REVEALING MY NEW CAR! 🚘

Поділитися
Вставка
  • Опубліковано 28 вер 2024

КОМЕНТАРІ • 420

  • @wereinlove2.0
    @wereinlove2.0  3 місяці тому +103

    Hii all elavarum sugamayi erikuno😍enalthe nammude video trending🤩aanu epolum trending il thane aanu🤩nigalude elavrudeyum support nu thanks ❤🎉

  • @sobhasobha7708
    @sobhasobha7708 3 місяці тому +18

    വിവരവും വിവേകവും ഉള്ള മക്കൾ ആണ് വിച്ചൂവും അമ്മുവും..... 🥰🥰👍🏻

  • @sajinisaju1002
    @sajinisaju1002 3 місяці тому +8

    Ammu and vichu ഒരുപാട് സന്തോഷം എത്ര ഉയരത്തിൽ എത്തിയാലും ഒരിക്കലും അഹങ്കാരത്തിൻ്റെ ഒരു തരിപോലും ജീവിതത്തിൽ കടന്നു വരരുത്...അതുപോലെ 2 വീട്ടിലെ മാതാപിതാക്കളെയും എല്ലാ uyarchayilum താഴ്ചയിലും കൂടെ ചേർത്തുനിർത്തണം....അപ്പോഴാണ് ദൈവം നമ്മുടെ കൂടെ ഉണ്ടാവുക.... ഒരുപാട് ഉയരത്തിൽ എത്തുവാൻ sarvesweran sahayikkatte....

  • @simypereppadan5101
    @simypereppadan5101 3 місяці тому +28

    Proud of the moment ❤❤❤ അങ്ങനെ പുതുപുത്തൻ കാർ സ്വന്തമാക്കി..അച്ഛനിൽ നിന്നും അമ്മയിൽ നിന്നും കാറിൻ്റെ Key വാങ്ങി അവരെക്കൊണ്ടുതന്നെ car Start ചെയ്തത് കണ്ടപ്പോൾ എനിക്ക് ഏറ്റവും സന്തോഷം തോന്നിയ നിമിഷമായ്.. മാതപിതാക്കളുടെ അനുഗ്രഹാശ്ശിസ്സുമായ് ഓരോ കാൽച്ചുവടും. പണ്ട് അവർ നമ്മുക്ക് വേണ്ടി വിയർപ്പൊഴുക്കിയ ദിനരാത്രങ്ങൾ. ഇന്ന് നിങ്ങൾ ജീവിതത്തിൽ ഒരു നേട്ടം കൊയ്തപ്പോൾ മാതാപിതാക്കൾക്ക് തന്നെ പ്രഥമസ്ഥാനം നൽകി. നിങ്ങളുടെ മഹത്വം ആണ് അവിടെ കാണുന്നത്. അവരോട് ചേർന്ന് നിന്ന് ഓരോദിനവും. അവരുടെ സ്നേഹവും അനുഗ്രഹവും പ്രാർത്ഥനയും നിങ്ങൾക്ക് എന്നും തുണയാകും. അഭിമാന നിമിഷം..😘😘😘

    • @wereinlove2.0
      @wereinlove2.0  3 місяці тому +7

      അച്ഛനും അമ്മയും എടുത്തു നിന്നാൽ അതൊരു ബലമാണ് ❤️

    • @radhikagireesh28
      @radhikagireesh28 3 місяці тому +2

      ❤❤

  • @sumasuneesh3783
    @sumasuneesh3783 3 місяці тому +45

    അമ്മൂസേ, നാളത്തെ വീഡിയോ വരാൻ ഞാൻ കട്ട വെയ്റ്റിംഗ് ആണ്, ഇന്നത്തെ പിന്നെ പറയേണ്ടല്ലോ, വല്ലാത്ത ഒരു ഫീലിംഗ്സ് ആയിരുന്നു, ചാനലിന്റെ തുടക്കം മുതൽ കാണുന്ന ആളായത് കൊണ്ടാവാം എനിക്ക് അങ്ങനെ തോന്നിയത് വെൽ ഡൺ മൈ ഡിയർസ്സ് 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @beenavarghese4745
    @beenavarghese4745 3 місяці тому +18

    Vishnuammuusss, parent care, and respect are very important in our lives. Both of you are giving that respect, great. Congratulations.God bless both of you a lot.

  • @KSkss189
    @KSkss189 3 місяці тому +9

    So proud of you both... Family enn parnjal engane venam.kutavum kuravum illatha aarum illa... മനനം ചെയ്യാൻ കഴിവ് ഉള്ളത് കൊണ്ടാണ് നമ്മൾ ഒക്കെ മനുഷ്യാനായത്. അല്ലായിരുന്നെങ്കിൽ കാട്ടിൽ ജനിച്ചാൽ മതിയായിരുന്നല്ലോ.... എല്ലാരേയും ചേർത്തു പിടിച്ചു ഇതേപോലെ മുന്നോട്ടു പോകുക... Once again a hearty Congratulations to both of you...🎉🎉🎉

  • @Shahina__-zg3bg
    @Shahina__-zg3bg 3 місяці тому +46

    ഒരുപാട് സന്തോഷം❤ എനിയും ഒരുപാട് ഉയരങ്ങൾ കീഴടക്കാൻ കയിയട്ടെ 😊വീട് പുതുക്കി പണിയാൻ ആവട്ടെ❤

  • @ShamseenaShamsi-px1ix
    @ShamseenaShamsi-px1ix 3 місяці тому +3

    Ammu vichu... Makkalayal nigale pole aavanam... Nigal yallvarkum maadrgayavatte.... Nigale yalla agrahagalum onnonnayi saadikatte... 🥰

  • @NajaVinod-wp2zn
    @NajaVinod-wp2zn 3 місяці тому +12

    സന്തോഷം സന്തോഷം ഒരുപാട് സന്തോഷം മാത്രം ❤️❤️ഇത് പോലെ എന്നും അച്ഛനെയും അമ്മയെയും ചേച്ചി കുട്ടിയേയും ചേർത്ത് നിർത്തണം ഈശ്വരൻ കൂടെയുണ്ടാവും എന്നും. ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ എന്ന് ആത്മാർഥമായി പ്രാർത്ഥിക്കുന്നു 🙏🏻🙏🏻❤️❤️

  • @Dencytony
    @Dencytony 3 місяці тому +5

    Happy to c dear ....ella achanmaarkkum ammamaarkkum ithu kandu santhoshaayi kaanum....ennum nanma maathram undaavatte...stay blessed makkale ❤❤

  • @sreejishapadath65
    @sreejishapadath65 3 місяці тому +57

    achanum ammaykkum kodukkunna respect athanu vishnu ninte vijayam

    • @wereinlove2.0
      @wereinlove2.0  3 місяці тому +5

      ❤❤❤❤

    • @anusai2962
      @anusai2962 3 місяці тому +5

      Ammu you are great❤, oru purushante vijayam oru pennu thanne, 🎉

    • @Arya-lm2pf
      @Arya-lm2pf 3 місяці тому +1

      @@wereinlove2.0 Kia etha

  • @dennisanjaly8444
    @dennisanjaly8444 3 місяці тому +5

    Proud of you dears. Keep this bond always 💐God bless you all🙏

  • @meenasreedharan2099
    @meenasreedharan2099 3 місяці тому +4

    കൂടുമ്പോൾ ഇബമുള്ളതാണ് കുടുബം. എന്നും ഈ സന്തോഷം നിലനിൽക്കട്ടെ. 😍

  • @shobhasoman7118
    @shobhasoman7118 3 місяці тому +7

    Super car👌👌👌👌allavarodhum orupad sneham eni pathuk veedena sopnam nedi adukanam💪💪💪💪❤❤❤❤❤

  • @bindhubovas4323
    @bindhubovas4323 3 місяці тому +16

    Car. Super നിങ്ങൾ ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ എന്ന് പ്രാർത്ഥിക്കുന്നു❤️🙏🙏

  • @anudanny5163
    @anudanny5163 3 місяці тому +3

    Stay blessed.Hardwork,and determination paid

  • @mydream3534
    @mydream3534 3 місяці тому +29

    Polichu muthe ottum prathikshichilla super super super 👌 👍 😍 ❤❤❤❤

  • @denasunil6482
    @denasunil6482 3 місяці тому +7

    സൂപ്പർ കാർ അമ്മു and വിച്ചു, നിങ്ങളെ ഇനിയും ഒരുപാടു ഉയരങ്ങളിൽ ദൈവം തമ്പുരാൻ എത്തിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു, മനസ്സ് നിറഞ്ഞ് കണ്ടു ഈ സ്നേഹം നിറഞ്ഞ ഈ ഒരു നേട്ടത്തിന്റെ video 🙏🏻👍🏻👍🏻❤❤❤❤❤❤❤❤

  • @shonymurali4348
    @shonymurali4348 3 місяці тому +3

    Ammuse ee video kandappol santhoshamkondu kannu kannu niranjuloyi 👍❤️❤️❤️❤️💕💐👏👏👏👏🥰🙏🙏🙏

  • @abcdefghabcdefgh
    @abcdefghabcdefgh 3 місяці тому +2

    ഓട്ടോമാറ്റിക് കാർ ആണോ പൊളിച്ചു 👌🏻👌🏻👌🏻ഡ്രൈവിംഗ് സൂപ്പർ ആണ്‌ ഓട്ടോ മാറ്റിക്

  • @vijayalekshmymenon7611
    @vijayalekshmymenon7611 3 місяці тому +13

    Congratulations dears , best wishes 🌹🌹🌹🌹🌹🌹🌹

  • @shibuvarghese4675
    @shibuvarghese4675 3 місяці тому +6

    Many congratulations 🎉🎉🎉 May God continue to bless you and your family 💐💐💐

    • @wereinlove2.0
      @wereinlove2.0  3 місяці тому

      🙏🏻🙏🏻🥳🥳❤❤🥰🥰

  • @babukichus7835
    @babukichus7835 3 місяці тому +2

    Congrats dears.

  • @reenavarghese8966
    @reenavarghese8966 3 місяці тому +4

    Gos bless you dears❤❤❤❤

  • @nishaajith5582
    @nishaajith5582 3 місяці тому +2

    ഇന്നും trendingil ആണല്ലോ 🥳

  • @renjinianeesh1889
    @renjinianeesh1889 3 місяці тому +9

    Congratulations dears❤❤❤God bless you

  • @bindhuhari7524
    @bindhuhari7524 3 місяці тому +2

    Congratulation Vichu Ammu 👍👍

  • @anjuraj1922
    @anjuraj1922 3 місяці тому +6

    Orupadu santhosham ammuse vichuse❤❤❤

  • @chinjujobin1851
    @chinjujobin1851 3 місяці тому +1

    കാർ കണ്ടപ്പോൾ എനിക്ക് ഒരുപാട് സന്തോഷമായി. എന്റെ അനിയൻകുട്ടനും അനിയത്തിക്കും സ്വന്തമായിട്ട് ഒരു വണ്ടി. 🎉🎉🎉❤❤❤❤

  • @SwethaRatnan
    @SwethaRatnan 3 місяці тому +2

    Congratulations ❤Ammu 🎉

  • @ashadileep6808
    @ashadileep6808 3 місяці тому +1

    Congrats Ammu&Vishnu

  • @nivupaaruworld5308
    @nivupaaruworld5308 3 місяці тому +2

    Vishnu supper congratulations 👏👏👏👍👍

  • @neethumrajesh
    @neethumrajesh 3 місяці тому +9

    Super ammuse congratulations ❤❤❤🥰🥰🥰😘😘😘😘👏👏👏👏

  • @vincyjames5963
    @vincyjames5963 3 місяці тому +1

    Congratulations dears❤❤Pls do respect ur parents everytime in ur life❤Also to ur Siblings 😊

  • @jyothis2935
    @jyothis2935 3 місяці тому +5

    Congratulations to ammu , vishnu and all family 🎉🎉❤❤❤ vishnu shirt n look poli..
    Nice car....wish you all success and safe drive..

  • @lalyjacobdaniel
    @lalyjacobdaniel 3 місяці тому +7

    Congrats❤

  • @anjusvlogs7954
    @anjusvlogs7954 3 місяці тому +6

    Super car

  • @ananyaratheesh8811
    @ananyaratheesh8811 3 місяці тому +6

    അമ്മു പറഞ്ഞറിയിക്കാൻ പറ്റാത്ത സന്തോഷം 🎉🎉🎉❤❤❤

  • @jobibiju5329
    @jobibiju5329 3 місяці тому +5

    Congrats ammu & vishnu,entire f.mly.keep going

  • @daffodils6678
    @daffodils6678 3 місяці тому +1

    Happy moments ❤❤❤

  • @rucygeorge6656
    @rucygeorge6656 3 місяці тому +3

    God bless you.

  • @jasnajasna4167
    @jasnajasna4167 3 місяці тому +7

    Katta waiting aayirunnu polichu ❤❤❤❤❤❤❤

  • @valleylife5804
    @valleylife5804 3 місяці тому +1

    Car driving lu ingane sunroof lu thala purathekku ittu nilkkunnathu dangerous aanu, its not the purpose of it. Sudden brake enganum ittal pilleru therichu pokum.

    • @wereinlove2.0
      @wereinlove2.0  3 місяці тому +2

      Kochine thaze ചേച്ചി പിടിച്ചിട്ടുണ്ടായിരുന്നു ഞാനും ഒരു കൈ കൊണ്ട് പിടിച്ചിട്ടുണ്ടായിരുന്നു🤗

  • @princysudheesh4507
    @princysudheesh4507 3 місяці тому +4

    Congratulations ❤❤

  • @sheebajoseph7994
    @sheebajoseph7994 3 місяці тому +1

    Congratulations Vichu & Whole family 💖💖💖

  • @achuvava-vf4kf
    @achuvava-vf4kf 3 місяці тому +1

    Makkale super ❤❤❤🎉🎉🎉

  • @abcdefghabcdefgh
    @abcdefghabcdefgh 3 місяці тому +3

    👏👏👏👏

  • @reshmanair8944
    @reshmanair8944 3 місяці тому +1

    ❤❤❤❤❤

  • @royaltraders894
    @royaltraders894 3 місяці тому +2

    Njangal kaathirunna video

  • @skyhsk2864
    @skyhsk2864 3 місяці тому +2

    👌❤❤👍

  • @remyakp1519
    @remyakp1519 3 місяці тому +7

    ചെടികൾ തട്ടി കാറിൽ crack വരാതെ നോക്കുക. അടിപൊളി കാർപോർച്ചു കൂടി പണിയുക 🙏

  • @sherlyshanoj8938
    @sherlyshanoj8938 3 місяці тому +7

    Congratulations ❤❤❤

  • @S12345er
    @S12345er 3 місяці тому +1

  • @nachusdreamworld369
    @nachusdreamworld369 3 місяці тому +6

    🎉🎉🎉❤

  • @happysoul3851
    @happysoul3851 3 місяці тому +2

    Congratulations dears🎉

  • @rajanikk538
    @rajanikk538 3 місяці тому +2

    Congrats Vishnu, Ammu.janikuty❤❤❤❤❤

  • @priyamanojkarukamanna3080
    @priyamanojkarukamanna3080 3 місяці тому +2

    Ammu sprr...❤

  • @isharacollections7660
    @isharacollections7660 3 місяці тому +1

    ❤❤❤❤

  • @rosammaanil1584
    @rosammaanil1584 3 місяці тому +1

    👌👌👍👍❤❤💪💪👏👏

  • @abhis5245
    @abhis5245 3 місяці тому +1

    ❤❤👍👍

  • @myhome7291
    @myhome7291 3 місяці тому +47

    മാതാപിതാക്കൾ കാണപ്പെട്ട ദെവും അവരെ ഉയർത്തി പിടിക്കുന്നവർക്ക് ഈശ്വരൻ എല്ലാം ഉയർച്ചെയും ഐശ്വര്യം തരും 🌹

    • @PonnuMol-rm1sn
      @PonnuMol-rm1sn 3 місяці тому

      മാതപിതാക്കൾ പത്തു കെട്ടി കാമം 🙏🏻തീർക്കുന്നതു മക്കളെയും affect ചെയ്യുമെടോ..

  • @santhanu9937
    @santhanu9937 3 місяці тому +2

    Congratulations ❤️❤️❤️

  • @vinithat.v8227
    @vinithat.v8227 3 місяці тому +1

    ❤❤❤❤

  • @sindhuammavlogs2466
    @sindhuammavlogs2466 3 місяці тому +103

    മക്കളെ നിങ്ങളുടെ ജീവിതത്തിൽ ഇനിയും ഓരോന്നോരോന്നായി എല്ലാം ദൈവം തമ്പുരാൻ തരട്ടെ🙏 അച്ഛന്റെയും അമ്മയുടെയും സന്തോഷം കണ്ടപ്പോൾ നമുക്കും ഒത്തിരി സന്തോഷം🙏 പിന്നെ അടുത്ത ട്രിപ്പ് തത്തമ്മയും ഫാമിലിയെയും ഇടുക്കിയിലോട്ട് വരുമ്പോൾ കൊണ്ടുവരണം❤ എത്ര ഉന്നതങ്ങളിൽ എത്തിയാലും ദൈവത്തെ മറന്ന് ജീവിക്കരുത്🙏

  • @Shabu-y3o
    @Shabu-y3o 3 місяці тому +11

    Congratulations both അച്ഛനെ കൊണ്ട് സ്റ്റാർട്ട്‌ ചെയ്യിപ്പിച്ചേ ഒരുപാട് സന്തോഷം തോന്നി അത് ഒരു അനുഗ്രഹമാണ് ഞങ്ങളും 4മാസം മുന്നേ വണ്ടി ഇറക്കി ഉപ്പാന്റെ വലിയ ആഗ്രഹമായിരുന്നു ഒരു വണ്ടി ഉപ്പാനെ കൊണ്ട് തന്നെ ചാവി വാങ്ങിപ്പിച്ചു അപ്പോ ആ മുഖത്തു കണ്ട സന്തോഷോം അഭിമാണോ 🥰 ഞങ്ങൾ ഇത് വരെ നേരിട്ട് കണ്ടിട്ടില്ല വണ്ടി നാട്ടിൽ പോയി കാണണം ഇത് പോലെ സുനി പപ്പേ കയറ്റി ഒന്ന് കറങ്ങണം അവർക്കും അത് വലിയ സന്തോഷമാവും അമ്മു ചെയ്യും എന്ന് ഞങ്ങൾക്ക് അറിയാ 🥰🥰

  • @kunjan0736
    @kunjan0736 3 місяці тому +31

    👏🏻👏🏻👏🏻👏🏻 areyum novikathe achem amem ponnupole snehichu ithupole thane munnot povuka orupad santhosham thonnunu. Vichu ammu. Ennu nanmakal varatte

  • @duasworldbyjesnanizam4960
    @duasworldbyjesnanizam4960 3 місяці тому +32

    Vishnu achanem ammem koode nirthunnathine kurich ellarm paranju pakshe njn ammun oru big salute kodkkunnu ee family ipplm inghane orumich pokunnu nkil ath ammu karanm aanu. Ivare cherth nirthunnathil ammu oru preshnm undakkiyal avde ah family illathe akm. Ammum avare swanthamayi kanunnath kond mathrm aanu ee family happy ayi nikkunne..achan amma chechi makkal ellarem ammu swantham aayi kanunnu. ❤❤❤ammusss u r amazing❤❤

    • @wereinlove2.0
      @wereinlove2.0  3 місяці тому +6

      👍🏻👍🏻😍😍❤❤❤

    • @heeraheera3257
      @heeraheera3257 3 місяці тому +4

      Correct ❤❤

    • @sumathomas3759
      @sumathomas3759 3 місяці тому +4

      True❤❤ AmmuZ, you are amazing 😍👍👍👍

    • @ashapaxy786
      @ashapaxy786 3 місяці тому +3

      Ammu midukki kuttiya aval allarem cherthu nirthum ❤

  • @rubythomas2732
    @rubythomas2732 3 місяці тому +44

    വിച്ചു, അമ്മു നിങ്ങളെ പലരും താഴ്ത്തി കെട്ടാൻ ശ്രമിക്കും തോറും ദൈവം നിങ്ങളെ ഉയർത്തും. സിന്ധു വിന്റെ കാര്യവും അങ്ങനെ തന്നെ. പല ചാനലിലും വന്ന് അവരെ താഴ്ത്തുന്നത് അനുസരിച്ചു ദൈവം അവരെ അനുഗ്രഹിക്കുന്നു. അതുകൊണ്ട് നിങ്ങൾ നെഗറ്റീവ് coments കണ്ട് പ്രതികരിക്കരുത്. നമ്മൾ പ്രതികരിച്ചാൽ ദൈവം തരാനിരിക്കുന്നതിന്റെ അളവ് കുറയും. Love you all ❤

    • @wereinlove2.0
      @wereinlove2.0  3 місяці тому +13

      സത്യം പറഞ്ഞാൽ ഞങ്ങൾ നോക്കാറു പോലുമില്ല അതുകൊണ്ടുതന്നെ നമുക്ക് സമാധാനവും സന്തോഷവും ഉണ്ട്🤣❤️

  • @chikkumol7893
    @chikkumol7893 3 місяці тому +6

    Congrats...ithupole thanne ayirunnu njangalum vandiyeduthappo athum orupadu mentally torture cheytha in lawsine cherthupidikkuanu njan cheythathu.ennum avarkku respect koduthitte ullu.ammu mole nee cheyyunna nalla karmam athu janikuttyum kandu padikkueyullu.god bless you❤

  • @sajinihari8291
    @sajinihari8291 3 місяці тому +34

    Parentsinodom mattullavarodum ulla bahumanavum snehavum ennum namme uyarangalil ethikum. Nannayi varum makkale ❤❤❤

  • @BeepathummaShahina
    @BeepathummaShahina 3 місяці тому +30

    മാതാപിതാക്കളെ നോക്കുന്ന മക്കൾക്ക് പ്രത്യകം തമ്പുരാനെ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ ❤❤❤❤

  • @ChinnuUnni-eg8bj
    @ChinnuUnni-eg8bj 3 місяці тому +9

    4:2അമ്മു പറഞ്ഞ കാര്യം കേട്ടപ്പോൾ എന്റെ കണ്ണ് നിറഞ്ഞു നിങ്ങളുടെ സന്തോഷം 😔🥰❤ഇനി നല്ല ഒരു വീട് അതും നടക്കും 👍🏻🥰❤

  • @sujathanair6564
    @sujathanair6564 3 місяці тому +24

    Ammuse adipoli this is a proud moments.evide ellavarkkum car ishtamayi.achan amma. chechi kutti pattalangal കണ്ണ് പറ്റാതിരിക്കട്ടെ❤❤❤❤❤❤🎉🎉🎉🎉

  • @lakshmik2619
    @lakshmik2619 3 місяці тому +10

    Parayathea irikan vyaa sadhosham koondu kannu niranjupoyi ammu vishnu ammayudeayum achanteayum sadhasham anu koothil god bless ammu vishnu god bless 🙏❤️❤️❤️❤️🎁

  • @dreamworldofsree2745
    @dreamworldofsree2745 3 місяці тому +6

    ❤❤❤❤

  • @radhikagireesh28
    @radhikagireesh28 3 місяці тому +7

    വിഷ്ണു, അമ്മു അച്ഛനമ്മമാരുടെ അനുഗ്രഹം ❤❤❤അതാണ് നിങ്ങളുടെ വിജയം ❤❤❤മനസ് നിറഞ്ഞു ❤❤❤ദൈവം അനുഗ്രഹിക്കട്ടെ ❤❤❤❤

  • @riyakp3120
    @riyakp3120 3 місяці тому +7

    ഒരുപാട് ഒരുപാട് സന്തോഷം ❤️ഇനി നിങ്ങളുടെ അടുത്ത ലക്ഷ്യം ഒരു വീട്. അത് ജാനി കുട്ടിക്ക് 5 വയസ്സ് ആവുമ്പോഴേക്കും നടക്കണം. അതിനുവേണ്ടി ആവണം ഇനിയുള്ള പരിശ്രമം

  • @hebahbijas3305
    @hebahbijas3305 3 місяці тому +22

    ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്താൻ ദൈവം അനുഗ്രഹിക്കട്ടെ ❤

  • @ceiraaustin1953
    @ceiraaustin1953 3 місяці тому +5

    Ellarem cherthu pidichu igane thanne munnottu pokko dhevathinte ella anugrahavum undavum ❤❤❤

  • @adhikuttooseworld8421
    @adhikuttooseworld8421 3 місяці тому +4

    അമ്മു ഓൾ ദി ബെസ്റ്റ് ഇനിയും ഉയരങ്ങളിൽ ഉയരങ്ങളിൽ എത്താൻ നിങ്ങൾക്ക് സാധിക്കട്ടെ ഇനിയും പലതും നിങ്ങളെക്കൊണ്ട് പറ്റും നല്ല ഒരു ഇതിലേക്ക് നല്ലൊരു കുടുംബത്തിൽ അല്ലേ നീ എത്തിയിരിക്കുന്നത് ഉയരങ്ങളിൽ ഉയരങ്ങളിൽ എത്താൻ പറ്റട്ടെ ❤❤

  • @devidarsanak8014
    @devidarsanak8014 3 місяці тому +17

    First Car first baby പോലെ തന്നെ ആണ്
    കാത്തിരുന്നു കാത്തിരുന്നു കിട്ടുന്ന ഒന്ന്
    അത്രയും കരുതലോടെ ആകും കൊണ്ട് നടക്കുന്നത് 🥰
    ആ key കൈയിൽ കിട്ടുമ്പോൾ കണ്ണ് നിറയും അതിനൊപ്പം അഭിമാനവും സ്വന്തം അധ്വാനത്തിന്റെ ഫലം എന്ന് ഓർത്തു
    ഏച്ചു കെട്ടുകൾ ഇല്ലാതെ സാധാരണക്കാരന്റെ ജീവിതത്തിലെ വിജയം മുഹൂർത്തം തന്നെ ഇത്
    Once again congratulation ❤️✌️🤝👏🏻👏🏻

    • @wereinlove2.0
      @wereinlove2.0  3 місяці тому +3

      ചേച്ചി പറഞ്ഞത് വളരെ സത്യമാണ് വണ്ടി കണ്ടപ്പോൾ അവിടെ നിന്ന് കരയാൻ തോന്നി അത്രമാത്രം ഞങ്ങൾ കൊതിച്ചിട്ടുണ്ട് ഒരു വണ്ടി മേടിക്കാൻ ❤️

    • @beemanazar2958
      @beemanazar2958 3 місяці тому +1

      Congratulations ammu ❤❤❤❤

  • @maya.9287
    @maya.9287 3 місяці тому +20

    നിങ്ങളെ പറ്റി ഓർത്ത് അഭിമാനം തോന്നുന്നു. .ഇങ്ങനെ സമയം എടുത്ത് ഓരോ പൈസയും ചേർത്ത് ചേർത്ത് വച്ച് ഓരോ ആഗ്രഹങ്ങൾ സാധിക്കുമ്പഴാ അതിനെ സമ്പാദ്യം എന്ന് പറയാൻ പറ്റുക.... കയ്യിൽ ഉള്ളത് നഷ്ടപെടുത്തി മറ്റൊന്ന് നേടുന്നതിൽ അർത്ഥമില്ല. നിങ്ങൾക്ക് നല്ല ക്ഷമയും അധ്വാനിക്കാൻ ഉള്ള മനസും ഉള്ള പോൾ ജീവിതത്തിൽ എന്തും നേടി എടുക്കാം... ഒരുപാട് സന്തോഷം... നിങ്ങളെ പറ്റി ഓർത്ത് അഭിമാനവും ഒരുപാട് പ്രാർത്ഥനയും.. 🙏🙏
    ..... പപ്പയും അമ്മയും കാർ കണ്ടപോൾ ഉള്ള സന്തോഷം കാണാൻ വെയ്റ്റിങ്❤❤❤❤

  • @anjukoshykallelil3717
    @anjukoshykallelil3717 3 місяці тому +17

    Adipolii car ❤ nice colour choice
    Inniyum oro oro agrhangal sadhichhh happy aayii jeevikk. 😘😘

  • @soniyajibi499
    @soniyajibi499 3 місяці тому +15

    ഒരു പാട് സന്തോഷം. അങ്ങനെ ആ സ്വപ്നം സാക്ഷാൽ കരിച്ചു. ഇനിയും ഉയർ ങ്ങളിൽ എത്താൻ കഴിയട്ടെ❤❤❤❤❤❤ ഞാൻ ആദ്യം വിചാരിച്ചത്. ചേച്ചിയുടെ വണ്ടി ആയിരിക്കും എന്നാണ്. കാരണം കഴിഞ്ഞ പ്രാവശ്യം സ് ക്കൂട്ടി വാങ്ങിച്ചപ്പോൾ അമ്മുവിനാണ് എന്ന് വിചാരിച്ചു. എന്തായാലും ഒരു പാട് സന്തോഷം . ചൂന❤❤❤ കുട്ടിസ് അമ്മുവിച്ചു ചേച്ചി അച്ഛൻ അമ്മ❤️❤️❤️❤️❤️🎊🎊

  • @annujohn3049
    @annujohn3049 3 місяці тому +43

    ആ അച്ഛൻ്റെയും അമ്മയുടെയും സന്തോഷം .. അത് മാത്രം മതി നിങ്ങൾ രക്ഷപെടാൻ❤

  • @withlovejoeadamsvlog
    @withlovejoeadamsvlog 3 місяці тому +5

    ഒരുപ്പാട് സന്തോഷം രണ്ടാളും ഇനിയും ഒരുപ്പാട് ഉയരങ്ങളിൽ എത്തട്ടെ ❤❤❤❤❤❤❤

    • @wereinlove2.0
      @wereinlove2.0  3 місяці тому

      ❤️❤️❤️❤️❤️❤️❤️

  • @vijayasreet4240
    @vijayasreet4240 3 місяці тому +179

    വിഷ്ണു നീയാണ് യഥാർത്ഥ മകൻ. ജന്മം തന്ന അച്ഛനും അമ്മയ്ക്കും അതിന്റേതായ പ്രാധാന്യം നൽകി അവരെ ചേർത്ത് പിടിച്ചു കൊണ്ടുപോകുന്നു. അഭിമാനം തോന്നി. അമ്മുവും അങ്ങനെ നിന്നു. ഇതൊക്കെ ഉള്ളു നമ്മുടെ ജീവിതത്തിൽ വേണ്ടത്. സ്നേഹത്തോടെ മുന്നോട്ടു പോകുക വീടല്ലേ പ്രശ്നങ്ങൾ ഉണ്ടാകും സ്വാഭാവികം അതിനെ വലുതാക്കാതെ പരിഹരിച്ചു പോകുന്നതിലാണ് വിജയം. പത്തമ്മ ചമഞ്ഞാലും പെറ്റമ്മ ക്ക് തുല്യമാവില്ല ഒരു ബിഗ് സല്യൂട്ട്.

    • @wereinlove2.0
      @wereinlove2.0  3 місяці тому +8

      🥰

    • @ShafeequeK-l8t
      @ShafeequeK-l8t 3 місяці тому

      അമ്മയും അച്ഛനും യഥാർത്ഥ അമ്മയും അച്ഛനും ആണ് എന്നാണ് മനസ്സിൽ ആയത് 🤣🤣​@@wereinlove2.0

    • @wereinlove2.0
      @wereinlove2.0  3 місяці тому +36

      @@Anuz598 ചേച്ചി ഞാനൊരു കാര്യം പറഞ്ഞോട്ടെ ചേച്ചിക്ക് ഒരു രണ്ടു മക്കളുണ്ടെങ്കിൽ അവരെ വേർതിരിച്ചാണ് കാണുന്നത് എന്ന് മറ്റുള്ളവർ പറഞ്ഞാൽ നിങ്ങടെ അവസ്ഥ എന്താവും എല്ലാ പേരെന്റ്സും മക്കളെ ഒരുപോലെതന്നെ സ്നേഹിക്കത്തുള്ളൂ ദൈവത്തിന് ഓർത്ത് മനസ്സിലാക്കുക 🙏🏻🙏🏻

    • @nasimanasimaab7826
      @nasimanasimaab7826 3 місяці тому +4

      ❤❤❤❤❤

    • @radhikagireesh28
      @radhikagireesh28 3 місяці тому +4

      ❤❤

  • @divyasali9237
    @divyasali9237 3 місяці тому +7

    Congratulations ammu & Vichu and ur family ❤❤

  • @Rrryyiiqwwwwwwwww
    @Rrryyiiqwwwwwwwww 3 місяці тому +6

    Achante ammeyudeyum sandhosham kandappil kannu niranju poyi allahu anugrahikatte randaleyum ❤❤❤

  • @beenaprasad333
    @beenaprasad333 3 місяці тому +6

    വിഷ്ണു, അമ്മു ഒന്നും പറയുവാൻ ഇല്ല 👍🏻👍🏻👍🏻👍🏻🙏🏻🙏🏻🙏🏻

  • @ajithashibu7167
    @ajithashibu7167 3 місяці тому +4

    വിച്ചു അമ്മു ചെലവ് ചെയ്തോളൂ ട്ടോ ഞങ്ങൾക്കെല്ലാവർക്കും..... ❤️🙏

  • @heeraheera3257
    @heeraheera3257 3 місяці тому +11

    Ammusseee Vichusse orupaad orupaad Santhosham ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤👌👌👌👌👌👌👌👍👍👍👍👍👍 Congratulations 🎉🎉❤❤❤❤❤❤
    Mommuss kazhikanulla Ammusinte aagraham mathralla ammusseee jeevithathile eallaa Aagrahagalum nadakkattee🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @jessythomas9325
    @jessythomas9325 3 місяці тому +5

    Congratulations. Iniyum othiri uyarangalil ethan prarthikkunnu. Ningalde agrahangal ellam Thampuran nadathi tharatte. May God Bless Your Family 🙏🙏🙏🙏🙏❤❤❤❤❤❤

  • @theresamathew8390
    @theresamathew8390 3 місяці тому +4

    അമ്മു ചേച്ചി ഒരുപാട് സന്തോഷമായി ഈ വീഡിയോ വരുമ്പോൾ നിങ്ങൾ ഇടുക്കിക്ക് എത്തിയോ❤❤

  • @malathinair1968
    @malathinair1968 3 місяці тому +4

    അഭിനന്ദനങ്ങൾ മക്കളെ ❤️🥰❤️🥰 ഇനിയും ഇനിയും ഉയരങ്ങളിൽ എത്താൻ ദൈവം അനുഗ്രഹിക്കട്ടെ 🙏🙏

  • @dinshaliji5299
    @dinshaliji5299 3 місяці тому +4

    E video യും trending കേറി

  • @gigistanley771
    @gigistanley771 3 місяці тому +5

    വളരെ സന്തോഷം തരുന്ന കാഴ്ച. 🙏🏻

  • @sharisarathchandran5221
    @sharisarathchandran5221 3 місяці тому +15

    Congratulations ❤ super da❤ polichu ❤

  • @AjithaAsokan
    @AjithaAsokan 3 місяці тому +2

    ഒരുപാട് ഒരുപാട് സന്തോഷം അമ്മു വിച്ചു ഇനിയും ഉയരങ്ങളിൽ എത്താൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏🙏❤❤