അപകടകാരിയായ ശംഖുവരയൻ പാമ്പിന്റെ കടിയേറ്റ മോൾക്ക് സംഭവിച്ചത് | Snakemaster EP 973

Поділитися
Вставка
  • Опубліковано 23 жов 2024

КОМЕНТАРІ • 67

  • @manojkumark3885
    @manojkumark3885 5 місяців тому +17

    എന്റ വാവ ചേട്ടാ ഇത്രയും ഒരു അറിവ് നൽകിയ ചേട്ടന് നൂറ് അഭിനന്ദനങ്ങൾ പൊന്നു മോളെ മരണത്തിൽ നിന്നും രക്ഷിച്ച ഈശ്വരന് ഒന്നും പറയുന്നില്ല ചേട്ടാ കേട്ടിട്ടു തന്ന പേടി ആകുന്നു ആ പൊന്നു മോൾക് ഒരു ചക്കര ഉമ്മ ദൈവം നല്ലവനാ മോളെ കൂടെ എപ്പോഴും ഉണ്ടാകും വാവ ചേട്ടൻ ഉയിർ മനോജ്‌ TVM

  • @dhanyajohnson506
    @dhanyajohnson506 4 місяці тому +1

    മോള് സുഖമായി എന്ന് അറിഞ്ഞതിൽ ഒരുപാട് സന്തോഷം, ദൈവത്തിനു നന്ദി....

  • @AchuAch-ic3oc
    @AchuAch-ic3oc 5 місяців тому +6

    ആരതി മോൾക്കും കുടുമ്പത്തിനും നമ്മുടെ പ്രാക്ഷകർക്കും നമ്മുടെ അതിഥിയെ കുറിച്ച് പറഞ്ഞ് തന്ന അറിവ്കൾ അതില് പരിമോൾ ടെ കുടുമ്പത്തിന് സമധാനപരമായ ഈ വാക്കുകൾ സൂപ്പർ വാവ സുരേഷ് ഏട്ട

  • @jaseeSrj
    @jaseeSrj 5 місяців тому +41

    അള്ളാഹു കാത്തു രക്ഷിക്കട്ടെ നമ്മളെല്ലാം എല്ലാ ആപത്തുകളിൽ നിന്നും.. 🤲🤲🤲😢😢

  • @SindhuJayakumar-b1p
    @SindhuJayakumar-b1p 5 місяців тому +12

    ചേട്ടായി ... നമസ്ക്കാരം 🙏
    പാവങ്ങൾ ഇപ്പോഴും നിലത്തു പായിൽ തന്നെ . മോള് രക്ഷപെട്ടല്ലോ സന്തോഷം ... ഒപ്പം വിഷമവും തോന്നുന്നു . അവസ്ഥ പറഞ്ഞു കേട്ടിട്ട് .
    ഇന്നത്തെ വീഡിയോ ശരിക്കും ഉപകാര പ്രദമായി ... ഭക്ഷണം കഴിച്ചതിൽ എന്തെങ്കിലും കുഴപ്പം ആണെന്ന് വിചാരിച്ചു കിടന്നുറങ്ങു , രാവിലെ ഡോക്ടറെ കാണാം എന്നു പറയും . എന്തായാലും മോളെയും , കുടുംബത്തെയും ദൈവം കാത്തു 🙏🙏🙏

    • @AjREDBLACK
      @AjREDBLACK 5 місяців тому

      സുരേഷ് ചേട്ടോ.. പുതിയ shoe എടുത്തോ 👍

  • @sbr371
    @sbr371 5 місяців тому +3

    അമ്മാമ്മയ്ക്ക് ഇതിനെ പറ്റി വലിയ അറിവില്ല 😢
    മോൾ പറഞ്ഞത് വെച്ചു നോക്കുമ്പോൾ
    ഒരുപാട് സമയം വെറുതെ കളഞ്ഞു 😢
    അച്ചാച്ചൻ മോളെ കണ്ടപ്പോഴേ മനസ്സിൽ ആയി 😍
    അതാണ് മോളെ പെട്ടന്ന് ഹോസ്പിറ്റലിൽ കൊണ്ട് പോയത് 👌
    അച്ചാച്ചനെ കൂടി കാണിക്കാമായിരുന്നു 😍

  • @AchuAch-ic3oc
    @AchuAch-ic3oc 5 місяців тому +7

    നമ്മുടെ പൊന്നു മോൾ ആരതി കുട്ടിക്ക് എത്രയും വേകം സുഖം പ്രാവിക്കട്ടെ എന്നുമോൾ ടെ സ്വന്തം

  • @shadowk9squad928
    @shadowk9squad928 5 місяців тому +12

    അച്ഛാച്ചൻ ആണു hero ❤

  • @mjsmehfil3773
    @mjsmehfil3773 5 місяців тому +4

    Dear Loving Vava Suresh Brother
    Good morning..
    Thank you very much for your hard NOBLE work... ❤❤❤
    God bless you abundantly... 🌹🌹🌹
    With regards prayers
    Sunny Sebastian
    Ghazal singer
    Kochi
    ❤🌹🙏

  • @മലയാളി-ഡാ
    @മലയാളി-ഡാ 5 місяців тому +5

    കുട്ടികൾക്കും രക്ഷിതാക്കൾക്കും ഇതൊരു അറിവും ജാഗ്രതൈ ആണ് 👍👍

  • @remadevip.r6271
    @remadevip.r6271 5 місяців тому +9

    God bless u vava enna ponnu sahodhara❤

  • @Chinnuchinnoos736
    @Chinnuchinnoos736 5 місяців тому +2

    Adyamayita chetan nirbadhamayum mannenna use cheytholu enn parayunnath kettath. Aa vtukarodulla concern❤

  • @Haneefa-o5r
    @Haneefa-o5r 5 місяців тому +13

    ആ മകൾ നമ്മുടെയും മകൾ ആണ്. ആ മകളെ സഹായിക്കണമെന്നുണ്ടായിരുന്നു. Detail

  • @JumailathMoosa
    @JumailathMoosa 5 місяців тому +1

    കുഞ്ഞിന് പേടി കിട്ടിയതാണ് എല്ലാവരും ധൈര്യം കൊടുത്തു പഴയ രീതിയിൽ കൊണ്ടുവരണം എന്തായാലും സർവേശ്വരൻ കാത്തു ♥️🙏

  • @MydeviceCom-u6i
    @MydeviceCom-u6i 5 місяців тому +5

    Evide kandalum adichu kollanam

  • @STARKFF-k8l
    @STARKFF-k8l 5 місяців тому +1

    നല്ല മെസേജ് 👍

  • @AneeshaJanan
    @AneeshaJanan 5 місяців тому +1

    മോള് രക്ഷപ്പെട്ടല്ലോ. ദൈവം കാത്തു ❤

  • @orupravasi9922
    @orupravasi9922 5 місяців тому +8

    വാവ അണ്ണന്റെ മലയാള സാഹിത്യം കേട്ട് കണ്ണ് തള്ളി.. വാ പൊളിച്ച് ചങ്ക് പൊളിച്ച് ഇരിക്കുന്ന വീട്ടുകാർ 😄😄😄😄🤣🤣🤣🤦🏻‍♂️🤦🏻‍♂️🤦🏻‍♂️🤦🏻‍♂️🤦🏻‍♂️

  • @AkashAkashs-kc5sn
    @AkashAkashs-kc5sn 5 місяців тому +1

    Pavam kochu divam rakshichu kochine ...😢❤️😍🙏🙏✨

  • @sudhinunni1992
    @sudhinunni1992 5 місяців тому +1

    GOD BLESS YOU VAVA CHETTA ❤

  • @jacobandco2319
    @jacobandco2319 5 місяців тому +1

    Sureshbhai ❤ love you from mumbai

  • @devassypl6913
    @devassypl6913 5 місяців тому

    ദൈവം അനുഗ്രഹിച്ചു 🙏🏽🙏🏽🙏🏽

  • @minirajiv1697
    @minirajiv1697 5 місяців тому +1

    God bless you brother. 🙏🙏❤

  • @shibyshaju7458
    @shibyshaju7458 5 місяців тому

    Daivaanugraham kottu kutty rakshapettu

  • @SahadCholakkal
    @SahadCholakkal 5 місяців тому

    😍😍God Bless

  • @HassainarPA-ek4wf
    @HassainarPA-ek4wf 5 місяців тому

    Very good ❤

  • @babuudumattu4251
    @babuudumattu4251 5 місяців тому

    50 rs. Diesel. 2 litter. Wateril mix cheythu. Veedinu chuttum. Kuppikke cheriya 2 hol ettu peechuka..

  • @arifappajal
    @arifappajal 5 місяців тому +2

    Vava ❤❤❤

  • @jaseeSrj
    @jaseeSrj 5 місяців тому +1

    പാവം മോൾ 😔🥲🥲

  • @mpm252
    @mpm252 5 місяців тому +6

    ഈ കൊണാഞ്ഞ bgm ഒന്ന് ഒഴിവാകുമോ മടുത്തു

    • @blacksoulgaming1575
      @blacksoulgaming1575 5 місяців тому +3

      Aarum nirbandhiknilalao kanan

    • @KILLER_BOYS12
      @KILLER_BOYS12 5 місяців тому

      Ad anubavikumbo padicholum.kashtam thanne ningalde okke karyam.aa oru bgm kelkumboyale pedi thonunadum,shredhikanam enoke thonunad

  • @NasarnachuNasarnachu-sm7ln
    @NasarnachuNasarnachu-sm7ln 5 місяців тому

    😢

  • @sajicherian6686
    @sajicherian6686 5 місяців тому +2

    പാമ്പിനെ എന്തിനാണ് വാവാ സുരേഷ് അഥിതി എന്നു പറയുന്നത് , സാധാരണ പറയുന്ന പാമ്പ് എന്നത് 'തെറി'യൊന്നുമല്ലല്ലോ.

  • @binuvasudevan3869
    @binuvasudevan3869 5 місяців тому

    ❤❤

  • @leenaradhakrishnan5905
    @leenaradhakrishnan5905 5 місяців тому

    പാവം മോള്. ദൈവത്തിനു സ്തുധി.

  • @rashidrashi4938
    @rashidrashi4938 5 місяців тому

    Sattim

  • @nstvm
    @nstvm 5 місяців тому

    ഇന്ത്യയിൽ കാണപ്പെടുന്ന പാമ്പുകളിൽ ഏറ്റവും വിഷവീര്യമുള്ളത് ക്രൈറ്റ് ജെനുസിനാണ്.
    രണ്ടാം സ്ഥാനം അല്ല ഒന്നാം സ്ഥാനമാണ്

  • @krishnant1927
    @krishnant1927 5 місяців тому

    ❤❤❤❤❤❤❤❤❤

  • @SabirKhan-vl3tb
    @SabirKhan-vl3tb 5 місяців тому

    🥰🥰

  • @HarshadHarshu9995
    @HarshadHarshu9995 5 місяців тому +1

    😢❤

  • @stepitupwithkich1314
    @stepitupwithkich1314 5 місяців тому

    🙌🏻🙌🏻🥰🥰❤️❤️❤️ വാവ ചേട്ടൻ 👍🏻👍🏻👍🏻 ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

    • @anitharamachandran8376
      @anitharamachandran8376 5 місяців тому

      Vava suresh❤❤❤❤❤❤❤💚💚💚💚💙💙💙💙💜💜💜

  • @BestChefRecepiesbyAmbika
    @BestChefRecepiesbyAmbika 5 місяців тому

    ശംഖ് വരയനെ പിടിക്കുന്ന വീഡിയോ കണ്ടിട്ടില്ല

    • @surumisalam
      @surumisalam 2 місяці тому

      പിടിക്കുന്ന വിഡിയോ und

  • @ദശമൂലംദാമു-വ1ഘ
    @ദശമൂലംദാമു-വ1ഘ 5 місяців тому +2

    കോഴിക്കോട് വളയപ്പാൻ എന്ന് പറയും....❌

    • @lathavenugopal8665
      @lathavenugopal8665 5 місяців тому

      Vala azhikkan ulla neram kittullu,athanu valaazhippan ennu parayunnath

  • @shameermohammed7108
    @shameermohammed7108 5 місяців тому

    പാമ്പിന്റെ കടിയും കൊണ്ട് ഒരു ദിവസം മുഴുവൻ icu വിൽ കിടന്ന ഞാൻ ഇത് കാണുമ്പോൾ😔😔

  • @sivadasanak5694
    @sivadasanak5694 5 місяців тому

    😅😊

  • @textreviewmjk
    @textreviewmjk 5 місяців тому

    മോതിരവളയൻ

  • @ponson85
    @ponson85 5 місяців тому +1

    😂

  • @shabnas9300
    @shabnas9300 5 місяців тому +1

    വാവ സുരേഷിന്റെ വാട്സാപ്പ് നമ്പർ ആർകെങ്കിലും അറിയുമെങ്കിൽ ഒന്ന് തരൂ

  • @UbaisM-x8g
    @UbaisM-x8g 5 місяців тому

    anthe mapilayude umma E pappu kadichanu marichadh

  • @razkrzk-nq9vn
    @razkrzk-nq9vn 5 місяців тому

    😢

  • @RajeevKumar-qp8ik
    @RajeevKumar-qp8ik 5 місяців тому

    ❤❤❤❤❤

  • @munanagaming4073
    @munanagaming4073 5 місяців тому

    ❤❤❤❤

  • @rasheedkty3728
    @rasheedkty3728 5 місяців тому

    😢

  • @prasannats-gl5tw
    @prasannats-gl5tw 5 місяців тому

    😢