ജനൗഷധി മെഡിക്കൽ സ്റ്റോർ തുടങ്ങുന്നത് എങ്ങനെ?A plus Tube/ അഡ്വ. ഷെരീഫ് നെടുമങ്ങാട്

Поділитися
Вставка
  • Опубліковано 3 жов 2024
  • A Plus Tube/ജനൗഷധി മെഡിക്കൽ സ്റ്റോർ തുടങ്ങുന്നത് എങ്ങനെ?A plus Tube/ അഡ്വ. ഷെരീഫ് നെടുമങ്ങാട്
    #janoushadhi
    #janaushadhimedicalStore
    #medicalstore
    #scheme
    #loan
    #loanscheme
    #subsidy
    #pmmodi
    #bankloan
    #centralgovernmentscheme

КОМЕНТАРІ • 14

  • @bijugopalank6844
    @bijugopalank6844 3 місяці тому +3

    നമസ്ക്കാരം സർ , വളരെ ഉപകാരപ്രദമായ വീഡിയോ: 'ഷെയർ ചെയ്യുന്നു. നമ്മുടെ ചാനലിന് ആശംസകൾ

    • @aplustube2557
      @aplustube2557  3 місяці тому

      ഷെയർ ചെയ്യുന്നു എന്നറിഞ്ഞതിൽ വളരെ വളരെ സന്തോഷം
      കഴിയുന്നിടത്തോളം എല്ലാ വീഡിയോയും ഷെയർ ചെയ്താൽ കുറെയൊക്കെ ആളുകൾക്ക് പ്രയോജനപ്പെടും

  • @RajeshKumar-u6e2o
    @RajeshKumar-u6e2o 3 місяці тому +2

    ഈ ചാനലിൽ ഞാനും എന്റെ കുടുംബവും സബ്സ്ക്രൈബ ചെയ്തിട്ടുണ്ട്. നല്ലൊരു ചാനൽ
    എല്ലാം അറിയേണ്ട വിവരങ്ങൾ
    വളരെ വളരെ നന്ദിയുണ്ട് sir

  • @GeorgeT.G.
    @GeorgeT.G. 3 місяці тому +1

    very useful video

  • @JoysrTVM
    @JoysrTVM 3 місяці тому +1

    ❤❤❤❤❤tvm

  • @lilymj2358
    @lilymj2358 3 місяці тому +1

    ജൻ ഔഷധി നല്ല മരുന്നുകൾ ആണ്. Rate വളരെ കുറവാണ്. മെഡിക്കൽ ഫീൽഡ് il ഉളളവർ തെറ്റി തരിപ്പിക്കുന്നു. പൊതു ജനങ്കൽ e മാത്രമേ വാങ്ങ് എന്ന് ഡിസിഷൻ എടുക്കണം. Sir clear aayi പറഞ്ഞു തന്നു. സെൽഫ് എംപ്ലോയ്മെൻ്റ് . ന്യൂ ഷോപ്പ് apply ചെയ്യുമ്പോൾ ദുര പരിതി ഉണ്ടോ. 🎉🎉🎉

    • @aplustube2557
      @aplustube2557  3 місяці тому

      Thanks dear lily for your good comment

  • @NooraLatheef-ky5cm
    @NooraLatheef-ky5cm 3 місяці тому

    സർ ഒരു ചോദിയം, അയൽക്കൂട്ട സംഘം ചേർന്ന് 13 പേര് ഉൾപ്പെടെ 3lkh loan eaduthu. പൈസ മാസം അടക്കാൻ എല്ലാരും പ്രസിഡന്റ്‌ നെ യാണ് ഏൽപ്പിക്കുന്നത്, പൈസം മൊത്തം എല്ലാരും കൊടുത്തു അവര് അതും കൊണ്ട് മുങ്ങി. ഇപ്പൊ ബാങ്ക് കേസ് ആക്കി. Individual ആയി ക്യാഷ് അടച്ചു മാറാൻ പറ്റില്ല എന്ന് പറയുന്നു എന്ത് ചെയ്യും സർ, 🙏🏻പൈസ കൊണ്ട് മുങ്ങിയ അവര് എവിടെയാണെന്ന് അറിയില്ല 🥲.

  • @ajaykumar-is7lb
    @ajaykumar-is7lb 3 місяці тому +1

    Sir ഈ റിലേഷൻഷിപ് സർട്ടിഫിക്കറ്റ് ഉം ഫാമിലി മെമ്പർ ഷിപ് സർട്ടിഫിക്കറ്റ് ഒന്നാണോ

  • @sreeharis8974
    @sreeharis8974 3 місяці тому

    Sir ne contact cheyyan margam enthanu ullath , cooperative bank loan related aayi doubt chodikkan aan