സ്റ്റഡി പ്ലാൻ നെ കുറിച്ച് ഒരു വീഡിയോ ചെയ്യണം എന്ന് വന്ന കുറ റിക്വസ്റ്റ് കാരണം. SOP ഡെഡിക്കേറ്റഡ് ആയിട്ടു ഉള്ള വീഡിയോ ചെയ്‌തത് . മുൻപ് ചെയ്ത വീഡിയോകളിലേയ് കുറച്ചു കോൺടെന്റ് ഇതില് ഉപയോഗിച്ചിട്ടു ഉണ്ടെങ്കിലും ഞാൻ മുൻപ് യൂസ് ചെയ്ത ഒരു SOP ഫോർമാറ്റും ഇതില് കൊടുത്തിട്ടു ഉണ്ട് . Study plan format time stamping 4:33
Bro എനിക്ക് ഇനി may intakel കെറുവാൻ പറ്റുമോ.. Ms aan നോക്കുന്നെ ഓട്ടോമൊബൈൽ, ielts march 25thn എഴുതിയാൽ..? ബാക്കി എല്ലാത്തിനും കൂടെ എത്ര ടൈം പിടിക്കും processing ടൈം?? Pls reply
Will more than 5 years gap after bachelor's be an issue to apply for Masters's in Canada? Even if we were working during that period. Thanks for your informative videos.
ഞാൻ ഇപ്പൊൾ ഫുഡ് technology il degree കഴിഞ്ഞു..... കാനഡയിൽ വന്ന് pg ഡിപ്ലോമ ചെയ്യാൻ താൽപര്യം ഉണ്ട്..... ഫുഡ് technology മേഖലയിൽ കാനഡയിൽ എത്രത്തോളം ജോലി സാധ്യത ഉണ്ട്?
സാധ്യത ഉണ്ട്. കാരണം എന്റെ മോൻ PR file ഓപ്പണിംങ്ങ് ചെയ്തു invitation letter ഉം കിട്ടിയതാണ്. താമസം നേരിട്ടപ്പോൾ Student ആയിപ്പോകാൻ തീരുമാനിച്ചു. പാസ്പോർട്ട് Submit ചെയ്തു എന്നാൽ കൂടെയുളളവരുടെ വിസ അടിച്ചിട്ടും മോന്റെ കിട്ടിയില്ല. PR-ന്റെ Cancell ചെയ്തതിനു ശേഷയാണ് വിസ അടിച്ചു കിട്ടിയത്. 2 വർഷം മുമ്പുള്ള കാര്യമാണ് ഇതു.
സ്റ്റഡി പ്ലാൻ നെ കുറിച്ച് ഒരു വീഡിയോ ചെയ്യണം എന്ന് വന്ന കുറ റിക്വസ്റ്റ് കാരണം. SOP ഡെഡിക്കേറ്റഡ് ആയിട്ടു ഉള്ള വീഡിയോ ചെയ്‌തത് . മുൻപ് ചെയ്ത വീഡിയോകളിലേയ് കുറച്ചു കോൺടെന്റ് ഇതില് ഉപയോഗിച്ചിട്ടു ഉണ്ടെങ്കിലും ഞാൻ മുൻപ് യൂസ് ചെയ്ത ഒരു SOP ഫോർമാറ്റും ഇതില് കൊടുത്തിട്ടു ഉണ്ട് . Study plan format time stamping 4:33
A complete guide on statement of purpose and study plan
Good video. Study plan format kurachu koodaye nerthyea kodukamayirunu. Thudakam kandapol pettanu pazhaya video annu enu thonni
👍
Hi Nithin...can you pls tell which one is good for accounting courses...Concordia or saskatchewan?..pls reply
that depends. check college reviews
Bro എനിക്ക് ഇനി may intakel കെറുവാൻ പറ്റുമോ.. Ms aan നോക്കുന്നെ ഓട്ടോമൊബൈൽ,
ielts march 25thn എഴുതിയാൽ..? ബാക്കി എല്ലാത്തിനും കൂടെ എത്ര ടൈം പിടിക്കും processing ടൈം??
Pls reply
college kal admission close aki kannum
WES nu apply cheyyunna video idamo sir, ktu anu university
Munpu cheythitu undu
Link ido, nokkit kandilla
@@Anto-nl4zb Link ettal youtube automatically remove cheyum
Okey thankuuuuu
Care assistant ayitu migrate cheyian patumo, canadayilakku
padikan pokan anno. alathyea angane oru sambavam eniku detail ayitu arinju kooda.
Will more than 5 years gap after bachelor's be an issue to apply for Masters's in Canada? Even if we were working during that period. Thanks for your informative videos.
It is not a big issue, again depends on the university requorement. In general no problem
ഞാൻ ഇപ്പൊൾ ഫുഡ് technology il degree കഴിഞ്ഞു..... കാനഡയിൽ വന്ന് pg ഡിപ്ലോമ ചെയ്യാൻ താൽപര്യം ഉണ്ട്..... ഫുഡ് technology മേഖലയിൽ കാനഡയിൽ എത്രത്തോളം ജോലി സാധ്യത ഉണ്ട്?
Food technology demand ulla field annu ennu thane annu ketirikunnathu
Biometric finished on feb. 9th. Class start may 3rd 2022. When you will be getting visa. Can u give information.
SDS or Non SDS
Sds
@@sarammamathew4045 Complications onnum elengilu pettanu kitendathu annu.
PR file openaki itu kond student visa apply cheytal rejection varumo?