ഇതുപോലത്തെ ഒരുപാട് ആണുങ്ങളുണ്ട്...തനിക്ക് തന്നെ ചെയ്യാവുന്നതായ,അല്ലെങ്കില്‍ താന്‍ തന്നെ ചെയ്യേണ്ടതായ ജോലികള്‍ ഭാര്യയുടെ അല്ലെങ്കില്‍ അമ്മയുടെ നെഞ്ചത്തിടുന്ന ബ്ലഡി ഫൂളുകള്‍...വളര്‍ത്ത് ദോഷമാണിത്...അമ്മ ഇങ്ങനെ ശീലിപ്പിച്ചതിന്റെ കൊണം...ആരും ആര്‍ക്കും അടിമകളോ വേലക്കാരോ അല്ല...ആണ്‍കുട്ടികളെ പ്രത്യേകിച്ചും മുറ്റമടിക്കുന്നതുള്‍പ്പടെ ചെയ്യിപ്പിച്ച് വളര്‍ത്തണം
@@winstonjoseph6334 അപ്പോൾ നിങ്ങൾ അർത്ഥമാക്കുന്നത് ഭാര്യ ജോലി ചെയ്യുന്നില്ലെങ്കിൽ, അവൾ ഭർത്താക്കന്മാരുടെ അടിമയായിരിക്കണം, അപ്പോൾ അതിന് വിപരീതമായാലോ? ഭർത്താവ് ജോലി ചെയ്യുന്നില്ലെങ്കിൽ അത് ചെയ്യുന്നതിനോട് നിങ്ങൾക്ക് യോജിപ്പുണ്ടോ?
ഇയാളുടെ ഓരോ സിനിമയിലും പുരുഷ മേധാവിത്തം അലിഞ്ഞു അന്തര്ലീനമായി കിടക്കുന്നത് സൂക്ഷ്മമായി നിരീക്ഷിച്ചാൽ കാണാവുന്നതാണ്. പുരുഷന്റെ ഈഗോ.. അത് നില നിറുത്താനുള്ള സമർഥ്യങ്ങൾ... വാച്ചോടാപത... ഏത് മേനോൻ സിനിമയും ഇതൊക്കെ തന്നെ. തന്റെ തന്നെ ഉള്ളിലുള്ള അഹം ബോധത്തെ തൃപ്തി പെടുത്താനുള്ള ശ്രമങ്ങൾ ആണിയാൾക്ക് സിനിമ...
@@winstonjoseph6334 അയാളുടെ അധ്വാനത്തിന് മാത്രമേ വിലയൂള്ളൂവോ? ഒരു വീടിൻ്റെ ഉത്തരവാദിത്വം മുഴുവൻ ഭാര്യ ചുമലിലേറ്റുന്നത് കൊണ്ടാണ് അയാൾക്ക് ഇങ്ങനെ തോന്നുമ്പോൾ വല്ലപ്പോഴും വന്ന് കയറിയാലും ഒരു കുടുംബം അവിടെ ഉണ്ടാകുന്നത്. ആ സർവീസിന് എത്ര വിലയിടണം. പിന്നെ അയാൾ ഉണ്ടാക്കി കൊടുത്തില്ലെങ്കിലും ജീവിക്കാനുള്ള വക ഒക്കെ ഭാര്യയ്ക്കും ഉണ്ടാകും.
@@winstonjoseph6334 അയാളുടെ അധ്യാനത്തിന് മാത്രമേ വിലയുള്ളു? മക്കളുടെ വിദ്യാഭ്യാസം ആരോഗ്യം ഉൾപ്പെടെ വീട്ടിൻ്റെ എല്ലാ ഉത്തരവാദിത്തങ്ങളും ഭാര്യ ചുമലിലേറ്റുന്നത് കൊണ്ടാണ് അയാൾക്ക് സ്വതന്ത്രമായി നടക്കാനും തോന്നുമ്പോൾ കയറി ചെന്നാലും ഒരു നല്ല കുടുംബം അവിടെ നില നിൽക്കുന്നത്. ആ സർവീസിന് വിലയില്ലേ? പിന്നെ ഇയാൾ കൊടുത്തില്ലെങ്കിൽ ജീവിക്കാൻ മാർഗം ഇല്ലാഞ്ഞിട്ടല്ല ഇതൊക്കെ ചെയ്യുന്നത്.
@@winstonjoseph6334 അയാളുടെ അധ്വാനത്തിന് മാത്രമേ വിലയുള്ളു? രാപകലില്ലാതെ മക്കളുടെ വിദ്യാഭ്യാസം, ആരോഗ്യം, വീട്ടുകാര്യങ്ങൾ എല്ലാം ഭാര്യ നോക്കി നടത്തുന്നത് കൊണ്ടാണ് അയാൾക്ക് ഒരു വീട്ടു കാര്യങ്ങളിലും ഉത്തര വാദിത്തം എടുക്കാതെ ഇങ്ങനെ നടക്കാനും വല്ലപ്പോഴും ചെന്ന് കയറിയാലും നല്ലൊരു കുടുംബ ജീവിതം അനുഭവിക്കാനും പറ്റുന്നത്. ആ അധ്വാനത്തിന് എത്ര വിലയിടും?പിന്നെ അയാൾ സമ്പാദിച്ച് കൊടുക്കാതെ ജീവിക്കാനുള്ളതൊക്കെ അവർക്ക് കാണും. അല്ലാത്ത ഒരാളെ ഇവരൊക്കെ കെട്ടുമോ.
2:08 അവർ പറഞ്ഞത് അടിപൊളി. ഇതു പോലെ ഒരു ഭാര്യയെ കിട്ടാൻ സുകൃതം ചെയ്യണം. പറഞ്ഞിട്ട് എന്താ കാര്യം. അവർക്കു ഒരു തെറ്റ് പറ്റി പോയി .... Very beautiful, educated, noble Lady. അവരുടെ സംസാരം പോലും very refined, കുലീനത്വം is evident 2:17 അയാൾ പറയുന്നുണ്ട്, she takes meticulous care.. അതും അയാൾക്കു പ്രശ്നം ആണ്.. അവരെ നമിക്കുന്നു... വേറെ വല്ലവരും ആണെങ്കിൽ പോയി പണി നോക്കാൻ പറഞ്ഞേനെ പണ്ടേക്കു പണ്ടേ... Divorce കഴിഞ്ഞു കാശു വാങ്ങിച്ചു പാട്ടും പാടി പോയേനെ.. ഇപ്പോഴെത്തെ, ഒരു ട്രെൻഡ് വച്ചു പറഞ്ഞതാണ്...
ഇയാൾക്ക് അങ്ങ് എടുത്തോണ്ട് പോയാൽ എന്താ വല്ല ക്ഷീണവും വരുമോ. ഇതിനെ ഒക്കെ സഹിക്കുന്ന അവർക്കു വല്ല അവാർഡും കൊടുക്കണം..🤣🤣 ഇയാളെ ഒക്കെ ഡിവോഴ്സ് ചെയുന്നത് ആണ് നല്ലത്..
സ്ത്രീയേ..സ്ത്രീയുടെ ശരീരത്തെ വെറും ഉപ ഭോഗവസ്തൂ ആയി കാണുന്ന ഒരു culture ഉള്ള cinema field .അവിടെ മൂല്യബോധം കാണില്ല മാന്യത പ്രത്ക്ഷിക്കേണ്ട അതിൽ work ചെയ്യുന്ന പുരുഷന്മാർ ഒക്കെ ഭൂരിപക്ഷവും ജീവിതത്തിൽ അഭിനയിച്ചു പോകുന്നു എന്ന് തന്നെ മനസ്സിൽ ആകുന്നു ജനങ്ങൾക്ക്
മറക്കുന്നത് അല്ല സംവിധായക, മറന്നതായിട്ട് അഭിനയിക്കുകയാണ് ആ പാവം ഭാര്യ. ഇയാളുടെ സിനിമയിൽ ഒക്കെ നായകൻമാർ സൽഗുണ സമ്പന്നന്മാർ ആയിരുന്നു. പക്ഷെ റിയൽ ലൈഫിൽ താങ്കൾ ഒരു പരാജയം തന്നെ ആണ്. അതാണ് ഭാര്യ പറയാതെ പറഞ്ഞത്.
dude... wife s not ur slave... she s an individual just like u r...she has dreams, passion nd wishes n life...atleast once n ur life ask ur wife what is ur dream dr?..wife s happy even when u do small small things....respect each other, dnt let ego take over u...and if u two fight dnt sleep a day without solving it... we all liv n this world fr little time.... so enjoy, be happy, love each othr, help each other... under the heavens under the skys we all are one being, human being....
ഇയാളുടെ എന്ത് സ്വഭാവം ആണ്.. അവർ ഭാര്യ ആണ് വീട്ടുജോലിക്കാരി അല്ല... പോവുമ്പോൾ വെള്ളം അയാൾക് കൊണ്ടുപോയിക്കൂടെ... തൊട്ടതിനും പിടിച്ചതിനും പ്രശ്നം.... ഇയാളുടെ കൂടെ കഴിയുന്ന ഭാര്യയെ സമ്മതിക്കണം
ഇയാളെ സഹിക്കുന്ന ഈ ചേച്ചിയെ സമ്മതിക്കണം
ഇതുപോലത്തെ ഒരുപാട് ആണുങ്ങളുണ്ട്...തനിക്ക് തന്നെ ചെയ്യാവുന്നതായ,അല്ലെങ്കില്‍ താന്‍ തന്നെ ചെയ്യേണ്ടതായ ജോലികള്‍ ഭാര്യയുടെ അല്ലെങ്കില്‍ അമ്മയുടെ നെഞ്ചത്തിടുന്ന ബ്ലഡി ഫൂളുകള്‍...വളര്‍ത്ത് ദോഷമാണിത്...അമ്മ ഇങ്ങനെ ശീലിപ്പിച്ചതിന്റെ കൊണം...ആരും ആര്‍ക്കും അടിമകളോ വേലക്കാരോ അല്ല...ആണ്‍കുട്ടികളെ പ്രത്യേകിച്ചും മുറ്റമടിക്കുന്നതുള്‍പ്പടെ ചെയ്യിപ്പിച്ച് വളര്‍ത്തണം
Correct 💯
True
@@അനൂജസജിത് ഇനി അത് വേണ്ടി വരില്ല പെൺകുട്ടികൾ വിവാഹം കഴിക്കാൻ ഇഷ്ടപെടുന്നില്ല
അയാൾക്ക് എല്ലാം കൃത്യത്തിന് വേണം എന്നാൽ ഭാര്യയ്ക്ക് വേണ്ട basic ആയ loyalty പോലും തിരിച്ച് കൊടുക്കാൻ പറ്റാത്ത മനുഷ്യൻ.
ആ ഭാര്യക്ക് ഒരു അവാർഡ് കൊടുക്കണം 🎉
രണ്ട് കോഴികൾ തമ്മിലുള്ള സംവാദം. എന്തൊരു വിരോധാഭാസം ആണിത് ! 😂
😂
😂
😂😂
പിടകളും ഉണ്ട് 😂
😂
ബാലയുടെ വേറൊരു version 😅😅😮😮😮
😂😂😂😂
@@aswathysr5710 ബാല തന്നെ ജനറേഷൻ മാറിയത്തിന്റെ ഒരു വ്യത്യാസം മാത്രം 🤬🤬🤬
Wife എത്ര സുന്ദരിയാണ്
Avannu kandu vidannum ,,athu marhi
അവൻ കിളവൻ eaghoist 😅
പാവം ഭാര്യ. ഈ പുള്ളിക്കാരൻ്റെ കൂടെ ഒക്കെ ജീവിക്കുന്നതിന് ഒരു അവാർഡ് കൊടുക്കണം😢😢😢
വരദയെ ഭാര്യയായി കിട്ടാനുള്ള യോഗ്യത ഇയാൾക്കുണ്ടോ എന്നു സ്വയം തിരിച്ചറിയണം.
ചോദിക്കുന്നത് ആസ്ഥാന കോഴി😂
Ninte tanthayum kozhi aayathu kondu aanedi nee janichathu
😂😂😂
😂😂
😂😂😂
😂😂😂😂😂😂😅😅😅
Nalla sundari wife.ee manushyane ketty life konjatta aayi
സ്ത്രീവിരുദ്ധ നിലപാടുകൾ ആണ് ഇയാളുട ഭൂരിപക്ഷ സിനിമ കളുടെയും കാതൽ
അച്ചുവേട്ടന്റെ വീട്,ഒരു സ്ത്രീപക്ഷ സിനിമയാണ് ❤
എല്ലാം ഭാര്യയെ കൊണ്ട് ചെയ്യിപ്പിക്കുന്ന വിരുതൻ
Athe, too much. Poor his wife
70 percentage ഈ പ്രായക്കാരുടെ സ്വഭാവം ഇങ്ങനെ തന്നെ😮
illa avar sambhadhikkarilla. Athe ayalanu cheyyaru
@@winstonjoseph6334 അപ്പോൾ നിങ്ങൾ അർത്ഥമാക്കുന്നത് ഭാര്യ ജോലി ചെയ്യുന്നില്ലെങ്കിൽ, അവൾ ഭർത്താക്കന്മാരുടെ അടിമയായിരിക്കണം, അപ്പോൾ അതിന് വിപരീതമായാലോ? ഭർത്താവ് ജോലി ചെയ്യുന്നില്ലെങ്കിൽ അത് ചെയ്യുന്നതിനോട് നിങ്ങൾക്ക് യോജിപ്പുണ്ടോ?
Pazhaya malayalees Elam ingane ale
So much intolerance for silly things, poor lady
True
ഇയാളുടെ മനസമാധാനം പോയി ഇവൾ ഇനി സ്വയിരം കൊടുക്കുമോ 😂
@@arshanshan7443അയാൾക്ക് അടിമപ്പെട്ടു ജീവിച്ല്ലേ അവര് പോകുന്നത്😮
@@girijamd6496avarude avashyangal nadathikodukkan ayal adimayano
Varada chechi , she is a very noble lady. Not him..he is a boisterous, blunt and highly intimidating character. Knew him from the Geeth hotel days.
ഒരു Robot നെ വീട്ടില്‍ വാങ്ങിയാൽ ഇയാള്‍ക്ക് നന്നായി ഉപകരിക്കും
18th century മേനോൻ..😂😂
എത്ര നടിമാരെ സിനിമയെ കൊണ്ടുവന്നത് അവരുടെയൊക്കെ അവസ്ഥ എന്താണാവോ എന്തോ
എന്തുകൊണ്ടാണ് അദ്ദേഹത്തിന് തന്നെ വാട്ടർ ഗ്ലാസ് വൃത്തിയാക്കാൻ കഴിയാത്തത്?
നല്ല ചവിട്ട് കിട്ടാഞ്ഞിട്ട്😂
@@saju4097100 %
Pullide pazhaya film onnum kandittilla alle😅
Nalla adi kittanjittu
@@vandanaabhi7324 കണ്ടിട്ടുണ്ട്..😁
ഇയാളുടെ ഓരോ സിനിമയിലും പുരുഷ മേധാവിത്തം അലിഞ്ഞു അന്തര്ലീനമായി കിടക്കുന്നത് സൂക്ഷ്മമായി നിരീക്ഷിച്ചാൽ കാണാവുന്നതാണ്. പുരുഷന്റെ ഈഗോ.. അത് നില നിറുത്താനുള്ള സമർഥ്യങ്ങൾ... വാച്ചോടാപത...
ഏത് മേനോൻ സിനിമയും ഇതൊക്കെ തന്നെ. തന്റെ തന്നെ ഉള്ളിലുള്ള അഹം ബോധത്തെ തൃപ്തി പെടുത്താനുള്ള ശ്രമങ്ങൾ ആണിയാൾക്ക് സിനിമ...
He cannot do anything by himself .., he wants everything to be done by his wife .., he treats her as a maid
And she treats him like atm.
Pavam wife.
Ithoke ayalk ottak cheythude😮
കല്യാണം കഴിഞ്ഞ time ഇയാളൊക്കെ അധികംവീട്ടിൽ ഉണ്ടായിട്ടില്ല ഷൂട്ടിംഗ തിരക്കിൽ അത് കൊണ്ട് വരദ രക്ഷപെട്ടു
😂😂
ഇങ്ങേരുടെ സിനിമയിലൊക്കെ സ്ത്രീകളെ അടിച്ചമർത്തുന്ന ഒരു രീതിയാണ് അതുതന്നെയാ സ്വഭാവം
Wife so cute🥰👌👍
Wife nu nalkunna vila manassilaayi
Oru vrithiketta husband.
പാവം ഭാര്യ 🤔.. ഒന്നുകൂടി മൂപ്പിച്ചിരുന്നെങ്കിൽ അവർ അവിടെ വെച്ച് തന്നെ അടിയായേനെ 😄...
Brittas aayirunnenkhil avide vehu thanne divorce ayene
അടിമ ആണോ സ്ത്രീ 😡. ഒരു ഫാമിലി ആ യാൽ equal responsibility ആണ് അല്ലാതെ ഭാര്യ മാത്രം ചെയ്യാവു എന്നൊന്നും ഇല്ല
Anvar kshondakarilla. Athu cheyyunath Ayalanu. Equal responsibility
@@winstonjoseph6334ജോലിക്ക് വിടാത്തതാണെങ്കിലോ? . അയാളുടെ അടിമപ്പണി ചെയ്യാൻ വീട്ടിൽ എപ്പോഴും ഒരാള് വേണമല്ലോ.
ബാലേട്ടന്റെ കയ്ക്ക് വല്ല സ്വാധീനക്കുറവും ഉണ്ടോ. ആ വെള്ളം ഇങ്ങേർക്ക് തന്നെ അങ് തിരിച്ചു എടുത്തു വെച്ചാപോരെ
ഇത് വീട്ടു ജോലിക്കാരിയോ അതോ ഭാര്യയോ.
സത്യം..
Masa masam sambhadhichu kodukkan ayalara avarude vandi kalayo?
@@winstonjoseph6334 അയാളുടെ അധ്വാനത്തിന് മാത്രമേ വിലയൂള്ളൂവോ? ഒരു വീടിൻ്റെ ഉത്തരവാദിത്വം മുഴുവൻ ഭാര്യ ചുമലിലേറ്റുന്നത് കൊണ്ടാണ് അയാൾക്ക് ഇങ്ങനെ തോന്നുമ്പോൾ വല്ലപ്പോഴും വന്ന് കയറിയാലും ഒരു കുടുംബം അവിടെ ഉണ്ടാകുന്നത്. ആ സർവീസിന് എത്ര വിലയിടണം. പിന്നെ അയാൾ ഉണ്ടാക്കി കൊടുത്തില്ലെങ്കിലും ജീവിക്കാനുള്ള വക ഒക്കെ ഭാര്യയ്ക്കും ഉണ്ടാകും.
@@winstonjoseph6334 അയാളുടെ അധ്യാനത്തിന് മാത്രമേ വിലയുള്ളു? മക്കളുടെ വിദ്യാഭ്യാസം ആരോഗ്യം ഉൾപ്പെടെ വീട്ടിൻ്റെ എല്ലാ ഉത്തരവാദിത്തങ്ങളും ഭാര്യ ചുമലിലേറ്റുന്നത് കൊണ്ടാണ് അയാൾക്ക് സ്വതന്ത്രമായി നടക്കാനും തോന്നുമ്പോൾ കയറി ചെന്നാലും ഒരു നല്ല കുടുംബം അവിടെ നില നിൽക്കുന്നത്. ആ സർവീസിന് വിലയില്ലേ? പിന്നെ ഇയാൾ കൊടുത്തില്ലെങ്കിൽ ജീവിക്കാൻ മാർഗം ഇല്ലാഞ്ഞിട്ടല്ല ഇതൊക്കെ ചെയ്യുന്നത്.
@@winstonjoseph6334 അയാളുടെ അധ്വാനത്തിന് മാത്രമേ വിലയുള്ളു? രാപകലില്ലാതെ മക്കളുടെ വിദ്യാഭ്യാസം, ആരോഗ്യം, വീട്ടുകാര്യങ്ങൾ എല്ലാം ഭാര്യ നോക്കി നടത്തുന്നത് കൊണ്ടാണ് അയാൾക്ക് ഒരു വീട്ടു കാര്യങ്ങളിലും ഉത്തര വാദിത്തം എടുക്കാതെ ഇങ്ങനെ നടക്കാനും വല്ലപ്പോഴും ചെന്ന് കയറിയാലും നല്ലൊരു കുടുംബ ജീവിതം അനുഭവിക്കാനും പറ്റുന്നത്. ആ അധ്വാനത്തിന് എത്ര വിലയിടും?പിന്നെ അയാൾ സമ്പാദിച്ച് കൊടുക്കാതെ ജീവിക്കാനുള്ളതൊക്കെ അവർക്ക് കാണും. അല്ലാത്ത ഒരാളെ ഇവരൊക്കെ കെട്ടുമോ.
Randalum 10 il 10 porutham aanenn manassilayi....
Aaa chechi paawm
2:08 അവർ പറഞ്ഞത് അടിപൊളി. ഇതു പോലെ ഒരു ഭാര്യയെ കിട്ടാൻ സുകൃതം ചെയ്യണം. പറഞ്ഞിട്ട് എന്താ കാര്യം. അവർക്കു ഒരു തെറ്റ് പറ്റി പോയി .... Very beautiful, educated, noble Lady. അവരുടെ സംസാരം പോലും very refined, കുലീനത്വം is evident 2:17 അയാൾ പറയുന്നുണ്ട്, she takes meticulous care.. അതും അയാൾക്കു പ്രശ്നം ആണ്.. അവരെ നമിക്കുന്നു... വേറെ വല്ലവരും ആണെങ്കിൽ പോയി പണി നോക്കാൻ പറഞ്ഞേനെ പണ്ടേക്കു പണ്ടേ... Divorce കഴിഞ്ഞു കാശു വാങ്ങിച്ചു പാട്ടും പാടി പോയേനെ.. ഇപ്പോഴെത്തെ, ഒരു ട്രെൻഡ് വച്ചു പറഞ്ഞതാണ്...
രണ്ടിനെയും നോക്കിയാൽ കള്ളത്തരം തെളിച്ചു കാണുന്നു😮 പാവം വൈഫ്😮
ലിസിയുടെ ചിരി നോട്ടവും ശ്രദ്ധിക്കണേ സിദ്ദിഖ് ഇവനെപ്പറ്റി ചോദിച്ചപ്പോൾ ഉള്ള സമയത്ത്
😂😂😂ഇപ്പോൾ ശരിക്കും മനസിലായി മറ്റേ പെണ്ണുംപിള്ള പറഞ്ഞത് സത്യമാണെന്നു 😎😎😎
പാവം ചേച്ചി..... 😕😕
Iyalano Kudumba prekshakarude samvidhayakan kashtam thanne 😅😅
Chi alavalati balan
0:37😂dileep
കോഴി😊ടർക്കി കോഴി 😮 ഗിരിരാജൻ😅😅😅
ഇയാൾക്ക് അങ്ങ് എടുത്തോണ്ട് പോയാൽ എന്താ വല്ല ക്ഷീണവും വരുമോ. ഇതിനെ ഒക്കെ സഹിക്കുന്ന അവർക്കു വല്ല അവാർഡും കൊടുക്കണം..🤣🤣 ഇയാളെ ഒക്കെ ഡിവോഴ്സ് ചെയുന്നത് ആണ് നല്ലത്..
താങ്കളുടെ ID 😂😂
അഹങ്കാരി😮
Ayalude veetil panam kaykunna Maramilla Adhwanikkunond. Athukond ksheenam varum.
@@winstonjoseph6334thaan kore neramaayallo mezhugunnu......vere paniyonnumillalleee
ഒരു ഭർത്താവ് എന്ന നിലയിൽ താൻ ലോക തോൽവി
Iyalkk cheyyavunna karyam alle ullu ithokke. Kashtam thanne. 🤦🏻♀️
Kashu smabhadikkal avarkum. Kshtam.
Mookkinte thumpathu tissue paper 😂😂😂
ഈ പണിയൊക്കെ തനിക്ക് തന്നെ ചെയ്തു കൂടെ.... താൻ കല്യാണം കഴിച്ചപ്പോ ഒരു ഭാര്യയെയാണോ, അതോ ഒരു വേലക്കാരിയെയാണോ ആഗ്രഹിച്ചത്.?
ഇയാളെന്താ ഇങ്ങനെ🤔
ബാല ചന്ദ്ര മേനോൻ ❌
വാണ ചന്ദ്ര മേനോൻ ✅
സ്ത്രീയേ..സ്ത്രീയുടെ ശരീരത്തെ വെറും ഉപ ഭോഗവസ്തൂ ആയി കാണുന്ന ഒരു culture ഉള്ള cinema field .അവിടെ മൂല്യബോധം കാണില്ല മാന്യത പ്രത്ക്ഷിക്കേണ്ട അതിൽ work ചെയ്യുന്ന പുരുഷന്മാർ ഒക്കെ ഭൂരിപക്ഷവും ജീവിതത്തിൽ അഭിനയിച്ചു പോകുന്നു എന്ന് തന്നെ മനസ്സിൽ ആകുന്നു ജനങ്ങൾക്ക്
Jolikkari ayi wife bakkiyullathinellam mattu sthreekal
മറക്കുന്നത് അല്ല സംവിധായക, മറന്നതായിട്ട് അഭിനയിക്കുകയാണ് ആ പാവം ഭാര്യ. ഇയാളുടെ സിനിമയിൽ ഒക്കെ നായകൻമാർ സൽഗുണ സമ്പന്നന്മാർ ആയിരുന്നു. പക്ഷെ റിയൽ ലൈഫിൽ താങ്കൾ ഒരു പരാജയം തന്നെ ആണ്. അതാണ് ഭാര്യ പറയാതെ പറഞ്ഞത്.
dude... wife s not ur slave... she s an individual just like u r...she has dreams, passion nd wishes n life...atleast once n ur life ask ur wife what is ur dream dr?..wife s happy even when u do small small things....respect each other, dnt let ego take over u...and if u two fight dnt sleep a day without solving it... we all liv n this world fr little time.... so enjoy, be happy, love each othr, help each other... under the heavens under the skys we all are one being, human being....
ഇയാളുടെ എന്ത് സ്വഭാവം ആണ്.. അവർ ഭാര്യ ആണ് വീട്ടുജോലിക്കാരി അല്ല... പോവുമ്പോൾ വെള്ളം അയാൾക് കൊണ്ടുപോയിക്കൂടെ... തൊട്ടതിനും പിടിച്ചതിനും പ്രശ്നം.... ഇയാളുടെ കൂടെ കഴിയുന്ന ഭാര്യയെ സമ്മതിക്കണം
Aa petti ingerkkum kaali akkamallo, bharya thanne cheyyano?
Sambhadikkunath bharyakkum cheyyamallo. Ayal thanne cheyyano?
Narcissistic
17 century male ഷോവണിസ്റ്.
വാണവിസ്റ്റ് അതാ correct
ഇങ്ങനെയുള്ള അഭിമുഖങ്ങൾ വന്നാൽ എല്ലാരുടെയും ചെമ്പ് തെളിയും
Sadharanakar ethine bhadha koodiyathu yennu parayum 😅
😂
മൂക്കിലെ രോമം അല്ലെ 😂അങ്ങ് വിട്ട് കള ബാല 😂
Pavaam chechi....😢😢😢
ഈനാം പേച്ചി ഇൻ്റർവ്യൂ 😊 മരപ്പട്ടി 😊
😂
Train el vechu kanda oru chechi parajirunnu avar vittil chennapol
eyal bhariye bhayankara theri parachil annennu
ഇയാൾ ശരിയല്ല
Bharya ye manassilakkan kazhiyatha manushyan
Siddique 😊 bhalchandra combination
Ayalku ellam vicharichapole appol thanne nadackanam. Anganeyanenkil swanthamayittu cheyyanam. Petti udane unmandle cheythe pattu enkil thaniye cheyyanam. Why making her do it.😮
Pavam sthree
ഇതൊക്കെ ഒറ്റക്ക് അങ്ങ് ചെയ്താൽ പോരെ ബാല തിരക്കഥ എഴുതിയ പടത്തിലൊക്കെ അപ്പൊ ഷോ മാത്രം ആയിരുന്നു 😂
Ithu oru mathiri Bharyaye varacha varayil koode nadakkanam ennu public ayi parayunna iyal veetil engane ayirikkum aa chehiyodu... കഷ്ടം
Iyalku kitendathu thanne
ബാലന്റെ ഓളാണോ ഇത് 😮സൂപ്പർ എന്നട്ടാണോ ബാലാ
സഹിക്കുന്ന ചേച്ചിയെ സമ്മതിക്കണം ഗതികേട്
Italepoleyulla aalkaroppam jeevikunna wife na okke sammathikanam..
രണ്ടു പ്രതികളും ഒരുമിച്ചപ്പോൾ....
ബാലചദ്രമേനോൻ VS സിദ്ദിഖ്
By this interview, he really need to get some hit from police. Othiri shariyavan undu. Nalla adi kittiyal seriyavum
Ha nalla keman 😅
His wife is highly matured...
Iyalk ithoke swnthm ayt chytode
Barya ntha velakkari ahno
ജോലിയും കൂലി ഇല്ലാത്ത ഭർത്താവിന്റെ ചിലവിൽ ജീവിക്കുന്ന സ്ത്രീ ആവും പാവം 😂
Enthe... Ethoke ഒറ്റക്ക് ചെയ്ത കയോടിഞ്ഞു പോകോ... നിങ്ങള് ഇതൊക്കെ ഫിലിമിൽ കാണിച്ചു കൊടുത്തു... അതൊക്കെ ഓരോ പെണ്ണുങ്ങളും അനുഭവിക്കുന്നത്
ജോലിയും വരുമാനവും
സ്വന്തമായി ഇല്ലാത്ത പെണ്ണുങ്ങൾ എന്ന് പറ 😂
കഥ യല്ലിതു ജിവീതം പരിപാടി പോലെ ഉണ്ട് 😂😂😂😂😂
Wife..manju chechiye polundu❤️
നമ്മക്ക് നല്ല വണ്ണം മനസ്സിലായി😅😅😅
ഇവനൊക്കെ മനുഷ്യൻ ആണോ
Ee penn pidiyante kude jeevekendi vanna chechiyodu sahathapavum thonunu..
interview cheyyunnatu siddique🤣🤣😂😂
കോഴികൾ 😄😄😄😄
മഴനീർത്തുള്ളികൾ 💦
ഇപ്പോഴും കുപ്പി അവിടെ തന്നെയാ , ആ ഭാര്യേട കാര്യമാണേ കഷ്ടം യവൻ കുലുക്കി കളയുന്നതൊക്കെ കാണണമല്ലോ? മേനോൻ മാരുടെ പേരുകെട്ടുത്താൻ🙏
He needs a servant not a wife 🥴
ഇവനെപ്പറ്റി പറഞ്ഞ അപവാദങ്ങൾ എല്ലാം ശരി ആണ് എന്ന് തോന്നുന്നു. ഒരു അഹങ്കാരി
ഇതിലും നല്ലത് ഭാര്യയെ വേലക്കാരി എന്ന് പറയുന്നതല്ലേ 😊
Chettante gunamenne paranjal 4 pere onnichu venam epolum otapeduthilla 😂
ഈ തങ്കക്കുടത്തിന്റെ വിലയറിയുന്നയാൾ മറുനാടൻ ഷാജൻ മാത്രം..
അവന് ഫ്രോഡ് കളെ വെളുപ്പിക്കൽ ആണ് പണി
Paavam varadha😞❤
ചോദ്യം ചോതിക്കുന്ന മോൻ ആരാ മുഖം ഒന്ന് നോക്യേ അടിത്തിരിക്കുന്ന ആൾക്ക് രോമം ഒരു വീക്കാണ്
Patteedevalu ..
Paranjppozhe
...wife pedich.
Bakki ellarkkum ..karyam manassilay
വേലക്കാരി അല്ല ചേട്ടാ അത് ഭാര്യ യാ 😃
Eyal alee masterbation cheydhu adhu methoke akki ennu minnu muneer paranjadhu😢😢
Randum kollam kozhikal eppo muneer parajathil enthenkilum kanum