞാൻ എത്ര നാളുകളായി തിരക്കുകയായിരുന്നു ഈ പദ്യം ഇതു കേൾക് മ്പോൾ ക്ലാസുകളിൽ ഇരിയ്ക്കുകയാണ് എന്നു തോന്നും

  • @sathimurali1059
    @sathimurali1059 3 роки тому +3

    ഒരുപാടു നാളായിട്ട് കേൾക്കാനായി കാത്തിരുന്ന പാട്ട് , വളരെ സന്തോഷം

  • @girijagirija7643
    @girijagirija7643 3 роки тому +5

    കൃഷ്ണനും യശോദയും തമ്മിലുള്ള സ്നേഹം എത്ര മധുരമായി അവതരിപ്പിച്ചു. ബാല്യകാലം എത്ര മനോഹരം

  • @PradeepKumar-gc8bk
    @PradeepKumar-gc8bk Рік тому +1

    ഇതൊക്കെ മറന്ന് പോയിരുന്നു ഒന്ന് കൂടെ ഓർത്തു.. പോയ്‌ മറഞ്ഞ ആ കാലം.... ആശംസകൾ ♥

  • @vinayanijk6710
    @vinayanijk6710 Рік тому +5

    ഓര്‍മ്മകളുടെ സുഗന്ധം പരത്തുന്ന ഈ വരികള്‍ മറക്കാന്‍ കഴിയില്ല.....

  • @sunithathanadankaladharan1078
    @sunithathanadankaladharan1078 Рік тому +2

    ഓർമ്മകൾ മേയുന്ന കുട്ടികാലം ബൈഹാർട്ട് പഠിച്ച് ക്ലാസ്സിൽ ചൊല്ലുമ്പോൾ പകുതി അക്ഷരങ്ങൾ വിഴുങ്ങി ചൊല്ലുന്നത് ഓർമ്മകളിൽ 🥰

  • @SalampkSalampk-i4v
    @SalampkSalampk-i4v День тому

    53. വയസായിട്ടും. ഇന്നും. മറക്കാതെ പദ്യം ❤

  • @MohamedMohamed-cz4ft
    @MohamedMohamed-cz4ft 4 місяці тому +4

    ആഫ്രിക്കയിൽ നിന്ന് അയവിറക്കുന്നു, അതിവേഗം ക്ലാസ്സിൽ എത്തി ഓർമ്മയിൽ എല്ലാവരുടെയും ചിത്രം തെളിഞ്ഞു

  • @sarmilakn6567
    @sarmilakn6567 3 роки тому +15

    50 വർഷം കഴിഞ്ഞിരിക്കുന്നു. മനസ്സിൽ എന്നും പാടിയിരുന്ന വരികൾ

  • @jayankorome5936
    @jayankorome5936 Рік тому +2

    ദിവസവും എന്നും 1 മുതൽ 4 വരെയുള പാട്ടുകളും കവിതകളും കേൾക്കുവാൻ വേണ്ടി എന്നും എന്നും

  • @merlin3515
    @merlin3515 3 роки тому +2

    എൻ്റെ പൂർവ്വ കാലം ഓർമിപ്പിച്ചതിന് നന്ദി.ഈ പദ്യം ഞാനോർക്കുന്നതിങ്ങനെയാണ് പടം വരയ്ക്കാൻ എനിക്ക് വളരെ ഇഷ്ടമായിരുന്നു.ഇതിലെ ചിത്രം ഞാൻ വരയ്ക്കാൻ ശ്രമിച്ചതും ആ ചേലയുടെ lines എല്ലാം തെറ്റാതെ വരച്ചതുംസിസ്റ്റർഈപദ്യംപഠിപ്പിച്ചതുംഞാനോർക്കൂന്നു😭😘😘

  • @rasoyeebylisa2928
    @rasoyeebylisa2928 3 роки тому +7

    സന്തോഷം. ആഗ്രഹിച്ച വരികൾ. പഴയ ഓർമ്മകൾ.

  • @vijayachandrasekharan7397
    @vijayachandrasekharan7397 3 роки тому +4

    ഓർമ്മകൾ ഓടി കളിക്കുന്നു വീണ്ടുമാ
    വിദ്യാലയതിരുമുറ്റത്തെ മാവിൻ ചുവട്ടിൽ 🙏

  • @hussainbappu995
    @hussainbappu995 Місяць тому

    നല്ല കമൻറുകൾ കണ്ണുനീർ വരുന്ന കമൻറുകൾ വിഷംചിന്തയുള്ള കമൻറുകൾ കേട്ടുമടുത്ത എനിക്ക് വലിയ സന്തോഷം മാത്രം

  • @ajikumar567
    @ajikumar567 3 роки тому +3

    എന്തു പറയണം എന്നറിയില്ല.ഇതിലും വലിയൊരുബാല്യകാലസ്മരണ കിട്ടാനുണ്ടോ.കാണാപാഠം പഠിച്ചു വള്ളിനിക്കറും പുസ്തകസഞ്ചിയും തൂക്കി.. മഴവെള്ളം തട്ടി തെറിപ്പിച്ച്.. ഇല്ല..ഒന്നും പറയുന്നില്ല.ഒരായിരം നന്ദി മാത്രം വീണ്ടും കേൾപ്പിച്ചതിന്

  • @lalithavenu3643
    @lalithavenu3643 Рік тому +1

    ഞാൻ മറക്കാത്ത കവിത ഇന്നും എന്റെ ഓർമ്മയിൽ സൂക്ഷിക്കുന്നു

  • @shereefathk5777
    @shereefathk5777 3 роки тому +3

    തുടക്കം കിട്ടിയപ്പോ ൾ സന്തോഷം .
    കുട്ടിക്കാലം ഓർത്തു പോയി. ഏതാനും വരികൾ ഓർമയുണ്ടായിരുന്നു . 45 കൊല്ലം മുമ്പ് പഠിച്ചതാണ് . ഒരുപാടൊരുപാട് സന്തോഷം .🙏

    • @janakiramdamodar
      @janakiramdamodar 3 роки тому

      40 വർഷം ആയത് മാത്രം.

  • @sulaikhamajeed2817
    @sulaikhamajeed2817 3 роки тому +3

    ഞാനും ഈ വരികൾക്ക് വേണ്ടി കാത്തിരിക്കുകയായിരുന്നു 👍❤

  • @padmakumarke2063
    @padmakumarke2063 3 роки тому +14

    Highly nostalgic.Your service of bringing back those enchanting memories are really praiseworthy.Thanks from heart

    • @najeelas
      @najeelas 3 роки тому

      Yep.. absolutely 👌 bro ❤️

  • @sreerekhaunnikrishnan8925
    @sreerekhaunnikrishnan8925 3 роки тому +3

    ഹായ് മനസ്സ് നിറഞ്ഞു പഴയ പാട്ട് Super

  • @dreamlife3022
    @dreamlife3022 Рік тому +2

    എന്റെ അച്ഛൻ ഞങ്ങൾക്ക് പാടിതരുന്ന കവിത. ഇപ്പോൾ അച്ഛൻ ജീവിച്ചിരിപ്പില്ല ഈ കവിത കേട്ടപ്പോൾ അച്ഛൻ പാടിതരുന്നത് ഓർമ vannu😭😭

  • @rajeena2659
    @rajeena2659 3 роки тому +4

    ഓഹ് സങ്കടം വരുന്നു മറന്ന വരികൾ വീണ്ടും കിട്ടി ഒരിക്കലും കേൾക്കാനോ പാടാനോ കഴിയില്ല എന്ന് കരുതിയതൊക്കെ ഇപ്പോൾ വിരൽ തുമ്പിൽ ഒരു പാട് സന്തോഷം പണ്ട് പാടിയ അതേ രീതി

  • @parvathyc4633
    @parvathyc4633 5 днів тому

    നാലാം ക്ലാസിൽ പഠിച്ച കവിത വീണ്ടും കേൾക്കാൻ പററിയതിൽ അതിയായ സന്തോഷം

  • @sushamamn9794
    @sushamamn9794 3 роки тому +4

    ഞാൻ 2-ൽ പഠിച്ചപദ്യ മാണ് ഇന്ന് ഇതു കേൾക്കാൻ എന്ത് മധുരം

    • @janakiramdamodar
      @janakiramdamodar 3 роки тому +1

      മൂന്നാം ക്ലാസ്സിൽ

  • @jikkiva9005
    @jikkiva9005 4 місяці тому

    വളരെ സന്തോഷം.
    ഞങ്ങൾ മൂന്നാം ക്ലാസ്സിൽ പഠിച്ച പദ്യം.
    ഇടക്കിടെ മൂളി നടക്കുമെങ്കിലും വരികൾ മുഴുവൻ കിട്ടാറില്ല.

  • @jessyjessy4193
    @jessyjessy4193 3 роки тому +1

    കണ്ണ് നിറഞ്ഞു അന്ന് പഠിത്തം ഒന്ന് തീർന്നാൽ മതി എന്നും ഇന്ന് ഒന്ന് തിരിച്ചു കിട്ടിയാൽ എന്നും പഴയ കുട്ടുകാരെ എല്ലാം ഒന്ന് തിരികെ തരുമോ ❤❤❤

  • @tharadevi8975
    @tharadevi8975 2 роки тому +6

    എന്താണെന്നറിയില്ല കേൾക്കുമ്പോൾ കണ്ണ് നിറഞ്ഞു പോകുന്നു. സാക്ഷാൽ ജഗദീശ്വരൻ യശോദാമ്മയോട് ഓരോ ഡിമാൻഡ് വയ്ക്കുന്നു എന്ന് ചിന്തിക്കുമ്പോൾ ആണ് ആ അമ്മ എത്രയോ പുണ്യവതിയാണ് എന്ന് മനസ്സിലാകുന്നത്. എന്റെ ഭഗവാനെ 🙏എന്ന തവം ചെയ്തനെ യശോദാ... 🙏

  • @lissytony5007
    @lissytony5007 3 роки тому +9

    ഓർമകൾ പുതുക്കിയ സന്തോഷം

  • @joliappumadavana9079
    @joliappumadavana9079 3 роки тому +3

    Avasaanathe ettuvarkal marannu poierunnu santhoshamaie thanks

  • @nrajshri
    @nrajshri 2 роки тому +1

    ഞാൻ 3 ഇൽ പഠിച്ചത് റോസ് മേരി ടീച്ചർ പാടിയത് ഓർമ 🥰🥰🥰🥰

  • @sinimol2150
    @sinimol2150 9 місяців тому +1

    🎉🎉🎉🎉🎉🎉🎉❣️❣️❣️❣️❣️❣️🥰🙏👌

  • @shamsushamsu2791
    @shamsushamsu2791 2 дні тому

    Jhanippol oru prathyeka sankadathil irikkukayayirunnu pakshe enkilum oru feel madhura nombaram pole ippozhathe sankadavum pazhaya ormayum chernnappol thanks

  • @vpsasikumar1292
    @vpsasikumar1292 3 роки тому +1

    ഞാൻ തിരുവല്ല തിരുമൂലവിലാസം up സ്കൂളിൽ bethani സിസ്റ്റേഴ്സ് സിന്റെ സ്കൂളിൽ പഠിച്ച കവിത. ഏതോ സിസ്റ്റേഴ്സ് പഠിപ്പിച്ചു. അന്ന് ഞാൻ നന്നായി ഈ കവിത ക്ലാസിൽ പാടും. എന്റെ ചേച്ചി നല്ല ഈണത്തിൽ പഠിപ്പിക്കും. ടീച്ചർ ക് വളരെ ഇഷ്ടസ്. ആ കാലത്തേക്ക് ഓടിപ്പോയി

  • @padminivijayan4666
    @padminivijayan4666 3 роки тому +1

    ഒരു വരി പോലും മറന്നിട്ടില്ല ഏറെ സന്തോഷം

  • @babubhaskaranbabub3490
    @babubhaskaranbabub3490 3 роки тому +2

    നന്ദി. പഴയ കാലത്തേക്ക് കൊണ്ടുപോയതിന്

  • @retnammarajeevan8210
    @retnammarajeevan8210 3 роки тому

    Ee Kavitha മൂന്നാം ക്ലാസ്സിൽ പഠിച്ചതാണ്❤️💹💹💹💹💹💹👍❤️❤️❤️❤️❤️❤️❤️

  • @ajithasuresh9592
    @ajithasuresh9592 3 роки тому +4

    ഹായ് ഞാൻ പഠിച്ച കവിത ❤️❤️❤️❤️❤️❤️👌👌👌👌

  • @deepav8954
    @deepav8954 3 роки тому +1

    എൻ്റെ വിദ്യാലയം മറക്കില്ല
    ഈ കവിതയും കുഞ്ഞായിരുന്നു ഞാൻ കേട്ടു

  • @govindhankutty6099
    @govindhankutty6099 2 роки тому +2

    ഈ കവിത എൻറെ പഴയ കുട്ടിക്കാലം സ്കൂൾ ജീവിതം ഓർമ്മകൾ

  • @rahmathbeevi4755
    @rahmathbeevi4755 3 роки тому +1

    Ith njan ennum orthu vecha varekal.valare valare santhosham.

  • @sathyannk1728
    @sathyannk1728 10 місяців тому +1

    ഓർമ്മകൾ ഹൃദയാശംസകൾ

  • @najeelas
    @najeelas 3 роки тому +2

    കുട്ടീ നീയിത് ചൊല്ലുമ്പോൾ..... എൻറെ ആ ഇടിഞ്ഞു പൊളിഞ്ഞ(ഇന്നും അങ്ങനെതന്നെ) കലാലയത്തിനടുത്ത് കൂടി പോയ ഒരു പ്രതീതി... 😪😪😪

  • @thambilankrishnanthambilan4519
    @thambilankrishnanthambilan4519 3 години тому

    ഓർമ്മയിൽ പൂണങ്ങോട് LP സ്കൂൾ കൂടെ വത്സമ്മ ടീച്ചറും

  • @sreelekhavishwanath2130
    @sreelekhavishwanath2130 3 роки тому +2

    ഓർമപ്പെടതിയതിനു വളരെ വളരെ
    നന്ദി 👍👍👍👍

  • @sreekumarcn2065
    @sreekumarcn2065 3 роки тому +2

    ഓർമ്മകൾ പുതുക്കി ട്ടോ.... ശ്രീയേട്ടൻ

    • @nostalgic5163
      @nostalgic5163  3 роки тому

      ua-cam.com/video/loFoMTDHeso/v-deo.html

  • @revathyrevathy3150
    @revathyrevathy3150 3 роки тому +1

    Oramkelkethu.sugatham😍🥰😘

  • @hydrostanur
    @hydrostanur 2 роки тому +2

    വീണ്ടും കൊതിക്കുന്നു ..
    ആ ബാല്യം തിരിച്ചു വന്നെങ്കിൽ എന്നു..

  • @thaha7959
    @thaha7959 3 роки тому +7

    മൂന്നിലോ നാലിലോ പഠിച്ച പാട്ട്, പഴയ സ്കൂൾ ജീവിതത്തിലേക്കു ഒന്ന് പോയി വന്നു

  • @neelakkurinji9820
    @neelakkurinji9820 Рік тому +1

    കുട്ടിക്കാലം നിറമുള്ള ഓർമ്മകൾ ❤❤

  • @remadevirema6645
    @remadevirema6645 11 місяців тому +1

    Entea marakanavatha blayakalam Ennunum madhurikunna ormakal❤❤❤

  • @Divinleo
    @Divinleo 3 роки тому +1

    Thappi nadann avasanam kitti❤️

  • @saraswathivimal3916
    @saraswathivimal3916 2 роки тому

    മൂന്നാം ക്ലാസ് ൽ എത്തി കുറച്ചു നേരത്തേക്ക് എല്ലാം നല്ല ഓർമ്മകൾ ❤️❤️

  • @janakiramdamodar
    @janakiramdamodar 3 роки тому +1

    ഗൃഹാതുരത ആ കുട്ടിക്കാലംഇനി ഏത് ജന്മത്തിൽ അമ്മയും അച്ഛനും അച്ഛന്റെ ഏട്ടത്തിമൂത്തമ്മ മക്കളായി ആറു പേര് ഞങ്ങളുംആയിരുന്നു വീട്ടിൽ. അടുത്ത വീടുകളിലെ സൗഹൃദം ബന്ധുക്കൾ സഹപാഠികൾ ഒക്കെയായി ഒന്നും മറന്നിട്ടില്ല. മൂന്നാം ക്ലാസ്സ്‌ 1981-82 വർണ്ണ ശബളമായ കാലം. ഈണം ഇതായിരുന്നില്ല ഗ്ലോറി ടീച്ചർ ചൊല്ലി തരും മാറി വന്നത് സുമംഗല ടീച്ചർ, പ്രസന്ന ടീച്ചർ, ഞങ്ങളുടേത് സൂപ്പർ സ്നേഹഭാവത്തിലുള്ള ഈണത്തിൽ പാടുമായിരുന്നു.

  • @sathykn1049
    @sathykn1049 3 роки тому

    വളരെ നാളുകൾക്ക് ശേഷം കേട്ടപ്പോൾ സന്തോഷം തോന്നി നന്ദി

  • @padmajapg3923
    @padmajapg3923 3 роки тому +1

    SRVS MGLPS ഉം ഭാരതിയമ്മ ടീച്ചറും ഓർമ്മയിലേക്കോടി വരുന്നു ...

  • @sindhukn2535
    @sindhukn2535 3 роки тому +2

    I have learned this part of Krishnagatha in school Thank you

  • @moosakappad7854
    @moosakappad7854 3 роки тому +1

    Valare santhosham, enthe 3 classile padyam , kannuneer vannu

  • @bindushaji2845
    @bindushaji2845 10 місяців тому

    1989ൽ എന്റെ 9 ക്ലാസ്സ്‌ റൂം ഇത് കേൾക്കുമ്പോ സങ്കടം വരുന്നു

  • @najeelas66
    @najeelas66 2 роки тому +1

    മണ്ണെണ്ണ വിളക്കിൻറെ സുഗന്ധം.... 😪 നന്ദി 🤗

  • @abdulrasheed-bo4me
    @abdulrasheed-bo4me 3 роки тому +1

    Orikkalum tiruchu varaatha ormma ghal. 1000 like

  • @HotNews_Malayalam
    @HotNews_Malayalam 3 роки тому +1

    Orupadu nalaayi kitaan kothicha varikal

  • @sagarlal491
    @sagarlal491 2 роки тому

    എൻ്റെ ഒരു മാസം പ്രായമുള്ള ഉണ്ണിക്കണ്ണനെ എപ്പോഴും ഞാൻ ഈ കവിത കേൾപ്പിക്കാറുണ്ട്

  • @falhaah
    @falhaah 3 роки тому +2

    Adipoly😍😍

  • @meeraanil5961
    @meeraanil5961 3 роки тому +4

    The first question of onam examination in1976 was "what is the another name of,"KRISHNA GATHA"?
    I know the answer,"KRISHNA PATTU"
    I got the Mark 👍👍👍

  • @lalyrajan8108
    @lalyrajan8108 3 роки тому +1

    Ithu kettitu sandoshavum sankadavum varunnu annoke speedil aanu chollunnathu

  • @mujeebhasani1846
    @mujeebhasani1846 Рік тому +1

    ഈ കവിത കൊള്ളാം..
    But ഇതിൻ്റെ അർത്ഥം കൂടി പറയാമോ pls..😢

  • @jessydevassy5098
    @jessydevassy5098 3 роки тому

    ഹായ് സൂപ്പര്‍ സൂപ്പര്‍ ഞാന്‍ ഒരിുപാട് കാലായി അനേഷിച്ച ആ പദ്യം സ്കൂളില്‍ പഠിക്കണ കാലത്ത് കാണാണ്ട് പഠിച്ച് വേണം പോകാന്‍ അല്ലെങ്കി ടീച്ചര്‍ വഴക്ക് പറയൂം ഓര്‍മ്മകള്‍ പഴയ കാലത്തേക്ക് ഒരു തിരിച്ച് പോക്ക്

  • @pushpaunnikrishnan7671
    @pushpaunnikrishnan7671 3 роки тому +4

    വളരെ പണ്ട് വഞ്ചിയൂർ(തി .പുര൦) യു പി എസ്സിൽ .... 3.rd ൽപഠിച്ച പദ്യ൦ .വളരെ സന്തോഷ൦

  • @bindupv9903
    @bindupv9903 3 роки тому +1

    ബാല്യകാലത്തിലേക്ക് എത്തിയതുപോലെ സന്തോഷം

  • @yamunav7257
    @yamunav7257 3 роки тому +2

    😍😍😍😍😍🙏🙏🙏🙏🙏💚💚💚💚💚💚💚💚pacha vtatha suvarna smaranakal...

  • @bharathancp4143
    @bharathancp4143 3 роки тому +2

    കൃഷ്ണഗാഥയുടെ ബാക്കി ഭാഗങ്ങൾക്കായി കാത്തിരിക്കുന്നു

  • @ctchelembra6966
    @ctchelembra6966 3 роки тому +2

    ഓർമ്മകൾ അങ്ങനെ മരണം ഇല്ലാതെ കിടക്കട്ടെ

  • @ushahari5333
    @ushahari5333 3 роки тому +1

    മലപ്പുറം തിരൂർ എൽപി സ്കൂളിൽ എന്റെ കൂടെ നാലാം ക്ലാസ്സിൽ ഉണ്ടായിരുന്ന ശോഭ എന്ന കുട്ടി ഇതു കാണുന്നുണ്ടെങ്കിൽ ഒന്നു comment ചെയ്യുമോ? (1973) കാലത്ത്

  • @mayammakr4884
    @mayammakr4884 3 роки тому +1

    സത്യത്തിൽ ഈ പാട്ട് കേട്ടപ്പോൾ എന്റെ കുട്ടുകാരെ യു ക്ലാസ് റൂം പിന്നെ മലയാളം പഠിപ്പിച്ച രാജപ്പമേനോൻ സാർ നെ യു ഓർത്തു വിഷമം തോന്നുന്നു

  • @MiniSurendran
    @MiniSurendran Місяць тому

    ഒരു പാട് സന്തോഷം❤️❤️❤️

  • @DevoosChannel2014
    @DevoosChannel2014 2 роки тому

    ഏറെ സന്തോഷം..പഴയ ഓർമ്മകൾ..

  • @miniprasannan5816
    @miniprasannan5816 3 роки тому +1

    Nostaljik feel kuttikalam. ormayil vannu

  • @mumthazhaneef669
    @mumthazhaneef669 3 роки тому +1

    കഴിഞ്ഞു പോയ കാലം കാറ്റിനാ കാരെ കൊഴിഞ്ഞു പോയ രാഗം കടലിനക്കരെ ഓർമകളെ നിന്നെ യോർത് കരയുന്നു ഞാൻ 😪

  • @rajeshnandunandu8911
    @rajeshnandunandu8911 3 роки тому +3

    Enthaparayende? Ente sirneyum frindsneyum aaa classinte manavum textbookinte manavum okke orthupoyi

  • @sakunthalak8234
    @sakunthalak8234 3 роки тому +2

    Valare Sandosham❤❤

  • @SanthoshKumar-gd4nk
    @SanthoshKumar-gd4nk 3 роки тому +5

    തുമ തുക ു ന്നു തു മരങ്ങൾ തോ ളും തോ ളു മുര ഉമ്മ ി നിന്നു എന്ന കവിത collect ചെയ് ത ഇടാ മോ

  • @freestylepanda
    @freestylepanda 11 місяців тому

    Njan moonam classil padichathanu vettucaud stmarrys conventil prasannakumary

  • @shahulhameedap9869
    @shahulhameedap9869 3 роки тому +1

    പഴയ കാല ഓർമ്മകൾ സൂപ്പർ

  • @ubaidubbu7679
    @ubaidubbu7679 2 роки тому

    Ente 4 classil padicha orma varunnu cherussery,ezhuthachan,kunjan nambiar

  • @aswathyachu8170
    @aswathyachu8170 3 роки тому +2

    Padichath orma varunnu😀😀