അർദ്ധരാത്രിയിൽ കൂറ്റൻ കരിങ്കൽ മതിൽ പൊളിച്ച് വാവ പിടികൂടിയത് മൂന്ന് മൂർഖനുകളെ | Snakemaster EP 540

Поділитися
Вставка
  • Опубліковано 26 вер 2024
  • Suresh, popularly known as Vava Suresh (Malayalam:വാവ സുരേഷ്) (born 1974), is an Indian wildlife conservationist and a snake expert. He is known for his missions for saving snakes straying into human inhabited areas in Kerala, India. He captured 100 king cobras, he is believed to have captured and rescued more than 50,000 straying snakes. He has been bitten 300 times by venomous snakes and bitten more than 3000 times by all types of snakes. He has been on ventilator thrice and six times in ICU, mainly because he doesn't use any type of safety equipments. He is widely known for his conservation activities like the rescue and release of endangered species of snakes, preservation of collected eggs until hatching periods, and creating awareness among people about snakes and their behavior. He releases his reptile collections into natural habitats at regular intervals of time. His efforts to capture venomous snakes from human populated areas and to educate the people about snakes and their behavior is widely acknowledged.
    #Snakemaster #VavaSuresh

КОМЕНТАРІ • 384

  • @kratozzzz86
    @kratozzzz86 4 роки тому +525

    വാവ സുരേഷ് സർ ന്, , പത്‌മശ്രീ, ലഭിക്കണം എന്നു ആഗ്രഹം എനിക്ക് മാത്രം ആണോ 😍😍😍

  • @rahmanvengoor9804
    @rahmanvengoor9804 4 роки тому +446

    ചേട്ടന്റെ വീഡിയോ സ്ഥിരമായി കാണുന്നവർ ഉണ്ടേൽ അടി ലൈക് 😍ഈ മനുഷ്യനെ ഒരുപാട് ഇഷ്ടം

  • @_n_creation4239
    @_n_creation4239 4 роки тому +152

    ചേട്ടൻ നിങ്ങൾ മാസ്സാ
    വെറും മാസ്സല്ല മരണ മാസ്സാ
    ബിഗ്ഗ് സല്യൂട്ട് സുരേഷേട്ട

  • @ദേവനാദംകലാസമിതിആനാട്.നെടുമങ്ങാ

    സാധാരണ ഒരു നല്ല മനസുള്ള ഒരു പാവം മനുഷ്യൻ

  • @bijoy4254
    @bijoy4254 4 роки тому +49

    കുഞ്ഞ് മനസ്സുകളിലും വാവേട്ടനാണ് താരം 😍😍😘

  • @sarjazjp
    @sarjazjp 4 роки тому +93

    ശ്രദ്ധിക്ക് ചേട്ടാ എന്തേലും പറ്റിയാൽ ഞങ്ങൾ ഫാൻസിനു സഹിക്കില്ല 😊😍😘

  • @naisamshahi5034
    @naisamshahi5034 3 роки тому +8

    ഇങ്ങള് ഒരു legend ആണ് ഏട്ടാ , ഇങ്ങള് മുന്നോട്ടു പൊയ്‌ക്കോളി മ്മടെ അനന്തപുരിയുടെ അഭിമാനം ആൺ ഇങ്ങള് 🥰🥰🥰

  • @akhilkumarka8788
    @akhilkumarka8788 4 роки тому +79

    Aa jcb illl vannathuu njanum enteee kuttukaranum ayaaa arungggg yum anu. Nandhanum jcb

  • @sreenish2073
    @sreenish2073 4 роки тому +77

    കഥയും, തിരക്കഥയും ഇല്ലാത്ത ഒരു നേർകാഴ്ച,, snake master

  • @ഗായത്രിമോൾ
    @ഗായത്രിമോൾ 4 роки тому +236

    എന്ത് നല്ല മനുഷ്യൻ . സംശയം ഉണ്ടോ?

  • @sunishasunishas8685
    @sunishasunishas8685 4 роки тому +458

    *ചേട്ടാ ശരീരവും ആരോഗ്യവും നോക്കി ജോലി ചെയ്യൂ* ☹️

  • @eldhopm7430
    @eldhopm7430 4 роки тому +1193

    *വാവ ഫാൻസ്‌ ഒരു ലൈക്ക് അടിച്ചിട്ട് പോകൂ*

    • @minimini4753
      @minimini4753 4 роки тому +2

      5

    • @suneethsuneeth9456
      @suneethsuneeth9456 4 роки тому +1

      Suneeth

    • @vinodb1456
      @vinodb1456 4 роки тому

      ഹായ്

    • @fayismp8315
      @fayismp8315 3 роки тому

      🌹🌹🌹

    • @sayanth540
      @sayanth540 3 роки тому

      Plug ptyljor proprietorshipp Lytideology pdy Watusi to be with me and I have no clue what I'm doing great and you know what you doing this morning but yeah I'm sorry for being there for me I don't want you so bad for her and I was just thinking about me and my phone was off the 📱 with me for the rest is history and culture of the African it Ee to get the Irie eat a little bit more of the African Americans and the other side of my life epurhroroti know I 😍 you too 👶 girl and she was a little

  • @athulsiva132
    @athulsiva132 4 роки тому +23

    താങ്കളുടെ ഏറ്റവും നല്ല quality എന്തെന്നാൽ താങ്കളുടെ സംസാരരീതി തന്നെയാണ്

  • @muhammedfaeis7040
    @muhammedfaeis7040 4 роки тому +190

    വിമര്ശിക്കപ്പെട്ടവർ മാത്രമേ ഉയരങ്ങൾ കീഴടക്കീട്ടൊള്ളു

    • @SNAKESWORLD
      @SNAKESWORLD 4 роки тому +3

      വിമർശിക്കുന്നത് തെറ്റ് കണ്ടിട്ടാണ്.... അതിനെ വളച്ചൊടിച്ചു അവതരിപ്പിക്കാൻ കഴിവ് ഉള്ളത് കൊണ്ടാണ് പല പ്രമുഖരും ഇന്ന് ജയിലിൽ ആകാത്തത്ത്...

    • @shafimbm6187
      @shafimbm6187 4 роки тому +1

      Muhammed Fahiz thenginte mukalitotayirekkum

  • @rafimohd9191
    @rafimohd9191 4 роки тому +12

    ഓ എന്റെ മനുഷ്യാ,,,,, നിങ്ങളെ സമ്മതിച്ചിരിക്കുന്നു , എന്ത് ലാഘവത്തോടെ യാണ് നിങ്ങളത് കൈകാര്യം ചെയ്യുന്നത് 🙏🙏🙏

  • @niyasniyas4806
    @niyasniyas4806 3 роки тому +8

    ആരൊക്കെ എന്ത് പറഞ്ഞാലും നല്ല കാര്യങ്ങൾ ചെയ്യുന്നത് സപ്പോർട്ട് ഉണ്ടായിരിക്കും

  • @rubinashamon2444
    @rubinashamon2444 4 роки тому +32

    ആ മൂന്നു പേരെയും കൈകാര്യം ചെയ്തു സംസാരിക്കുന്നത്, വലിയ കാര്യമാണ്

  • @sarkar4568
    @sarkar4568 4 роки тому +54

    പാമ്പെന്ന് വിളിക്കാൻ അദ്ദേഹം മടിക്കുന്നു... അദ്ദേഹത്തിന്റെ അതിഥികൾ 👍👍👍👍

  • @rajeshnuchikkattpattarath3038
    @rajeshnuchikkattpattarath3038 4 роки тому +9

    ഒന്നിൽ കൂടുതൽ പാമ്പുകളെ കൈകാര്യം ചെയ്യുമ്പോൾ എല്ലാം ഒരേ ദിശയിൽ ആയിരിക്കില്ല ചലിക്കുന്നത് അതു കൊണ്ടു സ്വന്തം ജീവൻ കൂടി ശ്രെദ്ധിക്കുക എന്നൊരു വിലപ്പെട്ട അഭ്യർത്ഥന ഉണ്ട് പ്രിയപ്പെട്ട വാവ sureshinod🙏🙏

  • @aacreations5020
    @aacreations5020 3 роки тому

    വാവാ സുരേഷ് ശരിക്കും ഒരു സംഭവം തന്നെ പാമ്പിനെ പിടികൂടുകയു ചെയ്യുന്നു ഒരു പാമ്പ് പോയാൽ ഞാൻ വീട്ടിൽനിന്ന് പുറത്തിറങ്ങി അത്തരത്തിലുള്ള വളരെ ആശ്ചര്യപ്പെടുത്തുന്ന വാവസുരേഷിനെ പ്രകടനങ്ങൾ

  • @nayeefnayi3915
    @nayeefnayi3915 2 роки тому

    പത്മശ്രീ കിട്ടാനുള്ള എല്ലാ അവകാശവും ഉണ്ട് ഇദ്ദേഹത്തിന്. എത്രയും പെട്ടെന്ന് കിട്ട🥰ട്ടെ

  • @Shareefvlog
    @Shareefvlog 4 роки тому +309

    *👍Vava suresh istham like adii 💓💓 വാവാ സുരേഷ് ഫാൻസ് ലൈക് അടിക്കുക👍*

  • @basithmayanad8758
    @basithmayanad8758 2 роки тому +2

    വാവ സുരേഷേട്ടന്റെ ഈ പ്രോഗ്രാം കണ്ടിട്ട് ആരും പാമ്പുകളെ പിടിക്കരുതേ.

  • @adithleo9277
    @adithleo9277 3 роки тому +5

    വാവാ സുരേഷ് ചേട്ടൻ 😍😍😍😘😘😎

  • @ptpmptpm1167
    @ptpmptpm1167 4 роки тому +53

    Vava, സാർ കല്യാണം കഴിച്ചത് ആന്നോ, സാറിന് മക്കൾ ഒക്കെ ഉണ്ടോ, പിള്ളേരെ കാണുമ്പോൾ ഉള്ള സ്നേഹം കണ്ട് ചോതിച്ചതാണ്

    • @shalin70
      @shalin70 4 роки тому +2

      kalyanam kZhinj oru molund pakshe pirinju poi ippo tamil nadilanu

  • @ഷാജിപാപ്പൻ-ഢ5ഛ

    നിങ്ങൾ പോളിയാണ് കേട്ടോ

  • @ancypaulose2200
    @ancypaulose2200 Рік тому +1

    എന്റെ വാ വ യെ ഈശോ അനുഗ്രഹിക്കട്ടെ 🙏🙏

  • @MessiLET
    @MessiLET 4 роки тому +41

    സുരേഷേട്ടാ വിമര്ശനങ്ങളിൽ നിന്നാണ് ഓരോ മഹാത്മാക്കളും രൂപപ്രാപിക്കുന്നത് അത് മനസിലാക്കുക തകൾക് സർവേശ്വരൻ അനുഗ്രഹിക്കട്ടെ

  • @gokulj-rga
    @gokulj-rga 2 роки тому +2

    നല്ല കാര്യങ്ങൾ ചെയ്തിട്ടും അംഗീകരിക്കപ്പെടാത്ത മനുഷ്യൻ

  • @rashidrashi9635
    @rashidrashi9635 3 роки тому +2

    വാവ ചേട്ടാ നിങ്ങൾ പുലിയാണ് കേട്ടോ

  • @AsiyaUmmu-f9h
    @AsiyaUmmu-f9h 11 місяців тому +1

    Vava Suresh super

  • @HS-fq2kv
    @HS-fq2kv 4 роки тому +22

    ആരെ നന്നക്കനാണ് സുരേശേട്ട സ്വന്തം ശരീരം നോക്കിയിട്ട് മതി

  • @achi4013
    @achi4013 3 роки тому +3

    വാവാ സുരേഷ് ചേട്ടനെ ഇഷ്ടമുള്ളവർ ലൈക്ക് അടിക്കുക

  • @AbdulHaseeb-rl1dn
    @AbdulHaseeb-rl1dn 4 роки тому +5

    Kaumudy channel has 1.7 million subscribers ..that’s only because of one and only Super man Mr. Vava suresh

  • @littleflowers3606
    @littleflowers3606 3 роки тому +2

    Pathanamthitta yil und snake njan ipolan paryundh octoer 11/15/2021

  • @sathakkathullasamee4542
    @sathakkathullasamee4542 4 роки тому +3

    Good dedication... ur really great suresh sir...

  • @arathys713
    @arathys713 4 роки тому +10

    Vava chettante fans ivde like ❤️

  • @user-hp8uh6xf7x
    @user-hp8uh6xf7x 2 роки тому +2

    വാവ സാറിനെ ഇഷ്ടപെടുന്നവർ ലൈക്‌ അഡിക്കു

  • @athulhariharan9062
    @athulhariharan9062 4 роки тому +1

    Ethrayum janangal adhehathinte koode undu..adhanu adhehathinte dhairyam adhehathinte sakthi..

  • @aswinac6830
    @aswinac6830 3 роки тому +1

    Polichu

  • @sarjazjp
    @sarjazjp 4 роки тому +3

    Chetta ningal poliyaanu enik valiya ishttanu .❤️

  • @priyabelsess5124
    @priyabelsess5124 3 роки тому +2

    Really great job vava suresh hat's off you🌷🌷🌷God bless you and your family

  • @diyathakku3951
    @diyathakku3951 3 роки тому +1

    ഞാൻ ചേട്ടന്റ ഫാനാണ്

  • @ahamadafsal4483
    @ahamadafsal4483 4 роки тому +2

    Chetta poliche ദൈവം ആരോഗ്യവും ആയ്‌യൂസും തരട്ടെ

  • @febiriya2274
    @febiriya2274 4 роки тому +6

    1.74 Million subscribers 🖒sureshetante maathram kazhiv kond nediyedutha vijayam ✌

  • @suhailt1420
    @suhailt1420 4 роки тому +13

    Ingeraan sharikkum heroo..❤️❤️

  • @sulusulfikernjr1172
    @sulusulfikernjr1172 2 роки тому

    Ithippoo njangalude naatilaanel king kobra vannal poolum ..cash mudakki kettiya mathil pwolikkillaa...yenthaayaalum avidathe naatukaar maas...sureshettan kola maasss

  • @ashavijin8912
    @ashavijin8912 4 роки тому +2

    Real snake mastr......vava istam.,..🥰🥰🥰🥰🥰

  • @sreenish2073
    @sreenish2073 4 роки тому +14

    നിങ്ങളൊരു സംഭവം തന്നെ

  • @sandhyajayesh2123
    @sandhyajayesh2123 4 роки тому +3

    Big fan of you vavachettaaa

  • @rajeshrappal
    @rajeshrappal 4 роки тому +1

    പാമ്പുകളെക്കുറിച്ചുള്ള കുറിച്ചുള്ള ഇദ്ദേഹത്തിന്റെ അറിവും, ജോലിയോടുള്ള അർപ്പണമനോഭാവവും, ധൈര്യവും അപാരം തന്നെ. വീടുകളിലും, മനുഷ്യർ കൂടുതലായി ഇടപെടുന്ന മറ്റിടങ്ങളിലും എത്തപ്പെടുന്ന പാമ്പുകളെ സുരക്ഷിതമായി പിടികൂടി വനാന്തരങ്ങളിൽ കൊണ്ടുപോയി വിടുന്ന രീതി വളരെ നല്ലതുതന്നെ.
    എന്നാൽ ഈ വീഡിയോയിൽ കാണുന്നതുപോലെയുള്ള സ്ഥലങ്ങളിൽ താമസിക്കുന്ന പാമ്പുകളെ പിടികൂടുന്നതിനോട് യോജിക്കാനാവുന്നില്ല. ഇത്തരം പ്രവർത്തികൾ അനാവശ്യമാണെന്ന് തോന്നുന്നു.

    • @saeedmuhammed1784
      @saeedmuhammed1784 4 роки тому

      പറഞ്ഞുവല്ലോ കൃഷി നടക്കാൻ പോകുന്ന ഏരിയ aanennq

  • @mariyakunjhikolavayal5797
    @mariyakunjhikolavayal5797 4 роки тому +11

    God bless you

  • @melvinmichael3352
    @melvinmichael3352 4 роки тому +13

    Ninghal aanu sherikkinum king cobra.take care man...

  • @hareeshhareeshhari810
    @hareeshhareeshhari810 4 роки тому +26

    വാവച്ചേട്ടനെ ഇഷ്ടം ഉള്ളവർ ലൈക് അടി

  • @Suji1961
    @Suji1961 4 роки тому +36

    ഒരു പെണ്ണും രണ്ടാണും ത്രീസം 😋😋😋

  • @abvknam1416
    @abvknam1416 2 роки тому

    വാവ ചേട്ടൻ പറയുന്നത് കേട്ട് നല്ല അനുസരണയോടെ ഇരിക്കുന്ന 3 മൂർഖൻ 😂😂🤭🤭🤭 ചേട്ടാ നിങ്ങൾ സൂപ്പറാ ഒരാപത്തു൦ ഉണ്ടാകാതിരിക്കാൻ ദൈവത്തോട് പ്രാർത്ഥിക്കുന്നു 🙏🙏🙏🙏

  • @njan2383
    @njan2383 4 роки тому +6

    1000th like. 😎

  • @Enteyishtam27
    @Enteyishtam27 2 роки тому +1

    എന്റെ നാടും നാട്ടുകാരും ആണ്

  • @77gaming61
    @77gaming61 3 роки тому +1

    Mamman polia

  • @kinglessga--ng4380
    @kinglessga--ng4380 2 роки тому

    Super anna Vera level

  • @praveenviswanath7640
    @praveenviswanath7640 4 роки тому +1

    Great Effort Vava Chettaaa.. Salute you

  • @nishasalim2472
    @nishasalim2472 4 роки тому +3

    Hi suresh sir
    Real leagend
    Great dedication

  • @remadevip.r6271
    @remadevip.r6271 5 місяців тому

    Sahodhara u oru kodiii namaskaram

  • @basskeralaaudiovisual
    @basskeralaaudiovisual 4 роки тому +3

    12:14 pedichavar undaayirikkum

  • @unnikrishnanunni2795
    @unnikrishnanunni2795 4 роки тому +3

    Orupaadishtaa vava suresh ❤️❤️❤️❤️

  • @anzalkabeer1249
    @anzalkabeer1249 4 роки тому +8

    വാവ ചേട്ടൻ ഉയിർ❤️❤️

  • @nobleable5788
    @nobleable5788 4 роки тому +1

    you are the best snake master

  • @DonDon-vo2oj
    @DonDon-vo2oj 4 роки тому +1

    നിങ്ങൾക് ഫുൾ താപോർട്ട്

  • @nishahaneefa2482
    @nishahaneefa2482 4 роки тому +1

    Chetta aroghyam nokanam😘❤❤❤❤chettanod oru prethyegha aradhana an

  • @nvsmart5785
    @nvsmart5785 2 роки тому +1

    Hi

  • @chandrikanm6116
    @chandrikanm6116 3 роки тому

    Samayathinu.aharam.kazhikanam
    samayathinu.uranganam.pls

  • @shamersha6114
    @shamersha6114 4 роки тому +3

    Sookshikkanam sureshetta
    Daivam kakatte

  • @-PES.MASTER_ELBOW223
    @-PES.MASTER_ELBOW223 3 роки тому +1

    Vava uyur

  • @thanseerchullimanoor5826
    @thanseerchullimanoor5826 4 роки тому +3

    the real.hero

  • @saransaru9726
    @saransaru9726 4 роки тому +1

    Powli

  • @haridasandasan6660
    @haridasandasan6660 4 роки тому +4

    Great God Bless You

  • @anasabdullatheef2227
    @anasabdullatheef2227 4 роки тому +4

    Sureshettaa hatersinod pookan para

  • @kkgaming1492
    @kkgaming1492 3 роки тому

    Poli chetta

  • @preethaGnair
    @preethaGnair 4 роки тому +1

    Vava Fans Kannur

  • @renjugopan3617
    @renjugopan3617 4 роки тому +1

    എന്റെ വീടിന്റെ അടുത്തുള്ള സ്ഥലം ആണ് എന്റെ നാട് ഇരവിപേരൂർ

  • @sathyaraj3477
    @sathyaraj3477 3 роки тому

    Super👌

  • @mohammedameen4064
    @mohammedameen4064 4 роки тому +74

    Vava sureshine ഇഷ്ടമുള്ളവർ like അടിക്കുക

  • @crazyyqueen8511
    @crazyyqueen8511 2 роки тому

    ILove vava

  • @humanbeing7995
    @humanbeing7995 4 роки тому

    Nice jobe vava suresh god bless u

  • @jamsheerkhd5124
    @jamsheerkhd5124 2 роки тому

    Vave nigo poli mase

  • @malayaliproyt6103
    @malayaliproyt6103 4 роки тому +2

    വാവാ സുരേഷ് ഫാൻസ് അടി ലൈക്👍👍

  • @naidaferbin3446
    @naidaferbin3446 4 роки тому +2

    Background music adipoli

  • @starvinjohn3445
    @starvinjohn3445 3 роки тому +1

    Legend

  • @vinuvinu4278
    @vinuvinu4278 4 роки тому

    വാവ സുരേഷ് ചേട്ടൻ ഫാൻസ്‌ ആ ഞാൻ

  • @prajithamurali6220
    @prajithamurali6220 3 роки тому

    Suresh etta poli maranna mass

  • @Nemo5604
    @Nemo5604 4 роки тому +1

    Excellent 👍👌👌

  • @Tenotech2799
    @Tenotech2799 3 роки тому

    Super

  • @akhilaakhilancreations2714
    @akhilaakhilancreations2714 4 роки тому

    Really he is a HERO
    am vava fanssss👍👍👍👍👍

  • @muhammedsalim1757
    @muhammedsalim1757 2 роки тому

    Vava chettan mass🤩💯💥

  • @renjugopan3617
    @renjugopan3617 4 роки тому +3

    ഈ സ്ഥലം ഞങ്ങളുടെ തൊട്ടടുത്ത സ്ഥലമാണ്

  • @ERROR_BOy001
    @ERROR_BOy001 3 роки тому +1

    Aaa paavattinde Kayil kadichittum pidi vittilla.. but Naakke kuzhayunnundaayirinnu

  • @eswar2047
    @eswar2047 3 роки тому +1

    Aalu simbil annu

  • @duayara8916
    @duayara8916 2 роки тому +1

    💓

  • @sudhinunni1992
    @sudhinunni1992 3 роки тому

    God bless you vava chetta

  • @sujith3839
    @sujith3839 3 роки тому

    Chetta chettan politicians ayall nammuda naadum nammuda ragiyavum rakshapedum