നോറയെ ബിഗ്‌ബോസുവരെ തേച്ചു വിട്ടു 🤭

Поділитися
Вставка
  • Опубліковано 26 вер 2024
  • നോറയെ ബിഗ്‌ബോസുവരെ തേച്ചു വിട്ടു 🤭#bigboss #bbms6 #bb6

КОМЕНТАРІ • 39

  • @seemaps6716
    @seemaps6716 4 місяці тому +6

    😂😂😂😂😂Bigg bosse ഇതൊന്നു പിരിച്ചു വിടു...... Let's broiiiiii 👏👏👏👌👌👌👌

  • @bincysaji7010
    @bincysaji7010 4 місяці тому +6

    സത്യം പറഞ്ഞാൽ ബിഗ്‌ ബോസ്സ് കാണാൻ ഇപ്പോൾ ഒരു interst ഇല്ല, entho,

  • @ritafelix1825
    @ritafelix1825 4 місяці тому +5

    ഇതു പോലെ വെറുപ്പിച്ച ഒരുത്തി വേറെയില്ല. ചീവീട് ഇത്രയും നാൾ save ആയി വന്നു. ആരുടെ ഒക്കെയോ ഔദാര്യം കൊണ്ട്.

  • @georgemathew3909
    @georgemathew3909 4 місяці тому +16

    ഈ സാധനത്തിനെ ഒന്നു പുറത്താക്കിതരാമോ?.

  • @NishaB-y6r
    @NishaB-y6r 4 місяці тому +8

    ഈ പെണ്ണ് വെറും തരികിട ആണ് അനിസിബ പറയും പോലെ സ്വന്തം കാര്യം ആണ്

  • @mumthazrazakkp7349
    @mumthazrazakkp7349 4 місяці тому +6

    ഈ പെണ്ണ് വന്ന സമയം തുട്ടെ തുടങ്ങിയതല്ലേ kg കുട്ടികളെ പോലെ എന്നെ അവർ നുള്ളുന്നു പിച്ചുന്നു എന്നാ പരാതി പറഞ്ഞു നടക്കൽ... ഇവളെ പിടിച്ചു പുറത്താക്കേണ്ട സമയം കഴിഞ്ഞു

  • @saniyageo8599
    @saniyageo8599 4 місяці тому +4

    ഇതാക്കുന്നു. എന്താക്കുന്നു 👌😂😂😂🙊

  • @saniyageo8599
    @saniyageo8599 4 місяці тому +2

    ജിന്റോയുടെ വേദന നോറ ചിന്തിച്ചിട്ടുണ്ടോ എല്ലാം ഏല്ലാവർക്കും കാലം ഇതിൽ നിന്നു പോയാൽ പോലും തിരിച്ചു തരും

  • @geethajohn3069
    @geethajohn3069 4 місяці тому +3

    പാവം ബിഗ് ബോസ് എന്തെല്ലാം സഹിക്കണം 😄😄

  • @lissythomas158
    @lissythomas158 4 місяці тому +5

    എടി പെണ്ണെ നീ അല്ലെ അച്ഛനെയും അമ്മയെയും പറഞ്ഞത് അവിടെ എല്ലാവരും അവളുടെ വാപ്പയെയും ഉമ്മയെയും സപ്പോർട്ട് ചെയ്യുകയല്ലേ ചെയ്തത് മോനെ നീ ശരിയാ നോറ sympathi ക്കും തലോട്ലിനും confection റൂമിൽ എത്തിയതാണ് പക്ഷെ ചീറ്റി പോയി poor girl 😀😀😀😀😀😀😀😀😀👍👍

  • @RafiyathAbu
    @RafiyathAbu 4 місяці тому +1

    അൻസിബയും നോറയുംഒരേ സ്വഭാവക്കാരാണ്

  • @mallikaparameswaran9266
    @mallikaparameswaran9266 4 місяці тому +4

    Nora ye purathakanam

  • @bennybenny5447
    @bennybenny5447 4 місяці тому +5

    നോറകെ കരയണ് വീട്ടിൽ സ്ഥലം ഇല്ലായിരുന്നോ

  • @rasheedksa5438
    @rasheedksa5438 4 місяці тому +3

    ബിഗ് ബോസ്സേ അവരെല്ലാവരും എന്നെ
    അതാക്കുന്നു ഇതാക്കുന്നു

  • @sundarmanickathodi910
    @sundarmanickathodi910 4 місяці тому +10

    എന്താണ് ബിഗ്ഗ് ബോസ്സിന്റെ അണിയറയിൽ എന്താണ് നടക്കുന്നത്, കേൾക്കുന്നതൊന്നും നല്ല വാർത്തയല്ല. നോറ എത്ര കരഞ്ഞാലും ഇനി ഒരു രക്ഷയുമില്ല, ജാസ്മിനെ വിട്ട് ബിഗ്ഗ് ബോസിന് ഒരു ഗെയിമും ഇല്ല 😀

  • @seenam8288
    @seenam8288 4 місяці тому +5

    ഇതിനെപുറത്താക്കു

  • @JessyK-tw6xs
    @JessyK-tw6xs 4 місяці тому +3

    😂😂😂

  • @rosammadominic5369
    @rosammadominic5369 4 місяці тому +1

    Kilukkathile reavathiye orthupoyi.janonnum cheithilla😂😅😢

  • @BabySumam-sr6yp
    @BabySumam-sr6yp 4 місяці тому +2

    Nora purathu pokanam

  • @HameedaSainudeen
    @HameedaSainudeen 4 місяці тому +5

    Avalude drama aanu karachil kandal chiri varunnu .

  • @Nehafathima-e7m
    @Nehafathima-e7m 4 місяці тому +4

    വട്ടകേസ്

  • @priyabalu2817
    @priyabalu2817 4 місяці тому +1

    Let her out from the show 😭

  • @santhisasikumar5521
    @santhisasikumar5521 4 місяці тому +1

    Ippozhum avalkku Jintoyodulla veruppu marunnilla. Ethu nomination vannalum Norayude kanakkil Jint 4:31 oyund

  • @sreevedha-xv1to
    @sreevedha-xv1to 4 місяці тому

    Nora 😂😂😂

  • @anirudhprakash3486
    @anirudhprakash3486 4 місяці тому

    IAS Padichal enthavum avuo

  • @shineparappilly
    @shineparappilly 4 місяці тому +1

    Norayudey vishamam paranu athryeyullu

  • @ShajinJayan-b9t
    @ShajinJayan-b9t 4 місяці тому

    പിശാചിനെ എടുത്ത് പുറത്ത് കള😡😡😡😡👊👊👊👊

  • @seema6705
    @seema6705 4 місяці тому

    ...

  • @tprajalakshmi4169
    @tprajalakshmi4169 4 місяці тому

    Next week veettilekku paranju vidu bigg boss. Ee kuttikku mental treatment aavasyamanu. Kochu naalil boys as nd girldinte difference kattiyathu badhichittundu. Nalla parents . But avanodu thurannu samsarikkathe machine bhaysnnu valarnnskutti. Athukondu thsnne manassil abadham. Ee mathiri kuttigal varumbol avarkku achanodo ammayodo ulla desyam thanne chuttiyullavaril prayogikkum. Jinto Noraye onnum paranjittilla. Engilum from day1 avalkku ishtamalla. Thsnte achabodulla vairagyam ethandu kuratchu parayam koodiya jintovinodu aval theerkkugaysnu ennu enikku thonunnu. As a human being I feel pity for her. Ithu saryskki edukkavunna prasname ullu. But as A contestsnt Noraha is a waste contestants and irritating the viewers

  • @smithakishor6091
    @smithakishor6091 4 місяці тому +1

    😂😂😂

  • @layanarayanan7975
    @layanarayanan7975 4 місяці тому +1

    😂😂😂

  • @NishaB-y6r
    @NishaB-y6r 4 місяці тому +1

    🤣🤣🤣🤣🤣