എന്തായാലും ഇന്ന് ദേവയാനി നയനയെ കണ്ടിട്ട് സാധാരണ പോലെ ചാടിക്കടിക്കാൻ ചെന്നില്ലല്ലോ...ഞാൻ വിചാരിച്ചു ഓപ്പറേഷൻ കഴിഞ്ഞതൊക്കെ മറന്ന് നയനയെക്കണ്ടാൽ കുറ്റം പറയാൻ ചെല്ലുമെന്ന്🤣
ഇനിയെങ്കിലും ആ കരൾ കൊടുത്ത സത്യം എല്ലാവരോടെയും തുറന്നു പറയണം. അസുഖം മാറുമ്പോൾ നയന എത്രയും പെട്ടന്ന് അനന്തപുരി തറവാട്ടിലേക്ക് പോകണം. നയന ഇനിയും ഇങ്ങനെ നന്മ മരം ആയിട്ട് നിൽക്കാൻ പാടില്ല. സത്യങ്ങൾ അറിയുമ്പോൾ എല്ലാവർക്കും നയനയോടുള്ള വെറുപ്പ് മാറും.അതെ സമയം നവ്യ ആയിരുന്നു ഈ സ്ഥാനത്തു എങ്കിൽ സത്യങ്ങൾ എല്ലാവരോടെയും തുറന്നു പറഞ്ഞേനെ.
റൈറ്റർ അങ്കിൾ എന്താണ് കുങ്കുമപ്പൂവ് ട്രാക്കിൽ കൊണ്ട് പോകാൻ ആണോ നോക്കുന്നെ... അവിടെ പക്ഷെ ശാലിനി അമ്മയായ പ്രൊഫസർ ജയന്തിക്ക് കിഡ്നി ആണ് കൊടുത്തേ ഇവിടെ കരളും...ആ വത്യാസമേ ഉള്ളു... പക്ഷെ ആ സീരിയൽ ഉടനീളം സൂപ്പർ ആയിരുന്നു അത്കൊണ്ട് സത്യങ്ങൾ പെട്ടെന്ന് വെളിപ്പെടുത്തി റേറ്റിംഗ് കൂട്ടേണ്ട ആവിശ്യം ഇല്ലായിരുന്നു... എന്നാൽ പത്തരമാറ്റ് ഉടനെ സത്യം അറിഞ്ഞില്ലെങ്കിൽ പെട്ടെന്ന് തന്നെ പൊട്ടി പാളീസ് ആകും..😌
അമ്പലത്തിൽ പോകുമ്പോഴും ഇത്രയും അണിഞ്ഞൊരുങ്ങൽ.. ഇതൊക്കെയാണ് ഈ സീരിയൽ കാണാതിരിക്കാനുള്ള പ്രധാന കാരണം.. പിന്നെ സംഭാഷണങ്ങൾ മനുഷ്യനും ദൈവത്തിനും നിരക്കുന്നതല്ല. ഇതൊക്ക കാണുന്നവരെ സമ്മതിക്കണം.
😄 ഈ സീരിയൽ തുടങ്ങിയിട്ട് ഇന്നത്തെ എപ്പിസോഡിലാണ് ദേവയാനി മരുമകളെ മനുഷ്യരൂപത്തിൽ ഒന്ന് നോക്കുന്നത് രണ്ടുപേരും ഇത്രയും പെട്ടെന്ന് സ്നേഹത്തിലാവട്ടെ😄👍😄
😂😂Sneicholum
Serial hotstaril kitunilalo
Nayana sundariya❤
എന്തായാലും ഇന്ന് ദേവയാനി നയനയെ കണ്ടിട്ട് സാധാരണ പോലെ ചാടിക്കടിക്കാൻ ചെന്നില്ലല്ലോ...ഞാൻ വിചാരിച്ചു ഓപ്പറേഷൻ കഴിഞ്ഞതൊക്കെ മറന്ന് നയനയെക്കണ്ടാൽ കുറ്റം പറയാൻ ചെല്ലുമെന്ന്🤣
ഇനിയെങ്കിലും ആ കരൾ കൊടുത്ത സത്യം എല്ലാവരോടെയും തുറന്നു പറയണം. അസുഖം മാറുമ്പോൾ നയന എത്രയും പെട്ടന്ന് അനന്തപുരി തറവാട്ടിലേക്ക് പോകണം. നയന ഇനിയും ഇങ്ങനെ നന്മ മരം ആയിട്ട് നിൽക്കാൻ പാടില്ല. സത്യങ്ങൾ അറിയുമ്പോൾ എല്ലാവർക്കും നയനയോടുള്ള വെറുപ്പ് മാറും.അതെ സമയം നവ്യ ആയിരുന്നു ഈ സ്ഥാനത്തു എങ്കിൽ സത്യങ്ങൾ എല്ലാവരോടെയും തുറന്നു പറഞ്ഞേനെ.
എവിടുന്നു 🤷🏻♀️ നവ്യ ആയാലും നയന ആയാലും റൈറ്റെർ മാമൻ തീരുമാനിച്ചാൽ മാത്രേ അവര് തുറന്നു പറയു 🤷🏻♀️
അമ്പലത്തിൽ പോയാലും പൂട്ടി അടിക്കു കുറവ് ഇല്ല 😂😂
എനി കരൾ ദാനം നൽകിയത് നയനയാണന്ന് തുറന്നു പറയാതെ എനി പറയുക തന്നെ വേണം
റൈറ്റർ അങ്കിൾ എന്താണ് കുങ്കുമപ്പൂവ് ട്രാക്കിൽ കൊണ്ട് പോകാൻ ആണോ നോക്കുന്നെ... അവിടെ പക്ഷെ ശാലിനി അമ്മയായ പ്രൊഫസർ ജയന്തിക്ക് കിഡ്നി ആണ് കൊടുത്തേ ഇവിടെ കരളും...ആ വത്യാസമേ ഉള്ളു... പക്ഷെ ആ സീരിയൽ ഉടനീളം സൂപ്പർ ആയിരുന്നു അത്കൊണ്ട് സത്യങ്ങൾ പെട്ടെന്ന് വെളിപ്പെടുത്തി റേറ്റിംഗ് കൂട്ടേണ്ട ആവിശ്യം ഇല്ലായിരുന്നു... എന്നാൽ പത്തരമാറ്റ് ഉടനെ സത്യം അറിഞ്ഞില്ലെങ്കിൽ പെട്ടെന്ന് തന്നെ പൊട്ടി പാളീസ് ആകും..😌
സത്യം ആരെയെങ്കിലും അറിയിക്കുക
ഈ ജലജയെ കാണാൻ റാണി മുഖർജിയുടെ cut undu
റാണി മുഖർജിയുടെ അപര 😁
Athe
അമ്മായി അമ്മ മരുമകൾ നടപ്പ് ഒരുപോലെ ദേവയാനിക്ക് സംശയം തോന്നി എല്ലാം അറിഞ്ഞാൽ നല്ലത്
അമ്പലത്തിൽ പോകുമ്പോഴും ഇത്രയും അണിഞ്ഞൊരുങ്ങൽ.. ഇതൊക്കെയാണ് ഈ സീരിയൽ കാണാതിരിക്കാനുള്ള പ്രധാന കാരണം.. പിന്നെ സംഭാഷണങ്ങൾ മനുഷ്യനും ദൈവത്തിനും നിരക്കുന്നതല്ല. ഇതൊക്ക കാണുന്നവരെ സമ്മതിക്കണം.
ജലജ സീരിയൽ ഒഴിവാക്കണം
Jalaja😂😂😂nink ulla putt veezhunu😮😮
Jalajayude vijaram ellarum avalude makane pole aanennaanu
❤❤
Ith pazhe kumkumapoovu pole aanallo😂😂 vrikka ippo karal 😂😂 sorry nammada deepthy ips karal koduthille padmathinu😂😂😂😂
Deepthyum kidney aanu koduthe😄
😂 naynayide karal koduthapo devayanikum naynayude swabhavam kotuena thonune😂 nanma maram
Devayaniii vayasayath poleyann abhinayikkunath😢😢
അല്ല ഈ കരൾ മാറ്റിവച്ചാൽ കാലിനു വയ്യാതെ ആകുമോ.
സത്യം അതാണ് ആലോചിക്കുന്നേ
😢😂😅🎉
Paradhushana serial😂😂😂
Ethra kashtapett ambalathil pono😮😮daivam ellayidathum unde....veettil irunn prayer cheythal pore....ororo katti koottal😂😂😂
Jalaja bor show kanikal
Jalaja bor show kanikal nirthi podi
Paradhushana serial😂😂😂