DC Booksനെതിരെ DGPക്ക് പരാതി കൊടുത്ത് വെട്ടിലായി EP Jayarajan | Justice Kemal Pasha

Поділитися
Вставка
  • Опубліковано 14 лис 2024

КОМЕНТАРІ • 128

  • @sollytomtom2409
    @sollytomtom2409 День тому +41

    ഇൻഡിഗോ വിമാനക്കമ്പനി കാലു പിടിച്ചെന്ന് പറഞ്ഞ ചിറ്റപ്പനല്ലേ 😅

    • @gdp8489
      @gdp8489 День тому

      😂😂😂

  • @SalimusmanSalim
    @SalimusmanSalim День тому +14

    ആത്മകഥ എഴുതുന്നയാൾ സമൂഹത്തിൽ നല്ലവരായിരിക്കണം.

  • @moosakolakkattilmoosakolak8180
    @moosakolakkattilmoosakolak8180 День тому +11

    വിവേഗം അല്ലെങ്കിലും സഖാക്കൾക്ക് വൈകിയാണ് ഉണ്ടാവുക.

  • @sabumabraham7892
    @sabumabraham7892 23 години тому +5

    ഡി സി ബുക്സ് പോലുള്ള ഒരു സ്ഥാപനം വ്യക്തമായ എഗ്രിമെന്റ് ഇല്ലാതെ ഒന്നും ചെയ്യുമെന്ന് കരുതാൻ ബുദ്ധിമുട്ടുണ്ട്

  • @raghavankvr9753
    @raghavankvr9753 День тому +12

    പരാതി ഒക്കെ അപ്പച്ചൻ്റെ ഒരു തമാശ യാ മാഷേ

  • @JawaharS-u4y
    @JawaharS-u4y День тому +11

    Very pity Sir, what to do, EP is really a comedian.
    DC Books, Highly professional team.

  • @meghasyam7165
    @meghasyam7165 День тому +9

    സർ, തല്ക്കാലം എലെക്ഷൻ കഴിയുന്നതുവരെ പിടിച്ചുനിൽക്കാനുള്ള സൂത്രം,സാറിന്റെ നിഗമനം 100%ശരി, പരിപ്പുവട ഇപ്പോൾ "രസവട" ആയി

  • @vijayakrishnanp5536
    @vijayakrishnanp5536 День тому +31

    ഇയാളുടെ ആത്മകഥ എഴുതേണ്ട കാര്യമില്ല... നാട്ടുകാർക്കെല്ലാം അറിയാം.. 😄😄😄..

  • @babythomas942
    @babythomas942 День тому +11

    DC books എഗ്രിമെന്റ് ഇല്ലാതെ വ്യക്തമായി നിയമം പാലിക്കാതെ അല്ലാതെ വെറുതെ അങ്ങ് ചെയ്യും എന്ന് ആര് വിശ്വസിക്കും 🤔DCbooks ഒക്കെ വളരെ experience ഉള്ള ആൾക്കാർ ആണെന്നോർക്കുക 🙏കോടിക്കണക്കിനു രൂപയുടെ ബിസിനസ്‌ നടത്തുന്നവരാണ് DCB.

  • @rkn04
    @rkn04 10 годин тому

    Absolutely in agreement with Justice Pasha.

  • @BalachandranK-c4p
    @BalachandranK-c4p День тому +1

    100 % ശരിയായിരിക്കും..🌞🙏

  • @pbkhan1195
    @pbkhan1195 20 годин тому

    Excellent observation 👍

  • @mohankumars3033
    @mohankumars3033 День тому +13

    ഈ പി ക്ക്‌ എഴുതാൻ അറിയാത്തത് കൊണ്ട് കൂലി കൊടുത്ത് എഴുതിച്ചതായിരിക്കും. പിന്നെ ഡി സി ബുക്സുമായി ഉണ്ടാക്കിയ കരാർ ഓർമ്മ ഇല്ലാത്തത് കൊണ്ട് മനസ്സിൽ തെളിയുന്നില്ലായിരിക്കാം.

    • @stephentk3413
      @stephentk3413 День тому +5

      അടുത്ത ആത്മ കഥ ശിവൻ കുട്ടിയുടേതാവാ൦😮

    • @Rajesh.Ranjan
      @Rajesh.Ranjan День тому

      ​@@stephentk3413Ayyo Venda.....🥺🥺

    • @remasoman7094
      @remasoman7094 День тому +4

      Orikkalum ezhuthilla. Aksharam ariyathilla.

    • @stephentk3413
      @stephentk3413 День тому

      @@remasoman7094 മറ്റൊരാളെക്കൊണ്ട് എഴുതിച്ചാൽ മതിയല്ലോ!! എഴുത്തുകാരന് എന്തു൦ എഴുതാ൦ - ശിവൻ കുട്ടി വായിക്കുമെന്ന പേടി വേണ്ട.. 😍

  • @Vijaykumar-he7ex
    @Vijaykumar-he7ex День тому

    I loved your most intelligent comments and observations❤

  • @SwaminathanSwami-g7g
    @SwaminathanSwami-g7g День тому +1

    ജഡ്ജി സാർ വാചകം അടിക്കാതെജയരാജൻ വല്ല എഗ്രിമെൻറ് ഒപ്പിട്ട് ഉണ്ടെങ്കിൽ അത് പുറത്തു വിടാനുള്ള പണി നോക്ക്

  • @p.kalexander2641
    @p.kalexander2641 День тому +1

    Sir, 👍👍👍

  • @babujacob8030
    @babujacob8030 День тому +10

    ജയരാജൻ മാമ്മന് പ്രായമായില്ലേ ഓർമ്മകുറവായിരിക്കും.

    • @gdp8489
      @gdp8489 День тому

      തലയിൽ ഇപ്പോഴും ഉണ്ട😅😅😅😅

  • @Agent_X_YT
    @Agent_X_YT День тому +1

    കോട്ടത്തേങ്ങയും വറുത്ത കടലേം... 😂🤣🤣

  • @ameerashirin4716
    @ameerashirin4716 23 години тому

    👍🙋‍♀️🌹

  • @gopidasankk3945
    @gopidasankk3945 День тому +3

    ഇതു സർകുലേഷൻ കൂട്ടാനുള്ള ഗിമ്മിക്ക് ആണോ?

  • @praveen8017
    @praveen8017 День тому +7

    സിറ്റപ്പാൻ ശക്തമായി ഇനിയും ഒളിയമ്പ് എയ്യും അതാണ് ep 🚶

  • @osologic
    @osologic День тому

    ആത്മവിശ്വാസത്തിന്റെ സ്വഭാവം സ്വാർത്ഥതയായത് കൊണ്ടു അത് എന്ത് ഭോഷത്വവും അവിവേകവും പ്രവർത്തിക്കും. അത് ആ വ്യക്തിയുടെ സാമൂഹ്യമായ വിശ്വസ്ഥതയെ തകർക്കും!

  • @E.VVasudev
    @E.VVasudev День тому

    ഈ ആത്മകഥ സത്യസന്ധമായിട്ടാണ് എഴുതിയിരിക്കുന്നതെങ്കിൽ ക്രൈം തില്ലർ നോവൽ തോറ്റുപോകും.

  • @narayanannair5430
    @narayanannair5430 День тому

    🙏👍

  • @mathewyohannan91
    @mathewyohannan91 23 години тому

    E . P യുടെ ആത്മകഥ യല്ല. E. P. യുടെ ആൽമഹത്യ എന്ന് പറയുന്നതാണ് ശരി.. വല്ല ബംഗാളിയും എഴുതി കൊടുത്തു കാണും.

  • @georgeayichanparambil4291
    @georgeayichanparambil4291 День тому +1

    കട്ടൻ ചായ❤ പരിപ്പുവട❤ ബീഡിക്കുറ്റി❤ ഇതു കഴിച്ചു❤ ഇപ്പോൾ നല്ല നിലയിലായി❤ സ്വന്തമായും❤ ഭാര്യയുടെ പേരിലും പലതും ഉണ്ടാക്കി❤❤ ഇപ്പോൾ മാവി കൂടുതലായി ക്കൊണ്ടിരിക്കുന്നു❤❤ ബോധം വന്നപ്പോൾ❤ മറവിയാണോ❤ ഞാൻ വേറെ ലോകത്താണോ❤ എന്നു സംശയം❤❤❤❤?

    • @James-jr8he
      @James-jr8he 22 години тому

      Resort and oil refineries, etc.etc.

  • @gopalkurup9976
    @gopalkurup9976 День тому

    Sir , തുടരണം.
    പിന്നെ ആല്മകഥ 100%. ഒന്നുംശേരിയായിരിക്കില്ല . മഹാന്മാരുടെ ആല്മകഥയിൽ പോലും വെള്ളം ചേർക്കാനിടയായിട്ട് കാണും.

  • @vasusugunan2305
    @vasusugunan2305 День тому

    അതൊരു ഫിക്ഷന്‍ ആണ്. ഈപ്പീ ആത്മകഥയെഴുതിയാല്‍ എങ്ങനെയിരിക്കും എന്ന ഒരു പുസ്തകമാണ് ഡീ സി ബുക്സ് പ്രസിദ്ധീകരിച്ചത്

  • @sureshkumarmputhanthottam418
    @sureshkumarmputhanthottam418 День тому +1

    ഹൊ ആരാ ഈ ആത്മകഥ എഴുതുന്നത്!! എൻ്റെ ദൈവമേ എനിക്ക് ചിരിക്കാൻ വയ്യേ😂

  • @DrPBGangadharan
    @DrPBGangadharan День тому

    ഈ രാഷ്ട്രീയ പാർട്ടി നേതാക്കളും അണികളും ആരെങ്കിലും സത്യം പറഞ്ഞിട്ടുണ്ടോ.. ഇല്ല...

  • @dhyanranjith
    @dhyanranjith День тому

    E. P. Is the master of the back door..

  • @MuhammadKutti-j6x
    @MuhammadKutti-j6x День тому

    പിണറായി കണ്ണുരുട്ടി Ep പേടിച്ചു😂 അത്രയേയുള്ളു😩😩😩😩😩

  • @rajankavumkudy3382
    @rajankavumkudy3382 13 годин тому

    സാങ്കേതികത്വം എന്താണെന്നറിയില്ല
    പുസ്തകത്തിലെഴുതിയത് എന്താണെന്നറിയില്ല
    ഇങ്ങനെയൊക്കെയാണെങ്കിലും പറയാനുണ്ട്.
    എന്തൊരു അറിവ്?

  • @muhamedali6782
    @muhamedali6782 День тому

    സഖാവിന്റെ ഒരു തമാശ്രയേ..😂😂

  • @OusmanUsaff
    @OusmanUsaff День тому

    ഈ പി ഇതുപോലുള്ള ധാരാളം മണ്ടത്തരങ്ങൾ പറഞ്ഞിട്ടുണ്ട് ചെയ്തിട്ടുണ്ട്
    .താങ്കൾ പറഞ്ഞത് 100% ശരി

  • @dhyanranjith
    @dhyanranjith День тому

    E. P. തുടർന്നു അത് തന്നെ ചെയ്യും അതാണ് ചെയ്യുന്നത്...

  • @pippiladan
    @pippiladan 18 годин тому

    ആത്മഹത്യ ചെയ്ത ആത്മആത്മകഥ

  • @rajeswarig3181
    @rajeswarig3181 День тому

    😊

  • @SanthoshkumarBhaskaran-g4y
    @SanthoshkumarBhaskaran-g4y День тому

    ആത്മ കഥയിലെ ആത്മാവിന് വരെ കാപട്യം.

  • @sasinathts2105
    @sasinathts2105 День тому

    ഔദ്യോഗികമായി പ്രകാശിപ്പിക്കുന്നതിനു മുമ്പ് പുസ്തകത്തിലെ ഏതെങ്കിലും ഒരു ഭാഗം പ്രസിദ്ധീകരിക്കുന്നത് ന്യായമാണോ?

  • @pnskurup9471
    @pnskurup9471 День тому

    Sir, you believe in Truth but will any politicians adhere to this in their life?

  • @fazilfaizal8844
    @fazilfaizal8844 День тому

    CPM നെ അടിയ്ക്കാൻ ഒരു വ്യാജ വാർത്ത എതിരാളികൾ നിർമ്മിച്ചാലും അത് സി പി എം നെതിരെ തന്നെ അടിയ്ക്കാൻ കാണിക്കുന്ന ഏമാൻ്റെ നീതിബോധം അപാരം,😅😅

  • @Chandran421
    @Chandran421 День тому

    എന്റെ ആത്മകഥ അല്ല എന്നു പറയുന്നത് തത്കാലം പാർട്ടി നടപടിയിൽ നിന്നും രക്ഷപ്പെടാനുള്ള ഒരു തന്ത്രം മാത്രം. എല്ലാം ജനങ്ങൾ അറിഞ്ഞു. അവർ രണ്ടു മണ്ഡലങ്ങളിൽ വോട്ട് ചെയ്തു. ഇനി ഒരു മണ്ഡലത്തിൽ ഈ ആത്മകഥ ഓർമിച്ചു വോട്ട് ചെയ്യും പിന്നെ സ്റ്റാനാർത്ഥിയെ പോലെ കഥാകാരനും ഇപ്പോൾ അവസരവാദിയായി എന്നത് കൊണ്ട് പാലക്കാട്‌ ജനം ശരിക്കും കുത്തും. ആ കുത്തിൽ അവസരവാദം അസ്‌തമിക്കും

  • @moideenak8388
    @moideenak8388 День тому

    സിപിഎമമിന്റെനേതാക്കള്സമരംചയ്ത് ബുത്ദിമുരടിച്ച്പോയി
    ഇപ്പോള്പിച്ചു പേയുപറയുകയാണ് പിരാന്തന് രാജന്എഴുതിയകതയുംകൊണ്ട്ഒയലുനനുണ്ട്

  • @josephdavid2846
    @josephdavid2846 22 години тому

    ന്യായം ഇല്ലാത്ത അധിപ൯....

  • @muhammedshahabaz3138
    @muhammedshahabaz3138 День тому +1

    അത് ല്ലം വെറം പെറട്ട് നാട് ഗം അണ്

  • @LaijooBhaskaran
    @LaijooBhaskaran День тому +1

    Ezhuthum vayanayum aritathillathu EP engana book Ezhuthum...

  • @kochumolajikumar5521
    @kochumolajikumar5521 23 години тому

    Ep ഈ അത്ൽമകഥ പുറത്തിറക്കുന്നത് കണ്ടറിയാം ep ക്കിട്ട് പണിത് ep തിരിച്ചു പണിഞ്ഞു അത്രേയുള്ളൂ 😂😂

  • @prasadkarunakaran1368
    @prasadkarunakaran1368 День тому

    Pustakam vilkanam enkil janangalude shradha pidichu pattanam enkil controversy undakkanam.

  • @rajankskattakampal6620
    @rajankskattakampal6620 День тому

    കൊറേ കാലമായല്ലോ വെട്ടിലായി,, വെട്ടിലായി,, എന്ന് പറയാൻ തുടങ്ങിയിട്ട്,, വെട്ട് വെട്ട്,, ഇയാൾക്കെന്താ ഇറച്ചിവെട്ട് ആയിരുന്നോ പണി,,,

  • @oommenkuruvilla7582
    @oommenkuruvilla7582 23 години тому

    Who will believe what EP is saying, anyway?

  • @pramodmp6070
    @pramodmp6070 День тому

    വെള്ളയും വെള്ളയും ഇട്ട് നാക്കിട്ടടി.....

  • @muralikrishnan6400
    @muralikrishnan6400 День тому +1

    ശ്രീകുണ്ടൻ നായരുടെ ആത്മകഥക് വേണ്ടി പുറകെ നടന്നതാണ് dc രവി.

  • @CymaticsIk
    @CymaticsIk День тому +1

    സത്യമേവ ജയതേ 🙄

  • @wesolveeasy9011
    @wesolveeasy9011 День тому

    താങ്കൾ പറയുന്നത് രാഷ്ട്രിയക്കാരനെയാണ് അവർകെന്ത് ധാർമികത അവർക്ക് വേണ്ടത് സ്ഥാനമാനങ്ങൾ അധികാരം പണം മാനം വിറ്റും പണമുണ്ടാക്കിയാൽ.ആ പണം പിന്നെ മാനം തേടി തരും😂😂😂😂😂😂😂😂😂

  • @SureshKumar-yl1nk
    @SureshKumar-yl1nk День тому

    ഇയാൾ അത് അറിഞ്ഞിട്ട് പറയുന്നത് അല്ലേ നല്ലത് തനി രാഷ്ട്രീയ കാരൻ ആകാൻ നോക്കുന്നു,

  • @Sudharshan-r1n
    @Sudharshan-r1n 9 годин тому

    It's just for the political man to deny the unlikely shadow cast. It's really the soul of the party ever never at ease with truth. When facts stare straight on the face ferociously , with no less brutality it would deny and mount counterchallange ! Where that too turns no option, denial is the next best too in the ready kit!

  • @varghesekuttyjohn8394
    @varghesekuttyjohn8394 День тому

    Parippu vada and kattan chaya have more integrity and credibility than EP, who is a stooge in Kerala Dasan's party😮

  • @2000fathima
    @2000fathima День тому

    പാർട്ടി കണ്ണുരുട്ടി... പലതും നിഷേധിക്കുമ്പോലെ ഇതും നിഷേധിക്കുച്ചു.. ജയരാജൻ ആദ്യമായല്ല ഇങ്ങനെ നിഷേധിക്കുന്നത്
    ഒരു ക്രെടിബിലിറ്റിയും ഇല്ലാത്തയാളാണ്

  • @Sivadasannhamanghat
    @Sivadasannhamanghat День тому +2

    പ്രിയപ്പെട്ട സാറെ...
    നിങ്ങൾ ചെയ്യുന്നത്
    സാമൂഹ്യ ദ്രോഹമാണ്
    കാശ് വേണേൽ വേറെ
    പണിയ്ക്ക് പോവുക.
    താങ്കൾ വിരമിയ്ക്കുന്നത്
    വരെ മനസ്സാക്ഷി
    അനുസരിച്
    വിധി കൽപ്പിച്ചിട്ടുണ്ടോ..
    ഇത് പറയാൻ കാരണം താങ്കൾ
    UDF ൽ സീറ്റ് കിട്ടാൻ
    ശ്രമിച്ചില്ലേ.. അവിടെ
    പോയി സാർ താങ്കളുടെ അങ്ങയുടെ
    വില...please sir, ജനങ്ങൾ ജ്ജ്
    ന്ന് വിളിക്കാതെ
    നോക്കുക...
    ഒന്നുകൂടി
    "All autobiographies
    Are lies. No man
    is bad enough to tell the truth about his life time"...ഇത് പറഞ്ഞത് ഞാനല്ല..
    ന്റെ പാഷേ.. So pitty.

    • @shibilyasharaf3118
      @shibilyasharaf3118 День тому

      തനിക്ക് വല്ലാത്ത ചൊറിച്ചിൽ ഉണ്ടല്ലോ അടിമയാണൊ അതോ അന്തം മോ

    • @DeepaKarat-b3m
      @DeepaKarat-b3m День тому

      ഓരോ ജഡ്ജും മനസ്സാക്ഷിക്കു അനുസരിച്ചു തന്നെയാണ് വിധി എഴുതുക....താൻ സർന്റെ എല്ലാ വിധിയും കേട്ടിട്ടുണ്ടോ.
      അറിയാത്ത കാര്യം വിളിച്ചു പറയരുത്... ആത്‍മകഥ സത്യം തന്നെയാണ്... കളവു എങ്ങിനെആ ആ ത്‌മകഥയാകും...എന്ത് സാമൂഹ്യദ്രോഹമാണ് അങ്ങേരു ചെയ്തത്..? പ്രായമുള്ള അവകാശം ഓരോ പൗരനും ഉണ്ട്.

  • @abdulvahabetpa3680
    @abdulvahabetpa3680 День тому

    സമയം കളയല്ലേ....

  • @IbrahimM-sj7lp
    @IbrahimM-sj7lp День тому +1

    സാറിനെ പോലെയുള്ളവർ ഇവന്മാരുടെ സത്യസന്ധതയെ കുറിച്ച് ഒന്നും പറയരുത് സാറിൻറെ വിലപോലും പോയി പോകും

  • @abhinjeromejerone7037
    @abhinjeromejerone7037 День тому

    Ep ude Indigo joke pole .It is a very nice joking.

  • @jvince3971
    @jvince3971 День тому

    jayarajan voorrakathil oru Atma gada aazhudhi adhu eppo varrum

  • @ThomasKV-gc5op
    @ThomasKV-gc5op День тому

    How can so authoritively say that there was contract between the 2 parties? If we look into some of the published contents such as the stature of some candidates in the byeelection frey etc, seemingly, they are likely to be forged ones. I firmly believe that such contents are forged and motivated by interest parties. Let the police and other agencies probe into the matter. Why you are so hasty and preconceived in arriving at onesided conclusions? You need not become the self appointed advocate of any of the concerned parties.

  • @AnilKumar-jh7gv
    @AnilKumar-jh7gv День тому +1

    😂😂😂😂😂

  • @abhinjeromejerone7037
    @abhinjeromejerone7037 День тому

    Pattikalude Athmakathakal Nallavar vayikkukayilla.

  • @rajanpillai3561
    @rajanpillai3561 День тому

    E P parayunnathe ellam vivarakkedm nunayum ane

  • @VijayKumar-lo7jx
    @VijayKumar-lo7jx День тому

    Chettapan.condepovu.

  • @priyanpriyan1305
    @priyanpriyan1305 День тому

    Ee judge verum comady

  • @abhinjeromejerone7037
    @abhinjeromejerone7037 День тому

    CM,Appam Govindan,EP ivar okku Keralathinte Shabham,Nashich jenmaghal.PM oruthan Shashoo oruthan.Indiayeum,Karathineum Nashippikkunnu.

  • @VijayKumar-lo7jx
    @VijayKumar-lo7jx День тому

    P.vada.rasavadayaye.k.çhaya.chàvarkumnu.

  • @ummer910
    @ummer910 День тому +1

    Antpoda,PULA

  • @ansilkm8876
    @ansilkm8876 День тому

    Thoppibhasi

  • @gopinathannair3887
    @gopinathannair3887 День тому

    ഇയാള് ശരിക്കും ജഡ്ജി ആയിരുന്നോ.
    ദിവസം വള വള എന്ന് ചിലച്ചു കൊണ്ടിരിക്കുന്നു.

  • @prakashanp9706
    @prakashanp9706 День тому

    A. I. യുഗമാണല്ലോ,,, ചിറ്റപ്പന്റെ മനസ്സ്,, സിറ്റപ്പൻ അറിയാതെ a. I. അടിച്ചു മാറ്റിയോ?

  • @venugopalkv7990
    @venugopalkv7990 День тому

    EP പണ്ട് ഒരു വെടി തലയിൽ ഏതോ ഒരു വശത്തു ചെവിയുടെ അടുത്ത് കൊണ്ടിരുന്നു അത് ഇപ്പോഴും അവിടെയുണ്ട് അത് ഇടക്ക് ഇടക്ക് EP യുടെ ചെവിയിൽ സ്വകാര്യസംഭാഷണം ഉണ്ടാകും അപ്പോൾ EP ക്ക് പിരാന്തു ഇളകും അത് കാര്യമാക്കണ്ട അത് ചികിത്സ കിട്ടില്ല 🤣

  • @babobabo4467
    @babobabo4467 22 години тому

    പെരട്ട ജഡ്ജി. യുഡിഎഫിന് വേണ്ടി അടുത്ത തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ കാത്തുനിൽക്കുന്ന താങ്കൾ ഇതോ പറയുകയുള്ളൂ.

  • @Arjunan-d1l
    @Arjunan-d1l День тому

    ഇതെല്ലം ഇവൻ്റെ നാടകമാണ്... ഇവൻ്റെ ആത്മകഥ എഴുതിയത് പരനാറി ആണ്...😊😊😊 കഷ്ടം... കഷ്ടം...

  • @subrantc8522
    @subrantc8522 День тому

    താൻ ഏതു കോത്താഴത്തിലെ ജഡ്ജിയായിരുന്നു?വിവരം കെട്ടവൻ!

    • @shibilyasharaf3118
      @shibilyasharaf3118 День тому

      കമ്മ്യൂണിസ്റ്റ് കാലൻ മരെക്കാളും വിവരവും തലയിൽ ഓളവും ഉള്ളത് ഇദ്ദേഹത്തിന് തന്നെയാണ്

    • @rafipunnilath
      @rafipunnilath День тому

      Nasaraniyum kurishu krishiyum anna book azuthu😂😂😂