അല്ലാഹുവിനോട് നന്ദി പറയുക .... കഷ്ടകാലം നീങ്ങി പോയി എന്ന് ചിന്തിച്ചു ഇനിയുള്ള കാലം നല്ലതു പോലെ ജീവിക്കാൻ അല്ലാഹു ആയുസ്സും ആരോഗ്യവു തൗഫീഖ് ചെയ്യട്ടെ ... 🤲 ആമീൻ
ഇതെല്ലാം കേട്ടു കരഞ്ഞു പോയി ഞാൻ 😭ഇനിയും ദീർഘായുസ് ആഫിയത്തും കൊടുക്കട്ടെ ഇനിയും ആ ഭർത്താവിന്റെ കൂടെ കുട്ടികളുടെ കൂടെ കുടുംബങ്ങൾ കൊപ്പം സന്തോഷം ആയി കഴിയാൻ ഉള്ള ഭാഗ്യം തരട്ടെ അള്ളാഹു ഇത്ത ന്റെ സ്ഥലം എവിടെ യാണ് മക്കൾ എത്ര ഉണ്ട് ഞാൻ മുഴുവൻ കേട്ടു സങ്കടം കേട്ടപ്പോൾ 😭😭😭😭😭😭
ആർക്കും ഇങ്ങനെ യുള്ള ദുരന്തം അള്ളാഹു തരാതിരിക്കട്ടെ.. സങ്കടം വന്നുപോയിനിങ്ങൾ പറയുന്നത് കേട്ടപ്പോൾ.. അള്ളാഹു ആഫിയതുള്ള ദീർഗ്ഗായുസ്സ് നിങ്ങൾക്കും മക്കൾ ഞങ്ങൾ കും എല്ലാവർക്കും തരട്ടെ 🤲
Alhamdhulillah 😍ഇത് എല്ലാം കേട്ടപ്പോൾ സങ്കടം സഹിക്കാൻ പറ്റുന്നില്ല ഇത്താ എനിക്ക് വന്നപോലെ തോന്നി ആരോഗ്യ ത്തോടെ ഉള്ള ദീർഘായുസ് കൊടുക്കണേ അല്ലാഹ് ഇനി ഒരു പരീക്ഷണം കൊടുക്കല്ലേ അല്ലാഹ് ആമീൻ 🤲🏻😭
അൽ ഹംദുലില്ലാഹ് . റബ്ബ്. ആയുസ്സ് നൽകി എന്നു പറയാം എന്റെ കൂടെ ഹജജിന് വന്ന എന്റെ ചെറിയ ഉമ്മ ഇതേ രീതിയിൽ ന്യൂമോണിയ വന്ന് 7 ദിവസം കൊണ്ട് കിട്നി ഹാർട്ട് എല്ലാം കേടായി മരിച്ചു
മാഷ് അല്ലഹ് അൽഹംദുലില്ലാഹ് അള്ളാഹു ആയുസ്സ് നീട്ടി തന്നില്ലേ ദീർഘായുസ്സ് നൽകട്ടെ ആഫിയത്തും ആരോഗ്യം തരട്ടെ നിങ്ങൾക്കും കുട്ടികൾക്കും കുടുംബങ്ങൾക്കും ബുഷ്‌റ
എന്റെ മോളെ ഇത് കേട്ട് ഒരു പാട് വെഷമിച്ചു നമ്മളെല്ലാം നമ്മളെ മക്കളെയു ഭർത്താവിന്റെ കുടുംബത്തിനും വേണ്ടി ജീവിക്കുന്നവരാണ് എല്ലാം റബ്ബ് ശിഫ യാക്കട്ടെ ആമീർ
കേട്ടപ്പോ പേടിയും വിഷമവും ആയി,എന്തിനാ ലാസ്റ്റ് വരെ സഹിച്ച് നിന്നത് ഒന്നും നിസാരമായി കാണരുത്, pregnant ആയപ്പോ നിസാരമായി കാണില്ലല്ലോ ഞാൻ ആണെങ്കിൽ sahiykan കഴിവ് കുറവാ, അത് കൊണ്ട് എന്തെങ്കിലും ഉണ്ടെങ്കിൽ ഒരു ദിവസം നോക്കും കുറവില്ലെങ്കിൽ പോകും വർഷത്തിൽ oriykalokke പോകേണ്ടി വരാറുള്ളൂ but പോകും കാരണം നമ്മളെ depend ചെയ്താ മക്കളും ഭർത്താവും athorkkumbo അസുഖം vechondiriykan തോന്നില്ല😌😌😌😌
@@chemmushereef ഹോ ഞാൻ ഒക്കെ അഡ്മിറ്റ് ആയിട്ടാ delivery 😂😂 normal delivery ആയിരുന്നു എന്നാലും dyriamilla ,ithaane സമ്മതിക്കണം ഇനി ഒന്നും vechondiriykaruth, കുട്ടികാലത്ത് ഞാൻ injection പേടിച്ച് pokathe സഹിച്ചിരുന്ന് പനി വന്നിട്ട് എന്നിട്ടോ രാത്രി കൂടിയപ്പോ admitakki injection, ഡ്രിപ്പ് ഒക്കെ വേണ്ടി വന്നു 🙄🙄അതേ പിന്നെ പേടിയാ ഒന്നും kaathiriykilla ഇപ്പൊ makkalkayalum bharthavinayalum എനിയ്ക്ക് ആയാലും☺️☺️☺️☺️
രോഗാവസ്ഥയിലും, ആരോഗ്യവസ്ഥയിലും ഒരു വിശ്വാസി മറ്റുള്ളവർക്ക് വേണ്ടി മാത്രമല്ല സ്വന്തത്തിന് വേണ്ടിയും പ്രാർത്ഥിച്ച് കൊണ്ടിരിക്കണമെന്നാണ് പ്രവാചകൻ പഠിപ്പിച്ചത്.
അവസാനം വരെ ഞാൻ പിടിച്ചിരുന്നു, അതുവരെ പിടിച്ചിരുന്നു എന്ന് ഇത്രക് അഭിമാനപൂർവം പറയേണ്ട സഹോദരി. അതൊരു ആനമണ്ടത്തരം ആയി കണക്കാക്കിയാൽ മതി. സ്വയം ചികിത്സയും സ്വയം രോഗനിർണയവും ഒട്ടും നന്നല്ല.
അള്ളാഹു ആയുസ്സ് കണക്കാക്കിയിട്ടുണ്ട് ദുനിയാവിൽ ആ അവധി എത്തിയാലേ പടച്ചവൻ വിളിക്കു അള്ളാഹു എല്ലാവരെയും മാരക രോഗങ്ങളിൽ നിന്നു അപകടമരണങ്ങളിൽ നിന്ന് കാത്തു രക്ഷിക്കട്ടെ ആമീൻ 🤲🏻🤲🏻🤲🏻
യാ അല്ലാഹ് ഇതൊക്കെ കേട്ടപ്പോൾ ഒരുപാട് വിഷമം ആയി 6ദിവസം എല്ലാം അറിഞ്ഞിട്ടും അനങ്ങാൻ പറ്റാത്ത അവസ്ഥ ഓർക്കാൻ കൂടി വയ്യ എനിക്ക് ചെറിയ ഓപ്പറേഷൻ ചെയ്തപ്പോൾ ടൈം കഴിഞ്ഞിട്ടും ബോധം വരാത്തപ്പോൾ നാനും ഇത് പോലെ ആയിരുന്നു എല്ലാം അറിയുന്നുണ്ടായിരുന്നു പക്ഷെ അനങ്ങാൻ പറ്റിയില്ല dr മാരൊക്കെ ഒരുപാട് പേടിച്ചു സംസാരിക്കുന്നത് വരെ ഞാൻ അറിയുന്നുണ്ടായിരുന്നു 🥰👍അൽഹംദുലില്ലാഹ് 🤲
ഞാൻ ഇത് പോലെ ഒരു അവസ്ഥ അനുഭവിച്ച വ്യക്തി യാ 2021ഒക്ടോബർ മാസത്തിൽ എനിക്ക് പനി വന്നു ഞാൻ Dr കണ്ടു മെഡിസിൻ കഴിച്ചു പക്ഷെ ഒരു കുറവ് ഉണ്ടായില്ല അങ്ങനെ 2021oct17തിയ്യതി night food കഴിച്ചു കിടന്നു നല്ല മഴ നേരത്തെ ഉറങ്ങി അങ്ങനെ 10clok ഫിക്സ് പോലെ ഉണ്ടായി പക്ഷെ ഞാൻ ഒന്നും അറിഞ്ഞില്ല 2മക്കൾ മൂത്ത മോനേറ് മെത്തേക് വീണു ഉറക്കത്തിൽ അവൻ അച്ഛാ അമ്മ വിറച്ചു കരയുന്നു വേഗം എല്ലാരേയും വിളിച്ചു അടുത്ത് ഹോസ്പിറ്റലിൽ പോയി കുറെ മരുന്നു തന്നു അത് ഒന്നും പിടിച്ചില്ല അവിടെ നിന്നും കൊടുപോയി 8ദിവസം icu ventiloter അങ്ങനെ ഒന്നും അറിയാത്ത കിടന്നു ennte മോനെ പോലും മറന്നു അങ്ങനെ 14ദിവസം ഹോസ്പിറ്റലിൽ അസുഖം പനി brainil annukal ബാധിച്ചു എല്ലാം മറന്നു ആരെയും അറിയില്ല പുനർജ്ജന്മം തന്നെ ആണ് എനിക്കും എല്ലാരും ഒരുപാട് വിഷമിച്ചു
ഞാൻ കരഞ്ഞു പോയി..... ഇതുപോലെ യാണ് എന്റെ മക്കളും എന്റെ അരികിൽ നിന്നും പോകില്ല. എനിക്ക് അസുഖം വന്നാൽ പോലും എന്റെ അടുത്ത് നിന്നും മാറില്ല.മാറി കിടക്കാൻ പറഞ്ഞാൽ പോലും കിടക്കില്ല.ഞാനും ഇങ്ങനെ യാണ് അസുഖം വന്നാൽ ഹോസ്പിറ്റലിൽ പോകാൻ മടിയാണ്. അല്ലാഹു കാക്കട്ടെ. നന്മകൾ ചെയ്യുന്നവരുടെ കൂടെ എപ്പോഴും അല്ലാഹു കൂടെ ഉണ്ടാവും. നമ്മുടെ മക്കളുടെയും ഇക്കയുടെ യും കൂടെ ഒരുപാട് കാലം ജീവിക്കാൻ അല്ലാഹു ഹൈറും ബർക്കത്തും നൽകി അനുഗ്രഹിക്കട്ടെ.
കേട്ടിട്ട് വിഷമവും പേടിയും ഒക്കെ ആയി. ഏത് അസുഖം വന്നാലും ഒരു ലക്ഷണം കാണിക്കുമല്ലോ പനിയോ വേദനയോ അങ്ങനെ എന്തെങ്കിലും ഒക്കെ കണ്ടാൽ സാധാരണ പനി എന്ന് പറഞ്ഞു നിസാരമായി ആരു വെച്ചുകൊണ്ട് ഇരിക്കല്ലേ. ഓരോ ജീവനു വിലയുള്ളതാണ് നമ്മുക്കും കൂടെ ഉള്ളവർക്കും 🙏
Dear sister please never neglect the symptoms shows by our body.you would have recover by a proper antibiotic initially.but you delay your treatment .it was really dangerous.never never do like this again.god bless you.
Thank you for your kind informationa and Careful for your health and Never Careless my dear sister God will give valuable gift for your Husband and children's thank you and keepit. Never careless and God bless you and your family ok land lots of love love
എന്റെ ഭർത്താവിനും ന്യൂമോണിയ ആണ് എന്നറിഞ്ഞില്ല ഒരു ദിവസം പനിവന്നു പിറ്റേ ദിവസം അഡ്മിറ്റ് ചെയ്തു --- ഇക്കാക്ക് ഇതേ രോഗം ആയിരുന്നു എന്റെ ഇക്ക മരണപ്പെട്ടു ഇന്നേക്ക് 37 ദിവസം ആയി ആർക്കും ഇങ്ങനെയുള്ള അവസ്ഥ വരുത്തരുതേ നാഥാ ആമീൻ🤲🤲🤲😥😥😥😥😥😥😗😥😥😗
ഒരുപാട് ദൈവാനുഗ്രഹം ഉണ്ട്. ഞാൻ ഇപ്പൊ 6 month പ്രെഗ്നന്റ് ആണ്. രണ്ടാഴ്ച ആയി fever, cough, breathing പ്രോബ്ലം.. Dolo 650 ദിവസം കഴിക്കുന്നു. ടിക്കറ്റ് എടുക്കാൻ 5 രൂപ തരില്ല. പൈസ ഇല്ലാഞ്ഞിട്ടല്ല. ഒരു മോനും ഉണ്ട്. യാതൊരു പ്രശ്നം ഇല്ലാതെ കുഞ്ഞു പുറത്തു വന്നതിനു ശേഷം വല്ല ബ്ലീഡിങ്ങോ അറ്റക്കോ വന്നു മരിക്കണേ എന്നാണ് പ്രാർത്ഥന. ഇനി ജീവിക്കണ്ട. മകനെ നോക്കിയിട്ടും കാര്യമില്ല. ജീവിക്കാൻ ആഗ്രഹമുള്ള ആരെയെങ്കിലും കാത്തിട്ട് എന്റെ ജീവൻ എടുക്കട്ടെ. ദൈവം ഒന്നുമില്ല. പൈസ ഉള്ളവനാണ് ദൈവം.
ഭർത്താവിന്റെ അമ്മക് ഞാൻ ഡിവോഴ്സ് ആയി പോണം.. മൂത്തകുട്ടി അവർക്ക് വേണം, മകനും. ഞാൻ പാടില്ല. ഭർത്താവ് അവരെന്നെ കൊന്നാലും അവരുടെ ഭാഗത്തു നിൽക്കുള്ളു. സൂയിസൈഡ് attempt, police, വുമൺ സെൽ എല്ലാരും പൈസ വാങ്ങി വാദിയെ പ്രേതിയാക്കി.. എന്റെ വീട്ടിൽ അപ്പന് കുടിക്കാൻ കിട്ടിയാൽ എന്നെ വെണ്ണേൽ കൊന്നു കൊടുക്കും. അമ്മ നിസ്സഹായയാണ്. സാമ്പത്തികമായി ഒന്നും ഇല്ലാത്തതിനാൽ ആരും ഇടപെടില്ല. അതിനിടെ രണ്ടാമത്തെ കുഞ്ഞായി.. രണ്ടു കുട്ടികളും ഉണ്ടായത് എന്റെ സമ്മതത്തോടെ അല്ല. എല്ലായിടത്തും എനിക്ക് ഭ്രാന്താണ്.. അവിഹിതം ആണെന്ന് ഒക്കെ പറഞ്ഞു പരത്തി. പുറത്തിറങ്ങാൻ വയ്യ.. ഭ്രാന്തിയാണെന്ന് പറഞ്ഞു മാറ്റിനിർത്താൽ, അവിഹിതം ആണെന്ന് കേട്ട് ഭർത്താവിന്റെ കൂട്ടുകാർ വരെ ശല്യപെടുത്തും. ഞാൻ ഇനി എന്തിന് ജീവിക്കണം?5വർഷം കഴിഞ്ഞപ്പോൾ വിധവയായി എന്നും പറഞ്ഞു 60 വയസുള്ള ആ സ്ത്രീ എന്തൊക്കെയാ ആഗ്രഹിക്കുന്നത്.. ചേച്ചിക് അറിയോ 4വർഷമായി കല്യാണം കഴിഞ്ഞിട്ട് എന്റെ ഭർത്താവിന് ഒരു ഗ്ലാസ് വെള്ളം കൊടുക്കാൻ സമ്മതിച്ചിട്ടില്ല. എന്നോടോ കുഞ്ഞിനോടോ ഒന്നും സംസാരിക്കാറില്ല. വല്ല അവയവ മാഫിയ എന്നെ കൊണ്ട് പോയെങ്കിലെന്ന് ആഗ്രഹിക്കുന്നു. തനിയെ മരിക്കാൻ ഇപ്പൊ ധൈര്യം കിട്ടാനില്ല.
എനിക്ക് കോവിഡ് ന്റെ തുടക്കം ഇത് പോലെ പിടിച്ചാൽ കിട്ടാത്ത വിറയൽ ആരുന്നു. ഞാൻ തന്നെ കാല് shawl വെച്ചു കെട്ടി വെച്ചാ കിടന്നത്.2ദിവസം രാത്രി ഫുൾ കിടുങ്ങി വിറക്കുവാരുന്നു 🥶🤧
@@chemmushereef mm. ശ്വാസംമുട്ട് പോലെയും കിതപ്പും വെപ്രാളവും ഒക്കെ ഉണ്ടാരുന്നു കോവിഡ് പോസിറ്റീവ് ആയപ്പോ. പക്ഷേ husband ന്റെ ഉമ്മ ക്ക് പനി കൂടി ഹോസ്പിറ്റലിൽ അഡ്മിറ്റ് ആക്കിയപ്പോൾ husband ബൈസ്റ്റാൻഡേർ ആയി. വീട്ടിൽ ഞാനും മക്കളും husnte പെങ്ങളും കോവിഡ് പോസിറ്റീവ്.എന്റെ ബുദ്ധിമുട്ട് ആരും അറിഞ്ഞില്ല. ഉമ്മയ്ക് സീരിയസ് ആയത് കൊണ്ട് അതാരുന്നു എല്ലാർക്കും മുഖ്യം.കോവിഡ് വന്നിട്ട് 2yr ആയി. Ippozhum എനിക്ക് എന്തൊക്കെയോ അസ്വസ്ഥതയും ടെൻഷൻ um ഒക്കെയാ.ടെൻഷനും വിഷമവും ആണ് എപ്പോഴും. സമാധാനം ഇല്ലാത്ത ഒരു life ആയി 🥺
Ente pengal innu nammala koodayilla... Dr kaanikaan parannal kelkula kure sahich ang poyii cheriya age aan ... Hospital ennu parayumbo thanne pediya avalk 😭
രോഗം വന്ന് അങ്ങേ അറ്റം ചെല്ലുന്നത് വരെ കാത്തിരിക്കാതെ ..... ആരായാലും ഡോക്ടർ നിർദേശങ്ങൾ അനുസരിക്കുക ...
അല്ലാഹുവിനോട് നന്ദി പറയുക .... കഷ്ടകാലം നീങ്ങി പോയി എന്ന് ചിന്തിച്ചു ഇനിയുള്ള കാലം നല്ലതു പോലെ ജീവിക്കാൻ അല്ലാഹു ആയുസ്സും ആരോഗ്യവു തൗഫീഖ് ചെയ്യട്ടെ ... 🤲 ആമീൻ
ആമീൻ 😍
@@chemmushereef 99999999999999999999999999
@@chemmushereef 9999999999999999999999999
@@afsath1232 നിങ്ങൾക്ക് ഭ്രാന്ത് ആണോ?
Olit
ഇതെല്ലാം കേട്ടു കരഞ്ഞു പോയി ഞാൻ 😭ഇനിയും ദീർഘായുസ് ആഫിയത്തും കൊടുക്കട്ടെ ഇനിയും ആ ഭർത്താവിന്റെ കൂടെ കുട്ടികളുടെ കൂടെ കുടുംബങ്ങൾ കൊപ്പം സന്തോഷം ആയി കഴിയാൻ ഉള്ള ഭാഗ്യം തരട്ടെ അള്ളാഹു ഇത്ത ന്റെ സ്ഥലം എവിടെ യാണ് മക്കൾ എത്ര ഉണ്ട് ഞാൻ മുഴുവൻ കേട്ടു സങ്കടം കേട്ടപ്പോൾ 😭😭😭😭😭😭
2 മക്കൾ നാട്ടിൽ കാസറഗോഡ് 😍
എല്ലാരുടെയും ജീവിതത്തിൽ ഇതു പോലെ അനുഭവങ്ങൾ ഉണ്ടാകും റബ്ബ് തുണക്കട്ടെ. ഇതു കേട്ടപ്പോൾ കരന്നു പോയി. നാഥാ നീയാണ് തുണ 🤲🏻🤲🏻🤲🏻
👍🏻👍🏻
@
@@chemmushereef¹
റഹ്മാനും റഹീമുമായ അല്ലാഹു നമുക്കെല്ലാവർക്കും ആരോഗ്യത്തോടെ ദീർഗായുസ്സ് നൽകട്ടെ ആമീൻ യാ അർഹമുറാഹിമീൻ
ദുആയിൽ എന്നെയും കുടുംബത്തെയും ulpeduthane സഹോദരീ
ആമീൻ തീർച്ചയായും 😍
🤲
ആമീൻ
11
ആമീൻ
എല്ലാം നിസാരമായി കാണുന്ന ഞാനടക്കമുള്ള പെണ്ണുങ്ങൾ.ഒരുപാട് ഈ ലോകത്ത്.
എല്ലാവരെയും ഇതു പോലുള്ള പരീക്ഷ ണ ങ്ങ ളിൽ നിന്നും അല്ലാഹു കാത്തു രക്ഷിക്കട്ടെ ആമീൻ 🤲🤲🤲
ആമീൻ 😍
The
ആമീൻ യാ.......
Aameen
Ppplllplplllllllplllllllllllpppppppppp
Njanumithupole aallannu.allahu ellavareyum kathurashikkatte.karanjupoy kettitt sister.ente situations njanorthu poy
ആമീൻ 😍
കരഞ്ഞുപോയി.. ഇതെല്ലാം ഞാൻ അനുഭവിച്ചപ്പോലെ തോന്നി ആർക്കും ഇതുപോലെത്ത അവസ്ഥ വരാതിരിക്കട്ടെ...
ആമീൻ
Aaameen
Aameen
Ammen
അൽഹംദുലില്ലാഹ് 🤲ആയുസ്സ് അള്ളാഹു തന്നല്ലോ
.h. Nighle. Hod
Ingane ulla anubavamgal kure kettitund.ayusine madakki kittyathil daivathod ennum nanni ullavar ayirikkuka😍👍
Yes sure😍
ആർക്കും ഇങ്ങനെ യുള്ള ദുരന്തം അള്ളാഹു തരാതിരിക്കട്ടെ.. സങ്കടം വന്നുപോയിനിങ്ങൾ പറയുന്നത് കേട്ടപ്പോൾ.. അള്ളാഹു ആഫിയതുള്ള ദീർഗ്ഗായുസ്സ് നിങ്ങൾക്കും മക്കൾ ഞങ്ങൾ കും എല്ലാവർക്കും തരട്ടെ 🤲
ആമീൻ 😍
ആമീൻ യാ................
ആമീൻ 😘😘
ആമീൻ ആമീൻആമീൻ ആമീൻ ആമീൻആമീൻ ആമീൻ ആമീൻആമീൻ ആമീൻ ആമീൻആമീൻ ആമീൻ യാറബൽ ആലമീൻ
ആമീൻ 🤲🤲🤲
Kelkumbol kannu niranju poyi.ningalude sthanath nan ayirunnengil ennu chinthichu poyi.padachon ellavarkum ayussum arogyavum tharatte
ആമീൻ 😍😍
Alhamdhulillah 😍ഇത് എല്ലാം കേട്ടപ്പോൾ സങ്കടം സഹിക്കാൻ പറ്റുന്നില്ല ഇത്താ എനിക്ക് വന്നപോലെ തോന്നി ആരോഗ്യ ത്തോടെ ഉള്ള ദീർഘായുസ് കൊടുക്കണേ അല്ലാഹ് ഇനി ഒരു പരീക്ഷണം കൊടുക്കല്ലേ അല്ലാഹ് ആമീൻ 🤲🏻😭
ആമീൻ 😍
Alhamdulilla അല്ലാഹു ദീർഗയുസും അഫിയത്തും നൽകട്ടെ🤲
ആമീൻ
Aameen
Ente uppak numonia badich 12divasam kazhinjan bodhem vannath.njangal arum arinjittund aayirunnilla.uppa pannikk poya sthalath roomil ayirunnu.pani vannappol adutha kadayilninn kanjiyum poricha kozhuttay kazhichittu roomil vannu kidannu.12divasam kazhinja nn enneetteth.annu cherdichappol kozhimuttayann
.kadayil ninn kanji kudikkan poysppozjann uppa ariyunnath 12divasamayi enn ullath.nalla viracha paniyaayirunnu.avar hospittalil kondupoyi.uppa rakshapettu.ann vivaram ariyikkan phone illaayirunnu.allaahu ella vereyum kathu rakshikkatte.
ആണോ 😔ആമീൻ 😍
Dear sister, oru doctor enna nilayil enik ningalode chilath parayanund, Thudakkathile treat cheythal maravunna karyangale ningalk undayirnullu,doctorude advices ellam nalla pole anusarichirunnenkil ithrem serious aavillayirnu, ithonnum oru tharathilum positivity aayi kaanan pattilla. Allahu thanne parayunnille nammude health nannayi nokkanam enn.athkond namuk enth cheriya probblem vannalum thudakkathile treat cheyyu, nammude familye ithrem vishamipikkathirikkan athalle nallath.I am happy thay you got saved. Ever neglect doctor advices. Please never neglect our health issues.
Thank u dear 😍😍sure
പടച്ച റബ്ബ് ആർക്കും മാരകമായ അസുഖം വരാതിരിക്കട്ടെ
ആമീൻ
Aameen
Aameen
ആമീൻ
🤲
Fever infection und ennathinte symptom aanu marunnu kudichitu marunnillenkil nalla Dr kanich instructions vangikanam
അൽ ഹംദുലില്ലാഹ് . റബ്ബ്. ആയുസ്സ് നൽകി എന്നു പറയാം എന്റെ കൂടെ ഹജജിന് വന്ന എന്റെ ചെറിയ ഉമ്മ ഇതേ രീതിയിൽ ന്യൂമോണിയ വന്ന് 7 ദിവസം കൊണ്ട് കിട്നി ഹാർട്ട് എല്ലാം കേടായി മരിച്ചു
ആണോ പാവം 😰
മാഷ് അല്ലഹ് അൽഹംദുലില്ലാഹ് അള്ളാഹു ആയുസ്സ് നീട്ടി തന്നില്ലേ ദീർഘായുസ്സ് നൽകട്ടെ ആഫിയത്തും ആരോഗ്യം തരട്ടെ നിങ്ങൾക്കും കുട്ടികൾക്കും കുടുംബങ്ങൾക്കും ബുഷ്‌റ
ആമീൻ 😍
ആമീൻ
P03
റബ്ബ് ഇനിയും ആയുസ്സും ആരോഗ്യവും നൽകി അനുഗ്രഹിക്കട്ടെ 🤲🏻🤲🏻🤲🏻
ആമീൻ 😍😍
എന്റെ മോളെ ഇത് കേട്ട് ഒരു പാട് വെഷമിച്ചു നമ്മളെല്ലാം നമ്മളെ മക്കളെയു ഭർത്താവിന്റെ കുടുംബത്തിനും വേണ്ടി ജീവിക്കുന്നവരാണ് എല്ലാം റബ്ബ് ശിഫ യാക്കട്ടെ ആമീർ
ആമീൻ 😍😍
1qq
കേൾക്കുമ്പോൾ thanne അല്ലാഹ് 🤲😪പേടി വരുന്നു ഒരാൾക്കും ee അവസ്ഥ വരാതെ ഇരിക്കട്ടെ 😪🤲🤲
ആമീൻ 😍😍
മാഷാ അല്ലാഹ് പാവം അള്ളാഹു കാക്കട്ടെ ആമീൻ ആമീൻ യാ റബൽ അലമ്മിൻ 😍
Enikkum edhu pole oru avastha undaayittund 🥺🤲 delivery kazhij 6 days kazhij .sahikkaan pattaatha thala vedana an undaayathu. agggane kannu kanaathe ayi . hospital kond povumbol onnum enik bodham undaayirunnilla .pitte divasam an bodham vannathu.enik endhaanenn naan dr chodhichu . pregnancy mudhal undaya thala vedana an adh koodi koodi vannitt last blood katta pidich thalayi.alhamdhulillah Alhamdulillah 🤲 enik ipo kozhappalla . twins an enik 2 pen makkal☺️🤲🥰
അൽഹംദുലില്ലാഹ് 😰
യാ അല്ലാഹ് 😭🤲എല്ലാ പരീക്ഷണങ്ങളിൽ നിന്നും റബ്ബ് നമ്മെ കാക്കട്ടെ ആമീൻ 🤲
ആമീൻ 😍😍
@@chemmushereef aqqaqa111111111111111111
@@chemmushereef is is time time time time time time time time time time time time+kk(kkkkkkkkkkkkk(k(KKK(k(((kk8:6peanut
Hi there are
J88😅🤦♀️6👆❤️😘😘98
Ithante veed evideyaa
നാട്ടിൽ കാസറഗോഡ് 😍
Aa nattil undo
@@haneenaanu2288 ipo അബുദാബി dear😍
Ithaa nighel eppo abudhabi yil evideyaa
ഞാൻ muroor
കേട്ടപ്പോ പേടിയും വിഷമവും ആയി,എന്തിനാ ലാസ്റ്റ് വരെ സഹിച്ച് നിന്നത് ഒന്നും നിസാരമായി കാണരുത്, pregnant ആയപ്പോ നിസാരമായി കാണില്ലല്ലോ ഞാൻ ആണെങ്കിൽ sahiykan കഴിവ് കുറവാ, അത് കൊണ്ട് എന്തെങ്കിലും ഉണ്ടെങ്കിൽ ഒരു ദിവസം നോക്കും കുറവില്ലെങ്കിൽ പോകും വർഷത്തിൽ oriykalokke പോകേണ്ടി വരാറുള്ളൂ but പോകും കാരണം നമ്മളെ depend ചെയ്താ മക്കളും ഭർത്താവും athorkkumbo അസുഖം vechondiriykan തോന്നില്ല😌😌😌😌
Dear njan delivery timilokke അത്രക്കും simple aayt poytullu. Deliveryk 10 minut before😄😄
അത്രക്കും കോൺഫിഡന്റ്‌സ് ഉണ്ടായിരുന്നു 😄😄 ipozalle മനസ്സിലായത് അതൊക്കെ വെറുതെ എന്ന്. ഇന്ശാല്ലാഹ് ഇനി എന്ത് issue ഉണ്ടായാലും പെട്ടെന്ന് പോവും
@@chemmushereef ഹോ ഞാൻ ഒക്കെ അഡ്മിറ്റ് ആയിട്ടാ delivery 😂😂 normal delivery ആയിരുന്നു എന്നാലും dyriamilla ,ithaane സമ്മതിക്കണം ഇനി ഒന്നും vechondiriykaruth, കുട്ടികാലത്ത് ഞാൻ injection പേടിച്ച് pokathe സഹിച്ചിരുന്ന് പനി വന്നിട്ട് എന്നിട്ടോ രാത്രി കൂടിയപ്പോ admitakki injection, ഡ്രിപ്പ് ഒക്കെ വേണ്ടി വന്നു 🙄🙄അതേ പിന്നെ പേടിയാ ഒന്നും kaathiriykilla ഇപ്പൊ makkalkayalum bharthavinayalum എനിയ്ക്ക് ആയാലും☺️☺️☺️☺️
Enik idu kettit deshyam anu vannad .. swantham shareerathe respect cheyade shareeram kanikkunna symptoms manapurvam avaganichu .over confidence apathe varuthu.
Doctors ne ithraku puchichu kalayarud.
Oru adi polum chavitenda ennu paranjit full stairs irangi ponnad blood varunna stage vare ethichu.ahambhavam.
Ningale durvashiku munnil kuttu ninna ikka.
Pavam ..kalu pidichu maappu parayanam ningal a manushyanod....ethra mathram stress anubhavichittundaakum paavangal....
😍😍
U are right
Alhamdhulillah
Alhamdhulillah
Alhamdhulillah
🤲🤲🤲🤲🤲
😍
Njan eppozhum enthu vedhana vannalum medical shoppil ninnum medicin vangi kazhikkalaa..sister paranjapole njan enikku vendi orikkalum prarthikkarilla .Soudiyil arabi veettil vechu sahikkaanavatha sholder"pain vannapol njan enikku vendi dua"cheythu inshaallah ellavareyum ellaa asukhangalil ninnum allahu kaathu rakshikkatte aameen ya"rabbul aalameen
ആമീൻ 😍
രോഗാവസ്ഥയിലും, ആരോഗ്യവസ്ഥയിലും ഒരു വിശ്വാസി മറ്റുള്ളവർക്ക് വേണ്ടി മാത്രമല്ല സ്വന്തത്തിന് വേണ്ടിയും പ്രാർത്ഥിച്ച് കൊണ്ടിരിക്കണമെന്നാണ്
പ്രവാചകൻ പഠിപ്പിച്ചത്.
അവസാനം വരെ ഞാൻ പിടിച്ചിരുന്നു, അതുവരെ പിടിച്ചിരുന്നു എന്ന് ഇത്രക് അഭിമാനപൂർവം പറയേണ്ട സഹോദരി. അതൊരു ആനമണ്ടത്തരം ആയി കണക്കാക്കിയാൽ മതി.
സ്വയം ചികിത്സയും സ്വയം രോഗനിർണയവും ഒട്ടും നന്നല്ല.
ഇങ്ങനെ ഒക്കെ കമെന്റ് ഇടാൻ തോന്നുന്ന മനസ്സ്
Serious Akanulla Karannam AVER THANNEYA. IKKA Nalla Snehamulla Aallayathukondannallo STAIRCASE L KONDUVANNATHU 🤔🤔
NALLA IKKA STAIRCASE VAZHI KONDUVANNATHU Dr. LIFT L Pokan Paranjittum🤔🤔
Ellam mara rogathil ninn rab ellarem kakktte ameen niglude video kure ayi kaditt nan orthirumn ✋
ആമീൻ 😍
അള്ളാഹു ആയുസ്സ് കണക്കാക്കിയിട്ടുണ്ട് ദുനിയാവിൽ ആ അവധി എത്തിയാലേ പടച്ചവൻ വിളിക്കു അള്ളാഹു എല്ലാവരെയും മാരക രോഗങ്ങളിൽ നിന്നു അപകടമരണങ്ങളിൽ നിന്ന് കാത്തു രക്ഷിക്കട്ടെ ആമീൻ 🤲🏻🤲🏻🤲🏻
ആമീൻ 😊
Ameen
ആമീൻ ആമീൻആമീൻ ആമീൻ ആമീൻആമീൻ ആമീൻ യാറബൽ ആലമീൻ
🤲🤲🤲🤲🤲🤲
യാ അല്ലാഹ് ഇതൊക്കെ കേട്ടപ്പോൾ ഒരുപാട് വിഷമം ആയി 6ദിവസം എല്ലാം അറിഞ്ഞിട്ടും അനങ്ങാൻ പറ്റാത്ത അവസ്ഥ ഓർക്കാൻ കൂടി വയ്യ എനിക്ക് ചെറിയ ഓപ്പറേഷൻ ചെയ്തപ്പോൾ ടൈം കഴിഞ്ഞിട്ടും ബോധം വരാത്തപ്പോൾ നാനും ഇത് പോലെ ആയിരുന്നു എല്ലാം അറിയുന്നുണ്ടായിരുന്നു പക്ഷെ അനങ്ങാൻ പറ്റിയില്ല dr മാരൊക്കെ ഒരുപാട് പേടിച്ചു സംസാരിക്കുന്നത് വരെ ഞാൻ അറിയുന്നുണ്ടായിരുന്നു 🥰👍അൽഹംദുലില്ലാഹ് 🤲
Yes dear now feeling good അൽഹംദുലില്ലാഹ് 😍
ജീവിതം നശ്വരം ,പാഠം ,ആ ഭര്‍ത്താവിനു നന്ദി, നമ്മുടെ ശരീരത്തിന്‍റെ വില ഇത്രയേ ഉള്ളൂ
ഞാൻ ഇത് പോലെ ഒരു അവസ്ഥ അനുഭവിച്ച വ്യക്തി യാ 2021ഒക്ടോബർ മാസത്തിൽ എനിക്ക് പനി വന്നു ഞാൻ Dr കണ്ടു മെഡിസിൻ കഴിച്ചു പക്ഷെ ഒരു കുറവ് ഉണ്ടായില്ല അങ്ങനെ 2021oct17തിയ്യതി night food കഴിച്ചു കിടന്നു നല്ല മഴ നേരത്തെ ഉറങ്ങി അങ്ങനെ 10clok ഫിക്സ് പോലെ ഉണ്ടായി പക്ഷെ ഞാൻ ഒന്നും അറിഞ്ഞില്ല 2മക്കൾ മൂത്ത മോനേറ് മെത്തേക് വീണു ഉറക്കത്തിൽ അവൻ അച്ഛാ അമ്മ വിറച്ചു കരയുന്നു വേഗം എല്ലാരേയും വിളിച്ചു അടുത്ത് ഹോസ്പിറ്റലിൽ പോയി കുറെ മരുന്നു തന്നു അത് ഒന്നും പിടിച്ചില്ല അവിടെ നിന്നും കൊടുപോയി 8ദിവസം icu ventiloter അങ്ങനെ ഒന്നും അറിയാത്ത കിടന്നു ennte മോനെ പോലും മറന്നു അങ്ങനെ 14ദിവസം ഹോസ്പിറ്റലിൽ അസുഖം പനി brainil annukal ബാധിച്ചു എല്ലാം മറന്നു ആരെയും അറിയില്ല പുനർജ്ജന്മം തന്നെ ആണ് എനിക്കും എല്ലാരും ഒരുപാട് വിഷമിച്ചു
😰😰 ആണോ
ഇപ്പോൾ അസുഖം ഒന്നും ഇല്ലല്ലേ
@@nurjhannurjhan7012 medicin kazhikinud 3year tretement വേണം എന്നാ DrPatanjath
@@chemmushereef എന്താ ചെയുക ഒരുപാട് വേദന സഹിച്ചും സത്യം മരണത്തെ കുറച്ചു ആരും ഒരിക്കലും chindikaruth
Allahuve kannu niraghu edhukettappol alhamdhulillah jeevidathilekk thirichuvannallo alhamdhulillah
അൽഹംദുലില്ലാഹ്
ഓഹ് കേട്ടിട്ട് സങ്കടം തോന്നി ഇത്ത
ആ മക്കൾ ക്ക് ഭാഗ്യം ഉണ്ട് ഇത്താ 😭😭😭😭😭😭😭😭😭😭😭😭
ഞാൻ കരഞ്ഞു പോയി..... ഇതുപോലെ യാണ് എന്റെ മക്കളും എന്റെ അരികിൽ നിന്നും പോകില്ല. എനിക്ക് അസുഖം വന്നാൽ പോലും എന്റെ അടുത്ത് നിന്നും മാറില്ല.മാറി കിടക്കാൻ പറഞ്ഞാൽ പോലും കിടക്കില്ല.ഞാനും ഇങ്ങനെ യാണ് അസുഖം വന്നാൽ ഹോസ്പിറ്റലിൽ പോകാൻ മടിയാണ്. അല്ലാഹു കാക്കട്ടെ. നന്മകൾ ചെയ്യുന്നവരുടെ കൂടെ എപ്പോഴും അല്ലാഹു കൂടെ ഉണ്ടാവും. നമ്മുടെ മക്കളുടെയും ഇക്കയുടെ യും കൂടെ ഒരുപാട് കാലം ജീവിക്കാൻ അല്ലാഹു ഹൈറും ബർക്കത്തും നൽകി അനുഗ്രഹിക്കട്ടെ.
ആമീൻ 😍😍
Aameen
Aameen
Aameen
ആമീൻ
Alhamdhulillah... Ellam mariyallo.. 🤲🏻🤲🏻🤲🏻
Abudhabiyil eathu hospitalil ayirunnu?
Sheikh kaleefa😍
Heartin problem undavumo enn vicharich doctorine arenkilum kanathirikkumo
Helo ഞാൻ എന്റെ opinion പറഞ്ഞതാണ്
കേട്ടിട്ട് വിഷമവും പേടിയും ഒക്കെ ആയി. ഏത് അസുഖം വന്നാലും ഒരു ലക്ഷണം കാണിക്കുമല്ലോ പനിയോ വേദനയോ അങ്ങനെ എന്തെങ്കിലും ഒക്കെ കണ്ടാൽ സാധാരണ പനി എന്ന് പറഞ്ഞു നിസാരമായി ആരു വെച്ചുകൊണ്ട് ഇരിക്കല്ലേ. ഓരോ ജീവനു വിലയുള്ളതാണ് നമ്മുക്കും കൂടെ ഉള്ളവർക്കും 🙏
Ahankarathil ninnum undaya asukham ippol oru rogavum vachondirikkaruthennariyille
@@vanajaaswendran4420 😳😳
@@vanajaaswendran4420 എന്തോക്കെയാ നിങ്ങൾ പറയുന്നത് ആർക്ക് അഹങ്കാരം
💯☝️☝️👍🏻
Ithe avastha enikkum undayitund same alhamdulillah allahu Akbar rekshapettu
ആണോ അൽഹംദുലില്ലാഹ്
അൽഹംദുലില്ലാഹ് കഴിഞ്ഞത് ഓർത്തു ടെൻഷൻ അടിക്കാതെ സന്തോഷത്തോടെ ഭർത്താവിന്റെ കൂടെ ജീവിക്കാൻ പറ്റട്ടെ
😍😍ആമീൻ
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 🤲🏻🤲🏻🤲🏻🤲🏻
Dear sister please never neglect the symptoms shows by our body.you would have recover by a proper antibiotic initially.but you delay your treatment .it was really dangerous.never never do like this again.god bless you.
Thank u dear😍
Ithayude avastha kettappol ente uppaye orma vannu
Inganeyaa ente uppa ee lokathod vida paranjath
😰😰 ആണോ?
Al hamdulilla allahu afiyath taratte
Ithrayum Serious Ayathinte Karannam NINGAL Thanneya. LIFT L Pokan paranjittum STAIRCASE L Irangi Vannathum. Dr. Parayunnathum Kellkkannam
Yes 😄😊😍
അതെ സത്യം
@@chemmushereef 🙏🙏
Pl forget the past Thanks for u r this msg to sisters and my best wishes to ur long life
Yente ikkaka marrige kazhinju 2mnth kazhiyumbol ningal parnhad pole pani varunnu povunnu blood vannitilla 6dy mngloor vendiletaril kidannu maranapettu 5varsham aayi innalek 😢😢😢
Allah ano😳😰
Alhamdhulillah allahuvine sthidhikka
റബ്ബിന്റെ തുണ എന്നും നമുക്ക് ഉണ്ടാകട്ടെ
ആമീൻ 😍😍
Alhamdulilla. Kettit vishamam thonninnu.😘 Andayalum padachhavan deergayus tharattay. Aameen
ആമീൻ
അൽ ഹംദുലില്ലാ സങ്കടം ആയിപ്പോയി
യാ അള്ളാ എന്താണ് ഈ കേട്ടത് സഹിക്കാൻ പറ്റുന്നില്ല
Thank you for your kind informationa
and Careful for your health and Never Careless my dear sister
God will give valuable gift for your Husband and children's thank you
and keepit. Never careless and God bless you and your family ok land lots of love love
😍
Alhmadulilah deergayusum arogyavum undavatt
ആമീൻ
Allahu aafiyathulla deerghayusnalkatte
ആമീൻ 😍
എന്റെ ഭർത്താവിനും ന്യൂമോണിയ ആണ് എന്നറിഞ്ഞില്ല ഒരു ദിവസം പനിവന്നു പിറ്റേ ദിവസം അഡ്മിറ്റ് ചെയ്തു --- ഇക്കാക്ക് ഇതേ രോഗം ആയിരുന്നു എന്റെ ഇക്ക മരണപ്പെട്ടു ഇന്നേക്ക് 37 ദിവസം ആയി ആർക്കും ഇങ്ങനെയുള്ള അവസ്ഥ വരുത്തരുതേ നാഥാ ആമീൻ🤲🤲🤲😥😥😥😥😥😥😗😥😥😗
ആമീൻ 😰
Allahuve kakkanam
Adhymayi vidio kaddu kettit kannil vellm niraju....janum Abudhbiyil 4 vattam vannitud.. inshaallah.adutha masam varunud..home bekkar an epo delivery kayiju 90 kayiju..odr adukkal thudgi.
Mashallah😍😍
Abudhbiyil avidaa
ഒരുപാട് ദൈവാനുഗ്രഹം ഉണ്ട്. ഞാൻ ഇപ്പൊ 6 month പ്രെഗ്നന്റ് ആണ്. രണ്ടാഴ്ച ആയി fever, cough, breathing പ്രോബ്ലം.. Dolo 650 ദിവസം കഴിക്കുന്നു. ടിക്കറ്റ് എടുക്കാൻ 5 രൂപ തരില്ല. പൈസ ഇല്ലാഞ്ഞിട്ടല്ല. ഒരു മോനും ഉണ്ട്. യാതൊരു പ്രശ്നം ഇല്ലാതെ കുഞ്ഞു പുറത്തു വന്നതിനു ശേഷം വല്ല ബ്ലീഡിങ്ങോ അറ്റക്കോ വന്നു മരിക്കണേ എന്നാണ് പ്രാർത്ഥന. ഇനി ജീവിക്കണ്ട. മകനെ നോക്കിയിട്ടും കാര്യമില്ല. ജീവിക്കാൻ ആഗ്രഹമുള്ള ആരെയെങ്കിലും കാത്തിട്ട് എന്റെ ജീവൻ എടുക്കട്ടെ. ദൈവം ഒന്നുമില്ല. പൈസ ഉള്ളവനാണ് ദൈവം.
Dear എന്താണ് 😰ഇങ്ങനെ ഒക്കെ പറയുന്നത് 😰
😰😰😰
നിന്റെ പ്രോബ്ലം എന്താണ് ഒന്ന് പറയൂ ഇത് കണ്ടിട്ട് എനിക്ക് തന്നെ വിഷമം തോന്നി
ഭർത്താവിന്റെ അമ്മക് ഞാൻ ഡിവോഴ്സ് ആയി പോണം.. മൂത്തകുട്ടി അവർക്ക് വേണം, മകനും. ഞാൻ പാടില്ല. ഭർത്താവ് അവരെന്നെ കൊന്നാലും അവരുടെ ഭാഗത്തു നിൽക്കുള്ളു. സൂയിസൈഡ് attempt, police, വുമൺ സെൽ എല്ലാരും പൈസ വാങ്ങി വാദിയെ പ്രേതിയാക്കി.. എന്റെ വീട്ടിൽ അപ്പന് കുടിക്കാൻ കിട്ടിയാൽ എന്നെ വെണ്ണേൽ കൊന്നു കൊടുക്കും. അമ്മ നിസ്സഹായയാണ്. സാമ്പത്തികമായി ഒന്നും ഇല്ലാത്തതിനാൽ ആരും ഇടപെടില്ല. അതിനിടെ രണ്ടാമത്തെ കുഞ്ഞായി.. രണ്ടു കുട്ടികളും ഉണ്ടായത് എന്റെ സമ്മതത്തോടെ അല്ല. എല്ലായിടത്തും എനിക്ക് ഭ്രാന്താണ്.. അവിഹിതം ആണെന്ന് ഒക്കെ പറഞ്ഞു പരത്തി. പുറത്തിറങ്ങാൻ വയ്യ.. ഭ്രാന്തിയാണെന്ന് പറഞ്ഞു മാറ്റിനിർത്താൽ, അവിഹിതം ആണെന്ന് കേട്ട് ഭർത്താവിന്റെ കൂട്ടുകാർ വരെ ശല്യപെടുത്തും. ഞാൻ ഇനി എന്തിന് ജീവിക്കണം?5വർഷം കഴിഞ്ഞപ്പോൾ വിധവയായി എന്നും പറഞ്ഞു 60 വയസുള്ള ആ സ്ത്രീ എന്തൊക്കെയാ ആഗ്രഹിക്കുന്നത്.. ചേച്ചിക് അറിയോ 4വർഷമായി കല്യാണം കഴിഞ്ഞിട്ട് എന്റെ ഭർത്താവിന് ഒരു ഗ്ലാസ് വെള്ളം കൊടുക്കാൻ സമ്മതിച്ചിട്ടില്ല. എന്നോടോ കുഞ്ഞിനോടോ ഒന്നും സംസാരിക്കാറില്ല. വല്ല അവയവ മാഫിയ എന്നെ കൊണ്ട് പോയെങ്കിലെന്ന് ആഗ്രഹിക്കുന്നു. തനിയെ മരിക്കാൻ ഇപ്പൊ ധൈര്യം കിട്ടാനില്ല.
God bless you ♥️🙏🙏🙏
😍
Alhamdulillah aameen 🤲🤲
Pettannu kanichal ethra pudhimutt undavillayirunnu
ശെരിയാ 😍
ബി കേറഫുൾ ബെറ്റ് താങ്ക്സ്
Never wait for last moment to visit doctor.
👍🏻👍🏻
ഒരാൾക്കും ഈ അവസ്ഥ വരാതെ ഇരിക്കട്ടെ 🤲🤲
ആമീൻ
😊😊😊😊😊😊😊😊
അല്ലഹംദുലില്ലാഹ് 👍🤲🏻🤲🏻
Abuthabi.. Avidan. Njanundairunnu. Avide
Muroor😊
അള്ളാഹു ദീർഘായുസ്സ് തരട്ടെ
ആമീൻ
Alhamdhulillah.... Itha ippo safe alle... Ippo kuzhappam onnula... Padachathamburan nigalde koode Ind... 🥰
അൽഹംദുലില്ലാഹ്
Alhamdulillah mashallah 👍
Wa alaikum salaam നിന്നെ കാണാതെ കുറേ ദിവസമായി
അൽഹംദുലില്ലാഹ് അൽഹം ദുലില്ലാഹ്...........
Very good information from the sister Thanks Good morning
😍😍
Ith poloru anubhavam enikkum vannittund. Pitha sanchiyil infection ayitt. Liver ne bhadichitt. Pettenn operation venamnn paranj. Alhamdulillah pitha kuzhalil block vannath operation thott munnayi scan cheythappol ath remmove ayinn paranju. Alhamdulillah Alhamdulillah 😭
😰😍
ഹല്ഹമ്ദുലില്ല 🤲🤲
Ente ummachi neuomonia Vann marichad two month aayi😭😭😭🤲
Allah ആണോ 😰😰
എനിക്ക് കോവിഡ് ന്റെ തുടക്കം ഇത് പോലെ പിടിച്ചാൽ കിട്ടാത്ത വിറയൽ ആരുന്നു. ഞാൻ തന്നെ കാല് shawl വെച്ചു കെട്ടി വെച്ചാ കിടന്നത്.2ദിവസം രാത്രി ഫുൾ കിടുങ്ങി വിറക്കുവാരുന്നു 🥶🤧
😰😰ആണോ
@@chemmushereef mm. ശ്വാസംമുട്ട് പോലെയും കിതപ്പും വെപ്രാളവും ഒക്കെ ഉണ്ടാരുന്നു കോവിഡ് പോസിറ്റീവ് ആയപ്പോ. പക്ഷേ husband ന്റെ ഉമ്മ ക്ക് പനി കൂടി ഹോസ്പിറ്റലിൽ അഡ്മിറ്റ് ആക്കിയപ്പോൾ husband ബൈസ്റ്റാൻഡേർ ആയി. വീട്ടിൽ ഞാനും മക്കളും husnte പെങ്ങളും കോവിഡ് പോസിറ്റീവ്.എന്റെ ബുദ്ധിമുട്ട് ആരും അറിഞ്ഞില്ല. ഉമ്മയ്ക് സീരിയസ് ആയത് കൊണ്ട് അതാരുന്നു എല്ലാർക്കും മുഖ്യം.കോവിഡ് വന്നിട്ട് 2yr ആയി. Ippozhum എനിക്ക് എന്തൊക്കെയോ അസ്വസ്ഥതയും ടെൻഷൻ um ഒക്കെയാ.ടെൻഷനും വിഷമവും ആണ് എപ്പോഴും. സമാധാനം ഇല്ലാത്ത ഒരു life ആയി 🥺
@@abcamj7340 dear inshallah sheriyavum pattukayanengil രാവിലെ yoga cheyth നോക്കൂ ശെരിയാവും 😍
Allahu kakatte
ആമീൻ 😍
🤲🤲🤲🤲🤲🤲🤲😪😪😪😪🤲🤲😪😪😪😪😪😪😪🤲🤲🤲😪😪😪yaa allahh 🤲🤲🤲😪
ഇത്ത ഒരു പോസിറ്റീവ് വൈബ് 😍😍
അവിടെയും ഫാമിലിക്കും നില്കാൻപറ്റും കുഴപ്പമില്ല എനിക്ക് അവിടുന്ന് 2ഓപ്പറേഷൻ കഴിഞ്ഞതാണ്
ഞാൻ ഇവിടെ 13 വർഷം ആയി അതുകൊണ്ട് ഇവിടെത്തെ rules ഒക്കെ അറിയാം 😊
ഞാൻ അവിടെ 20വർഷം ആയി ഇപ്പോൾ ഒരു മാസ മായി നാട്ടിൽ ഉണ്ട്
Ith enthinaparanjath onnu paranju tharumooo
Ente pengal innu nammala koodayilla... Dr kaanikaan parannal kelkula kure sahich ang poyii cheriya age aan ... Hospital ennu parayumbo thanne pediya avalk 😭
😰ആണോ
Same to you🤲
😭 alhamdulillah, ningalude dairiyamanu ivide yethichathu, allante kavalum.
മോളെദൈവം രക്ഷിച്ചു ,
എത്ര മണിക്കൂർ വേണ്ടി വരും
Eppo naattilaanoo
Abudhabi yil aanoo
അബുദാബി dear
Masha Allah
Vaalikumussalam
Alhamdulillah.Mashaallah.
തവക്കൽത്തു അലല്ലാഹ് 🤲🤲🤲
Alhamdulillah ellam shariyayallo padachavan kathu
Kettappol tention ayi nammal women's nammale patti chindikkilla familyk vendi prarthikkum ade angine tanneyaa enik 4penguttigala avark ore Pani vannal polum sahikkilla ennalum ellam allahu shifayakkiyallo alhamdu lillah 😊
അൽഹംദുലില്ലാഹ്