EP #84 Thirakkathayude Reethisasthram - ജയന്റെ മരണത്തിന് കാരണമായത് ലൗ ഇൻ സിംഗപ്പൂർ ?

Поділитися
Вставка
  • Опубліковано 17 лис 2024

КОМЕНТАРІ • 19

  • @lettersandvisuals
    @lettersandvisuals  7 місяців тому +1

    ശരപജ്ഞരത്തിലെ നായിക ഷീലയാണ് ജയഭാരതിയല്ല. തെറ്റ് സംഭവിച്ചതിൽ ഖേദിക്കുന്നു

  • @alexvallikunnam7927
    @alexvallikunnam7927 6 місяців тому +1

    ബിനു .
    സൂപ്പർ.,👍

  • @raoufkinaraspremnazirmemor940
    @raoufkinaraspremnazirmemor940 7 місяців тому +3

    പഞ്ചമി കണ്ടിട്ട് ജയനെ ആര് കൈ അടിക്കാൻ. ജയനെ ആ സമയത്തു ആർക്കറിയാം. ഒരു ചെറിയ വേഷത്തിൽ അഭിനയിച്ച ജയന് കൈ അടിക്കാൻ പറ്റിയ ഡയലോഗ് ഒന്നും അതിലില്ല. പഞ്ചമി കഴിഞ്ഞു ഹരിഹരന്റെ അടുത്ത പടം ശരപഞ്ചരം അല്ല. ഹരിഹരന്റെ സംവിധാനത്തിൽ ബിഗ്ഗെസ്റ്റ് സൂപ്പർ സ്റ്റാർ പ്രേം നസീറിന്റെ ഇവൻ എന്റെ പ്രിയ പുത്രൻ എന്ന സിനിമയിൽ ജയൻ വില്ലൻ ആയി വന്നു. പിന്നെ ഹരിഹരന്റെ അടിമക്കച്ചവടത്തിൽ സോമന്റെ വില്ലേനായി അഭിനയിച്ചു. ഇതൊക്കെ കഴിഞ്ഞാണ് ശരപഞ്ചരം. ജയന് ആദ്യമായി കൈ അടി കിട്ടുന്നത് അങ്ങാടി എന്ന സിനിമയിൽ ഇംഗ്ലീഷ് ഡയലോഗ് പറയുന്ന സീനിൽ ആണ്. അതുവരെ ജയന് ആരും കൈ അടി ഒന്നും കൊടുത്തിട്ടില്ല. പുതിയ തലമുറക്ക് ഒന്നും അറിയില്ല എന്ന് വിചാരിച്ചു എന്തെങ്കിലും തട്ടി വിടല്ലേ സുഹൃത്തേ. അതുപോലെ ലതയുമായി ഒരു ബന്ധവും ജയന് ഉള്ളതായി ജയൻ ജീവിച്ചിരിക്കുമ്പോൾ ആ കാലത്ത് ഒരു മാധ്യമങ്ങളിലും വന്നിട്ടില്ല. ജയൻ ഒരു എയർ ഹോസ്റ്റസിനെയാണ് കല്യാണം കഴിക്കാൻ ഇരുന്നത്. ശരപഞ്ജരത്തിൽ ജയഭാരതി ആണെന്ന് പറയുന്ന താങ്കൾ ശരപഞ്ജരവും കണ്ടിട്ടില്ല.

  • @safeerak0077
    @safeerak0077 6 місяців тому

    ജയന്റെ വരവിനായി ജയഭാരതിയല്ല കപ്പ് ഉമ്മാറാണെന്നാണ് അറിവ്.

  • @MTM1409
    @MTM1409 6 місяців тому

    കോളിളക്കം എന്ന സിനിമയിൽ ആ ഹെലികോപ്റ്റർ രംഗം ആണ് ആക്കാലത്ത് ആകെ ഉള്ള ഒരു സഹസിക രംഗം.... അന്ന് ഉണ്ടായിരുന്നത് പ്രേം നസിർ മധു.. നസിർന്റെ ആക്ഷൻ രംഗങ്ങൾ കണ്ടാൽ നമുക്ക് കാര്യം മനസിലാകും... കൈ പൊക്കാനും കാൽ പൊക്കാനും ചില നിസാര സീനുകളിൽ ഡ്യൂപ്പ് നെ വയ്ക്കുന്ന ആളായിരുന്നു നസിർ... ആക്കാലത്ത് ഇത് ഡ്യൂപ് ഇല്ലാതെ ചെയ്തിരുന്നത് ജയൻ ആയിരുന്നു.... അതുകൊണ്ട് ജയൻ സഹസിക നടൻ ആയി...
    മൂർഖൻ എന്ന സിനിമയിൽ ഒരു ബൈക്കിൽ വന്നു കാൽ കൊണ്ട് വില്ലനെ ഇടിച്ചിടുന്ന ജയന്റെ scene ഒരു ഡ്യൂപ്നെ വച് ആണ് ചെയ്തിട്ടുള്ളത്... ആ സിനിമ കണ്ടാൽ മനസിലാകും... കോളിളക്കം സിനിമയിൽ ഉള്ള ആ scene മാരകം ആയിരുന്നു.... അതിൽ ഒരു എതിർ അഭിപ്രായവും ഇല്ല...

  • @ArunKumar-ix2tx
    @ArunKumar-ix2tx 7 місяців тому +1

    ആശംസകൾ❤

  • @naushadpm907
    @naushadpm907 7 місяців тому +1

    താങ്കൾ പറഞ്ഞതിൽ ചെറിയ വാക്ക് പിഴ
    ശരപഞ്ജരത്തിൽ
    ജയൻ്റ നായിക ജയഭാരതി അല്ല പഴയ നടി ഭാവനയല്ലെ😊

  • @Somu-ev3wy
    @Somu-ev3wy 6 місяців тому

    എന്ത് ദുരുഹത സംവിധായകൻ ok പറഞ്ഞിട്ടും മതിയാകാതെ വീണ്ടും ചെയ്യാം എന്ന് പറഞ്ഞ് മരണത്തെ മാടി വിളിച്ചത് ജയൻ തന്നെ അല്ലേ

  • @prof.r.b.binojkumar5364
    @prof.r.b.binojkumar5364 7 місяців тому +1

    best wishes

  • @safeerak0077
    @safeerak0077 6 місяців тому

    എങ്ങനെയെങ്കിലും തട്ടിക്കൂട്ടി ഒരു പുറം നിരക്കുക, അതിൽ കൂടുതലൊന്നും ഇതിലില്ല

  • @satheeshoc4651
    @satheeshoc4651 6 місяців тому

    അതൊന്നും ആയിരുന്നില്ല കാരണം ജയന് ദുരഭിമാനം കുടുതൽ ആയിരുന്നു സംവിധായാകാൻ ok പറഞ്ഞിട്ടും ജയന്റെ ആവശ്യം പ്രകാരം ഒന്ന് കൂടി എടുക്കുക ആയിരുന്നു ആ സീൻ അങ്ങനെയാണ് ജയൻ നമ്മളെ വിട്ട് പോകാനുള്ള സാഹചര്യം ഉണ്ടായത്

  • @kanchhere
    @kanchhere 7 місяців тому +1

    ❤❤

  • @sreekumarrs2959
    @sreekumarrs2959 7 місяців тому +1

    👍

  • @sureshkumargo2008
    @sureshkumargo2008 7 місяців тому +1

    Sarapanjaraththil jayabharathi ella.

  • @Ravikumarb-f8r
    @Ravikumarb-f8r 6 місяців тому

    Panchamiyil aannu jayabharathi...