Antony - Official Trailer | Joju George, Kalyani Priyadarshan, Nyla Usha | Joshiy | Jakes Bejoy

Поділитися
Вставка
  • Опубліковано 15 вер 2024
  • For more latest songs & videos, subscribe 👉 bit.ly/Saregam...
    Presenting the Official Trailer of 'Antony' starring Joju George ,Kalyani Priyadarshan, Nyla Usha, Chemban Vinod and others. Directed by Joshiy. Music composed by Jakes Bejoy
    In theaters from December 1, 2023
    Cast: Joju George ,Kalyani Priyadarshan, Nyla Usha, Chemban Vinod, Asha Sharath, Vijayaraghavan , Appani Sarath , Sijoy Varghese
    Directed by Joshiy
    Produced by Einstin Zac Paul
    Written by Rajesh Varma.
    Banner : Einstin Media
    In Association with Nextel Studios & Ultra Media & Entertainment
    Co-Producers: Sushilkumar Agrawal, Rajat Agrawal, Nitin Kumar, Gokul Varma & Krishnaraj Rajan
    Exe Producers: Shijo Joseph
    Dop: Renadive
    Editor: Shyam Sasidharan
    Music: Jakes Bejoy
    Audiography: Vishnu Govind (Sound Factor)
    Production Controller: Deepak Parameswran
    Chief Asso Dir: Siby Jose Chalissery
    Art Director: Dileep Nath
    Make Up: Ronex Xavier
    Costumes: Praveen Varma
    Stills: Anup Chacko
    Design: Oldmonks
    Distribution: Dream Big Films
    Label: Saregama India Limited, A RPSG Group Company
    To buy the original and virus free track, visit www.saregama.com
    Follow us on: UA-cam: / saregamamalayalam
    Facebook: / saregamamalayalam
    X: / saregamasouth​​
    #Antony #SaregamaMalayalam #JojuGeorge #KalyaniPriyadharshan

КОМЕНТАРІ • 1,5 тис.

  • @MOVIEMANIA25
    @MOVIEMANIA25 9 місяців тому +1055

    Joju ചേട്ടന്റെ ഒരു കിടുക്കൻ ചിത്രത്തിന് വേണ്ടി കാത്തിരിക്കുവായിരുന്നു 🎉

  • @Skywalkerx_
    @Skywalkerx_ 9 місяців тому +191

    Kalyani on fire mode she literally worked so hard for this role and it is clearly evident in the trailer..!!

    • @Aazikka
      @Aazikka 9 місяців тому +1

      Doesn't feel so

  • @CaptainAmerica1998
    @CaptainAmerica1998 9 місяців тому +4884

    Total how many Joju George fans are here??🇮🇳❤💯🔥

    • @vaishnavdas1313
      @vaishnavdas1313 9 місяців тому +38

      45 mins kond 38 fans aayittund💀

    • @asdfgmn
      @asdfgmn 9 місяців тому +18

      Does he have any fans

    • @ashraf_asaru
      @ashraf_asaru 9 місяців тому +5

      Joju ❤🔥

    • @ashleytoms
      @ashleytoms 9 місяців тому +16

      Sorry Joshi fan 😂

    • @mrameen7300
      @mrameen7300 9 місяців тому +3

      @@vaishnavdas1313😂😂

  • @VishnuVishnu-sw2og
    @VishnuVishnu-sw2og 9 місяців тому +178

    കഥാപാത്രങ്ങൾ തിരഞ്ഞെടുക്കുന്നതിൽ എന്നും പുതുമ പരീക്ഷിക്കുന്ന ജോജു ചെട്ടൻ്റെ അടുത്ത തീപ്പൊരി ഐറ്റം ആൻ്റണി 💥💥💥💥

  • @renjithnp7830
    @renjithnp7830 9 місяців тому +243

    ആരൊക്കെ വന്നാലും പോയാലും...Joshiy സാറിന്റെ Shots & Frames....🔥🔥🔥🔥🔥

    • @AlbinAlbin-gq5gp
      @AlbinAlbin-gq5gp 9 місяців тому +4

      Koopanu
      Lokpal, laila o laila, salam kashmir
      Ithokke veruppikkal padangal Aayirunnu

    • @vishnumohan7315
      @vishnumohan7315 9 місяців тому +9

      ​@@AlbinAlbin-gq5gpni ath mathre kandu kanuollu 😏

    • @AlbinAlbin-gq5gp
      @AlbinAlbin-gq5gp 9 місяців тому +2

      @@vishnumohan7315 Bro Directore kondu mathram karyam illa Average scriptil Padameduthaal padam pottum
      Ennal lokesh inte kayyil oru Average script pulli Athu sucess Aakum

    • @AlbinAlbin-gq5gp
      @AlbinAlbin-gq5gp 9 місяців тому +1

      @@vishnumohan7315 Bro vishamichittu karyamilla
      Youthanmark nalla engaging thrillerukal Allengil engaging family padam allengil engaing fight filims

    • @AlbinAlbin-gq5gp
      @AlbinAlbin-gq5gp 9 місяців тому

      @@vishnumohan7315 Bro Allatha padangalum njan kandittu Oru Directorum moshamalla chilla story kal Average ayirikkum athaanu
      Nalla script Aanenkil Are vechu Aaru padameduthalum vijayikkum

  • @JOJOPranksters-o6p
    @JOJOPranksters-o6p 9 місяців тому +173

    *joju is not simply acting,he is just living in that character🔥💯*
    *pure goosebumps overloaded😻*

  • @shahilmedia3567
    @shahilmedia3567 9 місяців тому +162

    Trailer കാണുമ്പോൾ തന്നെ രോമാഞ്ചം അപ്പോ പിന്നെ തീയേറ്ററിൽ കാണുമ്പോൾ എന്തായിരിക്കും അവസ്ഥ 🔥💥

  • @prabhin6
    @prabhin6 9 місяців тому +48

    എന്നെ അന്നും ഇന്നും എന്നും വിസ്മയിപ്പിച്ചിട്ടുള്ളത് ഈ കണ്ട നായകന്മാരൊന്നും അല്ല . ഒറ്റ പേര് ....ജോഷി...🔥 ❤

  • @manuashi1135
    @manuashi1135 9 місяців тому +157

    ജോഷി 🔥🔥ഓരോ പടങ്ങളും ഒരുപാട് പ്രതിക്ഷ നൽകുന്ന സംവിധായകൻ 🔥🔥🔥

  • @sulthan7647
    @sulthan7647 8 місяців тому +27

    എന്തൊക്കെ ആയാലും ജേജു ചേട്ടൻ ആക്ഷൻ സീൻ വേറെ ലെവൽ ആണ് അങ്ങനത്തെ ജോജു ചേട്ടനെ എനിക്ക് ഒരുപടിഷ്ടമാണ് ആക്ടിങ്ങും ഉഷാർ ❤❤❤❤

  • @Chiyaan714
    @Chiyaan714 9 місяців тому +957

    ജോജു ചേട്ടനെ ഇഷ്ടമുള്ളവർ ആരൊക്കെ❤️✋ കുറച്ച് വൈകിയാണെങ്കിലും മലയാളികൾ അംഗീകരിച്ച നടൻ🥰

    • @technicalwork6787
      @technicalwork6787 9 місяців тому +5

      I’m Tamil from Pondycherry I’m big fan my favourite hero

    • @ratheeshmm8710
      @ratheeshmm8710 8 місяців тому

      athinu commentinte kaaryamilllaaa ottumikkka malayaaaalikalum pullide fan aaane

  • @M_MIDLAJ_7
    @M_MIDLAJ_7 9 місяців тому +40

    ഈ ട്രൈലെർ കാണാൻ എന്നെ പ്രേരിപ്പിച്ചത് ഒറ്റ പേര് ജോജു ജോർജ് ❤️❤️❤️🔥🔥🔥💥💥💥

  • @harisbeach9067
    @harisbeach9067 9 місяців тому +123

    ജയന്റെ മൂർക്കൻ സിനിമ തൊട്ട് ഇപ്പോൾ ദേ ജോജുവിന്റെ Antony സിനിമ വരെ എത്തി നിൽക്കുന്നു ജോഷി സാർ🔥...അന്നും ഇന്നും എന്നും ജോഷി king തന്നെ👑✌️❤️

    • @ajtt3803
      @ajtt3803 9 місяців тому +3

      Tiger salim(1978) first film,moorkhan second movie

    • @mr-vs8ed
      @mr-vs8ed 9 місяців тому +2

      No....1978 tiger saleem അന്ന് തുടങ്ങിയതാ 😊😊😊😊

    • @dileepanvm2599
      @dileepanvm2599 9 місяців тому +2

      Tiger Salim 1978-45 years

    • @vyshakvkkichu3928
      @vyshakvkkichu3928 9 місяців тому +5

      തിയറ്ററിൽ സ്ഫോടനം നിറയിക്കാൻ ശേഷിയുള്ള സംവിധായകൻ ജോഷി സർ 🔥🔥

  • @ajithjosemoonjely
    @ajithjosemoonjely 9 місяців тому +14

    കാത്തിരിക്കുന്നത് master director ജോഷി എന്ന ഒരൊറ്റ പേരിൽ ❤❤❤❤❤Fan from childhood

  • @ajaybalagopal2460
    @ajaybalagopal2460 9 місяців тому +28

    After porinju mariyam jose that combo again for a mass entertainer Antony,,and kalyani priyadarshan action scene WE are waiting for this heavy movie. 🔥❤😮

  • @clintonclinton7335
    @clintonclinton7335 9 місяців тому +28

    Kalyani Priyadarshan AWOSOME 🔥❤️🌍

  • @Abey-zb6zg
    @Abey-zb6zg 9 місяців тому +11

    No interviews
    No promotion talks
    No speech
    Very much updated
    Still makes hit movies. Thats joshiy 4u

  • @subin588
    @subin588 9 місяців тому +300

    മാസ്സ് എന്ന് പറഞ്ഞാൽ കുറഞ്ഞു പോകും മരണ മാസ്സ് 🔥🔥🔥🔥

    • @razimusthafa3710
      @razimusthafa3710 9 місяців тому +10

      Andi😂

    • @Akshyy13
      @Akshyy13 9 місяців тому

      ​@@razimusthafa3710kindi

    • @user-hh5pg9ef4p
      @user-hh5pg9ef4p 9 місяців тому +12

      ​@@razimusthafa3710നീ കണ്ണ് കൊണ്ടല്ലേ കണ്ടത്... 🙄🙄

    • @user-vp7zd5qm6n
      @user-vp7zd5qm6n 9 місяців тому

      കഥ പൊറിഞ്ചു പോലെ ok ആയാൽ തിയേറ്റർ കത്തും 🤪🤪

    • @farshadkaloth6739
      @farshadkaloth6739 9 місяців тому

      @@user-vp7zd5qm6nPorinju pole aayal oombum

  • @bennypm8754
    @bennypm8754 8 місяців тому +4

    എത്ര കണ്ടാലും മതിയാകാത്ത... വീണ്ടും വീണ്ടും കാണണം എന്ന് തോന്നിപ്പിക്കുന്ന ഒരു ചിത്രം കൂടി.. അടിപൊളി...

  • @harisbeach9067
    @harisbeach9067 9 місяців тому +375

    ജോഷി ചതിക്കില്ല ആശാനെ..💯🔥💖

    • @ritube2981
      @ritube2981 9 місяців тому +20

      Yes ചതിക്കില്ല സലാം കാശ്മീർ

    • @dreamshore9
      @dreamshore9 9 місяців тому +17

      Paapa paa paapa paa 🤣

    • @tintegratintegra5720
      @tintegratintegra5720 9 місяців тому +15

      ലോക്‌പാൽ... ലൈലാ ഓ ലൈലാ..😂😂

    • @sureshps8152
      @sureshps8152 9 місяців тому +4

      Praja

    • @india200
      @india200 9 місяців тому

      😂

  • @Liv4rpool
    @Liv4rpool 9 місяців тому +105

    കല്യാണിന്റെ അഭിനയം എന്താണ് എന്ന് കാണിച്ച് തരാൻ പോവുന്ന ഒരു അടാർ ഐറ്റം ❤️🔥

  • @fliqgaming007
    @fliqgaming007 9 місяців тому +40

    Creator of Mass Movies 🔥 Joshiy Sir 🔥
    Joju George 🔥 ഈ പടം പോളികും 🔥

  • @nizamnizu6805
    @nizamnizu6805 9 місяців тому +13

    എല്ലാരും തിയേറ്ററിൽ തന്നെ പോയി കാണണം നല്ല പടമാണ്😍

  • @anudevappu2408
    @anudevappu2408 9 місяців тому +50

    The greatest of all time One and only "LEGENDJOSHIY" sir can do this 💎💞🔥. No one can replace JOSHIY sir 😍 , this film going to be a big hit 🎯😊❤. All the best for this ANTONY full cast and crews❤❤😊😊....!🙌

  • @ShahinSha-te5kz
    @ShahinSha-te5kz 9 місяців тому +18

    കാലത്തിനൊത്ത സഞ്ചരിക്കുന്ന ഒരേ ഒരു ഡയറക്ടർ ജോഷി...... 🔥🔥

    • @UnniKrishnan-rv3gy
      @UnniKrishnan-rv3gy 9 місяців тому +2

      Ath correct ❤

    • @Nambiar12
      @Nambiar12 9 місяців тому

      സലാം കശ്മീർ കണ്ടില്ലേ

  • @sealescobar7498
    @sealescobar7498 9 місяців тому +32

    ജോഷിയുടെ ആന്റണി & രമ്പാൻ
    വെയ്റ്റിംഗ് 🔥🔥🔥

  • @varunprakash6207
    @varunprakash6207 9 місяців тому +20

    Joju George as Antony 🔥 Kalyani priyadarshan as Boxing 🥊 Fighting life

  • @funfill33
    @funfill33 9 місяців тому +29

    JOJU...sooper mallu actor❤
    who all agree to this

  • @JOJOPranksters-o6p
    @JOJOPranksters-o6p 9 місяців тому +569

    *how many joju fans are here🔥?*
    *9 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ🥳*

    • @Am_Happy_Panda
      @Am_Happy_Panda 9 місяців тому +5

      in which area?

    • @abhigaming3720
      @abhigaming3720 9 місяців тому +16

      4 mani kainj kandilengil nth aakm

    • @Factmatters100
      @Factmatters100 9 місяців тому

      ​@@abhigaming3720ad anganoru pongan 😄

    • @princed819
      @princed819 9 місяців тому +2

      5 19

    • @Subruz6032
      @Subruz6032 9 місяців тому

      ​@@abhigaming37204 mani kazhinju kannunnavarkk Gift vallathum kodukkunundo .??

  • @gamenine5523
    @gamenine5523 9 місяців тому +23

    ജോജു ചേട്ടാ... ഇന്ന് പടം കണ്ടു. Pure class and mass item...
    രോമാഞ്ചിഫിക്കേഷൻ.. ന്റെ മോനെ...
    Worth ആണ് മക്കളേ... വേം പൊയ്ക്കോളീം 🔥🔥🔥🔥🔥💪😼😼😼

    • @bro_bra
      @bro_bra 9 місяців тому +1

      Onn poyeda cash poyi .. worth polum😂 ,

  • @gouthammanohar
    @gouthammanohar 9 місяців тому +63

    Kalyani nailed it🔥

    • @Userjoel23824
      @Userjoel23824 9 місяців тому

      Myr 😂

    • @anasmohd6071
      @anasmohd6071 9 місяців тому +1

      Myran😅

    • @ishqboxer
      @ishqboxer 9 місяців тому

      @@anasmohd6071podo.. Kidu ayirunn

    • @deepadavis8542
      @deepadavis8542 9 місяців тому +3

      yes! she did...a very different jalyani

    • @man-ee4ro
      @man-ee4ro 9 місяців тому

      Ah kilavi aano college student😂😂😂 kandaalum parayum

  • @Sooraj_2777
    @Sooraj_2777 9 місяців тому +15

    #Powli saanam...😮
    Ee പ്രകൃതി പടങ്ങൾ കണ്ട് മടുത്തു ഇതോപോലുള്ള അടി പടങ്ങൾ ഇനിയും വേണം #ജോജു 🔥💥

    • @CHANDRU800
      @CHANDRU800 7 місяців тому

      Ithanu sherikum pakruthi padangam

  • @CaptainAmerica1998
    @CaptainAmerica1998 9 місяців тому +384

    Who will always support Joju George raise their hands.... ✋✋

  • @chandinisarath2859
    @chandinisarath2859 8 місяців тому +19

    പടം കണ്ടു... അടിപൊളി.. കല്യാണിയും ജോജുവും പൊളിച്ചു 🎉🎉

    • @sandhyajiji6876
      @sandhyajiji6876 7 місяців тому

      കല്യാണിയും ജോജുവും മാത്രമല്ല ഇതിലെ ഓരോ charactors ഉംSuper performanceആണ് ❤

  • @nithinansarisworld7862
    @nithinansarisworld7862 9 місяців тому +11

    Superb Trailer. Action+Mass+ Family Drama Movie. Joshiy Sir's Next Upcoming Superhit Movie. Best Wishes for the whole team of this Movie❤

  • @SAPMEDIAMALAYALAM
    @SAPMEDIAMALAYALAM 9 місяців тому +15

    ട്രൈലെറിൽ കണ്ടതെല്ലാം കൂടി കൂട്ടിക്കുഴച് ഒരൊന്നൊന്നര ഐറ്റം ആണെങ്കിൽ എന്റെ പൊന്നെ, തിയേറ്റർ നിന്ന് കത്തും 🔥🔥🔥🔥🔥

  • @aswinblogger8675
    @aswinblogger8675 9 місяців тому +8

    പൊറിഞ്ചു മറിയം ജോസ് ടീം വീണ്ടും ഒന്നിക്കുന്ന ചിത്രം 👍 joshy sir ❤

  • @JOJOPranksters-o6p
    @JOJOPranksters-o6p 9 місяців тому +33

    *the theatre experience of this movie will surely give us goosebumps🔥💯*

  • @Flicxy
    @Flicxy 9 місяців тому +10

    Kalyani look fabulous 😍

  • @Irshu
    @Irshu 8 місяців тому +3

    Joju + Kalyani, kidilan combo. Movie sharikkum enjoy cheythu.

  • @vishnuraj_creations
    @vishnuraj_creations 9 місяців тому +8

    Master Craftsman Joshiy 🤌🏻🔥 Just 70's Fire 🔥

  • @jackthepuppy709
    @jackthepuppy709 8 місяців тому +4

    ഞാൻ ഈ സിനിമ കണ്ടു, uff 🔥🔥എന്താ സിനിമ, super padam, powli cinema

  • @bp6265
    @bp6265 9 місяців тому +5

    ജോഷി.... അന്നും ഇന്നും 🔥🔥🔥..!!!

  • @dhiya559
    @dhiya559 8 місяців тому +4

    Casting🔥🔥🔥joju vere level..padam korch romanjificatiom aan🔥

  • @favouritemedia6786
    @favouritemedia6786 9 місяців тому +4

    Antony യുടെ ഷൂട്ടിങ് യാദൃശ്ചകമായി നേരിട്ട് കാണാൻ പറ്റിയിട്ടുണ്ട്... സിനിമലെ അവറാൻ city... പതാമ്പുഴ ആണ് 😉

    • @feastoftaste3668
      @feastoftaste3668 9 місяців тому

      പതാമ്പുഴ എവിടെയാ

  • @Vishnu_Radhakrishnan
    @Vishnu_Radhakrishnan 9 місяців тому +5

    Joju chettan and Kalyani ❤🔥Direction of Joshiy sir ....still he is a fire❤🔥

  • @kukkulalettan9390
    @kukkulalettan9390 9 місяців тому +53

    ജോഷി മോഹൻലാൽ സിനിമ കാത്തിരിക്കുന്നവർ ലൈക് അടി 👍♥️ramban

  • @dheepakhrajaram5346
    @dheepakhrajaram5346 9 місяців тому +3

    I am from TN. Started liking Joju George. Nalla actor

  • @kukkulalettan9390
    @kukkulalettan9390 9 місяців тому +83

    പാപ്പനു ശേഷം ജോഷിയുടെ മറ്റൊരു സൂപ്പർ ഹിറ്റ് പ്രതീക്ഷിക്കുന്നു ♥️

    • @saj224
      @saj224 9 місяців тому +4

      Pappan Hit? Ateppo 😂😂😂😂😂

    • @muneerm8969
      @muneerm8969 9 місяців тому +3

      ഹിറ്റ് അന്ന് ബ്രൊ

    • @kiranfrancis7397
      @kiranfrancis7397 9 місяців тому

      @@saj224 anlo....

    • @aswinrejicherian2854
      @aswinrejicherian2854 9 місяців тому +2

      ​@@saj224pappan oke hit aade
      Ninak alarikum
      Ath aarudeyum kuzhapamala

    • @amith1224
      @amith1224 9 місяців тому +2

      Pappan hit koppane

  • @mr.justin3839
    @mr.justin3839 9 місяців тому +9

    Porinju mariyam José teaminte next mass entertainer loading katta waiting 🔥🔥🔥

  • @RkThesimpleman143
    @RkThesimpleman143 9 місяців тому +14

    Kalyani Priyadarshan mass action♥️

  • @someonessoulmate9263
    @someonessoulmate9263 7 місяців тому +1

    Joju George and Kalyani, daughter and father duo is just 💗✨

  • @sudhinraj2016
    @sudhinraj2016 9 місяців тому +5

    Only one name is enough🔥🔥🔥🔥 the master craftsman @ joshy sir✨️✨️✨️✨️✨️ joju & kalyani, chemban🙏👏🏻👏🏻

  • @riyaska4951
    @riyaska4951 9 місяців тому +3

    Classical Actor Joju George.. This title suits him perfectly....

  • @kukkulalettan9390
    @kukkulalettan9390 9 місяців тому +28

    Joju ഒരു സൂപ്പർസ്റ്റാർ മെറ്റീരിയൽ ആണെന്ന് ചിലപ്പോൾ തോന്നാറുണ്ട് പക്ഷേ... ❤️

  • @akhilrajb5892
    @akhilrajb5892 9 місяців тому +2

    Ee movieyile oru bhagam aakaan saadhichathil valare adhikam santhoshasanthosham und❤️👍🏻

  • @Vbn821
    @Vbn821 9 місяців тому +8

    Nothing to say.... Waiting for the goosebumps moments ❤❤

  • @BollywoodMashupIndia
    @BollywoodMashupIndia 7 місяців тому +2

    *Memories + vibe + slow 🌧 rain + dark room + waiting to meet him + earphone = heaven 💜🌎*

  • @itzme.ranadh3700
    @itzme.ranadh3700 8 місяців тому +10

    മമ്മൂട്ടി ആൻഡ് മോഹൻലാൽ fight പോലെ അല്ല ജോജു ചേട്ടന്റെ fight sequences, ഓരോ ഇടിക്കും നല്ല ഘനം ഫീൽ ചെയ്യും..

  • @LuckyBaskhar_Aug
    @LuckyBaskhar_Aug 9 місяців тому +14

    All The Best From DulquerSalmaan Fans ❤️🔥✅

  • @ratheeshmm8710
    @ratheeshmm8710 8 місяців тому +2

    theateril polikkkenda movie oru rakshayumilllaaa 😍

  • @theatrebalcony
    @theatrebalcony 9 місяців тому +3

    ചാവാൻ നേരത്തു ചോരേടെ മണമില്ലാത്ത എന്തെലും ഒന്നോർത്തിരിക്കാൻ ഉള്ളത് നല്ലതാടാ ...🎉🎉🎉

  • @chathitt_jeevan_vechavan
    @chathitt_jeevan_vechavan 9 місяців тому +1

    ഒരു തീപ്പൊരി item ആവാണെ നല്ലൊരു action malayalm. Movie കണ്ടിട്ട് കുറച്ചായി മൂഞ്ചരുതേ ഈശ്വരാ പടച്ചോനെ ഭഗവാനെ 😂🫶🏽

  • @andros2302
    @andros2302 9 місяців тому +14

    The all time legend JOSHY 🔥 .
    We must give a big applause

  • @cineframe5718
    @cineframe5718 9 місяців тому +6

    Joshiy sir one of the promising Mass director in Mollywood ❤‍🔥

  • @adithyabhaskar.s.9418
    @adithyabhaskar.s.9418 9 місяців тому +7

    Waiting for joshiy sir's performance🔥

  • @manuk2932
    @manuk2932 9 місяців тому +2

    ജോജു എല്ലാ സിനിമയിലും താടി എല്ലാത്തിലും ഒരേ അഭിനിയം എന്നാലും സോഷ്യൽ മീഡിയ വിദഗ്ധർക്കും ഒരു പ്രശ്നോം ഇല്ല

  • @nikhillal8627
    @nikhillal8627 9 місяців тому +5

    Annum innum mass padam edukanel Joshy sir thanne vnm 🔥🔥🔥

  • @user-jz1zg8sc8s
    @user-jz1zg8sc8s 9 місяців тому +1

    തകർത്തു ജോജു ചേട്ടൻ and കല്യാണി... Other actors and joshi sir... But പൊറിഞ്ചുവിന്റെ തട്ട് താഴ്ന്നു തന്നെ ഇരിക്കും.

  • @adak1662
    @adak1662 9 місяців тому +4

    Kalyani🥰😍

  • @MJ-jr6tb
    @MJ-jr6tb 9 місяців тому +1

    തീപാറും ഐറ്റം ലോഡിങ്. ജോഷി സർ brilliance and Joju’s masterpiece action with Chempan’s role. Another Porinju Mariyam Jose feel

  • @mallucity5315
    @mallucity5315 9 місяців тому +8

    എന്റെ 17മത്തെ വയസ്സിൽ ഒന്ന് ചത്തതാ ഇനി ചാവാണേൽ കൊല്ലണം 🔥🔥🔥🔥🔥മാസ്സ് ലെവൽ ഡാ 🔥🔥🔥🔥

  • @abhishekmanil
    @abhishekmanil 9 місяців тому +1

    Please open Kerala bookings (Kozhikode) soon..

  • @Aaraaman
    @Aaraaman 9 місяців тому +4

    പടം കാണാൻ ഒറ്റ പേര് മതി ജോഷി 🔥 ജോജു ❤

  • @MaheshN142
    @MaheshN142 9 місяців тому

    ജയന്റെ മൂർക്കൻ സിനിമ തൊട്ട് ഇപ്പോൾ ദേ ജോജുവിന്റെ Antony സിനിമ വരെ എത്തി നിൽക്കുന്നു ജോഷി സാർ🔥...അന്നും ഇന്നും എന്നും ജോഷി king തന്നെ

  • @AI_V-shop
    @AI_V-shop 9 місяців тому +7

    1. Fahadh 🔥🔥🔥
    2. Joju 🔥🔥
    3. Tovino 🔥
    👆 👉 Super Actors and Super Heros After Mohanlal and Mamootty. ❤
    Waiting Antony😎🔥

    • @kukkulalettan9390
      @kukkulalettan9390 9 місяців тому

      സുരേഷ് ഗോപി ഇവിടെ

  • @freezethemoment8708
    @freezethemoment8708 9 місяців тому +2

    Wow... Wow... Already loving it. This is going to be a family hit!

  • @safanalba9036
    @safanalba9036 9 місяців тому +6

    The brilliant director joshy sir ❤️

  • @aiswaryas8565
    @aiswaryas8565 9 місяців тому +4

    Finally Porinju got his Mariam ❤😁

  • @dilshaddillu3870
    @dilshaddillu3870 9 місяців тому +2

    ലെജൻഡ് ജോഷി ഒരേ ഒരു വികാരം പ്രൌട് ഓഫ് യൂ മാൻ ❤️❤️❤️

  • @sarathkh5617
    @sarathkh5617 9 місяців тому +2

    എന്റെ പൊന്നോ 😳😳🔥🔥🔥ഐറ്റം 🔥🔥 കട്ട waiting ❤❤😍അടിപൊളി fight 🔥🔥 Fight master ക്ക് ഇരിക്കട്ടെ പൂക്കോയെടെ വക ഒരു അടിപൊളി കുതിരപ്പവൻ 🔥🔥🔥

  • @shafakck6132
    @shafakck6132 9 місяців тому +14

    Kalyani fans assemble 🎉

  • @SreejithH-wf8cl
    @SreejithH-wf8cl 9 місяців тому +2

    കല്യാണി കിടു... പടം പൊളിക്കും..

  • @v.a2979
    @v.a2979 9 місяців тому +4

    തീയറ്ററിലിരുന്ന് ഉറക്കം തൂങ്ങാൻ ഇത് കുണ്ടന്റെ കഥയല്ല ... കേരളക്കരയാകെ ഞെട്ടിത്തരിപ്പിക്കാൻ കൊല്ലാനും ചാകാനും നല്ല ചങ്കുറുപ്പുള്ള ഒരു ആണിന്റെ കഥ
    ആന്റണി❤🔥

    • @najeebmn255
      @najeebmn255 9 місяців тому

      ലാലപ്പാന്റെ അണ്ടി കഥ ആയിരിക്കും 😄

  • @premdasyesudasan5778
    @premdasyesudasan5778 9 місяців тому +2

    സിനിമ ഇന്ന് ഞായർ തിരുവനന്തപുരം കൈരളി തിയേറ്ററിൽ ഫസ്റ്റ് ഷോ കണ്ടു. ഒരു കംപ്ളീറ്റ് ക്ളാസ് മാസ്സ് ആക്ഷൻ എന്റർടെയ്നർ. പഴയകാലസിനിമകളുടെ ചില ചേരുവകൾ ഉണ്ടെന്നേയുള്ളൂ, പുതുമയ്ക്ക് കാര്യമായ കുറവു വരുത്താതെതന്നെ ജോഷിസാർ സിനിമ എടുത്തു. ഒരു കാര്യം മാത്രം അൽപ്പം ക്ളീഷേ ആയിത്തോന്നി - മധ്യവർത്തിയും മാർഗ്ഗദർശിയുമായ പള്ളീലച്ചൻ. എങ്കിലും പണ്ടുള്ള സിനിമകളിലെ പള്ളീലച്ചൻമാർ സംസാരത്തിലും ഉപദേശത്തിലും മാത്രം നിലകൊണ്ടപ്പോൾ ചെമ്പൻ വിനോദിന്റെ പള്ളീലച്ചൻ സ്വൽപ്പം ആക്ഷനിലും ഇടപെടുന്നു. അത് രസകരമായിത്തോന്നി.
    ജോഷിസാറിന്റെ പ്രസക്തി പുതിയ കാലഘട്ടത്തിലുമുണ്ട് എന്നു വിളിച്ചോതുന്നതാണ് ചിത്രത്തിന്റെ സംവിധാനശൈലി. ഞാനൊക്കെ അദ്ദേഹത്തിന്റെ സിനിമകൾ കണ്ടാണ് വളർന്നത്. അതുകൊണ്ടാവാം ഒരു ഇഷ്ടം ആ സിനിമകളോടുള്ളതുപോലെ ഈ സിനിമയോടും തോന്നി.
    ഈ സിനിമയിൽ എന്നെ ഏറ്റവും ആകർഷിച്ചത് ഷോട്ടുകളുടെ ഭംഗിയും അവ എടുത്തിരിക്കുന്ന രീതിയുമാണ്. നല്ല ക്ളാസ് ഐറ്റം. ഓരോന്നും ഒന്നിനൊന്നുമെച്ചം. ജോഷി സാറിന്റെ എക്സ്പീരിയൻസിന്റെ പ്രത്യേകതയാവാം, എന്താണെന്നു കൃത്യമായി പറയാനാവുന്നില്ലെങ്കിലും എന്തോ ഒരു അട്രാക്ഷൻ ഓരോ ഷോട്ടുകൾക്കുമുണ്ട്. സിനിമയുടെ തുടക്കത്തിലെ ഇൻട്രോ സീൻ തന്നെ വളരെയധികം ഇഷ്ടപ്പെട്ടു. ആദ്യത്തെ slow motion ഷോട്ട് അതിമനോഹരം. നല്ല ഇഫക്ട് ഉണ്ട് അതിന്.
    മോണോക്രോം കളർ പാലറ്റിന്റെ ഉപയോഗം ജോഷിസാർ വളരെ ഭംഗിയായി ചെയ്തിട്ടുണ്ട് ഒരു സീനിൽ. വിജയരാഘവൻ സാറും നൈല ഉഷയും കാറിലിരിക്കുന്ന ഫ്ളാഷ്ബാക്ക് രംഗം. അധികമാരും ഉപയോഗിച്ചിട്ടില്ല മോണോക്രോം പാലറ്റ്. അത് കൊണ്ടുവന്നത് വേറിട്ടതും പുതുമയുമായി.
    അഭിനയത്തിലേക്കു വരുകയാണെങ്കിൽ ഇത് കല്യാണിയുടെ സിനിമയാണ്. അത്രക്ക് ഹൃദ്യമായി ചെയ്തിട്ടുണ്ട് ആ അഭിനേത്രി. സാധാരണ ജോജു ജോർജ്ജ് സ്ക്രീനിലുള്ള സമയത്ത് മോഹൻലാൽ സർ, മമ്മൂട്ടി സർ, ദിലീപ് സർ എന്നിവരൊഴിച്ച് ആരാണ് കൂടെയുള്ളതെങ്കിലും അവർക്ക് മേൽക്കൈ ലഭിക്കാൻ പാടാണ്. അങ്ങനെയുള്ളപ്പോൾ കല്യാണിക്ക് ജോജു ജോർജ്ജിനൊപ്പത്തിനൊപ്പം നിൽക്കാൻ പറ്റി എന്നത് ആ അഭിനേത്രിയുടെ കഴിവിനെയാണ് കാണിക്കുന്നത്. ആക്ഷനും ഇമോഷനും തുല്യപ്രാധാന്യമുള്ള വേഷത്തിൽ ആക്ഷൻ സീക്വൻസുകളിൽ ഏറെ തിളങ്ങാൻ നടിക്കായി. ആദ്യത്തെ കിക് ബോക്സിംഗ് സീക്വൻസും പിന്നെ കൊളേജിലെ വാഷ്റൂമിൽ വച്ചുള്ള ഫൈറ്റ് സീക്വൻസും കിടിലം.
    ജോജു ജോർജ്ജ് തന്റെ വേഷം ഏറ്റവും മികച്ചതാക്കി. ഫൈറ്റ് സീനുകളിലെ ഓരോ ഷോട്ടും ഭംഗിയായി ചെയ്തു. പെട്ടെന്നു വരുന്ന ഭാവമാറ്റമൊക്കെ അദ്ദേഹം കണ്ണുകളിലൂടെ കൃത്യമായി ചെയ്തു.
    നൈല ഉഷ വളരെ ഭംഗിയായിത്തന്നെ കഥാപാത്രം കൈകാര്യം ചെയ്തു. വിജയരാഘവൻ സർ എന്നത്തേയും പോലെ വേഷം മികച്ചതാക്കി. ചെമ്പൻ വിനോദ് കോമഡി ഡയലോഗുകൾ അനായാസം ഡെലിവർ ചെയ്തു.
    നന്ദി ജോഷി സർ, ഒരു പക്കാ ക്ളാസ് മാസ്സ് എന്റർടെയ്നർ തന്നതിന്. ഒരു ഉഗ്രൻ സിനിമ കണ്ട ഇഫക്ടോടു കൂടി സംതൃപ്തനായാണ് തിയേറ്റർ വിട്ടിറങ്ങിയത്.

  • @premshylesh8617
    @premshylesh8617 9 місяців тому +29

    Kalyani fans assemble😍😍

  • @vaishnavs4926
    @vaishnavs4926 9 місяців тому +2

    ജോഷി പടം👊🏻💥

  • @cruzz.720p
    @cruzz.720p 9 місяців тому +4

    After porinju mariyam jose they come with another blast item...🔥 thee padam fdfs confirm 😘🔥

  • @sippymofficial
    @sippymofficial 9 місяців тому +2

    wow the the trail looks intense ANtony seems to promise agripping mix of emotions and actions. excited to drive into this Antony story that seems to pack a punch,cant wait to see how the storyline unfolds

  • @Vishnu-chandran
    @Vishnu-chandran 9 місяців тому +3

    Entammo❤ethu blockbuster akum❤❤❤😊😊😊

  • @sijisanthosh5294
    @sijisanthosh5294 9 місяців тому +2

    Joju, kalyani & chemban kalakki 👌🏻👌🏻👌🏻👌🏻

  • @abdulmanafkareem8902
    @abdulmanafkareem8902 9 місяців тому +4

    Joju Kalyani vere level❤❤

  • @FRQ.lovebeal
    @FRQ.lovebeal 9 місяців тому +1

    *next joshy മോഹൻലാൽ ചെമ്പൻ 🔥🔥🔥🔥ramban🔥🔥🔥🔥🔥*

  • @r.v95
    @r.v95 9 місяців тому +4

    Joshiy magic 💥

  • @MUTHUMUTHU-jx5zu
    @MUTHUMUTHU-jx5zu 8 місяців тому +1

    Antony movie super🎉 joju varumbol ulla bgm super👍🏻

  • @kukkulalettan9390
    @kukkulalettan9390 9 місяців тому +6

    പൊറിഞ്ചു മറിയം ജോസ് 15 കൂടിയോ 20 കോടിയാ ഫൈനൽ കളക്ഷൻ വന്നത്
    Average റിപ്പോർട്ട് വന്ന പാപ്പൻ 31 കോടിയും 👌♥️ അതാണ് സുരേഷ് ഗോപി ജോഷി 👌

  • @milytom504
    @milytom504 9 місяців тому +2

    Super movie.....I watched... I just love joju

  • @hypertech689
    @hypertech689 9 місяців тому +5

    തലപതി വിജയ് ആരാധകർ ❤പേരിൽ വിജയാശംസകൾ നേരുന്നു

  • @jittoprajan5864
    @jittoprajan5864 9 місяців тому

    അന്നും ഇന്നും ഇനിയങ്ങോട്ടും Master Craftsman Joshiy Sir തന്നെ... കൂടെ Porinju Mariyam Jose ടീം -ഉം കല്യാണി പ്രിയദർശനും... Antony 💖💖

  • @cinemalover6203
    @cinemalover6203 9 місяців тому +16

    ഒറ്റപ്പേര്...ജോഷി.. 💥
    കാലത്തിനൊത്ത് സഞ്ചരിക്കുന്ന director❤️
    അതുപോലെ ജോജുചേട്ടന്റെ അഴിഞ്ഞാട്ടം ആയിരിക്കും പടം മുഴുവൻ 🤌🏻
    മേക്കിങ് അടിപൊളി ആണെന്ന് തോന്നുന്നു..❤
    ഇതിനു പിന്നാലെ വേറൊരു ഐറ്റം കൂടി വരുന്നുണ്ട്.. 🔥
    RAMBAAN💥 katta waiting❤️