അന്യ പുരുഷനെ ഫ്രണ്ട് ആക്കുന്ന മുസ്‌ലിം സ്ത്രീ ഓർത്തോ...!! കിട്ടുന്നത് വലിയ പ്രയാസങ്ങൾ | New Speech

Поділитися
Вставка
  • Опубліковано 29 сер 2024
  • Sirajudheen Al Qasimi Speech 2023
    Sirajudheen Qasimi Latest Speech Malayalam
    New Islamic Speech Malayalam
    Power Ful Speech Malayalam
    സിറാജുദ്ധീൻ ഖാസിമി 2023
    അന്യ പുരുഷനെ ഫ്രണ്ട് ആക്കുന്ന
    മുസ്‌ലിം സ്ത്രീ ഓർത്തോ...!!
    രണ്ട് പേർക്കും കിട്ടാൻ പോകുന്നത്
    വലിയ പ്രയാസങ്ങൾ...
    ഇത് അറിയാത്തവർ വിഷമിച്ചേക്കാം...!!
    #sirajudheenqasimi_2023
    #sirajudheen_qasimi
    #sirajudheen_al_qasimi

КОМЕНТАРІ • 142

  • @happynafia9226
    @happynafia9226 Рік тому +166

    Alhamdulillah.12 വർഷം മിക്സഡ് സ്കൂളിലും 2 വർഷം മിക്സഡ് കോളേജിലും പഠിച്ചിട്ടും ഒരു അന്യ പുരുഷനോട് പോലും സംസാരിക്കാത്ത ഞാൻ അഭിമാനിക്കുന്നു.അതിൻ്റെ ബർകത് അല്ലാഹ് എൻ്റെ കുടുംബ ജീവിതത്തിൽ തന്നിട്ടുമുണ്ട്.എൻ്റെ മക്കൾ എന്നെയും അവരുടെ ഉപ്പയെയും പോലെ ജീവിക്കാൻ തൗഫീഖ് ചെയ്യണേ റബ്ബേ. ആമീൻ 🤲🤲🤲

  • @Migdadcherumba
    @Migdadcherumba Місяць тому +1

    അള്ളാഹു ഇനിയും എന്റെ ഉസ്താദിന് ഇതുപോലെ പ്രഭാഷണം പറയാൻ അള്ളാഹു ആ ശബ്ദം നില നിർത്തി കൊടുക്കട്ടെ 😭😭🤲🏻🤲🏻💞💞

  • @salmasakeer326
    @salmasakeer326 Рік тому +81

    ഇന്നത്തെ തലമുറ ഇതൊന്നും കേൾക്കില്ല ഉസ്താദേ അള്ളാഹു എല്ലാവരെയും കാത്ത് രക്ഷിക്കട്ടെ 🤲🤲

  • @ajsalaju5647
    @ajsalaju5647 Рік тому +23

    അള്ളാഹു.. കാക്കട്ടെ.. 🤲🤲

  • @SanjNichoos-er9re
    @SanjNichoos-er9re Рік тому +9

    എല്ലാവർക്കും ഹിദായത്ത് നൽകുമാറാകട്ടെ 🤲🏻

  • @asmirafi5943
    @asmirafi5943 Рік тому +3

    എന്റെ പൊന്ന് മക്കൾ സ്വാലിഹീങ്ങളയി വളർത്താൻ പടച്ചോൻ ത്വാഫീഖ് നൽകണേ എന്റെ മോൻ ഹാഫിള്ളക്കാൻ ആഗ്രഹമുണ്ട് മോൻ ആഫിയത്തുള്ള ദീര്ഗായുസ്സ് കൊടുക്കണേ അല്ലാഹ് 🤲🏻അവൻ ബുദ്ധി ശക്തിയും നൽകണേ അല്ലാഹ് 🤲🏻 എന്റെ ഏറ്റവും valya ആഗ്രഹമാണ് അതിനായി അവനെ പഠിപ്പിക്കുന്ന തന്നെ mannaniya സ്കൂളിലാണ് ഉസ്താതേ പടച്ചവനെയിം റസൂലിനെയും അറിഞ്ഞു വളരാൻ മോൻ ഇപ്പൊ ഫാത്തിഹ ഇഹ്‌ലാസ് മാതാപിതാക്കക്കുള്ള ദുആ അങ്ങനെ കുറച്ചൊക്കെ അറിയാം ഇപ്പൊ U K G പഠിക്കുന്നു ദുആ ചെയ്യണേ ഉസ്താതേ ഹാഫിള്ളകാൻ എനിക്ക് ഇഷ്ട്ടമാ അല്ലാഹുവേ നിന്റെ പാതയിൽ എന്റേമക്കൾ വളർന്നു അവിടുത്തെ ജന്നത്തിൽ എത്തിച്ചേരാൻ ആമീൻ യാ റബ്ബൽ ആലമീൻ അവനെ ആത്യം ഞാൻ പഠിപ്പിച്ചത് അസ്ബ്ബി റബ്ബി ജല്ലല്ലാഹ് പിന്നെ ഇസ്ലാം കാര്യങ്ങൾ അല്ലാഹുവേ എനിക്ക് നിന്നെ എത്ര ത്തോളം ഇഷ്ടമാണോ അതിനേക്കാളൊക്കെ എന്റെ പൊന്നുമക്കളും ഇഷ്ടപ്പെടാൻ നേ ത്വാഫീഖ് നൽകണേ റബ്ബേ 🤲🏻 ആമീൻ

  • @Migdadcherumba
    @Migdadcherumba Місяць тому

    അള്ളാഹു എന്റെ ഉസ്താദിന് ആഫിയത്തും ദീർഘായുസ്സും നൽകട്ടെ ആ ശബ്ദം നില നിർത്തട്ടെ ആമീൻ 😔🥹

  • @HsjhjsHshhd
    @HsjhjsHshhd Рік тому +12

    ദുആ ചെയ്യണേ ഉസ്താദ്

  • @nusrathnusrath8249
    @nusrathnusrath8249 Рік тому +11

    ❤🤲🤲🤲 ഉസ്താദെ ഇപ്പോഴത്തെ പിള്ളേർക് ഇതൊക്കെ ഒരു രസമാണ് 🥺🥺🤲

  • @muahmmadsajeer6880
    @muahmmadsajeer6880 Рік тому +28

    മാഷാ അള്ളാ
    അൽഹംദുലില്ലാഹ്..
    വളരെ ഉപകാര പ്രദമായ പ്രഭാഷണം 👍👍🌹🌹
    മനസ്സിലാക്കാൻ നാഥൻ തൗഫീഖ് പ്രധാനം ചെയ്യട്ടെ

    • @NiyaRaseena
      @NiyaRaseena Рік тому +2

      Amen

    • @moidusakee7778
      @moidusakee7778 Рік тому

      അൽഹംദുലില്ലാഹ് ഉസ്താദ് ഇത് യാഥാർത്ഥ്യമായ ഒരു കാര്യമാണ് ഞങ്ങളുടെ ജീവിതത്തിലും ഉണ്ട് ഞങ്ങളുടെ ജീവിതം അല്ലാഹു ഹയർ ആക്കി തരട്ടെ ആമീൻ യാ റബ്ബൽ ആലമീൻ

    • @Zainabzainab-ju7hh
      @Zainabzainab-ju7hh Рік тому

      ആമീൻ യാറബ്ബൽ ആലമീൻ🤲😪

    • @SheebarahmanSheeba-td4mk
      @SheebarahmanSheeba-td4mk Рік тому

      ആമീൻ

  • @irshadmpt6116
    @irshadmpt6116 Рік тому +5

    😢😢😢🤲ഇഈമാൻ നൽകണേ അല്ലഹ്

  • @Migdadcherumba
    @Migdadcherumba Місяць тому

    എന്റെ ഉസ്താദ് 🥰🥰🥰🥰🥰

  • @moosavk8039
    @moosavk8039 Рік тому +6

    അൽഹംദുലില്ലാഹ് 💞💞ഞമ്മളെയും ഞമ്മളെ പൊന്നുമക്കളെയും. അല്ലാഹു സ്വലീഹീങ്ങളിൽ ഉൾപ്പെടുത്തി അനുഗ്രഹിക്കുമാറാകട്ടെ :ആമീൻ ആമീൻ ആമീൻ യാറബ്ബൽ ആലമീൻ 🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @NiyaRaseena
    @NiyaRaseena Рік тому +10

    Allahu nammaleyum nammudea makkaleyum kakkattea

  • @Zainabzainab-ju7hh
    @Zainabzainab-ju7hh Рік тому +2

    അള്ളാഹുവേ... 🤲എല്ലാഹറാം ആയിട്ടുള്ള പ്രവർത്തനങ്ങളിൽ നിന്നും ഒഴിഞ്ഞു നിൽക്കാൻ നാം എല്ലാവർക്കും അള്ളാഹു തൗഫീഖ് നൽകുമാറാകട്ടെ🤲ഉസ്താദേ എനിക്കും എന്റെ കുടുംബത്തിനും ഈമാനോട് കൂടി ജീവിക്കാനും മരിക്കാനും ദുആ ചെയ്യണേ🤲😪

  • @shabeerali9297
    @shabeerali9297 Рік тому +5

    ദുആയിൽ ഉൾപെടുത്താൻ മറക്കല്ലേ ഉസ്താദേ 🤲😢

  • @zakkariyazakkariya8510
    @zakkariyazakkariya8510 Рік тому +10

    ഒരു ഗേൾ ഫ്രണ്ട് കാരണം എന്റെ ജീവിതം തകർന്ന് 😢. അഭിമാനം പോലും നഷ്‌ട പെട്ടു 😢😢😢

    • @sabnasabi8554
      @sabnasabi8554 4 місяці тому

      Enth പറ്റി 🙂

    • @safwank4627
      @safwank4627 Місяць тому

      ​@@sabnasabi8554yenth pattaaan😅

  • @jamalnusaibajamalnusaiba8078
    @jamalnusaibajamalnusaiba8078 Рік тому +5

    അല്ലാഹ് 🤲🤲🤲😭😭👌👌

  • @jappujappu7831
    @jappujappu7831 Рік тому

    Alhamdulilha mashallah dua cheyyane usthade

  • @thafsithafsi7933
    @thafsithafsi7933 Рік тому +3

    ഞാൻ ഇന്ന് മുതൽ ഒരു പെണ്ണ് ന്റ മുഖത്തും നോക്കില്ല അതിന് ഉള്ള മനസ് തരണം നാദാ.........

  • @sharafudheenkozhiparamban
    @sharafudheenkozhiparamban 11 місяців тому

    ഞാൻ ഇന്ന് മുതൽ ഒരു പെണ്ണ് ന്റെ മുഖത്തും നോക്കില്ല എന്ന് തീരുമാനിക്കും പക്ഷെ വർക്കിന്ന് പോകുoമ്പോൾ അവിടെന്ന് എങ്ങന്നെ കിലും ഒരു പെന്ന് എന്റെ മുമ്പിൽ വരും അതതിന്റെ നമ്പർ വാങ്ങും അത് മാറിട്ട് 9 വർഷം ആഴി ഇപ്പോൾ കുറെ മാറി ഉസ്താദിന്റെ ക്ലാസ് കെട് ഒരു പാട് മാറി നില നില്ക്കാൻ ഉസ്താദ് ദുആ ചെയ്യണം

  • @alfazameer5579
    @alfazameer5579 Рік тому +4

    ആമീൻ 🤲🏻🤲🏻🤲🏻😭

  • @haroonrashid8043
    @haroonrashid8043 Рік тому +2

    Alhamdulillah..

  • @AlshadAlshad-mx6yv
    @AlshadAlshad-mx6yv Рік тому +1

    Duayil. Ulpeduthane usthade

  • @MansoorAli-gp7qz
    @MansoorAli-gp7qz Рік тому +1

    Aaameen

  • @MidenMidu-cf5dr
    @MidenMidu-cf5dr Рік тому +1

    Dua cheyyanam usthade aameen 😭😭

  • @kamarumol7987
    @kamarumol7987 Рік тому +1

    Aameen 🤲🤲

  • @user-tn2wo4mh6g
    @user-tn2wo4mh6g Рік тому +2

    🤲🤲🤲

  • @fadhilmonu983
    @fadhilmonu983 Рік тому

    ആമീൻ

  • @salimvk7272
    @salimvk7272 Рік тому +1

    Duayilullpedutheene usth athe

  • @naseemanazar2345
    @naseemanazar2345 Рік тому

    Ameen..sooperai...alhumdulillah

  • @fida4879
    @fida4879 Рік тому +3

    Makkal. സാലിഹതകാൻ ദുഹാ cheyyanam

  • @naseemanazar2345
    @naseemanazar2345 11 місяців тому

    Aameen.ithallam..antathil..Undaki.veedum.kudumbamtheerthu

  • @aslamassis6768
    @aslamassis6768 Рік тому +4

    ഒരുപാട് വേഭിചരികൾ ഒണ്ട് ഉസ്താദേ

  • @siduvlogkitchen9971
    @siduvlogkitchen9971 Рік тому +1

    👍👍

  • @sumayyasumi6281
    @sumayyasumi6281 Рік тому +2

    👍🏻

  • @sam99sam49
    @sam99sam49 Рік тому +1

    Kadam veettan dua chaiyanam usthade

  • @MuhammedAltwaf-ll9pt
    @MuhammedAltwaf-ll9pt Рік тому

    Correct ❤❤❤❤❤❤❤

  • @muhammadrafi-zy3hf
    @muhammadrafi-zy3hf 8 місяців тому +1

    ഈ ദുനിയാവ് ചതിയുടെ ആണ്... ഒരിക്കലും ഒന്നും നമുക്ക് അവകാശം ഉള്ളത് അല്ല 😢😢😢

  • @jumailathu1236
    @jumailathu1236 Рік тому +6

    @ ഉസ്താദേ,, കൂട്ടൂ,കാരനല്ലാ? സഹോദരനാ? 1:30

  • @SajithaMp-kp8vz
    @SajithaMp-kp8vz Рік тому

    👍👍👍

  • @riyasriyas5131
    @riyasriyas5131 Рік тому

    🤲🤲🤲🤲

  • @crazybros6323
    @crazybros6323 Рік тому +1

    Ya rabbey

  • @thachimolu7055
    @thachimolu7055 Рік тому +1

    😢😢😢😢

  • @NiyaRaseena
    @NiyaRaseena Рік тому +2

    😢

  • @TholhathmkmTholhathmkm-tz5fr

    😢😢😢

  • @haiman9195
    @haiman9195 Рік тому +4

    ഉമ്മയുടെ അനിയത്തിയുടെ മക്കളുമായി ബൈക്കൽ ഒരുമിച് യാത്ര ചെയ്യുന്നതിന്റെ വിധി എന്താ അവരോട് പറഞ്ഞാൽ പറയും അത് എന്റെ പെങ്ങൾ ആണ് എന്ന് പ്ലീസ് റിപ്ലൈ

    • @happynafia9226
      @happynafia9226 Рік тому +5

      പാല് കൊടുത്ത ബന്ധം ഇല്ലെങ്കിൽ അത് അന്യ സ്ത്രീ തന്നെയാണ്.ഹറാമാണ്

    • @hamna1139
      @hamna1139 Рік тому +1

      Crt

    • @sharafudheen3996
      @sharafudheen3996 Рік тому +1

      പാടില്ല

    • @happynafia9226
      @happynafia9226 Рік тому +1

      @@KIDS-nr8og അറിയാത്ത കാര്യങ്ങളിൽ ഫത്വ കൊടുക്കാൻ നിക്കല്ലെ.മുലകുടി ബന്ധം ഇല്ലത്തവർ ആണെങ്കിൽ mahram അല്ല.വിവാഹം കഴിക്കുക കൂടി ചെയ്യാം.അറിയില്ലെങ്കിൽ വല്ല usthaduinod ചോദിക്ക്

    • @happynafia9226
      @happynafia9226 Рік тому

      @@KIDS-nr8og ഉപ്പാൻ്റെ ബ്രദേഴ്സിൻ്റെ മക്കളും ഉമ്മൻ്റെ സിസ്റർസിൻ്റെ മക്കളും സ്വന്തം siblings അണ് എന്നാണ് പലരു തെറ്റിദ്ധരിക്കുന്നത്.ഇസ്ലാമിൽ അവരെല്ലാം അന്യസ്ത്രീ പുരുഷന്മാരാണ്

  • @mubimubi5935
    @mubimubi5935 Рік тому +2

    അത് എന്താണ് ഉസ്താദ് അന്യ പുരുഷർ സഹോദരൻ മാർ അല്ലെ അവർ എങ്ങനെ വേഭിചാരം ആകുന്നത് 🤔🤔

  • @mishabu3590
    @mishabu3590 Рік тому +10

    കല്ലിയാണം കഴിച്ചശേഷം ഇല്ല സമാദാനം പോയി 😭

  • @anwarsadikh-mh6pl
    @anwarsadikh-mh6pl Рік тому

    Kurchum koodi standail samsarikke

  • @muneerakh2607
    @muneerakh2607 Рік тому +7

    വിവാഹം കഴിച്ചപ്പോൾ ഉള്ള സമാധാനം പോയി 😭😭😭

    • @fadhilmonu983
      @fadhilmonu983 Рік тому

      എന്താ പറ്റിയേ അള്ളാഹു സമാധാനം നൽകട്ടെ 🤲🤲🤲

  • @asoorashamsudeen6854
    @asoorashamsudeen6854 Рік тому +1

    Allah halalaky thannabarthavu mathram ullu

  • @MoluRizu
    @MoluRizu Рік тому

    Duayil ulpeduthaneee 😢😂

  • @abdulrasheed9963
    @abdulrasheed9963 Рік тому +3

    ഇതൊക്കെ ആരോട് പറയാൻ

  • @AbuBaker-bh4lq
    @AbuBaker-bh4lq Рік тому +2

    MITTAI KODUTHITT KOODE KARANGAN ANUVADIKKUNNA MATA PITAKKALAN TETTUKAR

  • @rasheedk325
    @rasheedk325 Рік тому

    Duhayil hulpeduthane

  • @DINAN_DINSAN_yt
    @DINAN_DINSAN_yt Рік тому

    Anya sthreekale frnd aakunna purushnmark bhaadhakamalle 😂😂😂😂!!! Some people are really making fun of Quran !! Are uh really belongs to the group of scholar ?

  • @asoorashamsudeen6854
    @asoorashamsudeen6854 Рік тому

    Enik friend ella

  • @mishabu3590
    @mishabu3590 Рік тому +1

    തൗബ ചെയ്യതാൽ മതി

  • @abdulsalam-gu2pj
    @abdulsalam-gu2pj Рік тому +1

    ഉസ്താതിന്റെ ഒരു രോമവും നരച്ചിട്ടില്ല ഇപ്പഴേ മരിക്കില്ല . കൊച്ചു മക്കളുടെ തല കൂടി നരക്കുന്ന കാലമാ .

  • @subairkannur1902
    @subairkannur1902 Рік тому +2

    അറബികൾ അവരുടെ ഭർത്തവിനെ പേര വിളിക്കുന്നത്

    • @momimuhammod2831
      @momimuhammod2831 Рік тому

      ശരിക്കും എന്താ വിളിക്കേണ്ടത്. ചില പ്രസംഗത്തിൽ ഇക്ക വിളിക്കരുത് പേര് വിളിക്കരുത് ഭാര്യയുടെ പേരിൻ്റെ കൂടെ ബർത്തവിൻ്റെ പേര് എഴുതരുത് എന്തൊക്കെയാ ശരി ഏതെന്ന് പോലും മനസ്സിലാവുന്നില്ല

    • @risvin21raheem53
      @risvin21raheem53 Рік тому +3

      പേര് വിളിക്കുന്നതിൽ തെറ്റില്ല എന്ന് വേറെ പ്രഭാഷണത്തിൽ ഞാൻ കേട്ടിട്ടുണ്ട്

    • @SheebarahmanSheeba-td4mk
      @SheebarahmanSheeba-td4mk Рік тому

      അതെ

    • @muhammedkottakkal4601
      @muhammedkottakkal4601 Рік тому

      Fathima beevi ali (r) Aliyooreen allee vilichee

    • @SheebarahmanSheeba-td4mk
      @SheebarahmanSheeba-td4mk Рік тому

      ഇവിടെ പേര് ആണ് വിളിക്കുന്നത് ഞാൻ കുവൈറ്റിൽ ആണ്

  • @SubaidhakKuttasheri-cv8mv
    @SubaidhakKuttasheri-cv8mv Рік тому +1

    Sdsdfdfd2rwrerr2rwr34323223w2r2rsdscscs243r3rsfsdsds2ewrwr2re3r3rwsfsfsf2re3tddsdsdscd2rwrwre3t3t4tsfdfsfd2r23232rsfsdsfsfs3ret4trytyrt2r22r32r3rsdsdsfsfsf2rwr3rwsdsdsds232r3rsfsfsdsd35wtr2r2ww2rsfsfs3r3rwrdfsfefef23wewr2r3r3r3sefsfsfsfsfefdfd

  • @abdhulmansoor7007
    @abdhulmansoor7007 Рік тому +1

    Ghjjj

  • @mishabu3590
    @mishabu3590 Рік тому +7

    ബോയ് ഫ്രണ്ട് ഉള്ളത് കൊണ്ടാണ് മനസ്സിന് സമാദാനം

  • @321ranga4anna
    @321ranga4anna Рік тому +1

    ഉസ്താദിന് എന്തിനാ സ്മാർട്ട് ഫോൺ , നോക്കിയ 1100 പോരെ😂😂😂😂

  • @sharafudheenkozhiparamban
    @sharafudheenkozhiparamban 11 місяців тому

    ഉ ഉസ്താദിന്റെ watsapp no കിട്ടുമോ

  • @321ranga4anna
    @321ranga4anna Рік тому

    എന്നാ പിന്നെ പെണ്ണുങ്ങളുടെ മുഖത്ത് കുറച്ച് ആസിഡ് ഒഴിച്ച് നാക്ക് മുറിച്ചും കളഞ്ഞാ പോരെ😂😂😂😂😂

  • @MidenMidu-cf5dr
    @MidenMidu-cf5dr Рік тому

    Dua cheyyanam usthade aameen 😭😭

  • @moidusakee7778
    @moidusakee7778 Рік тому +1

    🤲🤲🤲

  • @chemmuraza2335
    @chemmuraza2335 11 місяців тому

    😢😢😢😢

  • @SubaidhakKuttasheri-cv8mv
    @SubaidhakKuttasheri-cv8mv Рік тому

    Sdsdsds24wrwresdsdsd2rwwewewrwr34wr3r323333tsfsdsfsdsdsd2r3r3resfsdsf2r3r3resfssds2rwrwre3t3tedfse2rwret343rr3dfsdssds3r3t3tdfsfsds2rwe2r3r3r3r3tesfsds2r3r3t34t3r3rwrsfssdsd2rwrere454y4edssdsd2rwr3rsfsdsfs3retrtrt