ഒരുപാട് സന്തോഷം തോന്നിയ വാർത്ത..., 6 വർഷങ്ങൾക്കുമുമ്പ് പ്രീ ഓപ്പറേറ്റീവ് വാർഡിൽ അടിവയറ്റിലെ തുന്നികെട്ടിന്റെ അസഹ്യമായ വേദനയിലും അപ്പുറത്തെ ബെഡിലെ കുഞ് പാൽകിട്ടാതെ കരയുന്നത് അസ്വസ്തമാക്കിയപ്പോൾ... പാതിരാക്ക് ആ ബെഡിനരികിൽ പിച്ചവെച്ച് ചെന്ന് ഞാനും ചോദിച്ചു ഞാൻ കൊടുത്തു നോക്കട്ടെ ന്ന്... അന്നവരുടെ മുഖത്ത് ഞാൻ കണ്ടത് ആശ്വാസത്തിന്റെ അതുവരെ ആരും ചോദിക്കാത്ത, ആരിനിന്നും പ്രതീക്ഷിക്കാത്ത എന്റെ ആ ചോദ്യമായിരിക്കാം... അവരുടെ മൂന്നര kg ഉണ്ടായിരുന്ന കുഞ് രണ്ട് ദിവസം കൊണ്ട് ശോഷിച്ചിരുന്നു... പിഞ്ചു കാലിൽ ഗ്ലൂകോസ് ഇടേണ്ടി വരുമെന്ന് പറഞ്ഞിരുന്നു.. എന്തായാലും... പോരും വരെ അവന്റേം വയർ നിറച്ചു പാൽ കൊടുത്ത് ന്റെ മോന്റെ കൂടെ കിടത്തിയിരുന്നത് ഓർത്തുപോയി... 😊അന്ന് റൂമിലേം നഴ്സുമാരുടേം ഇടയിലൊക്കെ അതൊരു സംസാരമായിരുന്നത്രെ..., എത്ര മക്കളെ വേണേലും കൊണ്ടുവന്നോ... ഞാൻ കൊടുത്തോളം എന്ന തമാശ സിസ്റ്ററോട് പറഞ്ഞപ്പോ... ഇതുപോലൊരു ആശയം അന്ന് നിക്ക് തോന്നിയിരുന്നു എന്നത് സത്യം..!!tnx dear Disna... ഇങ്ങനെ ഒരു news ഇപ്പഴും മൂഡാന്മ്മാരായ ഒരുപാട് പേരിലേക്ക് എത്തിച്ചതിന്... 🥰
ഒരുപാട് സന്തോഷമായി ഈ വാർത്ത കണ്ടപ്പോൾ. ഇന്നാണ് കണ്ടത്.ഇന്ന് ഡിസംബർ ഇരുപത്തിയേഴ് 2024 വെള്ളിയാഴ്ച. ഡിസംബർ ഇരുപത്തിയഞ്ചിന് കണ്ടിരുന്നെങ്കിൽ ക്രിസ്മസ് ദിവസം ഞാൻ കണ്ട ഏറ്റവും നല്ല വാർത്തയായി മാറുമായിരുന്നു ഈ വാർത്ത.594ആം ലൈക്ക് എന്റെ വകയാവട്ടെ.
2021 march ente life le ettavum prayasam Niranja Kalam. 7 yrs koodi undaya kunju avan Nicu il . Entho ente vayattil kidakkathe avan 6 month il purathu vannu. 23 days Kottayam medical college Nicu il. Adyathe 2 days avanu feed illayirunnu. Pinne tube il koodi koduthu thudangi. Avanu 3ml,5ml engane ok ayirunnu feed. Enkilum njan 2hr koodumbol chennu palu eduthu koduthit porum .Avide Amma nashtappetta kunjunjal undayirunnu. Amma markku palillatha kunjunjal undayirunnu. Ente kunjinu oru full day muzhuvan koduthalum palu adhikam ayirunnu. Njan night lum ok palu kondupoyi kodukkumayiruunnu.last 23rd day il ente kunjinte body ayi njan thirichu porendi vannu. Appozhum oru thavana koodi njan pal eduthu koduthit ponnu. 😢😢.
Ente baby marichu poyi. Nursing student feed koduthatha. Aspirate ayi poyi. Kunju day by day improving ayirunnu. 1 kg wt um undayirunnu. But namukku bhagyam illa.

ഈ അമ്മയെ ദൈവം അനുഗ്രഹിക്കട്ടെ
ഒരുപാട് സന്തോഷമായി ഈ വാർത്ത കണ്ടപ്പോൾ. ഇന്നാണ് കണ്ടത്.ഇന്ന് ഡിസംബർ ഇരുപത്തിയേഴ് 2024 വെള്ളിയാഴ്ച. ഡിസംബർ ഇരുപത്തിയഞ്ചിന് കണ്ടിരുന്നെങ്കിൽ ക്രിസ്മസ് ദിവസം ഞാൻ കണ്ട ഏറ്റവും നല്ല വാർത്തയായി മാറുമായിരുന്നു ഈ വാർത്ത.594ആം ലൈക്ക് എന്റെ വകയാവട്ടെ.
സഹോദരിയെ ദൈവം അനുഗ്രഹിക്കട്ടെ അമ്മ ഇല്ലാത്ത കുട്ടികൾ അവരുടെ അടുത്ത് ദയ കരുണ സ്നേഹം കാണിക്കാൻ ഉള്ള വലിയ മനസ്സ് ഉണ്ട് ദൈവം അനുഗ്രഹിക്കട്ടെ
നല്ല വർത്ത റിപ്പോട്ടർ നന്നായി ചെയ്യ്തു ❤
എത്ര സന്തോഷം കാണുമ്പോൾ ❤️
U r a real human being ❤
ഡ്രൈവറിനും കണ്ടകട്റാനും ഒരായിരം ബിഗ്സല്യൂട്ട്👍🏻👍🏻🙏🏻🙏🏻🙏🏻🥰🥰
My chicha god bless u🥰🥰
May God bless you dear chechi❤
Super chechi❤❤
സന്തോഷം 🥰🥰🥰
Supper.chechl👍
Namikunnuu eeee ammayeee 🙏
36years old ഞാനും കൊടുത്തു ടൈഫോയിട് ഉള്ള അമ്മയുടെ കുഞ്ഞിന്
മാഷാ അല്ലാഹ് 🥰
Very good
Nalla manasulla ammayum supportive husband um
Ammede Manasu❤
God bless❤️
Ammaa ❤❤❤❤❤❤
May God shower all his blessings upon your life.
2021 march ente life le ettavum prayasam Niranja Kalam. 7 yrs koodi undaya kunju avan Nicu il . Entho ente vayattil kidakkathe avan 6 month il purathu vannu. 23 days Kottayam medical college Nicu il. Adyathe 2 days avanu feed illayirunnu. Pinne tube il koodi koduthu thudangi. Avanu 3ml,5ml engane ok ayirunnu feed. Enkilum njan 2hr koodumbol chennu palu eduthu koduthit porum .Avide Amma nashtappetta kunjunjal undayirunnu. Amma markku palillatha kunjunjal undayirunnu. Ente kunjinu oru full day muzhuvan koduthalum palu adhikam ayirunnu. Njan night lum ok palu kondupoyi kodukkumayiruunnu.last 23rd day il ente kunjinte body ayi njan thirichu porendi vannu. Appozhum oru thavana koodi njan pal eduthu koduthit ponnu. 😢😢.
May God bless you dear... ❤
😢
Ayyo wht happened
Ente baby marichu poyi. Nursing student feed koduthatha. Aspirate ayi poyi. Kunju day by day improving ayirunnu. 1 kg wt um undayirunnu. But namukku bhagyam illa.
Vishamikanda da daivam ini tharum
Reshmi chechi ❤❤
❤🙏
🙏🙏🙏🙏
❤❤
🥺🙏🏻🙏🏻🙏🏻
🥰🥰🙏♥️
🥹🥹കണ്ണ് നിറഞ്ഞു 🥺
Good Good❤❤❤❤❤❤❤❤
❤❤❤❤❤❤🥰🥰🥰🥰🥰🥰
❤❤❤❤❤❤❤❤❤❤❤❤❤❤❤❤
❤❤️❤️❤️❤️❤️❤️❤️❤️❤️❤️
🙏🌹👍❤️🥰
👌🙏♥️♥️♥️♥️
🫀🫀🫀❤️❤️🫀
❤❤🙏🙏🙏🙏
🙏🙏
❤❤❤❤❤❤
🙏🙏🙏
❤️❤️❤️❤️❤️❤️❤️❤️
❤
🙏
❤❤❤❤❤❤❤❤❤❤
❤❤❤
❤️❤️❤️
❤❤❤❤
❤❤❤
❤❤❤
❤
❤❤❤❤❤
❤❤❤❤❤❤❤❤
❤❤❤❤
❤❤❤
❤❤❤❤
❤❤
❤❤❤❤❤❤❤❤
❤️❤️❤️❤️❤️
❤❤❤❤❤❤❤❤