Sancharam | By Santhosh George Kulangara | Bhutan 02 | Safari TV

Поділитися
Вставка
  • Опубліковано 31 гру 2024

КОМЕНТАРІ • 116

  • @SajayanKS
    @SajayanKS Місяць тому +90

    എട്ടു വർഷം ഞാൻ ഭൂട്ടാനിൽ ടീച്ചർ ആയിരുന്നു. പലപ്പോഴും യാത്ര ചെയ്തിട്ടുള്ള വഴികളും സ്ഥലങ്ങളും സഫാരിയിൽ കാണുമ്പോൾ വീണ്ടും ഒന്നുകൂടി പോകാൻ തോന്നുന്നു.

    • @babuct7337
      @babuct7337 Місяць тому +1

      Drukpa kagyup ഡ്രുക്പ കാംഗ്യൂപ് നിർമ്മിച്ച ക്ഷേത്രമാണ് ടാ ജ്യോംഗ്. അവിടെയുള്ള പ്രയർ വീലിൽ ലക്ഷക്കണക്കിന് പ്രാർത്ഥനകളാണ് ഇവയുടെ ഉള്ളിൽ തുണികളിലായി അടക്കം ചെയ്തിരിക്കുന്നത്. ഒരു തവണ ഈ വീൽ കറങ്ങുമ്പോൾ അതിനുള്ളിലെ മുഴുവൻ പ്രാർത്ഥനയും ചൊല്ലിയതിന് തുല്യമത്രേ

    • @vinodm.7984
      @vinodm.7984 Місяць тому

      എങനെ അവിടെ എത്താം കേരളത്തിൽ നിന്ന് ഒന്ന് പറഞ്ഞു തരാമോ ടിക്കറ്റ് എങനെ book ചൈയ്യണം എല്ലാം 🙏🏻🙏🏻😊

  • @sheeja.george7007
    @sheeja.george7007 Місяць тому +11

    ഒരു നാടിന്റെ സംസ്കാരത്തെ നിലനിർത്തി കൊണ്ടുള്ള ടൂറിസം👏🏼👏🏼👏🏼👌🏼👏🏼

  • @renukand50
    @renukand50 Місяць тому +10

    പ്രകൃതിക്ക് ദോഷം വരാത്ഥ ടൂറിസം വിസനങ്ങൾ

  • @tabasheerbasheer3243
    @tabasheerbasheer3243 Місяць тому +17

    നമ്മുടെ ഊട്ടിയും കൊഡൈ കനാലും ഓർമ്മപ്പെടുത്തുന്ന പ്രദേശങ്ങൾ ഏച്ചുകെട്ടലും തലങ്ങും വിലങ്ങുമുള്ള വൈദ്യുതി കമ്പികളും പോസ്റ്ററുകളും ബാനറുകളും ജനങ്ങളുടെ മനസ്ഥിതിയും നമ്മുടെ നാടിനെ വൃത്തിഹീനമാക്കുന്നു

  • @kmkrishnakmkrishna
    @kmkrishnakmkrishna 29 днів тому +2

    നല്ല വിവരണം, ഭൂട്ടാൻ നേരിൽ കണ്ട അനുഭവം സന്തോഷ്‌ കുളങ്ങര ബ്രദറിന് ഒരു ബിഗ് സല്യൂട്ട് 👍👍👍

  • @kumarvasudevan3831
    @kumarvasudevan3831 Місяць тому +46

    ഇതിൻ്റെ മുകളിൽ കയറി നിന്ന് സെൽഫി എടുത്തവൻ്റെ മനസ്സ് എന്ത് മ്ലേച്ഛമായിരിക്കും?

  • @kammallamamma2150
    @kammallamamma2150 Місяць тому +5

    When I see Bhutan I remember the novelist and teacher Balachandran who wrote many novels based on the life of Bhutaniees ❤❤

  • @RavindrakumarC-c5b
    @RavindrakumarC-c5b 29 днів тому +1

    I worked as School Teacher in Singhar in Shemgang District...in Central BHUTAN in 1981-- 82 .At that time. 60percent of Teachers were Keralites , 30 percent were Bengalis n 10 percent--Nepalis n Bhutanese....After One year,I retuned back since I got appointed as Railway Station Master in Madurai Division, Southern Railway

  • @arunbthomas5741
    @arunbthomas5741 Місяць тому +5

    👍🏻👍🏻ബിൽഡിംഗ്സ് എല്ലാം ട്രെഡിഷണൽ രീതിയിൽ തന്നെ.... കേരളം കണ്ട് പടിക്കണ്ട ഒരു കാര്യം ആണ് ഇത്

    • @vinodm.7984
      @vinodm.7984 Місяць тому +2

      കേരളത്തിൽ മാത്രം അല്ല ഇന്ത്യ മുഴുവൻ

  • @tonyjohn8020
    @tonyjohn8020 Місяць тому +6

    Thanks dear SGK & team safari TV. 🌻🌸🍁🌹🌲

  • @sanfuture
    @sanfuture Місяць тому +5

    A very professional tour with guide and right ambience , I am sure the people in this tour had a good time.

  • @Joseteve
    @Joseteve Місяць тому +2

    6:29 ❤❤❤ വളരെ മനോഹരം പ്രകൃതി

  • @jayachandran.a
    @jayachandran.a Місяць тому +3

    Nice place at the riverside for having lunch with garbage piles, puddles and stray dogs.

  • @LifeTravelVlogs
    @LifeTravelVlogs Місяць тому +3

    ഇതേ സമയം ഞാനും ഭൂട്ടാനിലെ ഇതേ വഴികളിൽ യാത്രയിലായിരുന്നു❤

  • @CELESTINJOSEPH-p4d
    @CELESTINJOSEPH-p4d Місяць тому +1

    Nice. Place. Good. Video. All. The. Best. 🌍❤🎉😊

  • @omanapatil6890
    @omanapatil6890 Місяць тому +2

    I have visited Bhutan in September. Its an amazing experience. Njoyed the trip .those who like mountains & valleys , should visit Bhutan. They kept their traditions & values .one time visit for everyone.

  • @bindhuvm4869
    @bindhuvm4869 Місяць тому +3

    സഞ്ചാരം 😍♥️♥️♥️

  • @AneeshMurali-z2k
    @AneeshMurali-z2k Місяць тому +4

    ഭൂട്ടാൻ 😍

  • @aiswaryar7524
    @aiswaryar7524 16 днів тому

    Bhutan ❤❤❤

  • @sinugeorge5164
    @sinugeorge5164 Місяць тому +3

    The flight ticket to Bhutan is insanely expensive. If anyone is interested in visiting, reach Bagdogra,west Bengal and go to Bhutan from there with the help of a tour operator.

    • @jayachandran.a
      @jayachandran.a Місяць тому +1

      This trip is intended only for the well heeled.

    • @sinugeorge5164
      @sinugeorge5164 Місяць тому

      @@jayachandran.a I was not referring to this particular trip. This might be affordable due to economies of scale.

  • @Karthika-n87
    @Karthika-n87 Місяць тому +1

    സഞ്ചാരം ❤️

  • @sajuks4101
    @sajuks4101 28 днів тому

    സാർ, ആദ്യമേ തന്നെ മരിച്ച കുട്ടികളുടെ അൽമാവിനെ നിദ്യശാന്തി നേരുന്നു .അതുപോലേ അപകടത്തിൽ പെട്ട മറ്റു കുട്ടികൾ എത്രയും പെട്ടന്ന് സുഖം പ്രാവിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു, ഈ അപകടത്തിൻ്റെ വീഡിയോ കണ്ടപ്പോൾ കുട്ടികൾ ഒടിച്ച വാഹനം അത്യാവശ്യം സ്പീടിലാണന്നും അതുപോലേ KS RTC ബസ്സിൻ്റെ പുറകുവശം റോഡിൻ്റെ ഏകദേശം മദ്ധ്യഭാഗത്താണ് എന്നം വിഡിയോ കാണുമ്പോൾ തോന്നുന്നു, രാത്രിയാതു കൊണ്ടും മഴയുള്ളതുകൊണ്ടും മുന്നോട്ട് കടന്ന് പോകാൻ സ്ഥലമില്ലാ എന്ന് തോന്നി സഡൻ ബ്രയ്ക്ക് ചെയ്യതപ്പോൾ വണ്ടി തെന്നിവലത്തോട്ട് ഇടിച്ചു കയറിയാതായിട്ടാണ് എൻ്റെ ഒരു കാഴ്ച്ചപാട്. എന്തായാലും ബസ്സിൻ്റെ പിൻഭാഗംറോഡിൻ്റെ മദ്ധ്യഭാഗത്തായിട്ടാണ് കാണുന്നത് എല്ലാം വിശതമായി പരിശോദിക്കണം.

  • @RafeekParackal-i7v
    @RafeekParackal-i7v Місяць тому +3

    സെക്കന്റ്‌ 🎉

  • @anithasuresh3884
    @anithasuresh3884 Місяць тому +3

    സഞ്ചാരം tour സംഘത്തിൽ എങ്ങനെ ചേരാം

    • @vinodm.7984
      @vinodm.7984 Місяць тому

      ആരെക്കിലും റിപ്ലൈ തന്നോ

  • @HasnaAbubekar
    @HasnaAbubekar Місяць тому +4

    ആർട്ട്‌ വർക് ചെയ്ത ലിംഗങ്ങൾ എങ്ങനെയാ വിചിത്രവസ്തു ആകുന്നത്? 🙄🙄

  • @indiraep6618
    @indiraep6618 Місяць тому +3

    G ബാലചന്ദ്രൻ അവിടെ അധ്യാപകൻ ആയിരുന്നു.അദ്ദേഹത്തിൻ്റെ നോവലിൽ ആണ് ഞാൻ തിമ്പു എന്ന് കേൾക്കുന്നത്. ഒരു 40 വർഷങ്ങൾക്ക് മുന്പ് mathrubhumi യിൽ വന്ന നോവൽ.പേര് ഓർക്കുന്നില.

    • @rajeshpannicode6978
      @rajeshpannicode6978 Місяць тому

      ജക എന്നോ മറ്റോ ആയിരുന്നു

    • @deepukonnivasudevan3831
      @deepukonnivasudevan3831 Місяць тому

      ജക

    • @josephvs5319
      @josephvs5319 Місяць тому

      മോചനം എന്നാണ് നോവലിന്റെ പേര്. ജക സ്മരണകൾ ആണ്

    • @johneynpaul3169
      @johneynpaul3169 29 днів тому

      I worked the same school after his departure

  • @NARUTO-VIBS
    @NARUTO-VIBS Місяць тому +1

    AVIDE TWO WHEELER ONUM ILLE?

  • @jayachandran.a
    @jayachandran.a Місяць тому +1

    8:25 There is a structure in the middle of the road. Looks pretty dangerous for motorists.

  • @royjoseph4299
    @royjoseph4299 Місяць тому +2

    നോവലിസ്റ്റ്, ബാലസാഹിത്യകാരന്‍. ഭൂട്ടാന്‍ എന്ന അപരിചിത ഭൂവിഭാഗത്തെയും അതിന്റെ സവിശേഷ സംസ്‌കാരത്തെയും മലയാളികളിലേക്കെത്തിച്ച എഴുത്തുകാരന്‍. 1939ല്‍ ജനിച്ചു. ഭൂട്ടാന്‍ ഗവണ്‍മെന്റിന്റെ വിദ്യാഭ്യാസ വകുപ്പില്‍ അധ്യാപകനും പ്രിന്‍സിപ്പലുമായിരുന്നു. ഭൂട്ടാന്‍ രാജകീയ ഭരണകൂടത്തിന്റെ ഇന്ത്യക്കാരോടുള്ള വിവേചനത്തില്‍ പ്രതിഷേധിച്ച് ജോലി രാജിവെച്ചു. സ്മരണ, വ്യാളി, ജക, രശ്മി, മോചനം, ഉറുമ്പുകള്‍, പ്രവാസം, സ്വാശ്രയം, ചിലന്തി, കാട്ടുനീതി, ഉണര്‍ന്ന മനസ്സുകളും കരിഞ്ഞുപോയൊരു പൂമൊട്ടും എന്നിവ പ്രധാന കൃതികള്‍. എഴുകോണ്‍ അവാര്‍ഡ്, സംസ്ഥാന ബാലസാഹിത്യ അവാര്‍ഡ്, ഭീമാ ബാലസാഹിത്യ അവാര്‍ഡ് ഇവ ലഭിച്ചിട്ടുണ്ട്

  • @salman-fy3kn
    @salman-fy3kn Місяць тому +10

    ഇത് കണ്ടപ്പോൾ പഴയ ഭൂട്ടാൻ ഡാറ്റാ ലോട്ടറി ഓർത്തു പോയി വല്ലപ്പോഴും ഒരു അയ്യായിരം കിട്ടിയിരുന്നതാണ് ഇപ്പോൾ ഒരു ഗ്യാരണ്ടി പോലും കിട്ടാറില്ല

    • @rajubhai-ns9hz
      @rajubhai-ns9hz Місяць тому +2

      Sathyam pinarayiyude naariya lottery onnum kittilla

    • @sarunkumar6753
      @sarunkumar6753 Місяць тому

      ​@@rajubhai-ns9hz തനിക്ക് ഭാഗ്യം ഇല്ലാത്തത് കൊണ്ടാ കിട്ടാത്തത്

  • @jayachandran.a
    @jayachandran.a Місяць тому +1

    The team members are walking on the grass at the top of Dochula Chorten. 😢

  • @happybakala1356
    @happybakala1356 Місяць тому

    Love from Crochini Yarns

  • @sreerajp2265
    @sreerajp2265 Місяць тому

    Nice

  • @peppypeppy3195
    @peppypeppy3195 Місяць тому

    ഞാൻ കണ്ട ടൈഗർ മൊണാസ്ട്രിക്ക് വേണ്ടി വെയ്റ്റിങ്, അത് വിസ്റ്റ് ചെയ്തത് തന്നെ സഫാരിയിലെ ആ യാത്രയിൽ എന്ന പ്രോഗ്രാം കണ്ട്. 24 മണിക്കൂർ കൊണ്ട് പോയി വന്ന ആ യാത്ര. അത് എന്റെ ഒന്ന് ഒന്നര യാത്ര ആയിരുന്നു

  • @jayalekshmilekshmi4355
    @jayalekshmilekshmi4355 Місяць тому

    Unfortunately I missed this trip

  • @AbdulKhader-1877
    @AbdulKhader-1877 Місяць тому

    സഞ്ചാരം

  • @arunjoymon2132
    @arunjoymon2132 Місяць тому

    എല്ലാം നമ്മുടെ വണ്ടികൾ. ഒരു വാക്ക് അതെ പറ്റി പറയാരുന്നു സർ

  • @deepumurukesh5909
    @deepumurukesh5909 Місяць тому

    Good morning ❤❤🎉🎉

  • @jayachandran.a
    @jayachandran.a Місяць тому +2

    In the last episode SGK said there were 24 members in the team. Now he says there are 26. Which is correct ? 🤔

  • @STORYTaylorXx
    @STORYTaylorXx Місяць тому +3

    നമ്മുടെ നാട്ടിൽ ആയിരുന്നെങ്കിൽ ടൂറിസത്തിന്റെ പേരിൽ തന്നെ ഇതൊക്കെ നശിപ്പിക്കപ്പെടും😢.❤

  • @VanajaKarunakaran-om8wg
    @VanajaKarunakaran-om8wg Місяць тому

    Sthoopangal nalla kazhchayanu

  • @LolLelLuL
    @LolLelLuL Місяць тому

    4:08 nammade rajyathu mathram Land Cruiser kaanan illa. Pakistan bhutan sri lanka thudangiya koothara rajyangalil okke ishtam pole land cruiser undu. Avide ithinu vilakkuravano?

    • @akashk3468
      @akashk3468 Місяць тому

      Toyota discontinued land rover in India. Maybe other reasons. I think BS6 emissions hit them hard. Also over priced. Not to mention the tax. That's your answer. Bye

    • @LolLelLuL
      @LolLelLuL Місяць тому

      @ iam talking about past decades. Over the years Land Cruiser is unseen in India but even middle class people of pakistan has Land Cruiser.

    • @jayachandran.a
      @jayachandran.a Місяць тому +1

      Bhutan is not a "kuthara" rajyam.

  • @UnnikalathingalKalathingal
    @UnnikalathingalKalathingal Місяць тому

    😍😍😍

  • @kammallamamma2150
    @kammallamamma2150 Місяць тому

    🎉❤🎉❤🎉❤🎉

  • @jishaottaplavilayil6729
    @jishaottaplavilayil6729 Місяць тому +1

    ❤❤

  • @Lilly-ec2fk
    @Lilly-ec2fk Місяць тому

    🎉❤🎉🎉

  • @karayimurali5381
    @karayimurali5381 Місяць тому

    🎉❤

  • @karayimurali5381
    @karayimurali5381 Місяць тому

    ❤🎉
    0:53 0:57

  • @saleeshsunny2951
    @saleeshsunny2951 Місяць тому

    🥰👍

  • @moideen683
    @moideen683 Місяць тому +1

    9:57

  • @smithamurali3155
    @smithamurali3155 Місяць тому

    How to join this group

  • @JAKMusafir
    @JAKMusafir Місяць тому +5

    നമ്മുടെ രാഷ്ട്രീയം ആണ് പിന്നോട്ട് വലിക്കുന്നത്....

    • @itsdude9866
      @itsdude9866 Місяць тому +1

      Rashtreeyam alla manushyarude mathskazchapadanu presnam

  • @lekshmiappukuttan108
    @lekshmiappukuttan108 Місяць тому

    👍👌👏👏👏

  • @augustinekj9765
    @augustinekj9765 Місяць тому

    👍✋️

  • @louie4437
    @louie4437 Місяць тому

    Enthu neatayttanu maintain cheyyunnathu

  • @mohanannairm9280
    @mohanannairm9280 Місяць тому

    6 varsham njhan teacher aayirunnu

  • @jexi195
    @jexi195 Місяць тому

    Nepal rajavinte pa ente chottappanayirunnu

  • @mohennarayen7158
    @mohennarayen7158 Місяць тому

    ❤🌹👍

  • @Sunrise-rx6gi
    @Sunrise-rx6gi Місяць тому

    😍

  • @roykuriakose6869
    @roykuriakose6869 Місяць тому

    Super

  • @ansarks3895
    @ansarks3895 Місяць тому

    👌👌👌👌👌👌👌👌👌👌👌👌👌👌👌🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹👍👍👍👍👍👍👍👍👍👍👍👍👍👍👍

  • @tnaneesh038
    @tnaneesh038 Місяць тому +2

    10:20 സാർ ഇത്തരം യാത്ര പ്രോഗ്രാം നടത്തുമ്പോൾ ഇവിടത്തെ ടൂറിസം മന്ത്രിയെയും പറ്റുമെങ്കിൽ കൊണ്ടുപോകണം. ഭരിക്കുന്നവർക്കും ഇതൊക്കെ കണ്ട് എന്തെങ്കിലും മാറ്റം നമ്മുടെ നാട്ടിൽ കൊണ്ടുവരാൻ കഴിഞ്ഞാലോ!!!

    • @HasnaAbubekar
      @HasnaAbubekar Місяць тому +1

      നേതേര്ലാന്ഡ്സിൽ പോയി റൂം ഫോർ റിവർ കൊണ്ടുവന്നു കേരളത്തെ രക്ഷിച്ചതുപോലെ 😆😆😆😆😆

  • @ajith8739
    @ajith8739 Місяць тому

    4:38 വണ്ടി താങ്ങിയേനെ

  • @DipuDiputd
    @DipuDiputd 26 днів тому

    അവിടെ നായ കാണാം പക്ഷികളെ കാണുന്നില്ല

  • @josephvs5319
    @josephvs5319 Місяць тому +1

    ഞാൻ 35 വർഷം ഭൂട്ടാനിൽ ഉണ്ടായിരുന്നു. 1975 മുതൽ 2010 വരെ

    • @geethakrishnan7948
      @geethakrishnan7948 Місяць тому

      എൻ്റെ പപ്പയും ഈ കാലയളവിൽ ഭൂട്ടാനിൽ അധ്യാപകനായി ജോലി ചെയ്തിരുന്നു 1985 ൽ അവിടുന്ന് ജോലി resign ചെയ്തു തിരിച്ചു പോന്നു. കൊല്ലമാണ് സ്വദേശം

  • @sreelathan1285
    @sreelathan1285 Місяць тому

    ണങ്ങൾ കഴിഞ്ഞ വർഷം ഭൂട്ടാൻ ടൂർ നടത്തിയിരുന്നു. ഇവിടെയും പോയിരുന്നു

  • @Babu.955
    @Babu.955 Місяць тому

    അങ്ങോട്ട് യാത്രക്ക് വിസയും പാസ്പോർട്ടും വേണോ

    • @sanjibshrinibasan8184
      @sanjibshrinibasan8184 Місяць тому

      ഇവിടെ വരണമെങ്കിൽ വോട്ടർ കാർഡ് മതി

  • @creative_good
    @creative_good Місяць тому

    👍👍👍🎉

  • @shonanak4323
    @shonanak4323 Місяць тому

    കേരളത്തിലെ പ്രേക്ഷക
    രെ, ഭൂട്ടാനിലെ ടൂറിസ്റ്റ്
    കേന്ദ്രങ്ങളിൽ വാങ്ങുന്ന
    പൈസ കേരളത്തിലാണ്
    എങ്കില് ആ പണം ഏതു
    കടലിൽ ചെന്നു പതിക്കും?
    ഇതൊക്കെ ശരിയാക്കി
    തരാൻ, കേരളത്തിലെ
    രാഷ്ട്രീയ വിഭാഗത്തെ
    അങ്ങോട്ട് അയക്കുക.
    എല്ലാം ശരിയാക്കും!!!

  • @sameerk
    @sameerk Місяць тому

    ഈ സ്ഥലത്തിനെ കുറിച്ച് അഷ്‌റഫ് എക്സൽ ഇതിലും കൂടുതലായി കവർ ചെയ്തിട്ടുണ്ട്

  • @Indianpremi-o4e
    @Indianpremi-o4e Місяць тому

    No personal hygiene in budhism. No wash after urinate. No circumcision.
    Islam only hygienic❤️❤️❤️

    • @HasnaAbubekar
      @HasnaAbubekar Місяць тому +3

      ത്ഫൂ 😂😂😂

    • @HasnaAbubekar
      @HasnaAbubekar Місяць тому +4

      മതയോളി വന്നല്ലോ 🙄🙄

    • @arjunisamplifie
      @arjunisamplifie Місяць тому +3

      that is the reason why pakistan, sudan, nigeria, libya and senegal are the most "hygienic" countries in the world 🤣🤣

    • @sanketrawale8447
      @sanketrawale8447 Місяць тому +1

      സാധനം വൃത്തിയാക്കിയിട്ടെന്താ കാര്യം, അഴുക്കും നാറ്റവും മനസ്സിനല്ലെ?😢

    • @raghunath9733
      @raghunath9733 Місяць тому

      തീവ്രവാദികളെയൊക്കെ തുരത്തി അപ്പോൾ തന്നെ നന്നായി. നല്ല വൃത്തിയും ആയി

  • @renilstv1524
    @renilstv1524 Місяць тому

    100%ശരി ആണ്

  • @sheeja.george7007
    @sheeja.george7007 Місяць тому

    🎉🎉🎉

  • @rajeshkrishnarajeshkrishna7046
    @rajeshkrishnarajeshkrishna7046 Місяць тому

    ❤❤

  • @jeenas8115
    @jeenas8115 Місяць тому

    ❤❤❤❤🙏👍

  • @gladispadmam5427
    @gladispadmam5427 Місяць тому

    💚🤍❤️🙏🙏🙏

  • @rajeshkrishnarajeshkrishna7046
    @rajeshkrishnarajeshkrishna7046 Місяць тому

    ❤❤

  • @adarshasokansindhya
    @adarshasokansindhya Місяць тому +1

    ❤❤

  • @dhanyaprasad4706
    @dhanyaprasad4706 Місяць тому

    ❤❤❤

  • @aneesh6108
    @aneesh6108 Місяць тому

  • @AnilkumarA-u5h
    @AnilkumarA-u5h Місяць тому

  • @shanskkannampally7599
    @shanskkannampally7599 Місяць тому

    ❤❤❤❤

  • @shanskkannampally7599
    @shanskkannampally7599 Місяць тому

    ❤❤

  • @NikhilManjakkal
    @NikhilManjakkal 20 днів тому

    ❤❤❤❤

  • @abdulmajeedrubi5728
    @abdulmajeedrubi5728 19 днів тому

    ❤❤❤❤

  • @TalibTalib-xt9wy
    @TalibTalib-xt9wy Місяць тому

  • @syamarameshramesh3037
    @syamarameshramesh3037 22 дні тому

    ❤❤❤❤❤