ആന പാപ്പാന്മാർ ഒറ്റക്കെട്ടായി മുന്നോട്ട്! 🔥 Kerala Elephants | Kerala Mahouts | State Committee

Поділитися
Вставка
  • Опубліковано 17 жов 2024
  • കേരള എലെഫന്റ് ഓണേർസ് ഫെഡറേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ശ്രീ. ഉഷശ്രീ രവീന്ദ്രനാഥ്‌ അഖില കേരള ആനത്തൊഴിലാളി യൂണിയൻ സംസ്ഥാന സമ്മേളന വേദിയിൽ സംസാരിച്ചപ്പോൾ....

КОМЕНТАРІ • 24

  • @AnandNedumchirayil
    @AnandNedumchirayil 10 місяців тому +7

    Sir ഉളപ്ടെ ഉള്ളവരുടെ ആനകൾ ഇന്ന് ഉത്സവങ്ങളിൽ പങ്കു എടുക്കുന്നുണ്ടെങ്കിൽ അത് ആന പ്രേമികൾ കൂടി ഉള്ളത് കൊണ്ട് ആണ്. പിന്നെ ഞങ്ങൾ ഈ ജീവിയുടെ പുറകെ നടക്കുന്നത് എന്തെങ്കിലും സമ്പാദിക്കാൻ അല്ല അതിനോട് ഉള്ള ഇഷ്ടം കൊണ്ട് ആണ് അതിൽ നിന്ന് നമ്മൾ ഒന്നും പ്രതീഷികുന്നില്ല. അല്ലാതെ എല്ലാ ആന പ്രേമികളും അങ്ങനെ അല്ല. ഈ അമ്പലത്തിൽ ഏക തുക അത് എങ്ങനെ ഉണ്ടാവുന്നു. ഇങനെ കുറച്ചു പേര് അവരുടെ നാട്ടിലെ പരുപാടിക്ക് വേണ്ടി രാ പകൽ ഇല്ലാതെ ഓടി നടക്കുന്നതിന്റെ ഫലം ആയിട്ട് ആണ്. ആനയെ ഇഷ്ടം ഉള്ള എല്ലാർക്കും ആന പണിക് പോകാനോ അല്ലെങ്കിൽ ആനയെ വാങ്ങാനോ പറ്റണം എന്നില്ല അങ്ങനെ ഉള്ളവർ മാത്രം ആണ് ആന പ്രേമിക്കൾ എന്നത് തെറ്റ് ആയ ഒരു വാക്യനം ആണ്.

  • @emptyy8880
    @emptyy8880 10 місяців тому +3

    ആനകൾ ഇല്ലെങ്കിലും എല്ലാ ആനപ്രേമികളും സാധാരണമായി ജീവിച്ചു പോകും. പക്ഷെ അതെ പോലെ ആണോ ഉടമകളും, ആനക്കാരും. ജനങ്ങൾ ആന വേണ്ട എന്ന് വെച്ചാൽ അന്ന് തീരും ഈ ഫീൽഡ്.അത് കൊണ്ട് അടച്ചു ആക്ഷേപിക്കുമ്പോൾ sredikanam

  • @Widgsd
    @Widgsd 10 місяців тому +2

    സംരക്ഷിച്ച് സംരക്ഷിച്ച് 1000 ആന ഉണ്ടായിരുന്നത് 300 ആയി കിളവൻ്റെ തള്ളിന് കുറവൊന്നും ഇല്ല😂😂😂 ആനപ്രേമികളുടെ പൈസ ഇല്ലായിരുന്നെങ്കിൽ താനൊന്നും ഇങ്ങനെ വന്ന് നിന്ന് വായ പൊളിക്കില്ലായിരുന്നു 😂 എന്തായാലും അഹങ്കാരത്തിനുള്ള മറുപടി വൈകാതെ കിട്ടും അത്യാർത്തിക്ക് കാലം കണക്ക് ചോദിക്കും 😊😊😊😊

    • @Widgsd
      @Widgsd 10 місяців тому

      1. കോവിഡ്ലോക്ക്ഡൗൺ കാലത്ത് ആനകൾക്ക് അരി സംഭാവന ചെയ്ത പ്രേമികൾ ഇപ്പോൾ ആരായി😂
      2. ആന പ്രേമികൾ കാരണം മത്സരബുദ്ധി കൂട്ടി വിളിച്ച് ഒരു ദിവസത്തെ ആന വാടക ലക്ഷങ്ങൾ കടന്നപ്പോൾ ഇവനൊക്കെ അധികലാഭം ഉണ്ടായി അത് മേടിച്ച് നക്കിയിട്ട് അവസാനം കുറ്റം മുഴുവൻ പ്രേമികൾക്ക്
      3. കുട്ടികളെ തല്ലുന്നതും ആനയെ തല്ലുന്നതും ആനപീഢനവും കോഴിയെയും മറ്റും ഭക്ഷണവശ്യത്തിന് ഉപയോഗിക്കുന്നതും ഒക്കെ പറഞ്ഞ് യോജിക്കാത്ത രീതിയിൽ ബോധമില്ലാതെ ന്യായികരിച്ച് ആന പീഢനത്തെ വെള്ള പൂശുന്ന വൃദ്ധൻ 😂😂
      പ്രായം കൂടും തോറും വിവരം താഴോട്ട്😂😂😂😂

  • @manikandan4388
    @manikandan4388 10 місяців тому

    അണ്ണാ അടുത്ത വീഡിയോ

  • @midhunkm9209
    @midhunkm9209 10 місяців тому

    Meeting kazhinja ദിവസം തൊട്ട് waiting ആർന്നു videok

  • @ABHAY.976.
    @ABHAY.976. 10 місяців тому +3

    Love frm കുന്നംകുളം ❤️

  • @gajarajakkanmar2.0
    @gajarajakkanmar2.0 10 місяців тому +2

    ❤❤❤

  • @a_dhu
    @a_dhu 10 місяців тому

    Adipwoli❤❤❤

  • @anandha_krishnan_3088
    @anandha_krishnan_3088 10 місяців тому +4

    ചേട്ടാ എല്ലാ ആനപ്രേമികളും ഒരുപോലെയല്ല... അതു മനസ്സിലാക്കണം..... 🙏🏻

  • @pavapettavan77
    @pavapettavan77 10 місяців тому

    മുപ്പത്തടം ഉണ്ണി ചേട്ടൻറെ ഇൻറർവ്യൂ ചെയ്യാമോ ?😊

  • @smithasanthosh7667
    @smithasanthosh7667 10 місяців тому

    ❤👍

  • @prajilpraju4253
    @prajilpraju4253 10 місяців тому

    Hi Vishnu atta

  • @sijisiji5662
    @sijisiji5662 10 місяців тому

    ആന ഉടമകൾ എല്ലാവരും ആനപ്രേമികളാണോ ആനയിൽ നിന്നുള്ള വരുമാനം കണ്ടുകൊണ്ടുതന്നെയാണ് ആനയെ നോക്കുന്നത് ഉത്സവപ്പറമ്പിൽ വരുന്ന ഓരോ ആളുകളും കൊടുക്കുന്നചെറിയ തുകകൾ കൊണ്ടാണ് മിക്ക കമ്മറ്റിക്കാരും ആനകളെ കൊണ്ട് വരുന്നത് അതെന്താ ഓർക്കാത്തത്

  • @sujithvarsha9048
    @sujithvarsha9048 10 місяців тому

    Sir

  • @shijuar4960
    @shijuar4960 10 місяців тому

    Endhu cheyam pattum onar nu

  • @pramoodpp
    @pramoodpp 10 місяців тому

    Nallla reethiyil samsarichu

  • @rohithkg2230
    @rohithkg2230 10 місяців тому

    Ini oru aanenem kashtapedutharuthu ipo illathu ethra kaalam povumo athra kaalam mathi, ini onnu narakayathana anubavikaruthu

  • @yadhukrishna873
    @yadhukrishna873 10 місяців тому +1

  • @aanoop.c.kanoop.c.k6838
    @aanoop.c.kanoop.c.k6838 10 місяців тому

    👍👍👍👍

  • @shibupallassana8989
    @shibupallassana8989 10 місяців тому

    ❤❤❤❤

  • @a_dhu
    @a_dhu 10 місяців тому

    ❤❤❤