സമകാലീന സിനിമയും ലിംഗ നീതിയുടെ ആവിഷ്കരണവും

Поділитися
Вставка
  • Опубліковано 28 чер 2024
  • ഇന്ത്യൻ സിനിമകളിലെ കാലങ്ങളായുള്ള രീതികൾ പൊളിച്ചെഴുതികൊണ്ടു ട്രാൻസ് വ്യക്തികൾകൂടി ഈ മേഖലയിലേക്ക് വരുന്നതിലൂടെ സമകാലിക ചലച്ചിത്രങ്ങൾ കാലത്തിനൊപ്പം സഞ്ചരിച്ചു തുടങ്ങിയോ?
    ലോകമെമ്പാടും ജൂൺ മാസം ലിംഗ സമത്വം വിളംബരം ചെയ്ത്‌ 'Pride Month' ആചരിക്കുമ്പോൾ കൈരളി യുകെ സായാഹ്നം വേദിയുടെയും ഫിലിം സൊസൈറ്റിയുടെയും ആഭിമുഖ്യത്തിൽ സമകാലിക സിനിമകളിലെ ലിംഗ നീതിയെ കുറിച്ചുള്ള ഓൺലൈൻ ചർച്ച സംഘടിപ്പിക്കുന്നു.
    മലൈക്കോട്ടേയ് വാലിബനിലൂടെ സുപരിചിതയായ നടിയും നർത്തകിയുമായ സഞ്ജന ചന്ദ്രൻ,
    അനഖ് (MG University ഗവേഷണ വിദ്യാർത്ഥി, ക്യൂർ ആക്റ്റീവിസ്റ്റ്, അഭിനേതാവ്- കാതൽ) ,
    ശീതൾ ശ്യാം (നടി ,ആക്ടിവിസ്റ്റ്)
    തുടങ്ങിയവർ പങ്കെടുക്കുന്നു.

КОМЕНТАРІ •