ലിജിൻ ജോൺ എഴുതിയ ക്രൈം ത്രില്ലർ തലാശിൻ്റെ ട്രെയിലർ

Поділитися
Вставка
  • Опубліковано 20 жов 2024
  • പതിനാലാം നൂറ്റാണ്ടില്‍ ഡല്‍ഹി സുല്‍ത്താനേറ്റ് ഭരിച്ച ഫിറോസ് ഷാ തുഗ്ലക്ക് നിർമ്മിച്ച മാല്‍ച്ച മഹലിന് പറയാന്‍ ഒരു ചരിത്രമുണ്ട്. ആ ചരിത്രത്തിനുമപ്പുറം മഹല്‍ വേട്ടയാടിയത് ആരെയാണ്? ആരുടെ ജീവിതങ്ങളെയാണ്..? അവർക്കൊക്കെ എന്താണ് സംഭവിച്ചത്? വര്‍ഷങ്ങള്‍ക്കുശേഷം മഹലിലെ ഭയപ്പെടുത്തുന്ന ദുരൂഹതകള്‍ക്കുത്തരം തേടിയെത്തിയ പാരാനോർമൽ ഇൻവെസ്റ്റിഗേറ്റർ ത്രിലോക് നാഥിന് പറയാനുള്ളത് മറ്റൊരു കഥയാണ്. മാല്‍ച്ച മഹലിനെപ്പറ്റി ഇതുവരെയാരും പറയാത്ത കഥ...
    📘 BOOK: THALASH
    ✍🏼 AUTHOR: LIJIN JOHN
    🔍 CATEGORY: CRIME THRILLER
    🎬 Direction: Sujin John
    🎞️ Editing: Navaneeth Narayanan
    🎥Cinematography: Navaneeth Narayanan
    🎭 Actors: Kiran, Sujin, Vijith, Navaneeth, Vinayak, Vishak, Dinesh
    🎼 Music: Arundas
    🎛️ Mix mastering: Sruthilaya Music Studio
    #books #bookrelease #booksummary #booktrailer

КОМЕНТАРІ • 10