КОМЕНТАРІ •

  • @halahulayt4064
    @halahulayt4064 11 місяців тому +1218

    ഈ.. സർക്കാരിനെ.. വോട്ട്... ചെയ്യാതെ... അഭിമാനിക്കുന്നു...ആരൊക്കെയുണ്ട് Youth❤

  • @kamar-jahan923
    @kamar-jahan923 11 місяців тому +642

    ജെട്ടി ഉണങ്ങാത്തതിന് മഴക്കെതിരെ കേസ് കൊടുക്കണം 💪🏻

  • @abdulsathar6698
    @abdulsathar6698 11 місяців тому +552

    സ്വന്തം നെഞ്ചത്ത് കേറാനുള്ളവരെ വോട്ട് ചെയ്ത് തെരെഞ്ഞെടുത്ത മലയാളികളാണ് താരങ്ങൾ 🙏🏻🤭

  • @girishvs263
    @girishvs263 11 місяців тому +129

    ഇരട്ട ചങ്കന്റെ ഇപ്പോഴത്തെ അവസ്ഥ പരിതാപകരമാണ്😢

  • @sureshsuma2000
    @sureshsuma2000 11 місяців тому +75

    “പഴയവിജയനായിരുന്നെങ്കിൽ” മൈക്ക് അടിച്ചുപൊളിക്കുമായിരുന്നു😜

  • @francislobo9216
    @francislobo9216 11 місяців тому +502

    നാണം കെട്ടവർക്ക് ഇതൊന്നും ഒരു നാണക്കേടല്ല.. ജനം മടുത്തിരിക്കുന്നു.😅

    • @kavitha.com7698
      @kavitha.com7698 11 місяців тому +2

      😂😂😂😂😂

    • @Ashif.p.k
      @Ashif.p.k 11 місяців тому

      😂😂😂😂😂😂😂

    • @thomasjohn32
      @thomasjohn32 11 місяців тому

      കണ്ണൂരിലെ പൊതുവെ വടക്കൻസ് ആൾക്കാരുടെ തനി സ്വഭാവം പിണറായിയും കണ്ണൂരിലെ കൂട്ടവും വന്നതോടെ മലയാളികൾ മനസ്സിലാക്കി🙏🙏🙏

  • @MYDREAM-xf8dz
    @MYDREAM-xf8dz 11 місяців тому +27

    എന്റെ പൊന്നു KC എന്ന് പറഞ്ഞു ഉള്ള ആ റിപ്പോർട്ടിങ് ഒരു രക്ഷയും ഇല്ല.ചിരിച്ചു പോയി.ഇത്തരം നാടൻ ശൈലി റിപ്പോർട്ടിങ് ആണ് വേണ്ടത് 👌👌👌🤝

  • @suresh342sr
    @suresh342sr 11 місяців тому +166

    ഇതിലും ഭേദം പിണറായി വിജയൻ കയറെടുത്ത് തൂങ്ങിച്ചാകുന്നതാണ് 🤣🤣🤣

    • @hitmanbodyguard8002
      @hitmanbodyguard8002 11 місяців тому +13

      എന്താ മോനൂസേ കയറിന് എതിരെ കേസ് എടുകണോ

    • @shabnasuhail1482
      @shabnasuhail1482 11 місяців тому +2

      @@hitmanbodyguard8002😂😂😂

    • @francislobo9216
      @francislobo9216 11 місяців тому +1

      ഹാ പഷ്ട്😂😂 അവസാനം കയറ് നിങ്ങളെ തേടിവന്ന് പഞ്ഞിക്കിടും

    • @VijuBalakrishnan
      @VijuBalakrishnan 11 місяців тому +4

      തൂങ്ങി ചാവാനും വേണം ലേശം ബുദ്ധി

  • @raihanariyas2009
    @raihanariyas2009 11 місяців тому +229

    ഇന്നെസെന്റ് സംസാരിക്കുന്നപോലെ എനിക്മാത്രമാണോ തോന്നിയെ എന്തായാലും അടിപൊളി കേസ് 😂

    • @MusainaMusi
      @MusainaMusi 11 місяців тому +3

      Enikkum thonni

    • @abdulhameedpa8260
      @abdulhameedpa8260 11 місяців тому +4

      ഞാൻ കമന്റ് ഇടാൻ തുടങ്ങിയതാ.. എനിക്കും thonn😂😂

    • @DaLu..
      @DaLu.. 11 місяців тому +9

      ത്രിശൂർ ഭാക്ഷ ആയിട്ടാണ് അങ്ങനെ തോന്നുന്നത്!😜

  • @divyamol671
    @divyamol671 11 місяців тому +46

    വിവരവും ബോധവും ഇല്ലാത്തവനൊക്കെ എന്തെങ്കിലും പറഞ്ഞാൽ അതൊക്കയുള്ള നമ്മൾ കെട്ടില്ലെന്നു വെക്കണം. ഇവനെയൊക്കെ സഹിക്കുന്ന നമ്മളെ സ്തുതിക്കണം.

  • @shibilyasharaf3118
    @shibilyasharaf3118 11 місяців тому +158

    ഇനി അടുത്ത കേസ്സ് ഈ കടക്കാരന്റെ പേരിൽ ആയിരിക്കും അത്രയും വിവരവും അഹങ്കാരവും ഉളള തൊഴിലാളി പാർട്ടി നേതാക്കൾ ആണ്

    • @thomasjohn32
      @thomasjohn32 11 місяців тому

      കണ്ണൂരിലെ പൊതുവെ വടക്കൻസ് ആൾക്കാരുടെ തനി സ്വഭാവം പിണറായിയും കണ്ണൂരിലെ കൂട്ടവും വന്നതോടെ മലയാളികൾ മനസ്സിലാക്കി🙏🙏🙏

  • @saheelpadinharethil7405
    @saheelpadinharethil7405 11 місяців тому +17

    ഇതിനെ കുറിച് പഠിക്കാൻ മുഖ്യ മന്ത്രിയും 2 മന്ത്രിമാരും കുടുംബവും അടുത്ത മാസം വിദേശ പര്യടനം നടത്തണം എന്നാണ് എന്റെ ഒരിത് 😅😅😅

  • @johnsonjoseph9895
    @johnsonjoseph9895 11 місяців тому +48

    കിട്ടിയോ മൈക്കിന് ജാമ്യം കിട്ടിയോ

  • @santhoshcc5286
    @santhoshcc5286 11 місяців тому +137

    കേവലം മൈക്കിനുപോലും വേണ്ടേ...വേണ്ടാ. ..അപ്പോൾ. പൊതുജനത്തിനു. ...????

    • @vijeshk7477
      @vijeshk7477 11 місяців тому

      Vedanam😅

    • @abrahamkuttachan7513
      @abrahamkuttachan7513 11 місяців тому

      പലരും പറയണത് howling ആണ് ബസ്സ്‌ കൂടുതൽ അലങ്കിൽ സൗണ്ട് കുറവാ എന്ന് പറയും

  • @mxplustechandinfo7495
    @mxplustechandinfo7495 11 місяців тому +78

    Kerala police closet നു പോലും എഫ് ഐ ആ൪ ഇടാൻ നടക്കുന്ന അടിമളായി മാറി പോലീസ് എന്ന സ്ഥാനത്തി൯െറ നിലയു൦ വിലയു൦ ഇല്ലാതാക്കി...

  • @harisanth8599
    @harisanth8599 11 місяців тому +16

    എല്ലാ മന്ത്രിമാർക്കും ഒരു കൗൺസിലിംഗ് ആവശ്യം ആണ് 😂😂ഒക്കെ കിളി പോയി നിൽക്കുക ആണ്

  • @harishkumar780
    @harishkumar780 11 місяців тому +73

    Mike ഒരു ഭീകര ജീവിയാണ് 😀😀😂😂

    • @shravanamgreenshomestay
      @shravanamgreenshomestay 11 місяців тому

      😂😅

    • @MUSIC-ic2to
      @MUSIC-ic2to 11 місяців тому

      Pinnnallaha

    • @thomasjohn32
      @thomasjohn32 11 місяців тому +1

      കണ്ണൂരിലെ പൊതുവെ വടക്കൻസ് ആൾക്കാരുടെ തനി സ്വഭാവം പിണറായിയും കണ്ണൂരിലെ കൂട്ടവും വന്നതോടെ മലയാളികൾ മനസ്സിലാക്കി🙏🙏🙏

  • @AjithKumar-ce6sl
    @AjithKumar-ce6sl 11 місяців тому +159

    മൈക്കിന് 12 വർഷം തടവ് കിട്ടും

    • @socialmedia8804
      @socialmedia8804 11 місяців тому +1

      Amplifier nu ethraya😅?

    • @minzminnu6478
      @minzminnu6478 11 місяців тому +1

      😂😂

    • @minzminnu6478
      @minzminnu6478 11 місяців тому

      ​@@socialmedia8804 same 🤣🤣koottathodeyalle case

    • @sujanpillai860
      @sujanpillai860 11 місяців тому

      ആംപ്ലിഫയറിനെ വെറുതെ വിട്ടു 🎉🎉

    • @varghesedaniel2615
      @varghesedaniel2615 11 місяців тому

      😂😂😂😂👍👍👍

  • @zaineventszain9923
    @zaineventszain9923 11 місяців тому +16

    ലൈറ്റ് ആൻഡ് സൗണ്ട് കാരുടെ ബുദ്ധിമുട്ട് ഒരാൾ പോലും മനസ്സിലാക്കുന്നില്ല ഒരു വർക്ക് ഏറ്റെടുത്താൽ അത് തീരുന്നത് വരെ ഊണും ഉറക്കവുമില്ലാതെ അതിന്റെ പിന്നാലെ നടക്കുന്ന വരാണ് ലൈറ്റ് ആൻഡ് സൗണ്ട് ഓണർ ആയാലും വർക്കേഴ്സ് ആയാലും ഏറ്റെടുത്ത പരിപാടി വൃത്തിയിൽ നടത്തണമെന്ന് ആഗ്രഹിക്കുന്നവരാണ്

  • @user-dk2ig9rd4q
    @user-dk2ig9rd4q 11 місяців тому +9

    ഇനിയെങ്കിലും മാറി ചിന്തിക്കണം vote ചെയ്യുമ്പോൾ..
    ഒരു മനുഷ്യനെ പിഴിയാൻ പറ്റുന്നതിന്റെ maximum പിഴിഞ്ഞു 😑🚶

  • @rejvs
    @rejvs 11 місяців тому +139

    നിയമങ്ങള്‍ എപ്പോള്‍ ഏതു രീതിയില്‍ പ്രയോഗിക്കണമെന്നു മേലാവില്‍ നിന്നുള്ള നിര്‍ദേശം കാത്തുകഴിയുന്ന പോലീസ് ജീവനക്കാരുടെ ഗതികേട്...ഈ അടിമജീവിതത്തിനു മാസാമാസം കിട്ടുന്ന തുകയ്ക്ക് ശമ്പളം എന്നു വിളിക്കാന്‍ കഴിയുകയില്ല.

    • @royvt8721
      @royvt8721 11 місяців тому

      realy...😂😂😂

    • @aadhinaived4835
      @aadhinaived4835 11 місяців тому

      Exactly..... അതും പോരാഞ്ഞിട്ട് എന്ത് പ്രകൃതി ക്ഷോഭം വന്നാലും പ്രോബ്ലം വന്നാലും അതിന്റ നഷ്ടം പരിഹരിക്കാൻ സാലറി വരുമ്പോൾ ഒരു തുക ഗവണ്മെന്റ് നു കൊടുക്കേം വേണം

  • @joemol2629
    @joemol2629 11 місяців тому +40

    ഈ ചേട്ടന് എതിരേ കേസ് എടുത്തു അന്വേഷണം നടത്തും ഇത് ഖേരളം ആണ്

  • @divyamol671
    @divyamol671 11 місяців тому +13

    Waiting for..." ഗം "...., നിഷാന്ത് പൊളിച്ചടുക്കും മൈക്ക് വിരോധികളെ..😂😂

  • @showlight161
    @showlight161 11 місяців тому +48

    കറണ്ട് പോയാൽ കെഎസ്ഇബി എതിരെ കേസെടുക്കുമോ🤣🤣🤣

    • @devadarshps2558
      @devadarshps2558 11 місяців тому +6

      എടുക്കുന്നതെ അവർക്ക് ഓർമയുണ്ടാവുള്ളു 😂😂 ഹെഡ് ഓഫീസിലെ ഫ്യൂസ് വരെ അവർ വലിക്കും 😂🤭

    • @SankarGS
      @SankarGS 11 місяців тому +1

      pine doubke chanku iruttil irikum 😂😂

  • @sanubs2685
    @sanubs2685 11 місяців тому +7

    അദ്ദേഹം പറഞ്ഞത് വളരെ ശരിയണ്.. പ്രോഗ്രാം കഴിയുന്നതുവരെ ടെൻഷൻ ആണ്...

  • @delvindev2995
    @delvindev2995 11 місяців тому +9

    Mic നെ തൂകി കൊല്ലണം
    Amplifier നു ഒരു ജീവപര്യന്തം 😅

  • @haslinclement619
    @haslinclement619 11 місяців тому +7

    ഈ കട പൂട്ടിപ്പോകാനുള്ള സകല സാധ്യതകളും കാണുന്നുണ്ട്

  • @PJ-Love-Peace
    @PJ-Love-Peace 11 місяців тому +13

    മ്മൈക്കുവരെ പ്രതിഷേധം രേഖപെടുത്തി. അതിനും സഹികെട്ടു.

  • @sidharthraj9269
    @sidharthraj9269 11 місяців тому +10

    പാവം ഇ മനുഷ്യനെ ഇപ്പോൾ അറസ്റ്റ് ചെയ്യും പോലീസ് മുഖ്യ മന്ത്രിയെ കളിയാക്കി എന്ന് പറഞ്ഞു 😂😂

  • @manjusharajesh8395
    @manjusharajesh8395 11 місяців тому +1

    മൈക്കിനെ ഒന്നാം പ്രതി ആക്കണം എന്നാണ് എന്റെ ഒരു ഇത് 😂

  • @mohammadkuttynharambithodi1675
    @mohammadkuttynharambithodi1675 11 місяців тому +63

    "ഹൗളിംഗ്" എന്ന വാക്ക് എല്ലാവർക്കും ഇതോടെ മനസിലാക്കാനും കാരണഭൂതൻ 😂 നിമിത്തമായി....

  • @rajeevv135
    @rajeevv135 11 місяців тому +14

    Background work is intense and pressure. Thank you for the info 👍🏼

  • @amnmohmmed7076
    @amnmohmmed7076 11 місяців тому +27

    ഗായകൻ ഉണ്ണി മേനോനെ പോലെ ഒരു ചേട്ടനാണല്ലോ അടുത്ത്

  • @steeverodz8967
    @steeverodz8967 11 місяців тому +34

    "രാജാവിന് എന്ത് സാങ്കേതിക തകരാർ .

  • @revikumar3348
    @revikumar3348 11 місяців тому +6

    അധികാരം തലകുപിടിച്ചാൽ ജീവനുള്ളതുo ഇല്ലാത്തതുമായ എല്ലാത്തിനെയും പിടിച്ചികത്തിടും 😂😂😂😂😂

  • @kavyavivek9701
    @kavyavivek9701 11 місяців тому +13

    വിവരമില്ലാത്ത ഈ വർഗ്ഗങ്ങൾ ആണല്ലോ നമ്മടെ നാട് ഭരിക്കണേ .......

    • @ar_leo18
      @ar_leo18 11 місяців тому

      corona pokan pathram kotiya modiyude athra varumo kunje

  • @jessysajisaji8693
    @jessysajisaji8693 11 місяців тому +2

    ഇന്നസെന്റ് ശബ്ദം പോലെയാണ് ചേട്ടൻ സൂപ്പറാണ്

  • @sarojinisaro3515
    @sarojinisaro3515 11 місяців тому +2

    മുഖ്യമന്ത്രി യെ സംസാരിക്കാൻ അനുവദിച്ചില്ല. മൈക്കി'ന് എതിരെ കേസ് എടുക്കണം. 😂😂

  • @ANANTHUH-ci1qk
    @ANANTHUH-ci1qk 11 місяців тому +33

    മൈക്ക് അറസ്റ്റിൽ 😆

  • @midhunaravind8166
    @midhunaravind8166 11 місяців тому +2

    മൈക്കും അനുബന്ധ സാധനങ്ങളും പോലീസ് കൊണ്ടുപോയതും ഒക്കെ അംഗീകരിക്കാൻ സാധിക്കാത്തതാണ്.
    വേറെ ഒരു കാര്യം പറയാൻ ഉള്ളത് പുതിയ technology condensor മൈക്ക് ഒക്കെ ഉപയോഗിക്കണം, ഗാനമേളകൾ ഒക്കെ ഇത്രയും perfect ആവുന്നത് അതിലെ ഓരോ വസ്തുക്കളും അത്രകണ്ട് ആധുനികമാണ്.

  • @abhilashos1588
    @abhilashos1588 11 місяців тому +22

    പ്രബുദ്ധർക്ക് വന്ന് വന്ന് ഒട്ടും വിവരം ഇല്ലാതെ ആയാലോ ഇനി തമ്പുരാൻ സംസാരിക്കുമ്പോൾ വല്ല ഈച്ച, കൊതുക് പറന്നാലും കുഴപ്പം ആണല്ലോ, നല്ല നവോഥാന മന്ദ ബുദ്ധി പ്രബുദ്ധ മലയാളികൾ കേറ്റി വിട്ടതല്ലേ 😂😂

  • @user-jd5nv3jd9
    @user-jd5nv3jd9 11 місяців тому +7

    എന്നാ ഞാൻ ഒരു സത്യം പറയട്ടെ ? മൈക്കിന് ആദ്യം ഒരു ഉമ്മ കൊടുക്കണം .എന്നിട്ടേ പ്രസംഗം തുടങ്ങാവൂ

  • @a.run143
    @a.run143 11 місяців тому +15

    രാജാവിന് എന്ത് മൈക്ക്.... 😏😏

  • @sonukuriakose
    @sonukuriakose 11 місяців тому +2

    😅😅😅😅😂😂😂😂😂 ഈ ചേട്ടൻ ചിരിപ്പിച്ച് കൊല്ലും😂😂

  • @jbn6639
    @jbn6639 11 місяців тому +4

    Onnam prathi microphone 🎤, randaam prathi amplifier, pinne kandal ariyavunna chila electronic upakaranangal mattu prathikal

  • @josepheenav2433
    @josepheenav2433 11 місяців тому

    അങ്ങാടിയിൽ തോറ്റിട്ട് അമ്മയോട് അത്രയേയുള്ളൂ കാര്യം.
    🤣🤣🤣🤣
    ഉമ്മൻ ചാണ്ടി സാർ....❤❤❤❤❤🙏🙏🙏💐

  • @renjithparameswaran6585
    @renjithparameswaran6585 11 місяців тому +23

    വയസ്സന്മാർക്കു bp ഉള്ളതുകൊണ്ടൊക്ക് ദേഷ്യം വരുന്നത്... അത് മുതലെടുത്തു

  • @ravit4167
    @ravit4167 11 місяців тому +36

    മൈക് ഓപ്പറേറ്റർ പറഞ്ഞ മാഷിന് മറ്റേതെങ്കിലും ഗോവിന്ദൻ മാസ്റ്റർമാരോട് സദൃശ്യം തോന്നിയാൽ തികച്ചും യാദൃശ്കം മാത്രം 🤣😂

  • @sumaiyaajeeb7665
    @sumaiyaajeeb7665 11 місяців тому +17

    ബുദ്ധിയില്ലാത്ത ഒരു സർക്കാരായല്ലോ രാജ ബഹരണത്തെക്കളാലും കഷ്ടമാണ് ഇപ്പൊ കേരളത്തിന്റെ അവസ്ഥ 🤐

  • @aadhinaived4835
    @aadhinaived4835 11 місяців тому +2

    എല്ലാവരും തങ്ങൾക്കു എതിരാണെന്നുള്ള തോന്നൽ മനസ്സിൽ ഉള്ളത് കൊണ്ടാണ് തൊടുന്നതെല്ലാം പ്രോബ്ലം ആയി തോന്നുന്നത്. അല്ലെങ്കിൽ പിന്നെ ആ ഇലക്ട്രിക്കൽ device എന്ത് തെറ്റ് ചെയ്തു.. അത് മനഃപൂർവം ഓഫ്‌ ആകുമോ

  • @sivansivan8104
    @sivansivan8104 11 місяців тому +2

    അടിപൊളി കമാന്റ്

  • @jayanjayan4646
    @jayanjayan4646 11 місяців тому +5

    തൊഴിലാളി സർക്കാർ തൊഴിലാളിക്ക് ഒരു തൊഴി

  • @alithnaintechcont8171
    @alithnaintechcont8171 11 місяців тому +2

    കറന്റ് പോകാഞ്ഞത് ഭാഗ്യം.... അല്ലെങ്കിൽ ട്രാൻസ്‌ഫോർമർ, പോസ്റ്റ്‌, കമ്പി, എല്ലാം പോലീസ് സ്റ്റേഷൻനിൽ കൊണ്ടുപോകേണ്ടി വന്നേനെ 😂

  • @aa__mii
    @aa__mii 11 місяців тому +5

    ഹോ... കലികാലം

  • @subairpathoorengapuzha6947
    @subairpathoorengapuzha6947 11 місяців тому +14

    ഇന്നത്തെ 'ഗം നിരപരാധിയാണെന്ന് തെളിഞ്ഞതിനെ തുടർന്ന് മൈക്കിനേയും ചേട്ടൻ😅 ആംബ്ലി ഫയറിനെയും കേസെടുക്കാതെവിട്ടയച്ചു

  • @user-ok6yl1sl3g
    @user-ok6yl1sl3g 11 місяців тому +2

    വളരെയധികം അന്വേഷണങ്ങൾ വിശകലനങ്ങൾ ചർച്ചകൾ എന്നിവയ്ക്കു ശേഷം ഉന്നതങ്ങളിൽ നിന്ന് കല്പന വന്നിരിക്കുന്നു "മൈക്കിനെ തത്കാലം വെറുതേ വിടുന്നു!"😂

  • @prashant4187
    @prashant4187 11 місяців тому +21

    ഇന്ത്യയിലെ അവസാനത്തെ കമ്യൂണിസ്റ്റു സർക്കാരിന്റെ ഒരു അവസ്ഥ 😂😂😂

  • @subhashchandrabose2986
    @subhashchandrabose2986 11 місяців тому +26

    ഷംസീർ വാർത്ത മുക്കി

  • @mohidantonyjimmy
    @mohidantonyjimmy 11 місяців тому

    Cordless ഇന്റെ technical vasham paranyath തെറ്റ് ആണ്‌, Tx and Rx identical ആണ്‌,aganne kore, pakshe Gain koottiyal or fader koottiyal or stereo side inu proper output throw indayilengi Howl varum, or else monitor or hall return case aan. Ee caseil hall il അല്ലാത്തപക്ഷം athum, monitor സാധ്യത വളരെ കുറവും ആണ്‌. Keep chyanda distance matre keep chyyan paadolu appo hawl varila. Adupich vechal hawl varuenkilum ath sound engg inh handle chyyavunathe ollu. Pakshe doore poyi നിന്ന് ondakan paranya, aaraneygilum pett povum. Njan oru electronics and communication engg padich, NIT inu PG chydu sound engg parallelly padichu, film and short films inu music directionum, BGM chyaorala oru paatkaran koodiyaya veekthi aan. Ariyavuna sheriya arivu panku vechu enn matram. Ithoke rokshakulan aavanum case edupikyanum okke alle pattu, swanthamayi chydu ondakiya cheethaperu onnum etra kulichalum povula mister pinarayi. ആഭ്യന്തരം സ്വന്തം keeshel aan enn vicharichu, veettile കക്കൂസ് kazhukanum police inodu parayaruth. Paranyal avarude vaittipezhap aayond avar chyum.. Nigale bahumaichond alla, praggikond. Pinne police kaarodu, nigalu ee joli kittan etra budimutti ennum joli illadariyuna സമയത്തു etra veshamichu ennum nigalku ariyam. Kastapett kittiyath aaneygi, aa uniform inodu almarthata kaanikuka.. Kara puranda maaikyan valiya budimutt aavum.

  • @MichiMallu
    @MichiMallu 11 місяців тому +1

    Feedback can happen when the microphone is too close to the loudspeakers or when the volume is too high. The sound coming out of the speakers is fed back into the microphone, then out of the speakers again and so on. This feedback loop causes a howling noise!

  • @MrJinoyjobai
    @MrJinoyjobai 11 місяців тому +3

    പുതിയ ടെക്‌നോളജി അറിയില്ലേൽ അറിയില്ല എന്ന് പറയാൻ പഠിക്കണം ആദ്യം 🙏

  • @thetruth9377
    @thetruth9377 11 місяців тому +2

    കോമഡി കാർക്ക് നല്ലൊരു വിഷയമായി

  • @bijups377
    @bijups377 11 місяців тому +26

    മൈക്ക് നിരപരാധിയാണന്നു വളരെ കഷ്ടപ്പെട്ട് അന്വേഷിച് കണ്ടെത്തിയ ആ വലിയ പോലീസ് ഉദ്യോഗസ്ഥൻ ആണ് ഈ വർഷത്തെ മാൻ ഓഫ് ദി ഇയർ പുരസ്‌കാരം

  • @rajilasherin7654
    @rajilasherin7654 11 місяців тому +1

    😂😂😂😂😂ചിരിച് ചിരിച്ചു ചത്തു

  • @user-ok6yl1sl3g
    @user-ok6yl1sl3g 11 місяців тому +4

    വയർ കണക്ട് ചെയ്തുള്ള എല്ലാ മൈക്കുകളും കേരളത്തിൽ നിരോധിക്കണം. 😫

  • @amjadfarsan8189
    @amjadfarsan8189 11 місяців тому +1

    മൈക്കിനെ പറ്റി പഠിക്കാൻ ഒരു വിദേശ്യ പര്യടനം അത്യാവശ്യമാണ് നമ്മുടെ മുഖ്യൻ... 😁

  • @thepetals1862
    @thepetals1862 11 місяців тому +3

    മൈക്ക് ഒരു നികൃഷ്ട ജീവിയല്ല .....

  • @RJNeenu
    @RJNeenu 11 місяців тому

    Good report

  • @anoop1pr
    @anoop1pr 11 місяців тому +6

    തേച് ഒട്ടിക്കാണെല്ലോ 😂😂😂

  • @abinabi6519
    @abinabi6519 11 місяців тому

    💯

  • @nishanair5515
    @nishanair5515 11 місяців тому

    സത്യം പറഞ്ഞാൽ കമന്റ്സ് വായിച്ചു കുറേ ചിരിച്ചു.........❤️🙏
    എന്തായാലും ആ മൈക്കിന് തുക്കുമരം ഉറപ്പായി..,...

  • @user-us9do3tl8g
    @user-us9do3tl8g 11 місяців тому +17

    നെറികെട്ട മുഖ്യമന്ത്രി യും.അതുപോലത്തെ ഉദ്യോഗസ്ഥരും.

  • @user-zy8rk2vi1w
    @user-zy8rk2vi1w 11 місяців тому +4

    നല്ല രീതിയിൽ വായീൽ വെച്ച് കൊടുത്താൽ haw ളാവില്ല 👏👏👏🤣🤣🤣🤣🤣

  • @lt7446
    @lt7446 11 місяців тому +1

    😂😂 ഇൻസെന്റെ ചേട്ടന്റെ സ്റ്റൈൽ.... മൈകിന് അല്പം ബഹുമാനം കൊടുക്കണം 🙏🙏🙏🙏

  • @tintoanto3411
    @tintoanto3411 11 місяців тому +2

    എന്റെ ഇഷ്ട മുഖ്യന്റെ കാര്യം അറിഞ്ഞുടെ.... വിട്ട് കളയണം......

  • @munrej
    @munrej 11 місяців тому +5

    മൈക്ക് ഒന്നാം പ്രതി

  • @HuskyElaine
    @HuskyElaine 11 місяців тому +7

    Thumbnail കണ്ടപ്പോ ഉണ്ണിമേനോൻ ആണെന്നു കരുതി കാണാൻ കേറിയതാ 😀

    • @raji7106
      @raji7106 11 місяців тому +1

      Unni menone pole enikkum thonni

  • @anwarmuthalibmk2970
    @anwarmuthalibmk2970 11 місяців тому

    വിജയാ ഇതാ താങ്കളെ കളിയാകുന്നു കേസ് എടുക്കാൻ പറ 😂😂

  • @beautiful4851
    @beautiful4851 11 місяців тому +1

    അധികാരം തലയ്ക്ക് കേറിയാൽ എന്ത് ടെക്നോളജി ..😂

  • @deekey1753
    @deekey1753 11 місяців тому +2

    എന്റെ റാഫിചേട്ടാ ടെക്നോളജി അറിയില്ലെങ്കിൽ ഗോവിന്ദൻ മാഷ് പഠിപ്പിച്ചു തരും 😂😂

  • @viking5457
    @viking5457 11 місяців тому +2

    Kerala’s Kim Jong un😂

  • @rameshannp370
    @rameshannp370 11 місяців тому +3

    അവിടെ മാപ്രകൾ ആണ് പ്രശ്നം ആക്കിയത് എന്ന് മൈക്ക് ഓപ്രേറ്റർ തന്നെ പറഞ്ഞിട്ടുണ്ട്

  • @shijujoseph7681
    @shijujoseph7681 11 місяців тому

    👍👍👍👍

  • @sherin3896
    @sherin3896 11 місяців тому +2

    അതൊരു ചോദ്യമാണ് 🤔 മൈക്കിന് മുന്നിൽ വരുന്നവൻ അതിന്റെ കഴുത്ത് പിടിച്ചു അനക്കുന്നത് എന്തിനാ? അവിടെ ഓപ്പറേറ്റർമാർ കാണുമല്ലോ

  • @vijithvp7714
    @vijithvp7714 11 місяців тому

    Correct

  • @sainuvmssainu2865
    @sainuvmssainu2865 11 місяців тому +2

    മുത്താണ് നമ്മുടെ ചേട്ടൻ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @SofiyaNischal
    @SofiyaNischal 11 місяців тому +3

    രാഷ്ട്രീയ പരിപാടികൾക്ക് സൗണ്ട് സിസ്റ്റം കൊടുക്കാതിരിക്കുക......

  • @surajbdk467
    @surajbdk467 11 місяців тому

    👍

  • @bibin.362
    @bibin.362 11 місяців тому +2

    ഓരോ ഗതികേട് മൈകിനുപോലും മനസ്സിലായി വന്നത് കേരളാ മുഖ്യൻ ആണെന്ന്..
    അതിനാൽ കഴിയുന്നത് അതും ചെയ്തു..
    പ്രതിഷേധം 😂😂😂

  • @Samsam-1
    @Samsam-1 11 місяців тому +1

    എനിക്ക് ഒന്നേ പറയാനുള്ളു. ആ മൈക്ക് നെ വെറുതെ വിടണം. ദേഷ്യം മൈക്ക്നോടുഅല്ല തീർക്കേണ്ടത്.

  • @sujithanugraham8394
    @sujithanugraham8394 11 місяців тому

    👍👍👍👍👍👍

  • @anitajelson8247
    @anitajelson8247 11 місяців тому +8

    മാഷ്‌ പറഞ്ഞ പഴയത് മാഷ് തന്നെ ആണ്..

  • @musthafapa2956
    @musthafapa2956 11 місяців тому +1

    വിജയൻ മൈക്ക്കുറിച് പഠിപ്പിക്കണം

  • @younuskozhikkodan3930
    @younuskozhikkodan3930 11 місяців тому

    ഇനിയിപ്പോ ഇതിനു പുതിയ നിയമങ്ങൾ വരുമോ എന്നാണ് എന്റെ ഒരിത്..😂😂😂
    ഘജനാവ് കാലിയാണേ...അതു നിറക്കണ്ടേ. ..😂
    മൈക്കിന്റെ നിറം വെള്ള ആക്കുക.
    കേബിൾ വെള്ള ആക്കുക...എന്നൊക്കെ ആവുമോ പുതിയ നിയമം..😂😂😂

  • @Samsam-1
    @Samsam-1 11 місяців тому

    അതാണ് ഫീഡ്ബാക്ക് ഹൗളിങ്. ഫിസിക്സ് പഠിക്കണം

  • @sukeshadwik07
    @sukeshadwik07 11 місяців тому +6

    നിഷാന്ത് ബായ് പണിപുരയിലായിരിക്കും... ഗം😂😂

    • @divyamol671
      @divyamol671 11 місяців тому +3

      നിഷാന്തിനെയാണോ ഉദ്ദേശിച്ചത്... 👍

    • @sukeshadwik07
      @sukeshadwik07 11 місяців тому

      @@divyamol671 yess name maaripoyiii🤝

    • @divyamol671
      @divyamol671 11 місяців тому

      @@sukeshadwik07 👍.

  • @johnyvarghese1467
    @johnyvarghese1467 11 місяців тому

    Next time oru mic and speaker set konduvaratte

  • @rajasreeramachandran9402
    @rajasreeramachandran9402 11 місяців тому

    O god

  • @sanjuanju2968
    @sanjuanju2968 11 місяців тому

    റെഡിയേഷൻ ഭയങ്കരം തന്നെ

  • @SparrowYYZ
    @SparrowYYZ 11 місяців тому

    നാണക്കേട് ന്നു പറഞ്ഞാൽ മഹാ നാണക്കേട് 😂ഇതാണ് പറയുന്നത് പഠിപ്പു ഉള്ളവർ നമ്മുടെ നേതാക്കാർ ആകണം എന്നു