മട്ടുപ്പാവിലെ അടിപൊളി മാവിൻ തോട്ടം കണ്ടാലോ?
Вставка
- Опубліковано 15 жов 2024
- മട്ടുപ്പാവിലെ അടിപൊളി മാവിൻ തോട്ടം കണ്ടാലോ? Terrace fruits garden|Mangotree|All season mangotrees #Terracegarden #varietymangotrees #Terracefruitsgarden #mangotrees #bananamango #namdokgoldmango #fruitplant #varieties #Keralamangovarieties #chandrakkaran #Malgovamango #allseasongardening #allseasonmango #plantaplant #malayalam #gardening #top10 #keralafruitsgarden #mango
കാലാപാടി വർഷത്തിൽ 4 തവണ ഒന്നും കായ്ക്കില്ല..2 വട്ടം ഒക്കെ... പിന്നെ കുളമ്പ് വലിയ മാങ്ങാ ഒന്നും അല്ല 200-250 ഗ്രാം ഒക്കെ തൂക്കം ഉണ്ടാവുള്ളു... പിന്നെ മാവുകൾ എല്ലാം നല്ല വെറൈറ്റി ആണ്.. പിന്നെ പ്ലാന്റിങ് ഉം അടിപൊളി ❤
വെച്ച വെറൈറ്റികളിൽ മിറാക്കിൾ ഫ്രൂട്ട് ഒഴികെ എല്ലാം മികച്ച ഇനങ്ങളാണ്. മാവിനങ്ങൾ എല്ലാം നല്ല വെറൈറ്റികളാണ്
❤
Nice
Keep up the great work 👍
Exact place in Tvpm?
അടിപൊളി👍
Achu.... 🎉 അടിപൊളി അച്ചു
സൂപ്പർ👍
നമ്മൾ ഇത്രയും ഡ്രമ്മുകൾ വെക്കുമ്പോൾ ടെറസിൽ വളരെ അധികം വെയിറ്റ് വരില്ലേ വെയ്റ്റ് കുറയ്ക്കാൻ നമ്മൾ എന്താണ് ചെയ്യേണ്ടത്.
Good effort
Thank you so much 😀
👍
Drum evie kittum from kozhokode
Trivandrum chalai market ninnu anu vangiyathu athupole olla marketil kittum
💪👍❤😘👏🙋♂️, തിരുവനന്തപുരത്ത് എവിടെയാ 🤔
Karamana
ഇത് എവിടയാ. അടിപൊളിയാട്ടുണ്ടല്ലോ. ഇത് ഏത് സ്ഥലം❤
Trivandrum
Oh..sammathichuuttoo..
മോനെ ഹിമാപസന്ത് എവിടുന്നാണ് വാങ്ങിയത്
Palakkad
കാട്ടി മ ൺ വാ ങ്ങണo
മനസ്സിലായില്ല
🫰🥰
Achuvinte contact details undo
കൊള്ളാം, പക്ഷേ ഈ ചെറിയ ഡ്റമ്മിൽ മാവിനൊപ്പം പേര പോലുള്ള കൂടുതൽ വേരുള്ള ഒന്നും നടരുത്.
അതിൽ ഒന്ന് മാത്റമെ നന്നായി വളരൂ. ചിലപ്പോൾ രണ്ടും മുരടിച്ചു പോകാനാണ് സാദ്ധ്യത.
കൊളമ്പ്മാവ് വളരാത്തതിൻറെ കാരണം മറ്റൊന്നുമല്ല.
❤
😂