എന്നെകൊണ്ട് ഇതൊക്കെ ചെയ്യിപ്പിച്ചതല്ലേ..!! | Thrissur Pooram | Jayasurya

Поділитися
Вставка
  • Опубліковано 19 січ 2025

КОМЕНТАРІ • 128

  • @lovelandmedia638
    @lovelandmedia638 10 місяців тому +12

    കുത്ത് കൊള്ളുന്ന സീൻ അതാണ് അഭിനയം അഭിനയ ചക്രവർത്തി ജയൻ ബിഗ് സല്യൂട്ട്

  • @SubramanianM-xv2nj
    @SubramanianM-xv2nj 9 місяців тому +8

    നല്ലൊരു സിനിമ ആയിരുന്നു ജയസൂര്യ നല്ല പെർഫോമൻസ് കാഴ്ചവെച്ചു എന്നിട്ടും വലിയൊരു പേര് ഉണ്ടാക്കാൻ പറ്റിയില്ല എല്ലാവരും നന്നായി അഭിനയിച്ചു ജയസൂര്യയുടെ നല്ലൊരു സിനിമ അടിപൊളി 👍🌹👍👍👍

    • @gamerdude8092
      @gamerdude8092 9 місяців тому

      💞💞💞💞

    • @tks7779
      @tks7779 7 місяців тому +2

      വില്ലേനൊഴികെ

  • @bijujacob4604
    @bijujacob4604 2 роки тому +115

    ബെൻസിൽ നിന്നിറങ്ങിയ വില്ലനെ കണ്ട് ചിരി അടക്കാൻ പാടുപെട്ട് ജയസൂര്യ....

    • @nithin84
      @nithin84 7 місяців тому +3

      😂😂😂

  • @adithyaavany1299
    @adithyaavany1299 2 роки тому +36

    04:53 സീൻ BGM ജയേട്ടൻ.... 👌💥💥😍

  • @hafeelhafeel1237
    @hafeelhafeel1237 2 роки тому +100

    ഇതിന്റെ സെക്കന്റ്‌ പാർട്ട്‌ വന്നാൽ ഉറപ്പായും വിജയിക്കും .. 👍👍👍

  • @belrajvr1376
    @belrajvr1376 2 роки тому +57

    സുദേവ് നായർ മെയിൻ വില്ലൻ ആയിരുന്നേൽ പൊളിച്ചേനെ ഒന്നുടെ പടം.

    • @arunthampi8768
      @arunthampi8768 10 місяців тому

      സുദേവ് ന്റെയും സഹായി ആയ.. ഇതിൽ അടി വാങ്ങിക്കുന്ന അയാൾ ആയാലും ഭേദം ആയിരുന്നു...😂

  • @ShahibNoorMohamed
    @ShahibNoorMohamed Рік тому +5

    6:51 Ithanu jayaettante Mass! WITH BGM!🔥⭐🤘😎😎😎🦁

  • @achu621
    @achu621 2 роки тому +92

    ഇതിലെ ഏറ്റവും കോമഡി സീൻ വില്ലൻ ഇൻട്രോ ചിരിച്ചു മണ്ണ് കുപ്പും

  • @fr.clementkaaliyaar8207
    @fr.clementkaaliyaar8207 2 роки тому +17

    1:03 എന്തോ പന്തികേട് തോന്നിയപോലെ....

  • @gigigeorge7232
    @gigigeorge7232 2 роки тому +51

    പുള്ളി ഗിരി ഫാൻസ്‌ ലൈക്‌ ❤

    • @thottavaadi8230
      @thottavaadi8230 8 місяців тому

      പുള്ളി അല്ല പുള്ള് ആണ്.
      തൃശ്ശൂർ ജില്ലയിലെ ഒരു സ്ഥലം ആണ്. പുള്ള്
      *(മഞ്ജു വാര്യാരുടെ വീട് അവിടെയാണ്)*

  • @CharlesGreeny
    @CharlesGreeny 12 днів тому +1

    Best

  • @rimbochivlogs
    @rimbochivlogs 2 роки тому +5

    💥💥💥💥💥..പുള്ള് ഗിരി..തൃശ്ശൂർ പൂരം.. 💥💥💥💥💥

  • @apexpredator1999
    @apexpredator1999 Рік тому +5

    Swag & acting level⚡⚡

  • @keraleeyan355
    @keraleeyan355 8 місяців тому +4

    Oru mayavum ellatha panjikkidal athanu e fight scene...jayettan prithvikkum mele

  • @keyceenanminda9706
    @keyceenanminda9706 2 роки тому +3

    6:46ആ ചവിട്ട് എജ്ജാതി

  • @RahulAdukkadan
    @RahulAdukkadan 2 роки тому +11

    9:01 സീൻ 🥵🥵👌🏻👌🏻👌🏻

  • @arunkumar.m6089
    @arunkumar.m6089 10 місяців тому +1

    Jayettan ❤❤❤ Oru rakshayum ella...Nottam, Bhavam, Action ❤❤❤

  • @anusivan-bs3dd
    @anusivan-bs3dd 10 місяців тому +2

    ഒന്നാം തരം പടമാ യിരുന്നു, പുള്ള് ഗിരി മാസാ ണ്, എന്നാൽ വില്ലൻ സൈഡ് വീക്ക്‌ ആ യി പോയി,. മഹാഭാരതം ഇത്രയും ഹിറ്റ്‌ ആ യത് ധനുർ ധാ രി അർജുനൻ ഭീ മൻ ഇവരുള്ള തു കൊണ്ടല്ല, ഇവരെ എതിർ ക്കാൻ ഒരു ദുര്യോധ നൻ ഉള്ള ത് കൊണ്ടാണ്.... ഞാൻ സ്ക്രീപ്റ്റിനെയെ കുറ്റം പറയു..

  • @CharlesGreeny
    @CharlesGreeny 12 днів тому +1

    Don

  • @NisarNisu-bk1lv
    @NisarNisu-bk1lv 6 місяців тому +2

    Nala.... padam..

  • @sanalsanalpoyilil6648
    @sanalsanalpoyilil6648 2 роки тому +11

    BGM🔥🔥🔥🔥

  • @fsalurahman4424
    @fsalurahman4424 2 роки тому +3

    പൊളി 💥💥💥💥💥💥💥acion

  • @unnimachu7408
    @unnimachu7408 2 роки тому +5

    ഉഗ്രൻ വില്ലൻ 😀🏃‍♂️🏃‍♂️🏃‍♂️

  • @sreejithv498
    @sreejithv498 2 роки тому +9

    Ejjathi Villain....melaal ivane ingane onnum vechu pareekshikaruth.....oru vidham nalla padamayirunu, villan ozhike

  • @bettybabu4019
    @bettybabu4019 2 роки тому +7

    Bgm poliiiii☺

  • @രാജേഷ്-ജ2ഥ
    @രാജേഷ്-ജ2ഥ Місяць тому

    പെൻസിൽ നിന്ന് ഇറങ്ങി വില്ലൻ കുശു അടിപൊളി

  • @muhammedrasiman6150
    @muhammedrasiman6150 2 роки тому +154

    ആ thar നോട്ടമിട്ട ആരേലും ഉണ്ടോ 💋💋

  • @josejose-je6xu
    @josejose-je6xu 2 роки тому +2

    Jayasuriya 💪💪💪💪💪💪💪💪

  • @muhammadshibily5546
    @muhammadshibily5546 2 роки тому +8

    ഒരു പൊട്ടൻ വില്ലൻ ഇതിലും വലിയ കോമഡി 😂😂

  • @sreecutz24
    @sreecutz24 2 роки тому +21

    Waiting for thrissur pooram 2

    • @rimbochivlogs
      @rimbochivlogs 2 роки тому +4

      ♥️

    • @alameenam8867
      @alameenam8867 Рік тому +3

      വില്ലൻ പവർ ആണെങ്കിൽ വിജയിക്കും

  • @sunilrxz
    @sunilrxz 2 роки тому +3

    5:45 villan aaranu?

  • @dd-vlogs4179
    @dd-vlogs4179 2 місяці тому

    വില്ലൻ കാരണം വിജയിക്കാതെ പോയ ഒരു നല്ല സിനിമ..

  • @mohammednashib8329
    @mohammednashib8329 Місяць тому +2

    പിണറായിയുടെ രണ്ടാം ഭരണം പോലേ ആയി ഇതിലെ വില്ലൻ റോൾ 😅

  • @sjdcs6737
    @sjdcs6737 2 роки тому +4

    But ,i liked the Villain.. really

  • @maharoofvkdmaharoof196
    @maharoofvkdmaharoof196 2 роки тому +9

    റിയാസ് ഖാനേക്കൊണ്ട് ചെയ്യിക്കേണ്ട റോൾ തരികിട സാബുവിനേകൊണ്ട് ചെയ്യിച്ചത് ഒട്ടും യോജിച്ചില്ല

  • @syamlallal1405
    @syamlallal1405 Рік тому +2

    ഈ പടം തൊലച്ച വില്ലൻ തരികിട സാബു 😄😄😄😄

  • @MUHAMMEDHASSANFUL
    @MUHAMMEDHASSANFUL 2 роки тому +16

    ശ്യാം നല്ല പേരുള്ള വില്ലൻ 🤣🤣🤣🤣🙏

  • @sulimansuliman7907
    @sulimansuliman7907 Рік тому

    സുദേവ് മെയിൻ വില്ലനാണെങ്കിൽ പൊളിച്ചേനെ

  • @renjitjachu1791
    @renjitjachu1791 2 роки тому +1

    Jayasurya poliii

  • @muneebvv3675
    @muneebvv3675 2 місяці тому

    Undey

  • @arununni4431
    @arununni4431 2 роки тому +3

    First view

  • @NisarNisu-bk1lv
    @NisarNisu-bk1lv 6 місяців тому

    Nala... day-long

  • @prashanthjoseph3500
    @prashanthjoseph3500 2 роки тому +3

    If the main villain was Sherveer Vakil from Big B, this movie should have become a hit

  • @Eghteen
    @Eghteen 2 роки тому +4

    വില്ലൻ ആണത്രേ വില്ലൻ, പറ്റിയ മൊതലും

  • @NisarNisu-bk1lv
    @NisarNisu-bk1lv 6 місяців тому +2

    Athra...kadalum.. mathi..veella

  • @ansaransu6021
    @ansaransu6021 2 роки тому +17

    ജയസൂര്യ സൂപ്പർ. വില്ലൻ നായ പടം കൊളമാക്കി

    • @dheerajvasudev7901
      @dheerajvasudev7901 2 роки тому +2

      സുദേവ് ആയിരുന്നു എങ്കിൽ കുറച്ചൂടെ പൊളിച്ചേനെ

    • @123hawaj
      @123hawaj 11 місяців тому

      ഏതാണ് ഫിലിം

  • @rakeshremanan6170
    @rakeshremanan6170 Рік тому

    ജയസൂര്യ ഇട്ട അണ്ടർ വെയർ നോട്ടം ഇട്ട ആരേലും ഉണ്ടോ 😂😂😂

  • @CharlesGreeny
    @CharlesGreeny 12 днів тому +1

    Police

  • @jaleeldubai9300
    @jaleeldubai9300 2 роки тому +2

    പടം ഏത്

  • @amaleshs1801
    @amaleshs1801 2 роки тому +2

    Villan dharidryam..

  • @shibinshadshad7284
    @shibinshadshad7284 Рік тому +1

    മണ്ടനായ വില്ലൻ കാണുമ്പോൾ ചിരിവരും

  • @suni321
    @suni321 14 днів тому

    കമെന്റ് വായിക്കുന്ന സാബുവിന്റെ അവസ്ഥ 😊

  • @Thambichen123-xk7ge
    @Thambichen123-xk7ge 6 місяців тому +1

    100 AND ZEN %. YOU DON'T WORRY. GOD'S ON COUNTRY IN 3 WORLD IS COMMING FROM VERY NEAR BY. ELLA CRIMEMUM NJAN MATHRAM EATTADUTHU JAILIL MARANAM VARA THOKKU KAYAR VAGGE KOLLAM NJAN . PALA THAMBI. TJM.7.

  • @madhucnair7294
    @madhucnair7294 2 роки тому +8

    വേട്ടാ വളിയൻ വില്ലൻ...

  • @jazzmk1311
    @jazzmk1311 2 роки тому +4

    ഇ പടത്തി ന്റെ പരാജയം വില്ലൻ ആആണെന് ഉറപ്പിച്ചു പറയാമ്

  • @Thambichen123-xk7ge
    @Thambichen123-xk7ge 6 місяців тому +2

    9 . 5 = TJM. 7.

  • @shibinsiva9741
    @shibinsiva9741 Рік тому

    എന്നാ കിടിലം വില്ലൻമാര് ഒള്ള ഇൻഡസ്ട്രിയ then y? 🤭😂😂

  • @PranavViaan
    @PranavViaan 7 місяців тому

    കിടിലൻ movie but തരികിട സാവുവിന്റെ വില്ലൻ റോൾ കാരണം മൂഞ്ചി ബാക്കി എല്ലാരും ഒരേ പോളി കിടിലൻ script❤🎉

  • @shafeekudupi7217
    @shafeekudupi7217 2 роки тому +2

    2 iranganam

  • @sunilg3442
    @sunilg3442 Рік тому +1

    Christmas release aayittu annu erangiya cinemagal
    Driving licence thrissur pooram prathi poovankozhy
    Thrissur pooram average aayi
    Baaki randum blockbuster

  • @sreecutz24
    @sreecutz24 2 роки тому +3

    🔥🔥🔥🔥

  • @vishnurajs8749
    @vishnurajs8749 8 місяців тому

    Ithinte producer ippo evidaano entho 😂😅

  • @Trespasserswillbeprosecuted
    @Trespasserswillbeprosecuted 2 роки тому +7

    എന്റെ തരികിട സാബു.....
    വെല്ല വാർക്ക പണിക്കും പോയികൂടെ ഡാ

  • @sivadasan8956
    @sivadasan8956 2 роки тому +12

    ബെൻസ് വില്ലന്ന് കോമാളി വേഷം നന്നായിരുന്നു

  • @shotsvloger4104
    @shotsvloger4104 Рік тому +1

    Ee sinimayda pareb commenre chayo

  • @ShafeekKadavath
    @ShafeekKadavath 11 місяців тому

    Njan notamittitund

  • @shajikandoth4879
    @shajikandoth4879 Рік тому +2

    സൂപ്പർ മൂവീ ആയിരുന്നൂ.. വില്ലൻ കാരണം കുളമായി

  • @___elnino_
    @___elnino_ 2 роки тому +1

    e scnelu
    thanne sabumonatirr idi venamarunn

  • @SULTAN70707
    @SULTAN70707 8 місяців тому +2

    ജയസൂര്യ കിടിലൻ. പക്ഷേ മെയിൻ വില്ലൻ കോളനി ..

  • @picnics3293
    @picnics3293 Рік тому

    The wrong casting of Villan (Sabu is a funny character and I believe the director might found it wrong cast in the first shot itself)

  • @krishtitans
    @krishtitans 9 місяців тому

    🤣😅😂😅😆

  • @rajeshswathy6118
    @rajeshswathy6118 2 роки тому +1

    മോഹൻലാലിൻറെ ഭാവം

  • @mohanvk2542
    @mohanvk2542 6 місяців тому

    Colony mosamano ?

  • @coooperboy4796
    @coooperboy4796 27 днів тому

    അവളും ഈ സീൻ കോളം ആകി

  • @rpramodnair
    @rpramodnair 2 роки тому

    വില്ലൻ 🤣🤣🤣🤣

  • @syamlallal1405
    @syamlallal1405 2 роки тому +1

    ഈപടം നശിപ്പിച്ചത് വില്ലൻ തരികിട സാബു ആണ്.

  • @c.v.khalidc.v.khalid5700
    @c.v.khalidc.v.khalid5700 Рік тому

    Cv,

  • @nikilthomas6140
    @nikilthomas6140 2 роки тому +2

    kundan sabumon...... ayyo.

  • @narayanaswami6777
    @narayanaswami6777 9 місяців тому

    Faltu seen

  • @mdkchand3086
    @mdkchand3086 2 роки тому +2

    പടം സൂപ്പർ, പക്ഷെ വില്ലൻ 😆😆😆

  • @Safvan11-x7h
    @Safvan11-x7h 2 роки тому +11

    04:53 സീൻ BGM ജയേട്ടൻ.......👌💥💥😍