നബിദിനാഘോഷത്തിനെതിരെ 10 തെളിവുകൾ!? | Arshad Thanoor

Поділитися
Вставка
  • Опубліковано 8 лис 2024

КОМЕНТАРІ • 45

  • @MuhammedAkkara
    @MuhammedAkkara Місяць тому +3

    മുസ്‌ലിയാക്കന്മാർക്ക് ശാപാടും കൈ മടക്കും, കിട്ടുമെങ്കിൽ അവർ എന്തും ചെയ്യും,, തൊട്ടിൽ കെട്ടി കുട്ടിയെ ആട്ടി പാട്ട് പാടുന്ന ഒരു പുത്തൻ പരിപാടി ഇവർ ഇപ്പോൾ കൊണ്ട് വന്നിട്ടുണ്ട്

  • @SaliUncle-q4v
    @SaliUncle-q4v Місяць тому +1

    Good. Speech. Ma
    Sha. Allah..

  • @janzzrjan
    @janzzrjan Місяць тому

  • @makkarmm165
    @makkarmm165 Місяць тому +7

    ഞങ്ങൾ നോക്കുന്നത് ഖുർആനും, ഹദീസുമല്ല.. മറ്റ് സംഘടനകളെ എങ്ങനെ തോൽപ്പിക്കാൻ പറ്റും എന്നുള്ളത് ആണ്...

    • @SharfaSharfa-kn3fu
      @SharfaSharfa-kn3fu Місяць тому

      Corrct 👍

    • @tob601
      @tob601 Місяць тому

      😂😂😂

    • @Kunjumuhammed-tk9qj
      @Kunjumuhammed-tk9qj Місяць тому

      ഖുർആൻ ഹദീസുംനോക്കിയാണോ മൗലവിമൻ എല്ലാ കാര്യവും നോക്കുന്നത് 8 ആയി പൊട്ടിയത് അതുകൊണ്ടായിരിക്കും. കളവ് പറയൽ മൽ സരം നടത്തി സോപ്പ് പെട്ടി സമ്മാനമയി കൊടുക്കാൻ വഹാബി എവിടുന്നാണ് പടിച്ചത്

  • @resheedalatheef9064
    @resheedalatheef9064 Місяць тому +1

    Alhamdulillaj ujeala prabhadhshnam Ethu kannum kathiumn kodithu kelkkuvan thougeeq nalkanamai

  • @aboobackerakkarammal8769
    @aboobackerakkarammal8769 Місяць тому +3

    അപ്പോൾ സഹോദരൻ നാളെ തിങ്കളാഴ്ച നോമ്പ് എടുക്കുമല്ലോ അല്ലെ.....
    10: - 58 അനുസരിച്ചു അമൽ ചെയ്തില്ല.... എന്നാണോ താങ്കൾ പറയുന്നത്..... അസ്‌തഗ്ഫിറ്ല്ലാഹ്....

  • @abdullaMuyhadeen
    @abdullaMuyhadeen Місяць тому

    Arshad alhamki

  • @abdulsathar367
    @abdulsathar367 Місяць тому +1

    ചില മുജാഹിദ് യുവതി വനിതകളോട് പർദയും- ഹിജാബും ധരിച്ച് നടക്കുവാൻ ബോധവൽക്കരണം നടത്തൂ - കല്യാണ വീട്ടിലേക്ക് ഒക്കെ ചെത്തി ട്ടാണ് വരുന്നത് - 65 കഴിഞ്ഞാൽ ഇതൊക്കെ ധരിക്കും😊

    • @SharfaSharfa-kn3fu
      @SharfaSharfa-kn3fu Місяць тому

      മുജാഹിദ് ആയാലും സുന്നി ആയാലും പെണ്ണ് ഫുൾ ഹിജാബ് ധരിക്കണം,, നിർബന്ധം 🤲🤲

    • @ghost.gamer4115
      @ghost.gamer4115 Місяць тому

      ​@@SharfaSharfa-kn3fu തീർച്ചയായും, നിങ്ങളും പറയണേ... 🤍

  • @Kunjumuhammed-tk9qj
    @Kunjumuhammed-tk9qj Місяць тому

    റബിയുൽ അബ്ബൽ മുസ്ലിംങ്ങൾ സന്തോഷിക്കുന്നു ഇബ്‌ലീസും വഹാബികളും ദുഖിക്കുകയും ചെയ്യുന്നു

  • @mohammedthayyib4646
    @mohammedthayyib4646 Місяць тому

    ഉസ്താദേ, ഖുർആനിലേക്കും ഹദീസിലേക്കും മടക്കി നോക്കി പുണ്യകരമാണെന്ന് കാണുന്നില്ല, അത്കൊണ്ട് പുണ്യകരമാണെന്ന് ഞാൻ പറയുന്നില്ല, അത്പോലെ ആഘോഷിക്കാൻ പാടില്ല എന്നും കാണുന്നില്ല അത് കൊണ്ട് ആഘോഷിക്കാൻ പാടില്ല എന്നും ഞാൻ പറയുന്നില്ല അപ്പോൾ അത് അനുവദനീയമാണ് എന്നാണ് ഞാൻ കരുതുന്നത് അതായത് ഒരാൾക്ക് ആഘോഷിക്കാം, ആഘോഷിക്കാതിരിക്കാം .
    അല്ലെങ്കിൽ ആഘോഷിക്കാൻ പാടില്ല എന്നതിന് ഖുർആനിലോ, ഹദീസിലോ വല്ല തെളിവുമുണ്ടോ? ഉണ്ടെങ്കിൽ ആ തെളിവൊന്ന് കാണിക്കാമോ?

  • @shafeequeahmed4272
    @shafeequeahmed4272 Місяць тому +5

    അസ്സലാമു അലൈക്കും ഉസ്താദേ,
    നബി ആഘോഷിച്ചിട്ടില്ലല്ലോ, സ്വഹാബികളോട് ആഘോഷിക്കാൻ പറഞ്ഞിട്ടില്ലല്ലോ എന്ന് പറയുന്നത് ശുദ്ധ പോഴത്തം ആണ്. ഒരു കന്യകയെക്കാൾ മടിയുള്ള, തൻപോരിമ തൊട്ടു തീണ്ടിയിട്ടില്ലാത്ത, അത്യുന്നത സ്വഭാവത്തിന്നുടമ ഒരിക്കലും അങ്ങനെ പറയില്ല. എന്നാൽ ഉമ്മത്തിൽ വേണ്ടവർ അത് ചെയ്തോട്ടെ എന്ന സൂചന നൽകി.
    (1) നബിയുടെ മേൽ സ്വലാത്ത് ചെല്ലുന്നത് പുണ്യമാക്കി.
    (2) തിങ്കളാഴ്ച നോമ്പെടുക്കുന്നത് ജൻമദിനം ഓർമ്മിക്കാൻ ആണെന്ന് വ്യക്തമാക്കി.
    (3) മറ്റാരെക്കാളും നബിയെ സ്നേഹിക്കാൻ പറഞ്ഞു.
    (4) അതുകൊണ്ട് അവര്‍ സന്തോഷിച്ചു കൊള്ളട്ടെ.
    (10:58)

    • @Phonkastic
      @Phonkastic Місяць тому +1

      തിങ്കളാഴ്ച നോമ്പ് ജന്മദിനം ഓർമിക്കാനാണ് എന്ന് എന്താ തെളിവ്, namaskarichum, nomb notum, salkarmangal niravetukayum cheythittan sneham kanikendath, ningal payasam kudichto muttayi thinnto, duff mutiyito alla, ith ningalkk agoshikkan vendi cheythulootunnathan😂

    • @shafeequeahmed4272
      @shafeequeahmed4272 Місяць тому

      @@Phonkastic
      സുന്നത്ത് നോമ്പുകളെ കുറിച്ച ഒരു നീണ്ട ഹദീസിൽ ഇങ്ങനെ കാണാം.
      وَسُئِلَ عَنْ صَوْمِ يَوْمِ الاِثْنَيْنِ قَالَ ‏"‏ ذَاكَ يَوْمٌ وُلِدْتُ فِيهِ وَيَوْمٌ بُعِثْتُ أَوْ أُنْزِلَ عَلَىَّ فِيهِ ‏"‏
      Abu Qatadah al-Ansari narrated that the Messenger of Allah (peace and blessings of Allah be upon him) was asked about fasting on Mondays. He said: “On that day I was born, and on it the Revelation came to me.”
      (Sahih Muslim 1162 b)

    • @shafeequeahmed4272
      @shafeequeahmed4272 Місяць тому

      പാട്ടും ദഫ്ഫും ആഘോഷ വേളകളിൽ അനുവദിക്കപ്പെട്ടതാണ്
      *വിവാഹ വേളയിൽ*
      أَخْبَرَنَا مُجَاهِدُ بْنُ مُوسَى، قَالَ حَدَّثَنَا هُشَيْمٌ، عَنْ أَبِي بَلْجٍ، عَنْ مُحَمَّدِ بْنِ حَاطِبٍ، قَالَ قَالَ رَسُولُ اللَّهِ ﷺ ‏ "‏ فَصْلُ مَا بَيْنَ الْحَلاَلِ وَالْحَرَامِ الدُّفُّ وَالصَّوْتُ فِي النِّكَاحِ
      Sunan an-Nasai 3369 (Book 26, Hadith 174)
      *ഈദ് വേളകളിൽ*
      Sahih al-Bukhari 949, 950
      Book 13, Hadith 2
      Vol. 2, Book 15, Hadith 70
      *നബിയെ മദീനയിൽ അൻസാറുകൾ സ്വീകരിച്ചത്*
      Imam Al-Bayhaqi in Dalaa'il An-Nubuwwah 92/233
      Abul-Hasan Al-Khila’i in Al-Fawaa'id (2/59)

    • @Phonkastic
      @Phonkastic Місяць тому +1

      ​@@shafeequeahmed4272enna pinne nomb notum namaskarichum nalla karyangal cheythum islamika paramayi nabiyod sneham prakadipicha pore ath aan athinte sheri, ith oru agosham kittan vendi oro katikootalaan 😢

  • @suharamadayil8578
    @suharamadayil8578 Місяць тому

    ലോകാവസാനത്തിന്റെ അടയാളം😮

    • @ptsp4313
      @ptsp4313 Місяць тому

      😂😂😂 ഇസ്ലാമിൻറെ അവസാനം എന്ന് പറ സുഹൃത്ത്

  • @dhosrygm247
    @dhosrygm247 Місяць тому

    അതിന് നിന്നോടാരാ നബിദിനം ആഘോഷിക്കാൻ പറഞ്ഞത്

  • @Nulmay24
    @Nulmay24 Місяць тому

    Birthday Celebrations are non muslim practice and shall not be imitated there's no doubt in that. This has nothing to do with observing Milad.There is no harm in praising the prophet, propagating his teachings and feeding the poor on this particular day or any other day. The respondents accuses of limiting good deeds to this particular day which is not the truth. It's their justification to win the argument. None have such claims other than you guys. In truth, you are totally blind to the Quranic verses and its interpretations by classical scholars.
    Qur'an Says (1) Innallaha va mala-ikathikathuhu yusalloona ala nabiyy... (2) Va rafa'na laka dikrak. If you and your Sheikhs cannot penetrate into its meanigs it's your problem. You People want to create a controversy and split the umma.They the companions of prohet did praise the prophet. They did propagate the teachings of Prophet. They did feed the poor. That's what is done today also. On the contrary you and your Sheikhs are prohibiting from people in doing these good deeds. That's what exactly Abu Jahl did. You have miserably failed to give any proof in the light of Qur'an and/or hadees that observing Milad is bid'a ( How many of you(respondents )have read Qur'an atleast once with interpretation of classical scholars like Ibn kathir, Imam Razi, etc..)
    27:80 You certainly cannot make the dead hear the truth. Nor can you make the deaf hear the call when they turn their backs and walk away.
    81 (part)Nor can you lead the blind out of their misguidance.
    If you don't want to observe Milad you need not. But don't prevent others from propagating the teachings of Prophet.

  • @MuhammedKutty-v6z
    @MuhammedKutty-v6z Місяць тому +1

    നബിയുടേ ജന്മ ദിനത്തില്‍ ഒരു ഇബാദത്തും അനുഷ്ഠിക്കുവാന്‍ ഇല്ല എന്ന് പച്ച കളവ് പറയുന്ന മൊൗലവീ,ആദൃം തിങ്കളാഴ്ച നോമ്പ് സുന്നത്തക്കിയത് എന്തിനാ എന്ന് പഠിക്ക്.വുലിത്തു ഹാദല്‍ യൊൗമ്,എന്താണ് അതിന്‍റ അര്‍ത്ഥം.മുശ്രിക്കായ അബൂലഹബിന് നരക ശിക്ഷയില്‍ ഇളവ് കൊടുത്തത് നബിയുടേ ജന്മ ദിനത്തില്‍ സന്തോഷിച്ചതിനാല്‍(ബുഖാരി),നാം നിങ്ങള്‍ക്‍ തന്ന അനുഗ്രഹത്തില്‍ സന്തോഷിക്കുവിന്‍(പ.ഖു).നബിയേ താങ്കളേ നാം ഈ ലോകതതിന് തന്നേ അനുഗ്രഹമായിട്ടല്ലാതേ അയച്ചിട്ടില്ല(പ.ഖു)ഹദീസ് നിഷേധികള്‍ക്കും യുക്തി വാദികള്‍ക്കും എന്ത് ഖുര്‍ആന്‍,എന്ത് ബുഖാരി.

    • @ismailka1727
      @ismailka1727 Місяць тому

      ഈ ഖുർആൻ ആയത്ത് മനസ്സിലാക്കിയത് പ്രവാചക സ. യുടെ കാലം കഴിഞ്ഞ് മൂന്നു നൂറ്റാണ്ടായപ്പോഴാണ്.
      ബല്ലാത്ത ജാതി.

    • @musthafakalathil5140
      @musthafakalathil5140 Місяць тому

      ​@@ismailka1727അഭിപ്രായവ്യത്യാസം ഉണ്ടായാൽ ഖുർആനിലേക്ക് മടക്കുക. ഖുർആനിലേക്ക് മടക്കിയാൽ ഇതാണാവസ്‌ഥ. ഹൃദയം സീൽ വെക്കപ്പെട്ടുപോയി.

  • @mohdfiroz5420
    @mohdfiroz5420 Місяць тому +2

    നബിദിനം ആഘോഷിക്കുന്നവർ ആഘോഷിക്കട്ടെ... ആഘോഷിക്കാത്തവർ ആഘോഷിക്കേണ്ട..ഓരോ ജന്മങ്ങൾ ..

    • @keribamajidali7222
      @keribamajidali7222 Місяць тому +5

      തൊന്നുന്നവന് തോന്നിയ പൊലെ ചെയ്യാനുളളത് ആണോ പരിശുദ്ധ ദീൻ.?
      (അല്ലാഹു കാവൽ)

    • @aboobackerakkarammal8769
      @aboobackerakkarammal8769 Місяць тому +4

      എന്റെ സഹോദരാ നിങ്ങൾക്കു തോന്നിയത് പോലെ ദീനിൽ.... കോമാളിത്തരം....കാട്ടികൂട്ടാൻ ഇത്..... അല്ലാഹുവിന്റെ ദീനാണ്..... അല്ലാതെ കളി തമാശയല്ല.... ദീനിനെ കളവാക്കുന്നവരെയും..... അതിനെ കേവല കളി തമാശയായി കാണുന്നവരെയും കുറിച്ച് അള്ളാഹു..... നഷ്ടക്കാരുടെ കൂട്ടത്തിലാണ് എന്നാണ് പറഞ്ഞത്..... അള്ളാഹു അനുഗ്രഹിക്കട്ടെ സത്യം..... മനസ്സിലാക്കാൻ...
      In sha Allah

    • @Urumbinekonnavan
      @Urumbinekonnavan Місяць тому

      സഹോദരാ ഒരു കാര്യം മനസ്സിലാക്കണം ഇവർ നബിദിനം ആഘോഷിക്കാതിരുന്നോട്ടെ പക്ഷേ ശിർക്കാണെന്ന് പറയുന്നതോ ഒരിക്കലും അത് ഹറാം ആവുകയില്ല

    • @Phonkastic
      @Phonkastic Місяць тому

      ​@@aboobackerakkarammal8769❤

  • @MuhammadRiyad-ko9bl
    @MuhammadRiyad-ko9bl Місяць тому

    ഖുതുബ അറബി അല്ലാത്ത ഭാഷയിൽ നടത്താം എന്നതിന് ഖുർഹാനിലോ ഹദീസിലോ ഉള്ള തെളിവ് താങ്കൾ ഒന്ന് കാണിച്ഛ് തരാമോ

    • @jemshiksd5277
      @jemshiksd5277 Місяць тому

      എല്ലായിടത്തും അറബിയിൽ ആണ് കുത്ബ 💯,, ഇവിടെ അറബിയിൽ കുത്ബ കഴിഞ്ഞു അത് മലയാളത്തിൽ തർജ്ജിമ ചെയ്തു പറയുന്നു,, അത് ഏല്ലാവർക്കും കാര്യം അറിയാൻ നല്ലതല്ലേ ❓

    • @MuhammadRiyad-ko9bl
      @MuhammadRiyad-ko9bl Місяць тому

      @@jemshiksd5277 എങ്ങനെ അറബിയിൽ കഴിഞ്ഞതിന് ശേഷമാണോ മലയാളത്തിൽ ഖുതുബ മുജാഹിദ് പള്ളിയിൽ കോമഡിവേണ്ട

  • @livelove5249
    @livelove5249 Місяць тому

    KNM . Wishdom global.madavoory. jinnoory . Marka sudava. ഇനിയും ഒരുപാട് നിങ്ങള് ആദ്യം ഒന്നിച്ച് ഒരു തീരുമാനം എടുത്തു ഒന്നിക്ക് എന്നിട്ട് ബാക്കിയുള്ള സുന്നികളുടെ കാര്യത്തിൽ തീരുമാനമാനിക്കാം.