സിപിഎം കുറ്റവാളികള്‍ക്കൊപ്പം എങ്ങോട്ട്? ജയരാജന്‍റെ സന്ദര്‍ശനം എന്തിന്? | Counter Point

Поділитися
Вставка
  • Опубліковано 21 січ 2025

КОМЕНТАРІ • 52

  • @muralimattanur
    @muralimattanur 16 днів тому +12

    ഈ പാ൪ട്ടിയിലെ വയോവൃദ്ധന്മാ൪ എന്ന് ഈ പാ൪ട്ടിയിൽ നിന്നു൦ നിഷ്കാസിതരാകുന്നുവോ,അന്നേ ഈ പാ൪ട്ടി രക്ഷപ്പെടൂ...പാവപ്പെട്ടവരുടെ മക്കളെ ബലികൊടുത്ത് നേതാക്കന്മാർ വിലസുന്നു എന്ന കാര്യം ഈ കൊലപാതക൦ നടത്തുന്നവ൪ മനസ്സിലാക്കുന്നില്ലല്ലോ😢😢😢

  • @Haris-cg3fw
    @Haris-cg3fw 16 днів тому +21

    ഈ CPM എന്ന പാർട്ടി, എന്ത് സന്ദേശമാണ് കേരളത്തിന് കാണിച്ചു കൊടുക്കുന്നത്..എന്തൊരു ഭീകരതയാണിത്... ജനങ്ങളുടെ ക്ഷമയെയാണിവർ പരീക്ഷിക്കുന്നത്...

  • @abbaschaliyam4690
    @abbaschaliyam4690 15 днів тому +1

    ഞങ്ങൾ കൊലയാളികൾക്കൊപ്പമാണ്. കൊലയാളി പാർട്ടിയാണ് എന്ന് തെളിയിക്കുന്നതാണ് ജയിലിന്ന് മുമ്പിലെ ഈ മുദ്രാവാക്യം. എന്ത് സന്ദേശമാണ് ഇവർ ജനങ്ങൾക്ക് നൽകുന്നത്.

  • @ChandranC-lo3tv
    @ChandranC-lo3tv 16 днів тому +13

    ദൈവം നീതി പൊളിക്കട്ടെ
    ഈ പാർട്ടി കേരളത്തിൽ നിന്നു പോയാൽ ഭാവി കേരളം nannavum

  • @sunilm211
    @sunilm211 16 днів тому +15

    Vijayan Janatha Party
    (V J P) യിൽ ക്രിമിനൽ അല്ലാത്ത ആരെങ്കിലുമുണ്ടോ?
    😂😂😂😂😂

  • @lekhakiran6105
    @lekhakiran6105 16 днів тому +9

    Kalan jayarajan

  • @AjayaKumar-k6q
    @AjayaKumar-k6q 16 днів тому +2

    തടവറ, സാധാരണ ജനത്തിന്, നിങ്ങൾക്ക്, ഇത്, റിസോർട്ട്.🙏🙏😂

  • @abdullahfousi8237
    @abdullahfousi8237 16 днів тому +11

    ജെയരാജആ ഒരു നേതാവിന്റ മോൻ ഉണ്ടൊ സഗാഗാവേ പാവം ജനത്തെ പറ്റിക്കുക യല്ലേ നിങ്ങേൾ സഗാക്കൾ പാവം ജനത്തെ ചതിച്ചു അല്ലെ അല്ലെ സഗാകേളേ 🙏🙏🙏

  • @mohandaskk4779
    @mohandaskk4779 16 днів тому +3

    റഷീദ് താങ്കൾ പുലിയാണ്

  • @Jaseerakabeer-jm8yj
    @Jaseerakabeer-jm8yj 16 днів тому +1

    ഈ രീതി കേരള സമൂഹം അംഗീകരിക്കില്ല

  • @manojnarathnarath6836
    @manojnarathnarath6836 16 днів тому +1

    ബലദേവ് പറഞ്ഞതു പ്രകാരം ഇത് അവസാന വിധിയല്ല, അപ്പീൽ പോയി ഇവർ പരസ്പരം വെട്ടിയാണ് മരണപ്പെട്ടത് എന്ന് തെളിയിക്കാനുള്ള ശ്രമത്തിലാണ് .

  • @tincysam2483
    @tincysam2483 12 днів тому

    .. ❤

  • @kunjumonkk1550
    @kunjumonkk1550 15 днів тому +1

    നിങ്ങൾ കൊന്നൊ ഞങ്ങൾ ഒപ്പമുണ്ട് എന്നതാണ് ഇതിന്റെ അർധം

  • @rahulrdev4535
    @rahulrdev4535 15 днів тому

    ബലദേവൻ്റെ കോടതി പാർട്ടി കോടതിയാണ്.... അവിടുത്തെ തീരുമാനം ആണ് ബലദേവന് മുഖ്യം...

  • @mohandaskk4779
    @mohandaskk4779 16 днів тому +2

    ഹലോ താങ്കൾ പുലിയാണ്

  • @shylajamp2958
    @shylajamp2958 16 днів тому +3

    രാഘവൻ പോയില്ലേ 🤔 ജലദോഷംമാണെന്ന് പറയാൻ പറഞ്ഞു. 😀

  • @sunnyjoseph4571
    @sunnyjoseph4571 15 днів тому

    ഞങ്ങൾക്ക് പുച്ഛം നിന്നേ പ്പോലെയുള്ളവരോടാണെടോ.

  • @jeevanjan4086
    @jeevanjan4086 15 днів тому

    അതാണ് ഞങ്ങൾ പറഞ്ഞത് "നിങ്ങൾക്ക് ഈ പാർട്ടിയെ കുറിച്ച് ഒരു ചുക്കും അറിയില്ല" എന്ന്...

  • @intrastingfact33
    @intrastingfact33 16 днів тому +3

    CPIM നെ നന്നാക്കാൻ നിങ്ങളെന്തിനാ ഇത്ര കഷ്ടപ്പെടുന്നത്...
    ഞങ്ങളങ്ങ് നശിച്ച് ഇല്ലാതായി പോട്ടേന്ന് അതിൽ നിങ്ങൾക്കെന്തിനാ ഇത്ര ബേജാറ്

  • @abdullahfousi8237
    @abdullahfousi8237 16 днів тому +2

    ജോതി സഗാകേൾ അദെ പറയു സാർ ജനം കാണട്ടെ സാർ പ്ലീസ് 🙏🙏q

  • @kunjumonkk1550
    @kunjumonkk1550 15 днів тому

    ബലദേവ് നിങ്ങൾ കൊന്ന ഏതെങ്കിലും കേസിൽ നിങ്ങൾ കൊന്നെന്നു പറഞ്ഞിട്ടുണ്ടൊ ടോബാല ദേവ്

  • @MrApalakat
    @MrApalakat 16 днів тому

    Shameless party

  • @sajeevkumar4346
    @sajeevkumar4346 16 днів тому

    Baladev anilkumarinu padikanu.nanamillleee

  • @VargheseZachariah-jn1bn
    @VargheseZachariah-jn1bn 16 днів тому

    Manorama select a good news reader please at least political subject

  • @manuthankachan3186
    @manuthankachan3186 16 днів тому

    E Kannur ulla Kure addamkammil anu evaree varathunnneee

  • @manojnarathnarath6836
    @manojnarathnarath6836 16 днів тому +1

    ബലദേവെ, ശിക്ഷിക്കപ്പെട്ട ആർ എസുകാരെ സ്വീകരിക്കാൻ, അഭിവാദ്യം അർപ്പിക്കാൻ നേതാക്കൾ ഇതുപോലെ പോയിരുന്നോ?

  • @sureshnanu5232
    @sureshnanu5232 16 днів тому +1

    ധീരജിനെ കൊന്നതിനേ മനോരമയുടെ വാക്കും പ്രവർത്തിയും എന്തായിരുന്നു. പറയൂ സേർ

    • @binilpaulose514
      @binilpaulose514 16 днів тому

      Dheeraj um sfi/dyfi gundakalum koodi election u nomination kodutha kuttathinu ksu kkaraneyum cousin nikhilineyum thallaaan odichappol aanu kuthu kittiyathu ..annathe news il koode indaarnna sfi kkaran paranjathalle

    • @MrApalakat
      @MrApalakat 16 днів тому

      Who killed Dheeraj? It’s done by your party men

    • @shinceantony6285
      @shinceantony6285 16 днів тому

      Ezhunnettu podo

  • @rajupyleepalatty
    @rajupyleepalatty 16 днів тому

    തലശ്ശേരിയിൽ റിജിത്ത് എന്ന സിപിഎം കാരനെ കൊന്ന കേസിൽ 9 RSS പ്രവർത്തകർ കുറ്റക്കാരനെന്ന് വിധി കേട്ടോ! 2 മാസം മുൻപ് നാദാപുരം ലിബിൻ എന്ന സി പി എം കാരനെ വധിച്ച കേസിൽ 7 മുസ്ലിം ലീഗ് പ്രവർത്തകർക്ക് ജീവപരന്ത്യം ശിക്ഷ കിട്ടിയിട്ട് മാധ്യമങ്ങൾ വാർത്ത പോലും കൊടുത്തില്ല പിന്നെയല്ലെ അന്തിചർച്? ധീരജ് എന്ന എൻജിനിയറിംങ് വിദ്യാർത്ത്ഥിയെ നിർജ് പൈലി എന്ന യൂത്ത് കോൺഗ്രസ് നേതാവ് കുത്തി കൊന്നപ്പോൾ ഇരന്നുവാങ്ങിയ മരണമെന്ന് പറഞ്ഞത് സുധാകരൻ അയാൾ പൂർണ്ണ സംരംക്ഷണം കൊടുക്കുമെന്നും. അതൊന്നും നമ്മുടെ മാധ്യമങ്ങൾക്ക് ഒരു വിഷമമില്ല സി പി എം കാർ പ്രതികളെങ്കിൽ മാത്രം ഉണരുന പ്രത്യേക മാനസിക വിലാസം.

    • @soorajk8444
      @soorajk8444 16 днів тому

      Criminals always criminal
      Applicable for all parties

  • @kunjumonkk1550
    @kunjumonkk1550 15 днів тому

    റാഷിദിന് മലയാളം മനസിലാകില്ല അറബിയിൽ പറയു

  • @shanirbilla7371
    @shanirbilla7371 16 днів тому

    ടാ ജ്യോതികുമാറെ ഇങ്ങോട്ട് കിട്ടിയാൽ അങ്ങോട്ടും കിട്ടും അത് മറക്കണ്ട ഒരു കുറ്റം ചെയ്യാത്ത പാവപെട്ട കുട്ടികൾ എന്തിനാണ് മാന്തിയത് അതല്ലേ ചൊറിഞ്ഞത്

    • @sreekumarnair4324
      @sreekumarnair4324 16 днів тому

      നീയൊക്കെ വിവരമില്ലാത്ത സ്വന്തം അമ്മയേയും അഛനേയും സഹോദങ്ങളേയും വരെ പാർട്ടിക്കു ഒറ്റുകൊടുക്കുന്ന. CPM എന്ന പാർട്ടി യുടെ ചെരുപ്പു നക്കികളാണ്. നിൻ്റെയൊക്കെ നേതാക്കന്മാരോട്, കാണിച്ചത്, കാണിച്ചു കൊണ്ടിരിക്കുന്ന കൊള്ളരുതായ്മയാണ് എന്നു പറയാൻ നട്ടെല്ലുണ്ടോ? ജയിൽ " ഉപദ്രവകാരി സമതി അംഗം " ജയരാജൻ പത്രക്കാരോട് പറയുന്നത് കേട്ടു, ജനം സി പി എമ്മിനെതിരെയുള്ള എല്ലാ വി മർശനവും പുഛിച്ചു തള്ളും എന്ന് ! ആരാണ് ഈ "ജനം" അവൻ്റെ പുറകേ നടക്കുന്ന കുറെ നട്ടെല്ലില്ലാത്ത ചെറുപ്പക്കാരാണ് ഈ "ജനം'' ! കേരളത്തിലെ 3 കോടി വരുന്ന ബാക്കി "ജനം'' കൂടിയുണ്ട് . അവരെ കണക്കിൽ പെടുത്തേണ്ട. മറക്കരുതു്. ഈശ്വരൻ എന്നൊരാളുണ്ട്. കൊണ്ടിരിക്കുന്ന

    • @MrApalakat
      @MrApalakat 16 днів тому

      Criminal Party of India (Murderers)

  • @shajitd9005
    @shajitd9005 15 днів тому

    ചെറിയ കാറിൽ ജയരാജൻ